Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
110 ١١٠
وَنُقَلِّبُ
വനുഖല്ലിബു
And We will turn
നാം മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
أَفْئِدَتَهُمْ
അഫ്‌ഇദതഹും
their hearts
അവരുടെ ഹൃദയങ്ങളെ
وَأَبْصَارَهُمْ
വഅബ്‌സാറഹും
and their sights
അവരുടെ ദൃഷ്ടികളെയും
كَمَا
കമാ
as
പോലെ
لَمْ
ലം
not
ഇല്ല
يُؤْمِنُواْ
യുഅ്‌മിനൂ
they believed
അവര്‍ സത്യം വിശ്വസിക്കുക
بِهِ
ബിഹീ
in it
അതില്‍
أَوَّلَ
അവ്വല
the first
ആദ്യത്തേതായ
مَرَّةٍ
മറ്റതിന്‍
time
തവണ
وَنَذَرُهُمْ
വനധറുഹും
And We will leave them
നാമവരെ വിടുന്നു
فِى
ഫീ
In
ഇല്‍
طُغْيَانِهِمْ
തുഘ്‌യാനിഹിം
their transgression
അവരുടെ അതിക്രമം
يَعْمَهُونَ
യഅ്‌മഹൂന്‍
wandering blindly
അവര്‍ വിഹരിക്കാന്‍ / അവര്‍ അന്ധമായി കഴിയാന്‍
وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُواْ بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِى طُغْيَانِهِمْ يَعْمَهُونَ
വനുഖല്ലിബു അഫ്‌ഇദതഹും വഅബ്‌സാറഹും കമാ ലം യുഅ്‌മിനൂ ബിഹീ അവ്വല മറ്റതിന്‍ വനധറുഹും ഫീ തുഘ്‌യാനിഹിം യഅ്‌മഹൂന്‍
And We shall turn their hearts and their eyes away, as they refused to believe therein for the first time, and We shall leave them in their trespass to wander blindly.
അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും നാം മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്; ആദ്യതവണ അവരിതില്‍ വിശ്വസിക്കാതിരുന്നപോലെത്തന്നെ. തങ്ങളുടെ അതിക്രമങ്ങളില്‍ തന്നെ വിഹരിക്കാന്‍ നാമവരെ വിടുകയും ചെയ്യുന്നു.
111 ١١١
وَلَوْ
വലൗ
And if
എന്നാലും, എങ്കിലും
أَنَّنَا
അന്നനാ
that We had
തീര്‍ച്ചയായും നാം
نَزَّلْنَآ
നഴ്ഴല്‍നാ
We sent down
നാം ഇറക്കി
إِلَيْهِمُ
ഇലൈഹിമു
to them
അവരിലേക്ക്
ٱلْمَلاۤئِكَةَ
ല്‍-മലാഇകത
the Angels
മലക്കുകളെ
وَكَلَّمَهُمُ
വകല്ലമഹുമു
and spoken to them
അവരോട് സംസാരിക്കുകയും ചെയ്തു
ٱلْمَوْتَىٰ
ല്‍-മൗതാ
(to) the dead
മരിച്ചവര്‍
وَحَشَرْنَا
വഹശര്‍നാ
and We gathered
നാം ഒരുമിച്ചുകൂട്ടുകയും ചെയ്തു
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
كُلَّ
കുല്ല
(of) all
സകല
شَيْءٍ
ശൈഇന്‍
thing
വസ്തുവിനെയും
قُبُلاً
ഖുബുലന്‍
face to face
കൂട്ടം കൂട്ടമായി
مَّا
മാ
what
ഇല്ല / യാതൊന്ന്
كَانُواْ
കാനൂ
were
ആരായിരുന്നു
لِيُؤْمِنُوۤاْ
ലിയുഅ്‌മിനൂ
to believe
അവര്‍ വിശ്വസിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يَشَآءَ
യശാഅ
wills
ഇച്ഛിച്ചാല്‍
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
وَلَـٰكِنَّ
വലാകിന്ന
[and] but
എന്നിട്ടും
أَكْثَرَهُمْ
അക്‌ഥറഹും
most of them
അവരിലധികപേരും
يَجْهَلُونَ
യജ്‌ഹലൂന്‍
(are) ignorant
അവര്‍ വിവരക്കേട് പറയുന്നു
وَلَوْ أَنَّنَا نَزَّلْنَآ إِلَيْهِمُ ٱلْمَلاۤئِكَةَ وَكَلَّمَهُمُ ٱلْمَوْتَىٰ وَحَشَرْنَا عَلَيْهِمْ كُلَّ شَيْءٍ قُبُلاً مَّا كَانُواْ لِيُؤْمِنُوۤاْ إِلاَّ أَن يَشَآءَ ٱللَّهُ وَلَـٰكِنَّ أَكْثَرَهُمْ يَجْهَلُونَ
വലൗ അന്നനാ നഴ്ഴല്‍നാ ഇലൈഹിമുല്‍-മലാഇകത വകല്ലമഹുമുല്‍-മൗതാ വഹശര്‍നാ അലൈഹിം കുല്ല ശൈഇന്‍ ഖുബുലന്‍ മാ കാനൂ ലിയുഅ്‌മിനൂ ഇല്ലാ അന്‍ യശാഅല്‍-ലാഹു വലാകിന്ന അക്‌ഥറഹും യജ്‌ഹലൂന്‍
And even if We had sent down unto them angels, and the dead had spoken unto them, and We had gathered together all things before their very eyes, they would not have believed, unless Allah willed, but most of them behave ignorantly.
നാം മലക്കുകളെത്തന്നെ അവരിലേക്കിറക്കിയാലും മരിച്ചവര്‍ അവരോടു സംസാരിച്ചാലും സകലവസ്തുക്കളെയും നാം അവരുടെ മുന്നില്‍ ഒരുമിച്ചുകൂട്ടിയാലും അവര്‍ വിശ്വസിക്കുകയില്ല; ദൈവേച്ഛയുണ്ടെങ്കിലല്ലാതെ. എന്നിട്ടും അവരിലേറെപ്പേരും വിവരക്കേട് പറയുകയാണ്.
112 ١١٢
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
جَعَلْنَا
ജഅല്‍നാ
We have made
നാം ആക്കിയിട്ടുണ്ട്
لِكُلِّ
ലികുല്ലി
For every
ഓരോ
نِبِيٍّ
നബിയ്യിന്‍
Prophet
പ്രവാചകനും
عَدُوّاً
ഉദുവ്വന്‍
an enemy
ശത്രുവായി
شَيَاطِينَ
ശയാടീന
devils
പിശാചുക്കളെ
ٱلإِنْسِ
ല്‍-ഇന്‍സി
(from) the mankind
മനുഷ്യരില്‍പെട്ട
وَٱلْجِنِّ
വല്‍-ജിന്നി
and the jinn
ജിന്നുകളിലുംപെട്ട
يُوحِى
യൂഹീ
inspiring
ബോധനം ചെയ്യുന്നു
بَعْضُهُمْ
ബഅ്‌ഢുഹും
some of them
അവരില്‍ ചിലര്‍
إِلَىٰ
ഇലാ
to
ലേക്ക്
بَعْضٍ
ബഅ്‌ഢിന്‍
others.
ചിലര്‍
زُخْرُفَ
ഴുഖ്‌റുഫ
(with) decorative
അലംകൃതമായ
ٱلْقَوْلِ
ല്‍-ഖൗലി
the word
വാക്ക്
غُرُوراً
ഘുറൂറന്‍
deception
വഞ്ചിക്കുന്നവിധം
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഇച്ഛിച്ചു
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
مَا
മാ
what
ഇല്ല / എന്ത്
فَعَلُوهُ
ഫഅലൂഹു
they would have done it
അവരത് ചെയ്യുമായിരുന്നു
فَذَرْهُمْ
ഫധര്‍ഹും
So leave them
അത്കൊണ്ട് അവരെ വിട്ടേക്കുക
وَمَا
വമാ
And what
എന്ത്
يَفْتَرُونَ
യഫ്‌തറൂന്‍
inventing
അവര്‍ കെട്ടിച്ചമക്കുന്നവ
وَكَذٰلِكَ جَعَلْنَا لِكُلِّ نِبِيٍّ عَدُوّاً شَيَاطِينَ ٱلإِنْسِ وَٱلْجِنِّ يُوحِى بَعْضُهُمْ إِلَىٰ بَعْضٍ زُخْرُفَ ٱلْقَوْلِ غُرُوراً وَلَوْ شَآءَ رَبُّكَ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ
വകധാലിക ജഅല്‍നാ ലികുല്ലി നബിയ്യിന്‍ ഉദുവ്വന്‍ ശയാടീനല്‍-ഇന്‍സി വല്‍-ജിന്നി യൂഹീ ബഅ്‌ഢുഹും ഇലാ ബഅ്‌ഢിന്‍ ഴുഖ്‌റുഫല്‍-ഖൗലി ഘുറൂറന്‍ വലൗ ശാഅ റബ്ബുക മാ ഫഅലൂഹു ഫധര്‍ഹും വമാ യഫ്‌തറൂന്‍
And so We have appointed for every Prophet enemies - Shayatin (devils) among mankind and jinns, inspiring one another with adorned speech as a delusion. If your Lord had so willed, they would not have done it, so leave them alone with their fabrications.
അവ്വിധം നാം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലുംപെട്ട പിശാചുക്കളെ ശത്രുക്കളാക്കിവെച്ചിട്ടുണ്ട്. അവര്‍ അന്യോന്യം വഞ്ചിക്കുന്ന മോഹനവാക്കുകള്‍ വാരിവിതറുന്നു. നിന്‍റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അതിനാല്‍ നീ അവരെയും അവരുടെ പൊയ്മൊഴികളെയും അവഗണിക്കുക.
113 ١١٣
وَلِتَصْغَىۤ
വലിതസ്‌ഘാ
And so that incline
ചായുവാന്‍ വേണ്ടി
إِلَيْهِ
ഇലൈഹി
to it
അതിലേക്ക്
أَفْئِدَةُ
അഫ്‌ഇദതുല്ലധീന
hearts
മനസ്സുകള്‍
ٱلَّذِينَ
ലാ
Those who
യാതോരുത്തര്‍
لاَ
യുഅ്‌മിനൂന
not
ഇല്ല
يُؤْمِنُونَ
ബില്‍-ആഖിറതി
believe
അവര്‍ വിശ്വസിക്കുന്നു
بِٱلآخِرَةِ
വലിയര്‍ഢൗഹു
for the Hereafter
പരലോകത്തില്‍
وَلِيَرْضَوْهُ
വലി
and so that they may be pleased with it
അവര്‍ അതില്‍ തൃപ്തരാകാനും
وَلِيَقْتَرِفُواْ
യഖ്‌തറിഫൂ
and so that they may commit
അവര്‍ ചെയ്തുകൂട്ടാനും വേണ്ടി
مَا
മാ
what
യാതൊന്ന്
هُم
ഹും
they
അവര്‍
مُّقْتَرِفُونَ
മുഖ്‌തറിഫൂന്‍
(are) committing
ചെയ്തുകൂട്ടുന്നവരാകുന്നു
وَلِتَصْغَىۤ إِلَيْهِ أَفْئِدَةُ ٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ وَلِيَرْضَوْهُ وَلِيَقْتَرِفُواْ مَا هُم مُّقْتَرِفُونَ
വലി തസ്‌ഘാ ഇലൈഹി അഫ്‌ഇദതുല്ലധീന ലാ യുഅ്‌മിനൂന ബില്‍-ആഖിറതി വലിയര്‍ഢൗഹു വലി യഖ്‌തറിഫൂ മാ ഹും മുഖ്‌തറിഫൂന്‍
that the hearts of those who disbelieve in the Hereafter may incline to such, and that they may remain pleased with it, and that they may commit what they are committing.
പരലോകത്തില്‍ വിശ്വസിക്കാത്തവരുടെ മനസ്സുകള്‍ ആ വഞ്ചനയിലേക്ക് ചായാനാണിത്. അവരതില്‍ തൃപ്തരാകാനും. അവര്‍ചെയ്തുകൂട്ടുന്നതൊക്കെ ഇവരും കാട്ടിക്കൂട്ടാന്‍ വേണ്ടിയും.
114 ١١٤
أَفَغَيْرَ
അഫഘൈറ
So is (it) other than
അല്ലാത്തവരെയാണോ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹു
أَبْتَغِى
അബ്‌തഘീ
I seek
ഞാന്‍ കാംക്ഷിക്കുന്നു / ഞാന്‍ തേടുന്നു
حَكَماً
ഹകമന്‍
an arbitrator
വിധികര്‍ത്താവായി
وَهُوَ
വഹുവ
when he
അവനായിരിക്കെ
ٱلَّذِيۤ
ല്‍-ലധീ
(is) the One Who
യാതോരുത്തന്‍
أَنَزَلَ
അന്‍ഴല
has revealed
ഇറക്കിതന്ന
إِلَيْكُمُ
ഇലൈകുമു
to you
നിങ്ങള്‍ക്ക്
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مُفَصَّلاً
മുഫസ്സലന്‍
explained in detail
വിശദീകരിക്കപ്പെട്ട നിലയില്‍
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്‍
آتَيْنَاهُمُ
ആതൈനാഹുമു
We have given them
നാം നല്‍കിയവര്‍
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
يَعْلَمُونَ
യഅ്‌ലമൂന
know
അവര്‍ അറിയുന്നു
أَنَّهُ
അന്നഹൂ
that He
തീര്‍ച്ചയായും അത്
مُنَزَّلٌ
മുനഴ്ഴലുന്‍
(is) sent down
ഇറക്കപ്പെട്ടത് / അവതീര്‍ണമായത്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
സത്യവുമായി
فَلاَ
ഫലാ
And not
(ആവുക) അരുത്
تَكُونَنَّ
തകൂനന്ന
be
അതിനാല്‍ നീ ഒരിക്കലും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُمْتَرِينَ
ല്‍-മുംതറീന്‍
the doubters.
സംശയിക്കുന്നവര്‍
أَفَغَيْرَ ٱللَّهِ أَبْتَغِى حَكَماً وَهُوَ ٱلَّذِيۤ أَنَزَلَ إِلَيْكُمُ ٱلْكِتَابَ مُفَصَّلاً وَٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ يَعْلَمُونَ أَنَّهُ مُنَزَّلٌ مِّن رَّبِّكَ بِٱلْحَقِّ فَلاَ تَكُونَنَّ مِنَ ٱلْمُمْتَرِينَ
അഫഘൈറല്‍-ലാഹി അബ്‌തഘീ ഹകമന്‍ വഹുവല്‍-ലധീ അന്‍ഴല ഇലൈകുമുല്‍-കിതാബ മുഫസ്സലന്‍ വല്ലധീന ആതൈനാഹുമുല്‍-കിതാബ യഅ്‌ലമൂന അന്നഹൂ മുനഴ്ഴലുന്‍ മിന്‍ റബ്ബിക ബില്‍-ഹഖ്ഖി ഫലാ തകൂനന്ന മിനല്‍-മുംതറീന്‍
Shall I seek a judge other than Allah while it is He Who has sent down unto you the Book, explained in detail. Those unto whom We gave the Scripture know that it is revealed from your Lord in truth. So be not you of those who doubt.
കാര്യം ഇതായിരിക്കെ ഞാന്‍ അല്ലാഹു അല്ലാത്ത മറ്റൊരു വിധികര്‍ത്താവിനെ തേടുകയോ. അവനോ, വിശദവിവരങ്ങളടങ്ങിയ വേദപുസ്തകം നിങ്ങള്‍ക്ക് ഇറക്കിത്തന്നവനാണ്. നാം നേരത്തെ വേദം നല്‍കിയവര്‍ക്കറിയാം, ഇത് നിന്‍റെ നാഥനില്‍ നിന്ന് സത്യവുമായി അവതീര്‍ണമായതാണെന്ന്. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
115 ١١٥
وَتَمَّتْ
വതമ്മത്‌
And (has been) fulfilled
പൂര്‍ണ്ണമായിരിക്കുന്നു
كَلِمَةُ
കലിമതു
(the) word
വചനം
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ നാഥന്‍റെ
صِدْقاً
സിദ്‌ഖന്‍
(in) truth
സത്യത്താല്‍
وَعَدْلاً
വഉദ്‌ലന്‍
and justice
നീതിയിലും
لاَّ
ലാ
(there is) no
ഇല്ല
مُبَدِّلَ
മുബദ്ദില
one (can) alter
ഭേദഗതി വരുത്തുന്നവന്‍
لِكَلِمَاتِهِ
ലികലിമാതിഹീ
His words
അവന്‍റെ വചനങ്ങള്‍ക്ക്
وَهُوَ
വഹൂ
when he
അവന്‍
ٱلسَّمِيعُ
സ്-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ല്‍-ഉലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَتَمَّتْ كَلِمَةُ رَبِّكَ صِدْقاً وَعَدْلاً لاَّ مُبَدِّلَ لِكَلِمَاتِهِ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
വതമ്മത്‌ കലിമതു റബ്ബിക സിദ്‌ഖന്‍ വഉദ്‌ലന്‍ ലാ മുബദ്ദില ലികലിമാതിഹീ വഹൂസ്-സമീഉല്‍-ഉലീം
And the Word of your Lord has been fulfilled in truth and in justice. None can change His Words. And He is the All-Hearer, the All-Knower.
നിന്‍റെ നാഥന്‍റെ വചനം സത്യത്താലും നീതിയാലും സമഗ്രമായിരിക്കുന്നു. അവന്‍റെ വചനങ്ങളില്‍ ഭേദഗതി വരുത്തുന്ന ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
116 ١١٦
وَإِن
വ ഇന്‍
And if
എങ്കില്‍
تُطِعْ
തുതിഉ
obey
നീ അനുസരിക്കുകയാണ്
أَكْثَرَ
അക്‌ഥറ
more
അധികപേരെയും
مَن
മന്‍
(are some) who
(ഉള്ള) ഒരുത്തര്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
يُضِلُّوكَ
യുഢില്ലൂക
mislead you
നിന്നെ വഴിപിഴപ്പിക്കും
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ(ത്തില്‍)
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
إِن
ഇന്‍
Whether
എങ്കില്‍
يَتَّبِعُونَ
യത്തബിഉന
follow
പിന്‍പറ്റുന്ന
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلظَّنَّ
ഴ്-ഴന്ന
the assumption
ഊഹത്തെ
وَإِنْ
വഇന്‍
and if
എങ്കില്‍ / അല്ല
هُمْ
ഹും
they
അവര്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
يَخْرُصُونَ
യഖ്‌റുസൂന്‍
guess
അവര്‍ ഊഹിച്ചു പറയുന്നു
وَإِن تُطِعْ أَكْثَرَ مَن فِى ٱلأَرْضِ يُضِلُّوكَ عَن سَبِيلِ ٱللَّهِ إِن يَتَّبِعُونَ إِلاَّ ٱلظَّنَّ وَإِنْ هُمْ إِلاَّ يَخْرُصُونَ
വഇന്‍ തുതിഉ അക്‌ഥറ മന്‍ ഫീല്‍-അര്‍ഢി യുഢില്ലൂക അന്‍ സബീലില്‍-ലാഹി ഇന്‍ യത്തബിഉന ഇല്ലാഴ്-ഴന്ന വഇന്‍ ഹും ഇല്ലാ യഖ്‌റുസൂന്‍
And if you obey most of those on earth, they will mislead you far away from Allah's Path. They follow nothing but conjectures, and they do nothing but lie.
ഭൂമുഖത്തുള്ള ഭൂരിപക്ഷംപേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്.
117 ١١٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
هُوَ
ഹൂ
him
അവന്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായറിയുന്നവനാണ്
مَن
മന്‍
(are some) who
ഒരുത്തരെ
يَضِلُّ
യഢില്ലു
strays
തെറ്റിപോകുന്ന
عَن
അന്‍
about
നിന്ന്
سَبِيلِهِ
സബീലിഹീ
His way
അവന്‍റെ മാര്‍ഗത്തില്‍
وَهُوَ
വഹൂ
when he
അവന്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായി അറിയുന്നവനാണ്
بِٱلْمُهْتَدِينَ
ബില്‍-മുഹ്‌തദീന്‍
of the guided ones
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവരെ വരെ പറ്റി
إِنَّ رَبَّكَ هُوَ أَعْلَمُ مَن يَضِلُّ عَن سَبِيلِهِ وَهُوَ أَعْلَمُ بِٱلْمُهْتَدِينَ
ഇന്ന റബ്ബക ഹൂ അഅ്‌ലമു മന്‍ യഢില്ലു അന്‍ സബീലിഹീ വഹൂ അഅ്‌ലമു ബില്‍-മുഹ്‌തദീന്‍
Verily, your Lord! It is He Who knows best who strays from His Way, and He knows best the rightly guided ones.
തന്‍റെ വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവര്‍ ആരൊക്കെയെന്ന് നിന്‍റെ നാഥന് നന്നായറിയാം. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി സൂക്ഷ്മമായറിയുന്നവനും അവന്‍ തന്നെ.
118 ١١٨
فَكُلُواْ
ഫകുലൂ
So eat
അതിനാല്‍ നിങ്ങള്‍ തിന്നുക
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
ذُكِرَ
ധുഖിറ
(is) mentioned
ഉച്ചരിക്കപ്പെട്ട
ٱسْمُ
സ്‌മു
(the) name
നാമം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهِ
അലൈഹി
from Him
അതിന്മേല്‍
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍
بِآيَاتِهِ
ബിആയാതിഹീ
His Signs
അവന്‍റെ വചനങ്ങളില്‍
مُؤْمِنِينَ
മുഅ്‌മിനീന്‍
believers
വിശ്വസിക്കുന്നവര്‍
فَكُلُواْ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ إِن كُنتُمْ بِآيَاتِهِ مُؤْمِنِينَ
ഫകുലൂ മിമ്മാ ധുഖിറസ്‌മുല്‍-ലാഹി അലൈഹി ഇന്‍ കുന്‍തും ബിആയാതിഹീ മുഅ്‌മിനീന്‍
So eat of that on which Allah's Name has been pronounced, if you are believers in His Ayat.
അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമത്തില്‍ അറുത്തവയില്‍ നിന്നും തിന്നുക. നിങ്ങള്‍ അവന്‍റെ വചനങ്ങളില്‍ വിശ്വസിക്കുന്നവരെങ്കില്‍.
119 ١١٩
وَمَا
വമാ
And what
എന്ത്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَلاَّ
അല്ലാ
is) that not
അരുത്
تَأْكُلُواْ
തഅകുലൂ
eat
നിങ്ങള്‍ തിന്നുക
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
ذُكِرَ
ധുഖിറ
(is) mentioned
ഉച്ചരിക്കപ്പെട്ടു
ٱسْمُ
സ്‌മു
(the) name
നാമം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهِ
അലൈഹി
from Him
അതിന്മേല്‍
وَقَدْ
വഖദ്‌
and verily
എന്നാല്‍
فَصَّلَ
ഫസ്സല
He (has) explained in detail
അവന്‍ വിവരിച്ചു തന്നിട്ടുണ്ട്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مَّا
മാ
what
യാതൊന്ന്
حَرَّمَ
ഹറ-റ്മ
made unlawful
അവന്‍ നിഷിദ്ധമാക്കിയിട്ടുള്ള
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
ٱضْطُرِرْتُمْ
ഢ്‌തുറിര്‍തും
you are compelled
നിങ്ങള്‍ നിര്‍ബന്ധമാക്കപ്പെട്ടു
إِلَيْهِ
ഇലൈഹി
to it
അതിലേക്ക്
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
كَثِيراً
കഥീറന്‍
much/many
ധാരാളം പേര്‍
لَّيُضِلُّونَ
ലയുഢില്ലൂന
surely lead astray
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
ബിഅഹ്‌വാഇഹിം
by their (vain) desires
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
ബിഘൈറി
without
ഇല്ലാതെ
عِلْمٍ
ഉല്‍മിന്‍
(any) knowledge
ഒരു വിവരവും
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
هُوَ
ഹൂ
him
അവന്‍
أَعْلَمُ
അഅ്‌ലമു
knows better
നന്നായറിയുന്നവനാണ്
بِٱلْمُعْتَدِينَ
ബില്‍-മുഅ്‌തദീന്‍
of the transgressors
അതിക്രമികളെപ്പറ്റി
وَمَا لَكُمْ أَلاَّ تَأْكُلُواْ مِمَّا ذُكِرَ ٱسْمُ ٱللَّهِ عَلَيْهِ وَقَدْ فَصَّلَ لَكُمْ مَّا حَرَّمَ عَلَيْكُمْ إِلاَّ مَا ٱضْطُرِرْتُمْ إِلَيْهِ وَإِنَّ كَثِيراً لَّيُضِلُّونَ بِأَهْوَائِهِم بِغَيْرِ عِلْمٍ إِنَّ رَبَّكَ هُوَ أَعْلَمُ بِٱلْمُعْتَدِينَ
വമാ ലകും അല്ലാ തഅകുലൂ മിമ്മാ ധുഖിറസ്‌മുല്‍-ലാഹി അലൈഹി വഖദ്‌ ഫസ്സല ലകും മാ ഹറ്റമ അലൈകും ഇല്ലാ മാ ഢ്‌തുറിര്‍തും ഇലൈഹി വഇന്ന കഥീറന്‍ ലയുഢില്ലൂന ബിഅഹ്‌വാഇഹിം ബിഘൈറി ഉല്‍മിന്‍ ഇന്ന റബ്ബക ഹൂ അഅ്‌ലമു ബില്‍-മുഅ്‌തദീന്‍
And why should you not eat of that (meat) on which Allah's Name has been pronounced, while He has explained to you in detail what is forbidden to you, except under compulsion of necessity. And surely many do lead astray by their own desires through lack of knowledge. Certainly your Lord knows best the transgressors.
ദൈവനാമത്തില്‍ അറുത്തതില്‍നിന്ന് നിങ്ങളെന്തിനു തിന്നാതിരിക്കണം. നിങ്ങള്‍ക്കു നിഷിദ്ധമാക്കിയത് ഏതൊക്കെയെന്ന് അല്ലാഹു വിവരിച്ചുതന്നിട്ടുണ്ടല്ലോ. നിങ്ങളവതിന്നാന്‍ നിര്‍ബന്ധിതമാകുമ്പോളൊഴികെ. പലരും ഒരുവിവരവുമില്ലാതെ തോന്നിയപോലെ ആളുകളെ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംശയമില്ല. നിന്‍റെ നാഥന്‍ അതിക്രമികളെപ്പറ്റി നന്നായറിയുന്നവനാണ്.