Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
150 ١٥٠
قُلْ
ഖുല്‍
Say
പറയുക
هَلُمَّ
ഹലുമ്മ
Bring forward
കൊണ്ട് വരിന്‍
شُهَدَآءَكُمُ
ശുഹദാഅകുമു
your witnesses
നിങ്ങളുടെ സാക്ഷികളെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
يَشْهَدُونَ
യശ്‌ഹദൂന
bear witness
അവര്‍ സാക്ഷ്യം വഹിക്കുന്ന
أَنَّ
അന്ന
that
എന്ന് / നിശ്ചയമായും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
حَرَّمَ
ഹറ് റമ
made unlawful
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَـٰذَا
ഹാധാ
This
ഇത്
فَإِن
ഫഇന്‍
And if
എങ്കില്‍
شَهِدُواْ
ശഹിദൂ
they testify
അവരങ്ങനെ സാക്ഷ്യംവഹിക്കുക
فَلاَ
ഫലാ
And not
അരുത്
تَشْهَدْ
തശ്‌ഹദ്‌
testify
നീ സാക്ഷ്യം വഹിക്കുക
مَعَهُمْ
മഅഹും
with them
അവരോടൊപ്പം
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَتَّبِعْ
തത്തബിഉ
follow
നീ പിന്‍പറ്റുക
أَهْوَآءَ
അഹ്‌വാഅ
(vain) desires
തന്നിഷ്ടങ്ങളെ
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
കള്ളമാക്കിതള്ളിയ
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ തെളിവുകളെ / ദൃഷ്ടാന്തങ്ങളെ
وَٱلَّذِينَ
വല്ലധീന
and those who
യാതോരുടെയും
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
വിശ്വസിക്കുക
بِٱلآخِرَةِ
ബില്‍-ആഖിറതി
for the Hereafter
പരലോകത്തില്‍
وَهُم
വഹും
while they
അവര്‍
بِرَبِّهِمْ
ബിറബ്ബിഹിം
in their Lord
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
യഅ്‌ദിലൂന്‍
equate others with Him
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
قُلْ هَلُمَّ شُهَدَآءَكُمُ ٱلَّذِينَ يَشْهَدُونَ أَنَّ ٱللَّهَ حَرَّمَ هَـٰذَا فَإِن شَهِدُواْ فَلاَ تَشْهَدْ مَعَهُمْ وَلاَ تَتَّبِعْ أَهْوَآءَ ٱلَّذِينَ كَذَّبُواْ بِآيَاتِنَا وَٱلَّذِينَ لاَ يُؤْمِنُونَ بِٱلآخِرَةِ وَهُم بِرَبِّهِمْ يَعْدِلُونَ
ഖുല്‍ ഹലുമ്മ ശുഹദാഅകുമുല്ലധീന യശ്‌ഹദൂന അന്നല്‍-ലാഹ ഹറ്റമ ഹാധാ ഫഇന്‍ ശഹിദൂ ഫലാ തശ്‌ഹദ്‌ മഅഹും വലാ തത്തബിഉ അഹ്‌വാഅല്ലധീന കധ്ധബൂ ബിആയാതിനാ വല്ലധീന ലാ യുഅ്‌മിനൂന ബില്‍-ആഖിറതി വഹും ബിറബ്ബിഹിം യഅ്‌ദിലൂന്‍
Say: Bring forward your witnesses, who can testify that Allah has forbidden this. Then if they testify, testify not you with them. And you should not follow the vain desires of such as treat Our Ayat as falsehoods, and such as believe not in the Hereafter, and they hold others as equal with their Lord.
പറയുക: അല്ലാഹു ഈ വസ്തുക്കളൊക്കെ വിലക്കിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്കായി സാക്ഷ്യം വഹിക്കുന്നവരെയെല്ലാം ഇങ്ങ് കൊണ്ടുവരിക. അഥവാ, അവരങ്ങനെ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാവരുത്. നമ്മുടെ തെളിവുകളെ കള്ളമാക്കി തള്ളിയവരുടെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും തങ്ങളുടെ നാഥന്ന് തുല്യരെ സങ്കല്‍പിച്ചവരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.
151 ١٥١
قُلْ
ഖുല്‍
Say
നീ പറയുക
تَعَالَوْاْ
തഅലൗ
Come
നിങ്ങള്‍ വരുവിന്‍
أَتْلُ
അത്‌ലു
I will recite
ഞാന്‍ പറഞ്ഞുതരാം
مَا
മാ
what
എന്ത്
حَرَّمَ
ഹറ്റമ
made unlawful
നിഷിദ്ധമാക്കിയത്
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
أَلاَّ
അല്ലാ
(is) that not
അരുത്
تُشْرِكُواْ
തുശ്‌റിഖൂ
associate
നിങ്ങള്‍ പങ്കാളികളാക്കുക
بِهِ
ബിഹീ
in it
അവനില്‍
شَيْئاً
ശൈഅന്‍
a thing
ഒന്നിനെയും
وَبِٱلْوَالِدَيْنِ
വബില്‍-വാലിദൈനി
and to the parents
മാതാപിതാക്കളോട്
إِحْسَاناً
ഇഹ്‌സാനന്‍
(do) good
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلاَ
വലാ
and not
അരുത്
تَقْتُلُوۤاْ
തഖ്‌തുലൂ
kill
നിങ്ങള്‍ കൊല്ലുക
أَوْلاَدَكُمْ
അവ്‌ലാദകും
your children
നിങ്ങളുടെ മക്കളെ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إمْلاَقٍ
ഇംലാഖിന്‍
poverty
ദാരിദ്ര്യം കാരണം
نَّحْنُ
നഹ്‌നു
We
നാം
نَرْزُقُكُمْ
നര്‍ഴുഖുകും
provide for you
നാം നിങ്ങള്‍ക്ക് ആഹാരം തരുന്നു
وَإِيَّاهُمْ
വഇയ്യാഹും
and for them
അവര്‍ക്കും
وَلاَ
വലാ
and not
അരുത്
تَقْرَبُواْ
തഖ്‌റബൂ
go near
നിങ്ങള്‍ സമീപിക്കുക
ٱلْفَوَاحِشَ
ല്‍-ഫവാഹിശ
immoralities
നീചവൃത്തികളോട്
مَا
മാ
what
എന്ത്
ظَهَرَ
ഴഹറ
(is) apparent
തെളിഞ്ഞ / വ്യക്തമായ
مِنْهَا
മിന്‍ഹാ
from it
അവയില്‍ നിന്ന്
وَمَا بَطَنَ
വമാ ബതന
is concealed
മറഞ്ഞതിനോടും
وَلاَ
വലാ
and not
അരുത്
تَقْتُلُواْ
തഖ്‌തുലൂ
kill
നിങ്ങള്‍ കൊല്ലുക
ٱلنَّفْسَ
ന്‍-നഫ്‌സ
his soul
ജീവനെ
ٱلَّتِى
ല്ലതീ
Which
യാതൊരു
حَرَّمَ
ഹ്റ-റമ
made unlawful
ആദരണീയമാക്കിയ
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
إِلاَّ
ഇല്ലാ
except
ഇല്ലാതെ
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
ന്യായം
ذٰلِكُمْ
ധാലികും
that
അത്
وَصَّاكُمْ
വസ്സാകും
He has enjoined on you
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
ബിഹീ
in it
അതില്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
തഅ്‌ഖിലൂന്‍
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നവര്‍
قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئاً وَبِٱلْوَالِدَيْنِ إِحْسَاناً وَلاَ تَقْتُلُوۤاْ أَوْلاَدَكُمْ مِّنْ إمْلاَقٍ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلاَ تَقْرَبُواْ ٱلْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلاَ تَقْتُلُواْ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلاَّ بِٱلْحَقِّ ذٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ
ഖുല്‍ തഅലൗ അത്‌ലു മാ ഹറ്റമ റബ്ബുകും അലൈകും അല്ലാ തുശ്‌റിഖൂ ബിഹീ ശൈഅന്‍ വബില്‍-വാലിദൈനി ഇഹ്‌സാനന്‍ വലാ തഖ്‌തുലൂ അവ്‌ലാദകും മിന്‍ ഇംലാഖിന്‍ നഹ്‌നു നര്‍ഴുഖുകും വഇയ്യാഹും വലാ തഖ്‌റബൂല്‍-ഫവാഹിശ മാ ഴഹറ മിന്‍ഹാ വമാ ബതന വലാ തഖ്‌തുലൂന്‍-നഫ്‌സല്ലതീ ഹറ്റമല്‍-ലാഹു ഇല്ലാ ബില്‍-ഹഖ്ഖി ധാലികും വസ്സാകും ബിഹീ ലഅല്ലകും തഅ്‌ഖിലൂന്‍
Say: Come, I will recite what your Lord has prohibited you from. Join not anything in worship with Him. be good and dutiful to your parents. kill not your children because of poverty. We provide sustenance for you and for them, come not near to Al-Fawahish (shameful sins, illegal sexual intercourse) whether committed openly or secretly, and kill not anyone whom Allah has forbidden, except for a just cause. This He has commanded you that you may understand.
പറയുക: വരുവിന്‍, നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയതെന്തൊക്കെയെന്ന് ഞാന്‍ പറഞ്ഞുതരാം. നിങ്ങള്‍ ഒന്നിനെയും അവനില്‍ പങ്കാളികളാക്കരുത്, മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണം, ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ കൊല്ലരുത്, നിങ്ങള്‍ക്കും അവര്‍ക്കും അന്നം തരുന്നത് നാമാണ്. തെളിഞ്ഞതും മറഞ്ഞതുമായ നീചവൃത്തികളോടടുക്കരുത്, അല്ലാഹു ആദരണീയമാക്കിയ ജീവനെ അന്യായമായി ഹനിക്കരുത്. നിങ്ങള്‍ ചിന്തിച്ചറിയാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കിയ നിര്‍ദേശങ്ങളാണിവയെല്ലാം.
152 ١٥٢
وَلاَ
വലാ
and not
അരുത്
تَقْرَبُواْ
തഖ്‌റബൂ
go near
നിങ്ങള്‍ അടുക്കുക
مَالَ
മാല
wealth
ധനത്തോട്
ٱلْيَتِيمِ
ല്‍-യതീമി
of the orphans
അനാഥയുടെ
إِلاَّ
ഇല്ലാ
except
ഒഴികെ
بِٱلَّتِى
ബില്ലതീ
that which
ഒരു രീതിയില്‍
هِىَ
ഹിയ
it is
അത്
أَحْسَنُ
അഹ്‌സനു
is best
ഏറ്റവും ഉത്തമമാണ്
حَتَّىٰ
ഹത്താ
until
വരെ
يَبْلُغَ
യബ്‌ലുഘ
he reaches
എത്തുന്നത്
أَشُدَّهُ
അശുദ്ദഹൂ
his maturity
അവന്‍റെ കാര്യബോധം
وَأَوْفُواْ
വഅവ്‌ഫൂ
And give full
നിങ്ങള്‍ തികവ് വരുത്തുക
ٱلْكَيْلَ
ല്‍-കൈല
the measure
അളവിനെ
وَٱلْمِيزَانَ
വല്‍-മീഴാന
and the weight
തൂക്കത്തെയും
بِٱلْقِسْطِ
ബില്‍-ഖിസ്‌തി
in justice
നീതിപൂര്‍വം
لاَ
ലാ
not
ഇല്ല
نُكَلِّفُ
നുകല്ലിഫു
We burden
നാം ബാധ്യതചുമത്തുക
نَفْساً
നഫ്‌സന്‍
(on their) own
ഒരാള്‍ക്കും
إِلاَّ
ഇല്ലാ
except
അല്ലാതെ
وُسْعَهَا
വുസ്‌അഹാ
(to) its capacity
അതിന് കഴിയുന്നത്
وَإِذَا
വഇധാ
And when
അപ്പോളും / എങ്കിലും
قُلْتُمْ
ഖുല്‍തും
you said
നിങ്ങള്‍ സംസാരിക്കുകയാണ്
فَٱعْدِلُواْ
ഫഅദിലൂ
then be just
നിങ്ങള്‍ നീതിപാലിക്കുക
وَلَوْ
വലൗ
And if
എങ്കില്‍
كَانَ
കാന
is
ആയിരുന്നു
ذَا
ധാ
that
ഉള്ള
قُرْبَىٰ
ഖുര്‍ബാ
near relative
കുടുംബബന്ധം
وَبِعَهْدِ
വബിഅഹ്‌ദി
the Covenant
കരാര്‍
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവോടുള്ള
أَوْفُواْ
അവ്‌ഫൂ
Fulfil
നിങ്ങള്‍ നിറവേറ്റുവിന്‍
ذٰلِكُمْ
ധാലികും
that
അത്
وَصَّاكُمْ
വസ്സാകും
He has enjoined on you
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
ബിഹി
in it
അതില്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആകാന്‍ വേണ്ടി
تَذَكَّرُونَ
തധക്കരൂന്‍
you take heed
നിങ്ങള്‍ ഉപദേശം കൈക്കൊള്ളുന്നു
وَلاَ تَقْرَبُواْ مَالَ ٱلْيَتِيمِ إِلاَّ بِٱلَّتِى هِىَ أَحْسَنُ حَتَّىٰ يَبْلُغَ أَشُدَّهُ وَأَوْفُواْ ٱلْكَيْلَ وَٱلْمِيزَانَ بِٱلْقِسْطِ لاَ نُكَلِّفُ نَفْساً إِلاَّ وُسْعَهَا وَإِذَا قُلْتُمْ فَٱعْدِلُواْ وَلَوْ كَانَ ذَا قُرْبَىٰ وَبِعَهْدِ ٱللَّهِ أَوْفُواْ ذٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَذَكَّرُونَ
വലാ തക്രബൂ മാലല്‍-യതീമി ഇല്ലാ ബില്ലതീ ഹിയ അഹ്സനു ഹത്താ യബ്‌ലുഗ അശുദ്ദഹു ۖ വ അവ്ഫൂല്‍-കൈല വല്‍-മീസാന ബില്‍-ഖിസ്തി ۖ ലാ നുകല്ലിഫു നഫ്സന്‍ ഇല്ലാ വുസ്അഹാ ۖ വ ഇധാ ഖുല്‍തും ഫഅദിലൂ വലവ് കാന ധാ ഖുര്‍ബാ ۖ വ ബിഅഹ്ദി ല്ലാഹി അവ്ഫൂ ۚ ധാലികും വസ്സാകും ബിഹി ലഅല്ലകും തധക്കരൂന്‍
And come not near to the orphan's property, except to improve it, until he attains the age of full strength. and give full measure and full weight with justice. We burden not any person, but that which he can bear. And whenever you give your word, say the truth even if a near relative is concerned, and fulfil the Covenant of Allah, This He commands you, that you may remember.
ഏറ്റം ഉത്തമമായ രീതിയിലല്ലാതെ നിങ്ങള്‍ അനാഥയുടെ ധനത്തോടടുക്കരുത.് അവനു കാര്യബോധമുണ്ടാകും വരെ. അളവു തൂക്കങ്ങളില്‍ നീതിപൂര്‍വം തികവുവരുത്തുക. നാം ആര്‍ക്കും അയാളുടെ കഴിവിന്നതീതമായ ബാധ്യത ചുമത്തുന്നില്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതിപാലിക്കുക. അത് അടുത്ത കുടുംബക്കാരന്‍റെ കാര്യത്തിലായാലും. അല്ലാഹുവോടുള്ള കരാര്‍ പൂര്‍ത്തീകരിക്കുക. നിങ്ങള്‍ കാര്യബോധമുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
153 ١٥٣
وَأَنَّ
വഅന്ന
and that
തീര്‍ച്ചയായും
هَـٰذَا
ഹാധാ
This
ഇതാണ്
صِرَاطِى
സിറാതീ
path
എന്‍റെ മാര്‍ഗം
مُسْتَقِيماً
മുസ്തഖീമന്‍
straight
നേരാ
فَٱتَّبِعُوهُ
ഫത്തബിഉഹു
so follow it
അതിനാല്‍ നിങ്ങളത് പിന്‍പറ്റുക
وَلاَ
വലാ
and not
അരുത്
تَتَّبِعُواْ
തത്തബിഉ
follow
നിങ്ങള്‍ പിന്‍പറ്റുക
ٱلسُّبُلَ
സ്സുബുല
the other paths
മറ്റു മാര്‍ഗങ്ങള്‍
فَتَفَرَّقَ
ഫതഫറ്റഖ
then they will separate you
കാരണം അവനിങ്ങളെ ഭിന്നിപ്പിക്കും
بِكُمْ
ബികും
to you
നിങ്ങളെ
عَن
അന്‍
about
നിന്ന്
سَبِيلِهِ
സബീലിഹീ
His way
അവന്‍റെ വഴിയില്‍
ذٰلِكُمْ
ധാലികും
that.
അത്
وَصَّاكُمْ
വസ്സാകും
He has enjoined on you
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
ബിഹീ
in it
അതില്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആകാന്‍ വേണ്ടി
تَتَّقُونَ
തത്തഖൂന്‍
will you guard yourselves
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നു
وَأَنَّ هَـٰذَا صِرَاطِى مُسْتَقِيماً فَٱتَّبِعُوهُ وَلاَ تَتَّبِعُواْ ٱلسُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ذٰلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ
വ അന്ന ഹാധാ സിറാതീ മുസ്തഖീമന്‍ ഫത്തബിഉഹു ۖ വ ലാ തത്തബിഉസ്സുബുല ഫതഫറ്റഖ ബികും അന്‍ സബീലിഹീ ۚ ധാലികും വസ്സാകും ബിഹീ ലഅല്ലകും തത്തഖൂന്‍
And verily, this is my Straight Path, so follow it, and follow not paths, for they will separate you away from His Path. This He has ordained for you that you may become Al-Muttaqun.
സംശയം വേണ്ട. ഇതു തന്നെയാണ് എന്‍റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കരുത്. അവയൊക്കെ അല്ലാഹുവിന്‍റെ വഴിയില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്ന ഉപദേശമാണിത്.
154 ١٥٤
ثُمَّ
ഥുമ്മ
then
പിന്നെ
آتَيْنَا
ആതൈനാ
We gave
നാം നല്‍കി
مُوسَى
മൂസ
Musa
മൂസാക്ക്
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
تَمَاماً
തമാമന്‍
completing Our Favor
പൂര്‍ത്തീകരണമായിക്കൊണ്ട്
عَلَى
അല
over
മേല്‍
ٱلَّذِيۤ
ല്ലധീ
(is) the One Who
യാതോരുത്തന്
أَحْسَنَ
അഹ്‌സന
did good
നന്മ ചെയ്ത
وَتَفْصِيلاً
വതഫ്‌സീലന്‍
and an explanation
വിശദീകരണവുമായിക്കൊണ്ടും
لِّكُلِّ
ലികുല്ലി
to every
എല്ലാ ഓരോ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും (മുള്ള)
وَهُدًى
വഹുദന്‍
and a guidance
മാര്‍ഗ്ഗദര്‍ശനമായും
وَرَحْمَةً
വറഹ്‌മതന്‍
and mercy
കാരുണ്യമായിക്കൊണ്ടും
لَّعَلَّهُمْ
ലഅല്ലഹും
become righteous
അവരാകാന്‍വേണ്ടി
بِلِقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടലില്‍
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥനുമായി
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
ثُمَّ آتَيْنَا مُوسَى ٱلْكِتَابَ تَمَاماً عَلَى ٱلَّذِيۤ أَحْسَنَ وَتَفْصِيلاً لِّكُلِّ شَيْءٍ وَهُدًى وَرَحْمَةً لَّعَلَّهُمْ بِلِقَآءِ رَبِّهِمْ يُؤْمِنُونَ
ഥുമ്മ ആതൈനാ മൂസല്‍-കിതാബ തമാമന്‍ അലല്ലധീ അഹ്‌സന വതഫ്‌സീലന്‍ ലികുല്ലി ശൈഇന്‍ വഹുദന്‍ വറഹ്‌മതന്‍ ലഅല്ലഹും ബിലിഖാഇ റബ്ബിഹിം യുഅ്‌മിനൂന്‍
Then, We gave Musa (Moses) the Book [the Taurat (Torah)], to complete upon those who would do right, and explaining all things in detail and a guidance and a mercy that they might believe in the meeting with their Lord.
നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്‍മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍.
155 ١٥٥
وَهَـٰذَا
വഹാധാ
and this
ഇത്
كِتَابٌ
കിതാബുന്‍
A book
വേദഗ്രന്ഥമാണ്
أَنزَلْنَاهُ
അന്‍ഴല്‍നാഹു
revealed it
അത് നാം അവതരിപ്പിച്ചു
مُبَارَكٌ
മുബാറകുന്‍
blessed
അനുഗ്രഹീതമായ
فَٱتَّبِعُوهُ
ഫത്തബിഉഹു
so follow it
അതിനാല്‍ നിങ്ങളതിനെ പിന്‍പറ്റു
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
തുര്‍ഹമൂന്‍
receive mercy
നിങ്ങളോട് കരുണകാണിക്കപ്പെടും
وَهَـٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمْ تُرْحَمُونَ
വഹാധാ കിതാബുന്‍ അന്‍ഴല്‍നാഹു മുബാറകുന്‍ ഫത്തബിഉഹു വത്തഖൂ ലഅല്ലകും തുര്‍ഹമൂന്‍
And this is a blessed Book which We have sent down, so follow it and fear Allah, that you may receive mercy.
നാം ഇറക്കിയ അനുഗൃഹീതമായ വേദപുസ്തകമാണിത്. അതിനാല്‍ നിങ്ങളിതിനെ പിന്‍പറ്റുക. സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക. നിങ്ങള്‍ കാരുണ്യത്തിനര്‍ഹരായേക്കാം.
156 ١٥٦
أَن
അന്‍
that
അത്
تَقُولُوۤاْ
തഖൂലൂ
you say
പറയുമെന്നതിനാല്‍
إِنَّمَآ
ഇന്നമാ
only
നിശ്ചയമായും
أُنزِلَ
ഉന്‍ഴില
is revealed
അവതരിപ്പിക്കപ്പെട്ടു
ٱلْكِتَابُ
ല്‍-കിതാബു
the book
വേദപുസ്തകം
عَلَىٰ
അലാ
on
മേല്‍ (മാത്രം)
طَآئِفَتَيْنِ
താഇഫതൈനി
the two groups
രണ്ടു വിഭാഗങ്ങള്‍
مِن
മിന്‍
From
യില്‍നിന്ന്
قَبْلِنَا
ഖബ്‌ലിനാ
before us, the
ഞങ്ങളുടെ മുമ്പിലുള്ള
وَإِن
വഇന്‍
And if
എങ്കില്‍ / തീര്‍ച്ചയായും
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
عَن
ഉന്‍
about
[പറ്റി
دِرَاسَتِهِمْ
ദിറാസതിഹിം
their study
അവരുടെ പഠനത്തെ
لَغَافِلِينَ
ലഘാഫിലീന്‍
certainly unaware
തീര്‍ത്തും അശ്രദ്ധര്‍
أَن تَقُولُوۤاْ إِنَّمَآ أُنزِلَ ٱلْكِتَابُ عَلَىٰ طَآئِفَتَيْنِ مِن قَبْلِنَا وَإِن كُنَّا عَن دِرَاسَتِهِمْ لَغَافِلِينَ
അന്‍ തഖൂലൂ ഇന്നമാ ഉന്‍ഴിലല്‍-കിതാബു അലാ താഇഫതൈനി മിന്‍ ഖബ്‌ലിനാ വഇന്‍ കുന്നാ ഉന്‍ ദിറാസതിഹിം ലഘാഫിലീന്‍
Lest you should say: The Book was only sent down to two sects before us (the Jews and the Christians), and for our part, we were in fact unaware of what they studied.
ഞങ്ങള്‍ക്കു മുമ്പുള്ള രണ്ടു വിഭാഗക്കാര്‍ക്കു മാത്രമേ വേദപുസ്തകം ലഭിച്ചിരുന്നുള്ളൂ. ഞങ്ങളാകട്ടെ, അവര്‍ പഠിച്ചുകൊണ്ടിരുന്നതിനെപ്പറ്റി തീര്‍ത്തും അശ്രദ്ധരുമായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കാനാണ് നാമിതവതരിപ്പിച്ചത്.
157 ١٥٧
أَوْ
അൗ
or
അല്ലെങ്കില്‍
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറഞ്ഞേക്കാം
لَوْ
ലൗ
if
എങ്കില്‍
أَنَّآ
അന്നാ
that
തീര്‍ച്ചയായും അത്
أُنزِلَ
ഉന്‍ഴില
(is) revealed
ഇറക്കപ്പെട്ടു
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക്
ٱلْكِتَابُ
ല്‍-കിതാബു
the book
വേദഗ്രന്ഥം
لَكُنَّآ
ലകുന്നാ
surely we would have been
നിങ്ങളാകുമായിരുന്നു
أَهْدَىٰ
അഹ്‌ദാ
better guided
കൂടുതല്‍ സന്മാര്‍ഗം പ്രാപിച്ചവര്‍
مِنْهُمْ
മിന്‍ഹും
from them
അവരെക്കാള്‍
فَقَدْ
ഫഖദ്‌
then surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
بَيِّنَةٌ
ബൈയിനതുന്‍
clear proofs
വ്യക്തമായ തെളിവുകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَهُدًى
വഹുദന്‍
and a guidance
മാര്‍ഗദര്‍ശനവും
وَرَحْمَةٌ
വറഹ്‌മതുന്‍
and Mercy
കാരുണ്യവും
فَمَنْ
ഫമന്‍
Then whoever
ഇനി ആരാണ്
أَظْلَمُ
അഴ്‌ലമു
more unjust
കൂടുതല്‍ വലിയ അക്രമി
مِمَّن
മിമ്മന്‍
than he who
ഒരാളെക്കാള്‍
كَذَّبَ
കധ്ധബ
he denies
അവന്‍ കള്ളമാക്കി തള്ളി
بِآيَاتِ
ബിആയാതി
in (the) Verses
തെളിവുകളെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
وَصَدَفَ
വസദഫ
and turns away
പുറംതിരിയുകയും ചെയ്തു
عَنْهَا
അന്‍ഹാ
from it
അതില്‍ നിന്ന്
سَنَجْزِى
സനജ്‌ഝീ
We will recompense
നാം പ്രതിഫലമായി നല്‍കും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَصْدِفُونَ
യസ്‌ദിഫൂന
turn away
പുറംതിരിയുന്ന
عَنْ
അന്‍
from
നിന്ന്
آيَاتِنَا
ആയാതിനാ
Our Verses
നമ്മുടെ തെളിവുകളില്‍
سُوۤءَ
സൂഅ
(with) an evil
കഠിനമായത് / കടുത്ത
ٱلْعَذَابِ
ല്‍-ഉധാബി
the punishment
ശിക്ഷ
بِمَا
ബിമാ
of what
യാതൊന്നിനാല്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَصْدِفُونَ
യസ്‌ദിഫൂന്‍
turn away
അവര്‍ പിന്‍മാറുന്നു
أَوْ تَقُولُواْ لَوْ أَنَّآ أُنزِلَ عَلَيْنَا ٱلْكِتَابُ لَكُنَّآ أَهْدَىٰ مِنْهُمْ فَقَدْ جَآءَكُمْ بَيِّنَةٌ مِّن رَّبِّكُمْ وَهُدًى وَرَحْمَةٌ فَمَنْ أَظْلَمُ مِمَّن كَذَّبَ بِآيَاتِ ٱللَّهِ وَصَدَفَ عَنْهَا سَنَجْزِى ٱلَّذِينَ يَصْدِفُونَ عَنْ آيَاتِنَا سُوۤءَ ٱلْعَذَابِ بِمَا كَانُواْ يَصْدِفُونَ
അൗ തഖൂലൂ ലൗ അന്നാ ഉന്‍ഴില അലൈനാല്‍-കിതാബു ലകുന്നാ അഹ്‌ദാ മിന്‍ഹും ഫഖദ്‌ ജാഅകും ബൈയിനതുന്‍ മിന്‍ റബ്ബികും വഹുദന്‍ വറഹ്‌മതുന്‍ ഫമന്‍ അഴ്‌ലമു മിമ്മന്‍ കധ്ധബ ബിആയാതില്‍-ലാഹി വസദഫ അന്‍ഹാ സനജ്‌ഝീല്ലധീന യസ്‌ദിഫൂന അന്‍ ആയാതിനാ സൂഅല്‍-ഉധാബി ബിമാ കാനൂ യസ്‌ദിഫൂന്‍
Or lest you should say: If only the Book had been sent down to us, we would surely have been better guided than they. So now has come unto you a clear proof, from your Lord, and a guidance and a mercy. Who then does more wrong than one who rejects the Ayat of Allah and turns away therefrom? We shall requite those who turn away from Our Ayat with an evil torment, because of their turning away.
അല്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരുവേദപുസ്തകം ഇറക്കിക്കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ നേര്‍വഴിയിലാകുമായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കാനും. തീര്‍ച്ചയായും നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നിതാ തെളിഞ്ഞ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നെത്തിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്‍റെ തെളിവുകളെ കള്ളമാക്കി തള്ളുകയും അതില്‍നിന്ന് പിന്തിരിയുകയും ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്. അവര്‍ പിന്തിരിഞ്ഞതുകാരണം അവര്‍ക്ക് കടുത്ത ശിക്ഷയുണ്ട്.
158 ١٥٨
هَلْ
ഹല്‍
Is there
ഉണ്ടോ
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ പ്രതീക്ഷിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
تَأْتِيَهُمُ
തഅ്‌തിയഹുമു
(there) comes to them
അവരുടെ അടുത്ത് വരുന്ന
ٱلْمَلاۤئِكَةُ
ല്‍-മലാഇകതു
the Angels
മലക്കുകള്‍
أَوْ
അൗ
or
അല്ലെങ്കില്‍
يَأْتِىَ
യഅ്‌തിയ
will bring
വരുന്നതിനെ
رَبُّكَ
റബ്ബുക
your Lord
നിന്‍റെ നാഥന്‍
أَوْ
അൗ
or
അല്ലെങ്കില്‍
يَأْتِىَ
യഅ്‌തിയ
will bring
വന്നെത്തുന്നതിനെ
بَعْضُ
ബഅ്‌ഢു
some (of)
ചില
آيَاتِ
ആയാതി
(the) Verses
വചനങ്ങള്‍ / ദൃഷ്ടാന്തങ്ങള്‍
رَبِّكَ
റബ്ബിക
of your Lord
നിന്‍റെ നാഥന്‍റെ
يَوْمَ
യൗമ
On the) day
ദിവസം
يَأْتِى
യഅ്‌തീ
(will) bring
വരുന്നു
بَعْضُ
ബഅ്‌ഢു
some (of)
ചിലത്
آيَاتِ
ആയാതി
the Verses
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിന്‍റെ
لاَ
ലാ
not
ഇല്ല
يَنفَعُ
യന്‍ഫഉ
will benefit
ഉപകരിക്കുക
نَفْساً
നഫ്‌സന്‍
(on their) own
ഒരാത്മാവിന്നും
إِيمَانُهَا
ഈമാനുഹാ
its faith
വിശ്വാസം
لَمْ
ലം
not
ഇല്ല
تَكُنْ
തകുന്‍
there been
അതായിരുന്നു
آمَنَتْ
ആമനത്‌
believed
അത് വിശ്വസിച്ചു
مِن
മിന്‍
From
യില്‍നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
أَوْ
അൗ
or
അല്ലെങ്കില്‍
كَسَبَتْ
കസബത്‌
it earned
അത് പ്രവര്‍ത്തിച്ചു
فِيۤ
ഫീ
in
യില്‍ (ഒപ്പം)
إِيمَانِهَا
ഈമാനിഹാ
its faith
അതിന്‍റെ വിശ്വാസം
خَيْراً
ഖൈറന്‍
good
വല്ല നന്മയും
قُلِ
ഖുലി
Say
പറയുക
ٱنتَظِرُوۤاْ
ന്‍തഴിറൂ
Wait
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
മുന്‍തഴിറൂന്‍
(are) those who wait
കാത്തിരിക്കുന്നവര്‍ (ആണ്)
هَلْ يَنظُرُونَ إِلاَّ أَن تَأْتِيَهُمُ ٱلْمَلاۤئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ آيَاتِ رَبِّكَ يَوْمَ يَأْتِى بَعْضُ آيَاتِ رَبِّكَ لاَ يَنفَعُ نَفْساً إِيمَانُهَا لَمْ تَكُنْ آمَنَتْ مِن قَبْلُ أَوْ كَسَبَتْ فِيۤ إِيمَانِهَا خَيْراً قُلِ ٱنتَظِرُوۤاْ إِنَّا مُنتَظِرُونَ
ഹല്‍ യന്‍ഴുറൂന ഇല്ലാ അന്‍ തഅ്‌തിയഹുമുല്‍-മലാഇകതു അൗ യഅ്‌തിയ റബ്ബുക അൗ യഅ്‌തിയ ബഅ്‌ഢു ആയാതി റബ്ബിക യൗമ യഅ്‌തീ ബഅ്‌ഢു ആയാതി റബ്ബിക ലാ യന്‍ഫഉ നഫ്‌സന്‍ ഈമാനുഹാ ലം തകുന്‍ ആമനത്‌ മിന്‍ ഖബ്‌ലു അൗ കസബത്‌ ഫീ ഈമാനിഹാ ഖൈറന്‍ ഖുലിന്‍തഴിറൂ ഇന്നാ മുന്‍തഴിറൂന്‍
Do they then wait for anything other than that the angels should come to them, or that your Lord should come, or that some of the Signs of your Lord should come. The day that some of the Signs of your Lord do come, no good will it do to a person to believe then, if he believed not before, nor earned good through his Faith. Say: Wait you we are waiting.
തങ്ങളുടെ അടുത്ത് മലക്കുകള്‍ വരിക, അല്ലെങ്കില്‍ നിന്‍റെ നാഥന്‍ തന്നെ വരിക, അതുമല്ലെങ്കില്‍ നിന്‍റെ നാഥന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വന്നെത്തുക, ഇതൊന്നുമല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിക്കുന്നത്? നിന്‍റെ നാഥന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത് വരുന്ന ദിവസം ആര്‍ക്കും തന്‍റെ വിശ്വാസം ഒട്ടും ഉപകരിക്കുകയില്ല. നേരത്തെ തന്നെ സത്യവിശ്വാസം സ്വീകരിക്കുകയോ വിശ്വാസത്തോടെ വല്ല നന്‍മയും പ്രവര്‍ത്തിക്കുകയോ ചെയ്തവര്‍ക്കൊഴികെ.പറയുക: നിങ്ങള്‍ കാത്തിരിക്കുക. ഞങ്ങളും കാത്തിരിക്കാം.
159 ١٥٩
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
فَرَّقُواْ
ഫര്‍റഖൂ
divide
അവര്‍ പിളര്‍പ്പുണ്ടാക്കി / ഭിന്നിപ്പുണ്ടാക്കി
دِينَهُمْ
ദീനഹും
(in) their religion
തങ്ങളുടെ മതത്തില്‍
وَكَانُواْ
വകാനൂ
and they were
അവര്‍ ആയിത്തീരുകയും ചെയ്തു
شِيَعاً
ശിയഅന്‍
(into) sects
പല കക്ഷികള്‍
لَّسْتَ
ലസ്‌ത
You are not
നീ അല്ല
مِنْهُمْ
മിന്‍ഹും
from them
അവരെ സംബന്ധിച്ച്
فِى
ഫീ
In
ഇല്‍
شَيْءٍ
ശൈഇന്‍
thing
ഒരു കാര്യത്തിലും
إِنَّمَآ
ഇന്നമാ
only
നിശ്ചയം
أَمْرُهُمْ
അമ്‌റുഹും
their affair
അവരുടെ കാര്യം
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവി(ലേക്ക്)
ثُمَّ
ഥുമ്മ
then
പിന്നെ
يُنَبِّئُهُم
യുനബ്ബിഉഹും
He will inform them
അവനവരെ വിവരമറിയിക്കും
بِمَا
ബിമാ
of what
യാതൊന്നിനെ പറ്റി
كَانُواْ
കാനൂ
were
അവരായിരുന്നു
يَفْعَلُونَ
യഫ്‌അലൂന്‍
they were doing
അവര്‍ ചെയ്യുന്നു
إِنَّ ٱلَّذِينَ فَرَّقُواْ دِينَهُمْ وَكَانُواْ شِيَعاً لَّسْتَ مِنْهُمْ فِى شَيْءٍ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُواْ يَفْعَلُونَ
ഇന്നല്ലധീന ഫര്‍റഖൂ ദീനഹും വകാനൂ ശിയഅന്‍ ലസ്‌ത മിന്‍ഹും ഫീ ശൈഇന്‍ ഇന്നമാ അമ്‌റുഹും ഇലല്‍-ലാഹി ഥുമ്മ യുനബ്ബിഉഹും ബിമാ കാനൂ യഫ്‌അലൂന്‍
Verily, those who divide their religion and break up into sects, you have no concern in them in the least. Their affair is only with Allah, Who then will tell them what they used to do.
തങ്ങളുടെ മതത്തില്‍ പിളര്‍പ്പുണ്ടാക്കുകയും വിവിധ കക്ഷികളായി പിരിയുകയും ചെയ്തവരുമായി നിനക്കൊരു ബന്ധവുമില്ല. തീര്‍ച്ച. അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി പിന്നീട് അവനവരെ വിവരമറിയിക്കും.