الأنعام
Al-An’am
കാലികള്
30
٣٠
وَلَوْ
വലൗ
And if
എങ്കില്
تَرَىٰ
തറാ
you see
നീ കണ്ടിരുന്നു
إِذْ
ഇധ്
when
അപ്പോള്
وُقِفُواْ
വുഖിഫൂ
they are made to stand
അവര് നിര്ത്തപ്പെടുന്ന
عَلَىٰ
അലാ
on
മേല് (മുമ്പില്)
رَبِّهِمْ
റബ്ബിഹിം
their Lord
തങ്ങളുടെ നാഥന്റെ
قَالَ
ഖാല
he said
അവന് പറഞ്ഞു
أَلَيْسَ
അലൈസ
Is not
അല്ലേ?
هَـٰذَا
ഹാധാ
This
ഇത്
بِٱلْحَقِّ
ബില്-ഹഖ്ഖി
in the truth
സത്യം / യഥാര്ത്ഥം
قَالُواْ
ഖാലൂ
They say
അവര് പറഞ്ഞു (പറയും)
بَلَىٰ
ബലാ
Nay
അല്ലാ
وَرَبِّنَا
വറബ്ബിനാ
by our Lord
ഞങ്ങളുടെ നാഥനെ തന്നെയാണ്
قَالَ
ഖാല
he said
അവന് പറഞ്ഞു
فَذُوقُواْ
ഫധൂഖൂ
Then taste
എങ്കില് നിങ്ങള് രുചിക്കുവിന്
ٱلعَذَابَ
ല്-അധാബ
the punishment
ശിക്ഷ
بِمَا
ബിമാ
of what
യാതൊന്ന് (കൊണ്ട്)
كُنتُمْ
കുന്തും
you
നിങ്ങള്
تَكْفُرُونَ
തക്ഫുറൂന്
you deny
നിങ്ങള് നിഷേധിക്കുന്നത്
وَلَوْ تَرَىٰ إِذْ وُقِفُواْ عَلَىٰ رَبِّهِمْ قَالَ أَلَيْسَ هَـٰذَا بِٱلْحَقِّ قَالُواْ بَلَىٰ وَرَبِّنَا قَالَ فَذُوقُواْ ٱلعَذَابَ بِمَا كُنتُمْ تَكْفُرُونَ
വലൗ തറാ ഇധ് വുഖിഫൂ അലാ റബ്ബിഹിം ഖാല അലൈസ ഹാധാ ബില്-ഹഖ്ഖി ഖാലൂ ബലാ വറബ്ബിനാ ഖാല ഫധൂഖൂല്-അധാബ ബിമാ കുന്തും തക്ഫുറൂന്
If you could but see when they will be held in front of their Lord! He will say: Is not this the truth. They will say: Yes, by our Lord. He will then say: So taste you the torment because you used not to believe.
അവര് തങ്ങളുടെ നാഥന്റെ മുമ്പില് നിര്ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്. അപ്പോള് അവന് അവരോടു ചോദിക്കും: ഇത് യഥാര്ഥം തന്നെയല്ലേ. അവര് പറയും: അതെ, ഞങ്ങളുടെ നാഥന് തന്നെ സത്യം. അവന്പറയും: എങ്കില് നിങ്ങള് സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക.
31
٣١
قَدْ
ഖദ്
Surely
തീര്ച്ചയായും
خَسِرَ
ഖസിറ
he (has) lost
അവന്ന് നഷ്ടം പറ്റി / തുലഞ്ഞു
ٱلَّذِينَ
ല്-ലധീന
Those who
യാതോരുത്തര്
كَذَّبُواْ
കധ്ധബൂ
They denied
അവര് കള്ളമാക്കിയ
بِلِقَآءِ
ബിലിഖാഇ
in (the) meeting
കണ്ടുമുട്ടുന്നത്
ٱللَّهِ
ല്-ലാഹി
of Allah
അല്ലാഹുവിനെ
حَتَّىٰ
ഹത്താ
until
വരേക്കും
إِذَا
ഇധാ
when
അപ്പോള്
جَآءَتْهُمُ
ജാഅഥുമു
came (to) them
അവര്ക്ക് വന്നെത്തി
ٱلسَّاعَةُ
സ്-സാഅതു
the Hour
ആ സമയം
بَغْتَةً
ബഘ്തതന്
suddenly
പെട്ടെന്ന്
قَالُواْ
ഖാലൂ
They say
അവര് പറഞ്ഞു (പറയും)
يٰحَسْرَتَنَا
യാ ഹസ്റതനാ
Oh, Our regret
ഹാ ഞങ്ങളുടെ നഷ്ടമേ
عَلَىٰ
അലാ
on
മേല്
مَا
മാ
what
അത് / എന്ത്
فَرَّطْنَا
ഫറ്റനാ
we neglected
ഞങ്ങള് വീഴ്ച വരുത്തി
فِيهَا
ഫീഹാ
therein
അതില്
وَهُمْ
വഹും
and they (are)
അപ്പോഴവര്
يَحْمِلُونَ
യഹ്മിലൂന
will bear
അവര് ചുമക്കുന്നു / വഹിക്കും
أَوْزَارَهُمْ
അവ്ഴാറഹും
their burdens
അവരുടെ പാപഭാരങ്ങള്
عَلَىٰ
അലാ
on
മേല്
ظُهُورِهِمْ
ഴുഹൂറിഹിം
their backs
അവരുടെ മുതുകുകള്
أَلاَ
അലാ
Unquestionably
അറിയുക
سَآءَ
സാഅ
evil
എത്രചീത്ത
مَا
മാ
what
എന്ത്
يَزِرُونَ
യഴിറൂന്
they bear
അവര് പേറുന്നത്
قَدْ خَسِرَ ٱلَّذِينَ كَذَّبُواْ بِلِقَآءِ ٱللَّهِ حَتَّىٰ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةً قَالُواْ يٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ أَلاَ سَآءَ مَا يَزِرُونَ
ഖദ് ഖസിറല്-ലധീന കധ്ധബൂ ബിലിഖാഇല്-ലാഹി ഹത്താ ഇധാ ജാഅഥുമുസ്-സാഅതു ബഘ്തതന് ഖാലൂ യാ ഹസ്റതനാ അലാ മാ ഫറ്റനാ ഫീഹാ വഹും യഹ്മിലൂന അവ്ഴാറഹും അലാ ഴുഹൂറിഹിം അലാ സാഅ മാ യഴിറൂന്
They indeed are losers who denied their Meeting with Allah, until all of a sudden, the Hour is on them, and they say: Alas for us that we gave no thought to it, while they will bear their burdens on their backs; and evil indeed are the burdens that they will bear.
അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കിത്തള്ളിയവര് തീര്ച്ചയായും തുലഞ്ഞതുതന്നെ. അങ്ങനെ പെട്ടെന്ന് അവര്ക്ക് ആ സമയം വന്നെത്തുമ്പോള് അവര് വിലപിക്കും: കഷ്ടം. ഐഹികജീവിതത്തില് എന്തൊരു വീഴ്ചയാണ് നാം കാണിച്ചത്. അപ്പോഴവര് തങ്ങളുടെ പാപഭാരം സ്വന്തം മുതുകുകളില് വഹിക്കുന്നവരായിരിക്കും. അവര് പേറുന്ന ഭാരം എത്ര ചീത്ത.
32
٣٢
وَمَا
വമാ
And what
എന്ത്
ٱلْحَيَاةُ
അല്-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَآ
ദ്-ദുന്യാ
(of) the world
ഇഹലോകം
إِلاَّ
ഇല്ലാ
except
അല്ലാതെ
لَعِبٌ
ലഅിബുന്
a play
ഒരു കളി
وَلَهْوٌ
വലഹ്വുന്
and amusement
ഒരു വിനോദവും / തമാശ
وَلَلدَّارُ
വലദ്-ദാറു
but the home
തീര്ച്ചയായും വീട്
ٱلآخِرَةُ
ല്-ആഖിറതു
(of) the Hereafter
പരലോകമാണ്
خَيْرٌ
ഖൈറുല്
(are) better
ഉത്തമം / നല്ലത്
لِّلَّذِينَ
ലില്ലധീന
to those who
കൂട്ടര്ക്ക്
يَتَّقُونَ
യത്തഖൂന
(are) God conscious
അവര് സൂക്ഷ്മത പാലിക്കുന്ന
أَفَلاَ
അഫലാ
Then why don’ t
ഇനിയും (ഇല്ലേ)
تَعْقِلُونَ
തഅ്ഖിലൂന്
you use your intellect
നിങ്ങള് ചിന്തിച്ച് മനസിലാക്കുന്നു
وَمَا ٱلْحَيَاةُ ٱلدُّنْيَآ إِلاَّ لَعِبٌ وَلَهْوٌ وَلَلدَّارُ ٱلآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ أَفَلاَ تَعْقِلُونَ
വമാ അല്-ഹയാതുദ്-ദുന്യാ ഇല്ലാ ലഅിബുന് വലഹ്വുന് വലദ്-ദാറുല്-ആഖിറതു ഖൈറുല് ലില്ലധീന യത്തഖൂന അഫലാ തഅ്ഖിലൂന്
And the life of this world is nothing but play and amusement. But far better is the house in the Hereafter for those who are Al-Muttaqun. Will you not then understand.
ഐഹിക ജീവിതമെന്നത് കളിതമാശയല്ലാതൊന്നുമല്ല. സൂക്ഷ്മത പുലര്ത്തുന്നവര്ക്ക് ഉത്തമം പരലോകമാണ്. നിങ്ങള് ആലോചിച്ചറിയുന്നില്ലേ.
33
٣٣
قَدْ
ഖദ്
Surely
തീര്ച്ചയായും
نَعْلَمُ
നഅ്ലമു
we knew
നാമറിയുന്നു
إِنَّهُ
ഇന്നഹൂ
Indeed, He
നിശ്ചയം അവന്
لَيَحْزُنُكَ
ലയഹ്ഴുനുക
grieves you
നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന്
ٱلَّذِى
ല്-ലധീ
(is) the One Who
യാതോരുവന്
يَقُولُونَ
യഖൂലൂന
they say
അവര് പറയുന്നത്
فَإِنَّهُمْ
ഫഇന്നഹും
for indeed, they
എന്നാല് തീര്ച്ചയായും അവര്
لاَ
ലാ
not
അല്ല
يُكَذِّبُونَكَ
യുകധ്ധിബൂനക
deny you
അവര് നിന്നെ തള്ളിപ്പറയുന്ന
وَلَـٰكِنَّ
വലാകി
and but
എന്നാല്
ٱلظَّالِمِينَ
ന്നഴ്-ഴാലിമീന
the wrongdoers.
അക്രമകാരികള്
بِآيَاتِ
ബിആയാതി
in (the) Verses
വചനങ്ങളെ / ദൃഷ്ടാന്തങ്ങളെ
ٱللَّهِ
ല്-ലാഹി
of Allah
അല്ലാഹുവിന്റെ
يَجْحَدُونَ
യജ്ഹദൂന്
they reject
അവര് തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു
قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ ٱلَّذِى يَقُولُونَ فَإِنَّهُمْ لاَ يُكَذِّبُونَكَ وَلَـٰكِنَّ ٱلظَّالِمِينَ بِآيَاتِ ٱللَّهِ يَجْحَدُونَ
ഖദ് നഅ്ലമു ഇന്നഹൂ ലയഹ്ഴുനുകല്-ലധീ യഖൂലൂന ഫഇന്നഹും ലാ യുകധ്ധിബൂനക വലാകിന്നഴ്-ഴാലിമീന ബിആയാതില്-ലാഹി യജ്ഹദൂന്
We know indeed the grief which their words cause you: it is not you that they deny, but it is the Verses of Allah that the Zalimun deny.
തീര്ച്ചയായും അവര് പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാമറിയുന്നു. യഥാര്ഥത്തില് അവര് തള്ളിപ്പറയുന്നത് നിന്നെയല്ല. മറിച്ച് ആ അക്രമികള് തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങളെയാണ്.
34
٣٤
وَلَقَدْ
വലഖദ്
And certainly
തീര്ച്ചയായും
كُذِّبَتْ
കുധ്ധിബത്
were rejected
തള്ളിപ്പറയപ്പെട്ടിട്ടുണ്ട്
رُسُلٌ
റുസുലും
Messengers
ദൈവദൂതന്മാര്
مِّن
മിന്
from
ഇല് നിന്ന്
قَبْلِكَ
ഖബ്ലിക
before you
നിനക്ക് മുമ്പ്
فَصَبَرُواْ
ഫസബറൂ
but they were patient
അപ്പോള് അവര് ക്ഷമിച്ചു
عَلَىٰ
അലാ
on
മേല്
مَا
മാ
what
എന്ത്
كُذِّبُواْ
കുധ്ധിബൂ
they were rejected
അവര് തള്ളിപ്പറയപ്പെട്ടതില്
وَأُوذُواْ
വ ഊധൂ
and they were harmed
അവര് ഉപദ്രവിക്കപ്പെടുകയും / പീഡിപ്പിക്കപ്പെടുകയും ചെയ്തു
حَتَّىٰ
ഹത്താ
until
വരെ
أَتَاهُمْ
അതാഹും
came to them
അവര്ക്ക് വന്നെത്തുന്നത്
نَصْرُنَا
നസ്റുനാ
Our help
നമ്മുടെ സഹായം
وَلاَ
വലാ
and not
അപ്പോള് ഇല്ല
مُبَدِّلَ
മുബദ്ദില
one (can) alter
മാറ്റി മറിക്കുന്നവന്
لِكَلِمَاتِ
ലികലിമാതി
(the) words
വചനങ്ങളെ
ٱللَّهِ
ല്-ലാഹി
of Allah
അല്ലാഹുവിന്റെ
وَلَقدْ
വലഖദ്
and surely
തീര്ച്ചയായും (ഉണ്ട്)
جَآءَكَ
ജാഅക
came to you
നിനക്ക് വന്ന കിട്ടി
مِن
മിന്
From
യില്നിന്ന്
نَّبَإِ
നബഇ
news
വൃത്താന്തം
ٱلْمُرْسَلِينَ
ല്-മുറ്സലീന്
(of) the Messengers
ദൈവദൂതന്മാരുടെ
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُواْ عَلَىٰ مَا كُذِّبُواْ وَأُوذُواْ حَتَّىٰ أَتَاهُمْ نَصْرُنَا وَلاَ مُبَدِّلَ لِكَلِمَاتِ ٱللَّهِ وَلَقدْ جَآءَكَ مِن نَّبَإِ ٱلْمُرْسَلِينَ
വലഖദ് കുധ്ധിബത് റുസുലും മിന് ഖബ്ലിക ഫസബറൂ അലാ മാ കുധ്ധിബൂ വഊധൂ ഹത്താ അതാഹും നസ്റുനാ വലാ മുബദ്ദില ലികലിമാതില്-ലാഹി വലഖദ് ജാഅക മിന് നബഇല്-മുറ്സലീന്
Verily, Messengers were denied before you, but with patience they bore the denial, and they were hurt, till Our Help reached them, and none can alter the Words of Allah. Surely there has reached you the information about the Messengers.
നിനക്കു മുമ്പും നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല് നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര് ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന് പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില് ചിലതൊക്കെ നിനക്കു വന്നുകിട്ടിയിട്ടുണ്ടല്ലോ.
35
٣٥
وَإِن
വ ഇന്
And if
എങ്കില്
كَانَ
കാന
is
ആണ്
كَبُرَ
കബുറ
difficult
വലുതായി (അസഹ്യമായി)
عَلَيْكَ
അലൈക
to you
നിനക്ക്
إِعْرَاضُهُمْ
ഇഅ്റാഢുഹും
their aversion
അവരുടെ അവഗണന
فَإِنِ
ഫഇനി
So if
ഇനി എങ്കില്
ٱسْتَطَعْتَ
സ്തടാത
you are able
അപ്പോള് നിനക്ക് സാധിക്കുക
أَن
അന്
that
അത്
تَبْتَغِىَ
തബ്തഘിയ
seek
തേടിപിടിക്കുക
نَفَقاً
നഫഖന്
a tunnel
ഒരു തുരങ്കം
فِى
ഫി
In
ഇല്
ٱلأَرْضِ
ല്-അര്ഢി
the earth
ഭൂമി
أَوْ
അൗ
or
അല്ലെങ്കില്
سُلَّماً
സുല്ലമന്
a ladder
ഒരു കോണി
فِى
ഫി
In
ഇല്
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
فَتَأْتِيَهُمْ
ഫതഅ്തിയഹും
so that you bring to them
അങ്ങനെ നീ അവര്ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍ
ബിആയതിന്
with a sign
ഒരു ദൃഷ്ടാന്തവും കൊണ്ട്
وَلَوْ
വലൗ
And if
എങ്കില്
شَآءَ
ശാഅ
wills
ഉദ്ദേശിച്ച് / ഇഛിച്ചു
ٱللَّهُ
ല്-ലാഹു
the god
അല്ലാഹു
لَجَمَعَهُمْ
ലജമഅഹും
surely He (would) have gathered them
അവന് അവരെ ഒരുമിച്ച്ക്കൂട്ടി
عَلَى
അല
over
മേല്
ٱلْهُدَىٰ
ല്-ഹുദാ
the (true) guidance
സന്മാര്ഗദര്ശനം
فَلاَ
ഫലാ
And not
ഇല്ല
تَكُونَنَّ
തകൂനന്ന
be
അതിനാല് നീ ഒരിക്കലും
مِنَ
മിന
from
ഇല് നിന്ന്
ٱلْجَاهِلِينَ
ല്-ജാഹിലീന്
the ignorant
അവിവേഗികളുടെ കൂട്ടത്തില്
وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ٱسْتَطَعْتَ أَن تَبْتَغِىَ نَفَقاً فِى ٱلأَرْضِ أَوْ سُلَّماً فِى ٱلسَّمَآءِ فَتَأْتِيَهُمْ بِآيَةٍ وَلَوْ شَآءَ ٱللَّهُ لَجَمَعَهُمْ عَلَى ٱلْهُدَىٰ فَلاَ تَكُونَنَّ مِنَ ٱلْجَاهِلِينَ
വഇന് കാന കബുറ അലൈക ഇഅ്റാഢുഹും ഫഇനിസ്തടാത അന് തബ്തഘിയ നഫഖന് ഫില്-അര്ഢി അൗ സുല്ലമന് ഫിസ്-സമാഇ ഫതഅ്തിയഹും ബിആയതിന് വലൗ ശാഅല്-ലാഹു ലജമഅഹും അലല്-ഹുദാ ഫലാ തകൂനന്ന മിനല്-ജാഹിലീന്
If their aversion is hard on you, then if you were able to seek a tunnel in the ground or a ladder to the sky, so that you may bring them a sign. And had Allah willed, He could have gathered them together (all) unto true guidance, so be not you one of those who are Al-Jahilun.
എന്നിട്ടും ഈ ജനത്തിന്റെ അവഗണന നിനക്ക് അസഹ്യമാകുന്നുവെങ്കില് ഭൂമിയില് ഒരു തുരങ്കമുണ്ടാക്കിയോ ആകാശത്തേക്ക് കോണിവെച്ചോ അവര്ക്ക് എന്തെങ്കിലും ദൃഷ്ടാന്തം എത്തിച്ചുകൊടുക്കാന് നിനക്ക് കഴിയുമെങ്കില് അങ്ങനെ ചെയ്തുകൊള്ളുക. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് അവരെയൊക്കെ അവന് സന്മാര്ഗത്തില് ഒരുമിച്ചുകൂട്ടുമായിരുന്നു. അതിനാല് നീ ഒരിക്കലും അവിവേകികളുടെ കൂട്ടത്തില് പെട്ടുപോകരുത്.
36
٣٦
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَسْتَجِيبُ
യസ്തജീബു
respond
ഉത്തരമേകും
ٱلَّذِينَ
ല്-ലധീന
Those who
യാതോരുത്തര് (മാത്രം)
يَسْمَعُونَ
യസ്മഅൂന
they will hear
അവര് കേള്ക്കുന്ന
وَٱلْمَوْتَىٰ
വല്-മൗതാ
But the dead
മരിച്ചവരാകട്ടെ
يَبْعَثُهُمُ
യബ്അഥുഹുമു
will resurrect them
അവരെ ഉയിര്ത്തെഴുന്നേല്പ്പിക്കും
ٱللَّهُ
ല്-ലാഹു
the god
അല്ലാഹു
ثُمَّ
ഥുമ്മ
then
എന്നിട്ട്
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
يُرْجَعُونَ
യുറ്ജഅൂന്
they will be returned
അവര് തിരിച്ചുകൊണ്ടുപോകപ്പെടുകയും ചെയ്യും
إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ
ഇന്നമാ യസ്തജീബുല്-ലധീന യസ്മഅൂന വല്-മൗതാ യബ്അഥുഹുമുല്-ലാഹു ഥുമ്മ ഇലൈഹി യുറ്ജഅൂന്
It is only those who listen, will respond, but as for the dead, Allah will raise them up, then to Him they will be returned.
കേട്ടുമനസ്സിലാക്കുന്നവരേ ഉത്തരമേകുകയുള്ളൂ. മരിച്ചവരെ അല്ലാഹു ഉയിര്ത്തെഴുന്നേല്പിക്കും. എന്നിട്ട് അവരെ തന്റെ അരികിലേക്ക് തിരിച്ചുകൊണ്ടുപോകും.
37
٣٧
وَقَالُواْ
വഖാലൂ
and they said
അവര് പറഞ്ഞു
لَوْلاَ
ലൗലാ
Why not
എന്ത്കൊണ്ട് ഇല്ല
نُزِّلَ
നുഴ്ഴില
sent down
അവതരിപ്പിക്കപെടല്
عَلَيْهِ
അലൈഹി
from Him
അദ്ദേഹത്തിന്
آيَةٌ
ആയതുന്
a sign
ഒരു ദൃഷ്ടാന്തം / തെളിവ്
مِّن
മിറ്
from
ഇല് നിന്ന്
رَّبِّهِ
റബ്ബിഹീ
his Lord
അവന്റെ നാഥന്
قُلْ
ഖുല്
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്-ലാഹ
Allah
അല്ലാഹു
قَادِرٌ
ഖാദിറുന്
(is) Able
കഴിവുറ്റവന്
عَلَىٰ
അലാ
on
മേല്
أَن
അയ്
that
അത്
يُنَزِّلَ
യുനഴ്ഴില
send down
ഇറക്കുക
آيَةً
ആയതന്
a sign
ഒരു ദൃഷ്ടാന്തം
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്
أَكْثَرَهُمْ
അക്ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്ലമൂന്
know
അവരറിയുന്നു
وَقَالُواْ لَوْلاَ نُزِّلَ عَلَيْهِ آيَةٌ مِّن رَّبِّهِ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰ أَن يُنَزِّلَ آيَةً وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
വഖാലൂ ലൗലാ നുഴ്ഴില അലൈഹി ആയതുന് മിറ് റബ്ബിഹീ ഖുല് ഇന്നല്-ലാഹ ഖാദിറുന് അലാ അയ് യുനഴ്ഴില ആയതന് വലാകിന്ന അക്ഥറഹും ലാ യഅ്ലമൂന്
And they said: Why is not a sign sent down to him from his Lord. Say: Allah is certainly Able to send down a sign, but most of them know not.
അവര് ചോദിക്കുന്നു: ഈ പ്രവാചകന് തന്റെ നാഥനില് നിന്ന് ഒരു ദൃഷ്ടാന്തവും അവതരിക്കാത്തതെന്ത്. പറയുക: ദൃഷ്ടാന്തം ഇറക്കാന് കഴിവുറ്റവന് തന്നെയാണ് അല്ലാഹു. എന്നാല് അവരിലേറെ പേരും അതറിയുന്നില്ല.
38
٣٨
وَمَا
വമാ
And what
എന്ത് / അല്ല
مِن
മിന്
From
യില്നിന്ന്
دَآبَّةٍ
ദാബ്ബതിന്
any animal
ഒരു ജീവി
فِى
ഫി
In
ഇല്
ٱلأَرْضِ
ല്-അര്ഢി
the earth
ഭൂമി
وَلاَ
വലാ
and not
അപ്പോള് ഇല്ല
طَائِرٍ
ടാഇറിന്
a bird
ഒരു പറവയും
يَطِيرُ
യടീറു
(that) flies
അത് പറക്കുന്നു
بِجَنَاحَيْهِ
ബിജനാഹൈഹി
with its wings
അതിന്റെ രണ്ടു ചിറകുകള് കൊണ്ട്
إِلاَّ
ഇല്ലാ
except
അല്ലാതെ
أُمَمٌ
ഉമമുന്
(are) communities
സമൂഹങ്ങള്
أَمْثَالُكُمْ
അംഥാലുകും
like you
നിങ്ങളെ പോലെയുള്ള
مَّا
മാ
what
യാതൊന്ന് / ഇല്ല
فَرَّطْنَا
ഫറ്റനാ
we neglected
നാം വിട്ടുകളഞ്ഞു
فِى
ഫി
In
ഇല്
ٱلكِتَابِ
ല്-കിതാബി
the Book
ഗ്രന്ഥം
مِن
മിന്
From
യില്നിന്ന്
شَيْءٍ
ശൈഇന്
thing
ഒന്നും
ثُمَّ
ഥുമ്മ
then
പിന്നീട്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവ്
يُحْشَرُونَ
യുഹ്ശറൂന്
they will be gathered
അവര് ഒരുമിച്ചുകൂട്ടപ്പെടും
وَمَا مِن دَآبَّةٍ فِى ٱلأَرْضِ وَلاَ طَائِرٍ يَطِيرُ بِجَنَاحَيْهِ إِلاَّ أُمَمٌ أَمْثَالُكُمْ مَّا فَرَّطْنَا فِى ٱلكِتَابِ مِن شَيْءٍ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ
വമാ മിന് ദാബ്ബതിന് ഫില്-അര്ഢി വലാ ടാഇറിന് യടീറു ബിജനാഹൈഹി ഇല്ലാ ഉമമുന് അംഥാലുകും മാ ഫറ്റനാ ഫില്-കിതാബി മിന് ശൈഇന് ഥുമ്മ ഇലാ റബ്ബിഹിം യുഹ്ശറൂന്
There is not a moving creature on earth, nor a bird that flies with its two wings, but are communities like you. We have neglected nothing in the Book, then unto their Lord they (all) shall be gathered.
ഭൂമിയില് ചരിക്കുന്ന ഏത് ജീവിയും ഇരുചിറകുകളില് പറക്കുന്ന ഏതു പറവയും നിങ്ങളെപ്പോലുള്ള ചില സമൂഹങ്ങളാണ്. മൂലപ്രമാണത്തില് നാമൊന്നും വിട്ടുകളഞ്ഞിട്ടില്ല. പിന്നീട് അവരെല്ലാം തങ്ങളുടെ നാഥങ്കല് ഒരുമിച്ചു ചേര്ക്കപ്പെടും.
39
٣٩
وَٱلَّذِينَ
വല്ലധീന
and those who
യാതോരുവര്
كَذَّبُواْ
കധ്ധബൂ
They denied
അവര് തള്ളിക്കളഞ്ഞു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ തെളിവുകളെ / ദൃഷ്ടാന്തങ്ങളെ
صُمٌّ
സുമ്മുന്
(are) deaf
ബധിരരാകുന്നു
وَبُكْمٌ
വ
and dumb
മൂകരുമാകുന്നു
فِى
ബുക്മുന്
In
ഇല്
ٱلظُّلُمَاتِ
ഫിഴ്-ഴുലുമാതി
the darknesses
അന്ധകാരങ്ങള് / ഇരുട്ടുകളില്
مَن
മന്
(are some) who
ഏതൊരുവന്
يَشَإِ
യശഇല്-ലാഹു
wills
ഉദ്ദേശിക്കുന്നു
ٱللَّهُ
യുഢ്ലില്ഹു
the god
അല്ലാഹു
يُضْلِلْهُ
വ
He lets him go astray
അവന് അയാളെ വഴികേടിലാക്കുന്നു
وَمَن
മന്
And whoever
ഏതൊരുവന്
يَشَأْ
യശഅ്
He wills
അവന് ഇച്ഛിക്കുന്നു / ഉദ്ദേശിക്കുന്നു
يَجْعَلْهُ
യജ്അല്ഹു
He places him
അവനെ അവന് ആക്കുന്നു
عَلَىٰ
അലാ
on
മേല്
صِرَاطٍ
സിറാടിം
path.
വഴി
مُّسْتَقِيمٍ
മുസ്തഖീം
Straight
നേരായ / ചൊവ്വായ
وَٱلَّذِينَ كَذَّبُواْ بِآيَاتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَاتِ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَاطٍ مُّسْتَقِيمٍ
വല്ലധീന കധ്ധബൂ ബിആയാതിനാ സുമ്മുന് വബുക്മുന് ഫിഴ്-ഴുലുമാതി മന് യശഇല്-ലാഹു യുഢ്ലില്ഹു വമന് യശഅ് യജ്അല്ഹു അലാ സിറാടിം മുസ്തഖീം
Those who reject Our Ayat are deaf and dumb in darkness. Allah sends astray whom He wills and He guides on the Straight Path whom He wills.
നമ്മുടെ തെളിവുകളെ തള്ളിക്കളഞ്ഞവര് ഇരുളിലകപ്പെട്ട ബധിരരും മൂകരുമാകുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ ദുര്മാര്ഗത്തിലാക്കുന്നു. അവനിച്ഛിക്കുന്നവരെ നേര്വഴിയിലുമാക്കുന്നു.