الأنعام
Al-An’am
കാലികള്‍
80
٨٠
وَحَآجَّهُ
വഹാജ്ജഹു
And argued with him
അദ്ദേഹത്തോട് തര്‍ക്കിച്ചു
قَوْمُهُ
ഖൗമുഹൂ
his people
അദ്ദേഹത്തിന്‍റെ ജനങ്ങള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَتُحَاجُّوۤنِّى
അതുഹാജ്ജൂനീ
Do you argue with me
നിങ്ങള്‍ എന്നോട് തര്‍ക്കിക്കുകയാണോ
فِى
ഫി
In
ഇല്‍
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
وَقَدْ
വഖദ്
and verily
എന്നാല്‍
هَدَانِى
ഹദാനി
He has guided me
അവന്‍ എന്നെ നേര്‍മാര്‍ഗത്തിലാക്കിയിട്ടുണ്ട്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
مَا
മാ
what
എന്ത്
تُشْرِكُونَ
തുശ്‌റിഖൂന
you associate
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയെ
بِهِ
ബിഹീ
in it
അവനില്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يَشَآءَ
യശാഅ
wills
ഉദ്ദേശിച്ചു / ഇച്ഛിച്ചു
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ്
شَيْئاً
ശൈഅന്‍
a thing
വല്ലതും
وَسِعَ
വസിഅ
Encompasses
വിശാലമായിരിക്കുന്നു
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ്
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും / വസ്തുവിനും
عِلْماً
ഇല്‍മന്‍
(in) knowledge
അറിവ് കൊണ്ട്
أَفَلاَ
അഫലാ
Then why don’ t
ഇനിയും
تَتَذَكَّرُونَ
തതധക്കറൂന്‍
you take heed
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
وَحَآجَّهُ قَوْمُهُ قَالَ أَتُحَاجُّوۤنِّى فِى ٱللَّهِ وَقَدْ هَدَانِى وَلاَ أَخَافُ مَا تُشْرِكُونَ بِهِ إِلاَّ أَن يَشَآءَ رَبِّى شَيْئاً وَسِعَ رَبِّى كُلَّ شَيْءٍ عِلْماً أَفَلاَ تَتَذَكَّرُونَ
വഹാജ്ജഹു ഖൗമുഹൂ ഖാല അതുഹാജ്ജൂനീ ഫില്‍-ലാഹി വഖദ് ഹദാനി വലാ അഖാഫു മാ തുശ്‌റിഖൂന ബിഹീ ഇല്ലാ അന്‍ യശാഅ റബ്ബീ ശൈഅന്‍ വസിഅ റബ്ബീ കുല്ല ശൈഇന്‍ ഇല്‍മന്‍ അഫലാ തതധക്കറൂന്‍
His people disputed with him. He said: Do you dispute with me concerning Allah while He has guided me, and I fear not those whom you associate with Allah in worship. except when my Lord wills something. My Lord comprehends in His Knowledge all things. Will you not then remember.
തന്‍റെ ജനം അദ്ദേഹത്തോട് തര്‍ക്കത്തിലേര്‍പ്പെട്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: അല്ലാഹുവിന്‍റെ കാര്യത്തിലാണോ നിങ്ങളെന്നോടു തര്‍ക്കിക്കുന്നത്? അവനെന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ അവന്‍റെ പങ്കാളികളാക്കുന്ന ഒന്നിനെയും ഞാന്‍ പേടിക്കുന്നില്ല. എന്‍റെ നാഥന്‍ ഇച്ഛിക്കുന്നതല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല. എന്‍റെ നാഥന്‍റെ അറിവ് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
81
٨١
وَكَيْفَ
വകൈഫ
And how
എങ്ങിനെ
أَخَافُ
അഖാഫു
fear
ഞാന്‍ പേടിക്കും
مَآ
മാ
what
യാതൊന്നിനെ
أَشْرَكْتُمْ
അശ്‌റക്‌തും
you associate
നിങ്ങള്‍ പങ്കാളിയാക്കിയ
وَلاَ
വലാ
and not
ഇല്ല
تَخَافُونَ
തഖാഫൂന
you fear
നിങ്ങളാകട്ടെ ഭയപ്പെടുന്നു
أَنَّكُمْ
അന്നകും
that you
നിങ്ങള്‍ എന്ന്
أَشْرَكْتُم
അശ്‌റക്‌തും
have associated
നിങ്ങള്‍ പങ്കാളിയാക്കി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
مَا
മാ
what
എന്ത്
لَمْ
ലം
not
ഇല്ല
يُنَزِّلْ
യുനഴ്ഴില്‍
He sent down
അവന്‍ അവതരിപ്പിച്ചു
بِهِ
ബിഹീ
in it
അതിനെക്കുറിച്ച്
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
سُلْطَاناً
സുല്‍താനന്‍
any authority
ഒരു തെളിവും
فَأَىُّ
ഫഅയ്യു
So which
അപ്പോള്‍ ആരാ
ٱلْفَرِيقَيْنِ
ല്‍-ഫറീഖൈനി
(of) the two parties
ഇരുവിഭാഗങ്ങളില്‍
أَحَقُّ
അഹഖ്ഖു
(is) truer
കൂടുതല്‍ അര്‍ഹര്‍
بِٱلأَمْنِ
ബില്‍-അംനി
to security
നിര്‍ഭയത്വത്തിന്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്‍തും
you
നിങ്ങള്‍ ആണ്
تَعْلَمُونَ
തഅ്‌ലമൂന്‍
you will know
നിങ്ങളറിയുന്നു
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلاَ تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِ عَلَيْكُمْ سُلْطَاناً فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلأَمْنِ إِن كُنتُمْ تَعْلَمُونَ
വകൈഫ അഖാഫു മാ അശ്‌റക്‌തും വലാ തഖാഫൂന അന്നകും അശ്‌റക്‌തും ബില്ലാഹി മാ ലം യുനഴ്ഴില്‍ ബിഹീ അലൈകും സുല്‍താനന്‍ ഫഅയ്യുല്‍-ഫറീഖൈനി അഹഖ്ഖു ബില്‍-അംനി ഇന്‍ കുന്‍തും തഅ്‌ലമൂന്‍
And how should I fear those whom you associate in worship with Allah, while you fear not that you have joined in worship with Allah things for which He has not sent down to you any authority. which of the two parties has more right to be in security? If you but know.
നിങ്ങള്‍ അല്ലാഹുവിന് പങ്കാളികളാക്കുന്നവയെ ഞാനെങ്ങനെ പേടിക്കും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്കൊരു തെളിവും തന്നിട്ടില്ലാത്തവയെ അവനില്‍ പങ്കാളികളാക്കുന്നതിനെക്കുറിച്ച് ഭയപ്പെടുന്നുമില്ല. നാം ഇരുവിഭാഗങ്ങളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹര്‍? നിങ്ങള്‍ക്ക് തിരിച്ചറിവുണ്ടെങ്കില്‍ പറയുക.
82
٨٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
وَلَمْ
വലം
And not
കൂടാതെ ഇല്ല
يَلْبِسُوۤاْ
യല്‍ബിസൂ
mix
അവര്‍ കൂട്ടികലര്‍ത്തി
إِيمَانَهُمْ
ഈമാനഹും
their belief
അവരുടെ വിശ്വാസത്തില്‍
بِظُلْمٍ
ബിഴുല്‍മിന്‍
with wrong
അക്രമം
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
لَهُمُ
ലഹുമു
to them
അവര്‍ക്കുണ്ട്
ٱلأَمْنُ
ല്‍-അംനു
(is) the security
നിര്‍ഭയത്വം
وَهُمْ
വഹും
and they
അവര്‍
مُّهْتَدُونَ
മുഹ്‌തദൂന്‍
(are) rightly guided
നേര്‍മാര്‍ഗ്ഗം പ്രാപിച്ചവര്‍
ٱلَّذِينَ آمَنُواْ وَلَمْ يَلْبِسُوۤاْ إِيمَانَهُمْ بِظُلْمٍ أُوْلَـٰئِكَ لَهُمُ ٱلأَمْنُ وَهُمْ مُّهْتَدُونَ
അല്ലധീന ആമനൂ വലം യല്‍ബിസൂ ഈമാനഹും ബിഴുല്‍മിന്‍ ഉലാഇക ലഹുമുല്‍-അംനു വഹും മുഹ്‌തദൂന്‍
It is those who believe and confuse not their belief with Zulm (wrong), for them there is security and they are the guided.
വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തെ വികലധാരണകളാല്‍ വികൃതമാക്കാതിരിക്കുകയും ചെയ്തവര്‍ക്ക് ഒന്നും പേടിക്കേണ്ടതില്ല. നേര്‍വഴി പ്രാപിച്ചവരും അവര്‍ തന്നെ.
83
٨٣
وَتِلْكَ
വതില്‍ക
And this
അത്
حُجَّتُنَآ
ഹുജ്ജതുനാ
(is) Our argument
നമ്മുടെ ന്യായം
آتَيْنَاهَآ
ആതൈനാഹാ
We gave it
അത് നാം നല്‍കി
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിന്
عَلَىٰ
അലാ
on
മേല്‍
قَوْمِهِ
ഖൗമിഹീ
his people
അവന്‍റെ ജനങ്ങള്‍
نَرْفَعُ
നര്‍ഫഅു
We raise
നാം ഉയര്‍ത്തിക്കൊടുക്കുന്നു
دَرَجَاتٍ
ദറജാതിന്‍
Ranks
പദവികള്‍
مَّن
മന്‍
(from Him) Who
ചിലര്‍ക്ക്
نَّشَآءُ
നശാഉ
We will
നാം ഉദ്ദേശിക്കുന്ന
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
حَكِيمٌ
ഹകീമുന്‍
All-Wise
യുക്തിമാനാണ്
عَلِيمٌ
ഉലീം
All-Knowing
നന്നായറിയുന്നവന്‍
وَتِلْكَ حُجَّتُنَآ آتَيْنَاهَآ إِبْرَاهِيمَ عَلَىٰ قَوْمِهِ نَرْفَعُ دَرَجَاتٍ مَّن نَّشَآءُ إِنَّ رَبَّكَ حَكِيمٌ عَلِيمٌ
വതില്‍ക ഹുജ്ജതുനാ ആതൈനാഹാ ഇബ്‌റാഹീമ അലാ ഖൗമിഹീ നര്‍ഫഅു ദറജാതിന്‍ മന്‍ നശാഉ ഇന്ന റബ്ബക ഹകീമുന്‍ ഉലീം
And that was Our Proof which We gave Ibrahim (Abraham) against his people. We raise whom We will in degrees. Certainly your Lord is All-Wise, All-Knowing.
ഇബ്റാഹീമിന് തന്‍റെ ജനതക്കെതിരെ നാം നല്‍കിയ ന്യായം അതായിരുന്നു: നാമിച്ഛിക്കുന്നവര്‍ക്കു നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. നിന്‍റെ നാഥന്‍യുക്തിമാനും അഭിജ്ഞനും തന്നെ. തീര്‍ച്ച.
84
٨٤
وَوَهَبْنَا
വവഹബ്‌നാ
And We bestowed
നാം നല്‍കുകയും ചെയ്തു
لَهُ
ലഹൂ
to him
അദ്ദേഹത്തിന്
إِسْحَاقَ
ഇസ്‌ഹാഖ
Ishaq
ഇസഹാക്കിനെ
وَيَعْقُوبَ
വയഅ്‌ഖൂബ
and Yaqub
യ ആഖൂബിനെ
كُلاًّ
കുല്ലന്‍
each of them
എല്ലാവരെയും
هَدَيْنَا
ഹദൈനാ
We guided.
നാം നേര്‍മാര്‍ഗത്തിലാക്കി
وَنُوحاً
വനൂഹന്‍
and Nuh,
നൂഹിനെയും
هَدَيْنَا
ഹദൈനാ
We guided.
നാം നേര്‍മാര്‍ഗത്തിലാക്കി
مِن
മിന്‍
From
യില്‍
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَمِن
വമിന്‍
And from
ഇല്‍ നിന്നും
ذُرِّيَّتِهِ
ധുറ്റിയ്യതിഹീ
his descendants
അദ്ദേഹത്തിന്‍റെ സന്തതികളില്‍
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിനെ
وَسُلَيْمَانَ
വസുലൈമാന
and Sulaiman
സുലൈമാനെ
وَأَيُّوبَ
വഅയ്യൂബ
and Ayyub
അയ്യൂബിനെ
وَيُوسُفَ
വയൂസുഫ
and Yusuf
യൂസുഫിനെ
وَمُوسَىٰ
വമൂസാ
and Musa
മൂസാനെ
وَهَارُونَ
വഹാറൂന
and Harun
ഹാറൂണിനെയും
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نَجْزِى
നജ്‌ഝീ
reward
പ്രതിഫലം നല്‍കുന്നു
ٱلْمُحْسِنِينَ
ല്‍-മുഹ്‌സിനീന്‍
the good-doers
സല്‍കര്‍മികള്‍ക്ക്
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ كُلاًّ هَدَيْنَا وَنُوحاً هَدَيْنَا مِن قَبْلُ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ وَكَذٰلِكَ نَجْزِى ٱلْمُحْسِنِينَ
വവഹബ്‌നാ ലഹൂ ഇസ്‌ഹാഖ വയഅ്‌ഖൂബ കുല്ലന്‍ ഹദൈനാ വനൂഹന്‍ ഹദൈനാ മിന്‍ ഖബ്‌ലു വമിന്‍ ധുറ്റിയ്യതിഹീ ദാവൂദ വസുലൈമാന വഅയ്യൂബ വയൂസുഫ വമൂസാ വഹാറൂന വകധാലിക നജ്‌ഝീല്‍-മുഹ്‌സിനീന്‍
And We bestowed upon him Ishaque (Isaac) and Ya'qub (Jacob), each of them We guided, and before him, We guided Nuh (Noah), and among his progeny Dawud (David), Sulaiman (Solomon), Ayub (Job), Yusuf (Joseph), Musa (Moses), and Harun (Aaron). Thus do We reward the good-doers.
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു.
85
٨٥
وَزَكَرِيَّا
വഴകറിയ്യാ
And Zakariya
സക്കറിയ്യയെയും
وَيَحْيَىٰ
വയഹ്‌യാ
and Yahya
യ ഹ് യനെ
وَعِيسَىٰ
വഈസാ
and Isa
ഈസായെ
وَإِلْيَاسَ
വഇല്‍യാസ
and Ilyas
ഇല്‍യാസിനെ
كُلٌّ
കുല്ലുന്‍
All
എല്ലാം (എല്ലാവരും)
مِّنَ
മിന
against
നിന്ന് (ആകുന്നു)
ٱلصَّالِحِينَ
സ്-സാലിഹീന്‍
the righteous
സച്ചരിതരിതരില്‍ പെട്ടവര്‍
وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ كُلٌّ مِّنَ ٱلصَّالِحِينَ
വഴകറിയ്യാ വയഹ്‌യാ വഈസാ വഇല്‍യാസ കുല്ലുന്‍ മിനസ്-സാലിഹീന്‍
And Zakariya (Zachariya), and Yahya (John) and 'Iesa (Jesus) and Iliyas (Elias), each one of them was of the righteous.
സകരിയ്യാ, യഹ്യാ, ഈസാ,ഇല്‍യാസ് എന്നിവര്‍ക്കും നാം സന്‍മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു.
86
٨٦
وَإِسْمَاعِيلَ
വഇസ്‌മാഈല
and Ismail
ഇസ്മായീലിനും
وَٱلْيَسَعَ
വല്‍യസഅ
and Al-Yasaa
അല്‍യസഇനെയും
وَيُونُسَ
വയൂനുസ
and Yunus
യൂനുസിനെ
وَلُوطاً
വലൂതന്‍
and Lut
ലൂത്തിനെയും
وَكُلاًّ
വകുല്ലന്‍
and all
എല്ലാവരെയും
فَضَّلْنَا
ഫഢ്ഢല്‍നാ
We preferred
നാം ശ്രേഷ്ഠരാക്കി
عَلَى
അല
over
മേല്‍
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോകരുടെ
وَإِسْمَاعِيلَ وَٱلْيَسَعَ وَيُونُسَ وَلُوطاً وَكُلاًّ فَضَّلْنَا عَلَى ٱلْعَالَمِينَ
വഇസ്‌മാഈല വല്‍യസഅ വയൂനുസ വലൂതന്‍ വകുല്ലന്‍ ഫഢ്ഢല്‍നാ അലല്‍-ആലമീന്‍
And Isma'il (Ishmael) and Al-Yas'a (Elisha), and Yunus (Jonah) and Lout (Lot), and each one of them We preferred above the 'Alamin.
അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്ത്വ് എന്നിവര്‍ക്കും നാം സന്‍മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു.
87
٨٧
وَمِنْ
വമിന്‍
And from
നിന്ന്
آبَائِهِمْ
ആബാഇഹിം
their fathers
അവരുടെ പിതാക്കളില്‍
وَذُرِّيَّاتِهِمْ
വധുറ്റിയ്യാതിഹിം
and their descendants
അവരുടെ സന്തതികളില്‍
وَإِخْوَانِهِمْ
വഇഖ്‌വാനിഹിം
and their brothers
അവരുടെ സഹോദരങ്ങളില്‍ നിന്നും
وَٱجْتَبَيْنَاهُمْ
വജ്‌തബൈനാഹും
and We chose them
നാമവരെ പ്രത്യേകം തിരഞ്ഞെടുക്കുകയും ചെയ്തു
وَهَدَيْنَاهُمْ
വഹദൈനാഹും
and We guided them
അവരെ നാം നയിക്കുകയും ചെയ്തു
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാടിം
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‌തഖീം
Straight
നേരായ
وَمِنْ آبَائِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْ وَٱجْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ
വമിന്‍ ആബാഇഹിം വധുറ്റിയ്യാതിഹിം വഇഖ്‌വാനിഹിം വജ്‌തബൈനാഹും വഹദൈനാഹും ഇലാ സിറാടിം മുസ്‌തഖീം
And also some of their fathers and their progeny and their brethren, We chose them, and We guided them to a Straight Path.
അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാംമഹാന്‍മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.
88
٨٨
ذٰلِكَ
ധാലിക
That
അതാണ്
هُدَى
ഹുദ
is the Guidance
സന്മാര്‍ഗം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
يَهْدِى
യഹ്‌ദീ
guide
അവന്‍ നേര്‍വഴിയിലാക്കുന്നു
بِهِ
ബിഹീ
in it
അതില്‍
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഇബാദിഹീ
His slaves
തന്‍റെ അടിമകള്‍
وَلَوْ
വലൗ
And if
എങ്കില്‍
أَشْرَكُواْ
അശ്‌റകൂ
they associated partners
അവര്‍ പങ്കുകാരെ സ്വീകരിച്ചു
لَحَبِطَ
ലഹബിത
surely (would be) worthless
നിഷ്ഫലമായി പോകുമായിരുന്നു
عَنْهُمْ
അന്‍ഹും
for them
അവര്‍ക്ക്
مَّا
മാ
what
യാതൊന്ന് (പ്രവൃത്തികള്‍)
كَانُواْ
കാനൂ
were
അവരായിരുന്നു
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിക്കുന്നു
ذٰلِكَ هُدَى ٱللَّهِ يَهْدِى بِهِ مَن يَشَآءُ مِنْ عِبَادِهِ وَلَوْ أَشْرَكُواْ لَحَبِطَ عَنْهُمْ مَّا كَانُواْ يَعْمَلُونَ
ധാലിക ഹുദല്‍-ലാഹി യഹ്‌ദീ ബിഹീ മന്‍ യശാഉ മിന്‍ ഇബാദിഹീ വലൗ അശ്‌റകൂ ലഹബിത അന്‍ഹും മാ കാനൂ യഅ്‌മലൂന്‍
This is the Guidance of Allah with which He guides whomsoever He will of His slaves. But if they had joined in worship others with Allah, all that they used to do would have been of no benefit to them.
അതാണ് അല്ലാഹുവിന്‍റെ സന്‍മാര്‍ഗം. തന്‍റെ ദാസന്‍മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു.
89
٨٩
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍ (ആണ്)
آتَيْنَاهُمُ
ആതൈനാഹു
We have given them
നാമവര്‍ക്ക് നല്‍കി
ٱلْكِتَابَ
മുല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلْحُكْمَ
വല്‍-ഹുക്‌മ
and the wisdom
വിജ്ഞാനവും
وَٱلنُّبُوَّةَ
വന്‍-നുബുവ്വത
and the Prophethood
പ്രവാചകത്വവും
فَإِن
ഫഇന്‍
And if
എങ്കില്‍
يَكْفُرْ
യക്‌ഫുര്‍
disbelieves
ഇനി അവിശ്വസിക്കുന്നു
بِهَا
ബിഹാ
at it
അവയെ
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇക്കൂട്ടര്‍
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
وَكَّلْنَا
വക്കല്‍നാ
We have entrusted
നാം ഏല്‍പിച്ചുട്ടുണ്ട്
بِهَا
ബിഹാ
at it
അവ
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
لَّيْسُواْ
ലൈസൂ
who are not
അവരല്ല
بِهَا
ബിഹാ
at it
അവയെ
بِكَافِرِينَ
ബികാഫിറീന്‍
disbelievers
നിഷേധിക്കുന്നവര്‍
أُوْلَـٰئِكَ ٱلَّذِينَ آتَيْنَاهُمُ ٱلْكِتَابَ وَٱلْحُكْمَ وَٱلنُّبُوَّةَ فَإِن يَكْفُرْ بِهَا هَـٰؤُلاۤءِ فَقَدْ وَكَّلْنَا بِهَا قَوْماً لَّيْسُواْ بِهَا بِكَافِرِينَ
ഉലാഇകല്‍-ലധീന ആതൈനാഹുമുല്‍-കിതാബ വല്‍-ഹുക്‌മ വന്‍-നുബുവ്വത ഫഇന്‍ യക്‌ഫുര്‍ ബിഹാ ഹാഉലാഇ ഫഖദ് വക്കല്‍നാ ബിഹാ ഖൗമന്‍ ലൈസൂ ബിഹാ ബികാഫിറീന്‍
They are those whom We gave the Book, Al-Hukm (understanding of the religious laws), and Prophethood. But if these disbelieve therein, then, indeed We have entrusted it to a people, who are not disbelievers therein.
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍. ഇപ്പോളിവര്‍ അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.