Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
130 ١٣٠
يَامَعْشَرَ
യാമഅ്‌ശറ
O assembly
സമൂഹമേ
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നുകളുടെ
وَٱلإِنْسِ
വല്‍-ഇന്‍സി
and the men
മനുഷ്യന്‍റെയും
أَلَمْ
അലം
Have not
ഇല്ലേ
يَأْتِكُمْ
യഅ്‌തികും
come to you
നിങ്ങളുടെ അടുത്ത് വന്നിരുന്നു
رُسُلٌ
റുസുലുന്‍
Messengers
ദൂതന്മാര്‍
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
يَقُصُّونَ
യഖുസ്സൂന
relating
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
آيَاتِى
ആയാതീ
My Verses
എന്‍റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
വയുന്‍ധിറൂനകും
and warning you
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَآءَ
ലിഖാഅ
meeting
കണ്ടുമുട്ടലിനെ
يَوْمِكُمْ
യൗമികും
day of yours
നിങ്ങളുടെ ദിവസത്തെ
هَـٰذَا
ഹാധാ
This
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
شَهِدْنَا
ശഹിദ്‌നാ
We bear witness
ഞങ്ങള്‍ സാക്ഷ്യം വഹിച്ചു
عَلَىٰ
അലാ
on
മേല്‍
أَنْفُسِنَا
അന്‍ഫുസിനാ
ourselves
ഞങ്ങള്‍ക്ക് തന്നെ എതിര്‍
وَغَرَّتْهُمُ
വഘറ്റഥുമു
and deluded them
അവരെ വഞ്ചനയിലകപ്പെടുത്തി
ٱلْحَيَاةُ
ല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹലോകം
وَشَهِدُواْ
വശഹിദൂ
and they will bear witness
അവര്‍ സാക്ഷ്യംവഹിച്ചു
عَلَىٰ
അലാ
on
മേല്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ സ്വന്തം
أَنَّهُمْ
അന്നഹും
that they
അവര്‍ എന്ന്
كَانُواْ
കാനൂ
were
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
കാഫിറീന്‍
(as) disbelievers
സത്യനിഷേധികള്‍
يَامَعْشَرَ ٱلْجِنِّ وَٱلإِنْسِ أَلَمْ يَأْتِكُمْ رُسُلٌ مِّنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِى وَيُنذِرُونَكُمْ لِقَآءَ يَوْمِكُمْ هَـٰذَا قَالُواْ شَهِدْنَا عَلَىٰ أَنْفُسِنَا وَغَرَّتْهُمُ ٱلْحَيَاةُ ٱلدُّنْيَا وَشَهِدُواْ عَلَىٰ أَنْفُسِهِمْ أَنَّهُمْ كَانُواْ كَافِرِينَ
യാ മഅ്‌ശറല്‍-ജിന്നി വല്‍-ഇന്‍സി അലം യഅ്‌തികും റുസുലുന്‍ മിന്‍കും യഖുസ്സൂന അലൈകും ആയാതീ വയുന്‍ധിറൂനകും ലിഖാഅ യൗമികും ഹാധാ ഖാലൂ ശഹിദ്‌നാ അലാ അന്‍ഫുസിനാ വഘറ്റഥുമുല്‍-ഹയാതുദ്-ദുന്‍യാ വശഹിദൂ അലാ അന്‍ഫുസിഹിം അന്നഹും കാനൂ കാഫിറീന്‍
O you assembly of jinns and mankind. Did not there come to you Messengers from amongst you, reciting unto you My Verses and warning you of the meeting of this Day of yours. They will say: We bear witness against ourselves. It was the life of this world that deceived them. And they will bear witness against themselves that they were disbelievers.
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ പ്രമാണങ്ങള്‍ വിവരിച്ചുതരികയും ഈ ദിനത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൈവദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ. അവര്‍ പറയും: അതെ. ഞങ്ങളിതാ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചനയിലകപ്പെടുത്തി. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അന്നേരം അവര്‍ തങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.
131 ١٣١
ذٰلِكَ
ധാലിക
That
അത്
أَن
അന്‍
that
അത്
لَّمْ
ലം
not
ഇല്ല
يَكُنْ
യകുന്‍
is
ആയി
رَّبُّكَ
റബ്ബുക
your Lord
നിന്‍റെ നാഥന്‍
مُهْلِكَ
മുഹ്‌ലിക
one who destroys
നശിപ്പിക്കുന്നവന്‍
ٱلْقُرَىٰ
ല്‍-ഖുറാ
(of) the cities
നാടുകള്‍
بِظُلْمٍ
ബിഴുല്‍മിന്‍
with wrong
അക്രമത്തിന്‍റെ പേരില്‍
وَأَهْلُهَا
വഅഹ്‌ലുഹാ
while their people
അവിടത്തുകാര്‍ ആയിരിക്കെ
غَافِلُونَ
ഘാഫിലൂന്‍
(are) unaware
അശ്രദ്ധര്‍
ذٰلِكَ أَن لَّمْ يَكُنْ رَّبُّكَ مُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا غَافِلُونَ
ധാലിക അന്‍ ലം യകുന്‍ റബ്ബുക മുഹ്‌ലികല്‍-ഖുറാ ബിഴുല്‍മിന്‍ വഅഹ്‌ലുഹാ ഘാഫിലൂന്‍
This is because your Lord would not destroy the towns for their wrong-doing, while their people were unaware.
ഒരു പ്രദേശത്തുകാര്‍ സന്‍മാര്‍ഗത്തെപ്പറ്റി ഒന്നുമറിയാതെ കഴിയുമ്പോള്‍ നിന്‍റെ നാഥന്‍ അന്യായമായി അവരെ നശിപ്പിക്കുകയില്ലെന്നതിന് തെളിവാണ് ഇവരുടെ ഈ സാക്ഷ്യം.
132 ١٣٢
وَلِكُلٍّ
വലികുല്ലിന്‍
And for all
എല്ലാ ഓരോരുത്തനും ഉണ്ട്
دَرَجَاتٌ
ദറജാതു
degrees
പല പദവികള്‍
مِّمَّا
മിമ്മാ
than what
അതിനെ അനുസരിച്ച്
عَمِلُواْ
ഉമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
وَمَا
വമാ
And what
എന്ത് / അല്ല
رَبُّكَ
റബ്ബുക
your Lord
നിന്‍റെ നാഥന്‍
بِغَافِلٍ
ബിഘാഫിലിന്‍
unaware
അശ്രദ്ധന്‍
عَمَّا
അമ്മാ
of what
യാതൊന്നിനെ പറ്റി
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
وَلِكُلٍّ دَرَجَاتٌ مِّمَّا عَمِلُواْ وَمَا رَبُّكَ بِغَافِلٍ عَمَّا يَعْمَلُونَ
വലികുല്ലിന്‍ ദറജാതു മിമ്മാ ഉമിലൂ വമാ റബ്ബുക ബിഘാഫിലിന്‍ അമ്മാ യഅ്‌മലൂന്‍
For all there will be degrees according to what they did. And your Lord is not unaware of what they do.
ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിനനുസരിച്ച പദവിയുണ്ട്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് നിന്‍റെ നാഥന്‍ ഒട്ടും അശ്രദ്ധനല്ല.
133 ١٣٣
وَرَبُّكَ
വറബ്ബുക
and your Lord
നിന്‍റെ നാഥന്‍
ٱلْغَنِىُّ
ല്‍-ഘനിയ്യു
the Self-Sufficient
സ്വയം പര്യാപ്തനാണ്
ذُو
ധു
(is) the Possessor
ഉടമ (ആണ്)
ٱلرَّحْمَةِ
റ്-റഹ്‌മതി
of Mercy
കരുണയുടെ
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശാഅ
He wills
അവന്‍ ഇച്ഛിക്കുന്നു
يُذْهِبْكُمْ
യുധ്‌ഹിബ്‌കും
He can take you away
അവന്‍ നിങ്ങളെ നീക്കംചെയ്യും
وَيَسْتَخْلِفْ
വയസ്‌തഖ്‌ലിഫ്‌
and grant succession
അവന്‍ പകരം കൊണ്ടുവരികയും ചെയ്യും
مِن
മിന്‍
From
യില്‍നിന്ന്
بَعْدِكُمْ
ബഅ്‌ദികും
after you
നിങ്ങള്‍ക്ക് ശേഷം
مَّا
മാ
what
യാതൊന്ന്
يَشَآءُ
യശാഉ
He wills
അവന്‍ ഇച്ഛിക്കുന്ന
كَمَآ
കമാ
as
പോലെ
أَنشَأَكُمْ
അന്‍ശഅകും
produced you
നിങ്ങളെ സൃഷ്ടിച്ച / വളര്‍ത്തിയെടുത്ത
مِّن
മിന്‍
from
ഇല്‍ നിന്ന്
ذُرِّيَّةِ
ധുറ്റിയ്യതി
the descendants
വംശപരമ്പര
قَوْمٍ
ഖൗമിന്‍
(of) a people
ജനതയുടെ
آخَرِينَ
ആഖറീന്‍
others
മറ്റൊരു
وَرَبُّكَ ٱلْغَنِىُّ ذُو ٱلرَّحْمَةِ إِن يَشَأْ يُذْهِبْكُمْ وَيَسْتَخْلِفْ مِن بَعْدِكُمْ مَّا يَشَآءُ كَمَآ أَنشَأَكُمْ مِّن ذُرِّيَّةِ قَوْمٍ آخَرِينَ
വറബ്ബുകല്‍-ഘനിയ്യു ധുറ്-റഹ്‌മതി ഇന്‍ യശാഅ യുധ്‌ഹിബ്‌കും വയസ്‌തഖ്‌ലിഫ്‌ മിന്‍ ബഅ്‌ദികും മാ യശാഉ കമാ അന്‍ശഅകും മിന്‍ ധുറ്റിയ്യതി ഖൗമിന്‍ ആഖറീന്‍
And your Lord is Rich, full of Mercy, if He will, He can destroy you, and in your place make whom He will as your successors, as He raised you from the seed of other people.
നിന്‍റെ നാഥന്‍ സ്വയം പര്യാപ്തനാണ്. ഏറെ ദയാപരനും. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ നീക്കംചെയ്യുകയും നിങ്ങള്‍ക്കുശേഷം താനിച്ഛിക്കുന്നവരെ പകരം കൊണ്ടുവരികയും ചെയ്യും. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍നിന്ന് നിങ്ങളെ അവന്‍ ഉയര്‍ത്തിക്കൊണ്ടുവന്നപോലെ.
134 ١٣٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
مَا
മാ
what
എന്ത്
تُوعَدُونَ
തൂഅദൂന
you are promised
നിങ്ങളോട് വാഗ്ദാനംചെയ്യപ്പെടുന്നു
لَـآتٍ
ലആതിന്‍
(is) sure to come
വരികതന്നെചെയ്യും
وَمَآ
വമാ
and what
യാതൊന്ന് / അല്ല
أَنتُم
അന്‍തും
in you
നിങ്ങള്‍
بِمُعْجِزِينَ
ബിമുഅ്‌ജിഴീന്‍
escape
പരാജയപ്പെടുത്തുന്നവര്‍
إِنَّ مَا تُوعَدُونَ لَـآتٍ وَمَآ أَنتُم بِمُعْجِزِينَ
ഇന്ന മാ തൂഅദൂന ലആതിന്‍ വമാ അന്‍തും ബിമുഅ്‌ജിഴീന്‍
Surely, that which you are promised will verily come to pass, and you cannot escape.
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നത് സംഭവിക്കുക തന്നെ ചെയ്യും, തീര്‍ച്ച. അല്ലാഹുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല.
135 ١٣٥
قُلْ
ഖുല്‍
Say
നീ പറയുക
يَاقَوْمِ
യാ
O my people
എന്‍റെ ജനങ്ങളേ
ٱعْمَلُواْ
ഖൗമിഅ്‌മലൂ
Work
നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍
عَلَىٰ
അലാ
on
മേല്‍
مَكَانَتِكُمْ
മകാനതികും
your position
നിങ്ങളുടെ നിലപാട്
إِنَّى
ഇന്നീ
Indeed, I am
തീര്‍ച്ചയായും ഞാന്‍
عَامِلٌ
ഉമിലുന്‍
a worker
പ്രവര്‍ത്തിക്കുന്നവനാണ്
فَسَوْفَ
ഫസൗഫ
Then soon
വഴിയെ
تَعْلَمُونَ
തഅ്‌ലമൂന
you will know
നിങ്ങള്‍ അറിയും
مَن
മന്‍
who
ആര്
تَكُونُ
തകൂനു
And will be
ആയിരിക്കും
لَهُ
ലഹൂ
to him
അയാള്‍ക്ക്
عَاقِبَةُ
ഉഖിബതു
(the) end
ഒടുക്കം / പര്യവസാനം
ٱلدَّارِ
ദ്-ദാറി
home
ഈ ലോകത്തിന്‍റെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُفْلِحُ
യുഫ്‌ലിഹു
will be successful
വിജയിക്കുക
ٱلظَّالِمُونَ
ഴ്-ഴാലിമൂന്‍
are) the wrongdoers
അക്രമികള്‍
قُلْ يَاقَوْمِ ٱعْمَلُواْ عَلَىٰ مَكَانَتِكُمْ إِنَّى عَامِلٌ فَسَوْفَ تَعْلَمُونَ مَن تَكُونُ لَهُ عَاقِبَةُ ٱلدَّارِ إِنَّهُ لاَ يُفْلِحُ ٱلظَّالِمُونَ
ഖുല്‍ യാ ഖൗമിഅ്‌മലൂ അലാ മകാനതികും ഇന്നീ ഉമിലുന്‍ ഫസൗഫ തഅ്‌ലമൂന മന്‍ തകൂനു ലഹൂ ഉഖിബതുദ്-ദാറി ഇന്നഹൂ ലാ യുഫ്‌ലിഹുഴ്-ഴാലിമൂന്‍
Say: O my people. Work according to your way, surely, I too am working, and you will come to know for which of us will be the end in the Hereafter. Certainly the Zalimun will not be successful.
പറയുക: എന്‍റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളുക. ഞാനും പ്രവര്‍ത്തിക്കാം. ഈ ലോകത്തിന്‍റെ ഒടുക്കം ആര്‍ക്കനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും. ഒന്നു തീര്‍ച്ച. അക്രമികള്‍ വിജയിക്കുകയില്ല.
136 ١٣٦
وَجَعَلُواْ
വജഅലൂ
And they make
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
ذَرَأَ
ധറഅ
He produced
അവന്‍ സൃഷ്ടിച്ച
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْحَرْثِ
ല്‍-ഹര്‍ഥി
the crops
കൃഷി
وَٱلأَنْعَامِ
വല്‍-അന്‍ഉമി
and the cattle
കാലികളില്‍നിന്നും
نَصِيباً
നസീബന്‍
a portion
ഒരു വിഹിതം
فَقَالُواْ
ഫഖാലൂ
then they (will) say
എന്നിട്ടവര്‍ പറഞ്ഞു
هَـٰذَا
ഹാധാ
This
ഇത്
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
بِزَعْمِهِمْ
ബിഴഅ്‌മിഹിം
by their claim
അവരുടെ വാദമനുസരിച്ച്
وَهَـٰذَا
വഹാധാ
and this
ഇത്
لِشُرَكَآئِنَا
ലിശുറകാഇനാ
(is) for our partners
ഞങ്ങളുടെ പങ്കാളികള്‍ക്കും
فَمَا
ഫമാ
Then what
എന്നാല്‍
كَانَ
കാന
is
ഉള്ളത്
لِشُرَكَآئِهِمْ
ലിശുറകാഇഹിം
for their partners
അവരുടെ പങ്കാളികള്‍ക്ക്
فَلاَ
ഫലാ
And not
ഇല്ല
يَصِلُ
യസിലു
reach
അത് എത്തിച്ചേരുക
إِلَىٰ
ഇല
to
ലേക്ക്
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവില്‍
وَمَا
വമാ
And what
എന്ത് (ഉള്ളത്)
كَانَ
കാന
is
ആണോ
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
فَهُوَ
ഫഹുവ
Then he
ഇനി ആരെങ്കിലും / അത്
يَصِلُ
യസിലു
reach
അത് എത്തിച്ചേരും
إِلَىٰ
ഇലാ
to
ലേക്ക്
شُرَكَآئِهِمْ
ശുറകാഇഹിം
their partners
അവരുടെ പങ്കാളികള്‍ക്ക്
سَآءَ
സാഅ
evil
ചീത്തയായിരുന്നു
مَا
മാ
what
എന്ത്
يَحْكُمُونَ
യഹ്‌കുമൂന്‍
they judge
അവര്‍ തീരുമാനിക്കുന്നു
وَجَعَلُواْ لِلَّهِ مِمَّا ذَرَأَ مِنَ ٱلْحَرْثِ وَٱلأَنْعَامِ نَصِيباً فَقَالُواْ هَـٰذَا لِلَّهِ بِزَعْمِهِمْ وَهَـٰذَا لِشُرَكَآئِنَا فَمَا كَانَ لِشُرَكَآئِهِمْ فَلاَ يَصِلُ إِلَىٰ ٱللَّهِ وَمَا كَانَ لِلَّهِ فَهُوَ يَصِلُ إِلَىٰ شُرَكَآئِهِمْ سَآءَ مَا يَحْكُمُونَ
വജഅലൂ ലില്ലാഹി മിമ്മാ ധറഅ മിനല്‍-ഹര്‍ഥി വല്‍-അന്‍ഉമി നസീബന്‍ ഫഖാലൂ ഹാധാ ലില്ലാഹി ബിഴഅ്‌മിഹിം വഹാധാ ലിശുറകാഇനാ ഫമാ കാന ലിശുറകാഇഹിം ഫലാ യസിലു ഇലല്‍-ലാഹി വമാ കാന ലില്ലാഹി ഫഹുവയസിലു ഇലാ ശുറകാഇഹിം സാഅ മാ യഹ്‌കുമൂന്‍
And they assign to Allah a share of the tilth and cattle which He has created, and they say: This is for Allah according to their pretending, and this is for our partners. But the share of their partners reaches not Allah, while the share of Allah reaches their partners. Evil is the way they judge.
അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും. അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത.
137 ١٣٧
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
زَيَّنَ
ഴയ്യന
made pleasing
ഭംഗിയായി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു
لِكَثِيرٍ
ലികഥീറിന്‍
to many
ധാരാളം പേര്‍ക്ക്
مِّنَ
മിന
against
നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌റിഖീന
the polytheists
ബഹുദൈവവിശ്വാസികളില്‍
قَتْلَ
ഖത്‌ല
(to) kill
കൊല്ലുന്നത്
أَوْلاَدِهِمْ
അവ്‌ലാദിഹിം
(of) their children
തങ്ങളുടെ സന്താനങ്ങളെ
شُرَكَآؤُهُمْ
ശുറകാഉഹും
their partners
അവരുടെ പങ്കാളികള്‍
لِيُرْدُوهُمْ
ലിയുറ്‌ദൂഹും
so that they may ruin them
ഇവരെ അവര്‍ നാശത്തില്‍പെടുത്താന്‍വേണ്ടി
وَلِيَلْبِسُواْ
വലിയല്‍ബിസൂ
and that they make confusing
അവര്‍ അവ്യക്തമാക്കാന്‍വേണ്ടിയും
عَلَيْهِمْ
അലൈഹിം
on them
ഇവര്‍ക്ക്
دِينَهُمْ
ദീനഹും
(in) their religion
അവരുടെ അനുസരണത്തെ / ജീവിതക്രമം
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഇച്ഛിച്ചിരുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
مَا
മാ
what
എന്ത്/ഇല്ല
فَعَلُوهُ
ഫഅലൂഹു
they would have done it
അവരത് ചെയ്യുമായിരുന്നു
فَذَرْهُمْ
ഫധര്‍ഹും
So leave them
അത്കൊണ്ട് നീ അവരെ വിട്ടേക്കുക
وَمَا
വമാ
And what
എന്ത്
يَفْتَرُونَ
യഫ്‌തറൂന്‍
inventing
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതും
وَكَذٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلاَدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُواْ عَلَيْهِمْ دِينَهُمْ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ فَذَرْهُمْ وَمَا يَفْتَرُونَ
വകധാലിക ഴയ്യന ലികഥീറിന്‍ മിനല്‍-മുശ്‌റിഖീന ഖത്‌ല അവ്‌ലാദിഹിം ശുറകാഉഹും ലിയുറ്‌ദൂഹും വലിയല്‍ബിസൂ അലൈഹിം ദീനഹും വലൗ ശാഅല്‍-ലാഹു മാ ഫഅലൂഹു ഫധര്‍ഹും വമാ യഫ്‌തറൂന്‍
And so to many of the Mushrikun their partners have made fair-seeming the killing of their children, in order to lead them to their own destruction and cause confusion in their religion. And if Allah had willed they would not have done so. So leave them alone with their fabrications.
അതുപോലെത്തന്നെ ധാരാളം ബഹുദൈവവിശ്വാസികള്‍ക്ക് തങ്ങളുടെ മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികള്‍ ഭൂഷണമായി തോന്നിപ്പിച്ചിരിക്കുന്നു. അവരെ വിപത്തില്‍ പെടുത്തലും അവര്‍ക്ക് തങ്ങളുടെ ജീവിതക്രമം തിരിച്ചറിയാതാകലുമാണ് അതുകൊണ്ടുണ്ടാവുന്നത്. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരങ്ങനെ ചെയ്യുമായിരുന്നില്ല. അവരെയും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും അവരുടെ പാട്ടിന് വിട്ടേക്കുക.
138 ١٣٨
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
هَـٰذِهِ
ഹാധിഹീ
this
ഈ / ഇവ
أَنْعَامٌ
അന്‍ഉമുന്‍
cattle
കന്നുകാലികളാകുന്നു
وَحَرْثٌ
വഹര്‍ഥുന്‍
and crops
കൃഷിയും
حِجْرٌ
ഹിജ്‌റുന്‍
forbidden
വിലക്കപ്പെട്ട
لاَّ
ലാ
no
ഇല്ല
يَطْعَمُهَآ
യത്‌അമുഹാ
can eat them
അവതിന്നുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مَن
മന്‍
who
ഒരുത്തര്‍
نَّشَآءُ
നശാഉ
We will
ഞങ്ങള്‍ ഉദ്ദേശിക്കുന്ന
بِزَعْمِهِمْ
ബിഴഅ്‌മിഹിം
by their claim
അവരുടെ (സ്വയം കെട്ടിച്ചമച്ച) വാദമനുസരിച്ച്
وَأَنْعَامٌ
വഅന്‍ഉമുന്‍
And cattle
ചില മൃഗങ്ങളുണ്ട്
حُرِّمَتْ
ഹുറ് റിമത്‌
Forbidden
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ظُهُورُهَا
ഴുഹൂറുഹാ
their backs
അവയുടെ മുതുകുകള്‍
وَأَنْعَامٌ
വഅന്‍ഉമുന്‍
And cattle
മറ്റു മൃഗങ്ങളുമുണ്ട്
لاَّ
ലാ
no
ഇല്ല
يَذْكُرُونَ
യധ്‌കുറൂന
will pay heed
അവര്‍ ഉച്ചരിക്കുക
ٱسْمَ
സ്‌മ
name
നാമം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهَا
അലൈഹാ
over it
അവയുടെമേല്‍
ٱفْتِرَآءً
ഫ്‌തിറാഅന്‍
an invention
കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ട്
عَلَيْهِ
അലൈഹി
from Him
അവനില്‍ നിന്ന്
سَيَجْزِيهِم
സയജ്‌ഝീഹിം
He will recompense them
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَفْتَرُونَ
യഫ്‌തറൂന്‍
inventing
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നു
وَقَالُواْ هَـٰذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لاَّ يَطْعَمُهَآ إِلاَّ مَن نَّشَآءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لاَّ يَذْكُرُونَ ٱسْمَ ٱللَّهِ عَلَيْهَا ٱفْتِرَآءً عَلَيْهِ سَيَجْزِيهِم بِمَا كَانُواْ يَفْتَرُونَ
വഖാലൂ ഹാധിഹീ അന്‍ഉമുന്‍ വഹര്‍ഥുന്‍ ഹിജ്‌റുന്‍ ലാ യത്‌അമുഹാ ഇല്ലാ മന്‍ നശാഉ ബിഴഅ്‌മിഹിം വഅന്‍ഉമുന്‍ ഹുറ്റിമത്‌ ഴുഹൂറുഹാ വഅന്‍ഉമുന്‍ ലാ യധ്‌കുറൂനസ്‌മല്‍-ലാഹി അലൈഹാഫ്‌തിറാഅന്‍ അലൈഹി സയജ്‌ഝീഹിം ബിമാ കാനൂ യഫ്‌തറൂന്‍
And according to their pretending, they say that such and such cattle and crops are forbidden, and none should eat of them except those whom we allow. And there are cattle forbidden to be used for burden or any other work, and cattle on which the Name of Allah is not pronounced. lying against Him. He will recompense them for what they used to fabricate.
അവര്‍ പറഞ്ഞു: ഇവവിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ, അവതിന്നാന്‍ പാടില്ല. അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്. അവര്‍ സവാരി ചെയ്യാനും ചരക്കു ചുമക്കാനും പുറം ഉപയോഗിക്കുന്നത് നിഷിദ്ധമാക്കിയ മറ്റു മൃഗങ്ങളുണ്ട്. അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാത്ത മൃഗങ്ങളുമുണ്ട്. ഇതൊക്കെയും അവര്‍ അല്ലാഹുവിന്‍റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയവയാണ്. അവര്‍ ഇവ്വിധം കെട്ടിച്ചമച്ചുണ്ടാക്കുന്നതിന് അല്ലാഹു അവര്‍ക്ക് വൈകാതെ മതിയായ പ്രതിഫലം നല്‍കും.
139 ١٣٩
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
مَا
മാ
what
എന്ത് (ഉള്ളത്)
فِى
ഫീ
In
ഇല്‍
بُطُونِ
ബുതൂനി
the wombs
വയറുകളില്‍
هَـٰذِهِ
ഹാധിഹി
this
ٱلأَنْعَامِ
ല്‍-അന്‍ഉമി
of the cattle
കാലികളുടെ
خَالِصَةٌ
ഖാലിസതുന്‍
(is) exclusively
മാത്രമായുള്ളത്
لِّذُكُورِنَا
ലിധുകൂറിനാ
for our males
നമ്മുടെ പുരുഷന്മാര്‍ക്ക്
وَمُحَرَّمٌ
വമുഹറ്റമുന്‍
and forbidden
നിഷിദ്ധമാണ്
عَلَىٰ
അലാ
on
മേല്‍
أَزْوَاجِنَا
അഴ്‌വാജിനാ
our spouses
നമ്മുടെ ഭാര്യമാര്‍ക്ക്
وَإِن
ഫഇന്‍
And if
എങ്കില്‍
يَكُن
യകുന്‍
he was
അവനായിരുന്നു / ഇനി അതാണ്‌
مَّيْتَةً
മൈതതന്‍
dead
ശവം
فَهُمْ
ഫഹും
so they
അപ്പോള്‍ അവര്‍
فِيهِ
ഫീഹി
in it
അതില്‍
شُرَكَآءُ
ശുറകാഉ
partners
പങ്കാളികളാകും
سَيَجْزِيهِمْ
സയജ്‌ഝീഹിം
He will recompense them
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
وَصْفَهُمْ
വസ്‌ഫഹും
(for) their attribution
അവരുടെ വര്‍ണനയ്ക്ക് / ജല്‍പനത്തിന്
إِنَّهُ
ഇന്നഹൂ
Indeed, He
തീര്‍ച്ചയായും അവന്‍
حَكِيمٌ
ഹകീമുന്‍
All-Wise
യുക്തിമാനാണ്
عَلِيمٌ
ഉലീം
All-Knowing
എല്ലാം അറിയുന്നവനും
وَقَالُواْ مَا فِى بُطُونِ هَـٰذِهِ ٱلأَنْعَامِ خَالِصَةٌ لِّذُكُورِنَا وَمُحَرَّمٌ عَلَىٰ أَزْوَاجِنَا وَإِن يَكُن مَّيْتَةً فَهُمْ فِيهِ شُرَكَآءُ سَيَجْزِيهِمْ وَصْفَهُمْ إِنَّهُ حَكِيمٌ عَلِيمٌ
വഖാലൂ മാ ഫീ ബുതൂനി ഹാധിഹില്‍-അന്‍ഉമി ഖാലിസതുന്‍ ലിധുകൂറിനാ വമുഹറ്റമുന്‍ അലാ അഴ്‌വാജിനാ ഫഇന്‍ യകുന്‍ മൈതതന്‍ ഫഹും ഫീഹി ശുറകാഉ സയജ്‌ഝീഹിം വസ്‌ഫഹും ഇന്നഹൂ ഹകീമുന്‍ ഉലീം
And they say: What is in the bellies of such and such cattle is for our males alone, and forbidden to our females (girls and women), but if it is born dead, then all have shares therein. He will punish them for their attribution. Verily, He is All-Wise, All-Knower.
അവര്‍ പറയുന്നു: ഈ കാലികളുടെ വയറുകളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഞങ്ങളുടെ ഭാര്യമാര്‍ക്ക് അത് നിഷിദ്ധമാണ്. എന്നാല്‍ അത് ശവമാണെങ്കില്‍ അവരെല്ലാം അതില്‍ പങ്കാളികളാകും. തീര്‍ച്ചയായും അവരുടെ ഈ കെട്ടിച്ചമക്കലുകള്‍ക്ക് അല്ലാഹു അനുയോജ്യമായ പ്രതിഫലം വൈകാതെ നല്‍കും. സംശയമില്ല. അവന്‍ യുക്തിമാനും എല്ലാം അറിയുന്നവനുമാണ്.