Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
10 ١٠
وَلَقَدِ
വലഖദി
And indeed
നിശ്ചയമായും
ٱسْتُهْزِىءَ
സ്-തുഹ്‌ഴിഅ
were mocked
പരിഹസിക്കപ്പെട്ടിട്ടുണ്ട്
بِرُسُلٍ
ബിറുസുലിം
Messengers
ദൈവദൂതന്മാര്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്കുമുമ്പ്
فَحَاقَ
ഫഹാഖ
but surrounded
എന്നിട്ട് വന്നു ഭവിച്ചു
بِٱلَّذِينَ
ബില്ലധീന
about those who
യാതോരുത്തര്‍ക്ക്
سَخِرُواْ
സഖറൂ
scoffed
പരിഹസിച്ച
مِنْهُمْ
മിന്‍ഹും
from them
അവരെ
مَّا
മാ
what
അതിനെ
كَانُواْ
കാനൂ
were
അവരായിരുന്നു
بِهِ
ബിഹീ
in it
അത്
يَسْتَهْزِءُونَ
യസ്തഹ്‌ഴിഊന്‍
mock
അവര്‍ പരിഹസിക്കുന്നു
وَلَقَدِ ٱسْتُهْزِىءَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُواْ مِنْهُمْ مَّا كَانُواْ بِهِ يَسْتَهْزِءُونَ
വലഖദിസ്-തുഹ്‌ഴിഅ ബിറുസുലിം മിന്‍ ഖബ്‌ലിക ഫഹാഖ ബില്ലധീന സഖറൂ മിന്‍ഹും മാ കാനൂ ബിഹീ യസ്തഹ്‌ഴിഊന്‍
And indeed (many) Messengers were mocked before you, but their scoffers were surrounded by the very thing that they used to mock at.
നിനക്കു മുമ്പും നിരവധി ദൈവദൂതന്‍മാര്‍ പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടോ, അവരെ പരിഹസിച്ചിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചിരുന്നതുതന്നെ വന്നുഭവിച്ചു.
11 ١١
قُلْ
ഖുല്‍
Say
നീ പറയുക
سِيرُواْ
സീറൂ
Travel
നിങ്ങള്‍ സഞ്ചരിക്കുക
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
ثُمَّ
ഥുമ്മ
then
പിന്നെ
ٱنْظُرُواْ
ന്‍ഴുറൂ
see
നിങ്ങള്‍ നോക്കിക്കാണുക
كَيْفَ
കൈഫ
how ever
എവ്വിധമായിരുന്നു
كَانَ
കാന
is
ആണോ
عَاقِبَةُ
ആഖിബതു
(the) end
പര്യവസാനം / അന്ത്യം
ٱلْمُكَذِّبِينَ
ല്‍-മുകധ്ധിബീന്‍
(of) the deniers
നിഷേധികളുടെ
قُلْ سِيرُواْ فِى ٱلأَرْضِ ثُمَّ ٱنْظُرُواْ كَيْفَ كَانَ عَاقِبَةُ ٱلْمُكَذِّبِينَ
ഖുല്‍ സീറൂ ഫില്‍-അര്‍ഢി ഥുമ്മന്‍ഴുറൂ കൈഫ കാന ആഖിബതുല്‍-മുകധ്ധിബീന്‍
Say: Travel in the land and see what was the end of those who rejected truth.
പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക, എന്നിട്ട് സത്യനിഷേധികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുക.
12 ١٢
قُل
ഖുല്‍
Say
പറയുക
لِّمَن
ലിമന്‍
for whoever
ആരുടെതാണ്
مَّا
മാ
what
യാതൊന്ന്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയിലെയും
قُل
ഖുല്‍
Say
പറയുക
لِّلَّهِ
ലില്ലാഹി
To Allah
ദൈവത്തിന്‍റെത്
كَتَبَ
കതബ
has ordained
അവന്‍ നിശ്ചയിച്ചു
عَلَىٰ
അലാ
on
മേല്‍
نَفْسِهِ
നഫ്‌സിഹി
himself
സ്വന്തമായി
ٱلرَّحْمَةَ
ര്‍-റഹ്‌മത
the Mercy
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
ലയജ്‌മഅന്നകും
surely He will gather you
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ച് കൂട്ടുക തന്നെ ചെയ്യും
إِلَىٰ
ഇലാ
to
ലേക്ക്
يَوْمِ
യൗമി
(the) Day
നാളില്‍
ٱلْقِيَامَةِ
ല്‍-ഖിയാമതി
(of) [the] Resurrection.
ഉയിര്‍ത്തെഴുന്നേല്‍പ്പ്
لاَ
ലാ
not
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി
in it
ഇതില്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
خَسِرُوۤاْ
ഖസിറൂ
have lost
നഷ്ടപെടുത്തിയ
أَنْفُسَهُمْ
അന്‍ഫുസഹും
themselves
സ്വദേഹങ്ങളെ
فَهُمْ
ഫഹും
so they
അതിനാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന്‍
believe
അവര്‍ വിശ്വസിക്കുക
قُل لِّمَن مَّا فِى ٱلسَّمَاوَاتِ وَٱلأَرْضِ قُل لِّلَّهِ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَامَةِ لاَ رَيْبَ فِيهِ ٱلَّذِينَ خَسِرُوۤاْ أَنْفُسَهُمْ فَهُمْ لاَ يُؤْمِنُونَ
ഖുല്‍ ലിമന്‍ മാ ഫിസ്-സമാവാതി വല്‍-അര്‍ഢി ഖുല്‍ ലില്ലാഹി കതബ അലാ നഫ്‌സിഹിര്‍-റഹ്‌മത ലയജ്‌മഅന്നകും ഇലാ യൗമില്‍-ഖിയാമതി ലാ റൈബ ഫീഹി അല്ലധീന ഖസിറൂ അന്‍ഫുസഹും ഫഹും ലാ യുഅ്മിനൂന്‍
Say: To whom belongs all that is in the heavens and the earth. Say: To Allah. He has prescribed Mercy for Himself. Indeed He will gather you together on the Day of Resurrection, about which there is no doubt. Those who destroy themselves will not believe.
ചോദിക്കുക: ആകാശഭൂമികളിലുള്ളതെല്ലാം ആരുടേതാണ്. പറയുക: എല്ലാം അല്ലാഹുവിന്‍റേതുമാത്രം. കാരുണ്യത്തെ അവന്‍ സ്വന്തം ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവന്‍ നിങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതിലൊട്ടും സംശയമില്ല. എന്നാല്‍ സ്വന്തത്തെ നഷ്ടത്തിലകപ്പെടുത്തിയവരത് വിശ്വസിക്കുകയില്ല.
13 ١٣
وَلَهُ
വലഹൂ
While to Him
അവന്‍റെതാണ്
مَا
മാ
what
എന്ത്
سَكَنَ
സകന
dwells
നിലനില്‍ക്കുന്ന
فِى
ഫി
In
ഇല്‍
ٱلْلَّيْلِ
ല്‍-ലൈലി
the night
രാത്രി
وَٱلنَّهَارِ
വന്‍-നഹാറി
And the day
പകലും
وَهُوَ
വഹുവ
when he
അവന്‍
ٱلسَّمِيعُ
സ്-സമീഉ
(are) the All-Hearing
എല്ലാം കേള്‍ക്കുന്നവന്‍
ٱلْعَلِيمُ
ല്‍-അലീം
the All-Knowing
എല്ലാം നന്നായറിയുന്നവന്‍
وَلَهُ مَا سَكَنَ فِى ٱلْلَّيْلِ وَٱلنَّهَارِ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ
വലഹൂ മാ സകന ഫില്‍-ലൈലി വന്‍-നഹാറി വഹുവസ്-സമീഉല്‍-അലീം
And to Him belongs whatsoever exists in the night and the day, and He is the All-Hearing, the All-Knowing.
രാവിലും പകലിലും നിലനില്‍ക്കുന്നവയെല്ലാം അവന്‍റേതാണ്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ.
14 ١٤
قُلْ
ഖുല്‍
Say
നീ പറയുക
أَغَيْرَ
അഘൈറ
Is it other than
അല്ലാതെ മറ്റാരെയെങ്കിലുമാണോ?
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹു
أَتَّخِذُ
അത്തഖിധു
I (should) take
ഞാന്‍ സ്വീകരിക്കുന്നു
وَلِيّاً
വലിയ്യന്‍
(as) a Protector
രക്ഷകനായി
فَاطِرِ
ഫാടിറി
Creator
സൃഷ്ടിച്ചവന്‍ ആയ
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങള്‍
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയുടെയും
وَهُوَ
വഹൂവ
when he
അവന്‍
يُطْعِمُ
യുത്ഇമു
Who feeds
അവന്‍ അന്നം നല്‍കുന്നു
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُطْعَمُ
യുത്അമു
He is fed
അവന്ന് അന്നം നല്‍കപ്പെടുന്നു
قُلْ
ഖുല്‍
Say
പറയുക
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أُمِرْتُ
ഉമിര്‍തു
I am commanded
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ
അന്‍
that
അത്
أَكُونَ
അകൂന
I can be
ഞാനായിരിക്കുക
أَوَّلَ
അവ്വല
(the) first
ഒന്നാമന്‍
مَنْ
മന്‍
Who
ആര്‍
أَسْلَمَ
അസ്‌ലമ
(have) submitted
(അല്ലാഹുവിനെ) അനുസരിച്ച് ജീവിക്കുന്ന
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُونَنَّ
തകൂനന്ന
be
ആകുക (ഒരിക്കലും)
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكَينَ
ല്‍-മുശ്‌റിഖീന്‍
the polytheists
ബഹുദൈവവിശ്വാസികളില്‍
قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيّاً فَاطِرِ ٱلسَّمَاوَاتِ وَٱلأَرْضِ وَهُوَ يُطْعِمُ وَلاَ يُطْعَمُ قُلْ إِنِّيۤ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ وَلاَ تَكُونَنَّ مِنَ ٱلْمُشْرِكَينَ
ഖുല്‍ അഘൈറല്‍-ലാഹി അത്തഖിധു വലിയ്യന്‍ ഫാടിറിസ്-സമാവാതി വല്‍-അര്‍ഢി വഹൂ യുത്ഇമു വലാ യുത്അമു ഖുല്‍ ഇന്നീ ഉമിര്‍തു അന്‍ അകൂന അവ്വല മന്‍ അസ്‌ലമ വലാ തകൂനന്ന മിനല്‍-മുശ്‌റിഖീന്‍
Say: Shall I take as a Wali any other than Allah, the Creator of the heavens and the earth? And it is He Who feeds but is not fed. Say: Verily, I am commanded to be the first of those who submit themselves to Allah. And be not you of the Mushrikun.
ചോദിക്കുക: അല്ലാഹുവെയല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ രക്ഷകനായി സ്വീകരിക്കുകയോ. അവനാണ് ആകാശഭൂമികളുടെ സ്രഷ്ടാവ്. അവന്‍ അന്നം നല്‍കുന്നു. എന്നാല്‍ ആരും അവന്ന്അന്നം നല്‍കുന്നുമില്ല. പറയുക:"അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍ ഒന്നാമനാകാനാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. ഒരിക്കലും ബഹുദൈവവിശ്വാസികളില്‍ പെട്ടുപോകാതിരിക്കാനും.
15 ١٥
قُلْ
ഖുല്‍
Say
പറയുക
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
إِنْ
ഇന്‍
if
എങ്കില്‍
عَصَيْتُ
അസൈതു
I disobeyed
ഞാന്‍ ധിക്കരിച്ചു
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവിനെ
عَذَابَ
അധാബ
(from) punishment
ശിക്ഷയെ
يَوْمٍ
യൗമിന്‍
a day
ഒരു ദിവസത്തിന്‍റെ
عَظِيمٍ
അഴീം
great
വമ്പിച്ച / ഭയങ്കരമായ
قُلْ إِنِّيۤ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ
ഖുല്‍ ഇന്നീ അഖാഫു ഇന്‍ അസൈതു റബ്ബീ അധാബ യൗമിന്‍ അഴീം
Say: I fear, if I disobey my Lord, the torment of a Mighty Day.
പറയുക: ഞാനെന്‍റെ നാഥനെ ധിക്കരിച്ചാല്‍ ഭയങ്കരമായൊരു നാളിന്‍റെ ശിക്ഷയനുഭവിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
16 ١٦
مَّن
മന്‍
(from Him) Who
ആര്‍
يُصْرَفْ
യുസ്‌റഫ്
is averted
അത് ഒഴിവാക്കപെടുന്നു
عَنْهُ
അന്‍ഹു
him
അവന്ന്
يَوْمَئِذٍ
യൗമഇധിന്‍
that day
അന്ന്
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
رَحِمَهُ
റഹിമഹൂ
He had Mercy on him
അവനോട് അവന്‍ കരുണകാണിച്ചിരിക്കുന്നു
وَذٰلِكَ
വധാലിക
And that
അതാണ്
ٱلْفَوْزُ
ഫൗഴു
(is) the success
വിജയം
ٱلْمُبِينُ
ല്‍-മുബീന്‍
clearly
വ്യക്തമായ
مَّن يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُ وَذٰلِكَ ٱلْفَوْزُ ٱلْمُبِينُ
മന്‍ യുസ്‌റഫ് അന്‍ഹു യൗമഇധിന്‍ ഫഖദ് റഹിമഹൂ വധാലിക ഫൗഴുല്‍-മുബീന്‍
Who is averted from on that Day, (Allah) has surely been Merciful to him. And that would be the obvious success.
അന്ന് ആ ശിക്ഷയില്‍ നിന്ന് ഒഴിവാകുന്നവനെ ഉറപ്പായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അതുതന്നെയാണ് വ്യക്തമായ വിജയം.
17 ١٧
وَإِن
വഇയ്‌
And if
എങ്കില്‍
يَمْسَسْكَ
യംസസ്‌ക
ouches you
നിന്നെ ബാധിപ്പിക്കുക
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
بِضُرٍّ
ബിഢുറ്റിന്‍
with affliction
വല്ല വിപത്തും
فَلاَ
ഫലാ
And not
ഇല്ല
كَاشِفَ
കാശിഫ
remover
ഒഴിവാക്കുന്നവന്‍
لَهُ
ലഹൂ
to him
അതിനെ
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹൂ
him
അവന്‍
وَإِن
വഇയ്‌
And if
എങ്കില്‍
يَمْسَسْكَ
യംസസ്‌ക
touches you
നിന്നെ ബാധിപ്പിക്കുക
بِخَيْرٍ
ബിഖൈറിന്‍
of better
കൂടുതല്‍ നന്മയും കൊണ്ട്
فَهُوَ
ഫഹുവ
Then he
ഇനി അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
قَدُيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدُيرٌ
വഇയ്‌ യംസസ്‌ക ല്‍-ലാഹു ബിഢുറ്റിന്‍ ഫലാ കാശിഫ ലഹൂ ഇല്ലാ ഹൂ വഇയ്‌ യംസസ്‌ക ബിഖൈറിന്‍ ഫഹുവഅലാ കുല്ലി ശൈഇന്‍ ഖദീര്‍
And if Allah touches you with harm, none can remove it but He, and if He touches you with good, then He is Able to do all things.
അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുകയാണെങ്കില്‍ അതൊഴിവാക്കാന്‍ അവന്നല്ലാതെ ആര്‍ക്കും സാധ്യമല്ല. അവന്‍ നിനക്കു വല്ല നന്‍മയുമാണ് വരുത്തുന്നതെങ്കിലോ. അറിയുക: അവന്‍ എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്.
18 ١٨
وَهُوَ
വഹുവ
when he
അവന്‍
ٱلْقَاهِرُ
ല്‍-ഖാഹിറു
(is) the Subjugator
പരമാധികാരമുള്ളവനാണ്
فَوْقَ
ഫൗഖ
superior
മേല്‍
عِبَادِهِ
ഇബാദിഹീ
His slaves
അവന്‍റെ അടിമകള്‍ക്ക്
وَهُوَ
വഹുവ
when he
അവന്‍
ٱلْحَكِيمُ
ല്‍-ഹകീമു
the All-Wise
അഗാധജ്ഞന്‍ / യുക്തിമാനാണ്
ٱلْخَبِيرُ
ല്‍-ഖബീര്‍
the All-Aware
നന്നായറിയുന്നവന്‍ / സൂക്ഷ്മജ്ഞനും
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
വഹുവല്‍-ഖാഹിറു ഫൗഖ ഇബാദിഹീ വഹുവല്‍-ഹകീമുല്‍-ഖബീര്‍
And He is the Irresistible, above His slaves, and He is the All-Wise, Well-Acquainted with all things.
അല്ലാഹു തന്‍റെ അടിമകളുടെമേല്‍ പരമാധികാരമുള്ളവനാണ്. അവന്‍ യുക്തിമാനാണ്. സൂക്ഷ്മജ്ഞനും.
19 ١٩
قُلْ
ഖുല്‍
Say
പറയുക
أَىُّ
അയ്യു
What
ഏതൊന്ന്
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
أَكْبَرُ
അക്ബറു
(is) greater
ഏറ്റവും മഹത്തരം
شَهَادةً
ശഹാദതന്‍
(as) a testimony
സാക്ഷ്യത്തി
قُلِ
ഖുലില്‍-
Say
പറയുക
ٱللَّهِ
ലാഹു
of Allah
അല്ലാഹുവാണ്
شَهِيدٌ
ശഹീദും
(is) a Witness
സാക്ഷി
بَيْنِى
ബൈനീ
between me
എനിക്കിടയില്‍
وَبَيْنَكُمْ
വബൈനകും
and between you
നിങ്ങള്‍ക്കുമിടയില്‍
وَأُوحِىَ
വഊഹിയ
and has been revealed
ബോധനമായി നല്‍കപ്പെട്ടു
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
هَـٰذَا
ഹാധ
This
ٱلْقُرْآنُ
ല്‍-ഖുര്‍ആനു
the Quran
ഖുര്‍ആന്‍
لِـأُنذِرَكُمْ
ലിഉന്‍ധിറകും
that I may warn you
ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
بِهِ
ബിഹീ
in it
അത് മുഖേന
وَمَن
വമം
And whoever
മറ്റെല്ലാവര്‍ക്കും
بَلَغَ
ബലഘ
it reaches
അത് ചെന്നെത്തുന്ന
أَئِنَّكُمْ
അഇന്നകും
Do you truly
ഉറപ്പായും നിങ്ങളോ
لَتَشْهَدُونَ
ലതശ്‌ഹദൂന
testify
നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ
أَنَّ
അന്ന
that
എന്ന്
مَعَ
മഅ
with
കൂടെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
آلِهَةً
ആലിഹതന്‍
(there are) gods
ദൈവങ്ങള്‍
أُخْرَىٰ
ഉഖ്‌റാ
other
വേറെ
قُل
ഖുല്‍
Say
നീ പറയുക
لاَّ
ലാ
(there is) no
ഇല്ല
أَشْهَدُ
അശ്‌ഹദു
I (do) not testify
ഞാന്‍ സാക്ഷ്യം വഹിക്കുക
قُلْ
ഖുല്‍
Say
പറയുക
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
هُوَ
ഹുവ
him
അവന്‍
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം (ആണ്)
وَاحِدٌ
വാഹിദുന്‍
One
ഏകനായ (ഒരേയൊരു)
وَإِنَّنِى
വഇന്നനീ
and indeed, I am
നിശ്ചയമായും ഞാന്‍
بَرِيءٌ
ബറീഉം
free
യാതൊരു ബന്ധവുമില്ലാത്തവനാണ്
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تُشْرِكُونَ
തുശ്‌റിഖൂന്‍
you associate
നിങ്ങള്‍ പങ്ക് ചേര്‍ക്കുന്ന
قُلْ أَىُّ شَيْءٍ أَكْبَرُ شَهَادةً قُلِ ٱللَّهِ شَهِيدٌ بَيْنِى وَبَيْنَكُمْ وَأُوحِىَ إِلَىَّ هَـٰذَا ٱلْقُرْآنُ لِـأُنذِرَكُمْ بِهِ وَمَن بَلَغَ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ آلِهَةً أُخْرَىٰ قُل لاَّ أَشْهَدُ قُلْ إِنَّمَا هُوَ إِلَـٰهٌ وَاحِدٌ وَإِنَّنِى بَرِيءٌ مِّمَّا تُشْرِكُونَ
ഖുല്‍ അയ്യു ശൈഇന്‍ അക്ബറു ശഹാദതന്‍ ഖുലില്‍-ലാഹു ശഹീദും ബൈനീ വബൈനകും വഊഹിയ ഇലയ്യ ഹാധല്‍-ഖുര്‍ആനു ലിഉന്‍ധിറകും ബിഹീ വമം ബലഘ അഇന്നകും ലതശ്‌ഹദൂന അന്ന മഅല്‍-ലാഹി ആലിഹതന്‍ ഉഖ്‌റാ ഖുല്‍ ലാ അശ്‌ഹദു ഖുല്‍ ഇന്നമാ ഹുവഇലാഹുന്‍ വാഹിദുന്‍ വഇന്നനീ ബറീഉം മിമ്മാ തുശ്‌റിഖൂന്‍
Say: What thing is the most great in witness. Say: Allah is Witness between me and you, this Qur'an has been revealed to me that I may therewith warn you and whomsoever it may reach. Can you verily bear witness that besides Allah there are other aliha. Say: I bear no (such) witness Say: But in truth He is the only one Ilah. And truly I am innocent of what you join in worship with Him.
ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം. പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു ബോധനമായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ. പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല.