الأنعام
Al-An’am
കാലികള്
140
١٤٠
قَدْ
ഖദ്
Surely
തീര്ച്ചയായും
خَسِرَ
ഖസിറ
he has lost
അവന് നഷ്ടത്തില്പെട്ടു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്
قَتَلُوۤاْ
ഖതലൂ
killed
കൊന്ന
أَوْلاَدَهُمْ
അവ്ലാദഹും
their children
സ്വന്തം മക്കളെ
سَفَهاً
സഫഹന്
(in) foolishness
അവിവേകം കാരണം
بِغَيْرِ
ബിഘൈറി
without
ഇല്ലാതെ
عِلْمٍ
ഉല്മിന്
(any) knowledge
ഒരു വിവരവും
وَحَرَّمُواْ
വഹറ് റ മൂ
and forbid
അവര് നിഷിദ്ധമാക്കുകയും ചെയ്തു
مَا
മാ
what
എന്ത്
رَزَقَهُمُ
റഴഖഹുമു
provided them
അവര്ക്ക് നല്കിയ
ٱللَّهُ
ല്-ലാഹു
the god
അല്ലാഹു
ٱفْتِرَآءً
ഫ്തിറാഅന്
(as) an invention
കെട്ടിച്ചമച്ച് കൊണ്ട്
عَلَى
അല
over
മേല്
ٱللَّهِ
ല്-ലാഹി
of Allah
അല്ലാഹുവിന്റെ
قَدْ
ഖദ്
Surely
തീര്ച്ചയായും
ضَلُّواْ
ഢല്ലൂ
they have strayed
അവര് വഴിപിഴച്ചിരിക്കുന്നു
وَمَا
വ
And what
എന്ത് / ഇല്ല
كَانُواْ
മാ
were
അവരായിരുന്നു
مُهْتَدِينَ
കാനൂ
guided-one- s
നേര്മാര്ഗ്ഗം പ്രാപിച്ചവര്
قَدْ خَسِرَ ٱلَّذِينَ قَتَلُوۤاْ أَوْلاَدَهُمْ سَفَهاً بِغَيْرِ عِلْمٍ وَحَرَّمُواْ مَا رَزَقَهُمُ ٱللَّهُ ٱفْتِرَآءً عَلَى ٱللَّهِ قَدْ ضَلُّواْ وَمَا كَانُواْ مُهْتَدِينَ
ഖദ് ഖസിറല്ലധീന ഖതലൂ അവ്ലാദഹും സഫഹന് ബിഘൈറി ഉല്മിന് വഹറ്റമൂ മാ റഴഖഹുമുല്-ലാഹുഫ്തിറാഅന് അലല്-ലാഹി ഖദ് ഢല്ലൂ വമാ കാനൂ മുഹ്തദീന്
Indeed lost are they who have killed their children, from folly, without knowledge, and have forbidden that which Allah has provided for them, inventing a lie against Allah. They have indeed gone astray and were not guided.
ഒരു വിവരവുമില്ലാതെ, തികഞ്ഞ അവിവേകം കാരണം സ്വന്തം മക്കളെ കൊല്ലുന്നവരും അല്ലാഹു അവര്ക്കേകിയ അന്നം അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമച്ച് സ്വയം നിഷിദ്ധമാക്കുന്നവരും നഷ്ടത്തില്പ്പെട്ടതുതന്നെ. സംശയമില്ല അവര് വഴികേടിലായിരിക്കുന്നു. അവര് നേര്വഴി പ്രാപിച്ചതുമില്ല.
141
١٤١
وَهُوَ
മുഹ്തദീന്
when he
അവനാണ്
ٱلَّذِيۤ
ല്-ലധീ
(is) the One Who
യാതോരുത്തന്
أَنشَأَ
അന്ശഅ
produced
സൃഷ്ടിച്ച
جَنَّاتٍ
ജന്നാതിന്
Gardens
ഉദ്യാനങ്ങള്
مَّعْرُوشَاتٍ
മഅ്റൂശാതിന്
rellised
പന്തലില് പടര്ത്തുന്നവ
وَغَيْرَ
വഘൈറ
and not
അല്ലാത്തതും
مَعْرُوشَاتٍ
മഅ്റൂശാതിന്
rellised
പന്തലില് പടര്ത്തുന്നവ
وَٱلنَّخْلَ
വന്-നഖ്ല
and the date-palm
ഈന്തപ്പനകളും
وَٱلزَّرْعَ
വഴ്-ഴര്ഉ
and the crops
കൃഷികളും
مُخْتَلِفاً
മുഖ്തലിഫന്
diverse
വ്യത്യസ്തമായ
أُكُلُهُ
ഉകുലുഹൂ
(are) its taste
അതിന്റെ കായ്കനികള്
وَٱلزَّيْتُونَ
വഴ്-ഴൈതൂന
and the olives
ഒലീവും
وَٱلرُّمَّانَ
വര്-റുമ്മാന
and the pomegranates
മാതളവും / ഉറുമാനും
مُتَشَابِهاً
മുതശാബിഹന്
similar
പരസ്പരം സാദൃശ്യമുള്ളത്
وَغَيْرَ
വഘൈറ
and not
അല്ലാത്തതും
مُتَشَابِهٍ
മുതശാബിഹിന്
resembling.
സാദൃശ്യമുള്ളത്
كُلُواْ
കുലൂ
Eat
നിങ്ങള് തിന്നുകൊള്ളുക
مِن
മിന്
From
യില്നിന്ന്
ثَمَرِهِ
ഥമറിഹീ
its fruit
അതിന്റെ ഫലങ്ങള്
إِذَآ
ഇധാ
when
ആപ്പോള്
أَثْمَرَ
അഥ്മറ
it bears fruit
അത് കായ്ക്കുക
وَآتُواْ
വആതൂ
and give
നിങ്ങള് കൊടുത്തുവീട്ടുകയും ചെയ്യുക
حَقَّهُ
ഹഖ്ഖഹൂ
its due
അതിന്റെ അവകാശം
يَوْمَ
യൗമ
On the) day
ദിവസം
حَصَادِهِ
ഹസാദിഹീ
(of) its harvest
അതിന്റെ വിളവെടുപ്പിന്റെ
وَلاَ
വലാ
and not
അപ്പോള് അരുത്
تُسْرِفُوۤاْ
തുസ്റിഫൂ
(be) extravagant
എന്നാല് നിങ്ങള് അതിരുകവിയുക
إِنَّهُ
ഇന്നഹൂ
Indeed, He
തീര്ച്ചയായും അവന്
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُسْرِفِينَ
ല്-മുസ്റിഫീന്
the ones who are extravagant.
അതിര് കവിയുന്നവരെ
وَهُوَ ٱلَّذِيۤ أَنشَأَ جَنَّاتٍ مَّعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفاً أُكُلُهُ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَابِهاً وَغَيْرَ مُتَشَابِهٍ كُلُواْ مِن ثَمَرِهِ إِذَآ أَثْمَرَ وَآتُواْ حَقَّهُ يَوْمَ حَصَادِهِ وَلاَ تُسْرِفُوۤاْ إِنَّهُ لاَ يُحِبُّ ٱلْمُسْرِفِينَ
വഹുവല്-ലധീ അന്ശഅ ജന്നാതിന് മഅ്റൂശാതിന് വഘൈറ മഅ്റൂശാതിന് വന്-നഖ്ല വഴ്-ഴര്ഉ മുഖ്തലിഫന് ഉകുലുഹൂ വഴ്-ഴൈതൂന വര്-റുമ്മാന മുതശാബിഹന് വഘൈറ മുതശാബിഹിന് കുലൂ മിന് ഥമറിഹീ ഇധാ അഥ്മറ വആതൂ ഹഖ്ഖഹൂ യൗമ ഹസാദിഹീ വലാ തുസ്റിഫൂ ഇന്നഹൂ ലാ യുഹിബ്ബുല്-മുസ്റിഫീന്
And it is He Who produces gardens trellised and unrealised, and date-palms, and crops of different shape and taste and olives, and pomegranates, similar and different (in taste). Eat of their fruit when they ripen, but pay the due thereof (its Zakat, according to Allah's Orders 1/10th or 1/20th) on the day of its harvest, and waste not by extravagance . Verily, He likes not Al-Musrifun.
പന്തലില് പടര്ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്. ഈത്തപ്പനകള്. പലതരം കായ്കനികളുള്ള കൃഷികള്. പരസ്പരം സമാനത തോന്നുന്നതും എന്നാല് വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. അവകായ്ക്കുമ്പോള് പഴങ്ങള് തിന്നുകൊള്ളുക. വിളവെടുപ്പുകാലത്ത ്അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തു തീര്ക്കുക. എന്നാല് അമിതവ്യയം അരുത്. അതിരുകവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
142
١٤٢
وَمِنَ
വമിന
And of
നിന്ന്
ٱلأَنْعَامِ
ല്-അന്ഉമി
(of) the cattle
കാലികളില്
حَمُولَةً
ഹമൂലതന്
burden
ഭാരം ചുമക്കുന്നതിനെ
وَفَرْشاً
വഫര്ശന്
and (some for) meat
അറുത്തു തിന്നാനുള്ളതിനെയും
كُلُواْ
കുലൂ
Eat
നിങ്ങള് തിന്നുക
مِمَّا
മിമ്മാ
from what
യാതൊന്നില് നിന്ന്
رَزَقَكُمُ
റഴഖകുമു
has provided you
നിങ്ങള്ക്ക് നല്കിയ
ٱللَّهُ
ല്-ലാഹു
the god
അല്ലാഹു
وَلاَ
വലാ
and not
അപ്പോള് അരുത്
تَتَّبِعُواْ
തത്തബിഉ
follow
നിങ്ങള് പിന്പറ്റുക
خُطُوَاتِ
ഖുതുവാതി
(the) footsteps
കാലടികള്
ٱلشَّيْطَانِ
ശ്-ശൈതാനി
the Shaitaan
പിശാചിന്റെ
إِنَّهُ
ഇന്നഹൂ
Indeed, He
തീര്ച്ചയായും അവന്
لَكُمْ
ലകും
for you
നിങ്ങളുടെ
عَدُوٌّ
ഉദുവ്വുന്
an enemy
ശത്രുവാണ്
مُّبِينٌ
മുബീന്
clear
പ്രത്യക്ഷമായ
وَمِنَ ٱلأَنْعَامِ حَمُولَةً وَفَرْشاً كُلُواْ مِمَّا رَزَقَكُمُ ٱللَّهُ وَلاَ تَتَّبِعُواْ خُطُوَاتِ ٱلشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ
വമിനല്-അന്ഉമി ഹമൂലതന് വഫര്ശന് കുലൂ മിമ്മാ റഴഖകുമുല്-ലാഹു വലാ തത്തബിഉ ഖുതുവാതിശ്-ശൈതാനി ഇന്നഹൂ ലകും ഉദുവ്വുന് മുബീന്
And of the cattle for burden and small (unable to carry burden like sheep, goats etc. for food, meat, milk, wool). Eat of what Allah has provided for you, and follow not the footsteps of Shaitan (Satan). Surely he is to you an open enemy.
കന്നുകാലികളില് ഭാരം ചുമക്കുന്നവയെയും അറുത്തു തിന്നാനുള്ളവയെയും അവന് സൃഷ്ടിച്ചിരിക്കുന്നു. അല്ലാഹു നിങ്ങള്ക്കേകിയ വിഭവങ്ങളില്നിന്ന് ആഹരിച്ചുകൊള്ളുക. പിശാചിന്റെ കാല്പ്പാടുകള് പിന്പറ്റരുത്. സംശയംവേണ്ട. അവന് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്.
143
١٤٣
ثَمَانِيَةَ
ഥമാനിയത
Eight
എട്ട്
أَزْوَاجٍ
അഴ്വാജിന്
pairs
ഇണകളെ
مَّنَ
മിന
of
ഇല് നിന്ന്
ٱلضَّأْنِ
ഢ്-ഢഅനി
the sheep
ചെമ്മരിയാടുകള്
ٱثْنَيْنِ
ഥ്നൈനി
two
രണ്ട്
وَمِنَ
വമിന
And of
നിന്നും
ٱلْمَعْزِ
ല്-മഅ്ഴി
the goats
കോലാടുകളില്
ٱثْنَيْنِ
ഥ്നൈനി
two
രണ്ട്
قُلْ
ഖുല്
Say
നീ പറയുക
ءَآلذَّكَرَيْنِ
ആല്-ധകറൈനി
the two males
രണ്ട് ആണ് വര്ഗങ്ങളെയാണോ
حَرَّمَ
ഹറ് റമ
made unlawful
അവര് നിഷിദ്ധമാക്കി
أَمِ
അമി
or
അതോ
ٱلأُنثَيَيْنِ
ല്-ഉന്ഥയൈനി
the two females
രണ്ട് പെണ്വര്ഗങ്ങളെയോ
أَمَّا
അമ്മാ
or what
അതോ
ٱشْتَمَلَتْ
ശ്തമലത്
contains
ഉള്ക്കൊണ്ടതിനെയാണോ
عَلَيْهِ
അലൈഹി
from Him
അതിനെ / അവനില് നിന്ന്
أَرْحَامُ
അര്ഹാമു
(the) wombs
ഗര്ഭാശയങ്ങള്
ٱلأُنثَيَيْنِ
ല്-ഉന്ഥയൈനി
the two females
രണ്ട് പെണ്വര്ഗങ്ങളുടെ
نَبِّئُونِى
നബ്ബൂനീ
Inform me
എനിക്ക് നിങ്ങള് പറഞ്ഞുതരിക
بِعِلْمٍ
ബിഉല്മിന്
with knowledge
അറിവിന്റെ അടിസ്ഥാനത്തില്
إِن
ഇന്
Whether
എങ്കില്
كُنتُمْ
കുന്തും
you
നിങ്ങള്
صَادِقِينَ
സാദിഖീന്
truthful
സത്യസന്ധര്
ثَمَانِيَةَ أَزْوَاجٍ مَّنَ ٱلضَّأْنِ ٱثْنَيْنِ وَمِنَ ٱلْمَعْزِ ٱثْنَيْنِ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلأُنثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلأُنثَيَيْنِ نَبِّئُونِى بِعِلْمٍ إِن كُنتُمْ صَادِقِينَ
ഥമാനിയത അഴ്വാജിന് മിനഢ്-ഢഅനി ഥ്നൈനി വമിനല്-മഅ്ഴി ഥ്നൈനി ഖുല് ആല്-ധകറൈനി ഹറ്റമ അമില്-ഉന്ഥയൈനി അമ്മാശ്തമലത് അലൈഹി അര്ഹാമുല്-ഉന്ഥയൈനി നബ്ബൂനീ ബിഉല്മിന് ഇന് കുന്തും സാദിഖീന്
Eight pairs, of the sheep two (male and female) , and of the goats two (male and female). Say: Has He forbidden the two males or the two females, or (the young) which the wombs of the two females enclose? Inform me with knowledge if you are truthful.
അല്ലാഹു എട്ടു ഇണകളെ സൃഷ്ടിച്ചു. ചെമ്മരിയാടു വര്ഗത്തില് നിന്ന് രണ്ടും കോലാടു വര്ഗത്തില് നിന്ന് രണ്ടും. ചോദിക്കുക: അല്ലാഹു അവയില് ആണ് വര്ഗത്തെയാണോ നിഷിദ്ധമാക്കിയത്. അതോ പെണ്വര്ഗത്തെയോ? അതുമല്ലെങ്കില് ഇരുതരം പെണ്ണാടുകളുടെയും ഗര്ഭാശയങ്ങളിലുള്ള കുട്ടികളെയോ? അറിവിന്റെ അടിസ്ഥാനത്തില് എനിക്കു പറഞ്ഞുതരിക. നിങ്ങള് സത്യസന്ധരെങ്കില്.
144
١٤٤
وَمِنَ
വമിന
And of
നിന്ന്
ٱلإِبْلِ
ല്-ഇബിലി
the camels
ഒട്ടകങ്ങളില്
ٱثْنَيْنِ
ഥ്നൈനി
two
രണ്ട്
وَمِنَ
വമിന
And of
നിന്നും
ٱلْبَقَرِ
ല്-ബഖറി
the cows
പശുവര്ഗത്തില്
ٱثْنَيْنِ
ഥ്നൈനി
two
രണ്ട്
قُلْ
ഖുല്
Say
നീ പറയുക
ءَآلذَّكَرَيْنِ
ആല്-ധകറൈനി
the two males
രണ്ട് ആണ്വര്ഗങ്ങളെയാണോ
حَرَّمَ
ഹറ് റമ
made unlawful
അവന് നിഷിദ്ധമാക്കി
أَمِ
അമി
or
അതോ
ٱلأُنْثَيَيْنِ
ല്-ഉന്ഥയൈനി
(of) two females
രണ്ട് പെണ്വര്ഗങ്ങളെയോ
أَمَّا ٱشْتَمَلَتْ
അമ്മാശ്തമലത്
or what contains
അതുമല്ലെങ്കില് ഉള്ക്കൊണ്ടതിനെയാണോ
عَلَيْهِ
അലൈഹി
from Him
അതിനെ / അവനില് നിന്ന്
أَرْحَامُ
അര്ഹാമു
(the) wombs
ഗര്ഭാശയങ്ങള്
ٱلأُنْثَيَيْنِ
ല്-ഉന്ഥയൈനി
(of) two females
രണ്ടു പെണ്വര്ഗങ്ങളുടെ
أَمْ
അം
Or
അല്ലെങ്കില്
كُنتُمْ
കുന്തും
you
നിങ്ങള്
شُهَدَآءَ
ശുഹദാഅ
martyrs
ആയിരുന്നോ സാക്ഷികള്
إِذْ
ഇധ്
when
സന്ദര്ഭത്തില്
وَصَّاكُمُ
വസ്സാകുമു
enjoined you
നിങ്ങളെ ഉപദേശിച്ചു
ٱللَّهُ
ല്-ലാഹു
the god
അല്ലാഹു
بِهَـٰذَا
ബിഹാധാ
in this
ഇത്
فَمَنْ
ഫമന്
Then whoever
അപ്പോള് ആരുണ്ട്
أَظْلَمُ
അഴ്ലമു
(is) more unjust
കൂടുതല് വലിയ അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്
ٱفْتَرَىٰ
ഫ്തറാ
fabricates
അവന് കെട്ടിച്ചമച്ചു
عَلَى
അല
over
മേല്
ٱللَّهِ
ല്-ലാഹി
of Allah
അല്ലാഹുവിന്റെ
كَذِباً
കധിബന്
any lie
കള്ളം
لِيُضِلَّ
ലിയുഢില്ല
to mislead
പിഴപ്പിക്കാന്വേണ്ടി
ٱلنَّاسَ
ന്-നാസ
(to) the people
ജനങ്ങളെ
بِغَيْرِ
ബിഘൈറി
without
ഇല്ലാതെ
عِلْمٍ
ഉല്മിന്
(any) knowledge
ഒരു വിവരവും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്-ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَهْدِى
യഹ്ദീ
guide
അവന് നേര്വഴിയിലാക്കുക
ٱلْقَوْمَ
ല്-ഖൗമ
the people
ജനങ്ങളെ
ٱلظَّالِمِينَ
ഴ്-ഴാലിമീന്
the wrongdoers
അക്രമികളായ
وَمِنَ ٱلإِبْلِ ٱثْنَيْنِ وَمِنَ ٱلْبَقَرِ ٱثْنَيْنِ قُلْ ءَآلذَّكَرَيْنِ حَرَّمَ أَمِ ٱلأُنْثَيَيْنِ أَمَّا ٱشْتَمَلَتْ عَلَيْهِ أَرْحَامُ ٱلأُنْثَيَيْنِ أَمْ كُنتُمْ شُهَدَآءَ إِذْ وَصَّاكُمُ ٱللَّهُ بِهَـٰذَا فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً لِيُضِلَّ ٱلنَّاسَ بِغَيْرِ عِلْمٍ إِنَّ ٱللَّهَ لاَ يَهْدِى ٱلْقَوْمَ ٱلظَّالِمِينَ
വമിനല്-ഇബിലി ഥ്നൈനി വമിനല്-ബഖറി ഥ്നൈനി ഖുല് ആല്-ധകറൈനി ഹറ്റമ അമില്-ഉന്ഥയൈനി അമ്മാശ്തമലത് അലൈഹി അര്ഹാമുല്-ഉന്ഥയൈനി അം കുന്തും ശുഹദാഅ ഇധ് വസ്സാകുമുല്-ലാഹു ബിഹാധാ ഫമന് അഴ്ലമു മിമ്മനിഫ്തറാ അലല്-ലാഹി കധിബന് ലിയുഢില്ലന്-നാസ ബിഘൈറി ഉല്മിന് ഇന്നല്-ലാഹ ലാ യഹ്ദീല്-ഖൗമഴ്-ഴാലിമീന്
And of the camels two (male and female), and of oxen two (male and female). Say: Has He forbidden the two males or the two females or (the young) which the wombs of the two females enclose? Or were you present when Allah ordered you such a thing? Then who does more wrong than one who invents a lie against Allah, to lead mankind astray without knowledge. Certainly Allah guides not the people who are Zalimun.
ഇവ്വിധം ഒട്ടകവര്ഗത്തില് നിന്ന് രണ്ട് ഇണകളും പശുവര്ഗത്തില് നിന്ന് രണ്ട് ഇണകളും ഇതാ. ചോദിക്കുക: അല്ലാഹു ഇരുവിഭാഗത്തിലെയും ആണ്വര്ഗത്തെയാണോ നിഷിദ്ധമാക്കിയത്. അതോ പെണ്വര്ഗത്തെയോ? അതുമല്ലെങ്കില് ഇരുതരം പെണ്വര്ഗങ്ങളുടെയും ഗര്ഭാശയങ്ങളിലുള്ള കുട്ടികളെയോ? അതല്ല. അല്ലാഹു ഇതൊക്കെയും നിങ്ങളെ ഉപദേശിക്കുമ്പോള് നിങ്ങളതിന് സാക്ഷികളായി ഉണ്ടായിരുന്നോ? ഒരു വിവരവുമില്ലാതെ ജനങ്ങളെ വഴിപിഴപ്പിക്കാന് അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമച്ചവനെക്കാള് കൊടിയ അതിക്രമി ആരുണ്ട്? അതിക്രമികളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല. തീര്ച്ച.
145
١٤٥
قُل
ഖുല്
Say
പറയുക
لاَّ
ലാ
(there is) no
ഇല്ല
أَجِدُ
അജിദു
I find
ഞാന് കാണുന്നു
فِى
ഫീ
In
ഇല്
مَآ
മാ
what
യാതൊന്ന്
أُوْحِىَ
ഊഹിയ
It has been inspired
ബോധനം നല്കപ്പെട്ട
إِلَىَّ
ഇലൈയ്യ
to Myself
എനിക്ക്
مُحَرَّماً
മുഹറ്റമന്
forbidden
നിഷിദ്ധമാക്കപ്പെട്ടതായി
عَلَىٰ
അലാ
on
മേല്
طَاعِمٍ
താഉമിന്
an eater
ഭക്ഷിക്കുന്നവന്
يَطْعَمُهُ
യത്അമുഹൂ
who eats it
അതവന് ഭക്ഷിക്കും
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അന്
that
അത്
يَكُونَ
യകൂന
there is
ആയാല്
مَيْتَةً
മൈതതന്
dead
ശവം
أَوْ
അൗ
or
അല്ലെങ്കില്
دَماً
ദമന്
blood
രക്തം
مَّسْفُوحاً
മസ്ഫൂഹന്
poured forth
ഒഴുക്കപ്പെട്ട / ചിന്തപ്പെട്ട
أَوْ
അൗ
or
അല്ലെങ്കില്
لَحْمَ
ലഹ്മ
(the) flesh
മാംസം
خِنزِيرٍ
ഖിന്ഴീറിന്
(of) swine
പന്നിയുടെ
فَإِنَّهُ
ഫഇന്നഹൂ
and indeed, He
എന്നാല് അവന് / അത്
رِجْسٌ
റിജ്സുന്
(are an) abomination
മ്ലേച്ഛമാണ്
أَوْ
അൗ
or
അല്ലെങ്കില്
فِسْقاً
ഫിസ്ഖന്
(it be) disobedience
അധാര്മികമായത്
أُهِلَّ
ഉഹില്ല
has been dedicated
(പേരില്) സമര്പ്പിക്കപെട്ടു / അറുക്കപെട്ടു
لِغَيْرِ
ലിഘൈറി
to other than
അല്ലാത്തവര്ക്ക്
ٱللَّهِ
ല്-ലാഹി
of Allah
അല്ലാഹുവിന്റെ
بِهِ
ബിഹീ
in it
അതില്
فَمَنِ
ഫമനി
Then whoever
എന്നാല് ആരെങ്കിലും
ٱضْطُرَّ
ഢ്തുറ് റ
forced
നിര്ബന്ധിതനായി
غَيْرَ
ഘൈറ
other than
അല്ലാതെ
بَاغٍ
ബാഘിന്
desiring
ധിക്കാരം ഉദ്ദേശിക്കുന്നവന്
وَلاَ
വലാ
and not
അല്ല
عَادٍ
ഉദിന്
transgressing
പരിധി ലംഘിക്കുന്നവനും
فَإِنَّ
ഫഇന്ന
then indeed
എന്നാല് നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്റെ നാഥന്
غَفُورٌ
ഘഫൂറുന്
Oft-Forgiving
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
റഹീം
Most Merciful
കരുണാനിധിയും
قُل لاَّ أَجِدُ فِى مَآ أُوْحِىَ إِلَىَّ مُحَرَّماً عَلَىٰ طَاعِمٍ يَطْعَمُهُ إِلاَّ أَن يَكُونَ مَيْتَةً أَوْ دَماً مَّسْفُوحاً أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقاً أُهِلَّ لِغَيْرِ ٱللَّهِ بِهِ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ
ഖുല് ലാ അജിദു ഫീ മാ ഊഹിയ ഇലൈയ്യ മുഹറ്റമന് അലാ താഉമിന് യത്അമുഹൂ ഇല്ലാ അന് യകൂന മൈതതന് അൗ ദമന് മസ്ഫൂഹന് അൗ ലഹ്മ ഖിന്ഴീറിന് ഫഇന്നഹൂ റിജ്സുന് അൗ ഫിസ്ഖന് ഉഹില്ല ലിഘൈറില്-ലാഹി ബിഹീ ഫമനിഢ്തുറ്റ ഘൈറ ബാഘിന് വലാ ഉദിന് ഫഇന്ന റബ്ബക ഘഫൂറുന് റഹീം
Say: I find not in that which has been inspired to me anything forbidden to be eaten by one who wishes to eat it, unless it be Maytatah (a dead animal) or blood poured forth, or the flesh of swine for that surely is impure, or impious meat which is slaughtered as a sacrifice for others than Allah. But whosoever is forced by necessity without wilful disobedience, nor transgressing due limits, certainly, your Lord is Oft-Forgiving, Most Merciful.
പറയുക: എനിക്കു ബോധനമായി ലഭിച്ചവയില്, ഭക്ഷിക്കുന്നവന് തിന്നാന് പാടില്ലാത്തതായി ഒന്നും ഞാന് കാണുന്നില്ല. ശവവും ഒഴുക്കപ്പെട്ട രക്തവും പന്നിമാംസവും ഒഴികെ. അവയൊക്കെ മ്ലേച്ഛ വസ്തുക്കളാണ്. അല്ലാഹു അല്ലാത്തവരുടെ പേരില് അറുക്കപ്പെട്ട് അധാര്മികമായതും വിലക്കപ്പെട്ടതു തന്നെ. അഥവാ, ആരെങ്കിലും നിര്ബന്ധിതമായും ധിക്കാരം ഉദ്ദേശിക്കാതെയും അത്യാവശ്യ പരിധി ലംഘിക്കാതെയുമാണെങ്കില് വിലക്കപ്പെട്ടവതിന്നുന്നതിനു വിരോധമില്ല. നിന്റെ നാഥന് ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ. തീര്ച്ച.
146
١٤٦
وَعَلَى
വഅല
And on
മേല്
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്
هَادُواْ
ഹാദൂ
are Jews
യാഹൂദികള്
حَرَّمْنَا
ഹറ്റമ്നാ
We made unlawful
നാം നിഷിദ്ധമാക്കി
كُلَّ
കുല്ല
all
എല്ലാ
ذِى
ധീ
having
ഉള്ളതും
ظُفُرٍ
ഴുഫുറിന്
claws,
നഖം
وَمِنَ
വമിന
And of
നിന്ന്
ٱلْبَقَرِ
ല്-ബഖറി
the cows
പശുക്കളില്
وَٱلْغَنَمِ
വല്-ഘനമി
and the sheep
ആടുകളില് നിന്ന്
حَرَّمْنَا
ഹറ്റമ്നാ
We made unlawful
നാം വിലക്കി
عَلَيْهِمْ
അലൈഹിം
on them
അവര്ക്ക്
شُحُومَهُمَآ
ശുഹൂമഹുമാ
their fat
അവരണ്ടിന്റെയും കൊഴുപ്പ്
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
حَمَلَتْ
ഹമലത്
carried
വഹിച്ചത്
ظُهُورُهُمَا
ഴുഹൂറുഹുമാ
their backs
അവരണ്ടിന്റെയും മുതുകുകള്
أَوِ
അവി
or
അല്ലെങ്കില്
ٱلْحَوَايَآ
ല്-ഹവായാ
the entrails
കുടലുകള്
أَوْ
അൗ
or
അല്ലെങ്കില്
مَا
മാ
what
എന്ത്
ٱخْتَلَطَ
ഖ്തലത
joined
കലര്ന്ന
بِعَظْمٍ
ബിഅഴ്മിന്
with the bone
എല്ലിനോട്
ذٰلِكَ
ധാലിക
That
അത്
جَزَيْنَاهُم
ജഴൈനാഹും
their recompense
നാമവര്ക്ക് പ്രതിഫലമായി നല്കി
بِبَغْيِهِمْ
ബിബഘ്യിഹിം
for their rebellion
അവരുമായി ധിക്കാരത്തിന്
وِإِنَّا
വഇന്നാ
And indeed, We
നിശ്ചയമായും നാം
لَصَادِقُونَ
ലസാദിഖൂന്
are truthful
സത്യം പറയുകയാണ്
وَعَلَى ٱلَّذِينَ هَادُواْ حَرَّمْنَا كُلَّ ذِى ظُفُرٍ وَمِنَ ٱلْبَقَرِ وَٱلْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَآ إِلاَّ مَا حَمَلَتْ ظُهُورُهُمَا أَوِ ٱلْحَوَايَآ أَوْ مَا ٱخْتَلَطَ بِعَظْمٍ ذٰلِكَ جَزَيْنَاهُم بِبَغْيِهِمْ وِإِنَّا لَصَادِقُونَ
വഅലല്ലധീന ഹാദൂ ഹറ്റമ്നാ കുല്ല ധീ ഴുഫുറിന് വമിനല്-ബഖറി വല്-ഘനമി ഹറ്റമ്നാ അലൈഹിം ശുഹൂമഹുമാ ഇല്ലാ മാ ഹമലത് ഴുഹൂറുഹുമാ അവില്-ഹവായാ അൗ മാഖ്തലത ബിഅഴ്മിന് ധാലിക ജഴൈനാഹും ബിബഘ്യിഹിം വഇന്നാ ലസാദിഖൂന്
And unto those who are Jews, We forbade every with undivided hoof, and We forbade them the fat of the ox and the sheep except what adheres to their backs or their entrails, or is mixed up with a bone. Thus We recompensed them for their rebellion. And verily, We are Truthful.
നഖമുള്ളവയെയെല്ലാം ജൂതന്മാര്ക്കു നാം നിഷിദ്ധമാക്കി. ആടുമാടുകളുടെ കൊഴുപ്പും നാമവര്ക്ക് വിലക്കിയിരുന്നു; അവയുടെ മുതുകിലും കുടലിലും പറ്റിപ്പിടിച്ചതോ എല്ലുമായി ഒട്ടിച്ചേര്ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന് നാമവര്ക്കു നല്കിയ ശിക്ഷയാണത്. നാം പറയുന്നത് സത്യംതന്നെ. സംശയമില്ല.
147
١٤٧
فَإِن
ഫഇന്
And if
എങ്കില്
كَذَّبُوكَ
കധ്ധബൂക
they reject you
അഥവാ, അവര് നിന്നെ തള്ളിപ്പറയുക
فَقُلْ
ഫഖുല്
then say
അപ്പോള് പറയുക
رَّبُّكُمْ
റബ്ബുകും
Your Lord
നിങ്ങളുടെ നാഥന്
ذُو
ധൂ
the Possessor
ഉടമയാകുന്നു
رَحْمَةٍ
റഹ്മതിന്
(of) Mercy
കാരുണ്യത്തിന്റെ
وَاسِعَةٍ
വാസിഅതിന്
Vast
വിശാലമായ
وَلاَ
വലാ
and not
അപ്പോള് അല്ല
يُرَدُّ
യുറദ്ദു
will be turned back
തട്ടിമാറ്റപ്പെടുന്നുത്
بَأْسُهُ
ബഅ്സുഹൂ
His wrath
അവന്റെ ശിക്ഷ
عَنِ
അനി
from
നിന്ന്
ٱلْقَوْمِ
ല്-ഖൗമി
the people
ജനത്തില്
ٱلْمُجْرِمِينَ
ല്-മുജ്റിമീന്
the criminals
കുറ്റവാളികളായ
فَإِن كَذَّبُوكَ فَقُلْ رَّبُّكُمْ ذُو رَحْمَةٍ وَاسِعَةٍ وَلاَ يُرَدُّ بَأْسُهُ عَنِ ٱلْقَوْمِ ٱلْمُجْرِمِينَ
ഫഇന് കധ്ധബൂക ഫഖുല് റബ്ബുകും ധൂ റഹ്മതിന് വാസിഅതിന് വലാ യുറദ്ദു ബഅ്സുഹൂ അനില്-ഖൗമില്-മുജ്റിമീന്
If they belie you say you: Your Lord is the Owner of Vast Mercy, and never will His Wrath be turned back from the people who are Mujrimun.
അഥവാ അവര് നിന്നെ തള്ളിപ്പറയുകയാണെങ്കില് നീ അവരോടു പറയുക: നിങ്ങളുടെ നാഥന് അതിരുകളില്ലാത്ത കാരുണ്യത്തിനുടമയാകുന്നു. എന്നാല് കുറ്റവാളികളായ ജനത്തില് നിന്ന് അവന്റെ ശിക്ഷ തട്ടിമാറ്റപ്പെടുന്നതുമല്ല.
148
١٤٨
سَيَقُولُ
സയഖൂലു
Will say
പറയും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്
أَشْرَكُواْ
അശ്റകൂ
they associated partners
അവര് ബഹുദൈവവിശ്വാസി
لَوْ
ലൗ
if
എങ്കില്
شَآءَ
ശാഅ
wills
ഇച്ഛിച്ചിരുന്നു
ٱللَّهُ
ല്-ലാഹു
the god
അല്ലാഹു
مَآ
മാ
what
യാതൊന്നിനെ
أَشْرَكْنَا
അശ്റക്നാ
we have associated partners
ഞങ്ങള് ദൈവത്തില് പങ്കുകാരെ ചേര്ക്കുക ചെയ്യുകയില്ലായിരുന്നു
وَلاَ
വലാ
and not
അപ്പോള് ഇല്ല
آبَاؤُنَا
ആബാഉനാ
our forefathers
ഞങ്ങളുടെ പിതാക്കളും
وَلاَ
വ ലാ
and not
ഇല്ല
حَرَّمْنَا
ഹറ് റമ്നാ
We made unlawful
ഞങ്ങള് നിഷിദ്ധമാക്കുമായിരുന്നു
مِن
മിന്
From
യില്നിന്ന്
شَيْءٍ
ശൈഇന്
thing
ഒന്നും
كَذٰلِكَ
കധാലിക
Thus
അപ്രകാരം
كَذَّبَ
കധ്ധബ
he denies
തള്ളിപ്പറഞ്ഞു
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്
مِن
മിന്
From
യില്നിന്ന്
قَبْلِهِم
ഖബ്ലിഹിം
them
അവര്ക്ക് മുമ്പ്
حَتَّىٰ
ഹത്താ
until
വരേക്കും
ذَاقُواْ
ധാഖൂ
they tasted
അവര് രുചിക്കും
بَأْسَنَا
ബഅ്സനാ
Our wrath
നമ്മുടെ ശിക്ഷ
قُلْ
ഖുല്
Say
നീ പറയുക
هَلْ
ഹല്
Is (there)
ഉണ്ടോ
عِندَكُم
ഇന്ദകും
with you
നിങ്ങളുടെ പക്കല്
مِّنْ
മിന്
from
ഇല് നിന്ന്
عِلْمٍ
ഉല്മിന്
(any) knowledge
(വല്ല) വിവരവും
فَتُخْرِجُوهُ
ഫതുഖ്റിജൂഹു
then produce it
അങ്ങനെ അത് നിങ്ങള് വെളിപ്പെടുത്തിത്തരും
لَنَآ
ലനാ
for us
ഞങ്ങള്ക്കായി
إِن
ഇന്
Whether
എങ്കില് / ഇല്ല
تَتَّبِعُونَ
തത്തബിഉന
you follow
നിങ്ങള് പിന്പറ്റുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلظَّنَّ
ഴ്-ഴന്ന
[the] assumption
ഊഹത്തെ
وَإِنْ
വഇന്
and if
എങ്കില് / അല്ല
أَنتُمْ
അന്തും
you
നിങ്ങള്
إَلاَّ
ഇല്ലാ
except
അല്ലാതെ
تَخْرُصُونَ
തഖ്റുസൂന്
guess
നിങ്ങള് അനുമാനിച്ചു പറയുക
سَيَقُولُ ٱلَّذِينَ أَشْرَكُواْ لَوْ شَآءَ ٱللَّهُ مَآ أَشْرَكْنَا وَلاَ آبَاؤُنَا وَلاَ حَرَّمْنَا مِن شَيْءٍ كَذٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِم حَتَّىٰ ذَاقُواْ بَأْسَنَا قُلْ هَلْ عِندَكُم مِّنْ عِلْمٍ فَتُخْرِجُوهُ لَنَآ إِن تَتَّبِعُونَ إِلاَّ ٱلظَّنَّ وَإِنْ أَنتُمْ إَلاَّ تَخْرُصُونَ
സയഖൂലുല്ലധീന അശ്റകൂ ലൗ ശാഅല്-ലാഹു മാ അശ്റക്നാ വലാ ആബാഉനാ വലാ ഹറ്റമ്നാ മിന് ശൈഇന് കധാലിക കധ്ധബല്ലധീന മിന് ഖബ്ലിഹിം ഹത്താ ധാഖൂ ബഅ്സനാ ഖുല് ഹല് ഇന്ദകും മിന് ഉല്മിന് ഫതുഖ്റിജൂഹു ലനാ ഇന് തത്തബിഉന ഇല്ലാഴ്-ഴന്ന വഇന് അന്തും ഇല്ലാ തഖ്റുസൂന്
Those who took partners with Allah will say: If Allah had willed, we would not have taken partners with Him, nor would our fathers, and we would not have forbidden anything. Likewise belied those who were before them, till they tasted of Our Wrath. Say: Have you any knowledge that you can produce before us. Verily, you follow nothing but guess and you do nothing but lie.
ആ ബഹുദൈവവാദികള് പറയും: അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില് ഞങ്ങളോ ഞങ്ങളുടെ പൂര്വപിതാക്കളോ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല. ഞങ്ങള് ഒന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല. അപ്രകാരം തന്നെ അവര്ക്ക് മുമ്പുള്ളവരും നമ്മുടെ ശിക്ഷ അനുഭവിക്കുവോളം സത്യത്തെ തള്ളിപ്പറഞ്ഞു. പറയുക: നിങ്ങളുടെ വശം ഞങ്ങള്ക്ക് വെളിപ്പെടുത്തിത്തരാവുന്ന വല്ല വിവരവുമുണ്ടോ? ഊഹത്തെ മാത്രമാണ് നിങ്ങള് പിന്പറ്റുന്നത്.നിങ്ങള് കേവലം അനുമാനങ്ങളാവിഷ്കരിക്കുകയാണ്.
149
١٤٩
قُلْ
ഖുല്
Say
പറയുക
فَلِلَّهِ
ഫലില്ലാഹി
With Allah
എന്നാല് അല്ലാഹുവിന് (ആകുന്നു)
ٱلْحُجَّةُ
ല്-ഹുജ്ജതു
the argument
തെളിവ് / ന്യായം
ٱلْبَالِغَةُ
ല്-ബാലിഘതു
the conclusive
യാഥാര്ത്ഥ്യത്തിലെത്തുന്ന
فَلَوْ
ഫലൗ
And if
എങ്കില്
شَآءَ
ശാഅ
wills
ഇച്ഛിച്ചു
لَهَدَاكُمْ
ലഹദാകും
surely He (would) have guided you
നിങ്ങളെ അവന് നേര്വഴിയിലാക്കുമായിരുന്നു
أَجْمَعِينَ
അജ്മഅീന്
all together
എല്ലാവരെയും
قُلْ فَلِلَّهِ ٱلْحُجَّةُ ٱلْبَالِغَةُ فَلَوْ شَآءَ لَهَدَاكُمْ أَجْمَعِينَ
ഖുല് ഫലില്ലാഹില്-ഹുജ്ജതുല്-ബാലിഘതു ഫലൗ ശാഅ ലഹദാകും അജ്മഅീന്
Say: With Allah is the perfect proof and argument, had He so willed, He would indeed have guided you all.
പറയുക: തികവുറ്റ തെളിവുള്ളത് അല്ലാഹുവിനാണ്. അവനിച്ഛിച്ചിരുന്നെങ്കില് നിങ്ങളെയെല്ലാം അവന് നേര്വഴിയിലാക്കുമായിരുന്നു.