الأنعام
Al-An’am
കാലികള്‍
160
١٦٠
مَن
മന്‍
who
ആരെങ്കിലും
جَآءَ
ജാഅ
comes
അവന്‍ വന്നു
بِٱلْحَسَنَةِ
ബില്‍-ഹസനതി
with a good deed
വല്ല നന്മയും കൊണ്ട്
فَلَهُ
ഫലഹൂ
then for him
അപ്പോള്‍ അവനുണ്ട്
عَشْرُ
ഉശ്‌റു
(is) ten times
പത്ത്
أَمْثَالِهَا
അംഥാലിഹാ
the like of it.
അതിന്‍റെ (ഇരട്ടികള്‍)
وَمَن
വമന്‍
And whoever
വല്ലവനും
جَآءَ
ജാഅ
comes
അവന്‍ വന്നു
بِٱلسَّيِّئَةِ
ബിസ്-സയ്യിഅതി
with an evil deed
വല്ല തിന്മയുമായി
فَلاَ
ഫലാ
And not
ഇല്ല
يُجْزَىۤ
യുജ്‌ഝാ
he will be recompensed
അവന്ന് പ്രതിഫലം നല്‍കപ്പെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مِثْلَهَا
മിഥ്‌ലഹാ
the like of it
അതിനു തല്യമായത്
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുഴ്‌ലമൂന്‍
be wronged
അവരോട് അനീതി കാണിക്കപ്പെടുക
مَن جَآءَ بِٱلْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَمَن جَآءَ بِٱلسَّيِّئَةِ فَلاَ يُجْزَىۤ إِلاَّ مِثْلَهَا وَهُمْ لاَ يُظْلَمُونَ
മന്‍ ജാഅ ബില്‍-ഹസനതി ഫലഹൂ ഉശ്‌റു അംഥാലിഹാ വമന്‍ ജാഅ ബിസ്-സയ്യിഅതി ഫലാ യുജ്‌ഝാ ഇല്ലാ മിഥ്‌ലഹാ വഹും ലാ യുഴ്‌ലമൂന്‍
Whoever brings a good deed shall have ten times the like thereof to his credit, and whoever brings an evil deed shall have only the recompense of the like thereof, and they will not be wronged.
ആരെങ്കിലും വല്ല നന്‍മയുമായി വന്നാല്‍ അവന്ന് അതിന്‍റെ പത്തിരട്ടിയുണ്ട്. ആരെങ്കിലും വല്ല തിന്‍മയുമായി വന്നാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവന്നുണ്ടാവുകയുള്ളൂ. അവരോട് ഒരനീതിയും കാണിക്കുകയില്ല.
161
١٦١
قُلْ
ഖുല്‍
Say
നീ പറയുക
إِنَّنِى
ഇന്നനീ
Indeed as for me
നിശ്ചയമായും ഞാന്‍
هَدَانِى
ഹദാനീ
He has guided me
എന്നെ നയിച്ചിരിക്കുന്നു
رَبِّيۤ
റബ്ബീ
My Lord
എന്‍റെ നാഥന്‍
إِلَىٰ
ഇലാ
to
ലേക്ക്
صِرَاطٍ
സിറാതിന്‍
path
മാര്‍ഗ്ഗത്തില്‍
مُّسْتَقِيمٍ
മുസ്‌തഖീമിന്‍
Straight
നേരായ
دِيناً
ദീനന്‍
(as) religion
മതത്തിലേക്ക്
قِيَماً
ഖിയമന്‍
right
നേരായ
مِّلَّةَ
മില്ലത
religion
മാര്‍ഗ്ഗം
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം മിന്‍റെ
حَنِيفاً
ഹനീഫന്‍
a true
സത്യത്തില്‍ നിലകൊണ്ട
وَمَا
വമാ
And what
എന്ത് / ഇല്ല
كَانَ
കാന
is
ആയിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌റിഖീന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
قُلْ إِنَّنِى هَدَانِى رَبِّيۤ إِلَىٰ صِرَاطٍ مُّسْتَقِيمٍ دِيناً قِيَماً مِّلَّةَ إِبْرَاهِيمَ حَنِيفاً وَمَا كَانَ مِنَ ٱلْمُشْرِكِينَ
ഖുല്‍ ഇന്നനീ ഹദാനീ റബ്ബീ ഇലാ സിറാതിന്‍ മുസ്‌തഖീമിന്‍ ദീനന്‍ ഖിയമന്‍ മില്ലത ഇബ്‌റാഹീമ ഹനീഫന്‍ വമാ കാന മിനല്‍-മുശ്‌റിഖീന്‍
Say: Truly, my Lord has guided me to a Straight Path, a right religion, the religion of Ibrahim (Abraham), Hanifa and he was not of Al-Mushrikun.
പറയുക: ഉറപ്പായും എന്‍റെ നാഥന്‍ എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവു തിരിവുകളേതുമില്ലാത്ത മതത്തിലേക്ക്. ഇബ്റാഹീം നിലകൊണ്ട വക്രതയില്ലാത്ത മാര്‍ഗത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
162
١٦٢
قُلْ
ഖുല്‍
Say
പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
صَلاَتِى
സലാതീ
my prayer
എന്‍റെ നമസ്ക്കാരം
وَنُسُكِى
വനുസുകീ
and my rites of sacrifice
എന്‍റെ ആരാധനകളും
وَمَحْيَاىَ
വമഹ്‌യായ
and my living
എന്‍റെ ജീവിതവും
وَمَمَاتِى
വമമാതീ
and my dying
എന്‍റെ മരണവും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിനുള്ളതാണ്
رَبِّ
റബ്ബി
My Lord
രക്ഷിതാവ് ആയ
ٱلْعَالَمِينَ
ല്‍-ഉലമീന്‍
the worlds
ലോകരുടെ
قُلْ إِنَّ صَلاَتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَالَمِينَ
ഖുല്‍ ഇന്ന സലാതീ വനുസുകീ വമഹ്‌യായ വമമാതീ ലില്ലാഹി റബ്ബില്‍-ഉലമീന്‍
Say: Verily, my Salat, my sacrifice, my living, and my dying are for Allah, the Lord of the 'Alamin.
പറയുക: നിശ്ചയമായും എന്‍റെ നമസ്കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്.
163
١٦٣
لاَ
ലാ
not
ഇല്ല
شَرِيكَ
ശറീക
partners
പങ്കാളി
لَهُ
ലഹൂ
to him
അവന്ന്
وَبِذٰلِكَ
വബിധാലിക
and with that
അപ്രകാരമാണ്
أُمِرْتُ
ഉമിര്‍തു
I am commanded
എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്
وَأَنَاْ
വഅനാ
and I (am)
ഞാന്‍
أَوَّلُ
അവ്വലു
(the) first
ഒന്നാമനാണ്
ٱلْمُسْلِمِينَ
ല്‍-മുസ്‌ലിമീന്‍
the Muslims
അനുസരിക്കുന്നവരില്‍ / കീഴൊതുങ്ങി ജീവിക്കുന്നവരെ
لاَ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَاْ أَوَّلُ ٱلْمُسْلِمِينَ
ലാ ശറീക ലഹൂ വബിധാലിക ഉമിര്‍തു വഅനാ അവ്വലുല്‍-മുസ്‌ലിമീന്‍
He has no partner. And of this I have been commanded, and I am the first of the Muslims.
അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍.
164
١٦٤
قُلْ
ഖുല്‍
Say
നീ പറയു
أَغَيْرَ
അഘൈറ
Is it other than
അല്ലാത്തവരെയാണോ?
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിനെ
أَبْغِى
അബ്‌ഘീ
I should seek
ഞാന്‍ തേടുന്നു
رَبّاً
റബ്ബന്‍
(as) a Lord
രക്ഷകനായിട്ട്
وَهُوَ
വഹൂ
when he
അവനാകട്ടെ
رَبُّ
റബ്ബു
Lord
നാഥനാണ്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
വസ്തുക്കളുടെയും
وَلاَ
വലാ
and not
ഇല്ല
تَكْسِبُ
തക്‌സിബു
earns
സമ്പാദിക്കുന്നു
كُلُّ
കുല്ലു
every
എല്ലാ
نَفْسٍ
നഫ്‌സിന്‍
soul
ആളും
إِلاَّ
ഇല്ലാ
except
അല്ലാതെ
عَلَيْهَا
അലൈഹാ
over it
അവന്‍റെ ഉത്തരവാദിത്തത്തിലായിട്ട്
وَلاَ
വലാ
and not
ഇല്ല
تَزِرُ
തഴിറു
bears
ഭാരം വഹിക്കു
وَازِرَةٌ
വാഴിറതുന്‍
any bearer of burden
ഭാരം വഹിക്കുന്ന ആരും
وِزْرَ
വിഴ്‌റ
burden
ഭാരം
أُخْرَىٰ
ഉഖ്‌റാ
other
മറ്റൊരാളു
ثُمَّ
ഥുമ്മ
then
പിന്നീട്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
മര്‍ജിഉകും
(is) your return
നിങ്ങളുടെ മടക്കം
فَيُنَبِّئُكُمْ
ഫയുനബ്ബിഉകും
then He will inform you
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
ബിമാ
of what
യാതൊന്നിനെ കുറിച്ച്
كُنْتُمْ
കുന്‍തും
you have been
നിങ്ങളായിരുന്നു
فِيهِ
ഫീഹി
in it
അതില്‍
تَخْتَلِفُونَ
തഖ്‌തലിഫൂന്‍
differing
നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു
قُلْ أَغَيْرَ ٱللَّهِ أَبْغِى رَبّاً وَهُوَ رَبُّ كُلِّ شَيْءٍ وَلاَ تَكْسِبُ كُلُّ نَفْسٍ إِلاَّ عَلَيْهَا وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُمْ فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ
ഖുല്‍ അഘൈറല്‍-ലാഹി അബ്‌ഘീ റബ്ബന്‍ വഹൂ റബ്ബു കുല്ലി ശൈഇന്‍ വലാ തക്‌സിബു കുല്ലു നഫ്‌സിന്‍ ഇല്ലാ അലൈഹാ വലാ തഴിറു വാഴിറതുന്‍ വിഴ്‌റ ഉഖ്‌റാ ഥുമ്മ ഇലാ റബ്ബികും മര്‍ജിഉകും ഫയുനബ്ബിഉകും ബിമാ കുന്‍തും ഫീഹി തഖ്‌തലിഫൂന്‍
Say: Shall I seek a lord other than Allah, while He is the Lord of all things? No person earns any except against himself, and no bearer of burdens shall bear the burden of another. Then unto your Lord is your return, so He will tell you that wherein you have been differing.
ചോദിക്കുക: ഞാന്‍ അല്ലാഹുവല്ലാത്ത മറ്റൊരു രക്ഷകനെ തേടുകയോ, അവന്‍ എല്ലാറ്റിന്‍റെയും നാഥനായിരിക്കെ. ഏതൊരാളും ചെയ്തുകൂട്ടുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്കു മാത്രമായിരിക്കും. ഭാരം ചുമക്കുന്ന ആരും മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല. പിന്നീട് നിങ്ങളുടെയൊക്കെ മടക്കം നിങ്ങളുടെ നാഥങ്കലേക്കു തന്നെയാണ്. നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയ കാര്യങ്ങളുടെ നിജസ്ഥിതി അപ്പോള്‍ അവന്‍ അവിടെവെച്ച് നിങ്ങളെ അറിയിക്കും.
165
١٦٥
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
جَعَلَكُمْ
ജഅലകും
has made you
നിങ്ങളെ ആക്കിയ
خَلاَئِفَ
ഖലാഇഫ
successors
പ്രതിനിധികള്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമിയില്‍
وَرَفَعَ
വറഫഅ
and raised
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
ബഅ്‌ഢകും
some of you
നിങ്ങളില്‍ ചിലരെ
فَوْقَ
ഫൗഖ
superior
മീതെ
بَعْضٍ
ബഅ്‌ഢിന്‍
others
ചിലരുടെ
دَرَجَاتٍ
ദറജാതിന്‍
Ranks
പദവികളില്‍
لِّيَبْلُوَكُمْ
ലിയബ്‌ലുവകും
to test you
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِى
ഫീ
In
ഇല്‍
مَآ
മാ
what
യാതൊന്നില്‍
آتَاكُمْ
ആതാകും
He has given you
അവന്‍ നിങ്ങള്‍ക്ക് നല്‍കിയ
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
سَرِيعُ
സറീഉ
is swift
വേഗതയുള്ളവനാണ്
ٱلْعِقَابِ
ല്‍-ഉഖാബി
(in) the punishment
ശിക്ഷിക്കുന്നതിന്
وَإِنَّهُ
വഇന്നഹൂ
And indeed, he
നിശ്ചയമായും അവന്‍
لَغَفُورٌ
ലഘഫൂറുന്‍
certainly, Oft-Forgiving
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
റഹീം
Most Merciful
ദയാപരനും
وَهُوَ ٱلَّذِى جَعَلَكُمْ خَلاَئِفَ ٱلأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِى مَآ آتَاكُمْ إِنَّ رَبَّكَ سَرِيعُ ٱلْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ
വഹുവല്‍-ലധീ ജഅലകും ഖലാഇഫല്‍-അര്‍ഢി വറഫഅ ബഅ്‌ഢകും ഫൗഖ ബഅ്‌ഢിന്‍ ദറജാതിന്‍ ലിയബ്‌ലുവകും ഫീ മാ ആതാകും ഇന്ന റബ്ബക സറീഉല്‍-ഉഖാബി വഇന്നഹൂ ലഘഫൂറുന്‍ റഹീം
And it is He Who has made you generations coming after generations, replacing each other on the earth. And He has raised you in ranks, some above others that He may try you in that which He has bestowed on you. Surely your Lord is Swift in retribution, and certainly He is Oft-Forgiving, Most Merciful.
നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത്. സംശയമില്ല. നിന്‍റെ നാഥന്‍ വേഗം ശിക്ഷാ നടപടി സ്വീകരിക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.