الأنعام
Al-An’am
കാലികള്‍
120
١٢٠
وَذَرُواْ
വധറൂ
Forsake
നിങ്ങള്‍ വര്‍ജ്ജിക്കുക
ظَاهِرَ
ഴാഹിറ
open
പരസ്യമായത്
ٱلإِثْمِ
ല്‍-ഇഥ്‌മി
the sin
കുറ്റത്തില്‍
وَبَاطِنَهُ
വ ബാതിനഹൂ
and the secret
അതില്‍ രഹസ്യമായതും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَكْسِبُونَ
യക്‌സിബൂന
earn
സമ്പാദിച്ചുവെക്കുന്ന
ٱلإِثْمَ
ല്‍-ഇഥ്‌മ
the sinful
പാപം
سَيُجْزَوْنَ
സയുജ്‌ഝൗന
they will be recompensed
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَقْتَرِفُونَ
യഖ്‌തറിഫൂന്‍
commit
അവര്‍ പ്രവര്‍ത്തിച്ചതിന്
وَذَرُواْ ظَاهِرَ ٱلإِثْمِ وَبَاطِنَهُ إِنَّ ٱلَّذِينَ يَكْسِبُونَ ٱلإِثْمَ سَيُجْزَوْنَ بِمَا كَانُواْ يَقْتَرِفُونَ
വധറൂ ഴാഹിറല്‍-ഇഥ്‌മി വബാതിനഹൂ ഇന്നല്ലധീന യക്‌സിബൂനല്‍-ഇഥ്‌മ സയുജ്‌ഝൗന ബിമാ കാനൂ യഖ്‌തറിഫൂന്‍
Leave sin, open and secret. Verily, those who commit sin will get due recompense for that which they used to commit.
പരസ്യവും രഹസ്യവുമായ കുറ്റങ്ങള്‍ വര്‍ജിക്കുക. കുറ്റം സമ്പാദിച്ചുവെക്കുന്നവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്നതിനനുസരിച്ച ശിക്ഷ ലഭിക്കും.
121
١٢١
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَأْكُلُواْ
തഅകുലൂ
eat
നിങ്ങള്‍ തിന്നുക
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
لَمْ
ലം
not
ഇല്ല
يُذْكَرِ
യുധ്‌കര്‍
has been mentioned
ഉച്ചരിക്കപെട്ടിട്ട്
ٱسْمُ
ഇസ്‌മു
(the) name
നാമം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْهِ
അലൈഹി
from Him
അതിന്മേല്‍
وَإِنَّهُ
വഇന്നഹൂ
And indeed, he
തീര്‍ച്ചയായും അത്
لَفِسْقٌ
ലഫിസ്‌ഖുന്‍
grave disobedience
അധര്‍മ്മമാണ്
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
ٱلشَّيَاطِينَ
ശ്-ശയാടീന
the devils
പിശാചുക്കള്‍
لَيُوحُونَ
ലയൂഹൂന
inspire
അവര്‍ ദുര്‍ബോധനം നല്‍കും
إِلَىۤ
ഇലാ
to
ലേക്ക്
أَوْلِيَآئِهِمْ
അവ്‌ലിയാഇഹിം
their friends
അവരുടെ കൂട്ടാളികള്‍
لِيُجَادِلُوكُمْ
ലിയുജാദിലൂകും
so that they dispute with you
അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍ വേണ്ടി
وَإِنْ
വഇന്‍
and if
എങ്കില്‍
أَطَعْتُمُوهُمْ
അതഅതുമൂഹും
you obey them
നിങ്ങള്‍ അവരെ അനുസരിച്ചു
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَمُشْرِكُونَ
ലമുശ്‌റിഖൂന്‍
be the polytheists
ദൈവത്തില്‍ പങ്കുചേര്‍ത്തവര്‍ (ആകും)
وَلاَ تَأْكُلُواْ مِمَّا لَمْ يُذْكَرِ ٱسْمُ ٱللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ وَإِنَّ ٱلشَّيَاطِينَ لَيُوحُونَ إِلَىۤ أَوْلِيَآئِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
വലാ തഅകുലൂ മിമ്മാ ലം യുധ്‌കര്‍ ഇസ്‌മുല്‍-ലാഹി അലൈഹി വഇന്നഹൂ ലഫിസ്‌ഖുന്‍ വഇന്നശ്-ശയാടീന ലയൂഹൂന ഇലാ അവ്‌ലിയാഇഹിം ലിയുജാദിലൂകും വഇന്‍ അതഅതുമൂഹും ഇന്നകും ലമുശ്‌റിഖൂന്‍
Eat not of that (meat) on which Allah's Name has not been pronounced, for sure it is Fisq (a sin and disobedience of Allah). And certainly, the Shayatin (devils) do inspire their friends (from mankind) to dispute with you, and if you obey them, then you would indeed be Mushrikun (polytheists).
അല്ലാഹുവിന്‍റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അതു അധര്‍മമാണ്. തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്തവരായിത്തീരും.
122
١٢٢
أَوَ
അവ
Is
ആണോ
مَن
മന്‍
(are some) who
ഒരുത്തന്‍
كَانَ
കാന
is
ആയിരുന്നു
مَيْتاً
മൈതന്‍
dead
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
ഫഅഹ്‌യൈനാഹു
and We gave him life
എന്നിട്ട് നാമവന്നു ജീവന്‍ നല്‍കി
وَجَعَلْنَا
വജഅല്‍നാ
And We made
നാം നല്‍കുകയും ചെയ്തു
لَهُ
ലഹൂ
to him
അവന്ന്
نُوراً
നൂറന്‍
a light therein
ഒരു പ്രകാശം
يَمْشِى
യംശീ
walks
അവന്‍ നടക്കുന്നു
بِهِ
ബിഹീ
in it
അതുമായി
فِى
ഫീ
In
ഇല്‍ (ഇടയില്‍)
ٱلنَّاسِ
ന്‍-നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍
كَمَن
കമന്‍
like (one) who
ഒരുത്തനെ പോലെ
مَّثَلُهُ
മഥലുഹൂ
similar to him
അവന്‍റെ മാതിരി
فِى
ഫീ
In
ഇല്‍
ٱلظُّلُمَاتِ
ഴ്-ഴുലുമാതി
the darknesses
ഇരുട്ടുകളില്‍
لَيْسَ
ലൈസ
not
അവനല്ല
بِخَارِجٍ
ബിഖാറജിന്‍
he comes out
പുറത്ത്കടക്കുന്നവന്‍
مِّنْهَا
മിന്‍ഹാ
from it
അതില്‍നിന്ന്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
زُيِّنَ
ഴുയ്യിന
Beautified
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക്
مَا
മാ
what
എന്ത്
كَانُواْ
കാനൂ
were
അവരായിരുന്നു
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ ചെയ്തുകൊണ്ടിരുന്നത്
أَوَ مَن كَانَ مَيْتاً فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُوراً يَمْشِى بِهِ فِى ٱلنَّاسِ كَمَن مَّثَلُهُ فِى ٱلظُّلُمَاتِ لَيْسَ بِخَارِجٍ مِّنْهَا كَذٰلِكَ زُيِّنَ لِلْكَافِرِينَ مَا كَانُواْ يَعْمَلُونَ
അവമന്‍ കാന മൈതന്‍ ഫഅഹ്‌യൈനാഹു വജഅല്‍നാ ലഹൂ നൂറന്‍ യംശീ ബിഹീ ഫീന്‍-നാസി കമന്‍ മഥലുഹൂ ഫീഴ്-ഴുലുമാതി ലൈസ ബിഖാറജിന്‍ മിന്‍ഹാ കധാലിക ഴുയ്യിന ലില്‍-കാഫിറീന മാ കാനൂ യഅ്‌മലൂന്‍
Is he who was dead and We gave him life and set for him a light. whereby he can walk amongst men, like him who is in the darkness from which he can never come out? Thus it is made fair-seeming to the disbelievers that which they used to do.
ഒരുവനു നാം ജീവനില്ലാത്ത അവസ്ഥയില്‍ ജീവന്‍ നല്‍കി. വെളിച്ചമേകുകയും ചെയ്തു. അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുന്ന അയാള്‍, പുറത്തു കടക്കാനാവാതെ കൂരിരുട്ടില്‍പെട്ടവനെപ്പോലെയാണോ. അവ്വിധം സത്യനിഷേധികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ ചേതോഹരമായിത്തോന്നി. ചേതോഹരമായിത്തോന്നി.
123
١٢٣
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം തന്നെ
جَعَلْنَا
ജഅല്‍നാ
We have made
നാം ആക്കിയിട്ടുണ്ട്
فِى
ഫീ
In
ഇല്‍
كُلِّ
കുല്ലി
every
എല്ലാ
قَرْيَةٍ
ഖര്‍യതിന്‍
city
നാട്ടിലും
أَكَابِرَ
അകാബിറ
greatest
വലിയവരെ / തലവന്മാരെ
مُجْرِمِيهَا
മുജ്‌റിമീഹാ
(of) its criminals
അവിടുത്തെ കുറ്റവാളികളികളുടെ
لِيَمْكُرُواْ
ലിയംകുറൂ
so that they plot
അവര്‍ കുതന്ത്രം പ്രയോഗിക്കാന്‍
فِيهَا
ഫീഹാ
therein
അവിടങ്ങളില്‍
وَمَا
വമാ
And what
എന്ത് / ഇല്ല
يَمْكُرُونَ
യംകുറൂന
they plot
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
بِأَنْفُسِهِمْ
ബിഅന്‍ഫുസിഹിം
against themselves
അവരോടു തന്നെ
وَمَا
വമാ
And what
എന്ത് / അല്ല
يَشْعُرُونَ
യശ്‌ഉറൂന്‍
they realize
ബോധവാന്മാന്‍ ആകുന്നു
وَكَذٰلِكَ جَعَلْنَا فِى كُلِّ قَرْيَةٍ أَكَابِرَ مُجْرِمِيهَا لِيَمْكُرُواْ فِيهَا وَمَا يَمْكُرُونَ إِلاَّ بِأَنْفُسِهِمْ وَمَا يَشْعُرُونَ
വകധാലിക ജഅല്‍നാ ഫീ കുല്ലി ഖര്‍യതിന്‍ അകാബിറ മുജ്‌റിമീഹാ ലിയംകുറൂ ഫീഹാ വമാ യംകുറൂന ഇല്ലാ ബിഅന്‍ഫുസിഹിം വമാ യശ്‌ഉറൂന്‍
And thus We have set up in every town great ones of its wicked people to plot therein. But they plot not except against their own selves, and they perceive (it) not.
അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ കുറ്റവാളികളികളുടെ തലവന്‍മാരെ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്‍മാരല്ല.
124
١٢٤
وَإِذَا
വഇധാ
And when
അപ്പോള്‍
جَآءَتْهُمْ
ജാഅഥും
came to them
അവര്‍ക്ക് വന്നെത്തി
آيَةٌ
ആയതുന്‍
a sign
വല്ല ദൃഷ്ടാന്തവും
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَن
ലന്‍
never
ഒരിക്കലും ഇല്ല
نُّؤْمِنَ
നുഅ്‌മിന
we will believe
ഞങ്ങള്‍ വിശ്വസിക്കുക
حَتَّىٰ
ഹത്താ
until
വരെ
نُؤْتَىٰ
നുഅ്‌താ
we are given
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
مِثْلَ
മിഥ്‌ല
like
പോലെ
مَآ
മാ
what
യാതൊന്നിനെ
أُوتِىَ
ഊതിയ
was given
നല്‍കപെട്ടതിലും
رُسُلُ
റുസുലു
(to the) Messengers
ദൂതന്‍മാര്‍ക്ക്
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَعْلَمُ
അഅ്‌ലമു
knows better
നന്നായി അറിയുന്നവനാണ്
حَيْثُ
ഹൈഥു
where
എവിടെ
يَجْعَلُ
യജ്‌അലു
(that) will make
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُ
റിസാലതഹൂ
His Message
അവന്‍റെ സന്ദേശം
سَيُصِيبُ
സയുസീബു
Will afflict
ബാധിച്ച
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തരെ
أَجْرَمُواْ
അജ്‌റമൂ
committed crimes
തെറ്റ് ചെയ്ത
صَغَارٌ
സഘാറുന്‍
a humiliation
നിന്ദ്യത
عِندَ
ഇന്‍ദ
with
അടുക്കല്‍
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
وَعَذَابٌ
വഅധാബുന്‍
and a punishment
ശിക്ഷയും
شَدِيدٌ
ശദീദും
severe.
കഠിനമായ
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَمْكُرُونَ
യംകുറൂന്‍
they plot
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
وَإِذَا جَآءَتْهُمْ آيَةٌ قَالُواْ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُ سَيُصِيبُ ٱلَّذِينَ أَجْرَمُواْ صَغَارٌ عِندَ ٱللَّهِ وَعَذَابٌ شَدِيدٌ بِمَا كَانُواْ يَمْكُرُونَ
വഇധാ ജാഅഥും ആയതുന്‍ ഖാലൂ ലന്‍ നുഅ്‌മിന ഹത്താ നുഅ്‌താ മിഥ്‌ല മാ ഊതിയ റുസുലുല്‍-ലാഹി ല്ലാഹു അഅ്‌ലമു ഹൈഥു യജ്‌അലു റിസാലതഹൂ സയുസീബുല്ലധീന അജ്‌റമൂ സഘാറുന്‍ ഇന്‍ദല്‍-ലാഹി വഅധാബുന്‍ ശദീദും ബിമാ കാനൂ യംകുറൂന്‍
And when there comes to them a sign (from Allah) they say: We shall not believe until we receive the like of that which the Messengers of Allah had received. Allah knows best with whom to place His Message. Humiliation and disgrace from Allah and a severe torment will overtake the criminals for that which they used to plot.
അവര്‍ക്ക് വല്ല പ്രമാണവും വന്നെത്തിയാല്‍ അവര്‍ പറയും: ദൈവദൂതന്‍മാര്‍ക്ക് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുംവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ല. എന്നാല്‍ അല്ലാഹുവിന് നന്നായറിയാം. തന്‍റെ സന്ദേശം എവിടെ ഏല്‍പിക്കണമെന്ന്. അധര്‍മം പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ദ്യതയാണുണ്ടാവുക. കഠിന ശിക്ഷയും. അവര്‍ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ കാരണമാണത്.
125
١٢٥
فَمَن
ഫമന്‍
So whoever
അതിനാല്‍ ആരെയെങ്കിലും
يُرِدِ
യുറിദി
intends
ഉദ്ദേശിക്കുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
يَهْدِيَهُ
യഹ്‌ദിയഹു
He guides him
അയാളെ അവന്‍ നേര്‍മാര്‍ഗ്ഗത്തിലാകുക
يَشْرَحْ
യശ്‌റഹ്
He expands
അവന്‍ വിശാലമാക്കുന്നു
صَدْرَهُ
സദ്‌റഹൂ
his breast
അവന്‍റെ മനസ്സിനെ
لِلإِسْلاَمِ
ലില്‍-ഇസ്‌ലാമി
to Islam
ഇസ്‌ലാമിന്നായി
وَمَن
വമന്‍
And whoever
ആരെങ്കിലും
يُرِدْ
യുറിദ്
desires
അവന്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
يُضِلَّهُ
യുഢില്ലഹു
He lets him go astray
അയാളെ അവന്‍ വഴിതെറ്റിക്കുക
يَجْعَلْ
യജ്‌അല്‍
He make
അവന്‍ ആക്കുന്നു
صَدْرَهُ
സദ്‌റഹൂ
his breast
അവന്‍റെ നെഞ്ചിനെ
ضَيِّقاً
ഢയ്യിഖന്‍
tight
ഇടുങ്ങിയത്
حَرَجاً
ഹറജന്‍
any discomfort
സങ്കുചിതവും
كَأَنَّمَا
കഅന്നമാ
as though
എന്നത് പോലെ
يَصَّعَّدُ
യസ്സഅദു
he (were) climbing
അവന്‍ പ്രയാസപ്പെട്ടു കയറുക
فِى
ഫീ
In
ഇല്‍
ٱلسَّمَآءِ
സ്-സമാഇ
the heaven
ആകാശത്ത്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
يَجْعَلُ
യജ്‌അലു
(that) will make
ഏര്‍പ്പെടുത്തുന്നു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
ٱلرِّجْسَ
റ്-റിജ്‌സ
the filth
ശിക്ഷ
عَلَى
അല
over
മേല്‍
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുന്നു
فَمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلاَمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ
ഫമന്‍ യുറിദില്‍-ലാഹു അന്‍ യഹ്‌ദിയഹു യശ്‌റഹ് സദ്‌റഹൂ ലില്‍-ഇസ്‌ലാമി വമന്‍ യുറിദ് അന്‍ യുഢില്ലഹു യജ്‌അല്‍ സദ്‌റഹൂ ഢയ്യിഖന്‍ ഹറജന്‍ കഅന്നമാ യസ്സഅദു ഫീസ്-സമാഇ കധാലിക യജ്‌അലുല്‍-ലാഹുറ്-റിജ്‌സ അലല്ലധീന ലാ യുഅ്‌മിനൂന്‍
And whomsoever Allah wills to guide, He opens his breast to Islam, and whomsoever He wills to send astray, He makes his breast closed and constricted, as if he is climbing up to the sky. Thus Allah puts the wrath on those who believe not.
അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്ലാമിനായി തുറന്നുകൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കാനാണ് അവനുദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപ്പോകുംപോലെ അവനു തോന്നുന്നു. വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹു ഇവ്വിധം നീചമായ ശിക്ഷ നല്‍കും.
126
١٢٦
وَهَـٰذَا
വഹാധാ
and this
ഇതാണ്
صِرَاطُ
സിറാതു
(is the) way
പാത
رَبِّكَ
റബ്ബിക
(of) your Lord
നിന്‍റെ രക്ഷിതാവിനെ
مُسْتَقِيماً
മുസ്‌തഖീമന്‍
straight
നേരായ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
فَصَّلْنَا
ഫസ്സല്‍നാ
We have made clear
നാം വിശദീകരിച്ചിരിക്കുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
തെളിവുകള്‍
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَذَّكَّرُونَ
യധ്ധക്കറൂന്‍
who take heed
അവര്‍ ആലോചിച്ചറിയുന്നു
وَهَـٰذَا صِرَاطُ رَبِّكَ مُسْتَقِيماً قَدْ فَصَّلْنَا ٱلآيَاتِ لِقَوْمٍ يَذَّكَّرُونَ
വഹാധാ സിറാതു റബ്ബിക മുസ്‌തഖീമന്‍ ഖദ് ഫസ്സല്‍നാല്‍-ആയാതി ലിഖൗമിന്‍ യധ്ധക്കറൂന്‍
And this is the Path of your Lord leading Straight. We have detailed Our Revelations for a people who take heed.
ഇതാണ് നിന്‍റെ നാഥന്‍റെ നേര്‍വഴി. ആലോചിച്ചറിയുന്ന ജനത്തിന് നാമിതാ തെളിവുകള്‍ വിശദീകരിച്ചിരിക്കുന്നു.
127
١٢٧
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ട്
دَارُ
ദാറു
will be home
ഭവനം
ٱلسَّلاَمِ
സ്-സലാമി
(of) the peace
സമാധാനത്തിന്‍റെ / ശാന്തിയുടെ
عِندَ
ഇന്‍ദ
with
അടുക്കല്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
وَهُوَ
വഹൂ
when he
അവനാണ്
وَلِيُّهُمْ
വലിയ്യുഹും
(will be) their protecting friend
അവരുടെ രക്ഷാധികാരി
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ പ്രവര്‍ത്തിക്കുന്നു
لَهُمْ دَارُ ٱلسَّلاَمِ عِندَ رَبِّهِمْ وَهُوَ وَلِيُّهُمْ بِمَا كَانُواْ يَعْمَلُونَ
ലഹും ദാറുസ്-സലാമി ഇന്‍ദ റബ്ബിഹിം വഹൂ വലിയ്യുഹും ബിമാ കാനൂ യഅ്‌മലൂന്‍
For them will be the home of peace with their Lord. And He will be their Wali because of what they used to do.
അവര്‍ക്ക് അവരുടെ നാഥന്‍റെ അടുത്ത് ശാന്തിമന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്.
128
١٢٨
وَيَوْمَ
വയൗമ
And (on the) Day
ദിവസം
يَحْشُرُهُمْ
യഹ്‌ശുറുഹും
He will gather them
അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്നു
جَمِيعاً
ജമീഅന്‍
all together
എല്ലാവരെയും
يَامَعْشَرَ
യാമഅ്‌ശറ
O assembly
സമൂഹമേ
ٱلْجِنِّ
ല്‍-ജിന്നി
the jinn
ജിന്നില്‍
قَدِ
ഖദി
Certainly
തീര്‍ച്ചയായും
ٱسْتَكْثَرْتُمْ
സ്‌തക്‌ഥര്‍തും
you have many
നിങ്ങള്‍ ധാരാളമാക്കി
مِّنَ
മിന
against
നിന്ന്
ٱلإِنْسِ
ല്‍-ഇന്‍സി
the mankind
മനുഷ്യരിലെ
وَقَالَ
വഖാല
And says
അപ്പോള്‍ പറഞ്ഞു
أَوْلِيَآؤُهُم
അവ്‌ലിയാഉഹും
their friends
അവരുടെ മിത്രങ്ങള്‍
مِّنَ
മിന
against
നിന്ന്
ٱلإِنْسِ
ല്‍-ഇന്‍സി
from the mankind
മനുഷ്യരില്‍
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
ٱسْتَمْتَعَ
സ്‌തംതഅ
profited
സുഖമാസ്വദിച്ചു
بَعْضُنَا
ബഅ്‌ഢുനാ
some of us
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
ബിബഅ്‌ഢിന്‍
in some
ചിലരെക്കൊണ്ട്
وَبَلَغْنَآ
വബലഘ്‌നാ
and we have reached
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
അജലന
our term
ഞങ്ങളുടെ അവധിയില്‍
ٱلَّذِيۤ
ല്‍-ലധീ
(is) the One Who
യാതോരുത്തന്
أَجَّلْتَ
അജ്ജല്‍ത
You appointed
നീ അവധിവെച്ചത്
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلنَّارُ
ന്‍-നാറു
the Fire
നരകമാണ്
مَثْوَاكُمْ
മഥ്‌വാകും
(is) your abode
നിങ്ങളുടെ പാര്‍പ്പിടം
خَالِدِينَ
ഖാലിദീന
abiding forever
സ്ഥിരവാസികളായിക്കൊണ്ട്
فِيهَآ
ഫീഹാ
therein
അതില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
شَآءَ
ശാഅ
wills
ഉദ്ദേശിച്ച്
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
حَكِيمٌ
ഹകീമുന്‍
All-Wise
യുക്തിമാനാണ്
عَليمٌ
ഉലീം
All-Knowing
എല്ലാം അറിയുന്നവനും
وَيَوْمَ يَحْشُرُهُمْ جَمِيعاً يَامَعْشَرَ ٱلْجِنِّ قَدِ ٱسْتَكْثَرْتُمْ مِّنَ ٱلإِنْسِ وَقَالَ أَوْلِيَآؤُهُم مِّنَ ٱلإِنْسِ رَبَّنَا ٱسْتَمْتَعَ بَعْضُنَا بِبَعْضٍ وَبَلَغْنَآ أَجَلَنَا ٱلَّذِيۤ أَجَّلْتَ لَنَا قَالَ ٱلنَّارُ مَثْوَاكُمْ خَالِدِينَ فِيهَآ إِلاَّ مَا شَآءَ ٱللَّهُ إِنَّ رَبَّكَ حَكِيمٌ عَليمٌ
വയൗമ യഹ്‌ശുറുഹും ജമീഅന്‍ യാ മഅ്‌ശറല്‍-ജിന്നി ഖദിസ്‌തക്‌ഥര്‍തും മിനല്‍-ഇന്‍സി വഖാല അവ്‌ലിയാഉഹും മിനല്‍-ഇന്‍സി റബ്ബനാസ്‌തംതഅ ബഅ്‌ഢുനാ ബിബഅ്‌ഢിന്‍ വബലഘ്‌നാ അജലനല്‍-ലധീ അജ്ജല്‍ത ലനാ ഖാലന്‍-നാറു മഥ്‌വാകും ഖാലിദീന ഫീഹാ ഇല്ലാ മാ ശാഅല്‍-ലാഹു ഇന്ന റബ്ബക ഹകീമുന്‍ ഉലീം
And on the Day when He will gather them together: O you assembly of jinns. Many did you mislead of men, and their Auliya' (friends and helpers) amongst men will say: Our Lord. We benefited one from the other, but now we have reached our appointed term which You did appoint for us. He will say: The Fire be your dwelling-place, you will dwell therein forever, except as Allah may will. Certainly your Lord is All-Wise, All-Knowing.
അല്ലാഹു അവരെയെല്ലാം ഒരുമിച്ചു ചേര്‍ക്കും ദിനം അവന്‍ പറയും: ജിന്ന് സമൂഹമേ. മനുഷ്യരെ നിങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ അവരുടെ ആത്മമിത്രങ്ങളായിരുന്ന മനുഷ്യര്‍ പറയും: ഞങ്ങളുടെ നാഥാ. ഞങ്ങള്‍ പരസ്പരം സുഖാസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നീ ഞങ്ങള്‍ക്ക് അനുവദിച്ച അവധിയില്‍ ഞങ്ങളെത്തിയിരിക്കുന്നു. അല്ലാഹു അറിയിക്കും: ശരി, ഇനി നരകത്തീയാണ് നിങ്ങളുടെ താമസസ്ഥലം. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹു ഇച്ഛിച്ച സമയമൊഴികെ. നിന്‍റെ നാഥന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ. തീര്‍ച്ച.
129
١٢٩
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نُوَلِّى
നുവല്ലീ
We make friends
നാം കൂട്ടാളികളാക്കുന്നു
بَعْضَ
ബഅ്‌ഢ
some
ചിലരെ
ٱلظَّالِمِينَ
ഴ്-ഴാലിമീന
the wrongdoers.
അക്രമികളില്‍
بَعْضاً
ബഅ്‌ഢന്‍
(to) others
ചിലര്‍ക്ക്
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَكْسِبُونَ
യക്‌സിബൂന്‍
earn
അവര്‍ സമ്പാദിക്കുന്നു
وَكَذٰلِكَ نُوَلِّى بَعْضَ ٱلظَّالِمِينَ بَعْضاً بِمَا كَانُواْ يَكْسِبُونَ
വകധാലിക നുവല്ലീ ബഅ്‌ഢഴ്-ഴാലിമീന ബഅ്‌ഢന്‍ ബിമാ കാനൂ യക്‌സിബൂന്‍
And thus We do make the Zalimun, Auliya' one to another, because of that which they used to earn.
ഇവ്വിധം ആ അക്രമികളെ നാം അന്യോന്യം കൂട്ടാളികളാക്കും. അവര്‍ സമ്പാദിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമാണത്.