Display Settings

Font Size 22px

الأنعام

Al-An’am

കാലികള്‍

Surah 6 165 verses Madani
70 ٧٠
وَذَرِ
വധറി
And leave
നീ വിട്ടേക്കുക
الَّذِينَ
അല്ലധീന
those
യാതോരുത്തര്‍
ٱتَّخَذُواْ
ത്തഖധൂ
they took
അവര്‍ ആക്കി
دِينَهُمْ
ദീനഹും
(in) their religion
തങ്ങളുടെ മതത്തെ
لَعِباً
ലഅിബന്‍
(as) a play
കളിയും
وَلَهْواً
വലഹ്‌വന്‍
and amusement
തമാശയും
وَغَرَّتْهُمُ
വഘറ്റഥുമു
and deluded them
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
ٱلْحَيَاةُ
ല്‍-ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
ദ്-ദുന്‍യാ
(of) the world
ഇഹലോക
وَذَكِّرْ
വധക്കിര്‍
But remind
നീ ഉദ്ബോധിപ്പിക്കുക
بِهِ
ബിഹീ
in it
ഇതുകൊണ്ട്
أَن
അന്‍
that
അത്
تُبْسَلَ
തുബ്‌സല
is given up to destruction
നാശത്തില്‍ അകപ്പെടുമെന്ന്
نَفْسٌ
നഫ്‌സുന്‍
a soul
ഓരോ ആത്മാവും
بِمَا
ബിമാ
of what
യാതൊന്നില്‍
كَسَبَتْ
കസബത്‌
it earned
അത് സമ്പാദിച്ച / ചെയ്തത്
لَيْسَ
ലൈസ
not
ഇല്ല
لَهَا
ലഹാ
to it
അതിന്ന്
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
ക്കൂടാതെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവെ
وَلِيٌّ
വലിയ്യുന്‍
for them
രക്ഷകന്‍
وَلاَ
വലാ
and not
ഇല്ല
شَفِيعٌ
ശഫീഉന്‍
any intercessor
ഒരു ശുപാര്‍ശകനും
وَإِن
വഇന്‍
And if
എങ്കില്‍
تَعْدِلْ
തഅ്‌ദില്‍
it offers ransom
അത് പ്രായശ്ചിത്തം നല്‍കി
كُلَّ
കുല്ല
(of) all
എല്ലാ
عَدْلٍ
ഉദ്‌ലിന്‍
ransom
പ്രായശ്ചിത്തവും
لاَّ
ലാ
(there is) no
ഇല്ല
يُؤْخَذْ
യുഅ്‌ഖധ്‌
will it be taken
സ്വീകരിക്കപെടുക
مِنْهَآ
മിന്‍ഹാ
than it
അതില്‍നിന്ന്
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
ٱلَّذِينَ
ല്‍-ലധീന
Those who
യാതോരുത്തര്‍
أُبْسِلُواْ
ഉബ്‌സിലൂ
are given to destruction
നാശത്തിലകപ്പെടുത്തപ്പെട്ട
بِمَا
ബിമാ
of what
യാതൊന്നിനാല്‍
كَسَبُواْ
കസബൂ
they (had) earned
അവര്‍ സമ്പാദിച്ച
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ട്
شَرَابٌ
ശറാബുന്‍
(will be) a drink
പാനീയം / കുടിനീര്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
حَمِيمٍ
ഹമീമിന്‍
boiling water
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍
وَعَذَابٌ
വഅധാബുന്‍
and a punishment
ശിക്ഷയും
أَلِيمٌ
അലീമും
(is) a painful
വേദനയേറിയ
بِمَا
ബിമാ
of what
യാതൊന്നില്‍
كَانُواْ
കാനൂ
were
അവരായിരുന്നു
يَكْفُرُونَ
യക്‌ഫുറൂന്‍
disbelieve
അവര്‍ നിഷേധിക്കുന്ന
وَذَرِ الَّذِينَ ٱتَّخَذُواْ دِينَهُمْ لَعِباً وَلَهْواً وَغَرَّتْهُمُ ٱلْحَيَاةُ ٱلدُّنْيَا وَذَكِّرْ بِهِ أَن تُبْسَلَ نَفْسٌ بِمَا كَسَبَتْ لَيْسَ لَهَا مِن دُونِ ٱللَّهِ وَلِيٌّ وَلاَ شَفِيعٌ وَإِن تَعْدِلْ كُلَّ عَدْلٍ لاَّ يُؤْخَذْ مِنْهَآ أُوْلَـٰئِكَ ٱلَّذِينَ أُبْسِلُواْ بِمَا كَسَبُواْ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌ بِمَا كَانُواْ يَكْفُرُونَ
വധറി അല്ലധീനത്തഖധൂ ദീനഹും ലഅിബന്‍ വലഹ്‌വന്‍ വഘറ്റഥുമുല്‍-ഹയാതുദ്-ദുന്‍യാ വധക്കിര്‍ ബിഹീ അന്‍ തുബ്‌സല നഫ്‌സുന്‍ ബിമാ കസബത്‌ ലൈസ ലഹാ മിന്‍ ദൂനില്‍-ലാഹി വലിയ്യുന്‍ വലാ ശഫീഉന്‍ വഇന്‍ തഅ്‌ദില്‍ കുല്ല ഉദ്‌ലിന്‍ ലാ യുഅ്‌ഖധ്‌ മിന്‍ഹാ ഉലാഇകല്‍-ലധീന ഉബ്‌സിലൂ ബിമാ കസബൂ ലഹും ശറാബുന്‍ മിന്‍ ഹമീമിന്‍ വഅധാബുന്‍ അലീമും ബിമാ കാനൂ യക്‌ഫുറൂന്‍
And leave alone those who take their religion as play and amusement, and are deceived by the life of this world. But remind with it. lest a person be given up to destruction for that which he has earned, when he will find for himself no protector or intercessor besides Allah, and even if he offers every ransom, it will not be accepted from him. Such are they who are given up to destruction because of that which they have earned. For them will be a drink of boiling water and a painful torment because they used to disbelieve.
തങ്ങളുടെ ജീവിതരീതിയെ കളിയും തമാശയുമാക്കുകയും ലൗകിക ജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്തവരെ വിട്ടേക്കുക. അതോടൊപ്പം ഈ ഖുര്‍ആനുപയോഗിച്ച് അവരെ ഉദ്ബോധിപ്പിക്കുക. ആരും തങ്ങള്‍ ചെയ്തു കൂട്ടിയതിന്‍റെ പേരില്‍ നാശത്തിലകപ്പെടാതിരിക്കാനാണിത്. ആര്‍ക്കും അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. എന്തു തന്നെ പ്രായശ്ചിത്തം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. തങ്ങള്‍ ചെയ്തുകൂട്ടിയതിനാല്‍ നാശത്തിലകപ്പെട്ടവരാണവര്‍. തങ്ങളുടെ സത്യനിഷേധം കാരണമായി, ചുട്ടുപൊള്ളുന്ന കുടിനീരാണ് അവര്‍ക്കുണ്ടാവുക. നോവേറിയ ശിക്ഷയും.
71 ٧١
قُلْ
ഖുല്‍
Say
പറയുക
أَنَدْعُواْ
അനദ്‌ഊ
Shall we call
ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ?
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
مَا
മാ
what
എന്ത്
لاَ
ലാ
not
ഇല്ല
يَنفَعُنَا
യന്‍ഫഅുനാ
benefits us
അത് ഞങ്ങള്‍ക്ക് ഗുണംവരുത്തുക
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَضُرُّنَا
യഢുറ്റുനാ
harms us
അത് ഞങ്ങള്‍ക്ക് ദോഷം വരുത്തുക
وَنُرَدُّ
വനുറദ്ദു
and we turn back
ഞങ്ങള്‍ മടക്കപ്പെടുകയോ
عَلَىٰ
അലാ
on
മേല്‍
أَعْقَابِنَا
അഅ്‌ഖാബിനാ
our heels
ഞങ്ങളുടെ പിറകോട്ട്
بَعْدَ
ബഅ്‌ദ
after
ശേഷം
إِذْ
ഇധ്‌
when
അപ്പോള്‍
هَدَانَا
ഹദാന
has guided us
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
كَٱلَّذِى
കല്ലധീ
Like the one
ഒരുത്തനെ പോലെ
ٱسْتَهْوَتْهُ
ഇസ്‌തഹ്‌വഥു
whom has enticed
അവനെ വശീകരിച്ച് വഴിപിഴപ്പിച്ചു
ٱلشَّيَاطِينُ
ശ്-ശയാടീനു
the Shaitaan
പിശാചുക്കള്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
حَيْرَانَ
ഹൈറാന
confused
പരിഭ്രാന്തനായി (അലയുന്നവനായിട്ട്)
لَهُ
ലഹൂ
to him
അവന്നുണ്ട്
أَصْحَابٌ
അസ്‌ഹാബുന്‍
companions
കൂട്ടുകാര്‍'
يَدْعُونَهُ
യദ്‌ഊനഹൂ
who call him
അവരവനെ വിളിക്കുന്നു
إِلَى
ഇല
to
ലേക്ക്
ٱلْهُدَى
ല്‍-ഹുദാ
the guidance
നേര്‍മാര്‍ഗത്തില്‍
ٱئْتِنَا
ഇഅ്‌തിനാ
Come to us
ഞങ്ങളിലേക്ക് വരൂ
قُلْ
ഖുല്‍
Say
പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هُدَى
ഹുദ
(is the) Guidance
മാര്‍ഗ ദര്‍ശനം
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
هُوَ
ഹുവ
him
അവന്‍ / അതാണ്
ٱلْهُدَىٰ
ല്‍-ഹുദാ
the (true) guidance
(യഥാര്‍ഥ) മാര്‍ഗദര്‍ശനം
وَأُمِرْنَا
വഉമിര്‍നാ
and we have been commanded
ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
لِنُسْلِمَ
ലിനുസ്‌ലിമ
that we submit
ഞങ്ങള്‍ വഴിപ്പെടാന്‍
لِرَبِّ
ലിറബ്ബി
before (the) Lord
രക്ഷിതാവിന്
ٱلْعَالَمِينَ
ല്‍-ആലമീന്‍
the worlds
ലോകങ്ങളുടെ/ലോകരുടെ
قُلْ أَنَدْعُواْ مِن دُونِ ٱللَّهِ مَا لاَ يَنفَعُنَا وَلاَ يَضُرُّنَا وَنُرَدُّ عَلَىٰ أَعْقَابِنَا بَعْدَ إِذْ هَدَانَا ٱللَّهُ كَٱلَّذِى ٱسْتَهْوَتْهُ ٱلشَّيَاطِينُ فِى ٱلأَرْضِ حَيْرَانَ لَهُ أَصْحَابٌ يَدْعُونَهُ إِلَى ٱلْهُدَى ٱئْتِنَا قُلْ إِنَّ هُدَى ٱللَّهِ هُوَ ٱلْهُدَىٰ وَأُمِرْنَا لِنُسْلِمَ لِرَبِّ ٱلْعَالَمِينَ
ഖുല്‍ അനദ്‌ഊ മിന്‍ ദൂനില്‍-ലാഹി മാ ലാ യന്‍ഫഅുനാ വലാ യഢുറ്റുനാ വനുറദ്ദു അലാ അഅ്‌ഖാബിനാ ബഅ്‌ദ ഇധ്‌ ഹദാനല്‍-ലാഹു കല്ലധീ ഇസ്‌തഹ്‌വഥുശ്-ശയാടീനു ഫില്‍-അര്‍ഢി ഹൈറാന ലഹൂ അസ്‌ഹാബുന്‍ യദ്‌ഊനഹൂ ഇലല്‍-ഹുദാ ഇഅ്‌തിനാ ഖുല്‍ ഇന്ന ഹുദല്‍-ലാഹി ഹുവല്‍-ഹുദാ വഉമിര്‍നാ ലിനുസ്‌ലിമ ലിറബ്ബില്‍-ആലമീന്‍
Say: Shall we invoke others besides Allah, that can do us neither good nor harm, and shall we turn on our heels after Allah has guided us? like one whom the Shayatin (devils) have made to go astray, confused through the earth, his companions calling him to guidance: Come to us. Say: Verily, Allah's Guidance is the only guidance, and we have been commanded to submit to the Lord of the 'Alamin.
ചോദിക്കുക: അല്ലാഹുവെക്കൂടാതെ, ഞങ്ങള്‍ക്കു ഗുണമോ ദോഷമോ വരുത്താനാവാത്തവയെ ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുകയോ. അങ്ങനെ, അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയ ശേഷം വീണ്ടും പിറകോട്ട് തിരിച്ചുപോവുകയോ. പിശാചിനാല്‍ വഴിപിഴച്ച് ഭൂമിയില്‍ പരിഭ്രാന്തനായി അലയുന്നവനെപ്പോലെ ആവുകയോ. അവന് ചില കൂട്ടുകാരുണ്ട്. അവര്‍ ഇങ്ങോട്ടുവരൂ എന്നു പറഞ്ഞ് നേര്‍വഴിയിലേക്ക് അവനെ ക്ഷണിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ വഴികാട്ടി. പ്രപഞ്ചനാഥന്ന് വഴിപ്പെടാന്‍ ഞങ്ങളോട് കല്‍പിച്ചിരിക്കുന്നു.
72 ٧٢
وَأَنْ
വഅന്‍
And to
കൂടാതെ
أَقِيمُواْ
അഖീമൂ
establish
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കാനും
ٱلصَّلاةَ
സ്-സലാത
the prayer
നമസ്ക്കാരം
وَٱتَّقُوهُ
വത്തഖൂഹു
and fear Him
അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
وَهُوَ
വഹുവ
when he
അവന്‍
ٱلَّذِيۤ
ല്‍-ലധീ
(is) the One Who
യാതോരുത്തന്‍
إِلَيْهِ
ഇലൈഹി
to it
അവനിലേക്ക്
تُحْشَرُونَ
തുഹ്‌ശറൂന്‍
you will be gathered
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടും
وَأَنْ أَقِيمُواْ ٱلصَّلاةَ وَٱتَّقُوهُ وَهُوَ ٱلَّذِيۤ إِلَيْهِ تُحْشَرُونَ
വഅന്‍ അഖീമൂസ്-സലാത വത്തഖൂഹു വഹുവല്‍-ലധീ ഇലൈഹി തുഹ്‌ശറൂന്‍
And to perform As-Salat (Iqamat-as-Salat), and to be obedient to Allah and fear Him, and it is He to Whom you shall be gathered.
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കാനും അല്ലാഹുവെ സൂക്ഷിക്കാനും ഞങ്ങളോട് ആജ്ഞാപിച്ചിരിക്കുന്നു. അവന്‍റെ സന്നിധിയിലാണ് നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക.
73 ٧٣
وَهُوَ
വഹുവ
when he
അവന്‍ ആണ്
ٱلَّذِى
ല്‍-ലധീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെയും
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in the truth
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
വയൗമ
And (on the) Day
ദിവസം
يَقُولُ
യഖൂലു
say
പറയും
كُن
കുന്‍
Be
ഉണ്ടാവുക എന്ന്
فَيَكُونُ
ഫയകൂനു
and it becomes
അപ്പോള്‍ അത് ഉണ്ടാവുന്നു
قَوْلُهُ
ഖൗലുഹു
His word
അവന്‍റെ വചനം
ٱلْحَقُّ
ല്‍-ഹഖ്ഖു
The truth
സത്യമാകുന്നു
وَلَهُ
വലഹു
While to Him
അവനുണ്ട്
ٱلْمُلْكُ
ല്‍-മുല്‍കു
(is) the Dominion
സര്‍വാധിപത്യം
يَوْمَ
യൗമ
(On the) day
നാളില്‍
يُنفَخُ
യുന്‍ഫഖു
is blown
ഊതപ്പെടും
فِى
ഫി
In
ഇല്‍
ٱلصُّورِ
സ്-സൂറി
the trumpet
കാഹളം
عَالِمُ
ഉലിമു
(The) All-Knower
അറിയുന്നവന്‍
ٱلْغَيْبِ
ല്‍-ഘൈബി
(of) the unseen
അദൃശ്യമായ / മറഞ്ഞത്
وَٱلشَّهَادَةِ
വശ്-ശഹാദതി
and the seen
ദൃശ്യത്തെയും / തെളിഞ്ഞതും
وَهُوَ
വഹുവ
when he
അവന്‍
ٱلْحَكِيمُ
ല്‍-ഹകീമു
the All-Wise
അഗാധജ്ഞന്‍ / യുക്തിമാനാണ്
ٱلْخَبِيرُ
ല്‍-ഖബീര്‍
the All-Aware
നന്നായറിയുന്നവന്‍ / സൂക്ഷ്മജ്ഞനും
وَهُوَ ٱلَّذِى خَلَقَ ٱلسَّمَاوَاتِ وَٱلأَرْضَ بِٱلْحَقِّ وَيَوْمَ يَقُولُ كُن فَيَكُونُ قَوْلُهُ ٱلْحَقُّ وَلَهُ ٱلْمُلْكُ يَوْمَ يُنفَخُ فِى ٱلصُّورِ عَالِمُ ٱلْغَيْبِ وَٱلشَّهَادَةِ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
വഹുവല്‍-ലധീ ഖലഖസ്-സമാവാതി വല്‍-അര്‍ഢ ബില്‍-ഹഖ്ഖി വയൗമ യഖൂലു കുന്‍ ഫയകൂനു ഖൗലുഹുല്‍-ഹഖ്ഖു വലഹുല്‍-മുല്‍കു യൗമ യുന്‍ഫഖു ഫിസ്-സൂറി ഉലിമുല്‍-ഘൈബി വശ്-ശഹാദതി വഹുവല്‍-ഹകീമുല്‍-ഖബീര്‍
It is He Who has created the heavens and the earth in truth, and on the Day, He will say: Be, and it shall become. His Word is the truth. His will be the dominion on the Day when the trumpet will be blown. All-Knower of the unseen and the seen. He is the All-Wise, Well-Aware.
അവനാണ് ആകാശഭൂമികളെ യാഥാര്‍ഥ്യ നിഷ്ഠമായി സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാവുക എന്നു പറയും നാള്‍ അതുസംഭവിക്കുക തന്നെ ചെയ്യും. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതും നാള്‍ സര്‍വാധിപത്യം അവനുമാത്രമായിരിക്കും. മറഞ്ഞതും തെളിഞ്ഞതും നന്നായറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമാണ്.
74 ٧٤
وَإِذْ
വഇധ്‌
And when
സന്ദര്‍ഭം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِبْرَاهِيمُ
ഇബ്‌റാഹീമു
Ibrahim
ഇബ്റാഹീം
لِـأَبِيهِ
ലിഅബീഹി
to his father
അവന്‍റെ പിതാവിനോട്
آزَرَ
ആഴറ
Aazar
ആസറിനോട്
أَتَتَّخِذُ
അത്തഖിധു
Do you take
താങ്കള്‍ സ്വീകരിക്കുകയാണോ
أَصْنَاماً
അസ്‌നാമന്‍
idols
വിഗ്രഹങ്ങളെ
آلِهَةً
ആലിഹതന്‍
(there are) gods
ദൈവങ്ങളായി
إِنِّيۤ
ഇന്നീ
indeed, I
നിശ്ചയം ഞാന്‍
أَرَاكَ
അറാക
has shown you
നിനക്ക് ഞാന്‍ കാണുന്നു
وَقَوْمَكَ
വഖൗമക
and your people
താങ്കളുടെ ജനതയെയും
فِى
ഫീ
In
ഇല്‍
ضَلاَلٍ
ഢലാലിം
error
വഴികേടില്‍
مُّبِينٍ
മുബീന്‍
clear
വ്യക്തമായ
وَإِذْ قَالَ إِبْرَاهِيمُ لِـأَبِيهِ آزَرَ أَتَتَّخِذُ أَصْنَاماً آلِهَةً إِنِّيۤ أَرَاكَ وَقَوْمَكَ فِى ضَلاَلٍ مُّبِينٍ
വഇധ്‌ ഖാല ഇബ്‌റാഹീമു ലിഅബീഹി ആഴറ അത്തഖിധു അസ്‌നാമന്‍ ആലിഹതന്‍ ഇന്നീ അറാക വഖൗമക ഫീ ഢലാലിം മുബീന്‍
And when Ibrahim (Abraham) said to his father Azar: Do you take idols as aliha (gods). Verily, I see you and your people in manifest error.
ഓര്‍ക്കുക: ഇബ്റാഹീം തന്‍റെ പിതാവ് ആസറിനോടു പറഞ്ഞ സന്ദര്‍ഭം: വിഗ്രഹങ്ങളെയാണോ താങ്കള്‍ ദൈവങ്ങളാക്കിയിരിക്കുന്നത്. തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
75 ٧٥
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نُرِيۤ
നുറീ
We showed
നാം കാണിച്ചു കൊടുക്കുന്നു
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിന്
مَلَكُوتَ
മലകൂത
the kingdom
ആധിപത്യ വ്യവസ്ഥ
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയിലെയും
وَلِيَكُونَ
വലിയകൂന
so that he would be
അവനായിരിക്കാനും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُوقِنِينَ
ല്‍-മൂഖിനീന്‍
the ones who are certain
അടിയുറച്ച വിശ്വാസികളുടെ കൂട്ടം
وَكَذٰلِكَ نُرِيۤ إِبْرَاهِيمَ مَلَكُوتَ ٱلسَّمَاوَاتِ وَٱلأَرْضِ وَلِيَكُونَ مِنَ ٱلْمُوقِنِينَ
വകധാലിക നുറീ ഇബ്‌റാഹീമ മലകൂതസ്-സമാവാതി വല്‍-അര്‍ഢി വലിയകൂന മിനല്‍-മൂഖിനീന്‍
Thus did we show Ibrahim (Abraham) the kingdom of the heavens and the earth that he be one of those who have Faith with certainty.
അവ്വിധം തന്നെയാണ് ഇബ്റാഹീമിനു നാം ആകാശഭൂമികളിലെ നമ്മുടെ ആധിപത്യവ്യവസ്ഥ കാണിച്ചു കൊടുത്തത്. അദ്ദേഹം അടിയുറച്ച സത്യവിശ്വാസിയാകാന്‍.
76 ٧٦
فَلَمَّا
ഫലമ്മാ
Then when
എന്നിട്ടത്
جَنَّ
ജന്ന
covered
ആവരണം ചെയ്തപ്പോള്‍
عَلَيْهِ
അലൈഹി
from Him
അദ്ദേഹത്തെ
ٱلْلَّيْلُ
ല്‍-ലൈലു
the night
രാത്രി
رَأَى
റഅാ
he saw
അദ്ദേഹം കണ്ടു
كَوْكَباً
കൗകബന്‍
a star
ഒരു നക്ഷത്രത്തെ
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
هَـٰذَا
ഹാധാ
This
ഇതാണ്
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ്
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ടത്
أَفَلَ
അഫല
it set
അത് അസ്തമിച്ചപ്പോള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
لاۤ
ലാ
(do) not
ഇല്ല
أُحِبُّ
ഉഹിബ്ബൂ
I like
ഞാന്‍ ഇഷ്ടപ്പെടുന്നു
ٱلآفِلِينَ
ല്‍-ആഫിലീന്‍
the ones that set
അസ്തമിച്ചു പോകുന്നതിനെ
فَلَمَّا جَنَّ عَلَيْهِ ٱلْلَّيْلُ رَأَى كَوْكَباً قَالَ هَـٰذَا رَبِّى فَلَمَّآ أَفَلَ قَالَ لاۤ أُحِبُّ ٱلآفِلِينَ
ഫലമ്മാ ജന്ന അലൈഹില്‍-ലൈലു റഅാ കൗകബന്‍ ഖാല ഹാധാ റബ്ബീ ഫലമ്മാ അഫല ഖാല ലാ ഉഹിബ്ബൂല്‍-ആഫിലീന്‍
When the night covered him over with darkness he saw a star. He said: This is my lord. But when it set, he said: I like not those that set.
അങ്ങനെ രാവ് അദ്ദേഹത്തെ ആവരണം ചെയ്തപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രത്തെ കണ്ടു. അപ്പോള്‍ പറഞ്ഞു: ഇതാണെന്‍റെ നാഥന്‍. പിന്നെ അതസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
77 ٧٧
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ടത്
رَأَى
റഅ
he saw
അവന്‍ കണ്ടു
ٱلْقَمَرَ
ല്‍-ഖമറ
the moon
ചന്ദ്രനെ
بَازِغاً
ബാഴിഘന്‍
rising
ഉദിച്ചുയരുന്നത്
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
هَـٰذَا
ഹാധാ
This
ഇതാണ്
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ്
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ടത്
أَفَلَ
അഫല
it set
അത് അസ്തമിച്ചപ്പോള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
لَئِن
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَهْدِنِى
യഹ്‌ദിനീ
guide me
എനിക്ക് നേര്‍വഴികാണിച്ചുതന്നു
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ്
لَـأَكُونَنَّ
ലഅകൂനന്ന
I will surely be
തീര്‍ച്ചയായും ഞാനായിതീരും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനതയില്‍
ٱلضَّالِّينَ
ഢ്-ഢാല്ലീന്‍
who went astray
വഴിപിഴച്ചവരായ
فَلَمَّآ رَأَى ٱلْقَمَرَ بَازِغاً قَالَ هَـٰذَا رَبِّى فَلَمَّآ أَفَلَ قَالَ لَئِن لَّمْ يَهْدِنِى رَبِّى لَـأَكُونَنَّ مِنَ ٱلْقَوْمِ ٱلضَّالِّينَ
ഫലമ്മാ റഅല്‍-ഖമറ ബാഴിഘന്‍ ഖാല ഹാധാ റബ്ബീ ഫലമ്മാ അഫല ഖാല ലഇന്‍ ലം യഹ്‌ദിനീ റബ്ബീ ലഅകൂനന്ന മിനല്‍-ഖൗമിഢ്-ഢാല്ലീന്‍
When he saw the moon rising up, he said: This is my lord. But when it set, he said: Unless my Lord guides me, I shall surely be among the erring people.
പിന്നീട് ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ, ഇതാണെന്‍റെ നാഥന്‍. അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ നാഥന്‍ എനിക്ക് നേര്‍വഴി കാണിച്ചു തരുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴി പിഴച്ചവരില്‍ പെട്ടുപോകും.
78 ٧٨
فَلَماَّ
ഫലമ്മാ
When
അപ്പോള്‍
رَأَى
റഅ
he saw
അദ്ദേഹം കണ്ടു
ٱلشَّمْسَ
ശ്-ശംസ
the sun
സൂര്യനെ
بَازِغَةً
ബാഴിഘതന്‍
rising
ഉദിച്ചുവരുന്നതായി
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
هَـٰذَا
ഹാധാ
This
ഇതാണ്
رَبِّى
റബ്ബീ
(is) my Lord
എന്‍റെ രക്ഷിതാവ്
هَـٰذَآ
ഹാധാ
(is) this
ഇത്
أَكْبَرُ
അക്‌ബറു
(is) greater
ഏറ്റവും വലുതാണ്
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ടത്
أَفَلَتْ
അഫലത്‌
it set
അസ്തമിച്ചപ്പോള്‍
قَالَ
ഖാല
he said,
അവന്‍ പറഞ്ഞു
يٰقَوْمِ
യാഖൗമി
O my people
എന്‍റെ ജനമേ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
بَرِيۤءٌ
ബറീഉം
free
മുക്തനായവനാണ്
مِّمَّا
മിമ്മാ
than what
അതില്‍ നിന്ന്
تُشْرِكُونَ
തുശ്‌റിഖൂന്‍
you associate
നിങ്ങള്‍ പങ്ക് ചേര്‍ക്കുന്ന
فَلَماَّ رَأَى ٱلشَّمْسَ بَازِغَةً قَالَ هَـٰذَا رَبِّى هَـٰذَآ أَكْبَرُ فَلَمَّآ أَفَلَتْ قَالَ يٰقَوْمِ إِنِّى بَرِيۤءٌ مِّمَّا تُشْرِكُونَ
ഫലമ്മാ റഅശ്-ശംസ ബാഴിഘതന്‍ ഖാല ഹാധാ റബ്ബീ ഹാധാ അക്‌ബറു ഫലമ്മാ അഫലത്‌ ഖാല യാ ഖൗമി ഇന്നീ ബറീഉം മിമ്മാ തുശ്‌റിഖൂന്‍
When he saw the sun rising up, he said: This is my lord. This is greater. But when it set, he said: O my people, I am indeed free from all that you join as partners in worship with Allah.
പിന്നീട് സൂര്യന്‍ ഉദിച്ചുവരുന്നതു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാണെന്‍റെ നാഥന്‍. ഇത് മറ്റെല്ലാറ്റിനെക്കാളും വലുതാണ്. അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നൊക്കെയും ഞാനിതാ മുക്തനായിരിക്കുന്നു.
79 ٧٩
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
وَجَّهْتُ
വജ്ജഹ്‌തു
I have turned
ഞാന്‍ തിരിച്ചിരിക്കുന്നു
وَجْهِىَ
വജ്‌ഹിയ
myself
എന്‍റെ മുഖത്തെ
لِلَّذِى
ലില്ലധീ
to the One Who
ഒരുവനിലേക്ക്
فَطَرَ
ഫടറ
created
അവന്‍ സൃഷ്ടിച്ചു
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വല്‍-അര്‍ഢ
And the earth
ഭൂമിയെയും
حَنِيفاً
ഹനീഫന്‍
a true
നേര്‍വഴിയില്‍ അടിയുറച്ചവനായിക്കൊണ്ട്
وَمَآ
വമാ
and what
അല്ല
أَنَاْ
അന
I am
ഞാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُشْرِكِينَ
ല്‍-മുശ്‌റിഖീന്‍
the polytheists
ബഹുദൈവവിശ്വാസികള്‍
إِنِّى وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَاوَاتِ وَٱلأَرْضَ حَنِيفاً وَمَآ أَنَاْ مِنَ ٱلْمُشْرِكِينَ
ഇന്നീ വജ്ജഹ്‌തു വജ്‌ഹിയ ലില്ലധീ ഫടറസ്-സമാവാതി വല്‍-അര്‍ഢ ഹനീഫന്‍ വമാ അന മിനല്‍-മുശ്‌റിഖീന്‍
Verily, I have turned my face towards Him Who has created the heavens and the earth Hanifa and I am not of Al-Mushrikun.
തീര്‍ച്ചയായും ഞാന്‍ നേര്‍വഴിയിലുറച്ചുനിന്നുകൊണ്ട് എന്‍റെ മുഖം ആകാശഭൂമികളെ സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു .ഞാനൊരിക്കലും ബഹുദൈവവിശ്വാസികളില്‍ പെട്ടവനല്ല. തീര്‍ച്ച.