الأنعام
Al-An’am
കാലികള്‍
100
١٠٠
وَجَعَلُواْ
വജഅലൂ
And they make
അവരാക്കി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
شُرَكَآءَ
ശുറകാഅ
partners
പങ്കുകാരെ
ٱلْجِنَّ
ല്‍-ജിന്ന
jinn
ജിന്നുകളെ
وَخَلَقَهُمْ
വഖലഖഹും
though He has created them
അവരെ സൃഷ്ടിച്ചിരിക്കുന്നു
وَخَرَقُواْ
വഖറഖൂ
and they falsely attribute
അവര്‍ സങ്കല്‍പിച്ചു
لَهُ
ലഹൂ
to him,
അവന്ന്
بَنِينَ
ബനീന
sons
പുത്രന്മാരെ
وَبَنَاتٍ
വബനാതിന്‍
and daughters
പുത്രിമാരെയും
بِغَيْرِ
ബിഘൈറി
without
കൂടാതെ
عِلْمٍ
ഉല്‍മിന്‍
(any) knowledge
ഇല്ലാതെ
سُبْحَانَهُ
സുബ്‌ഹാനഹൂ
Glory be to Him
അവന്‍ പരിശുദ്ധനാണ്
وَتَعَالَىٰ
വതഅാലാ
and Exalted
അവന്‍ ഉന്നതനായിരിക്കുന്നു
عَمَّا
അമ്മാ
of what
ന്നതില്‍ നിന്ന്
يَصِفُونَ
യസിഫൂന്‍
they attribute.
അവര്‍ വര്‍ണ്ണിക്കുന്ന
وَجَعَلُواْ لِلَّهِ شُرَكَآءَ ٱلْجِنَّ وَخَلَقَهُمْ وَخَرَقُواْ لَهُ بَنِينَ وَبَنَاتٍ بِغَيْرِ عِلْمٍ سُبْحَانَهُ وَتَعَالَىٰ عَمَّا يَصِفُونَ
വജഅലൂ ലില്ലാഹി ശുറകാഅല്‍-ജിന്ന വഖലഖഹും വഖറഖൂ ലഹൂ ബനീന വബനാതിന്‍ ബിഘൈറി ഉല്‍മിന്‍ സുബ്‌ഹാനഹൂ വതഅാലാ അമ്മാ യസിഫൂന്‍
Yet, they join the jinns as partners in worship with Allah, though He has created them (the jinns), and they attribute falsely without knowledge sons and daughters to Him. Be He Glorified and Exalted above (all) that they attribute to Him.
എന്നിട്ടും അവര്‍ ജിന്നുകളെ അല്ലാഹുവിന്‍റെ പങ്കാളികളാക്കുന്നു.എന്നാല്‍ അവനാണ് ജിന്നുകളെ സൃഷ്ടിച്ചത്. ഒരു വിവരവുമില്ലാതെ അവരവന് പുത്രന്‍മാരെയും പുത്രിമാരെയും സങ്കല്‍പിക്കുന്നു.അവനാകട്ടെ അവരുടെ വിവരണങ്ങള്‍ക്കെല്ലാം അതീതനും പരിശുദ്ധനുമത്രെ.
101
١٠١
بَدِيعُ
ബദീഉ
Originator
മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍
ٱلسَّمَاوَاتِ
സ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ഢി
and the earth
ഭൂമിയെയും
أَنَّىٰ
അന്നാ
how
എങ്ങിനെ
يَكُونُ
യകൂനു
can (there) be
ഉണ്ടാകും
لَهُ
ലഹൂ
to him
അവന്ന്
وَلَدٌ
വലദുന്‍
a boy
സന്താനം
وَلَمْ
വലം
And not
കൂടാതെ ഇല്ല
تَكُنْ
തകുന്‍
there been
ഉണ്ടാവുക
لَّهُ
ലഹൂ
for Him
അവന്ന്
صَاحِبَةٌ
സാഹിബതുന്‍
a companion
കൂട്ടുകാരി
وَخَلَقَ
വഖലഖ
and created
അവന്‍ സൃഷ്ടിച്ചു
كُلَّ
കുല്ല
(of) all
എല്ലാ
شَيْءٍ
ശൈഇന്‍
thing
വസ്തുവിനെയും
وهُوَ
വഹൂ
And He
അവന്‍
بِكُلِّ
ബികുല്ലി
(is) of every
എല്ലാം
شَيْءٍ
ശൈഇന്‍
thing
കാര്യവും
عَلِيمٌ
ഉലീം
All-Knowing
നന്നായറിയുന്നവന്‍
بَدِيعُ ٱلسَّمَاوَاتِ وَٱلأَرْضِ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُنْ لَّهُ صَاحِبَةٌ وَخَلَقَ كُلَّ شَيْءٍ وهُوَ بِكُلِّ شَيْءٍ عَلِيمٌ
ബദീഉസ്-സമാവാതി വല്‍-അര്‍ഢി അന്നാ യകൂനു ലഹൂ വലദുന്‍ വലം തകുന്‍ ലഹൂ സാഹിബതുന്‍ വഖലഖ കുല്ല ശൈഇന്‍ വഹൂ ബികുല്ലി ശൈഇന്‍ ഉലീം
He is the Originator of the heavens and the earth. How can He have children when He has no wife. He created all things and He is the All-Knower of everything .
ആകാശഭൂമികളെ മുന്‍മാതൃകകളില്ലാതെ സൃഷ്ടിച്ചവനാണ് അല്ലാഹു. അവന്നെങ്ങനെ മക്കളുണ്ടാകും? അവന്ന് ഇണപോലും ഇല്ലല്ലോ. അവന്‍ സകല വസ്തുക്കളെയും സൃഷ്ടിച്ചു. അവന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.
102
١٠٢
ذٰلِكُمُ
ധാലികുമു
that
അവനാണ്
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ രക്ഷിതാവ്
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹൂ
him
അവന്‍
خَالِقُ
ഖാലിഖു
(the) Creator
സൃഷ്ടിച്ചവനാണ്
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
വസ്തുവെയും
فَٱعْبُدُوهُ
ഫഅബുദൂഹു
so worship Him
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
وَهُوَ
വഹൂ
when he
അവന്‍
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
എല്ലാ / മുഴുവന്‍
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
وَكِيلٌ
വകീല്‍
a Guardian
കൈകാര്യകര്‍ത്താവാണ്
ذٰلِكُمُ ٱللَّهُ رَبُّكُمْ لاۤ إِلَـٰهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ فَٱعْبُدُوهُ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ
ധാലികുമുല്‍-ലാഹു റബ്ബുകും ലാ ഇലാഹ ഇല്ലാ ഹൂ ഖാലിഖു കുല്ലി ശൈഇന്‍ ഫഅബുദൂഹു വഹൂ അലാ കുല്ലി ശൈഇന്‍ വകീല്‍
Such is Allah, your Lord. none has the right to be worshipped but He, the Creator of all things. So worship Him, and He is the Wakil (Trustee, Disposer of affairs, Guardian) over all things.
അവനാണ് അല്ലാഹു, നിങ്ങളുടെ നാഥന്‍. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളെയും സൃഷ്ടിച്ചവനാണവന്‍. അതിനാല്‍ നിങ്ങള്‍ അവനുമാത്രം വഴിപ്പെടുക. അവന്‍ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍ത്താവാണ്.
103
١٠٣
لاَّ
ലാ
there is no
ഇല്ല
تُدْرِكُهُ
തുദ്‌റിഖുഹു
grasp Him
അവനെ കണ്ടെത്താന്‍ കഴിയുക
ٱلأَبْصَارُ
ല്‍-അബ്‌സാറു
the visions
കണ്ണുകള്‍
وَهُوَ
വഹൂ
when he
എന്നാല്‍ അവന്‍
يُدْرِكُ
യുദ്‌റിഖു
(can) grasp
കാണുന്നു
ٱلأَبْصَارَ
ല്‍-അബ്‌സാറ
(all) the vision
കണ്ണുകളെ
وَهُوَ
വഹൂ
when he
അവന്‍
ٱللَّطِيفُ
ല്‍-ലതീഫു
(is) the Subtle
സൂക്ഷ്മജ്ഞനാണ്
ٱلْخَبِيرُ
ല്‍-ഖബീര്‍
the All-Aware
എല്ലാം അറിയുന്നവനും.
لاَّ تُدْرِكُهُ ٱلأَبْصَارُ وَهُوَ يُدْرِكُ ٱلأَبْصَارَ وَهُوَ ٱللَّطِيفُ ٱلْخَبِيرُ
ലാ തുദ്‌റിഖുഹുല്‍-അബ്‌സാറു വഹൂ യുദ്‌റിഖുല്‍-അബ്‌സാറ വഹൂല്‍-ലതീഫുല്‍-ഖബീര്‍
No vision can grasp Him, but His Grasp is over all vision. He is the Most Subtle and Courteous, Well-Acquainted with all things.
കണ്ണുകള്‍ക്കൊന്നും അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ എല്ലാ കണ്ണുകളെയും കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും.
104
١٠٤
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَآئِرُ
ബസാഇറു
enlightenment
കാഴ്ചകള്‍ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
فَمَنْ
ഫമന്‍
Then whoever
അതിനാല്‍ ആര്‍
أَبْصَرَ
അബ്‌സറ
sees
കണ്ടറിഞ്ഞുവോ
فَلِنَفْسِهِ
ഫലിനഫ്‌സിഹീ
then (it is) for his soul
അതിന്‍റെ ഗുണം അവനുതന്നെയാണ്
وَمَنْ
വമന്‍
and whoever
ആര്‍
عَمِىَ
ഉമിയ
(is) blind
അന്ധനായിരിക്കുന്നുവോ
فَعَلَيْهَا
ഫഅലൈഹാ
then (it is) against himself
അതിന്‍റെ ദോഷം അവനുതന്നെ
وَمَآ
വമാ
and what
യാതൊന്നിലും / അല്ല
أَنَاْ
അന
I am
ഞാന്‍
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
بِحَفِيظٍ
ബിഹഫീഴ്
a guardian
സൂക്ഷിപ്പുകാരന്‍
قَدْ جَآءَكُمْ بَصَآئِرُ مِن رَّبِّكُمْ فَمَنْ أَبْصَرَ فَلِنَفْسِهِ وَمَنْ عَمِىَ فَعَلَيْهَا وَمَآ أَنَاْ عَلَيْكُمْ بِحَفِيظٍ
ഖദ് ജാഅകും ബസാഇറു മിന്‍ റബ്ബികും ഫമന്‍ അബ്‌സറ ഫലിനഫ്‌സിഹീ വമന്‍ ഉമിയ ഫഅലൈഹാ വമാ അന അലൈകും ബിഹഫീഴ്
Verily, proofs have come to you from your Lord, so whosoever sees, will do so for his own self, and whosoever blinds himself, will do so to his own harm, and I am not a watcher over you.
നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിതാ ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. ആരെങ്കിലും അത് കണ്ടറിയുന്നുവെങ്കില്‍ അതിന്‍റെ ഗുണം അവന്നുതന്നെയാണ്. ആരെങ്കിലും അന്ധത നടിച്ചാല്‍ അഃിന്‍റെ ദോഷവും അവന്നു തന്നെ.ഞാന്‍ നിങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തവനൊന്നുമല്ല.
105
١٠٥
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نُصَرِّفُ
നുസറ-റിഫു
We explain
നാം വിശദീകരിച്ചുതരുന്നു
ٱلآيَاتِ
ല്‍-ആയാതി
the Signs
ദൃഷ്ടാന്തങ്ങള്‍
وَلِيَقُولُواْ
വലിയഖൂലൂ
that they (may) say
പറയാന്‍വേണ്ടി
دَرَسْتَ
ദറസ്‌ത
You have studied
നീ പഠിച്ചുവന്നു
وَلِنُبَيِّنَهُ
വലിനുബയ്യിനഹൂ
and that We (may) make it clear
അത് നാം വ്യക്തമാക്കികൊടുക്കാനും വേണ്ടി
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَعْلَمُونَ
യഅ്‌ലമൂന്‍
know
അവര്‍ മനസ്സിലാക്കുന്നു
وَكَذٰلِكَ نُصَرِّفُ ٱلآيَاتِ وَلِيَقُولُواْ دَرَسْتَ وَلِنُبَيِّنَهُ لِقَوْمٍ يَعْلَمُونَ
വകധാലിക നുസറ്റിഫുല്‍-ആയാതി വലിയഖൂലൂ ദറസ്‌ത വലിനുബയ്യിനഹൂ ലിഖൗമിന്‍ യഅ്‌ലമൂന്‍
Thus We explain variously the Verses so that they may say: You have studied and that We may make the matter clear for the people who have knowledge.
അവ്വിധം വിവിധ രൂപേണ നാം നമ്മുടെ വചനങ്ങള്‍ വിശദീകരിച്ചു തരുന്നു. നീ ആരില്‍ നിന്നൊക്കെയോ പഠിച്ചുവന്നതാണെന്ന് സത്യനിഷേധികളെക്കൊണ്ട് പറയിക്കാനാണിത്. കാര്യം മനസ്സിലാക്കുന്നവര്‍ക്ക് വസ്തുത വ്യക്തമാക്കിക്കൊടുക്കാനും.
106
١٠٦
ٱتَّبِعْ
ഇത്തബിഉ
Follow
നീ പിന്‍പറ്റുക
مَآ
മാ
what
യാതൊന്നിനെ
أُوحِىَ
ഊഹിയ
has been inspired
അത് ബോധനമായി നല്‍കപ്പെട്ടു
إِلَيْكَ
ഇലൈക
to you
നിനക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവ്
لاۤ
ലാ
there is no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവവും
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹൂ
him
അവന്‍
وَأَعْرِضْ
വഅഅ്‌റിഢ്
and turn away
നീ അവഗണിക്കുക
عَنِ
അനി
from
പറ്റി
ٱلْمُشْرِكِينَ
ല്‍-മുശ്‌റിഖീന്‍
the polytheists
ബഹുദൈവവിശ്വാസികളെ
ٱتَّبِعْ مَآ أُوحِىَ إِلَيْكَ مِن رَّبِّكَ لاۤ إِلَـٰهَ إِلاَّ هُوَ وَأَعْرِضْ عَنِ ٱلْمُشْرِكِينَ
ഇത്തബിഉ മാ ഊഹിയ ഇലൈക മിന്‍ റബ്ബിക ലാ ഇലാഹ ഇല്ലാ ഹൂ വഅഅ്‌റിഢ് അനില്‍-മുശ്‌റിഖീന്‍
Follow what has been inspired to you from your Lord, none has the right to be worshipped but He and turn aside from Al-Mushrikun.
നിനക്കു നിന്‍റെ നാഥനില്‍ നിന്ന് ബോധനമായി ലഭിച്ചത് പിന്‍പറ്റുക. അവനല്ലാതെ ദൈവമില്ല. ഈ ബഹുദൈവവിശ്വാസികളെ അവഗണിക്കുക.
107
١٠٧
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഇച്ഛിച്ചു
ٱللَّهُ
ല്‍-ലാഹു
the god
അല്ലാഹു
مَآ
മാ
what
ഇല്ല / യാതൊന്നിനെ
أَشْرَكُواْ
അശ്‌റകൂ
they associated partners
അവര്‍ പങ്കാളികളെ സങ്കല്‍പിക്കുക
وَمَا
വമാ
And what
ഇല്ല / എന്ത്
جَعَلْنَاكَ
ജഅല്‍നാക
We have made you
നാം നിന്നെ ആക്കി
عَلَيْهِمْ
അലൈഹിം
on them
അവരുടെ മേല്‍
حَفِيظاً
ഹഫീഴന്‍
(as) a guardian
മേല്‍നോട്ടക്കാരന്‍
وَمَآ
വമാ
and what
അല്ല / യാതൊന്നിലും
أَنتَ
അന്‍ത
You
നീ
عَلَيْهِم
അലൈഹിം
(will be) upon them
അവരുടെ മേല്‍
بِوَكِيلٍ
ബിവകീല്‍
a manager
കൈകാര്യകര്‍ത്താവ്
وَلَوْ شَآءَ ٱللَّهُ مَآ أَشْرَكُواْ وَمَا جَعَلْنَاكَ عَلَيْهِمْ حَفِيظاً وَمَآ أَنتَ عَلَيْهِم بِوَكِيلٍ
വലൗ ശാഅല്‍-ലാഹു മാ അശ്‌റകൂ വമാ ജഅല്‍നാക അലൈഹിം ഹഫീഴന്‍ വമാ അന്‍ത അലൈഹിം ബിവകീല്‍
Had Allah willed, they would not have taken others besides Him in worship. And We have not made you a watcher over them nor are you set over them to dispose of their affairs.
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവരവന് പങ്കാളികളെ സങ്കല്‍പിക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ രക്ഷാകര്‍ത്തൃത്വം ഏല്‍പിച്ചിട്ടില്ല. നീ അവരുടെ ചുമതലകള്‍ ഏല്‍പിക്കപ്പെട്ടവനുമല്ല.
108
١٠٨
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَسُبُّواْ
തസുബ്ബൂ
insult
നിങ്ങള്‍ ചീത്തപറയുക
ٱلَّذِينَ
ല്ലധീന
Those who
യാതോരുത്തര്‍
يَدْعُونَ
യദ്‌ഊന
inviting
വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ / ക്കൂടാതെ
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
فَيَسُبُّواْ
ഫയസുബ്ബൂ
lest they insult
അപ്പോള്‍ അവര്‍ ശകാരിക്കും
ٱللَّهَ
ല്‍-ലാഹ
Allah
അല്ലാഹു
عَدْواً
ഉദ്‌വന്‍
(in) enmity
അന്യായമായി
بِغَيْرِ
ബിഘൈറി
without
ഇല്ലാത്തതിനാല്‍
عِلْمٍ
ഉല്‍മിന്‍
(any) knowledge
അറിവ്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
زَيَّنَّا
ഴയ്യന്നാ
We have beautified
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
ലികുല്ലി
For every
എല്ലാവര്‍ക്കും
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായം
عَمَلَهُمْ
ഉമലഹും
their deed
അവരുടെ ചെയ്തിയെ
ثُمَّ
ഥുമ്മ
then
പിന്നെ
إِلَىٰ
ഇലാ
to
ലേക്ക്
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
مَّرْجِعُهُمْ
മര്‍ജിഉഹും
(is) their return
അവരുടെ മടക്കം
فَيُنَبِّئُهُمْ
ഫയുനബ്ബിഉഹും
then He will inform them
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
ബിമാ
of what
ഒന്നിനെക്കുറിച്ച്
كَانُواْ
കാനൂ
were
അവരായിരുന്നു
يَعْمَلُونَ
യഅ്‌മലൂന്‍
they do
അവര്‍ ചെയ്യുന്നു
وَلاَ تَسُبُّواْ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدْواً بِغَيْرِ عِلْمٍ كَذٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمْ ثُمَّ إِلَىٰ رَبِّهِمْ مَّرْجِعُهُمْ فَيُنَبِّئُهُمْ بِمَا كَانُواْ يَعْمَلُونَ
വലാ തസുബ്ബൂല്ലധീന യദ്‌ഊന മിന്‍ ദൂനില്‍-ലാഹി ഫയസുബ്ബൂല്‍-ലാഹ ഉദ്‌വന്‍ ബിഘൈറി ഉല്‍മിന്‍ കധാലിക ഴയ്യന്നാ ലികുല്ലി ഉമ്മതിന്‍ ഉമലഹും ഥുമ്മ ഇലാ റബ്ബിഹിം മര്‍ജിഉഹും ഫയുനബ്ബിഉഹും ബിമാ കാനൂ യഅ്‌മലൂന്‍
And insult not those whom they worship besides Allah, lest they insult Allah wrongfully without knowledge. Thus We have made fair-seeming to each people its own doings, then to their Lord is their return and He shall then inform them of all that they used to do.
അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും. അവ്വിധം ഓരോ വിഭാഗത്തിനും അവരുടെ ചെയ്തികളെ നാം ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. പിന്നീട് തങ്ങളുടെ നാഥന്‍റെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അവന്‍ അവരെ വിവരമറിയിക്കും.
109
١٠٩
وَأَقْسَمُواْ
വഅഖ്‌സമൂ
And they swear
അവര്‍ സത്യം ചെയ്തു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
جَهْدَ
ജഹ്‌ദ
strongest
തറപ്പിച്ചു
أَيْمَانِهِمْ
അൈമാനിഹിം
(of) their oaths
അവരുടെ സത്യങ്ങളില്‍
لَئِن
ലഇന്‍
If
എങ്കില്‍
جَآءَتْهُمْ
ജാഅഥും
came to them
അവരിലേക്ക് വന്നെത്തി
آيَةٌ
ആയതുന്‍
a sign
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
ലയുഅ്‌മിനുന്ന
they would surely believe
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَا
ബിഹാ
at it
അതില്‍
قُلْ
ഖുല്‍
Say
പറയുക
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلآيَاتُ
ല്‍-ആയാതു
the signs
ദൃഷ്ടാന്തങ്ങള്‍
عِندَ
ഇന്‍ദ
with
അധീനതയിലാകുന്നു
ٱللَّهِ
ല്‍-ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
And what
എന്ത്
يُشْعِرُكُمْ
യുശ്‌ഉറുകും
will make you perceive
നിങ്ങള്‍ക്ക് അറിയാം
أَنَّهَآ
അന്നഹാ
that it
തീര്‍ച്ചയായും അവ
إِذَا
ഇധാ
when
ആല്‍
جَآءَتْ
ജാഅത്
it comes
അവവന്നുകിട്ടി
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന്‍
believe
അവര്‍ വിശ്വസിക്കുക
وَأَقْسَمُواْ بِٱللَّهِ جَهْدَ أَيْمَانِهِمْ لَئِن جَآءَتْهُمْ آيَةٌ لَّيُؤْمِنُنَّ بِهَا قُلْ إِنَّمَا ٱلآيَاتُ عِندَ ٱللَّهِ وَمَا يُشْعِرُكُمْ أَنَّهَآ إِذَا جَآءَتْ لاَ يُؤْمِنُونَ
വഅഖ്‌സമൂ ബില്ലാഹി ജഹ്‌ദ അൈമാനിഹിം ലഇന്‍ ജാഅഥും ആയതുന്‍ ലയുഅ്‌മിനുന്ന ബിഹാ ഖുല്‍ ഇന്നമാല്‍-ആയാതു ഇന്‍ദല്‍-ലാഹി വമാ യുശ്‌ഉറുകും അന്നഹാ ഇധാ ജാഅത് ലാ യുഅ്‌മിനൂന്‍
And they swear their strongest oaths by Allah, that if there came to them a sign, they would surely believe therein. Say: Signs are but with Allah and what will make you perceive that if it came, they will not believe.
അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്തു തറപ്പിച്ചു പറഞ്ഞു, തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നെത്തിയാല്‍ അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനതയിലാണ്. ദൃഷ്ടാന്തങ്ങള്‍ വന്നു കിട്ടിയാലും അവര്‍ വിശ്വസിക്കുകയില്ലെന്ന് നിങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താനാണ്.