اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്റെ
ٱلرَّحْمـٰنِ
ര്-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്-റഹ്മാനിര്-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്റെ നാമത്തില്.
1
١
يٰأَيُّهَا
യാഅയ്യുഹ
O you
ഹേയ്
ٱلنَّاسُ
ന്നാസു
the people
ജനങ്ങളേ/മനുഷരേ
ٱتَّقُواْ
ഇത്തഖൂ
Fear
സൂക്ഷിക്കുവിന്
رَبَّكُمُ
റബ്ബകുമു
your Lord
നിങ്ങളുടെ രക്ഷിതാവിനെ
ٱلَّذِى
ല്-ലദീ
the One Who
യാതോരുവന്
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്
from
ഇല് നിന്ന്
نَّفْسٍ
നഫ്സിന്
a soul
ഒരു ആത്മാവ്
وَاحِدَةٍ
വാഹിദതിന്
single
ഒരൊറ്റ
وَخَلَقَ
വഖലഖ
and created
അവന് സൃഷ്ടിക്കുകയും ചെയ്തു
مِنْهَا
മിന്ഹാ
from it
അതില് നിന്ന്
زَوْجَهَا
സൗജഹാ
its mate
അതിന്റെ ഇണയെ
وَبَثَّ
വബഥ്ഥ
and dispersed
വ്യാപിപ്പിക്കുകയും ചെയ്തു
مِنْهُمَا
മിന്ഹുമാ
from both of them
ആ രണ്ടു പേരില് നിന്ന്
رِجَالاً
റിജാലന്
men
പുരുഷന്മാരെ
كَثِيراً
കഥീറന്
much/many
ധാരാളം
وَنِسَآءً
വനിസാഅന്,
and women.
സ്ത്രീകളെയും
وَٱتَّقُواْ
വത്തഖൂ
And fear
നിങ്ങള് സൂക്ഷിക്കൂ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
ٱلَّذِى
ല്-ലദീ
(is) the One Who
യാതോരുവന്
تَسَآءَلُونَ
തസാഅലൂന
you ask
നിങ്ങള് അന്യോന്യം ( അവകാശങ്ങള്) ചോദിക്കുന്ന
بِهِ
ബിഹി
in it
അതില്
وَٱلأَرْحَامَ
വല്-അര്ഹാം,
and the wombs (kinship)
കുടുംബ ബന്ധങ്ങളെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണോ
عَلَيْكُمْ
അലൈകും
to you
നിങ്ങളെ
رَقِيباً
റഖീബാ
Ever-Watchful
സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
يٰأَيُّهَا ٱلنَّاسُ ٱتَّقُواْ رَبَّكُمُ ٱلَّذِى خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَآءً وَٱتَّقُواْ ٱللَّهَ ٱلَّذِى تَسَآءَلُونَ بِهِ وَٱلأَرْحَامَ إِنَّ ٱللَّهَ كَانَ عَلَيْكُمْ رَقِيباً
യാ അയ്യുഹന്നാസു ഇത്തഖൂ റബ്ബകുമുല്-ലദീ ഖലഖകും മിന് നഫ്സിന് വാഹിദതിന് വഖലഖ മിന്ഹാ സൗജഹാ വബഥ്ഥ മിന്ഹുമാ റിജാലന് കഥീറന് വനിസാഅന്, വത്തഖൂല്ലാഹല്-ലദീ തസാഅലൂന ബിഹി വല്-അര്ഹാം, ഇന്നല്ലാഹ കാന അലൈകും റഖീബാ
O mankind, Be dutiful to your Lord, Who created you from a single person, and from him (Adam) He created his wife [Hawwa (Eve)], and from them both He created many men and women and fear Allah through Whom you demand your mutual (rights), and (do not cut the relations of) the wombs (kinship) . Surely, Allah is Ever an All-Watcher over you.
ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്നിന്ന് നിങ്ങളെ സൃഷ്ടി ച്ചവനാണവന്. അതില്നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവരണ്ടില് നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന് വ്യാപിപ്പിച്ചു. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള് അന്യോന്യം അവകാശങ്ങള് ചോദിക്കുന്നത് അവനെ സൂക്ഷിക്കുക, കു ടുംബന്ധങ്ങളെയും. തീര്ച്ചയായും അല്ലാഹു നിങ്ങളെ സദാ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നവനാണ്.
2
٢
وَآتُواْ
വആതൂ
and give
നിങ്ങള് നല്കുക
ٱلْيَتَامَىٰ
ല്-യതാമാ
(to) the orphans
അനാഥര്ക്ക്
أَمْوَالَهُمْ
അംവാലഹും,
their wealth
അവരുടെ സ്വത്തുക്കള്
وَلاَ
വലാ
and not
അപ്പോള് അരുത്
تَتَبَدَّلُواْ
തതബദ്ദലൂ
exchange
നിങ്ങള് മാറ്റുക
ٱلْخَبِيثَ
ല്-ഖബീഥ
the evil
ചീത്തയായതിനെ
بِٱلطَّيِّبِ
ബിത്തയ്യിബി,
with the good
നല്ലതിന്നു (പകരം)
وَلاَ
വലാ
and not
അരുത്
تَأْكُلُوۤاْ
തഅ്കുലൂ
consume
നിങ്ങള് തിന്നുക
أَمْوَالَهُمْ
അംവാലഹും
their wealth,
അവരുടെ സ്വത്തുക്കളെ
إِلَىٰ
ഇലാ
to
ലേക്ക്
أَمْوَالِكُمْ
അംവാലികും,
your wealth
നിങ്ങളുടെ സ്വത്തുക്കളില്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അത്
كَانَ
കാന
is
ആണ്
حُوباً
ഹൂബന്
a sin
പാതകം / പാപം
كَبِيراً
കബീറാ
great
വലിയത് / മഹാ
وَآتُواْ ٱلْيَتَامَىٰ أَمْوَالَهُمْ وَلاَ تَتَبَدَّلُواْ ٱلْخَبِيثَ بِٱلطَّيِّبِ وَلاَ تَأْكُلُوۤاْ أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ إِنَّهُ كَانَ حُوباً كَبِيراً
വആതൂല്-യതാമാ അംവാലഹും, വലാ തതബദ്ദലൂല്-ഖബീഥ ബിത്തയ്യിബി, വലാ തഅ്കുലൂ അംവാലഹും ഇലാ അംവാലികും, ഇന്നഹു കാന ഹൂബന് കബീറാ
And give unto orphans their propetry and do not exchange bad things for good ones, and devour not their substance to your substance. Surely, this is a great sin.
അനാഥകളുടെ സ്വത്ത് നിങ്ങള് അവര്ക്കു വിട്ടുകൊടുക്കുക. നല്ല സമ്പത്തിനെ ചീത്തയാക്കി മാറ്റരുത്. അവരുടെ സ്വത്തും നിങ്ങളുടെ സ്വത്തും കൂട്ടിക്കലര്ത്തി തിന്നരുത്. സംശയം വേണ്ട, കൊടും പാപമാണത്.
3
٣
وَإِنْ
വഇന്
and if
എങ്കില്
خِفْتُمْ
ഖിഫ്തും
you fear
നിങ്ങള് ഭയപെട്ടു
أَلاَّ
അല്ലാ
(is) that not
(ആവുക) ഇല്ലെന്ന്
تُقْسِطُواْ
തുഖ്സിതൂ
you will be able to do justice
നിങ്ങള് നീതിപാലിക്കുക
فِى
ഫി
In
ഇല്
ٱلْيَتَامَىٰ
ല്-യതാമാ
(to) the orphans
അനാഥര്ക്ക്
فَٱنكِحُواْ
ഫന്കിഹൂ
then marry
നിങ്ങള് വിവാഹം ചെയ്യുക
مَا
മാ
what
എന്ത്
طَابَ
താബ
seems suitable
നല്ലത് ആയത്
لَكُمْ
ലകും
for you
നിങ്ങള്ക്ക്
مِّنَ
മിന
against
നിന്ന്
ٱلنِّسَآءِ
ന്-നിസാഇ
the women
സ്ത്രീകള്
مَثْنَىٰ
മഥ്നാ
two
രണ്ട്
وَثُلاَثَ
വഥുലാഥ
or three
മൂന്നോ
وَرُبَاعَ
വറുബാഅ,
or four
നാലോ
فَإِنْ
ഫഇന്
Then if
ഇനി എങ്കില്
خِفْتُمْ
ഖിഫ്തും
you fear
എന്നാല് നിങ്ങള് ഭയപ്പെടുന്നു
أَلاَّ
അല്ലാ
is) that not
ഇല്ലെന്ന്
تَعْدِلُواْ
തഅ്ദിലൂ
you can do justice
നിങ്ങള്ക്ക് നീതിപാലിക്കാന് കഴിയുക
فَوَاحِدَةً
ഫവാഹിദതന്
then one
അപ്പോള് ഒരൊറ്റ സ്ത്രീയെ
أَوْ
അവ്
or
അല്ലെങ്കില്
مَا
മാ
what
എന്ത്
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُكُمْ
അയ്മാനുകും,
your right hand.
നിങ്ങളുടെ വലം കൈകള്
ذٰلِكَ
ദാലിക
That
അത്
أَدْنَىٰ
അദ്നാ
more appropriate
ഏറ്റം നല്ലത്
أَلاَّ تَعُولُواْ
അല്ലാതഅൂലൂ
that you not oppress
നിങ്ങള് അനീതി ചെയ്യാതിരിക്കാന്
وَإِنْ خِفْتُمْ أَلاَّ تُقْسِطُواْ فِى ٱلْيَتَامَىٰ فَٱنكِحُواْ مَا طَابَ لَكُمْ مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلاَثَ وَرُبَاعَ فَإِنْ خِفْتُمْ أَلاَّ تَعْدِلُواْ فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذٰلِكَ أَدْنَىٰ أَلاَّ تَعُولُواْ
വഇന് ഖിഫ്തും അല്ലാ തുഖ്സിതൂ ഫില്-യതാമാ ഫന്കിഹൂ മാ താബ ലകും മിനന്-നിസാഇ മഥ്നാ വഥുലാഥ വറുബാഅ, ഫഇന് ഖിഫ്തും അല്ലാ തഅ്ദിലൂ ഫവാഹിദതന് അവ് മാ മലകത് അയ്മാനുകും, ദാലിക അദ്നാ അല്ലാ തഅൂലൂ
And if you fear that you shall not be able to deal justly with the orphan-girls, then marry women of your choice, two or three, or four but if you fear that you shall not be able to deal justly, then only one or (the captives and the slaves) that your right hands possess. That is nearer to prevent you from doing injustice.
അനാഥകളുടെ കാര്യത്തില് നീതി പാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില് നിങ്ങള് ക്കിഷ്ടപ്പെട്ട സ്ത്രീകളില്നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല് അവര്ക്കിടയില് നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില് ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില് നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള് പരിധി ലംഘിക്കുന്നവരാവാതിരിക്കാന് അതാണ് ഏറ്റം നല്ലത്.
4
٤
وَآتُواْ
വആതൂ
and give
നിങ്ങള് നല്കുക
ٱلنِّسَآءَ
ന്നിസാഅ
the women
സ്ത്രീകള്ക്ക്
صَدُقَاتِهِنَّ
സദുഖാതിഹിന്ന
their dower
അവരുടെ വിവാഹ മൂല്യം
نِحْلَةً
നിഹ്ലതന്,
graciously
തികഞ്ഞ തൃപ്തിയോടെ (നിര്ബന്ധധാനമായിട്ട്)
فَإِن
ഫഇന്
But if
എങ്കില്
طِبْنَ
തിബ്ന
they remit
ഇനി അവള് വിട്ടുതന്നാല്
لَكُمْ
ലകും
for you
നിങ്ങള്ക്ക്
عَن شَيْءٍ
അന് ശയ്ഇന്
anything
വല്ലതും
مِّنْهُ
മിന്ഹു
of it
അതില് നിന്ന്
نَفْساً
നഫ്സന്
own
സ്വമനസ്സാലെ
فَكُلُوهُ
ഫകുലൂഹു
then eat it
നിങ്ങളത് തിന്നുകൊള്ളുക
هَنِيئاً
ഹനീഅന്
satisfaction
സന്തോഷത്തോടെ
مَّرِيئاً
മറീഅന്
ease
സുഖമായി
وَآتُواْ ٱلنِّسَآءَ صَدُقَاتِهِنَّ نِحْلَةً فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْساً فَكُلُوهُ هَنِيئاً مَّرِيئاً
വആതൂന്നിസാഅ സദുഖാതിഹിന്ന നിഹ്ലതന്, ഫഇന് തിബ്ന ലകും അന് ശയ്ഇന് മിന്ഹു നഫ്സന് ഫകുലൂഹു ഹനീഅന് മറീഅന്
And give to the women their Mahr (obligatory bridal money given by the husband to his wife at the time of marriage) with a good heart, but if they, of their own good pleasure, remit any part of it to you, take it, and enjoy it without fear of any harm.
സ്ത്രീകള്ക്ക് അവരുടെ വിവാഹമൂല്യം തികഞ്ഞ തൃപ്തിയോടെ നല്കുക. അതില് നിന്നെന്തെങ്കിലും അവര് നല്ല മനസ്സോടെ വിട്ടു തരികയാണെങ്കില് നിങ്ങളത് സന്തോഷത്തോടെ സുഖമായി തിന്നുകൊള്ളുക.
5
٥
وَلاَ
വലാ
and not
അരുത്
تُؤْتُواْ
തുഅ്തൂ
give
നിങ്ങള് കൊടുക്കുക
ٱلسُّفَهَآءَ
സ്സുഫഹാഅ
the foolish
ഭോഷന്മാര്ക്ക്
أَمْوَالَكُمُ
അംവാലകുമു
your wealth
നിങ്ങളുടെ സമ്പത്തുക്കള്
ٱلَّتِى
ല്-ലതീ
Which
യാതൊന്ന്
جَعَلَ
ജഅല
made
അവന് ഉണ്ടാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്ക്ക്
قِيَاماً
ഖിയാമന്
a means of support
നിലനില്പ്പ്
وَٱرْزُقُوهُمْ
വര്സുഖൂഹും
provide them
നിങ്ങളവര്ക്ക് ഉപജീവനം നല്കുക
فِيهَا
ഫീഹാ
therein
അതില് നിന്ന്
وَٱكْسُوهُمْ
വക്സൂഹും
and clothe them
അവര്ക്ക് വസ്ത്രവും നല്കുക
وَقُولُواْ
വഖൂലൂ
and speak
പറയുകയും ചെയ്യുക
لَهُمْ
ലഹും
for them
അവരോട്
قَوْلاً
ഖൗലന്
a Word
ഒരു വാക്ക്
مَّعْرُوفاً
മഅ്റൂഫാ
kindness
നല്ല, ന്യായമായ
وَلاَ تُؤْتُواْ ٱلسُّفَهَآءَ أَمْوَالَكُمُ ٱلَّتِى جَعَلَ ٱللَّهُ لَكُمْ قِيَاماً وَٱرْزُقُوهُمْ فِيهَا وَٱكْسُوهُمْ وَقُولُواْ لَهُمْ قَوْلاً مَّعْرُوفاً
വലാ തുഅ്തൂസ്സുഫഹാഅ അംവാലകുമുല്-ലതീ ജഅലല്ലാഹു ലകും ഖിയാമന് വര്സുഖൂഹും ഫീഹാ വക്സൂഹും വഖൂലൂ ലഹും ഖൗലന് മഅ്റൂഫാ
And give not unto the foolish your propetry which Allah has made a means of support for you , but feed and clothe them therewith, and speak to them words of kindness and justice.
അല്ലാഹു നിങ്ങളുടെ നിലനില്പ്പിന് ആധാരമായി നിശ്ചയിച്ച സമ്പത്ത് കാര്യവിചാരമില്ലാത്തവര് ക്ക് നിങ്ങള് കൈവിട്ടുകൊടുക്കരുത്. എന്നാല് അതില് നിന്ന് അവര്ക്ക് നിങ്ങള് ഉണ്ണാനും ഉടുക്കാനും കൊടുക്കുക. അവരോട് നല്ല വാക്കു പറയുകയും ചെയ്യുക.
6
٦
وَٱبْتَلُواْ
വബ്തലൂ
And test
നിങ്ങള് സൂക്ഷ്മമായി നിരീക്ഷിക്കുക
ٱلْيَتَامَىٰ
ല്-യതാമാ
the orphans
അനാഥകളെ
حَتَّىٰ
ഹത്താ
until
വരേക്കും
إِذَا
ഇദാ
when
ആല്
بَلَغُواْ
ബലഘൂ
they reach
അവര് എത്തുക
النِّكَاحَ
ന്നിഖാഹ
marriage
വിവാഹ പ്രായം
فَإِنْ
ഫഇന്
Then if
ഇനി എങ്കില്
آنَسْتُمْ
ആനസ്തും
you perceive
അപ്പോള് നിങ്ങള് കണ്ടു
مِّنْهُمْ
മിന്ഹും
of them
അവരില് നിന്നുള്ള
رُشْداً
റുശ്ദന്
sound judgement
കാര്യബോധം / കാര്യപ്രാപ്തി
فَٱدْفَعُواْ
ഫദ്ഫഅൂ
then deliver
നിങ്ങള് വിട്ടുകൊടുക്കുക
إِلَيْهِمْ
ഇലൈഹിം
at them
അവരെ
أَمْوَالَهُمْ
അംവാലഹും,
their wealth
അവരുടെ സ്വത്തുക്കള്
وَلاَ
വലാ
and not
അരുത്
تَأْكُلُوهَآ
തഅ്കുലൂഹാ
eat it
അത് നിങ്ങള് തിന്നുക
إِسْرَافاً
ഇസ്റാഫന്
etxravagantly
അമിതമായനിലയിലോ / ധൂര്ത്തടിച്ചും
وَبِدَاراً
വബിദാറന്
and hastily
ധൃതിപ്പെട്ടുകൊണ്ടും
أَن
അന്
that
അത്
يَكْبَرُواْ
യക്ബറൂ,
they will grow up
അവര് വലുതാകുമെന്നതിനാല്
وَمَن
വമന്
And whoever
ആരെങ്കിലും
كَانَ
കാന
is
ആണ് (എങ്കില്)
غَنِيّاً
ഘനിയ്യന്
rich
ധനികന്
فَلْيَسْتَعْفِفْ
ഫല്യസ്തഅ്ഫിഫ്,
then he should refrain
അപ്പോള് അവന് വിട്ടു നില്ക്കട്ടെ
وَمَن
വമന്
And whoever
ആരെങ്കിലും
كَانَ
കാന
is
ആണ് (എങ്കില്)
فَقِيراً
ഫഖീറന്
poor
ദരിദ്രന്
فَلْيَأْكُلْ
ഫല്യഅ്കുല്
then let him eat
അപ്പോളവന് തിന്നുകൊള്ളട്ടെ
بِٱلْمَعْرُوفِ
ബില്-മഅ്റൂഫി,
the right
ന്യായമായത്
فَإِذَا
ഫഇദാ
Then when
ഇനി ആയാല്
دَفَعْتُمْ
ദഫഅ്തും
you deliver
നിങ്ങള് തിരിച്ച് ഏല്പ്പിക്കുക
إِلَيْهِمْ
ഇലൈഹിം
at them
അവരെ
أَمْوَالَهُمْ
അംവാലഹും
their wealth
അവരുടെ സ്വത്ത്
فَأَشْهِدُواْ
ഫഅശ്ഹിദൂ
then take witnesses
നിങ്ങള് സാക്ഷിനിര്ത്തുവിന്
عَلَيْهِمْ
അലൈഹിം,
on them
അവരുടെമേല്
وَكَفَىٰ
വകഫാ
is sufficient
അവന് മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു (വിന്)
حَسِيباً
ഹസീബാ
a Reckoner
കണക്ക് നോക്കുന്നവനായിട്ട്
وَٱبْتَلُواْ ٱلْيَتَامَىٰ حَتَّىٰ إِذَا بَلَغُواْ النِّكَاحَ فَإِنْ آنَسْتُمْ مِّنْهُمْ رُشْداً فَٱدْفَعُواْ إِلَيْهِمْ أَمْوَالَهُمْ وَلاَ تَأْكُلُوهَآ إِسْرَافاً وَبِدَاراً أَن يَكْبَرُواْ وَمَن كَانَ غَنِيّاً فَلْيَسْتَعْفِفْ وَمَن كَانَ فَقِيراً فَلْيَأْكُلْ بِٱلْمَعْرُوفِ فَإِذَا دَفَعْتُمْ إِلَيْهِمْ أَمْوَالَهُمْ فَأَشْهِدُواْ عَلَيْهِمْ وَكَفَىٰ بِٱللَّهِ حَسِيباً
വബ്തലൂല്-യതാമാ ഹത്താ ഇദാ ബലഘൂന്നിഖാഹ ഫഇന് ആനസ്തും മിന്ഹും റുശ്ദന് ഫദ്ഫഅൂ ഇലൈഹിം അംവാലഹും, വലാ തഅ്കുലൂഹാ ഇസ്റാഫന് വബിദാറന് അന് യക്ബറൂ, വമന് കാന ഘനിയ്യന് ഫല്യസ്തഅ്ഫിഫ്, വമന് കാന ഫഖീറന് ഫല്യഅ്കുല് ബില്-മഅ്റൂഫി, ഫഇദാ ദഫഅ്തും ഇലൈഹിം അംവാലഹും ഫഅശ്ഹിദൂ അലൈഹിം, വകഫാ ബില്ലാഹി ഹസീബാ
And try orphans until they reach the age of marriage, if then you find sound judgement in them, release their propetry to them, but consume it not wastefully, and hastily fearing that they should grow up, and whoever amongst guardians is rich, he should take no wages, but if he is poor, let him have for himself what is just and reasonable. And when you release their propetry to them, take witness in their presence; and Allah is All-Sufficient in taking account.
വിവാഹ പ്രായമാകും വരെ അനാഥകളെ, അവര് പക്വത പ്രാപിച്ചോ എന്ന് നിങ്ങള് പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര് കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല് അവരുടെ സ്വത്ത് അവര്ക്കു വിട്ടുകൊടുക്കുക. അവര് വളര്ന്നുവലുതാവുകയാണല്ലോ എന്ന് കരുതി അവരുടെ ധനം ധൂര്ത്തടിച്ച് ധൃതിയില് തിന്നുതീര്ക്കരുത്. സ്വത്ത് കൈകാര്യംചെയ്യുന്നവന് സമ്പന്നനാണെങ്കില് അനാഥകളുടെ സ്വത്തില് നിന്ന് ഒന്നും എടുക്കാതെ മാന്യത കാണിക്കണം. ദരിദ്രനാണെങ്കില് ന്യായമായതെടുത്ത് ആഹരിക്കാവുന്നതാണ്. സ്വത്ത് അവരെ തിരിച്ചേല്പിക്കുമ്പോള് നിങ്ങളതിന് സാക്ഷി നിര്ത്തണം. കണക്കു നോക്കാന് അല്ലാഹുതന്നെ മതി.
7
٧
لِّلرِّجَالِ
ലിര്-റിജാലി
For the men
പുരുഷന്മാര്ക്കുണ്ട്
نَصيِبٌ
നസീബുന്
a portion
വിഹിതം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَرَكَ
തറക
left
അവന് വിട്ടേച്ചുപോയ
ٱلْوَالِدَانِ
ല്-വാലിദാനി
the parents
മാതാപിതാക്കള്
وَٱلأَقْرَبُونَ
വല്-അഖ്റബൂന
and the near relatives
അടുത്ത ബന്ധുക്കളും
وَلِلنِّسَآءِ
വലിന്-നിസാഇ
and for the women
സ്ത്രീകള്ക്കുമുണ്ട്
نَصِيبٌ
നസീബുന്
a portion
ഓഹരി
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
تَرَكَ
തറക
left
വിട്ടേച്ചുപോയ
ٱلْوَالِدَانِ
ല്-വാലിദാനി
the parents
മാതാപിതാക്കള്
وَٱلأَقْرَبُونَ
വല്-അഖ്റബൂന
and the near relatives
അടുത്ത ബന്ധുക്കളും
مِمَّا
മിമ്മാ
from what
യാതൊന്നില് നിന്ന്
قَلَّ
ഖല്ല
little
കുറഞ്ഞ
مِنْهُ
മിന്ഹു
from him
അതില് നിന്ന്
أَوْ
അവ്
or
അല്ലെങ്കില്
كَثُرَ
കഥുറ,
much
അധികമായ / കൂടിയതില് നിന്ന്
نَصِيباً
നസീബന്
a portion
ഒരു ഭാഗം / വിഹിതം
مَّفْرُوضاً
മഫ്റൂഢാ
obligatory
നിര്ണ്ണയിക്കപ്പെട്ട (താണ്)
لِّلرِّجَالِ نَصيِبٌ مِّمَّا تَرَكَ ٱلْوَالِدَانِ وَٱلأَقْرَبُونَ وَلِلنِّسَآءِ نَصِيبٌ مِّمَّا تَرَكَ ٱلْوَالِدَانِ وَٱلأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيباً مَّفْرُوضاً
ലിര്-റിജാലി നസീബുന് മിമ്മാ തറകല്-വാലിദാനി വല്-അഖ്റബൂന വലിന്-നിസാഇ നസീബുന് മിമ്മാ തറകല്-വാലിദാനി വല്-അഖ്റബൂന മിമ്മാ ഖല്ല മിന്ഹു അവ് കഥുറ, നസീബന് മഫ്റൂഢാ
There is a share for men and a share for women from what is left by parents and those nearest related, whether, the propetry be small or large a legal share.
മാതാപിതാക്കളും ഉറ്റ ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് പുരുഷന്മാര്ക്ക് വിഹിതമുണ്ട്. മാതാപിതാക്കളും ഉറ്റബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില് സ്ത്രീകള്ക്കും വിഹിതമുണ്ട്. സ്വത്ത് കുറവായാലും കൂടുതലായാലും ശരി. ഈ വിഹിതം അല്ലാഹു നിശ്ചയിച്ചതാണ്.
8
٨
وَإِذَاحَضَرَ
വഇദാ ഹഢറ
And when present
ഹാജരുണ്ടായാല്
ٱلْقِسْمَةَ
ല്-ഖിസ്മത
the division
ഭാഗിക്കുമ്പോള് / ഓഹരിവെക്കുമ്പോള്
أُوْلُواْ ٱلْقُرْبَىٰ
ഉലുല്-അര്ഹാമി
the relatives
അടുത്ത ബന്ധുക്കള്
وَٱلْيَتَامَىٰ
വല്-യതാമാ
and the orphans
അനാഥരും
وَٱلْمَسَاكِينُ
വല്-മസാഖീനു
and the poor
സാധുക്കളും / ദരിദ്രരും
فَٱرْزُقُوهُمْ
ഫര്സുഖൂഹും
then provide them
നിങ്ങള് അവര്ക്ക് കൊടുക്കുക
مِّنْهُ
മിന്ഹു
from Him
അതില് നിന്ന്
وَقُولُواْ
വഖൂലൂ
and speak
നിങ്ങള് പറയുക
لَهُمْ
ലഹും
for them
അവര്ക്ക്
قَوْلاً
ഖൗലന്
a Word
വാക്ക്
مَّعْرُوفاً
മഅ്റൂഫാ
(of) kindness
നല്ല, മാന്യമായ
وَإِذَاحَضَرَٱلْقِسْمَةَ أُوْلُواْ ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينُ فَٱرْزُقُوهُمْ مِّنْهُ وَقُولُواْ لَهُمْ قَوْلاً مَّعْرُوفاً
വഇദാ ഹഢറല്-ഖിസ്മത ഉലുല്-അര്ഹാമി വല്-യതാമാ വല്-മസാഖീനു ഫര്സുഖൂഹും മിന്ഹു വഖൂലൂ ലഹും ഖൗലന് മഅ്റൂഫാ
And when the relatives and the orphans and Al-Masakin (the poor) are present at the time of division, give them out of the propetry, and speak to them words of kindness and justice.
ഓഹരിവെക്കുമ്പോള് ബന്ധുക്കളും അനാഥരും ദരിദ്രരും അവിടെവന്നിട്ടുണ്ടെങ്കില് അതില്നിന്ന് അവര്ക്കും എന്തെങ്കിലും കൊടുക്കുക. അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക.
9
٩
وَلْيَخْشَ
വല്-യഖ്ശല്-
And let fear
ഭയപ്പെടട്ടെ
ٱلَّذِينَ
ലദീന
Those who
യാതോരുത്തര്
لَوْ
ലൗ
if
എങ്കില്
تَرَكُواْ
തറകൂ
they left
അവര് വിട്ടുപോകുന്ന
مِنْ
മിന്
from
ഇല് നിന്ന്
خَلْفِهِمْ
ഖല്ഫിഹിം
(but are) left behind
അവര്ക്ക്
ذُرِّيَّةً
ദുറ്റിയ്യതന്
Descendents,
മക്കളെ
ضِعَافاً
ഢിആഫന്
weak
ദുര്ബലമായ
خَافُواْ
ഖാഫൂ
(and) they would have feared
അവര് ഭയപ്പെട്ടു
عَلَيْهِمْ
അലൈഹിം
on them
അവരെക്കുറിച്ച്
فَلْيَتَّقُواّ
ഫല്യത്തഖൂ
So let them fear
അപ്പോളവര് സൂക്ഷിക്കട്ടെ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَلْيَقُولُواْ
വല്-യഖൂലൂ
and let them speak
അവര് പറയുകയും ചെയ്യട്ടെ
قَوْلاً
ഖൗലന്
a Word
വാക്ക്
سَدِيداً
സദീദാ
appropriate
ചൊവ്വായ / നല്ല / ധാര്മികമായ
وَلْيَخْشَ ٱلَّذِينَ لَوْ تَرَكُواْ مِنْ خَلْفِهِمْ ذُرِّيَّةً ضِعَافاً خَافُواْ عَلَيْهِمْ فَلْيَتَّقُواّ ٱللَّهَ وَلْيَقُولُواْ قَوْلاً سَدِيداً
വല്-യഖ്ശല്-ലദീന ലൗ തറകൂ മിന് ഖല്ഫിഹിം ദുറ്റിയ്യതന് ഢിആഫന് ഖാഫൂ അലൈഹിം ഫല്യത്തഖൂല്ലാഹ വല്-യഖൂലൂ ഖൗലന് സദീദാ
And let those (executors and guardians) have the same fear in their minds as they would have for their own, if they had left weak offspring behind. So let them fear Allah and speak right words.
തങ്ങള്ക്കു പിറകെ ദുര്ബലരായ മക്കളെ വിട്ടേച്ചുപോകുന്നവര് അവരെയോര്ത്ത് ആശങ്കിക്കുന്നതുപോലെ മറ്റുള്ളവരുടെ കാര്യത്തിലും അവര് ആശങ്കയുള്ളവരാകട്ടെ. അങ്ങനെ അവര് അല്ലാഹുവെ സൂക്ഷിക്കുകയും നല്ല വാക്ക് പറയുകയും ചെയ്യട്ടെ.