اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
80
٨٠
مَّنْ
മന്
who
ആര്
يُطِعِ
യുതിഇ
obeys
അനുസരിക്കുന്നുവോ
ٱلرَّسُولَ
ര്-റസൂല
the Messenger
പ്രവാചകനെ
فَقَدْ
ഫഖദ്
then surely
തീര്ച്ചയായും
أَطَاعَ
അതാഉ
he obeyed
അവന് അനുസരിച്ചു
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹു (വിനെ)
وَمَن
വമന്
And whoever
ആരെങ്കിലും
تَوَلَّىٰ
തവല്ലാ
turns away
പിന്തിരിഞ്ഞുപോയാല്
فَمَآ
ഫമാ
then not
അപ്പോള് ഇല്ല
أَرْسَلْنَاكَ
അര്സല്നാക
We (have) sent you
നാം നിന്നെ നിയോഗിച്ചു
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്
حَفِيظاً
ഹഫീഴാ
(as) a guardian
കാവല് കാരനായിട്ട്
مَّنْ يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ وَمَن تَوَلَّىٰ فَمَآ أَرْسَلْنَاكَ عَلَيْهِمْ حَفِيظاً
മന് യുതിഇര്-റസൂല ഫഖദ് അതാഉല്ലാഹ, വമന് തവല്ലാ ഫമാ അര്സല്നാക അലൈഹിം ഹഫീഴാ
He who obeys the Messenger, has indeed obeyed Allah, but he who turns away, then we have not sent you as a watcher over them.
ദൈവദൂതനെ അനുസരിക്കുന്നവന് ഫലത്തില് അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില് സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്.
81
٨١
وَيَقُولُونَ
വയഖൂലൂന
And they say
അവര് പറയുന്നു
طَاعَةٌ
താഉതുന്
obedience
അനുസരണം (ഉള്ളവരാണ്)
فَإِذَا
ഫഇദാ
Then when
ഇനി ആയാല്
بَرَزُواْ
ബറഴൂ
they leave
അവര് പിന്തിരിഞ്ഞുപോയാല്
مِنْ
മിന്
from
ഇല് നിന്ന്
عِندِكَ
ഉന്ദിക
you
നിന്റെ പക്കല്
بَيَّتَ
ബയ്യത
plan by night
രാത്രിയില് ഗൂഢാലോചന നടത്തുന്നു
طَآئِفَةٌ
താഇഫതുന്
a group
ഒരു വിഭാഗം
مِّنْهُمْ
മിന്ഹും
of them
അവരില് നിന്നുള്ള
غَيْرَ
ഘൈറ
other than
അല്ലാത്ത
ٱلَّذِى
ല്-ലദീ
(is) the One Who
യാതോരവര്
تَقُولُ
തഖൂലു,
you said
പറയുന്ന
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يَكْتُبُ
യക്തുബു
records
അവന് രേഖപ്പെടുത്തുന്നു
مَا
മാ
what
എന്ത്
يُبَيِّتُونَ
യുബയ്യിതൂന,
they plan by night
അവര് രാത്രിയില് നടത്തുന്ന ഗൂഢാലോചന
فَأَعْرِضْ
ഫഅഉ്റിദ്
so turn away
അതിനാല് നീ അവഗണിക്കുക
عَنْهُمْ
ഉന്ഹും
[for] them
അവരെ
وَتَوَكَّلْ
വതവക്കല്
and put (your)trust
നീ ഭരമേല്പ്പിക്കുകയും ചെയ്യുക
عَلَى
അല
over
മേല്
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്റെ
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
وَكِيلاً
വകീലാ
as) Disposer of Affairs
ഭരമേല്പ്പിക്കപ്പെടുന്നവനായി
وَيَقُولُونَ طَاعَةٌ فَإِذَا بَرَزُواْ مِنْ عِندِكَ بَيَّتَ طَآئِفَةٌ مِّنْهُمْ غَيْرَ ٱلَّذِى تَقُولُ وَٱللَّهُ يَكْتُبُ مَا يُبَيِّتُونَ فَأَعْرِضْ عَنْهُمْ وَتَوَكَّلْ عَلَى ٱللَّهِ وَكَفَىٰ بِٱللَّهِ وَكِيلاً
വയഖൂലൂന താഉതുന് ഫഇദാ ബറഴൂ മിന് ഉന്ദിക ബയ്യത താഇഫതുന് മിന്ഹും ഘൈറല്-ലദീ തഖൂലു, വല്ലാഹു യക്തുബു മാ യുബയ്യിതൂന, ഫഅഉ്റിദ് ഉന്ഹും വതവക്കല് അലല്ലാഹി, വകഫാ ബില്ലാഹി വകീലാ
They say: We are obedient, but when they leave you, a section of them spend all night in planning other than what you say. But Allah records their nightly. So turn aside from them, and put yourt rust in Allah. And Allah is Ever All-Sufficient as a Disposer of affairs.
തങ്ങള് അനുസരണമുള്ളവരാണെന്ന് അവര് പറയും. എന്നാല് നിന്റെ അടുത്തുനിന്ന് പോയാല് അവരില് ചിലര് തങ്ങള് പറയുന്നതിന് വിരുദ്ധമായി രാത്രിയില് ഒത്തുകൂടി നിനക്കെതിരെ ഗൂഢാലോചന നടത്തുന്നു. രാത്രിയിലെ അവരുടെ ഈ ചെയ്തികളൊക്കെയും അല്ലാഹു രേഖപ്പെടുത്തുന്നുണ്ട്. അതിനാല് നീ അവരെ അവഗണിക്കുക. എല്ലാം അല്ലാഹുവില് ഭരമേല്പിക്കുക. ഭരമേല്പിക്കാന് അല്ലാഹു തന്നെ മതി.
82
٨٢
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
يَتَدَبَّرُونَ
യതദബ്ബറൂന
they ponder
അവര് സൂക്ഷ്മ വിചിന്തനം നടത്തുന്നു
ٱلْقُرْآنَ
ല്-ഖുര്ആന,
the Quran
ഖുര് ആനെ
وَلَوْ
വലൗ
And if
എങ്കില്
كَانَ
കാന
is
ആണോ
مِنْ
മിന്
from
ഇല് നിന്ന്
عِندِ
ഉന്ദി
is
ആകുന്നു
غَيْرِ
ഘൈറി
other than
അല്ലാത്തവരുടെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
لَوَجَدُواْ
ലവജദൂ
surely they would have found
തീര്ച്ചയായും അവര് കണ്ടെത്തുമായിരുന്നു
فِيهِ
ഫീഹി
in it
അതില്
ٱخْتِلاَفاً
ഖ്തിലാഫന്
cotnradiction
വൈരുദ്ധ്യം
كَثِيراً
കഥീറാ
much/many
ധാരാളം
أَفَلاَ يَتَدَبَّرُونَ ٱلْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ ٱللَّهِ لَوَجَدُواْ فِيهِ ٱخْتِلاَفاً كَثِيراً
അഫലാ യതദബ്ബറൂനല്-ഖുര്ആന, വലൗ കാന മിന് ഉന്ദി ഘൈറില്ലാഹി ലവജദൂ ഫീഹി ഖ്തിലാഫന് കഥീറാ
Do they not then consider the Qur'an carefully? Had it been from other than Allah, they would surely have found therein much cotnradictions.
അവര് ഖുര്ആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത ആരില് നിന്നെങ്കിലുമായിരുന്നെങ്കില് അവരതില് ധാരാളം വൈരുധ്യങ്ങള് കണ്ടെത്തുമായിരുന്നു.
83
٨٣
وَإِذَا
വഇദാ
And when
വന്നാല്
جَآءَهُمْ
ജാഅഹും
comes to them
അവര്ക്ക്
أَمْرٌ
അംറുന്
a matter
വല്ലകാര്യവും
مِّنَ
മിന
against
നിന്ന്
ٱلأَمْنِ
ല്-അമ്നി
the securtiy
സമാധാനത്തിന്
أَوِ
അവി
or
അല്ലെങ്കില്
ٱلْخَوْفِ
ല്-ഖൗഫി
[the] fear
ഭയത്തിന്റെ
أَذَاعُواْ
അദാഉ
they spread
അവര് അത് പരസ്യമാക്കും
بِهِ
ബിഹി,
in it
അതില് നിന്ന്
وَلَوْ
വലൗ
And if
എങ്കില്
رَدُّوهُ
റദ്ദൂഹു
they (had) referred it
അവരത് എത്തിച്ചുകൊടുത്തിരുന്നു
إِلَى
ഇല
to
ലേക്ക്
ٱلرَّسُولِ
ര്-റസൂലി
the Messenger
ദൈവദൂതന്
وَإِلَىٰ
വഇലാ
and to
വിങ്കലേക്കും
أُوْلِى
ഉലി
possessors
ഉടമകളായ
ٱلأَمْرِ
ല്-അംറി
the decision
കൈകാര്യകാര്യത്തില്
مِنْهُمْ
മിന്ഹും
from them
അവരില് പെട്ട
لَعَلِمَهُ
ലഉലിമഹു
surely would have known it
അത് മനസ്സിലാക്കുമായിരുന്നു
ٱلَّذِينَ
ല്-ലദീന
Those who
യാതോരുത്തര്
يَسْتَنْبِطُونَهُ
യസ്തന്ബിതൂനഹു
draw correct conclusion (from) it
അത് നിരീക്ഷണപാടവകഴിവുള്ളവര്
مِنْهُمْ
മിന്ഹും,
from them
അവരില് പെട്ട
وَلَوْلاَ
വലൗലാ
And if not
ഇല്ലായിരുന്നു എങ്കില്
فَضْلُ
ഫഢ്ലു
(had been the) boutny
അനുഗ്രഹം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്റെ
عَلَيْكُمْ
അലൈകും
to you
നിങ്ങള്ക്ക്
وَرَحْمَتُهُ
വറഹ്മതുഹു
and His Mercy
അവന്റെ കാരുണ്യവും
لاَتَّبَعْتُمُ
ലത്തബഉതുമു
surely you (would have) followed
നിങ്ങള് പിന്പറ്റി കളയുമായിരുന്നു
ٱلشَّيْطَانَ
ശ്ശൈതാന
the Shaitaan
പിശാചിനെ
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലാ
a little
അല്പം (ചിലര്)
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلأَمْنِ أَوِ ٱلْخَوْفِ أَذَاعُواْ بِهِ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰ أُوْلِى ٱلأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلاَ فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُ لاَتَّبَعْتُمُ ٱلشَّيْطَانَ إِلاَّ قَلِيلاً
വഇദാ ജാഅഹും അംറുന് മിനല്-അമ്നി അവില്-ഖൗഫി അദാഉ ബിഹി, വലൗ റദ്ദൂഹു ഇലര്-റസൂലി വഇലാ ഉലില്-അംറി മിന്ഹും ലഉലിമഹുല്-ലദീന യസ്തന്ബിതൂനഹു മിന്ഹും, വലൗലാ ഫഢ്ലുല്ലാഹി അലൈകും വറഹ്മതുഹു ലത്തബഉതുമുശ്ശൈതാന ഇല്ലാ ഖലീലാ
When there comes to them some matter touching saftey or fear, they make it known, if only they had referred it to the Messenger or to those charged with authortiy among them, the proper investigators would have understood it from them. Had it not been for the Grace and Mercy of Allah upon you, you would have followed Shaitan, save a few of you.
സമാധാനത്തിന്റെയോ ഭയത്തിന്റെയോ വല്ല വാര്ത്തയും വന്നുകിട്ടിയാല് അവരത് കൊട്ടിഘോഷിക്കും. മറിച്ച് അവരത് ദൈവദൂതന്നും അവരിലെത്തന്നെ ഉത്തരവാദപ്പെട്ടവര്ക്കും എത്തിച്ചിരുന്നെങ്കില് ഉറപ്പായും അവരിലെ നിരീക്ഷണപാടവമുള്ളവര് അതിന്റെ സത്യാവസ്ഥ മനസ്സിലാക്കുമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്, നിങ്ങളെല്ലാവരും പിശാചിന്റെ പിറകെ പോകുമായിരുന്നു, ഏതാനും ചിലരൊഴികെ.
84
٨٤
فَقَاتِلْ
ഫഖാതില്
So fight
അത് കൊണ്ട് നീ യുദ്ധം ചെയ്യുക
فِى
ഫീ
In
ഇല്
سَبِيلِ
സബീലി
(the) way
മാര്ഗ്ഗ (ത്തി)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്റെ
لاَ
ലാ
not
ഇല്ല
تُكَلَّفُ
തുകല്ലഫു
you are responsible
നീ ബാധ്യത ഏല്പിക്കപ്പെടുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
نَفْسَكَ
നഫ്സക,
(for) yourself.
നിന്റെ സ്വന്തത്തെ പറ്റി
وَحَرِّضِ
വഹറ്റിഢി
And encourage
പ്രേരിപ്പിക്കുകയും ചെയ്യുക
ٱلْمُؤْمِنِينَ
ല്-മുഅ്മിനീന,
the believers
സത്യവിശ്വാസികളെ
عَسَى
ഉസ
perhaps
ആയേക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അന്
that
അത്
يَكُفَّ
യകുഫ്ഫ
will restrain
തടഞ്ഞു
بَأْسَ
ബഅ്സ
(the) might
ശക്തിയെ
ٱلَّذِينَ
ല്-ലദീന
Those who
യാതോരുത്തരെ
كَفَرُواْ
കഫറൂ,
disbelieve
അവര് അവിശ്വസിച്ചു
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَشَدُّ
അശദ്ദ
a more difficult
കൂടുതല് കഠിനം
بَأْساً
ബഅ്സന്
(in) Might
ശക്തിയില്
وَأَشَدُّ
വഅശദ്ദ
and tSronger
എറ്റവും കഠിനന്
تَنكِيلاً
തന്കീലാ
(in) punishment
ശിക്ഷിക്കുന്നതില്
فَقَاتِلْ فِى سَبِيلِ ٱللَّهِ لاَ تُكَلَّفُ إِلاَّ نَفْسَكَ وَحَرِّضِ ٱلْمُؤْمِنِينَ عَسَى ٱللَّهُ أَن يَكُفَّ بَأْسَ ٱلَّذِينَ كَفَرُواْ وَٱللَّهُ أَشَدُّ بَأْساً وَأَشَدُّ تَنكِيلاً
ഫഖാതില് ഫീ സബീലില്ലാഹി ലാ തുകല്ലഫു ഇല്ലാ നഫ്സക, വഹറ്റിഢില്-മുഅ്മിനീന, ഉസല്ലാഹു അന് യകുഫ്ഫ ബഅ്സല്-ലദീന കഫറൂ, വല്ലാഹു അശദ്ദ ബഅ്സന് വഅശദ്ദ തന്കീലാ
Then fight in the Cause of Allah, you are not tasked except for yourself, and incite the believers, it may be that Allah will restrain the evil might of the disbelievers. And Allah is tSronger in Might and Stronger in punishing.
അതിനാല് നീ ദൈവമാര്ഗത്തില് യുദ്ധം ചെയ്യുക. നിന്റെ സ്വന്തംകാര്യത്തിലല്ലാതെ ആരുടെമേലുംനിനക്കൊരു ബാധ്യതയുമില്ല.സത്യവിശ്വാസികളെ യുദ്ധത്തിമ്പ്രേരിപ്പിക്കുക. സത്യനിഷേധികളുടെകടന്നാക്രമണ കഴിവിനെഅല്ലാഹു തടഞ്ഞുനിര്ത്തിയേക്കാം. അല്ലാഹു ഏറെ ആക്രമണശേഷിയുള്ളവനാണ്. കൊടിയ ശിക്ഷ കൊടുക്കുന്നവനും.
85
٨٥
مَّن
മന്
(from Him) Who
ആര് / അവന്
يَشْفَعْ
യശ്ഫഉ
intercedes
ശുപാര്ശ ചെയ്യുന്ന
شَفَاعَةً
ശഫാഉതന്
an intercession
ഒരു ശുപാര്ശ
حَسَنَةً
ഹസനതന്
a good
നല്ല
يَكُنْ
യകുന്
is
ഉണ്ടാകും
لَّهُ
ലഹു
for Him
അവന്ന്
نَصِيبٌ
നസീബുന്
a portion
ഒരു വിഹിതം
مِّنْهَا
മിന്ഹാ,
from it
അതില് നിന്ന്
وَمَن
വമന്
And whoever
ആരെങ്കിലും
يَشْفَعْ
യശ്ഫഉ
intercedes
ശുപാര്ശ ചെയ്യുന്നുവോ
شَفَاعَةً
ശഫാഉതന്
an intercession
ഒരു ശുപാര്ശ
سَيِّئَةً
സയ്യിഅതന്
evil
ചീത്ത
يَكُنْ
യകുന്
is
ഉണ്ടാകും
لَّهُ
ലഹു
for Him
അവന്ന്
كِفْلٌ
കിഫ്ലുന്
a portion
ഒരു വിഹിതം
مَّنْهَا
മിന്ഹാ,
of it.
അതില് നിന്ന്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്
كُلِّ
കുല്ലി
every
മുഴുവന്
شَيْءٍ
ശയ്ഇന്
thing
കാര്യത്തിനും
مُّقِيتاً
മുഖീതാ
a Keeper
മേല്നോട്ടം വഹിക്കുന്നവന്
مَّن يَشْفَعْ شَفَاعَةً حَسَنَةً يَكُنْ لَّهُ نَصِيبٌ مِّنْهَا وَمَن يَشْفَعْ شَفَاعَةً سَيِّئَةً يَكُنْ لَّهُ كِفْلٌ مَّنْهَا وَكَانَ ٱللَّهُ عَلَىٰ كُلِّ شَيْءٍ مُّقِيتاً
മന് യശ്ഫഉ ശഫാഉതന് ഹസനതന് യകുന് ലഹു നസീബുന് മിന്ഹാ, വമന് യശ്ഫഉ ശഫാഉതന് സയ്യിഅതന് യകുന് ലഹു കിഫ്ലുന് മിന്ഹാ, വകാനല്ലാഹു അലാ കുല്ലി ശയ്ഇന് മുഖീതാ
Whosoever intercedes for a good cause will have the reward thereof, and whosoever intercedes for an evil cause will have a share in its burden. And Allah is Ever All-Able to do (and also an All-Witness to) everything.
നന്മ ശിപാര്ശ ചെയ്യുന്നവന് അതിലൊരു പങ്കു ലഭിക്കും. തിന്മ ശിപാര്ശ ചെയ്യുന്നവന് അഃിലൊരു വിഹിതവുമുണ്ടാകും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്നോട്ടം വഹിക്കുന്നവനത്രേ.
86
٨٦
وَإِذَا
വഇദാ
And when
അപ്പോള്
حُيِّيتُم
ഹുയ്യീതും
you are greeted
നിങ്ങള്ക്കഭിവാദ്യം നല്കപെടുക
بِتَحِيَّةٍ
ബിതഹിയ്യതിന്
with a greeting
ഒരഭിവാദ്യം
فَحَيُّواْ
ഫഹയ്യൂ
then greet
അപ്പോള് നിങ്ങള് (തിരിച്ചും) അഭിവാദ്യം ചെയ്യുക
بِأَحْسَنَ
ബിഅഹ്സന
with better
കൂടുതല് നല്ലതായി
مِنْهَآ
മിന്ഹാ
than it
അവയില് നിന്ന്
أَوْ
അവ്
or
അല്ലെങ്കില്
رُدُّوهَآ
റുദ്ദൂഹാ,
return it
അത് മടക്കുവിന്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَلَىٰ
അലാ
on
മേല്
كُلِّ
കുല്ലി
every
മുഴുവന്
شَيْءٍ
ശയ്ഇന്
thing
കാര്യത്തിനും
حَسِيباً
ഹസീബാ
(as) a Reckoner
കണക്ക് നോക്കുന്നവന്
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّواْ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيْءٍ حَسِيباً
വഇദാ ഹുയ്യീതും ബിതഹിയ്യതിന് ഫഹയ്യൂ ബിഅഹ്സന മിന്ഹാ അവ് റുദ്ദൂഹാ, ഇന്നല്ലാഹ കാന അലാ കുല്ലി ശയ്ഇന് ഹസീബാ
When you are greeted with a greeting, greet in return with what is better than it, or return it equally. Certainly, Allah is Ever a Careful Account Taker of all things.
നിങ്ങളെ ആരെങ്കിലും അഭിവാദ്യം ചെയ്താല് നിങ്ങള് അതിലുംനന്നായി പ്രത്യഭിവാദ്യം ചെയ്യുക. അല്ലെങ്കില് അവ്വിധമെങ്കിലും തിരിച്ചുനല്കുക. അല്ലാഹു എല്ലാ കാര്യങ്ങളുടെയും കണക്ക് കൃത്യമായി നോക്കുന്നവനാണ്.
87
٨٧
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ,
him
അവന്
لَيَجْمَعَنَّكُمْ
ലയജ്മഉന്നകും
surely He will gather you
തീര്ച്ചയായും അവന് നിങ്ങളെ ഒരുമിച്ച് കൂട്ടുക തന്നെ ചെയ്യും
إِلَىٰ
ഇലാ
to
ലേക്ക്
يَوْمِ
യൗമി
(the) Day
നാളില്
ٱلْقِيَامَةِ
ല്-ഖിയാമതി
(of) [the] Resurrection
അവസാന
لاَ
ലാ
not
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി,
in it
അതില്
وَمَنْ
വമന്
and whoever
ആര് (ഉണ്ട്)
أَصْدَقُ
അസ്ദഖു
(is) moret ruthful
കൂടുതല് സത്യം പറയുന്നവന്
مِنَ
മിന
from
ഇല് നിന്ന് (നെക്കാള്)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
حَدِيثاً
ഹദീഥാ
(any) statement
വര്ത്തമാനങ്ങളില്
ٱللَّهُ لاۤ إِلَـٰهَ إِلاَّ هُوَ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَامَةِ لاَ رَيْبَ فِيهِ وَمَنْ أَصْدَقُ مِنَ ٱللَّهِ حَدِيثاً
അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ, ലയജ്മഉന്നകും ഇലാ യൗമില്-ഖിയാമതി ലാ റൈബ ഫീഹി, വമന് അസ്ദഖു മിനല്ലാഹി ഹദീഥാ
Allah. none has the right to be worshipped but He. Surely, He will gather you together on the Day of Resurrection about which there is no doubt. And who is truer in statement than Allah?
അല്ലാഹു അല്ലാതെ ദൈവമില്ല. ഉയിര്ത്തെഴുന്നേല്പു നാളില് അവന് നിങ്ങളെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. അല്ലാഹുവെക്കാള് വസ്തുനിഷ്ഠമായി വിവരം തരുന്ന ആരുണ്ട്?
88
٨٨
فَمَا
ഫമാ
Then what
അപ്പോള് എന്ത്
لَكُمْ
ലകും
for you
നിങ്ങള്ക്ക്
فِى
ഫി
In
ഇല്
ٱلْمُنَافِقِينَ
ല്-മുനാഫിഖീന
the hypocrites
കപട വിശ്വാസികളില്
فِئَتَيْنِ
ഫിഅതൈനി
(the) two hosts
രണ്ടുകക്ഷികള്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَرْكَسَهُمْ
അര്കസഹും
cast them back
കീഴ്മേല് മറിച്ചിരിക്കുന്നു
بِمَا
ബിമാ
[of] what
യാതൊന്നില്
كَسَبُوۤاْ
കസബൂ,
they earned
അവര് സമ്പാദിച്ചത് കാരണം
أَتُرِيدُونَ
അതുറീദൂന
Do you wish
നിങ്ങള് ഉദ്ദേശിക്കുകയാണോ
أَن
അന്
that
അത്
تَهْدُواْ
തഹ്ദൂ
you guide
നിങ്ങള് നേര്മാര്ഗത്തിലാക്കാന്'
مَنْ
മന്
Who
ആര് / അവനെ
أَضَلَّ
അഢല്ല
has let go astray
ദുര്മാര്ഗത്തിലാക്കിയ
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
وَمَن
വമന്
And whoever
ആരെ
يُضْلِلِ
യുഢ്ലിലി
lets go astray
വഴിപിഴപ്പിക്കുന്നുവോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَلَن
ഫലന്
and never
ഒരിക്കലും പറ്റില്ല
تَجِدَ
തജിദ
will you find
പിന്നെ നിനക്ക് കണ്ടെത്തുക
لَهُ
ലഹു
to him
അവന്ന്
سَبِيلاً
സബീലാ
(find) a way
ഒരു വഴിയും
فَمَا لَكُمْ فِى ٱلْمُنَافِقِينَ فِئَتَيْنِ وَٱللَّهُ أَرْكَسَهُمْ بِمَا كَسَبُوۤاْ أَتُرِيدُونَ أَن تَهْدُواْ مَنْ أَضَلَّ ٱللَّهُ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُ سَبِيلاً
ഫമാ ലകും ഫില്-മുനാഫിഖീന ഫിഅതൈനി വല്ലാഹു അര്കസഹും ബിമാ കസബൂ, അതുറീദൂന അന് തഹ്ദൂ മന് അഢല്ലല്ലാഹു, വമന് യുഢ്ലിലില്ലാഹു ഫലന് തജിദ ലഹു സബീലാ
Then what is the matter with you that you are divided into two parties about the hypocrites? Allah has cast them back (to disbelief) because of what they have earned. Do you want to guide him whom Allah has made to go astray? And he whom Allah has made to go astray, you will never find for him any way.
കപടവിശ്വാസികളുടെ കാര്യത്തില് നിങ്ങളെന്തു കൊണ്ട് രണ്ടുതട്ടുകളിലായി? അവര് സമ്പാദിച്ചതി കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്മാര്ഗത്തിലാക്കിയവനെ നേര്വഴിയിലാക്കാനാണോ നിങ്ങള് ശ്രമിക്കുന്നത്? എന്നാല് അല്ലാഹു വഴികേടിലാക്കിയവനെ നേര്വഴിയിലാക്കാന് ഒരു വഴിയും നിനക്ക് കണ്ടെത്താനാവില്ല.
89
٨٩
وَدُّواْ
വദ്ദൂ
They wish
അവര് ആഗ്രഹിക്കുന്നു
لَوْ
ലൗ
if
എങ്കില്
تَكْفُرُونَ
തക്ഫുറൂന
you deny
നിങ്ങള് നിഷേധിച്ചു
كَمَا
കമാ
as
പോലെ
كَفَرُواْ
കഫറൂ
disbelieve
അവര് അവിശ്വസിച്ച
فَتَكُونُونَ
ഫതകൂനൂന
and you would be
അങ്ങനെ നിങ്ങള് ആകണമെന്ന്
سَوَآءً
സവാഅന്,
(the) same
ഒരു പോലെ
فَلاَ
ഫലാ
And not
അരുത്
تَتَّخِذُواْ
തത്തഖിദൂ
you take
നിങ്ങള് സ്വീകരിക്കുക
مِنْهُمْ
മിന്ഹും
from them
അവരില് നിന്നും
أَوْلِيَآءَ
അവ്ലിയാഅ
as) allies
കൈകാര്യകര്ത്താക്കളെ
حَتَّىٰ
ഹത്താ
until
വരെ
يُهَاجِرُواْ
യുഹാജിറൂ
they emigrate
അവര് നാട് വിട്ടുവരും
فِى
ഫീ
In
ഇല്
سَبِيلِ
സബീലി
(the) way
മാര്ഗ്ഗ (ത്തില്)
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്റെ
فَإِنْ
ഫഇന്
Then if
ഇനി എങ്കില്
تَوَلَّوْاْ
തവല്ലൗ
they turn back
അവര് പിന്തിരിഞ്ഞു
فَخُذُوهُمْ
ഫഖുദൂഹും
seize them
അപ്പോള് നിങ്ങളവരെ പിടിക്കുക
وَٱقْتُلُوهُمْ
വഖ്തുലൂഹും
and kill them
നിങ്ങളവരെ കൊലപ്പെടുത്തി കൊള്ളുവിന്
حَيْثُ
ഹൈഥു
where
എവിടെ
وَجَدتُّمُوهُمْ
വജദ്ത്തുമൂഹും,
you find them
നിങ്ങളവരെ കണ്ടുമുട്ടുന്നിടത്ത്
وَلاَ
വലാ
and not
അപ്പോള് അരുത്
تَتَّخِذُواْ
തത്തഖിദൂ
you take
നിങ്ങള് സ്വീകരിക്കുക
مِنْهُمْ
മിന്ഹും
from them
അവരില് നിന്നും
وَلِيّاً
വലിയ്യന്
(as) a Protector
കൈകാര്യകര്ത്താവായി
وَلاَ
വലാ
and not
അപ്പോള് അല്ല
نَصِيراً
നസീറാ
(as) a Helper
സഹായിയായും
وَدُّواْ لَوْ تَكْفُرُونَ كَمَا كَفَرُواْ فَتَكُونُونَ سَوَآءً فَلاَ تَتَّخِذُواْ مِنْهُمْ أَوْلِيَآءَ حَتَّىٰ يُهَاجِرُواْ فِى سَبِيلِ ٱللَّهِ فَإِنْ تَوَلَّوْاْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ وَجَدتُّمُوهُمْ وَلاَ تَتَّخِذُواْ مِنْهُمْ وَلِيّاً وَلاَ نَصِيراً
വദ്ദൂ ലൗ തക്ഫുറൂന കമാ കഫറൂ ഫതകൂനൂന സവാഅന്, ഫലാ തത്തഖിദൂ മിന്ഹും അവ്ലിയാഅ ഹത്താ യുഹാജിറൂ ഫീ സബീലില്ലാഹി, ഫഇന് തവല്ലൗ ഫഖുദൂഹും വഖ്തുലൂഹും ഹൈഥു വജദ്ത്തുമൂഹും, വലാ തത്തഖിദൂ മിന്ഹും വലിയ്യന് വലാ നസീറാ
They wish that you reject Faith, as they have rejected, and thus that you all become equal. So take not Auliya' (protectors or friends) from them, till they emigrate in the Way of Allah. But if they turn back, take of them and kill them wherever you find them, and take neither Auliya' nor helpers from them.
അവര് അവിശ്വസിച്ചപോലെ നിങ്ങളും അവിശ്വസിച്ച് എല്ലാവരും ഒരുപോലെ ആകണമെന്നാണ് അവരാഗ്രഹിക്കുന്നത്. അതിനാല് അവര് അല്ലാഹുവിന്റെ മാര്ഗത്തില് നാടുവിട്ടു വരും വരെ അവരില് നിന്നാരെയും നിങ്ങള് കൈകാര്യകര്ത്താക്കളാക്കരുത്. അവരതിന് വിസമ്മതിക്കുകയാണെങ്കില് അവരെ കണ്ടേടത്തുവെച്ച് പിടികൂടുകയും വധിക്കുകയും ചെയ്യുക. അവരില് നിന്നാരെയും നിങ്ങള് കൈകാര്യകര്ത്താവോ സഹായിയോ ആക്കരുത്.