Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
150 ١٥٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَكْفُرُونَ
യക്‌ഫുറൂന
disbelieve
അവര്‍ നിഷേധിക്കുന്നു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവിനെ
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരെയും
وَيُرِيدُونَ
വയുറീദൂന
and wishing
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
أَن
അന്‍
that
അത്
يُفَرِّقُواْ
യുഫര്‍റിഖൂ
they differentiate
അവര്‍ വിവേചനം കാണിക്കുക
بَيْنَ
ബയ്‌ന
between
ഇടയില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനും
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരുടെയും
وَيقُولُونَ
വയഖൂലൂന
and they say
അവര്‍ പറയുകയും ചെയ്യുന്നു
نُؤْمِنُ
നുഅ്‌മിനു
We believe
ഞങ്ങള്‍ വിശ്വസിക്കുന്നു
بِبَعْضٍ
ബിബ‘ളിന്‍
in some
ചിലരെ
وَنَكْفُرُ
വനക്‌ഫുറു
and we disbelieve
ഞങ്ങള്‍ നിഷേധിക്കുന്നു
بِبَعْضٍ
ബിബ‘ളിന്‍
in some
ചിലരെ
وَيُرِيدُونَ
വയുറീദൂന
and wishing
അവര്‍ ഉദ്ദേശിക്കുന്നു
أَن
അന്‍
that
അത്
يَتَّخِذُواْ
യത്തഖിദൂ
they take
അവര്‍ സ്വീകരിക്കു(വാന്‍)
بَيْنَ
ബയ്‌ന
between
ഇടയില്‍
ذٰلِكَ
ദാലിക
That
അത് (ന്)
سَبِيلاً
സബീലാ
(find) a way
ഒരു വഴി
إِنَّ ٱلَّذِينَ يَكْفُرُونَ بِٱللَّهِ وَرُسُلِهِ وَيُرِيدُونَ أَن يُفَرِّقُواْ بَيْنَ ٱللَّهِ وَرُسُلِهِ وَيقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ وَيُرِيدُونَ أَن يَتَّخِذُواْ بَيْنَ ذٰلِكَ سَبِيلاً
ഇന്ന അല്ലദീന യക്‌ഫുറൂന ബിഅല്ലാഹി വറുസുലിഹി വയുറീദൂന അന്‍ യുഫര്‍റിഖൂ ബയ്‌ന അല്ലാഹി വറുസുലിഹി വയഖൂലൂന നുഅ്‌മിനു ബിബ‘ളിന്‍ വനക്‌ഫുറു ബിബ‘ളിന്‍ വയുറീദൂന അന്‍ യത്തഖിദൂ ബയ്‌ന ദാലിക സബീലാ
Verily, those who disbelieve in Allah and His Messengers and wish to make distinction between Allah and His Messengers (by believing in Allah and disbelieving in His Messengers) saying, "We believe in some but reject others," and wish to adopt a way in between.
അല്ലാഹുവെയും അവന്‍റെ ദൂതന്‍മാരെയും തള്ളിപ്പറയുന്നവരും, അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാനുദ്ദേശിക്കുന്നവരും, 'ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയുംചെയ്യുന്നു' വെന്ന് പറയുന്നവരും, വിശ്വാസത്തിനും നിഷേധത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുന്നവരുമുണ്ടല്ലോ
151 ١٥١
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْكَافِرُونَ
അല്‍-കാഫിറൂന
disbelievers
സത്യനിഷേധികള്‍
حَقّاً
ഹഖ്ഖന്‍
(in) truth
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
വ-അ‘തദ്‌നാ
and We have prepared
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക്
عَذَاباً
‘അദാബന്‍
(with) a punishment
ശിക്ഷ
مُّهِيناً
മുഹീനാ
humiliating
അപമാനമുണ്ടാക്കുന്ന / നിന്ദ്യമായ
أُوْلَـٰئِكَ هُمُ ٱلْكَافِرُونَ حَقّاً وَأَعْتَدْنَا لِلْكَافِرِينَ عَذَاباً مُّهِيناً
ഉലാഇക ഹുമു അല്‍-കാഫിറൂന ഹഖ്ഖന്‍ വ-അ‘തദ്‌നാ ലില്‍-കാഫിറീന ‘അദാബന്‍ മുഹീനാ
They are int ruth disbelievers. And We have prepared for the disbelievers a humiliating torment
അറിയുക: അവര്‍ തന്നെയാണ് യഥാര്‍ഥ സത്യനിഷേധികള്‍. അത്തരം സത്യനിഷേധികള്‍ക്കുനാം നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
152 ١٥٢
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരിലും
وَلَمْ
വലം
And not
കൂടാതെ ഇല്ല
يُفَرِّقُواْ
യുഫര്‍റിഖൂ
they differentiate
അവര്‍ വിവേചനം കാണിക്കുക
بَيْنَ
ബയ്‌ന
between
ഇടയില്‍
أَحَدٍ
അഹദിന്‍
one
ഒരാള്‍ക്ക്
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
سَوْفَ
സൗഫ
Soon
വഴിയെ
يُؤْتِيهِمْ
യുഅ്‌തീഹിം
He will give them
അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْ
ഉജൂറഹും
their reward
അവരുടെ പ്രതിഫലം
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി / പരമദയാലുവും
وَٱلَّذِينَ آمَنُواْ بِٱللَّهِ وَرُسُلِهِ وَلَمْ يُفَرِّقُواْ بَيْنَ أَحَدٍ مِّنْهُمْ أُوْلَـٰئِكَ سَوْفَ يُؤْتِيهِمْ أُجُورَهُمْ وَكَانَ ٱللَّهُ غَفُوراً رَّحِيماً
വല്ലദീന ആമനൂ ബിഅല്ലാഹി വറുസുലിഹി വലം യുഫര്‍റിഖൂ ബയ്‌ന അഹദിന്‍ മിന്‍ഹും ഉലാഇക സൗഫ യുഅ്‌തീഹിം ഉജൂറഹും വകാന അല്ലാഹു ഘഫൂറന്‍ റഹീമാ
And those who believe in Allah and His Messengers and make no distinction between any of them (Messengers), We shall give them their rewards, and Allah is Ever Oft-Forgiving, Most Merciful.
എന്നാല്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും അവരില്‍ ആര്‍ക്കിടയിലും ഒരുവിധ വിവേചനവും കാണിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു അതിനൊത്ത പ്രതിഫലം നല്‍കും. അല്ലാഹു ഏറെപൊറുക്കുന്നവനാണ്; പരമദയാലുവും.
153 ١٥٣
يَسْأَلُكَ
യസ്അലുക
Ask you
നിന്നോട് ആവശ്യപ്പെടുന്നു
أَهْلُ
അഹ്‌ലു
(the) People
ആള്‍ക്കാര്‍
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദ ഗ്രന്ഥത്തിന്‍റെ
أَن
അന്‍
that
അത് (എന്ന്)
تُنَزِّلَ
തുനസ്സില
you bring down
നീ ഇറക്കികൊടുക്കണം
عَلَيْهِمْ
അലയ്ഹിം
on them
അവര്‍ക്ക്
كِتَاباً
കിതാബന്‍
(at a) decree
ഒരു നിശ്ചയമായിട്ടു
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
അസ്സമാ-ഇ,
the heaven.
ആകാശത്ത്
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
سَأَلُواْ
സഅലൂ
they (had) asked
എന്നാലവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്
مُوسَىٰ
മൂസാ
(to) Musa
മൂസാ (യോട്)
أَكْبَرَ
അക്‌ബറ
greater
കൂടുതല്‍ വലുത്
مِن
മിന്‍
From
യില്‍നിന്ന്
ذٰلِكَ
ധാലിക
That
അത്
فَقَالُوۤاْ
ഫഖാലൂ
and they said
അവര്‍ പറഞ്ഞു
أَرِنَا
അറിനാ
Show us
നീ ഞങ്ങള്‍ക്ക് നീ കാണിച്ചു തരിക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
جَهْرَةً
ജഹ്‌റതന്‍
manifestly
പ്രത്യക്ഷമായി
فَأَخَذَتْهُمُ
ഫ-അഖധത്ഹുമു
so struck them
അപ്പോള്‍ അവരെ പിടികൂടി
ٱلصَّاعِقَةُ
അസ്സാഇഖതു
the thunderbolt
ഇടിത്തീ / ഇടിനാദം
بِظُلْمِهِمْ
ബിഴുല്‍മിഹിം,
for their wrongdoing
അവരുടെ അക്രമം കാരണത്താല്‍
ثُمَّ
ഥുംമ
then
പിന്നെ
ٱتَّخَذُواْ
അത്തഖധൂ
they took
അവര്‍ സ്വീകരിച്ചു
ٱلْعِجْلَ
അല്‍-ഇജ്‌ല
the calf (for worship)
പശുകുട്ടിയെ
مِن
മിന്‍
From
‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
എന്ത്
جَآءَتْهُمُ
ജാഅത്ഹുമു
came (to) them
അവര്‍ക്ക് വന്ന് കിട്ടിയതിന്‍റെ
ٱلْبَيِّنَاتُ
അല്‍-ബയ്യിനാതു
the clear proofs
വ്യക്തമായ തെളിവുകള്‍
فَعَفَوْنَا
ഫഅഫൗനാ
then We forgave them
എന്നിട്ട് നാമവര്‍ക്ക് പൊറുത്തുകൊടുത്തു
عَن
അന്‍
about
നിന്ന്
ذٰلِكَ
ധാലിക,
That
അത്
وَآتَيْنَا
വ-ആതയ്‌നാ
And We gave
നാം നല്‍കുകയും ചെയ്തു
مُوسَىٰ
മൂസാ
(to) Musa
മൂസാ (ക്ക്)
سُلْطَاناً
സുല്‍താനന്‍
any authortiy
ന്യായ പ്രമാണം
مُّبِيناً
മുബീനാ
manifest
വ്യക്തമായ
يَسْأَلُكَ أَهْلُ ٱلْكِتَابِ أَن تُنَزِّلَ عَلَيْهِمْ كِتَاباً مِّنَ ٱلسَّمَآءِ فَقَدْ سَأَلُواْ مُوسَىٰ أَكْبَرَ مِن ذٰلِكَ فَقَالُوۤاْ أَرِنَا ٱللَّهَ جَهْرَةً فَأَخَذَتْهُمُ ٱلصَّاعِقَةُ بِظُلْمِهِمْ ثُمَّ ٱتَّخَذُواْ ٱلْعِجْلَ مِن بَعْدِ مَا جَآءَتْهُمُ ٱلْبَيِّنَاتُ فَعَفَوْنَا عَن ذٰلِكَ وَآتَيْنَا مُوسَىٰ سُلْطَاناً مُّبِيناً
യസ്അലുക അഹ്‌ലു അല്‍-കിതാബി അന്‍ തുനസ്സില അലയ്ഹിം കിതാബന്‍ മിന അസ്സമാ-ഇ, ഫഖദ് സഅലൂ മൂസാ അക്‌ബറ മിന്‍ ധാലിക ഫഖാലൂ അറിനാ അല്ലാഹ ജഹ്‌റതന്‍ ഫ-അഖധത്ഹുമു അസ്സാഇഖതു ബിഴുല്‍മിഹിം, ഥുംമ അത്തഖധൂ അല്‍-ഇജ്‌ല മിന്‍ ബഅ്‌ദി മാ ജാഅത്ഹുമു അല്‍-ബയ്യിനാതു ഫഅഫൗനാ അന്‍ ധാലിക, വ-ആതയ്‌നാ മൂസാ സുല്‍താനന്‍ മുബീനാ
The people of the Scripture (Jews) ask you to cause a book to descend upon them from heaven. Indeed they asked Musa (Moses) for even greater than that, when they said: "Show us Allah in public," but they were struck with thunder clap and lightning for their wickedness. Then they worshipped the calf even after clear proofs, evidences, and signs had come to them. (Even) so We forgave them. And We gave Musa (Moses) a clear proof of authortiy.
വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്.ഇതിനെക്കാള്‍ ഗുരുതരമായ ഒരാവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം." അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.
154 ١٥٤
وَرَفَعْنَا
വറഫ‘നാ
And We raised high
നാം ഉയര്‍ത്തി
فَوْقَهُمُ
ഫൗഖഹുമു
over them
അവരുടെ മീതെ
ٱلطُّورَ
അത്-തൂറ
the mount
ത്വൂറിനെ (ത്വൂര്‍പര്‍വതത്തെ)
بِمِيثَاقِهِمْ
ബിമീതാഖിഹിം
for their covenant
അവരോട് ഉറപ്പ് വാങ്ങാന്‍
وَقُلْنَا
വഖുല്‍നാ
and we said
നാം പറഞ്ഞു
لَهُمُ
ലഹുമു
to them
അവരോട്
ٱدْخُلُواْ
ഉദ്‌ഖുലൂ
Enter
നിങ്ങള്‍ പ്രവേശിക്കുക
ٱلْبَابَ
അല്‍-ബാബ
the gate
വാതിലിലൂടെ (നഗരകവാടം)
سُجَّداً
സുജ്ജദന്‍
prostrating
പ്രണാമമര്‍പിച്ചവരായികൊണ്ട്
وَقُلْنَا
വഖുല്‍നാ
and we said
നാം പറഞ്ഞു
لَهُمْ
ലഹുമു
for them
അവരോട്/അവര്‍ക്ക്
لاَ
ലാ
not
അരുത്
تَعْدُواْ
ത‘ദൂ
ransgress
നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കുക
فِى
ഫീ
In
ഇല്‍
ٱلسَّبْتِ
അസ്-സബ്‌തി
(of) the Sabbath.
സാബത്ത് (നാളില്‍)
وَأَخَذْنَا
വ-അഖദ്‌നാ
And We took
നാം വാങ്ങി
مِنْهُمْ
മിന്‍ഹും
from them,
അവരില്‍ നിന്നും
مِّيثَاقاً
മീതാഖന്‍
covenant
ഒരു കരാര്‍
غَلِيظاً
ഘലീഴാ
strong
ഉറപ്പുള്ള
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِى ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
വറഫ‘നാ ഫൗഖഹുമു അത്-തൂറ ബിമീതാഖിഹിം വഖുല്‍നാ ലഹുമു ഉദ്‌ഖുലൂ അല്‍-ബാബ സുജ്ജദന്‍ വഖുല്‍നാ ലഹുമു ലാ ത‘ദൂ ഫീ അസ്-സബ്‌തി വ-അഖദ്‌നാ മിന്‍ഹും മീതാഖന്‍ ഘലീഴാ
And for their covenant, We raised over them the Mount and (on the other occasion) We said: "Enter the gate prostrating (or bowing) with humiltiy;" and We commanded them: "Transgress not (by doing worldly works on) the Sabbath (Saturday)." And We took from them a firm covenant .
അവരോട് ഉറപ്പ് വാങ്ങാനായി സീനാ പര്‍വതത്തെ നാം അവര്‍ക്കു മീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചു കൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു. സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു.
155 ١٥٥
فَبِمَا
ഫബിമാ
So because
ആയത് കൊണ്ട്
نَقْضِهِمْ
നഖ്‌ളിഹിം
their breaking
അവര്‍ ലംഘിച്ചതിനാല്‍
مَّيثَاقَهُمْ
മീതാഖഹും
(of) their covenant
അവരുടെ കരാര്‍
وَكُفْرِهِم
വകുഫ്‌റിഹിം
and their disbelief
അവരുടെ നിഷേധം കൊണ്ടും
بَآيَاتِ
ബിആയാതി
in (the) Signs
ദൃഷ്ടാന്തങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَقَتْلِهِمُ
വഖത്‌ലിഹിമു
and their killing
അവര്‍ കൊല ചെയ്തതിനാലും
ٱلأَنْبِيَآءَ
അല്‍-അന്‍ബിയാഅ
the Prophets
പ്രവാചകന്മാരെ
بِغَيْرِ
ബിഘയ്‌റി
without
കൂടാതെ
حَقٍّ
ഹഖ്ഖിന്‍
right
ഒരു ന്യായം
وَقَوْلِهِمْ
വഖവ്‌ലിഹിം
and their saying
അവര്‍ പറഞ്ഞതിനാലും
قُلُوبُنَا
ഖുലൂബുനാ
Our hearts
ഞങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌ
ഘുല്‍ഫുന്‍
(are) wrapped
മൂടിയിടപ്പെട്ടത്
بَلْ
ബല്‍
But, Nay
എന്നാല്‍
طَبَعَ
തബ‘അ
set a seal
മുദ്രവെച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَيْهَا
‘അലയ്‌ഹാ
over it
അതിന്മേല്‍
بِكُفْرِهِمْ
ബികുഫ്‌റിഹിം
for their disbelief
അവരുടെ സത്യനിഷേധം കാരണം
فَلاَ
ഫലാ
And not
അതിനാല്‍ ഇല്ല
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുക
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലാ
a little
അല്പം
فَبِمَا نَقْضِهِمْ مَّيثَاقَهُمْ وَكُفْرِهِم بَآيَاتِ ٱللَّهِ وَقَتْلِهِمُ ٱلأَنْبِيَآءَ بِغَيْرِ حَقٍّ وَقَوْلِهِمْ قُلُوبُنَا غُلْفٌ بَلْ طَبَعَ ٱللَّهُ عَلَيْهَا بِكُفْرِهِمْ فَلاَ يُؤْمِنُونَ إِلاَّ قَلِيلاً
ഫബിമാ നഖ്‌ളിഹിം മീതാഖഹും വകുഫ്‌റിഹിം ബിആയാതി അല്ലാഹി വഖത്‌ലിഹിമു അല്‍-അന്‍ബിയാഅ ബിഘയ്‌റി ഹഖ്ഖിന്‍ വഖവ്‌ലിഹിം ഖുലൂബുനാ ഘുല്‍ഫുന്‍ ബല്‍ തബ‘അ അല്ലാഹു ‘അലയ്‌ഹാ ബികുഫ്‌റിഹിം ഫലാ യുഅ്‌മിനൂന ഇല്ലാ ഖലീലാ
Because of their breaking the covenant, and of their rejecting the Ayat (proofs, evidences, verses, lessons, signs, revelations, etc.) of Allah, and of their killing the Prophets unjustly, and of their saying: "Our hearts are wrapped (with coverings, i.e. we do not understand what the Messengers say)" - nay, Allah has set a seal upon their hearts because of their disbelief, so they believe not but a little.
എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്‍മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായിഅല്ലാഹു അവരുടെ മനസ്സുകള്‍അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ.
156 ١٥٦
وَبِكُفْرِهِمْ
വബികുഫ്‌റിഹിം
And for their disbelief
അവരുടെ നിഷേധം കാരണത്താലും
وَقَوْلِهِمْ
വഖവ്‌ലിഹിം
and their saying
അവര്‍ പറഞ്ഞതിനാലും
عَلَىٰ
‘അലാ
on
മേല്‍
مَرْيَمَ
മര്‍യമ
Maryam
മറിയം (മിന്‍റെ)
بُهْتَاناً
ബുഹ്‌താനന്‍
(by) slander
അപവാദം
عَظِيماً
‘അളീമാ
great.
വമ്പിച്ച
وَبِكُفْرِهِمْ وَقَوْلِهِمْ عَلَىٰ مَرْيَمَ بُهْتَاناً عَظِيماً
വബികുഫ്‌റിഹിം വഖവ്‌ലിഹിം ‘അലാ മര്‍യമ ബുഹ്‌താനന്‍ ‘അളീമാ
And because of their (Jews) disbelief and uttering against Maryam (Mary) a grave false charge.
അവരുടെ സത്യനിഷേധം കാരണമായും മറിയമിന്‍റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്.
157 ١٥٧
وَقَوْلِهِمْ
വഖൗലിഹിം
and their saying
അവര്‍ പറഞ്ഞതിനാലും
إِنَّا
ഇന്ന
Indeed, We
നിശ്ചയം നാം
قَتَلْنَا
ഖതല്‍നാ
We killed
ഞങ്ങള്‍ കൊന്നിരിക്കുന്നു
ٱلْمَسِيحَ
അല്‍-മസീഹ
the Messiah
മസീഹിനെ
عِيسَى
ഈസാ
Isa
ഈസ
ٱبْنَ
ഇബ്‌ന
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം (മിന്‍റെ)
رَسُولَ
റസൂല
(the) Messenger
പ്രവാചകനായ / ദൈവദൂതനായ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَمَا
വമാ
not
ഇല്ല
قَتَلُوهُ
ഖതലൂഹു
they killed him
അവര്‍ അദ്ദേഹത്തെ കൊന്നു
وَمَا
വമാ
and (He) Who
ഇല്ല
صَلَبُوهُ
സലബൂഹു
they crucified him
അവര്‍ അവനെ കുരിശിലേറ്റി
وَلَـٰكِن
വലാകിന്‍
But
മറിച്ച്
شُبِّهَ
ശുബ്ബിഹ
it was made to appear (so)
തിരിച്ചറിയാതാക്കപ്പെട്ടു (അവ്യക്തമാവുകയാണുണ്ടായത്)
لَهُمْ
ലഹും,
for them
അവരോട്/അവര്‍ക്ക്
وَإِنَّ
വ-ഇന്ന
And indeed
നിശ്ചയമായും
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
ٱخْتَلَفُواْ
ഇഖ്‌തലഫൂ
differ
ഭിന്നാഭിപ്രായമുള്ള
فِيهِ
ഫീഹി
in it
ഇതില്‍
لَفِى
ലഫീ
surely (is) in
ഇല്‍ തന്നെ
شَكٍّ
ശക്കിന്‍
doubt
സംശയം
مِّنْهُ
മിന്‍ഹു,
from Him,
അതേപ്പറ്റി
مَا
മാ
what
എന്ത്
لَهُمْ
ലഹും
for them
അവര്‍ക്ക്
بِهِ
ബിഹി
in it.
അതില്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِلْمٍ
ഇല്‍മിന്‍
(any) knowledge
അറിവ്
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱتِّبَاعَ
ഇത്തിബാഅ
(the) following
പിന്‍പറ്റല്‍
ٱلظَّنِّ
അഴ്ഴന്നി,
(of) assumption
ഊഹത്തെ
وَمَا
വമാ
And not
ഇല്ല
قَتَلُوهُ
ഖതലൂഹു
they killed him
അവര്‍ അവനെ കൊന്നു
يَقِيناً
യഖീനാ
certainly
ഉറപ്പായും
وَقَوْلِهِمْ إِنَّا قَتَلْنَا ٱلْمَسِيحَ عِيسَى ٱبْنَ مَرْيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَـٰكِن شُبِّهَ لَهُمْ وَإِنَّ ٱلَّذِينَ ٱخْتَلَفُواْ فِيهِ لَفِى شَكٍّ مِّنْهُ مَا لَهُمْ بِهِ مِنْ عِلْمٍ إِلاَّ ٱتِّبَاعَ ٱلظَّنِّ وَمَا قَتَلُوهُ يَقِيناً
വഖൗലിഹിം ഇന്ന ഖതല്‍നാ അല്‍-മസീഹ ഈസാ ഇബ്‌ന മര്‍യമ റസൂല അല്ലാഹി വമാ ഖതലൂഹു വമാ സലബൂഹു വലാകിന്‍ ശുബ്ബിഹ ലഹും, വ-ഇന്ന അല്ലഥീന ഇഖ്‌തലഫൂ ഫീഹി ലഫീ ശക്കിന്‍ മിന്‍ഹു, മാ ലഹും ബിഹി മിന്‍ ഇല്‍മിന്‍ ഇല്ലാ ഇത്തിബാഅ അഴ്ഴന്നി, വമാ ഖതലൂഹു യഖീനാ
And because of their saying (in boast), "We killed Messiah 'Iesa (Jesus), son of Maryam (Mary), the Messenger of Allah," - but they killed him not, nor crucified him, but the resemblance of 'Iesa (Jesus) was put over another man (and they killed that man), and those who differ therein are full of doubts. They have no (certain) knowledge, they follow nothing but conjecture. For surely; they killed him not.
ദൈവദൂതനായ, മറിയമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്‍റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്.
158 ١٥٨
بَل
ബല്‍
But
എന്നാല്‍
رَّفَعَهُ
റഫ‘അഹു
raised him
അദ്ദേഹത്തെ ഉയര്‍ത്തി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
إِلَيْهِ
ഇലയ്‌ഹി
to it
അവനിലേക്ക്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَزِيزاً
‘അസീസന്‍
All-Migthy
പ്രതാപശാലി
حَكِيماً
ഹകീമാ
All-Wise
യുക്തിമാന്‍
بَل رَّفَعَهُ ٱللَّهُ إِلَيْهِ وَكَانَ ٱللَّهُ عَزِيزاً حَكِيماً
ബല്‍ റഫ‘അഹു അല്ലാഹു ഇലയ്‌ഹി വകാന അല്ലാഹു ‘അസീസന്‍ ഹകീമാ
But Allah raised him ['Iesa (Jesus)] up (with his body and soul) unto Himself (and he is in the heavens). And Allah is Ever All-Powerful, All-Wise.
എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
159 ١٥٩
وَإِن
വ-ഇന്‍
And if
എങ്കില്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَهْلِ
അഹ്‌ലി
(the) People
ആളുകള്‍
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദ ഗ്രന്ഥത്തിന്‍റെ
إِلاَّ
ഇല്ലാ
except
ഇല്ലാതെ
لَيُؤْمِنَنَّ
ലയുഅ്‌മിനന്ന
surely he believes
തീര്‍ച്ചയായും അവന്‍ വിശ്വസിക്കുന്നത്
بِهِ
ബിഹി
in him
അദ്ദേഹത്തില്‍
قَبْلَ
ഖബ്‌ല
before
മുമ്പായി
مَوْتِهِ
മൗതിഹി
his death
അദ്ദേഹത്തിന്‍റെ മരണത്തിന്
وَيَوْمَ
വയൗമ
And (on the) Day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
يَكُونُ
യകൂനു
can (there) be
ആകും
عَلَيْهِمْ
‘അലയ്‌ഹിം
on them
അവരുടെമേല്‍
شَهِيداً
ഷഹീദാ
a Witness
സാക്ഷ്യം വഹിക്കുന്ന ആള്‍
وَإِن مِّنْ أَهْلِ ٱلْكِتَابِ إِلاَّ لَيُؤْمِنَنَّ بِهِ قَبْلَ مَوْتِهِ وَيَوْمَ ٱلْقِيَامَةِ يَكُونُ عَلَيْهِمْ شَهِيداً
വ-ഇന്‍ മിന്‍ അഹ്‌ലി അല്‍-കിതാബി ഇല്ലാ ലയുഅ്‌മിനന്ന ബിഹി ഖബ്‌ല മൗതിഹി വയൗമ അല്‍-ഖിയാമതി യകൂനു ‘അലയ്‌ഹിം ഷഹീദാ
And there is none of the people of the Scripture (Jews and Christians), but must believe in him ['Iesa (Jesus), son of Maryam (Mary), as only a Messenger of Allah and a human being], before his ['Iesa (Jesus) or a Jew's or a Christian's] death (at the time of the appearance of the angel of death). And on the Day of Resurrection, he ['Iesa (Jesus)] will be a witness against them.
ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും.