اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
110
١١٠
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْمَلْ
യഅ്മല്‍
does
ചെയ്യുന്നു
سُوۤءاً
സൂ-അന്‍
evil
ഒരു തെറ്റ് / തിന്‍മ
أَوْ
അവ്
or
അല്ലെങ്കില്‍
يَظْلِمْ
യഴ്‌ലിം
wrongs
അക്രമം
نَفْسَهُ
നഫ്സഹു
(of) Himself
അവനെ തന്നെ
ثُمَّ
ഥുംമ
then
പിന്നെ
يَسْتَغْفِرِ
യസ്തഘ്ഫിരി
seeks forgiveness
പാപമോചനം തേടുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനോട്)
يَجِدِ
യജിദി
he will find
അവന്‍ കണ്ടെത്തും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
غَفُوراً
ഗഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
ദയാപരന്‍ / കരുണാനിധി
وَمَن يَعْمَلْ سُوۤءاً أَوْ يَظْلِمْ نَفْسَهُ ثُمَّ يَسْتَغْفِرِ ٱللَّهَ يَجِدِ ٱللَّهَ غَفُوراً رَّحِيماً
വമന്‍ യഅ്മല്‍ സൂ-അന്‍ അവ് യഴ്‌ലിം നഫ്സഹു ഥുംമ യസ്തഘ്ഫിരി അല്ലാഹ യജിദി അല്ലാഹ ഗഫൂറന്‍ റഹീമാ
And whoever does evil or wrongs himself but afterwards seeks Allah's Forgiveness, he will find Allah Oft-Forgiving, Most Merciful.
തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അക്രമം കാണിക്കുകയോചെയ്തശേഷം അല്ലാഹുവോട്പാപമോചനം തേടുന്നവന്‍, ഏറെപൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണ്ടെത്തുന്നതാണ്.
111
١١١
وَمَن
വമന്‍
And whoever
ആരെങ്കിലും
يَكْسِبْ
യക്സിബ്
earns
സമ്പാദിച്ചുവെക്കുന്ന
إِثْماً
ഇഥ്മന്‍
a sin
കുറ്റം
فَإِنَّمَا
ഫ-ഇന്നമാ
then only
അപ്പോള്‍ അത്
يَكْسِبُهُ
യക്സിബുഹു
he earns it
സമ്പാദിക്കുന്നത്
عَلَىٰ
അലാ
on
മേല്‍
نَفْسِهِ
നഫ്സിഹി,
himself
തനിക്ക് തന്നെ (എതിരായി)
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلِيماً
അലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
യുക്തിമാന്‍
وَمَن يَكْسِبْ إِثْماً فَإِنَّمَا يَكْسِبُهُ عَلَىٰ نَفْسِهِ وَكَانَ ٱللَّهُ عَلِيماً حَكِيماً
വമന്‍ യക്സിബ് ഇഥ്മന്‍ ഫ-ഇന്നമാ യക്സിബുഹു അലാ നഫ്സിഹി, വകാന അല്ലാഹു അലീമന്‍ ഹകീമാ
And whoever earns sin, he earns it only against himself. And Allah is Ever All-Knowing, All-Wise.
എന്നാല്‍ തെറ്റുകള്‍ ഒരുക്കൂട്ടിവെക്കുന്നവന്‍ സ്വന്തം നാശത്തിനിടവരുത്തുന്ന സംഗതികളാണ് ശേഖരിച്ചുവെക്കുന്നത്. അല്ലാഹു സര്‍വജ്ഞനും യുക്തിജ്ഞനുമാകുന്നു.
112
١١٢
وَمَن
വമന്‍
And whoever
ആരെങ്കിലും
يَكْسِبْ
യക്സിബ്
earns
സമ്പാദിക്കുകയും
خَطِيۤئَةً
ഖതീ-അതന്‍
a fault
വല്ല തെറ്റ്
أَوْ
അവ്
or
അല്ലെങ്കില്‍
إِثْماً
ഇഥ്മന്‍
a sin
വല്ല കുറ്റവും
ثُمَّ
ഥുംമ
then
പിന്നെ
يَرْمِ
യര്‍മി
throws
അതിനെ എറിയുന്നു (ആരോപിക്കുന്നു)
بِهِ
ബിഹി
in it
അതില്‍
بَرِيئاً
ബരീ-അന്‍
(on) an innocent
ഒരു നിരപരാധിയെ
فَقَدِ
ഫഖദി
then surely
എന്നാല്‍
ٱحْتَمَلَ
ഇഹ്തമല
he (has) burdened (himself)
തീര്‍ച്ചയായും അവന്‍ പേറിയിരിക്കുന്നു
بُهْتَاناً
ബുഹ്താനന്‍
(by) slander
കള്ളാരോപണം
وَإِثْماً
വ-ഇഥ്മന്‍
and a sin
പാപവും
مُّبِيناً
മുബീനാ
manifest
വ്യക്തമായ
وَمَن يَكْسِبْ خَطِيۤئَةً أَوْ إِثْماً ثُمَّ يَرْمِ بِهِ بَرِيئاً فَقَدِ ٱحْتَمَلَ بُهْتَاناً وَإِثْماً مُّبِيناً
വമന്‍ യക്സിബ് ഖതീ-അതന്‍ അവ് ഇഥ്മന്‍ ഥുംമ യര്‍മി ബിഹി ബരീ-അന്‍ ഫഖദി ഇഹ്തമല ബുഹ്താനന്‍ വ-ഇഥ്മന്‍ മുബീനാ
And whoever earns a fault or a sin and then throws it on to someone innocent, he has indeed burdened himself with falsehood and a manifest sin.
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ ചെയ്തശേഷം അത് നിരപരാധിയുടെ പേരില്‍ ചാര്‍ത്തുന്നുവെങ്കില്‍ ഉറപ്പായും കടുത്ത കള്ളാരോപണവും പ്രകടമായ പാപവുമാണവന്‍ പേറുന്നത്.
113
١١٣
وَلَوْلاَ
വലൗലാ
And if not
ഇല്ലായിരുന്നെങ്കില്‍
فَضْلُ
ഫദ്‌ലു
(had been the) boutny
അനുഗ്രഹം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكَ
അലയ്ക
to you
നിനക്ക്
وَرَحْمَتُهُ
വറഹ്മതുഹു
and His Mercy,
അവന്‍റെ കാരുണ്യവും
لَهَمَّتْ
ലഹമ്മത്
surely (had) resolved
തീര്‍ച്ചയായും തുനിയുമായിരുന്നു
طَّآئِفَةٌ
താ-ഇഫതുന്‍
a group
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
أَن
അന്‍
that
അത്
يُضِلُّوكَ
യുദില്ലൂക
mislead you.
നിന്നെ വഴിപിഴപ്പിക്കാന്‍
وَمَا
വമാ
and (He) Who
ആര്‍ (ഇല്ല)
يُضِلُّونَ
യുദില്ലൂന
they lead astray
അവര്‍ വഴിപിഴപ്പിക്കുക
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങളെത്തന്നെ
وَمَا
വമാ
and not
ഇല്ല
يَضُرُّونَكَ
യദുറ്റൂനക
they will harm you
അവര്‍ നിനക്ക് ദ്രോഹം വരുത്തുക
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ശയ്-ഇന്‍,
thing
യതൊന്നും
وَأَنزَلَ
വ-അന്‍സല
has sent down
അവന്‍ ഇറക്കുകയും ചെയ്തു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَيْكَ
അലയ്ക
to you
നിനക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلْحِكْمَةَ
വല്‍-ഹിക്മത
and [the] wisdom
യുക്തിജ്ഞാനവും
وَعَلَّمَكَ
വഅല്ലമക
and taught you
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا
മാ
what
അത്
لَمْ
ലം
not
ഇല്ല
تَكُنْ
തകുന്‍
there been
ഉണ്ടാവുക
تَعْلَمُ
തഅ്‌ലമു,
know.
നീ അറിഞ്ഞ്ട്ട്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
فَضْلُ
ഫദ്‌ലു
(had been the) boutny
അനുഗ്രഹം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكَ
അലയ്ക
to you
നിനക്ക്
عَظِيماً
അഥീമാ
great
അതിമഹത്തരം
وَلَوْلاَ فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُ لَهَمَّتْ طَّآئِفَةٌ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلاَّ أَنْفُسَهُمْ وَمَا يَضُرُّونَكَ مِن شَيْءٍ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَابَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُنْ تَعْلَمُ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيماً
വലൗലാ ഫദ്‌ലു അല്ലാഹി അലയ്ക വറഹ്മതുഹു ലഹമ്മത് താ-ഇഫതുന്‍ മിന്‍ഹും അന്‍ യുദില്ലൂക വമാ യുദില്ലൂന ഇല്ലാ അന്‍ഫുസഹും വമാ യദുറ്റൂനക മിന്‍ ശയ്-ഇന്‍, വ-അന്‍സല അല്ലാഹു അലയ്ക അല്‍-കിതാബ വല്‍-ഹിക്മത വഅല്ലമക മാ ലം തകുന്‍ തഅ്‌ലമു, വകാന ഫദ്‌ലു അല്ലാഹി അലയ്ക അഥീമാ
Had not the Grace of Allah and His Mercy been upon you (O Muhammad ), a patry of them would certainly have made a decision to mislead you, but (in fact) they mislead none except their own selves, and no harm can they do to you in the least. Allah has sent down to you the Book (The Qur'an), and Al-Hikmah (Islamic laws, knowledge of legal and illegal things i.e. the Prophet's Sunnah - legal ways), and taught you that which you knew not. And Ever Great is the Grace of Allah unto you (O Muhammad).
നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ അവരിലൊരുവിഭാഗം നിന്നെ വഴിതെറ്റിക്കാന്‍തുനിഞ്ഞിരിക്കുകയായിരുന്നു.യഥാര്‍ഥത്തില്‍ അവര്‍ ആരെയുംവഴിപിഴപ്പിക്കുന്നില്ല; തങ്ങളെത്തന്നെയല്ലാതെ. നിനക്കൊരു ദ്രോഹവുംവരുത്താനവര്‍ക്കാവില്ല.അല്ലാഹു നിനക്ക് വേദപുസ്തകവുംയുക്തിജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്തത്നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരംതന്നെ.
114
١١٤
لاَّ
ലാ
(there is) no
ഇല്ല
خَيْرَ
ഖയ്‌റ
good
നന്മ
فِى
ഫീ
In
ഇല്‍
كَثِيرٍ
കഥീരിന്‍
much
അധികം
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّجْوَاهُمْ
നജ്‌വാഹും
their secret talk
അവരുടെ ഗൂഢാലോചനയില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَنْ
മന്‍
Who
ആര്‍
أَمَرَ
അമറ
he enjoins
അവന്‍ കല്‍പ്പിച്ചു
بِصَدَقَةٍ
ബിസദഖതിന്‍
chartiy
ദാനധര്‍മത്തിന്
أَوْ
അവ്
or
അല്ലെങ്കില്‍
مَعْرُوفٍ
മഅ്‌റൂഫിന്‍
kindness
സല്‍കാര്യത്തിന്
أَوْ
അവ്
or
അല്ലെങ്കില്‍
إِصْلاَحٍ
ഇസ്‌ലാഹിന്‍
conciliation
നല്ല ബന്ധമുണ്ടാക്കുന്നതിനെ/ സംസ്കരണത്തിന് പറ്റി
بَيْنَ
ബയ്‌ന
between
ഇടയില്‍
ٱلنَّاسِ
അന്നാസി,
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍ക്ക്
وَمَن
വമന്‍
And whoever
ആരെങ്കിലും എങ്കില്‍
يَفْعَلْ
യഫ്അല്‍
does
ചെയ്യുന്നു
ذٰلِكَ
ധാലിക
That
അത്
ٱبْتَغَآءَ
ഇബ്തിഗാ-അ
seeking
കാംഷിച്ചു കൊണ്ട്
مَرْضَاتِ
മര്‍ദാതി
pleasure
തൃപ്തി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَسَوْفَ
ഫസൗഫ
Then soon
പിന്നീട്, വഴിയെ
نُؤْتِيهِ
നു-തീഹി
We will grant him
നാം അവന്ന് നല്‍കും
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലം
عَظِيماً
അഥീമാ
great
മഹത്തായ
لاَّ خَيْرَ فِى كَثِيرٍ مِّن نَّجْوَاهُمْ إِلاَّ مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلاَحٍ بَيْنَ ٱلنَّاسِ وَمَن يَفْعَلْ ذٰلِكَ ٱبْتَغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْراً عَظِيماً
ലാ ഖയ്‌റ ഫീ കഥീരിന്‍ മിന്‍ നജ്‌വാഹും ഇല്ലാ മന്‍ അമറ ബിസദഖതിന്‍ അവ് മഅ്‌റൂഫിന്‍ അവ് ഇസ്‌ലാഹിന്‍ ബയ്‌ന അന്നാസി, വമന്‍ യഫ്അല്‍ ധാലിക ഇബ്തിഗാ-അ മര്‍ദാതി അല്ലാഹി ഫസൗഫ നു-തീഹി അജ്‌റന്‍ അഥീമാ
There is no good in most of their secret talks save (in) him who orders Sadaqah (chartiy in Allah's Cause), or Ma'ruf (Islamic Monotheism and all the good and righteous deeds which Allah has ordained), or conciliation between mankind, and he who does this, seeking the good Pleasure of Allah, We shall give him a great reward
അവരുടെ ഗൂഢാലോചനകളിലേറെയും ഒരു നന്‍മയുമില്ലാത്തവയാണ്. എന്നാല്‍ ദാനധര്‍മത്തിനും സല്‍ക്കാര്യത്തിനും ജനങ്ങള്‍ക്കിടയില്‍ ഒത്തുതീര്‍പ്പുണ്ടാക്കാനും കല്‍പിക്കുന്നവരുടേത് ഇതില്‍പെടുകയില്ല. ആരെങ്കിലും ദൈവപ്രീതി പ്രതീക്ഷിച്ച് അങ്ങനെ ചെയ്യുന്നുവെങ്കില്‍ നാമവന് അളവറ്റ പ്രതിഫലം നല്‍കും.
115
١١٥
وَمَن
വമന്‍
And whoever
ആരെങ്കിലും
يُشَاقِقِ
യുശാഖിഖി
opposes
എതിര്‍ക്കുന്നുവെങ്കില്‍
ٱلرَّسُولَ
അര്‍റസൂല
the Messenger
പ്രവാചകനെ
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
مَا
മാ
what
എന്ത്
تَبَيَّنَ
തബയ്യന
(has) become clear
വ്യക്തമായത്
لَهُ
ലഹു
to him
അവന്ന്
ٱلْهُدَىٰ
അല്‍-ഹുദാ
the t(rue) guidance
നേര്‍മാര്‍ഗം
وَيَتَّبِعْ
വയത്തബിഅ്
and he follows
അവന്‍ പിന്തുടരുകയും
غَيْرَ
ഗയ്‌റ
other than
അല്ലാത്ത
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികളുടെ
نُوَلِّهِ
നുവല്ലിഹി
We will turn him
അവനെ നാം തിരിച്ചുവിടും
مَا
മാ
what
എന്ത്
تَوَلَّىٰ
തവല്ലാ
turns away
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
വനുസ്‌ലിഹി
and We will burn him
നാം അവനെ കരിക്കും
جَهَنَّمَ
ജഹന്നമ,
Hell
നരകത്തീയില്‍
وَسَآءَتْ
വസാ-അത്
and it is an evil
അതെത്ര ചീത്ത
مَصِيراً
മസീറാ
destination
പര്യവസാനം
وَمَن يُشَاقِقِ ٱلرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ وَسَآءَتْ مَصِيراً
വമന്‍ യുശാഖിഖി അര്‍റസൂല മിന്‍ ബഅ്‌ദി മാ തബയ്യന ലഹു അല്‍-ഹുദാ വയത്തബിഅ് ഗയ്‌റ സബീലി അല്‍-മുഅ്‌മിനീന നുവല്ലിഹി മാ തവല്ലാ വനുസ്‌ലിഹി ജഹന്നമ, വസാ-അത് മസീറാ
And whoever cotnradicts and opposes the Messenger after the right path has been shown clearly to him, and follows other than the believers' way. We shall keep him in the path he has chosen, and burn him in Hell - what an evil destination.
നേര്‍മാര്‍ഗം വ്യക്തമായ ശേഷംദൈവദൂതനെ എതിര്‍ക്കുകയുംസത്യവിശ്വാസികളുടേതല്ലാത്തപാത പിന്തുടരുകയും ചെയ്യുന്നവനെ നാം അവന്‍ പ്രവേശിച്ച വഴിയിലൂടെ തന്നെ തിരിച്ചുവിടും. അവസാനം നരകത്തീയിലേക്ക് തള്ളുകയും ചെയ്യും. അതെത്ര ചീത്ത താവളം.
116
١١٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَغْفِرُ
യഘ്ഫിരു
(is) Oft-Forgiving
അവന്‍ പൊറുത്ത് കൊടുക്കുക
أَن
അന്‍
that
അത്
يُشْرَكَ
യുശ്‌റക
partners be associated
പങ്ക് ചെര്‍ക്കപെടുന്ന
بِهِ
ബിഹി
in it
അവനില്‍
وَيَغْفِرُ
വയഘ്ഫിരു
but He forgives
അവന്‍ പൊറുത്തുകൊടുക്കും
مَا
മാ
what
എന്ത്
دُونَ
ദൂന
(are) other than
ഒഴിച്ചുള്ളത്
ذٰلِكَ
ധാലിക
That
അത്
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാ-ഉ,
He wills
അവനുദ്ദേശിക്കുന്ന
وَمَن
വമന്‍
And whoever
ആരെങ്കിലും
يُشْرِكْ
യുശ്‌റിക്
associates partners
പങ്ക് ചേര്‍ത്താല്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
ضَلَّ
ദല്ല
has strayed
അവന്‍ വഴിപിഴച്ചു
ضَلاَلاً
ദലാലന്‍
(in) error
വഴികേട്
بَعِيداً
ബഅീദാ
(as) far off
വിദൂരമായ
إِنَّ ٱللَّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذٰلِكَ لِمَن يَشَآءُ وَمَن يُشْرِكْ بِٱللَّهِ فَقَدْ ضَلَّ ضَلاَلاً بَعِيداً
ഇന്ന അല്ലാഹ ലാ യഘ്ഫിരു അന്‍ യുശ്‌റക ബിഹി വയഘ്ഫിരു മാ ദൂന ധാലിക ലിമന്‍ യശാ-ഉ, വമന്‍ യുശ്‌റിക് ബില്ലാഹി ഫഖദ് ദല്ല ദലാലന്‍ ബഅീദാ
Verily! Allah forgives not (the sin of) setting up partners in worship with Him, but He forgives whom he pleases sins other than that, and whoever sets up partners in worship with Allah, has indeed strayed far away.
തന്നില്‍ ആരെയും പങ്കുചേര്‍ക്കുന്നത് അല്ലാഹു പൊറുക്കുകയില്ല.അതൊഴിച്ചുള്ളവയൊക്കെ താനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവില്‍പങ്കുചേര്‍ക്കുന്നവന്‍ വഴികേടില്‍ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.
117
١١٧
إِن
ഇന്‍
Whether
എങ്കില്‍
يَدْعُونَ
യദ്ഊന
inviting
വിളിച്ചുപ്രാര്‍ത്ഥിക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
دُونِهِ
ദൂനിഹീ
besides Him
കൂടാതെ
إِلاَّ
ഇല്ലാ
except
അല്ലാതെ
إِنَاثاً
ഇനാഥന്‍
female (deities)
ചിലദേവതകളെ
وَإِن
വഇന്‍
And if
എങ്കില്‍
يَدْعُونَ
യദ്ഊന
inviting
വിളിച്ചുപ്രാര്‍ത്ഥിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
شَيْطَاناً
ശൈതാനന്‍
Shaitaan
പിശാചിനെ
مَّرِيداً
മറീദന്‍
rebellious
ധിക്കാരിയായ
إِن يَدْعُونَ مِن دُونِهِ إِلاَّ إِنَاثاً وَإِن يَدْعُونَ إِلاَّ شَيْطَاناً مَّرِيداً
ഇന്‍ യദ്‌ഊന മിന്‍ ദൂനിഹി ഇല്ലാ ഇനാഥന്‍ വ-ഇന്‍ യദ്‌ഊന ഇല്ലാ ശയ്താനന്‍ മറീദാ
They (all those who worship others than Allah) invoke nothing but female deities besides Him (Allah), and they invoke nothing but Shaitan (Satan), a persistent rebel.
അവര്‍ അല്ലാഹുവെ വിട്ട് ചില ദേവതകളെ വിളിച്ചുപ്രാര്‍ഥിക്കുന്നു. സത്യത്തില്‍ അവര്‍ സഹായാര്‍ഥന നടത്തുന്നത് ധിക്കാരിയായ പിശാചിനോടല്ലാതാരോടുമല്ല.
118
١١٨
لَّعَنَهُ
ലഅനഹു
cursed him
അവനെ ശപിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
ദൈവം
وَقَالَ
വഖാല
And says
അവന്‍ പറഞ്ഞി(ട്ടുണ്ടായിരുന്നു)
لَـأَتَّخِذَنَّ
ലഅത്തഖിദന്ന
I will surely take
ഞാന്‍ എടുക്കുക തന്നെ ചെയ്യും
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِكَ
ഉബാദിക
your slaves
നിന്‍റെ ദാസന്‍മാരില്‍
نَصِيباً
നസീബന്‍
a portion
ഒരു വിഭാഗത്തെ / ഒരോഹരി
مَّفْرُوضاً
മഫ്‌റൂളന്‍
obligatory
നിര്‍ണ്ണയിക്കപ്പെട്ട
لَّعَنَهُ ٱللَّهُ وَقَالَ لَـأَتَّخِذَنَّ مِنْ عِبَادِكَ نَصِيباً مَّفْرُوضاً
ലഅനഹു അല്ലാഹു, വഖാല ല-അത്തഖിധന്ന മിന്‍ ഇബാദിക നസീബന്‍ മഫ്‌റൂദാ
Allah cursed him. And he [Shaitan (Satan)] said: "I will take an appointed portion of your slaves.
അവനെ അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ അല്ലാഹുവോട് പറഞ്ഞിട്ടുണ്ടായിരുന്നു: "നിന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗത്തെഞാന്‍ എന്‍റേതാക്കി മാറ്റും.
119
١١٩
وَلَـأُضِلَّنَّهُمْ
വല-ഉദില്ലന്നഹും
And I will surely mislead them
തീര്‍ച്ചയായും ഞാന്‍ അവരെ വഴിപിഴപ്പിക്കും
وَلَـأُمَنِّيَنَّهُمْ
വല-ഉമന്നിയന്നഹും
and surely arouse desires in them
തീര്‍ച്ചയായും ഞാനവരെ വ്യാമോഹിപ്പിക്കുക തന്നെ ചെയ്യും
وَلَـأَمُرَنَّهُمْ
വല-ആമുറന്നഹും
and surely I will order them
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُبَتِّكُنَّ
ഫലയുബത്തികുന്ന
so they will surely cut off
അങ്ങനെ അവര്‍ മുറിക്കുകതന്നെ ചെയ്യും
آذَانَ
ആധാന
(the) ears
കാതുകളെ
ٱلأَنْعَامِ
അല്‍-അന്‍അാമി
(of) the cattle
കാലികളുടെ
وَلَـأَمُرَنَّهُمْ
വല-ആമുറന്നഹും
and surely I will order them
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُغَيِّرُنَّ
ഫലയുഗയ്യിറുന്ന
so they will surely change
അപ്പോളവര്‍ മാറ്റം വരുത്തും
خَلْقَ
ഖല്‍ഖ
(the) creation
സൃഷ്ടിയെ
ٱللَّهِ
അല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يَتَّخِذِ
യത്തഖിധി
take
സ്വീകരിക്കുന്നു
ٱلشَّيْطَانَ
അശ്ശയ്താന
the Shaitaan
പിശാചിനെ
وَلِيّاً
വലിയ്യന്‍
(as) a Protector
രക്ഷാകര്‍ത്താവായിട്ട്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
خَسِرَ
ഖസിറ
he (has) lost
അവന്‍ നഷ്ടത്തിലായിരിക്കുന്നു
خُسْرَاناً
ഖുസ്‌റാനന്‍
a loss
നഷ്ടത്തിലാകല്‍
مُّبِيناً
മുബീനാ
manifest
വ്യക്തമായ
وَلَـأُضِلَّنَّهُمْ وَلَـأُمَنِّيَنَّهُمْ وَلَـأَمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ ٱلأَنْعَامِ وَلَـأَمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ ٱللَّهِ وَمَن يَتَّخِذِ ٱلشَّيْطَانَ وَلِيّاً مِّن دُونِ ٱللَّهِ فَقَدْ خَسِرَ خُسْرَاناً مُّبِيناً
വല-ഉദില്ലന്നഹും വല-ഉമന്നിയന്നഹും വല-ആമുറന്നഹും ഫലയുബത്തികുന്ന ആധാന അല്‍-അന്‍അാമി വല-ആമുറന്നഹും ഫലയുഗയ്യിറുന്ന ഖല്‍ഖ അല്ലാഹി, വമന്‍ യത്തഖിധി അശ്ശയ്താന വലിയ്യന്‍ മിന്‍ ദൂനി അല്ലാഹി ഫഖദ് ഖസിറ ഖുസ്‌റാനന്‍ മുബീനാ
Verily, I will mislead them, and surely, I will arouse in them false desires; and certainly, I will order them to slit the ears of cattle, and indeed I will order them to change the nature created by Allah." And whoever takes Shaitan (Satan) as a Wali (protector or helper) instead of Allah, has surely suffered a manifest loss.
അവരെ ഞാന്‍ വഴിപിഴപ്പിക്കും.വ്യാമോഹങ്ങള്‍ക്കടിപ്പെടുത്തും.ഞാന്‍ കല്‍പിക്കുന്നതിനനുസരിച്ച് അവര്‍ കാലികളുടെ കാത്കീറിമുറിക്കും. അവര്‍ അല്ലാഹുവിന്‍റ സൃഷ്ടിയെ കോലംകെടുത്തും. അല്ലാഹുവെ വിട്ട് പിശാചിനെ രക്ഷകനാക്കുന്നവന്‍ പ്രകടമായ നഷ്ടത്തിലകപ്പെട്ടതുതന്നെ; തീര്‍ച്ച.