اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
40
٤٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَظْلِمُ
യള്‌ലിമു
wrong
അവന്‍ അനീതി കാട്ടുക
مِثْقَالَ
മിഥ്ഖാല
(equal to the) weight
തൂക്കം
ذَرَّةٍ
ദർറതിൻ
(of) an atom
ഒരുഅണു
وَإِن
വഇൻ
And if
എങ്കില്‍
تَكُ
തകു
there is
അതാണ്
حَسَنَةً
ഹസനതൻ
a good
നല്ലത് / നന്മ
يُضَاعِفْهَا
യുളാഇഫ്‌ഹാ
He doubles it
അവനതിനെ ഇരട്ടിപ്പിക്കും
وَيُؤْتِ
വയുഅ്തി
and gives
അവനത് നല്‍കുകയും ചെയ്യും
مِن
മിൻ
From
യില്‍നിന്ന്
لَّدُنْهُ
ലദുംഹു
near Him
അവന്‍റെ പക്കല്‍
أَجْراً
അജ്റന്‍
(in) reward.
പ്രതിഫലം
عَظِيماً
അളീമാ
great.
വമ്പിച്ച / മഹത്തായ
إِنَّ ٱللَّهَ لاَ يَظْلِمُ مِثْقَالَ ذَرَّةٍ وَإِن تَكُ حَسَنَةً يُضَاعِفْهَا وَيُؤْتِ مِن لَّدُنْهُ أَجْراً عَظِيماً
ഇന്നല്ലാഹ ലാ യഴ്‌ലിമു മിഥ്‌ഖാല ദറ്റിന്‍, വഇന്‍ തകു ഹസനതന്‍ യുഢാഇഫ്‌ഹാ വയുഅ്തി മിന്‍ ലദുന്‍ഹു അജ്റന്‍ ഉഴീമാ
Surely. Allah wrongs not even of the weight of an atom, but if there is any good, He doubles it, and gives from Him a great reward.
അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്‍മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും. തന്നില്‍ നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യും.
41
٤١
فَكَيْفَ
ഫകൈഫ
Then how (will it be)
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا
ഇദാ
when
ആല്‍
جِئْنَا
ജിഅ്‌നാ
We bring
നാം കൊണ്ടുവന്നു
مِن
മിൻ
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
أمَّةٍ
ഉമ്മതിൻ
nation
സമുദായത്തില്‍ നിന്നും
بِشَهِيدٍ
ബിശഹീദിൻ
a witness
ഒരു സാക്ഷിയെ
وَجِئْنَا
വജിഅ്‌നാ
and We bring
നാം കൊണ്ട് വന്നാല്‍
بِكَ
ബിക
in You
നിന്നെയും
عَلَىٰ
അലാ
on
മേല്‍
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇവരുടെ
شَهِيداً
ശഹീദാ
a Witness
സാക്ഷ്യം വഹിക്കുന്ന ആള്‍
فَكَيْفَ إِذَا جِئْنَا مِن كُلِّ أمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَىٰ هَـٰؤُلاۤءِ شَهِيداً
ഫകൈഫ ഇദാ ജിഅ്‌നാ മിന്‍ കുല്ലി ഉമ്മതിന്‍ ബിശഹീദിന്‍ വജിഅ്‌നാ ബിക അലാ ഹാഉലാഇ ശഹീദാ
How then, when We bring from each nation a witness and We bring you as a witness against these people?
ഓരോ സമുദായത്തില്‍ നിന്നുംഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായിനിന്നെയും കൊണ്ടുവരും.എന്തായിരിക്കും അപ്പോഴത്തെഅവസ്ഥ.
42
٤٢
يَوْمَئِذٍ
യൗമഇദിൻ
that day
അന്ന്
يَوَدُّ
യവദ്ദു
Would wish
ആശിക്കുന്നു / കൊതിക്കും
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve[d]
അവര്‍ അവിശ്വസിച്ച
وَعَصَوُاْ
വഅസ്വൂ
and disobeyed
ധിക്കരിച്ചവരും
ٱلرَّسُولَ
ർ-റസൂല
the Messenger
പ്രവാചകനെ
لَوْ
ലൗ
if
എങ്കില്‍
تُسَوَّىٰ
തുസവ്വ
was leveled
നിരപ്പാക്കപ്പെട്ടു
بِهِمُ
ബിഹിമു
with them
അവരെയുംകൊണ്ട്
ٱلأَرْضُ
അൽ-അർദു
the earth
ഭൂമി
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَكْتُمُونَ
യക്തുമൂന
they conceal
മറച്ചു വെക്കുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
حَدِيثاً
ഹദീഥാൻ
(any) statement
ഒരു വിവരവും / ഒരു വാര്‍ത്തയും
يَوْمَئِذٍ يَوَدُّ ٱلَّذِينَ كَفَرُواْ وَعَصَوُاْ ٱلرَّسُولَ لَوْ تُسَوَّىٰ بِهِمُ ٱلأَرْضُ وَلاَ يَكْتُمُونَ ٱللَّهَ حَدِيثاً
യൗമഇദിന്‍ യവദ്ദുല്ലദീന കഫറൂ വഉസവുര്‍-റസൂല ലൗ തുസവ്വാ ബിഹിമുല്‍-അര്‍ഢു വലാ യക്തുമൂനല്ലാഹ ഹദീഥാ
On that day those who disbelieved and disobeyed the Messenger will wish that they were buried in the earth, but they will never be able to hide a single fact from Allah.
സത്യത്തെ നിഷേധിക്കുകയും ദൈവദൂതനെ ധിക്കരിക്കുകയും ചെയ്തവര്‍ അന്ന് കൊതിച്ചുപോകും: 'തങ്ങളെ അടിയിലാക്കി ഭൂമിയൊന്ന് നിരപ്പായെങ്കില്‍ എത്ര നന്നായേനെ.' ഒരു വിവരവും അല്ലാഹുവില്‍ നിന്ന് മറച്ചു വെക്കാനവര്‍ക്കാവില്ല.
43
٤٣
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തരേ
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَقْرَبُواْ
തഖ്‌റബൂ
go near
നിങ്ങള്‍ സമീപിക്കുക
ٱلصَّلاَةَ
അസ്സലാത്ത
the prayer
നമസ്ക്കാരത്തെ
وَأَنْتُمْ
വഅന്തും
while you
നിങ്ങള്‍ (ആയിരിക്കെ)
سُكَارَىٰ
സുകാറാ
(are) intoxicated
ലഹരി ബാധിച്ചവര്‍
حَتَّىٰ
ഹത്താ
until
വരെ
تَعْلَمُواْ
തഅ്‌ലമൂ
you know
നിങ്ങള്‍ അറിയുന്നത്
مَا
മ്മാ
what
എന്ത്
تَقُولُونَ
തഖൂലൂന
you are saying
നിങ്ങള്‍ പറയുന്നത്
وَلاَ
വലാ
and not
അരുത്
جُنُباً
ജുനുബൻ
(when you are) impure
ജനാബത്തുകാരായും
إِلاَّ
ഇല്ല
except
അല്ലാതെ
عَابِرِى
ആബിരീ
(when) passing
മുറിച്ചു കടക്കുന്നവര്‍
سَبِيلٍ
സബീലിൻ
(through) a way
വഴി
حَتَّىٰ
ഹത്താ
until
വരേക്കും
تَغْتَسِلُواْ
തഗ്‌തസിലൂ
you have bathed
നിങ്ങള്‍ കുളിക്കുന്നത്
وَإِنْ
വഇൻ
and if
എങ്കില്‍
كُنْتُمْ
കുന്തും
you have been
നിങ്ങള്‍ ആയിരുന്നു
مَّرْضَىٰ
മർളാ
sick
രോഗികള്‍
أَوْ
ഔ
or
അല്ലെങ്കില്‍
عَلَىٰ
അലാ
on
മേല്‍
سَفَرٍ
സഫരിൻ
a journey
യാത്രയില്‍
أَوْ
ഔ
or
അല്ലെങ്കില്‍
جَآءَ
ജാഅ
comes
വന്നെത്തുക
أَحَدٌ
അഹദുൻ
any [one]
ഒരാള്‍
مِّنْكُمْ
മിൻകും
among you
നിങ്ങളില്‍ നിന്നുള്ള
مِّنَ
മിന
from
നിന്ന്
ٱلْغَآئِطِ
അൽ-ഗാഇഥി
the toilet
മലമൂത്ര വിസര്‍ജ്ജന സ്ഥലത്ത്
أَوْ
ഔ
or
അല്ലെങ്കില്‍
لاَمَسْتُمُ
ലാമസ്‍തുമ്
you have touched
നിങ്ങള്‍ സ്പര്‍ശനം നടത്തി
ٱلنِّسَآءَ
അന്നിസാഅ
the women
സ്ത്രീകളെ
فَلَمْ
ഫലം
But not
ഇല്ല
تَجِدُواْ
തജിദൂ
you find
നിങ്ങള്‍ക്ക് കിട്ടി
مَآءً
മ്മാ
water
വെള്ളം
فَتَيَمَّمُواْ
ഫതയമ്മമൂ
then do tayammum
അപ്പോള്‍ നിങ്ങള്‍ തേടുവിന്‍
صَعِيداً
സ്വഈദാൻ
(with) earth
മണ്ണ്
طَيِّباً
ഥയ്യിബാൻ
clean
ശുദ്ധിയുള്ള
فَٱمْسَحُواْ
ഫംസഹൂ
and wipe (with it)
നിങ്ങള്‍ തടവുക
بِوُجُوهِكُمْ
ബിവുജൂഹികും
your faces
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْ
വഐദീക്കും
and your hands
നിങ്ങളുടെ കൈകളെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَفُوّاً
ഉഫുവ്വന്‍
Oft-Pardoning
ഏറെ വിട്ടുവീഴ്ച ചെയ്യുന്നവന്‍
غَفُوراً
ഘഫൂറാ
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَقْرَبُواْ ٱلصَّلاَةَ وَأَنْتُمْ سُكَارَىٰ حَتَّىٰ تَعْلَمُواْ مَا تَقُولُونَ وَلاَ جُنُباً إِلاَّ عَابِرِى سَبِيلٍ حَتَّىٰ تَغْتَسِلُواْ وَإِنْ كُنْتُمْ مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَآءَ أَحَدٌ مِّنْكُمْ مِّنَ ٱلْغَآئِطِ أَوْ لاَمَسْتُمُ ٱلنِّسَآءَ فَلَمْ تَجِدُواْ مَآءً فَتَيَمَّمُواْ صَعِيداً طَيِّباً فَٱمْسَحُواْ بِوُجُوهِكُمْ وَأَيْدِيكُمْ إِنَّ ٱللَّهَ كَانَ عَفُوّاً غَفُوراً
യാ അയ്യുഹല്‍-ലദീന ആമനൂ ലാ തഖ്റബൂസ്സലാത വഅന്തും സുഖാറാ ഹത്താ തഉ്‌ലമൂ മാ തഖൂലൂന വലാ ജുനുബന്‍ ഇല്ലാ ഉആബിറീ സബീലിന്‍ ഹത്താ തഘ്‌തസിലൂ, വഇന്‍ കുന്തും മര്‍ഢാ അവ് അലാ സഫറിന്‍ അവ് ജാഅ അഹദുന്‍ മിന്‍കും മിനല്‍-ഘാഇതി അവ് ലാമസ്തുമുന്നിസാഅ ഫലം തജിദൂ മാഅന്‍ ഫതയമ്മമൂ സഅീദന്‍ തയ്യിബന്‍ ഫംസഹൂ ബിവുജൂഹികും വഅയ്ദീകും, ഇന്നല്ലാഹ കാന ഉഫുവ്വന്‍ ഘഫൂറാ
O you who believe. Approach not As-Salat (the prayer) when you are in a drunken state until you know of what you utter, nor when you are in a state of Janaba, except whent ravelling on the road, till you wash your whole body. And if you are ill, or on a journey, or one of you comes after answering the call of nature, or you have been in contact with women and you find no water, perform Tayammum with clean earth and rub therewith your faces and hands. Truly, Allah is Ever Oft-Pardoning, Oft-Forgiving.
വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നമസ്കാരത്തെ സമീപിക്കരുത് നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകും വരെ. ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞു വന്നു, അതുമല്ലെങ്കില്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തി, എന്നിട്ട് വെള്ളം കിട്ടിയതുമില്ല, എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണ്.
44
٤٤
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തന്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ട
نَصِيباً
നസീബാൻ
a portion
ഒരു വിഹിതം
مِّنَ
മിന
against
നിന്ന്
ٱلْكِتَابِ
അൽ-കിതാബി
(of) the Book
വേദഗ്രന്ഥത്തില്‍
يَشْتَرُونَ
യശ്തറൂന
exchange
അവര്‍ വിലക്ക് വാങ്ങുന്നു
ٱلضَّلاَلَةَ
അദ്ദലാലത്ത
[the] error
വഴികേട്
وَيُرِيدُونَ
വയുരീദൂന
and wishing
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن
അൻ
that
അത്
تَضِلُّواْ
തളില്ലൂ
you stray
നിങ്ങള്‍ തെറ്റണ (മെന്ന്)
ٱلسَّبِيلَ
അസ്സബീല
the way
മാര്‍ഗ്ഗത്തെ / വഴി
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيباً مِّنَ ٱلْكِتَابِ يَشْتَرُونَ ٱلضَّلاَلَةَ وَيُرِيدُونَ أَن تَضِلُّواْ ٱلسَّبِيلَ
അലം തറ ഇലല്‍-ലദീന ഊതൂ നസീബന്‍ മിനല്‍-കിതാബി യശ്തറൂനഢ്ഢലാലത വയുറീദൂന അന്‍ തഢില്ലുസ്സബീല
Have you not seen those who were given a portion of the book, purchasing the wrong path, and wish that you should go astray from the Right Path.
വേദപുസ്തകത്തില്‍ നിന്ന് ഒരുഭാഗം കിട്ടിയവരെ നീ കാണുന്നില്ലേ? അവര്‍ വഴികേട് വിലയ്ക്കു വാങ്ങുന്നു. നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്നാഗ്രഹിക്കുകയും ചെയ്യുന്നു.
45
٤٥
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَعْلَمُ
അഅ്ലമു
knows better
നന്നായി അറിയുന്നവന്‍
بِأَعْدَائِكُمْ
ബിഅഅ്ദാഇകും
about your enemies
നിങ്ങളുടെ എതിരാളികളെപ്പറ്റി
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
وَلِيّاً
വലിയ്യാ
(as) a Protector
രക്ഷകനായി
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
نَصِيراً
നസീറാ
(as) a Helper
സഹായിയായിട്ട്
وَٱللَّهُ أَعْلَمُ بِأَعْدَائِكُمْ وَكَفَىٰ بِٱللَّهِ وَلِيّاً وَكَفَىٰ بِٱللَّهِ نَصِيراً
വല്ലാഹു അഉ്‌ലമു ബിഅഉ്‌ദാഇകും, വകഫാ ബില്ലാഹി വലിയ്യന്‍ വകഫാ ബില്ലാഹി നസീറാ
Allah has full knowledge of your enemies, and Allah is Sufficient as a Wali (Protector), and Allah is Sufficient as a Helper.
നിങ്ങളുടെ എതിരാളികളെപ്പറ്റി നന്നായറിയുന്നവന്‍ അല്ലാഹുവാണ്. രക്ഷകനായി നിങ്ങള്‍ക്ക് അല്ലാഹു മതി. തുണയായും അല്ലാഹു തന്നെ മതി.
46
٤٦
مِّنَ
മിന
against
നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
هَادُواْ
ഹാദൂ
are Jews
യാഹൂദികള്‍
يُحَرِّفُونَ
യുഹ്റിഫൂന
they distort
അവര്‍ തെറ്റിക്കുന്നു / മാറ്റിത്തിരുത്തുന്നു
ٱلْكَلِمَ
ല്‍-കലിമ
the words
വാക്യങ്ങളെ
عَن
ഉന്‍
about
നിന്ന്
مَّوَاضِعِهِ
മവാഢിഉഹി
their places
അതിന്‍റെ സ്ഥാനങ്ങളില്‍
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയാണ്
سَمِعْنَا
സമിഉ്‌നാ
heard
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
വഉസൈനാ
and we disobey
ഞങ്ങള്‍ നിരാകരിക്കുകയും ചെയ്തു
وَٱسْمَعْ
വസ്‌മഉ്
and Hear
നീ കേള്‍ക്കുക
غَيْرَ
ഘൈറ
other than
അല്ല
مُسْمَعٍ
മുസ്‌മഉിന്‍
to be heard
കേള്‍ക്കപ്പെടേണ്ടവന്‍
وَرَاعِنَا
വറാഉിനാ
and Raina
ഞങ്ങളെ പരിഗണിക്കുക എന്നും
لَيّاً
ലയ്യന്‍
twisting
വളച്ചൊടിച്ച് കൊണ്ട്
بِأَلْسِنَتِهِمْ
ബിഅല്‍സിനതിഹിം
[with] their tongues
അവരുടെ നാവ്
وَطَعْناً
വതഉ്‌നന്‍
and defaming
ആക്ഷേപിച് കൊണ്ട്
فِى
ഫി
In
ഇല്‍
ٱلدِّينِ
ദ്ദീനി,
(of) the Judgment
സത്യമത (ത്തെ)
وَلَوْ
വലൗ
And if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
ആയിരുന്നു
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
سَمِعْنَا
സമിഉ്‌നാ
heard
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
വഅതഉ്‌നാ
and we obey
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തു
وَٱسْمَعْ
വസ്‌മഉ്
and Hear
നീ കേള്‍ക്കണേ
وَٱنْظُرْنَا
വന്‍ഴുര്‍നാ
and look (at) us
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
ലകാന
surely would have been
നിശ്ചയം അതാകുമായിരുന്നു
خَيْراً
ഖൈറന്‍
good
നന്മ / ഗുണകരം
لَّهُمْ
ലഹും
for them
അവര്‍ക്ക്
وَأَقْوَمَ
വഅഖ്‌വമ
and more suitable
എറ്റവും ശരിയായതും
وَلـٰكِنْ
വലാകിന്‍
and but
മറിച്ച്
لَّعَنَهُمُ
ലഉനഹുമു
cursed them
അവരെ ശപിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِكُفْرِهِمْ
ബികുഫ്‌റിഹിം
for their disbelief
അവരുടെ സത്യനിഷേധം കാരണം
فَلاَ
ഫലാ
And not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന
believe
അവര്‍ വിശ്വസിക്കുക
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലാ
a little
കുറച്ച്
مِّنَ ٱلَّذِينَ هَادُواْ يُحَرِّفُونَ ٱلْكَلِمَ عَن مَّوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَٱسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيّاً بِأَلْسِنَتِهِمْ وَطَعْناً فِى ٱلدِّينِ وَلَوْ أَنَّهُمْ قَالُواْ سَمِعْنَا وَأَطَعْنَا وَٱسْمَعْ وَٱنْظُرْنَا لَكَانَ خَيْراً لَّهُمْ وَأَقْوَمَ وَلـٰكِنْ لَّعَنَهُمُ ٱللَّهُ بِكُفْرِهِمْ فَلاَ يُؤْمِنُونَ إِلاَّ قَلِيلاً
മിനല്‍-ലദീന ഹാദൂ യുഹറ്റിഫൂനല്‍-കലിമ ഉന്‍ മവാഢിഉഹി വയഖൂലൂന സമിഉ്‌നാ വഉസൈനാ വസ്‌മഉ് ഘൈറ മുസ്‌മഉിന്‍ വറാഉിനാ ലയ്യന്‍ ബിഅല്‍സിനതിഹിം വതഉ്‌നന്‍ ഫിദ്ദീനി, വലൗ അന്നഹും ഖാലൂ സമിഉ്‌നാ വഅതഉ്‌നാ വസ്‌മഉ് വന്‍ഴുര്‍നാ ലകാന ഖൈറന്‍ ലഹും വഅഖ്‌വമ വലാകിന്‍ ലഉനഹുമുല്ലാഹു ബികുഫ്‌റിഹിം ഫലാ യുഅ്മിനൂന ഇല്ലാ ഖലീലാ
Among those who are Jews, there are some who displace words from right places and say: "We hear your word and disobey," and "Hear and let you hear nothing." And Ra'ina with a twist of their tongues and as a mockery of the religion. And if only they had said: "We hear and obey", and "Do make us understand," it would have been better for them, and more proper, but Allah has cursed them for their disbelief, so they believe not except a few.
ആ എതിരാളികള്‍ ജൂതന്‍മാരില്‍പെട്ടവരാണ്. അവര്‍ ദൈവവാക്യങ്ങളെ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നു. തങ്ങളുടെ നാവു കോട്ടിയും സത്യമതത്തെ കടന്നാക്രമിച്ചും 'സമിഅ്നാ വഅസ്വൈനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര്‍ പറയുന്നു. 'സമിഅ്നാ വഅത്വഅ്നാ' എന്നും 'ഇസ്മഅ്' എന്നും 'ഉന്‍ളുര്‍നാ' എന്നുമാണ് അവര്‍ പറഞ്ഞിരുന്നതെങ്കില്‍ അവര്‍ക്ക് ഏറ്റം ശരിയും നല്ലതും അതായിരുന്നു. പക്ഷേ, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവരില്‍ ചിലരല്ലാതെ വിശ്വസിക്കുന്നില്ല. അതിന്‍റെ കൂടെ ദ്വയാര്‍ഥമുള്ള 'ഗൈറ മുസ്മഅ്' എന്നാണവര്‍ പ്രയോഗിക്കയാണര്‍ഥം.
47
٤٧
يَا
യാ
O
അല്ലയോ
أَيُّهَآ
അയ്യുഹ
you
നിങ്ങള്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരേ
أُوتُواْ
ഊതു
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
آمِنُواْ
ആമിനൂ
“Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِمَا
ബിമാ
[of] what
യാതൊന്നില്‍
نَزَّلْنَا
നഴല്‍നാ
[We] revealed
നാം ഇറക്കിയത്
مُصَدِّقاً
മുസദ്ദിഖന്‍
confirming
ശരിവെക്കുന്നതായി
لِّمَا
ലിമാ
that which
യാതൊന്നിനെ
مَعَكُمْ
മഉകും
is) with you,
നിങ്ങളുടെ വശമുള്ള
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلِ
ഖബ്‌ലി
before
മുമ്പ്
أَن
അന്‍
that
അത്
نَّطْمِسَ
നത്മിസ
We efface
നാം മായിക്കുന്നതിന്നു
وُجُوهاً
വുജൂഹന്‍
faces
ചില മുഖങ്ങളെ
فَنَرُدَّهَا
ഫനറുദ്ദഹാ
and turn them
എന്നിട്ട് നാമവയെ തിരിക്കുന്നതിനു
عَلَىٰ
അലാ
on
മേല്‍
أَدْبَارِهَآ
അദ്‌ബാരിഹാ
their backs
അവയുടെ പുറകോട്ട്
أَوْ
അവ്
or
അല്ലെങ്കില്‍
نَلْعَنَهُمْ
നല്‍ഉനഹും
We curse them
നാമവരെ ശപിക്കുന്നതിന്
كَمَا
കമാ
as
പോലെ
لَعَنَّآ
ലഉന്നാ
We cursed
നാം ശപിച്ചത്
أَصْحَابَ
അസ്‌ഹാബ
keepers
ക്കാരെ
ٱلسَّبْتِ
സ്സബ്‌തി,
(of) the Sabbath.
സാബത്ത്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
أَمْرُ
അംറു
(the) command
കല്പന
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَفْعُولاً
മഫ്‌ഉൂലാ
to be fulfilled
പ്രവര്‍ത്തനത്തില്‍ വരുത്തപ്പെടുന്നത്
يَا أَيُّهَآ ٱلَّذِينَ أُوتُواْ ٱلْكِتَابَ آمِنُواْ بِمَا نَزَّلْنَا مُصَدِّقاً لِّمَا مَعَكُمْ مِّن قَبْلِ أَن نَّطْمِسَ وُجُوهاً فَنَرُدَّهَا عَلَىٰ أَدْبَارِهَآ أَوْ نَلْعَنَهُمْ كَمَا لَعَنَّآ أَصْحَابَ ٱلسَّبْتِ وَكَانَ أَمْرُ ٱللَّهِ مَفْعُولاً
യാ അയ്യുഹല്‍-ലദീന ഊതുല്‍-കിതാബ ആമിനൂ ബിമാ നഴല്‍നാ മുസദ്ദിഖന്‍ ലിമാ മഉകും മിന്‍ ഖബ്‌ലി അന്‍ നത്മിസ വുജൂഹന്‍ ഫനറുദ്ദഹാ അലാ അദ്‌ബാരിഹാ അവ് നല്‍ഉനഹും കമാ ലഉന്നാ അസ്‌ഹാബസ്സബ്‌തി, വകാന അംറുല്ലാഹി മഫ്‌ഉൂലാ
O you who have been given the Scripture. Believe in what We have revealed confirming what is with you, before We efface faces and turn them hindwards, or curse them as We cursed the Sabbath-breakers. And the Commandment of Allah is always executed.
വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചു കൊണ്ട്, നാം ഇറക്കിയ ഈ വേദത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യും മുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ വിധി നടപ്പിലാവുക തന്നെ ചെയ്യും.
48
٤٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَغْفِرُ
യഘ്‌ഫിറു
(is) Oft-Forgiving
അവന്‍ പൊറുത്ത് കൊടുക്കുക
أَن
അന്‍
that
അത്
يُشْرَكَ
യുശ്‌റക
partners be associated
പങ്ക് ചെര്‍ക്കപെടുന്ന
بِهِ
ബിഹി
in it
അതില്‍
وَيَغْفِرُ
വയഘ്‌ഫിറു
but He forgives
അവന്‍ പൊറുത്തുകൊടുക്കും
مَا
മാ
what
എന്ത്
دُونَ
ദൂന
(are) other than
അതല്ലാത്തത്
ذٰلِكَ
ദാലിക
That
അത്
لِمَن
ലിമന്‍
For whoever
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ,
He wills
അവനുദ്ദേശിക്കുന്ന
وَمَن
വമന്‍
And whoever
ആരെങ്കിലും
يُشْرِكْ
യുശ്‌റിക്
associates partners
പങ്ക് ചെര്‍ക്കുന്നുവോ
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
فَقَدِ
ഫഖദി
then surely
തീര്‍ച്ചയായും എന്നാല്‍
ٱفْتَرَىٰ
ഫ്‌തറാ
fabricates
കെട്ടിച്ചമച്ചു
إِثْماً
ഇഥ്‌മന്‍
a sin
കുറ്റം
عَظِيماً
ഉഴീമാ
great
വമ്പിച്ച
إِنَّ ٱللَّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذٰلِكَ لِمَن يَشَآءُ وَمَن يُشْرِكْ بِٱللَّهِ فَقَدِ ٱفْتَرَىٰ إِثْماً عَظِيماً
ഇന്നല്ലാഹ ലാ യഘ്‌ഫിറു അന്‍ യുശ്‌റക ബിഹി വയഘ്‌ഫിറു മാ ദൂന ദാലിക ലിമന്‍ യശാഉ, വമന്‍ യുശ്‌റിക് ബില്ലാഹി ഫഖദിഫ്‌തറാ ഇഥ്‌മന്‍ ഉഴീമാ
Verily, Allah forgives not that partners should be set up with him in worship, but He forgives except that to whom He pleases, and whoever sets up partners with Allah in worship, he has indeed invented at remendous sin.
അല്ലാഹു, തന്നില്‍ പങ്കുചേര്‍ക്കുന്നത് പൊറുക്കില്ല. അതല്ലാത്ത പാപങ്ങളൊക്കെയും അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കും. അല്ലാഹുവിന് പങ്കാളികളെ സങ്കല്‍പിക്കുന്നവന്‍കൊടിയ കുറ്റമാണ് ചമച്ചുണ്ടാക്കുന്നത്, തീര്‍ച്ച.
49
٤٩
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يُزَكُّونَ
യുഴക്കൂന
claim purtiy
അവര്‍ പരിശുദ്ധമാക്കുന്ന
أَنْفُسَهُمْ
അന്‍ഫുസഹും,
themselves
സ്വദേഹങ്ങളെ
بَلِ
ബലി
Nay
എന്നാല്‍
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يُزَكِّى
യുഴക്കീ
He purifies
പരിശുദ്ധപ്പെടുത്തുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
يَشَآءُ
യശാഉ
He wills
അവന്‍ ഇഛിക്കുന്ന
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يُظْلَمُونَ
യുഴ്‌ലമൂന
be wronged
അവരോടു അനീതികാണിക്കുക
فَتِيلاً
ഫതീലാ
(even as much as) a hair on a date-seed
ഒരു തരിയും / ഒട്ടും
أَلَمْ تَرَ إِلَى ٱلَّذِينَ يُزَكُّونَ أَنْفُسَهُمْ بَلِ ٱللَّهُ يُزَكِّى مَن يَشَآءُ وَلاَ يُظْلَمُونَ فَتِيلاً
അലം തറ ഇലല്‍-ലദീന യുഴക്കൂന അന്‍ഫുസഹും, ബലില്ലാഹു യുഴക്കീ മന്‍ യശാഉ വലാ യുഴ്‌ലമൂന ഫതീലാ
Have you not seen those who claim sancttiy for themselves. Nay - but Allah sanctifies whom He pleases, and they will not be dealt with injustice even equal to the extent of a Fatila.
വിശുദ്ധരെന്ന് സ്വയം അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അവരോട് ഒട്ടും അനീതി കാണിക്കുകയില്ല.