اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
60
٦٠
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَزْعُمُونَ
യഴ്‌ഉമൂന
claim
അവര്‍ വാദിക്കുന്നു
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
آمَنُواْ
ആമനൂ
believe
വിശ്വസിച്ചവര്‍
بِمَآ
ബിമാ
in what
യാതോന്നില്‍
أُنْزِلَ
ഉന്‍ഴില
was sent down
ഇറക്കപ്പെട്ട
إِلَيْكَ
ഇലൈക
to you
നിനക്ക്
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍ഴില
(is) revealed
ഇറക്കപ്പെട്ടതിലും
مِن قَبْلِكَ
മിന്‍
before you
നിനക്ക് മുമ്പ്
يُرِيدُونَ
ഖബ്‌ലിക
They wish
അവര്‍ ഉദ്ദേശിക്കുന്നു
أَن
യുറീദൂന
to
അത്
يَتَحَاكَمُوۤاْ
അന്‍
go for judgment
വിധി(തീര്‍പ്പ്)തേടുക
إِلَى
യതഹാകമൂ
to
അടുത്തേക്ക്
ٱلطَّاغُوتِ
ഇലത്താഘൂതി
the false deities
ദൈവേതര ശക്തികള്‍
وَقَدْ
വഖദ്
and surely
നിശ്ചയം ഉണ്ട്
أُمِرُوۤاْ
ഉമിറൂ
they were ordered
അവരോട് കല്‍പ്പിക്കപെട്ടിരിക്കുന്നു
أَن
അന്‍
to
അത്
يَكْفُرُواْ
യക്ഫുറൂ
reject
അവര്‍ നിഷേധിക്കുവാന്‍
بِهِ
ബിഹി,
[with] it
അതിനെ
وَيُرِيدُ
വയുറീദു
wishes
ആഗ്രഹിക്കുന്നു
ٱلشَّيْطَانُ
ശ്ശൈതാനു
Shaitaan
പിശാച്ച്
أَن
അന്‍
to And the
അത്
يُضِلَّهُمْ
യുഢില്ലഹും
mislead them
അവരെ പഴിപിഴപ്പിക്കാന്‍
ضَلاَلاً
ഢലാലന്‍
astray
വഴിപിഴപ്പിക്കല്‍
بَعِيداً
ബഉീദാ
far away
ബഹുദൂരം
أَلَمْ تَرَ إِلَى ٱلَّذِينَ يَزْعُمُونَ أَنَّهُمْ آمَنُواْ بِمَآ أُنْزِلَ إِلَيْكَ وَمَآ أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوۤاْ إِلَى ٱلطَّاغُوتِ وَقَدْ أُمِرُوۤاْ أَن يَكْفُرُواْ بِهِ وَيُرِيدُ ٱلشَّيْطَانُ أَن يُضِلَّهُمْ ضَلاَلاً بَعِيداً
അലം തറ ഇലല്‍-ലദീന യഴ്‌ഉമൂന അന്നഹും ആമനൂ ബിമാ ഉന്‍ഴില ഇലൈക വമാ ഉന്‍ഴില മിന്‍ ഖബ്‌ലിക യുറീദൂന അന്‍ യതഹാകമൂ ഇലത്താഘൂതി വഖദ് ഉമിറൂ അന്‍ യക്ഫുറൂ ബിഹി, വയുറീദുശ്ശൈതാനു അന്‍ യുഢില്ലഹും ഢലാലന്‍ ബഉീദാ
Have you seen those who claim that they believe in that which has been sent down to you, and that which was sent down before you, and they wish to go for judgement to the Taghut while they have been ordered to reject them. But Shaitan wishes to lead them far astray.
നിനക്ക് ഇറക്കിത്തന്നതിലും നിനക്കു മുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്‍റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ തള്ളിക്കളയാനാണ് ഇവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ് ആഗ്രഹിക്കുന്നത്.
61
٦١
وَإِذَا
വഇദാ
And when
അപ്പോള്‍
قِيلَ
ഖീല
it is said
പറയുക
لَهُمْ
ലഹും
for them
അവരോട്
تَعَالَوْاْ
തഉാലൗ
“Come,
നിങ്ങള്‍ വരിന്‍
إِلَىٰ
ഇലാ
to
ലേക്ക്
مَآ
മാ
what
യാതൊന്നിനെ
أَنزَلَ
അന്‍ഴല
revealed
ഇറക്കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَإِلَى
വഇല
And towards
അടുത്തേക്ക്
ٱلرَّسُولِ
ര്‍-റസൂലി
the Messenger
ദൂതനിലേക്കും
رَأَيْتَ
റഅൈത
you look
നിനക്ക് കാണാം
ٱلْمُنَافِقِينَ
ല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികളെ
يَصُدُّونَ
യസുദ്ദൂന
turning away
അവര്‍ പിന്തിരിഞ്ഞുപോകുന്നു
عَنكَ
ഉന്‍ക
from you
നിന്നില്‍ നിന്ന്
صُدُوداً
സദ്ദാ
(in) aversion
ഒരു തിരിച്ചു പോകല്‍
وَإِذَا قِيلَ لَهُمْ تَعَالَوْاْ إِلَىٰ مَآ أَنزَلَ ٱللَّهُ وَإِلَى ٱلرَّسُولِ رَأَيْتَ ٱلْمُنَافِقِينَ يَصُدُّونَ عَنكَ صُدُوداً
വഇദാ ഖീല ലഹും തഉാലൗ ഇലാ മാ അന്‍ഴലല്ലാഹു വഇലര്‍-റസൂലി റഅൈതല്‍-മുനാഫിഖീന യസുദ്ദൂന ഉന്‍ക സദ്ദാ
And when it is said to them: 'Come to what Allah has sent down and to the Messenger '. you see the hypocrites turn away from you with aversion.
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്‍റെ ദൂതനിലേക്കും വരികയെന്ന് പറഞ്ഞാല്‍ ആ കപടവിശ്വാസികള്‍ നിന്നില്‍ നിന്നും പിന്തിരിഞ്ഞു പോകുന്നത് നിനക്കുകാണാം.
62
٦٢
فَكَيْفَ
ഫകൈഫ
Then how
അപ്പോള്‍ എങ്ങിനെ
إِذَآ
ഇദാ
when
ആല്‍
أَصَابَتْهُمْ
അസാബത്‌ഹും
befalls them
അവരെ ബാധിക്കുക
مُّصِيبَةٌ
മുസീബതുന്‍
disaster
വിന, വിപത്ത്
بِمَا
ബിമാ
[of] what
യാതൊന്ന്
قَدَّمَتْ
ഖദ്ദമത്
it has sent forth
മുന്‍കൂട്ടി ചെയ്തുവെച്ച (കാരണം)
أَيْدِيهِمْ
അയ്ദീഹിം
their hands
അവരുടെ കൈകള്‍
ثُمَّ
ഥുമ്മ
then
പിന്നെ
جَآءُوكَ
ജാഉക
they come to you
അവര്‍ നിന്‍റെ അടുത്ത് വന്നു
يَحْلِفُونَ
യഹ്‌ലിഫൂന
swearing
അവര്‍ സത്യം ചെയ്യുന്ന നിലയില്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
إِنْ
ഇന്‍
if
എങ്കില്‍
أَرَدْنَآ
അറദ്‌നാ
we intended
നിങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല
إِلاَّ
ഇല്ലാ
except
അല്ലാതെ
إِحْسَاناً
ഇഹ്‌സാനന്‍
(do) good
നന്‍മ
وَتَوْفِيقاً
വതൗഫീഖാ
and reconciliation
യോജിപ്പിക്കലും / അനുരഞ്ജനവും
فَكَيْفَ إِذَآ أَصَابَتْهُمْ مُّصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَآءُوكَ يَحْلِفُونَ بِٱللَّهِ إِنْ أَرَدْنَآ إِلاَّ إِحْسَاناً وَتَوْفِيقاً
ഫകൈഫ ഇദാ അസാബത്‌ഹും മുസീബതുന്‍ ബിമാ ഖദ്ദമത് അയ്ദീഹിം ഥുമ്മ ജാഉക യഹ്‌ലിഫൂന ബില്ലാഹി ഇന്‍ അറദ്‌നാ ഇല്ലാ ഇഹ്‌സാനന്‍ വതൗഫീഖാ
How then, when a catastrophe befalls them because of what their hands have sent forth, they come to you swearing by Allah, "We meant no more than goodwill and conciliation"
എന്നാല്‍ സ്വന്തം കരങ്ങള്‍ വരുത്തിവെച്ച വിനകള്‍ അവരെ ബാധിക്കുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അപ്പോഴവര്‍ നിന്‍റെ അടുത്തുവന്ന് അല്ലാഹുവിന്‍റെ പേരില്‍ ആണയിട്ടുപറയും: "ഞങ്ങള്‍ നന്‍മയും അനുരഞ്ജനവുമല്ലാതൊന്നും ഉദ്ദേശിച്ചിട്ടില്ല."
63
٦٣
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍ (ആകുന്നു)
يَعْلَمُ
യഉ്‌ലമു
knows
അറിയുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مَا
മാ
what
എന്ത്
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകളില്‍
فَأَعْرِضْ
ഫഅഉ്റിദ്
so turn away
അതിനാല്‍ നീ വിട്ടുമാറ്റുക
عَنْهُمْ
ഉന്‍ഹും
[for] them
അവരെ
وَعِظْهُمْ
വഉഇഴ്‌ഹും
and admonish them
അവര്‍ക്ക് സദുപദേശം നല്‍കുക
وَقُل
വഖുല്‍
and say
പറയുകയും ചെയ്യുക
لَّهُمْ
ലഹും
for them
അവരോട്
فِيۤ
ഫീ
in
യില്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ മനസുകള്‍
قَوْلاً
ഖൗലന്‍
a Word
വാക്ക്
بَلِيغاً
ബലീഘാ
penterating
ഉള്ളില്‍ തട്ടുന്ന / സ്വാധീനിക്കുന്ന
أُولَـٰئِكَ ٱلَّذِينَ يَعْلَمُ ٱللَّهُ مَا فِى قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُل لَّهُمْ فِيۤ أَنْفُسِهِمْ قَوْلاً بَلِيغاً
ഉലാഇകല്‍-ലദീന യഉ്‌ലമുല്ലാഹു മാ ഫീ ഖുലൂബിഹിം ഫഅഉ്റിദ് ഉന്‍ഹും വഉഇഴ്‌ഹും വഖുല്‍ ലഹും ഫീ അന്‍ഫുസിഹിം ഖൗലന്‍ ബലീഘാ
They are those of whom Allah knows what is in their hearts, so turn aside from them but admonish them, and speak to them an effective word to reach their innerselves.
എന്നാല്‍, അവരുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ട്. അതിനാല്‍ അവരെ വിട്ടേക്കുക. അവര്‍ക്ക് സദുപദേശം നല്‍കുക. അവരോട് ഉള്ളില്‍ത്തട്ടുന്ന വാക്ക് പറയുകയും ചെയ്യുക.
64
٦٤
وَمَآ
വമാ
and what
യാതൊന്ന് ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
[We] sent
നാം അയച്ചിട്ട്
مِن
മിന്‍
From
യില്‍നിന്ന്
رَّسُولٍ
റസൂലിന്‍
a Messenger
ദൂതന്‍
أِلاَّ
ഇല്ലാ
except
അല്ലാതെ
لِيُطَاعَ
ലിയുതാഉ
to be obeyed
അവന്‍ അനുസരിക്കപെടാന്‍
بِإِذْنِ
ബിഇദ്‌നി
by (the) permission
കല്‍പനപ്രകാരം
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَلَوْ
വലൗ
And if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
إِذ
ഇദ്
when
അപ്പോള്‍
ظَّلَمُوۤاْ
ഴലമൂ
they wronged
അവര്‍ അധിക്രമം ചെയ്ത
أَنْفُسَهُمْ
അന്‍ഫുസഹും
themselves
അവരോടു തന്നെ
جَآءُوكَ
ജാഉക
they come to you
അവര്‍ നിന്‍റെ അടുത്ത് വന്നു
فَٱسْتَغْفَرُواْ
ഫസ്തഘ്‌ഫറൂ
then ask forgiveness
അവര്‍ പാപമോചനത്തിനു തേടുകയും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു(വിനോട്)
وَٱسْتَغْفَرَ
വസ്തഘ്‌ഫറ
and asked forgiveness
എന്നിട്ടവര്‍ പാപമോചനം തേടി
لَهُمُ
ലഹുമു
to them
അവര്‍ക്ക് വേണ്ടി
ٱلرَّسُولُ
ര്‍-റസൂലു
the Messenger
പ്രവാചകന്‍
لَوَجَدُواْ
ലവജദൂ
surely they would have found
തീര്‍ച്ചയായും അവര്‍ കണ്ടെത്തുമായിരുന്നു
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വിനെ)
تَوَّاباً
തവ്വാബന്‍
Oft-Forgiving
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍ (ആയും)
رَّحِيماً
റഹീമാ
Most-Merciful
കരുണാമയനുമായും
وَمَآ أَرْسَلْنَا مِن رَّسُولٍ أِلاَّ لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوۤاْ أَنْفُسَهُمْ جَآءُوكَ فَٱسْتَغْفَرُواْ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُواْ ٱللَّهَ تَوَّاباً رَّحِيماً
വമാ അര്‍സല്‍നാ മിന്‍ റസൂലിന്‍ ഇല്ലാ ലിയുതാഉ ബിഇദ്‌നില്ലാഹി, വലൗ അന്നഹും ഇദ് ഴലമൂ അന്‍ഫുസഹും ജാഉക ഫസ്തഘ്‌ഫറൂല്ലാഹ വസ്തഘ്‌ഫറ ലഹുമുര്‍-റസൂലു ലവജദൂല്ലാഹ തവ്വാബന്‍ റഹീമാ
We sent no Messenger, but to be obeyed by Allah's Leave. If they, when they had been unjust to themselves, had come to you and begged Allah's Forgiveness, and the Messenger had begged forgiveness for them: indeed, they would have found Allah All-Forgiving, Most Merciful.
അല്ലാഹുവിന്‍റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒരു ദൂതനെയും നാം അയച്ചിട്ടില്ല. അവര്‍ തങ്ങളോടു തന്നെ അതിക്രമം കാണിച്ചു കൊണ്ട് നിന്‍റെ അടുത്തുവന്നു. എന്നിട്ടവര്‍ അല്ലാഹുവോട് മാപ്പിരന്നു, ദൈവദൂതന്‍ അവര്‍ക്കായി പാപമോചനം തേടുകയും ചെയ്തു. എങ്കില്‍, അല്ലാഹുവെ അവര്‍ക്ക് ഏറെ മാപ്പരുളുന്നവനും കരുണാമയനുമായി കാണാമായിരുന്നു.
65
٦٥
فَلاَ
ഫലാ
And not
എന്നാല്‍ അല്ല
وَرَبِّكَ
വറബ്ബിക
by your Lord
നിന്‍റെ നാഥനെ തന്നെ സത്യം
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന
believe
അവര്‍ സത്യവിശ്വാസികളാവുക
حَتَّىٰ
ഹത്താ
until
വരെ
يُحَكِّمُوكَ
യുഹക്കിമൂക
they make you judge
അവര്‍ നിന്നെ വിധികര്‍ത്താവാക്കുന്നത്
فِيمَا
ഫീമാ
about what
കാര്യത്തില്‍
شَجَرَ
ശജറ
arises
ഭിന്നതയുണ്ടായ
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
ثُمَّ
ഥുമ്മ
then
എന്നിട്ട്
لاَ
ലാ
not
ഇല്ല
يَجِدُواْ
യജിദൂ
they found
അപ്പോളവര്‍ കണ്ടെത്തി
فِيۤ
ഫീ
in
യില്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ മനസുകള്‍
حَرَجاً
ഹറജന്‍
any discomfort
ഒരു വിഷമവും
مِّمَّا
മിമ്മാ
than what
അതിനെ പറ്റി
قَضَيْتَ
ഖഢൈത
you (have) decided
നീ തീരുമാനിച്ചതിനെ
وَيُسَلِّمُواْ
വയുസല്ലിമൂ
and submit
അവര്‍ സ്വീകരിക്കുകയും
تَسْلِيماً
തസ്‌ലീമാ
(in full) submission
(പൂര്‍ണസമ്മതത്തോടെയുള്ള) സ്വീകരണം
فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُواْ فِيۤ أَنْفُسِهِمْ حَرَجاً مِّمَّا قَضَيْتَ وَيُسَلِّمُواْ تَسْلِيماً
ഫലാ വറബ്ബിക ലാ യുഅ്മിനൂന ഹത്താ യുഹക്കിമൂക ഫീമാ ശജറ ബൈനഹും ഥുമ്മ ലാ യജിദൂ ഫീ അന്‍ഫുസിഹിം ഹറജന്‍ മിമ്മാ ഖഢൈത വയുസല്ലിമൂ തസ്‌ലീമാ
But no, by your Lord, they can have no Faith, until they make you judge in all disputes between them, and find in themselves no resistance against your decisions, and accept with full submission.
എന്നാല്‍ അങ്ങനെയല്ല, നിന്‍റെനാഥന്‍ തന്നെ സത്യം, അവര്‍ക്കിടയിലെ തര്‍ക്കങ്ങളില്‍ നിന്നെയവര്‍ വിധികര്‍ത്താവാക്കുകയും നീ നല്‍കുന്ന വിധിതീര്‍പ്പില്‍ അവരൊട്ടും അലോസരമനുഭവിക്കാതിരിക്കുകയും അതിനെ പൂര്‍ണസമ്മതത്തോടെ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ സത്യവിശ്വാസികളാവുകയില്ല, തീര്‍ച്ച.
66
٦٦
وَلَوْ
വലൗ
And if
എങ്കില്‍
أَنَّا
അന്നാ
That We
എന്ന്
كَتَبْنَا
കതബ്‌നാ
(had) decreed
നാം നിയമം നല്‍കി
عَلَيْهِمْ
അലൈഹിം
on them
അവരോട്
أَنِ
അനി
That
എന്ന്
ٱقْتُلُوۤاْ
ഖ്‌തുലൂ
Kill
നിങ്ങള്‍ കൊല്ലുവിന്‍
أَنْفُسَكُمْ
അന്‍ഫുസകും
yourselves
നിങ്ങളുടെ സ്വന്തത്തെ (സ്വയം)
أَوِ
അവി
or
അല്ലെങ്കില്‍
ٱخْرُجُواْ
ഖ്‌റുജൂ
Go forth
പുറപ്പെട്ടുപോകുവിന്‍
مِن
മിന്‍
From
യില്‍നിന്ന്
دِيَارِكُمْ
ദിയാരികും
your homes
നിങ്ങളുടെ വീടുകള്‍
مَّا
മാ
what
ഇല്ല
فَعَلُوهُ
ഫഉലൂഹു
they would have done it
അവരത് ചെയ്യുക
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلٌ
ഖലീലുന്‍
a few
കുറച്ചു പേര്‍
مِّنْهُمْ
മിന്‍ഹും,
of them
അവരില്‍ നിന്നുള്ള
وَلَوْ
വലൗ
And if
എങ്കില്‍
أَنَّهُمْ
അന്നഹും
that they
അവര്‍ ആയിരുന്നു
فَعَلُواْ
ഫഉലൂ
they did
ചെയ്തു
مَا
മാ
what
എന്ത്
يُوعَظُونَ
യൂഉഴൂന
they were advised
ഉപദേശം നല്‍കപ്പെടുന്നുത്
بِهِ
ബിഹി
in it
അതില്‍
لَكَانَ
ലകാന
surely would have been
അതാകുമായിരുന്നു
خَيْراً
ഖൈറന്‍
good
നന്മ / ഗുണകരം
لَّهُمْ
ലഹും
for them
അവര്‍ക്ക്
وَأَشَدَّ
വഅശദ്ദ
and stronger
എറ്റവും ശക്തമായതും
تَثْبِيتاً
തഥ്‌ബീതാ
strengthen
ഉറപ്പിക്കലില്‍ / സ്ഥൈര്യം നല്‍കുന്നതില്‍
وَلَوْ أَنَّا كَتَبْنَا عَلَيْهِمْ أَنِ ٱقْتُلُوۤاْ أَنْفُسَكُمْ أَوِ ٱخْرُجُواْ مِن دِيَارِكُمْ مَّا فَعَلُوهُ إِلاَّ قَلِيلٌ مِّنْهُمْ وَلَوْ أَنَّهُمْ فَعَلُواْ مَا يُوعَظُونَ بِهِ لَكَانَ خَيْراً لَّهُمْ وَأَشَدَّ تَثْبِيتاً
വലൗ അന്നാ കതബ്‌നാ അലൈഹിം അനിഖ്‌തുലൂ അന്‍ഫുസകും അവിഖ്‌റുജൂ മിന്‍ ദിയാരികും മാ ഫഉലൂഹു ഇല്ലാ ഖലീലുന്‍ മിന്‍ഹും, വലൗ അന്നഹും ഫഉലൂ മാ യൂഉഴൂന ബിഹി ലകാന ഖൈറന്‍ ലഹും വഅശദ്ദ തഥ്‌ബീതാ
And if We had ordered them, Kill yourselves or leave your homes, very few of them would have done it, but if they had done what they were told, it would have been better for them, and would have strengthened their.
ദൈവമാര്‍ഗത്തില്‍ ജീവന്‍ അര്‍പ്പിക്കണമെന്നോ വീട് വിട്ടുപോകണമെന്നോ നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം ചിലരൊഴികെ ആരും അത് നടപ്പാക്കുമായിരുന്നില്ല. എന്നാല്‍ ഉപദേശിച്ചതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറെ ഗുണകരമായേനെ. കൂടുതല്‍ സ്ഥൈര്യം നല്‍കുകയും ചെയ്യുമായിരുന്നു.
67
٦٧
وَإِذاً
വഇദന്‍
And then
അപ്പോള്‍
لَّـأَتَيْنَاهُمْ
ലആതൈനാഹും
We would (have) given them
നാമവര്‍ക്ക് നല്‍കുമായിരുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
لَّدُنَّـآ
ലദുന്നാ
Ourselves
നമ്മുടെ പക്കല്‍
أَجْراً
അജ്റന്‍
(in) reward
പ്രതിഫലം
عَظِيماً
ഉഴീമാ
great
വമ്പിച്ച / മഹത്തായ
وَإِذاً لَّـأَتَيْنَاهُمْ مِّن لَّدُنَّـآ أَجْراً عَظِيماً
വഇദന്‍ ലആതൈനാഹും മിന്‍ ലദുന്നാ അജ്റന്‍ ഉഴീമാ
And indeed We should then have bestowed upon them a great reward from Ourselves.
അതോടൊപ്പം നാമവര്‍ക്ക് നമ്മുടെ ഭാഗത്തുനിന്നുള്ള അതിമഹത്തായ പ്രതിഫലം നല്‍കുമായിരുന്നു.
68
٦٨
وَلَهَدَيْنَاهُمْ
വലഹദൈനാഹും
And We would have guided them
നാമവരെ നയിക്കുകയും ചെയ്യുമായിരുന്നു
صِرَاطاً
സിറാതന്‍
way
പാതയില്‍
مُّسْتَقِيماً
മുസ്തഖീമാ
(to the) straight
ചൊവ്വായ
وَلَهَدَيْنَاهُمْ صِرَاطاً مُّسْتَقِيماً
വലഹദൈനാഹും സിറാതന്‍ മുസ്തഖീമാ
And indeed We should have guided them to a tSraight Way.
നാം അവരെ നേര്‍വഴിയില്‍ നയിക്കുകയും ചെയ്യുമായിരുന്നു.
69
٦٩
وَمَن
വമന്‍
And whoever
ആരെങ്കിലും
يُطِعِ
യുതിഇ
obeys
അനുസരിക്കുന്ന
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَٱلرَّسُولَ
വര്‍-റസൂല
and the Messenger
പ്രവാചകനെയും
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
مَعَ
മഉ
with
കൂടെ (ആണ്)
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أَنْعَمَ
അന്‍ഉമ
has bestowed (His) Favor
അനുഗ്രഹം ചൊരിഞ്ഞ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِم
അലൈഹിം
(will be) upon them
അവരുടെ മേല്‍
مِّنَ
മിന
against
നിന്ന്
ٱلنَّبِيِّينَ
ന്നബിയ്യീന
the Prophets
പ്രവാചകന്‍മാര്‍
وَٱلصِّدِّيقِينَ
വസ്സിദ്ദീഖീന
and the truthful
സത്യവാന്‍മാര്‍
وَٱلشُّهَدَآءِ
വശ്ശുഹദാഇ
and the matryrs
രക്തസാക്ഷികള്‍
وَٱلصَّالِحِينَ
വസ്സാലിഹീന,
and the righteous
സച്ചരിതര്‍
وَحَسُنَ
വഹസുന
And excellent
നന്നായിരിക്കുന്നു
أُولَـٰئِكَ
ഉലാഇക
Those
അക്കൂട്ടര്‍
رَفِيقاً
റഫീഖാ
companion(s)
കൂട്ടുകാര്‍ (കൂട്ടുകാരായി)
وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُوْلَـٰئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّينَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّالِحِينَ وَحَسُنَ أُولَـٰئِكَ رَفِيقاً
വമന്‍ യുതിഇല്ലാഹ വര്‍-റസൂല ഫഉലാഇക മഉല്‍-ലദീന അന്‍ഉമല്ലാഹു അലൈഹിം മിനന്നബിയ്യീന വസ്സിദ്ദീഖീന വശ്ശുഹദാഇ വസ്സാലിഹീന, വഹസുന ഉലാഇക റഫീഖാ
And whoso obeys Allah and the Messenger, then they will be in the company of those on whom Allah has bestowed His Grace, of the Prophets, the Siddiqun, the matryrs, and the righteous. And how excellent these companions are.
അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നവര്‍ അല്ലാഹു അനുഗ്രഹിച്ച പ്രവാചകന്‍മാര്‍, സത്യസന്ധര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും. അവരെത്ര നല്ല കൂട്ടുകാര്‍.