Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
120 ١٢٠
يَعِدُهُمْ
യഅിദുഹും
He promises them
അവന്‍ അവരോടു വാഗ്ദാനം ചെയ്യുന്നു
وَيُمَنِّيهِمْ
വയുമന്നിഹിം,
and arouses desires in them
അവന്‍ അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു
وَمَا
വമാ
and not
ഇല്ല
يَعِدُهُمْ
യഅിദുഹുമു
He promises them
അവന്‍ അവരോടു വാഗ്ദാനം ചെയ്യുന്നു
ٱلشَّيْطَانُ
അശ്ശയ്താനു
the Shaitaan
പിശാച്ച്
إِلاَّ
ഇല്ലാ
except
അല്ലാതെ
غُرُوراً
ഗുറൂറാ
deception
വഞ്ചന
يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمْ ٱلشَّيْطَانُ إِلاَّ غُرُوراً
യഅിദുഹും വയുമന്നിഹിം, വമാ യഅിദുഹുമു അശ്ശയ്താനു ഇല്ലാ ഗുറൂറാ
He [Shaitan)] makes promises to them, and arouses in them false desires; and Shaitan's (Satan) promises are nothing but deceptions.
പിശാച് അവര്‍ക്ക് വാഗ്ദാനം നല്‍കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യും. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം കൊടും ചതിയല്ലാതൊന്നുമല്ല.
121 ١٢١
أُوْلَـٰئِكَ
ഉലാ-ഇക
those
അക്കൂട്ടര്‍
مَأْوَاهُمْ
മഅ്‌വാഹും
(will have) their abode
അവരുടെ സങ്കേതം
جَهَنَّمُ
ജഹന്നമു
(is) hell
നരകം (മാണ്‌)
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَجِدُونَ
യജിദൂന
they will find
അവര്‍ കണ്ടെത്തുക
عَنْهَا
അന്‍ഹാ
from it
അതില്‍ നിന്ന്
مَحِيصاً
മഹീസാ
any escape
ഓടിപോകാനുള്ള ഒരു രക്ഷാസ്ഥാനവും
أُوْلَـٰئِكَ مَأْوَاهُمْ جَهَنَّمُ وَلاَ يَجِدُونَ عَنْهَا مَحِيصاً
ഉലാ-ഇക മഅ്‌വാഹും ജഹന്നമു വലാ യജിദൂന അന്‍ഹാ മഹീസാ
The dwelling of such (people) is Hell, and they will find no way of escape from it.
അക്കൂട്ടരുടെ താവളം നരകമാണ്. അതില്‍നിന്നൊരു രക്ഷാമാര്‍ഗവും കണ്ടെത്താന്‍ അവര്‍ക്കാവില്ല.
122 ١٢٢
وَٱلَّذِينَ
വല്ലഥീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിച്ചവരും
ٱلصَّالِحَاتِ
അസ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
سَنُدْخِلُهُمْ
സനുദ്‌ഖിലുഹും
We will admit them
വഴിയെ നാമവരെ പ്രവേശിപ്പിക്കും
جَنَّاتٍ
ജന്നാതിന്‍
Gardens
ആരാമങ്ങളില്‍
تَجْرِى
തജ്‌റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
അല്‍-അന്‍ഹാറു
[the] rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദന്‍,
forever
എന്നെന്നും
وَعْدَ
വഅ്‌ദ
A Promise
വാഗ്ദാനം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حَقّاً
ഹഖ്ഖന്‍,
(in)truth
സത്യമായ നിലയില്‍
وَمَنْ
വമന്‍
and whoever
ആരുണ്ട്
أَصْدَقُ
അസ്‌ദഖു
(is) moret ruthful
കൂടുതല്‍ സത്യവാന്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قِيلاً
ഖീലാ
(for) Word
വചനത്താല്‍
وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَآ أَبَداً وَعْدَ ٱللَّهِ حَقّاً وَمَنْ أَصْدَقُ مِنَ ٱللَّهِ قِيلاً
വല്ലഥീന ആമനൂ വഅമിലൂ അസ്സാലിഹാതി സനുദ്‌ഖിലുഹും ജന്നാതിന്‍ തജ്‌റീ മിന്‍ തഹ്തിഹാ അല്‍-അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍, വഅ്‌ദ അല്ലാഹി ഹഖ്ഖന്‍, വമന്‍ അസ്‌ദഖു മിന അല്ലാഹി ഖീലാ
But those who believe (in the Oneness of Allah - Islamic Monotheism) and do deeds of righteousness, We shall admit them to the Gardens under which rivers flow (i.e. in Paradise) to dwell therein forever. Allah's Promise is the Truth, and whose words can bet ruer than those of Allah?
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ നാം പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവെക്കാള്‍ സത്യനിഷ്ഠമായി വാഗ്ദാനം നല്‍കുന്നആരുണ്ട്?
123 ١٢٣
لَّيْسَ
ലയ്സ
Not is
അല്ല
بِأَمَانِيِّكُمْ
ബി-അമാനിയ്യികും
by your desire
നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ച്
وَلاۤ
വലാ
and not
അല്ല
أَمَانِىِّ
അമാനിയ്യി
(by the) desire
വ്യാമോഹങ്ങളനുസരിച്ചു
أَهْلِ
അഹ്‌ലി
(the) People
ആളുകളുടെ
ٱلْكِتَابِ
അല്‍-കിതാബി,
(of) the Book
വേദ
مَن
മന്‍
(are some) who
ഒരുത്തന്‍
يَعْمَلْ
യഅ്‌മല്‍
does
ചെയ്തു
سُوۤءًا
സൂ-അന്‍
evil
തിന്‍മ
يُجْزَ
യുജ്‌സ
will be recompensed
അവന്ന് പ്രതിഫലം നല്‍കപ്പെടുന്നു
بِهِ
ബിഹി
in it.
അതിന്‍റെ
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَجِدْ
യജിദ്
will find
കണ്ടെത്താനാവുക
لَهُ
ലഹു
to him
തനിക്ക്
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
وَلِيّاً
വലിയ്യന്‍
(as) a Protector
ഒരു രക്ഷകനെയും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
نَصِيراً
നസീറാ
(as) a Helper
ഒരു സഹായിയെയും
لَّيْسَ بِأَمَانِيِّكُمْ وَلاۤ أَمَانِىِّ أَهْلِ ٱلْكِتَابِ مَن يَعْمَلْ سُوۤءًا يُجْزَ بِهِ وَلاَ يَجِدْ لَهُ مِن دُونِ ٱللَّهِ وَلِيّاً وَلاَ نَصِيراً
ലയ്സ ബി-അമാനിയ്യികും വലാ അമാനിയ്യി അഹ്‌ലി അല്‍-കിതാബി, മന്‍ യഅ്‌മല്‍ സൂ-അന്‍ യുജ്‌സ ബിഹി വലാ യജിദ് ലഹു മിന്‍ ദൂനി അല്ലാഹി വലിയ്യന്‍ വലാ നസീറാ
It will not be in accordance with your desires (Muslims), nor those of the people of the Scripture (Jews and Christians), whosoever works evil, will have the recompense thereof, and he will not find any protector or helper besides Allah.
കാര്യം നടക്കുന്നത് നിങ്ങളുടെവ്യാമോഹങ്ങള്‍ക്കനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങള്‍ക്കൊത്തുമല്ല. തിന്‍മ ചെയ്യുന്നതാരായാലും അതിന്‍റെ ഫലം അവന് ലഭിക്കും. അല്ലാഹുവെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാവില്ല.
124 ١٢٤
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْمَلْ
യഅ്‌മല്‍
does
ചെയ്തു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّالِحَاتِ
അസ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
مِن
മിന്‍
From
യില്‍നിന്ന്
ذَكَرٍ
ധകറിന്‍
(the) male
ആണില്‍
أَوْ
അവ്
or
അല്ലെങ്കില്‍
أُنْثَىٰ
ഉന്‍ഥാ
a female
പെണ്ണില്‍
وَهُوَ
വഹുവ
when he
അവന്‍
مُؤْمِنٌ
മുഅ്‌മിനുന്‍
(is) a believer
സത്യവിശ്വാസി (യായികൊണ്ട്)
فَأُوْلَـٰئِكَ
ഫ-ഉലാ-ഇക
then those
എന്നാല്‍ അക്കൂട്ടര്‍
يَدْخُلُونَ
യദ്‌ഖുലൂന
entering
പ്രവേശിക്കും
ٱلْجَنَّةَ
അല്‍-ജന്നത
Paradise
സ്വര്‍ഗത്തില്‍
وَلاَ
വലാ
and not
ഇല്ല
يُظْلَمُونَ
യുഴ്‌ലമൂന
be wronged
അവരോടു അനീതികാണിക്കുക
نَقِيراً
നഖീറാ
(even as much as the) speck on a date seed
ഒട്ടും
وَمَن يَعْمَلْ مِنَ ٱلصَّالِحَاتِ مِن ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَأُوْلَـٰئِكَ يَدْخُلُونَ ٱلْجَنَّةَ وَلاَ يُظْلَمُونَ نَقِيراً
വമന്‍ യഅ്‌മല്‍ മിന അസ്സാലിഹാതി മിന്‍ ധകറിന്‍ അവ് ഉന്‍ഥാ വഹുവമുഅ്‌മിനുന്‍ ഫ-ഉലാ-ഇക യദ്‌ഖുലൂന അല്‍-ജന്നത വലാ യുഴ്‌ലമൂന നഖീറാ
And whoever does righteous good deeds, male or female, and is at rue believer in the Oneness of Allah (Muslim), such will enter Paradise and not the least injustice, even to the size of a Naqira (speck on the back of a date-stone), will be done to them.
ആണായാലും പെണ്ണായാലുംസത്യവിശ്വാസിയായി സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നവര്‍ സ്വര്‍ഗത്തില്‍പ്രവേശിക്കും. അവരോടൊട്ടുംഅനീതിയുണ്ടാവില്ല.
125 ١٢٥
وَمَنْ
വമന്‍
and whoever
ആര്‍ (ഉണ്ട്)
أَحْسَنُ
അഹ്‌സനു
(is) best
കൂടുതല്‍ ഉത്തമനായി
دِيناً
ദീനന്‍
(as) religion
മതം (ജീവിത രീതി) ആയിട്ട്
مِمَّنْ
മിമ്മന്‍
from whom
ഒരുത്തനെക്കാള്‍
أَسْلَمَ
അസ്‌ലമ
(have) submitted
സമര്‍പ്പിച്ച
وَجْهَهُ
വജ്‌ഹഹു
his face
അവന്‍റെ മുഖം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَهُوَ
വഹുവ
when he
അവന്‍
مُحْسِنٌ
മുഹ്‌സിനുന്‍
(is) a good-doer
നന്മ പ്രവര്‍ത്തിക്കുന്നവനായി
واتَّبَعَ
വത്തബഅ
and follows
അവന്‍ പിന്‍പറ്റുകയും ചെയ്തു
مِلَّةَ
മില്ലത
(the) religion
മാര്‍ഗ്ഗം
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹിം (മിന്‍റെ)
حَنِيفاً
ഹനീഫന്‍,
(the) upright
നിഷ്കളങ്കനായി
وَٱتَّخَذَ
വത്തഖധ
And took
സ്വീകരിച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹി(മിനെ)
خَلِيلاً
ഖലീലാ
(as) a friend
ഉറ്റ ചെങ്ങാതിയായിട്ട് / ഉറ്റമിത്രമായി
وَمَنْ أَحْسَنُ دِيناً مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ واتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفاً وَٱتَّخَذَ ٱللَّهُ إِبْرَاهِيمَ خَلِيلاً
വമന്‍ അഹ്‌സനു ദീനന്‍ മിമ്മന്‍ അസ്‌ലമ വജ്‌ഹഹു ലില്ലാഹി വഹുവമുഹ്‌സിനുന്‍ വത്തബഅ മില്ലത ഇബ്‌റാഹീമ ഹനീഫന്‍, വത്തഖധ അല്ലാഹു ഇബ്‌റാഹീമ ഖലീലാ
And who can be better in religion than one who submits his face (himself) to Allah (i.e. follows Allah's Religion of Islamic Monotheism); and he is a Muhsin. And follows the religion of Ibrahim (Abraham) Hanifa (Islamic Monotheism - to worship none but Allah Alone). And Allah did take Ibrahim (Abraham) as a Khalil (an intimate friend).
സല്‍ക്കര്‍മിയായി സ്വന്തത്തെ അല്ലാഹുവിന് സമര്‍പ്പിക്കുകയും നേര്‍മാര്‍ഗത്തിലുറച്ചുനിന്ന് ഇബ്റാഹീമിന്‍റെ പാത പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമമായ ജീവിതരീതി സ്വീകരിച്ചആരുണ്ട്? ഇബ്റാഹീമിനെ അല്ലാഹു തന്‍റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.
126 ١٢٦
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെ (ആണ്)
مَا
മാ
what
എന്ത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളില്‍
وَمَا
വമാ
and (He) Who
ഉള്ളത്
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി,
the earth
ഭൂമി
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാ
شَيْءٍ
ശയ്‌ഇന്‍
thing
കാര്യത്തെയും
مُّحِيطاً
മുഹീതാ
All-Encompassing
വലയം ചെയ്തവന്‍
وَلِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَكَانَ ٱللَّهُ بِكُلِّ شَيْءٍ مُّحِيطاً
വലില്ലാഹി മാ ഫിസ്സമാവാതി വമാ ഫില്‍-അര്‍ഢി, വകാനല്ലാഹു ബികുല്ലി ശയ്‌ഇന്‍ മുഹീതാ
And to Allah belongs all that is in the heavens and all that is in the earth. And Allah is Ever Encompassing all things.
ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്‍റേതാണ്. എല്ലാ കാര്യങ്ങളെപ്പറ്റിയും സൂക്ഷ്മമായറിയുന്നവനാണ് അല്ലാഹു.
127 ١٢٧
وَيَسْتَفْتُونَكَ
വയസ്തഫ്തൂനക
And they seek your ruling
അവര്‍ നിന്നോട് വിധി തേടുന്നു
فِى
ഫി
In
ഇല്‍
ٱلنِّسَآءِ
ന്നിസാഇ,
the women
സ്ത്രീകളുടെ (കാര്യത്തില്‍)
قُلِ
ഖുലി
Say
പറയുക
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
يُفْتِيكُمْ
യുഫ്തീകും
gives you the ruling
നിങ്ങള്‍ക്ക് വിധിനല്‍കുന്നു
فِيهِنَّ
ഫീഹിന്ന
therein
അവരുടെ കാര്യത്തില്‍
وَمَا
വമാ
and what
എന്ത്
يُتْلَىٰ
യുത്‌ലാ
is recited
ഓതി കേള്‍പ്പിക്കപെടുന്ന
عَلَيْكُمْ
അലൈകും
to you.
നിങ്ങള്‍ക്ക്
فِى
ഫി
In
ഇല്‍
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
ഈ വേദ ഗ്രന്ഥത്തില്‍
فِى
ഫീ
In
ഇല്‍
يَتَامَى
യതാമ
orphans
അനാഥ
ٱلنِّسَآءِ
ന്നിസാഇ
the women
സ്ത്രീകളുടെ
ٱلَّـٰاتِى
ല്ലാതീ
(to) whom
യാതൊരു സ്ത്രീകളെ
لاَ
ലാ
not
അല്ലാത്ത
تُؤْتُونَهُنَّ
തുഅ്തൂനഹുന്ന
you give them
നിങ്ങള്‍ നല്‍കുന്നവരായ
مَا
മാ
what
എന്ത്
كُتِبَ
കുതിബ
was decreed
എഴുതപ്പെട്ടത്
لَهُنَّ
ലഹുന്ന
them
അവര്‍ക്ക്
وَتَرْغَبُونَ
വതര്‍ഘബൂന
and you desire
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَن
അന്‍
that
അത്
تَنكِحُوهُنَّ
തന്‍കിഹൂഹുന്ന
marry them
നിങ്ങളവരെ വിവാഹം കഴിക്കാന്‍
وَٱلْمُسْتَضْعَفِينَ
വല്‍-മുസ്തഢ്‌ഉഫീന
and (for) those who are weak
ദുര്‍ബലരായവരെക്കുറിച്ചും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْوِلْدَانِ
ല്‍-വില്‍ദാനി
the children
കുട്ടികള്‍
وَأَن
വഅന്‍
and that
ആവട്ടെ
تَقُومُواْ
തഖൂമൂ
stand
നിങ്ങള്‍ വര്‍ത്തിക്കണമെന്നും
لِلْيَتَامَىٰ
ലില്‍യതാമാ
for orphans
അനാഥകളോട്
بِٱلْقِسْطِ
ബില്‍-ഖിസ്‌തി,
in justice
നീതിപൂര്‍വ്വം
وَمَا
വമാ
and (He) Who
ആര്‍
تَفْعَلُواْ
തഫ്‌ഉലൂ
you do
നിങ്ങള്‍ എന്ത് ചെയ്യുന്നുവോ
مِنْ
മിന്‍
from
ഇല്‍ നിന്ന്
خَيْرٍ
ഖൈറിന്‍
good
നന്മ
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
بِهِ
ബിഹി
in it
അതില്‍
عَلِيماً
ഉലീമാ
All-Knower
നന്നായറിയുന്നവന്‍
وَيَسْتَفْتُونَكَ فِى ٱلنِّسَآءِ قُلِ ٱللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِى ٱلْكِتَابِ فِى يَتَامَى ٱلنِّسَآءِ ٱلَّـٰاتِى لاَ تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَن تَنكِحُوهُنَّ وَٱلْمُسْتَضْعَفِينَ مِنَ ٱلْوِلْدَانِ وَأَن تَقُومُواْ لِلْيَتَامَىٰ بِٱلْقِسْطِ وَمَا تَفْعَلُواْ مِنْ خَيْرٍ فَإِنَّ ٱللَّهَ كَانَ بِهِ عَلِيماً
വയസ്തഫ്തൂനക ഫിന്നിസാഇ, ഖുലില്ലാഹു യുഫ്തീകും ഫീഹിന്ന വമാ യുത്‌ലാ അലൈകും ഫില്‍-കിതാബി ഫീ യതാമന്നിസാഇല്ലാതീ ലാ തുഅ്തൂനഹുന്ന മാ കുതിബ ലഹുന്ന വതര്‍ഘബൂന അന്‍ തന്‍കിഹൂഹുന്ന വല്‍-മുസ്തഢ്‌ഉഫീന മിനല്‍-വില്‍ദാനി വഅന്‍ തഖൂമൂ ലില്‍യതാമാ ബില്‍-ഖിസ്‌തി, വമാ തഫ്‌ഉലൂ മിന്‍ ഖൈറിന്‍ ഫഇന്നല്ലാഹ കാന ബിഹി ഉലീമാ
They ask your legal instruction concerning women, say: Allah instructs you about them, and about what is recited unto you in the Book concerning the orphan girls whom you give not the prescribed portions (as regards Mahr and inheritance) and yet whom you desire to marry, and (concerning) the children who are weak and oppressed, and that you stand firm for justice to orphans. And whatever good you do, Allah is Ever All-Aware of it.
സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു. ഈ വേദപുസ്തകത്തില്‍നേരത്തെ നിങ്ങള്‍ക്കു പറഞ്ഞുതന്ന വിധികള്‍ ഓര്‍മിപ്പിക്കുകയുംചെയ്യുന്നു. നിശ്ചയിക്കപ്പെട്ടഅവകാശം നല്‍കാതെ നിങ്ങള്‍അനാഥസ്ത്രീകളെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതിനെ സംബന്ധിച്ചും ദുര്‍ബലരായ കുട്ടികളെക്കുറിച്ചുമുള്ള വിധിയും അനാഥകളോട് നിങ്ങള്‍ നീതിയോടെവര്‍ത്തിക്കണമെന്ന കല്‍പനയും അതുള്‍ക്കൊള്ളുന്നു.നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായറിയുന്നവനാണ് അല്ലാഹു.
128 ١٢٨
وَإِنِ
വ-ഇനി
And if
എങ്കില്‍
ٱمْرَأَةٌ
ഇംറ-അതുന്‍
a women
ഒരു സ്ത്രീ
خَافَتْ
ഖാഫത്
fears
അവള്‍ ഭയപ്പെട്ടു
مِن
മിന്‍
From
യില്‍നിന്ന്
بَعْلِهَا
ബഅ്‌ലിഹാ
her husband
അവളുടെ ഭര്‍ത്താവ്
نُشُوزاً
നുശൂസന്‍
ill-conduct
പിണക്കം
أَوْ
അവ്
or
അല്ലെങ്കില്‍
إِعْرَاضاً
ഇഅ്‌റാദന്‍
desertion
അവഗണന
فَلاَ
ഫലാ
And not
ഇല്ല
جُنَاْحَ
ജുനാഹ
sin
തെറ്റ്
عَلَيْهِمَآ
അലയ്ഹിമാ
on both of them
അവര്‍ രണ്ടുപേരുടെമേലും
أَن
അന്‍
that
അത്
يُصْلِحَا
യുസ്‌ലിഹാ
they make terms of peace
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
ബയ്‌നഹുമാ
(is) between both of them
തങ്ങള്‍ക്കിടയില്‍
صُلْحاً
സുല്‍ഹന്‍,
a reconciliation
ഒരു ഒത്തുതീര്‍പ്പ്
وَٱلصُّلْحُ
വസ്സുല്‍ഹു
and [the] reconciliation
യോജിപ്പ് (ആണ്)
خَيْرٌ
ഖയ്‌റുന്‍,
(are) better
നല്ലത്
وَأُحْضِرَتِ
വ-ഉഹ്ദിറതി
And are swayed
സന്നിഹിതമാക്കപ്പെട്ടു / ഹാജരാക്കപ്പെട്ടിരിക്കുന്നു
ٱلْـأَنْفُسُ
അല്‍-അന്‍ഫുസു
the souls
മനസുകളില്‍
ٱلشُّحَّ
അശ്ശുഹ്ഹ,
(by) greed
പിശുക്ക് (സങ്കുചിതത്വം)
وَإِن
വ-ഇന്‍
And if
എങ്കില്‍
تُحْسِنُواْ
തുഹ്‌സിനൂ
you do good
നിങ്ങള്‍ നന്മ ചെയ്യുക
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
بِمَا
ബിമാ
[of] what
യാതൊന്നില്‍
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നത്
خَبِيراً
ഖബീറാ
All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
وَإِنِ ٱمْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزاً أَوْ إِعْرَاضاً فَلاَ جُنَاْحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحاً وَٱلصُّلْحُ خَيْرٌ وَأُحْضِرَتِ ٱلْـأَنْفُسُ ٱلشُّحَّ وَإِن تُحْسِنُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً
വ-ഇനി ഇംറ-അതുന്‍ ഖാഫത് മിന്‍ ബഅ്‌ലിഹാ നുശൂസന്‍ അവ് ഇഅ്‌റാദന്‍ ഫലാ ജുനാഹ അലയ്ഹിമാ അന്‍ യുസ്‌ലിഹാ ബയ്‌നഹുമാ സുല്‍ഹന്‍, വസ്സുല്‍ഹു ഖയ്‌റുന്‍, വ-ഉഹ്ദിറതി അല്‍-അന്‍ഫുസു അശ്ശുഹ്ഹ, വ-ഇന്‍ തുഹ്‌സിനൂ വതത്തഖൂ ഫ-ഇന്ന അല്ലാഹ കാന ബിമാ തഅ്‌മലൂന ഖബീറാ
And if a woman fears cruetly or desertion on her husband's part, there is no sin on them both if they make terms of peace between themselves; and making peace is better. And human inner-selves are swayed by greed. But if you do good and keep away from evil, verily, Allah is Ever Well-Acquainted with what you do.
ഏതെങ്കിലും സ്ത്രീ തന്‍റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള്‍ നല്ലനിലയില്‍കഴിയുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍, ഓര്‍ക്കുക:അല്ലാഹു നിങ്ങള്‍ ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്.
129 ١٢٩
وَلَن
വലന്‍
and never
ഒരിക്കലും ഇല്ല
تَسْتَطِيعُوۤاْ
തസ്തതീഅൂ
will you be able
നിങ്ങള്‍ക്ക് സാധിക്കുന്നത്
أَن
അന്‍
that
അത്
تَعْدِلُواْ
തഅ്‌ദിലൂ
you can do justice
നിങ്ങള്‍ക്ക് നീതിപാലിക്കാന്‍ കഴിയുക
بَيْنَ
ബയ്‌ന
between
ഇടയില്‍
ٱلنِّسَآءِ
അന്നിസാ-ഇ
the women
ഭാര്യമാര്‍ക്ക്
وَلَوْ
വലൗ
And if
എങ്കിലും
حَرَصْتُمْ
ഹറസ്തും,
you desired
നിങ്ങള്‍ (എത്ര) ആഗ്രഹിച്ചു
فَلاَ
ഫലാ
And not
അരുത്
تَمِيلُواْ
തമീലൂ
you deviate
നിങ്ങള്‍ തെറ്റുക (ചായരുത്)
كُلَّ
കുല്ല
(of) all
എല്ലാ / പൂര്‍ണ്ണമായ
ٱلْمَيْلِ
അല്‍-മയ്‌ലി
the inclination
ചായ്‌വ്‌
فَتَذَرُوهَا
ഫതധറൂഹാ
and leave her (the other)
അങ്ങനെ നിങ്ങള്‍ അവളെ ഉപേക്ഷിക്കുന്നു
كَٱلْمُعَلَّقَةِ
കല്‍-മുഅല്ലഖതി,
like the suspended one
കെട്ടിയിട്ടവളെപ്പോലെ
وَإِن
വ-ഇന്‍
And if
എങ്കില്‍
تُصْلِحُواْ
തുസ്‌ലിഹൂ
you reconcile
നിങ്ങള്‍ നന്നാക്കുകയാണ്
وَتَتَّقُواْ
വതത്തഖൂ
and fear
നിങ്ങള്‍ സൂക്ഷമത കാണിക്കുകയും
فَإِنَّ
ഫ-ഇന്ന
then indeed
അപ്പോള്‍ തീര്‍ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
غَفُوراً
ഗഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
പരമകാരുണികന്‍
وَلَن تَسْتَطِيعُوۤاْ أَن تَعْدِلُواْ بَيْنَ ٱلنِّسَآءِ وَلَوْ حَرَصْتُمْ فَلاَ تَمِيلُواْ كُلَّ ٱلْمَيْلِ فَتَذَرُوهَا كَٱلْمُعَلَّقَةِ وَإِن تُصْلِحُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ غَفُوراً رَّحِيماً
വലന്‍ തസ്തതീഅൂ അന്‍ തഅ്‌ദിലൂ ബയ്‌ന അന്നിസാ-ഇ വലൗ ഹറസ്തും, ഫലാ തമീലൂ കുല്ല അല്‍-മയ്‌ലി ഫതധറൂഹാ കല്‍-മുഅല്ലഖതി, വ-ഇന്‍ തുസ്‌ലിഹൂ വതത്തഖൂ ഫ-ഇന്ന അല്ലാഹ കാന ഗഫൂറന്‍ റഹീമാ
You will never be able to do perfect justice between wives even if it is your ardent desire, so do not incline too much to one of them (by giving her more of your time and provision) so as to leave the other hanging (i.e. neither divorced nor married). And if you do justice, and do all that is right and fear Allah by keeping away from all that is wrong, then Allah is Ever Oft-Forgiving, Most Merciful.
നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായിചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ടനിലയില്‍ കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു.