اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
140
١٤٠
وَقَدْ
വഖദ്
and verily
തീര്‍ച്ചയായും എന്നാല്‍
نَزَّلَ
നസ്സല
He revealed
അവന്‍ ഇറക്കിത്തന്നു
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
ഈ വേദപുസ്തകം
أَنْ
അന്‍
that
അത്
إِذَا
ഇധാ
when
അപ്പോള്‍
سَمِعْتُمْ
സമിഅ്‌തും
you hear
നിങ്ങള്‍ കേട്ടു
آيَاتِ
ആയാതി
(the) Verses
വചനങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
يُكْفَرُ
യുക്‌ഫറു
being rejected
നിഷേധിക്കപ്പെടുന്നത്
بِهَا
ബിഹാ
at it.
അവയെ
وَيُسْتَهْزَأُ
വയുസ്തഹ്‌സ-ഉ
and ridiculed
പരിഹസിക്കപ്പെടുന്നതും
بِهَا
ബിഹാ
at it
അവയെ
فَلاَ
ഫലാ
And not
അരുത്
تَقْعُدُواْ
തഖ്‌ഊദൂ
sit
അപ്പോള്‍ നിങ്ങള്‍ ഇരിക്കുക
مَعَهُمْ
മഅഹും
with them
അവരോടൊപ്പം
حَتَّىٰ
ഹത്താ
until
വരെ
يَخُوضُواْ
യഖൂദൂ
(to) converse vainly
അവര്‍ ഏര്‍പ്പെടുന്നത്
فِى
ഫീ
In
ഇല്‍
حَدِيثٍ
ഹദീഥിന്‍
statement
വര്‍ത്തമാനം
غَيْرِهِ
ഗയ്‌റിഹി,
other than that
അതല്ലാത്ത മറ്റ്
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
إِذاً
ഇധന്‍
then
എന്നാല്‍
مِّثْلُهُمْ
മിഥ്‌ലുഹും,
(would be) like them
അവരെപ്പോലെയാകുന്നു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
جَامِعُ
ജാമിഉ
will gather
ഒരുമിച്ചുകൂട്ടുന്നവനാണ്
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികളെ
وَٱلْكَافِرِينَ
വല്‍-കാഫിറീന
and the disbelievers
സത്യനിഷേധികളെയും
فِى
ഫീ
In
ഇല്‍
جَهَنَّمَ
ജഹന്നമ
Hell
നരക (ത്തില്‍)
جَمِيعاً
ജമീഅന്‍
all together
മുഴുവന്‍ (ഒന്നടങ്കം)
وَقَدْ نَزَّلَ عَلَيْكُمْ فِى ٱلْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ ٱللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلاَ تَقْعُدُواْ مَعَهُمْ حَتَّىٰ يَخُوضُواْ فِى حَدِيثٍ غَيْرِهِ إِنَّكُمْ إِذاً مِّثْلُهُمْ إِنَّ ٱللَّهَ جَامِعُ ٱلْمُنَافِقِينَ وَٱلْكَافِرِينَ فِى جَهَنَّمَ جَمِيعاً
വഖദ് നസ്സല അലയ്കും ഫീ അല്‍-കിതാബി അന്‍ ഇധാ സമിഅ്‌തും ആയാതി അല്ലാഹി യുക്‌ഫറു ബിഹാ വയുസ്തഹ്‌സ-ഉ ബിഹാ ഫലാ തഖ്‌ഊദൂ മഅഹും ഹത്താ യഖൂദൂ ഫീ ഹദീഥിന്‍ ഗയ്‌റിഹി, ഇന്നകും ഇധന്‍ മിഥ്‌ലുഹും, ഇന്ന അല്ലാഹ ജാമിഉ അല്‍-മുനാഫിഖീന വല്‍-കാഫിറീന ഫീ ജഹന്നമ ജമീഅന്‍
And it has already been revealed to you in the Book (this Qur'an) that when you hear the Verses of Allah being denied and mocked at, then sit not with them, until they engage in a talk other than that; (but if you stayed with them) certainly in that case you would be like them. Surely, Allah will collect the hypocrites and disbelievers all together in Hell,
അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതുംനിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെഅവരോടൊപ്പം ഇരിക്കരുതെന്ന്ഈ വേദപുസ്തകത്തില്‍ നാംനിങ്ങളോടു നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും.അല്ലാഹു കപടവിശ്വാസികളെയുംസത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുകതന്നെ ചെയ്യും; തീര്‍ച്ച.
141
١٤١
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
يَتَرَبَّصُونَ
യതറബ്ബസൂന
are waiting
(പ്രതീക്ഷിച്ചു) കാത്തു കൊണ്ടിരിക്കുന്നു
بِكُمْ
ബികും
to you
നിങ്ങളെ
فَإِن
ഫ-ഇന്‍
And if
എങ്കില്‍
كَانَ
കാന
is
ഉണ്ട്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فَتْحٌ
ഫത്‌ഹുന്‍
a victory
വിജയം
مِّنَ
മിന
against
നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു (പറയും)
أَلَمْ
അലം
Have not
ഇല്ലേ
نَكُنْ
നകുന്‍
we
ഞങ്ങള്‍ ആയിരുന്നു
مَّعَكُمْ
മഅകും
with you
നിങ്ങളുടെകൂടെ
وَإِن
വ-ഇന്‍
And if
എങ്കില്‍
كَانَ
കാന
is
ഉണ്ട്
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
സത്യനിഷേധികള്‍ക്ക്
نَصِيبٌ
നസീബുന്‍
a portion
ഒരു വിഹിതം (നേട്ടം)
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَلَمْ
അലം
Have not
ഇല്ലേ
نَسْتَحْوِذْ
നഘ്‌ലിബ്
we have advantage
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നു
عَلَيْكُمْ
അലയ്കും
to you.
നിങ്ങള്‍ക്ക്
وَنَمْنَعْكُمْ
വനംനഅ്‌കും
and we protected you
ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ
മിന
against
നിന്ന്
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന,
the believers
സത്യവിശ്വാസികളില്‍
فَٱللَّهُ
ഫ-അല്ലാഹു
for Allah
എന്നാല്‍ അല്ലാഹു
يَحْكُمُ
യഹ്‌കുമു
will judge
തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
ബയ്‌നകും
between you
നിങ്ങള്‍ക്കിടയില്‍
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി,
(of) [the] Resurrection
അവസാന നാളിന്‍റെ
وَلَن
വലന്‍
and never
ഒരിക്കലും ഇല്ല
يَجْعَلَ
യജ്‌അല
He will set
ഉണ്ടാക്കുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
അവിശ്വാസികള്‍ക്ക്
عَلَى
അലാ
over
മേല്‍ (എതിരെ)
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
سَبِيلاً
സബീലാ
(find) a way
ഒരു മാര്‍ഗവും / ഒരു വഴിയും
ٱلَّذِينَ يَتَرَبَّصُونَ بِكُمْ فَإِن كَانَ لَكُمْ فَتْحٌ مِّنَ ٱللَّهِ قَالُوۤاْ أَلَمْ نَكُنْ مَّعَكُمْ وَإِن كَانَ لِلْكَافِرِينَ نَصِيبٌ قَالُوۤاْ أَلَمْ نَسْتَحْوِذْ عَلَيْكُمْ وَنَمْنَعْكُمْ مِّنَ ٱلْمُؤْمِنِينَ فَٱللَّهُ يَحْكُمُ بَيْنَكُمْ يَوْمَ ٱلْقِيَامَةِ وَلَن يَجْعَلَ ٱللَّهُ لِلْكَافِرِينَ عَلَى ٱلْمُؤْمِنِينَ سَبِيلاً
അല്ലഥീന യതറബ്ബസൂന ബികും ഫ-ഇന്‍ കാന ലകും ഫത്‌ഹുന്‍ മിന അല്ലാഹി ഖാലൂ അലം നകുന്‍ മഅകും വ-ഇന്‍ കാന ലില്‍-കാഫിറീന നസീബുന്‍ ഖാലൂ അലം നഘ്‌ലിബ് അലയ്കും വനംനഅ്‌കും മിന അല്‍-മുഅ്‌മിനീന, ഫ-അല്ലാഹു യഹ്‌കുമു ബയ്‌നകും യൗമ അല്‍-ഖിയാമതി, വലന്‍ യജ്‌അല അല്ലാഹു ലില്‍-കാഫിറീന അലാ അല്‍-മുഅ്‌മിനീന സബീലാ
Those (hyprocrites) who wait and watch about you; if you gain a victory from Allah, they say: "Were we not with you," but if the disbelievers gain a success, they say (to them): "Did we not gain mastery over you and did we not protect you from the believers?" Allah will judge between you (all) on the Day of Resurrection. And never will Allah grant to the disbelievers a way (tot riumph) over the believers.
ആ കപടവിശ്വാസികള്‍ നിങ്ങളെസദാ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്ന് വല്ല വിജയവുമുണ്ടാവുകയാണെങ്കില്‍ അവര്‍ ചോദിക്കും: "ഞങ്ങളും നിങ്ങളോടൊപ്പമായിരുന്നില്ലേ?"അഥവാ സത്യനിഷേധികള്‍ക്കാണ് നേട്ടമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും: "നിങ്ങളെ ജയിച്ചടക്കാന്‍ ഞങ്ങള്‍ക്ക് അവസരംകൈവന്നിരുന്നില്ലേ. എന്നിട്ടുംവിശ്വാസികളില്‍നിന്ന് നിങ്ങളെഞങ്ങള്‍ രക്ഷിച്ചില്ലേ?"എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കും. വിശ്വാസികള്‍ക്കെതിരില്‍ സത്യനിഷേധികള്‍ക്ക് അനുകൂലമായ ഒരുപഴുതും അല്ലാഹു ഒരിക്കലുംഉണ്ടാക്കുകയില്ല.
142
١٤٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികള്‍
يُخَادِعُونَ
യുഖാദിഊന
They seek to deceive Allah
അവര്‍ വഞ്ചിക്കുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
وَهُوَ
വഹുവ
when he
അവന്‍
خَادِعُهُمْ
ഖാദിഉഹും
who deceives them
അവരെ വഞ്ചിക്കുന്നവനാണ്
وَإِذَا
വ-ഇധാ
And when
അപ്പോളും
قَامُوۤاْ
ഖാമൂ
they stand
അവര്‍ എഴുന്നേറ്റ് നിന്നാല്‍
إِلَى
ഇലാ
[to]
ലേക്ക്
ٱلصَّلاَةِ
അസ്സലാതി
the prayer
നമസ്ക്കാരം
قَامُواْ
ഖാമൂ
they stand
അവര്‍ നില്‍ക്കുന്നു (നിന്നു)
كُسَالَىٰ
കുസലാ
lazily
അലസന്‍മാരായി
يُرَآءُونَ
യുറാഊന
make show
കാണിക്കാനായി ചെയ്യുന്നു
ٱلنَّاسَ
അന്നാസ
(to) the people
ജനങ്ങളെ
وَلاَ
വലാ
and not
ഇല്ല
يَذْكُرُونَ
യധ്‌കുറൂന
will pay heed
അവരോര്‍മ്മിക്കുന്നു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിനെ)
إِلاَّ
ഇല്ലാ
except
ഒഴികെ
قَلِيلاً
ഖലീലാ
a little
കുറച്ച്
إِنَّ ٱلْمُنَافِقِينَ يُخَادِعُونَ ٱللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوۤاْ إِلَى ٱلصَّلاَةِ قَامُواْ كُسَالَىٰ يُرَآءُونَ ٱلنَّاسَ وَلاَ يَذْكُرُونَ ٱللَّهَ إِلاَّ قَلِيلاً
ഇന്ന അല്‍-മുനാഫിഖീന യുഖാദിഊന അല്ലാഹ വഹുവഖാദിഉഹും വ-ഇധാ ഖാമൂ ഇലാ അസ്സലാതി ഖാമൂ കുസലാ യുറാഊന അന്നാസ വലാ യധ്‌കുറൂന അല്ലാഹ ഇല്ലാ ഖലീലാ
Verily, the hypocrites seek to deceive Allah, but it is He Who deceives them. And when they stand up for As-Salat (the prayer), they stand with laziness and to be seen of men, and they do not remember Allah but little.
തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയംവഞ്ചിതരാക്കുകയാണ്. അവര്‍ നമസ്കാരത്തിനു നില്‍ക്കുന്നതുപോലും അലസന്‍മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ.
143
١٤٣
مُّذَبْذَبِينَ
മുധബ്‌ധബീന
Wavering
ആടികളിക്കുന്നവരായ നിലയില്‍
بَيْنَ
ബയ്‌ന
between
ഇടയില്‍
ذٰلِكَ
ധാലിക
That
അത്
لاَ
ലാ
not
ഇല്ല
إِلَىٰ
ഇലാ
to
ലേക്ക്
هَـٰؤُلاۤءِ
ഹൗലാ-ഇ
these (people)
ഇവരുടെ (ഇക്കൂട്ടര്‍)
وَلاَ
വലാ
and not
അപ്പോള്‍ അല്ല
إِلَى
ഇലാ
[to]
ലേക്ക്
هَـٰؤُلاۤءِ
ഹൗലാ-ഇ,
these (people)
ഇവരുടെ
وَمَن
വമന്‍
And whoever
ആരെ
يُضْلِلِ
യുദ്‌ലിലി
lets go astray
വഴിപിഴപ്പിക്കുന്നുവോ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَلَن
ഫലന്‍
and never
ഇല്ല
تَجِدَ
തജിദ
will you find
പിന്നെ നീ കണ്ടെത്തുക
لَهُ
ലഹു
to him
അവന്ന്
سَبِيلاً
സബീലാ
(find) a way
ഒരു വഴിയും
مُّذَبْذَبِينَ بَيْنَ ذٰلِكَ لاَ إِلَىٰ هَـٰؤُلاۤءِ وَلاَ إِلَى هَـٰؤُلاۤءِ وَمَن يُضْلِلِ ٱللَّهُ فَلَن تَجِدَ لَهُ سَبِيلاً
മുധബ്‌ധബീന ബയ്‌ന ധാലിക ലാ ഇലാ ഹൗലാ-ഇ വലാ ഇലാ ഹൗലാ-ഇ, വമന്‍ യുദ്‌ലിലി അല്ലാഹു ഫലന്‍ തജിദ ലഹു സബീലാ
swaying between this and that, belonging neither to these nor to those, and he whom Allah sends astray, you will not find for him a way.
ഇവരോടോ അവരോടോ ചേരാതെ രണ്ടുകൂട്ടര്‍ക്കുമിടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണവര്‍. അല്ലാഹു ആരെ വഴികേടിലാക്കിയോ അവന് വിജയമാര്‍ഗം കണ്ടെത്താന്‍ നിനക്കാവില്ല.
144
١٤٤
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَتَّخِذُواْ
തത്തഖിധൂ
you take
നിങ്ങള്‍ ആക്കുക
ٱلْكَافِرِينَ
അല്‍-കാഫിറീന
the disbelievers
സത്യനിഷേധികളെ
أَوْلِيَآءَ
അവ്‌ലിയാ-അ
as) allies
കൈകാര്യകര്‍ത്താക്കള്‍
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
ക്കൂടാതെ
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന,
the believers
സത്യവിശ്വാസികളെ
أَتُرِيدُونَ
അതുറീദൂന
Do you wish
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن
അന്‍
that
അത്
تَجْعَلُواْ
തജ്‌അലൂ
you make
നിങ്ങള്‍ ഉണ്ടാക്കു (വാന്‍)
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
عَلَيْكُمْ
അലയ്കും
to you
നിങ്ങള്‍ക്ക്
سُلْطَاناً
സുല്‍താനന്‍
any authortiy
ഒരധികൃത രേഖയും
مُّبِيناً
മുബീനാ
manifest
വ്യക്തമായ
يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَتُرِيدُونَ أَن تَجْعَلُواْ لِلَّهِ عَلَيْكُمْ سُلْطَاناً مُّبِيناً
യാ അയ്യുഹ അല്ലഥീന ആമനൂ ലാ തത്തഖിധൂ അല്‍-കാഫിറീന അവ്‌ലിയാ-അ മിന്‍ ദൂനി അല്‍-മുഅ്‌മിനീന, അതുറീദൂന അന്‍ തജ്‌അലൂ ലില്ലാഹി അലയ്കും സുല്‍താനന്‍ മുബീനാ
O you who believe! Take not for Auliya' (protectors or helpers or friends) disbelievers instead of believers. Do you wish to offer Allah a manifest proof against yourselves?
വിശ്വസിച്ചവരേ, സത്യവിശ്വാസികളെ ഒഴിവാക്കി സത്യനിഷേധികളെ നിങ്ങള്‍ കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അല്ലാഹുവിന് വ്യക്തമായ ന്യായമുണ്ടാക്കിക്കൊടുക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവോ?
145
١٤٥
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപട വിശ്വാസികള്‍
فِى
ഫീ
In
ഇല്‍ (ആണ്)
ٱلدَّرْكِ
അദ്-ദര്‍കി
depths
തട്ടില്‍
ٱلأَسْفَلِ
അല്‍-അസ്‌ഫലി
the lowest
എറ്റവും താഴെയുള്ള
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّارِ
അന്‍-നാറി
(of) the Fire
നരകത്തിന്‍റെ
وَلَن
വലന്‍
and never
ഇല്ല
تَجِدَ
തജിദ
will you find
പിന്നെ നീ കണ്ടെത്തുക
لَهُمْ
ലഹും
for them
അവര്‍ക്ക്
نَصِيراً
നസീറാ
(as) a Helper
ഒരു സഹായിയെയും
إِنَّ ٱلْمُنَافِقِينَ فِى ٱلدَّرْكِ ٱلأَسْفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمْ نَصِيراً
ഇന്ന അല്‍-മുനാഫിഖീന ഫീ അദ്ദര്‍കി അല്‍-അസ്‌ഫലി മിന അന്നാറി വലന്‍ തജിദ ലഹും നസീറാ
Verily, the hyprocrites will be in the lowest depths (grade) of the Fire; no helper will you find for them.
കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാണ്; തീര്‍ച്ച. അവര്‍ക്ക് ഒരു സഹായിയെയും കണ്ടെത്താന്‍ നിനക്കാവില്ല.
146
١٤٦
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
تَابُواْ
താബൂ
repent
അവര്‍ പശ്ചാതപിച്ചുമടങ്ങി
وَأَصْلَحُواْ
വ-അസ്‌ലഹൂ
and reform[ed] themselves
സ്വയം സംസ്കരിക്കുകയും ചെയ്തു
وَٱعْتَصَمُواْ
വ-ഇ‘തസമൂ
and hold fast
അവര്‍ മുറുകെ പിടിച്ചു
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَأَخْلَصُواْ
വ-അഖ്‌ലസൂ
and are sincere
അവര്‍ നിഷ്കളങ്ക മാക്കുകയും ചെയ്തു
دِينَهُمْ
ദീനഹും
(in) their religion
അവരുടെ അനുസരണം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
فَأُوْلَـٰئِكَ
ഫ-ഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
مَعَ
മ‘അ
with
ഒപ്പം
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികള്‍ക്ക്
وَسَوْفَ
വസൗഫ
And soon
പെട്ടെന്ന്
يُؤْتِ
യുഅ്‌തി
will give
നല്‍കും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലം
عَظِيماً
‘അളീമാ
great
വമ്പിച്ച
إِلاَّ ٱلَّذِينَ تَابُواْ وَأَصْلَحُواْ وَٱعْتَصَمُواْ بِٱللَّهِ وَأَخْلَصُواْ دِينَهُمْ لِلَّهِ فَأُوْلَـٰئِكَ مَعَ ٱلْمُؤْمِنِينَ وَسَوْفَ يُؤْتِ ٱللَّهُ ٱلْمُؤْمِنِينَ أَجْراً عَظِيماً
ഇല്ലാ അല്ലദീന താബൂ വ-അസ്‌ലഹൂ വ-ഇ‘തസമൂ ബിഅല്ലാഹി വ-അഖ്‌ലസൂ ദീനഹും ലില്ലാഹി ഫ-ഉലാഇക മ‘അ അല്‍-മുഅ്‌മിനീന്‍ വസൗഫ യുഅ്‌തി അല്ലാഹു അല്‍-മുഅ്‌മിനീന അജ്‌റന്‍ ‘അളീമാ
Except those who repent (from hypocrsiy), do righteous good deeds, hold fast to Allah, and purify their religion for Allah. then they will be with the believers. And Allah will grant to the believers a great reward.
പശ്ചാത്തപിക്കുകയും സ്വന്തത്തെ സംസ്കരിക്കുകയും അല്ലാഹുവെ മുറുകെപ്പിടിക്കുകയും തങ്ങളുടെ സമര്‍പ്പണം അല്ലാഹുവിന് മാത്രമാക്കുകയും ചെയ്തവരൊഴികെ. അവര്‍ സത്യവിശ്വാസികളോടൊപ്പമാണ്. തീര്‍ച്ചയായും അല്ലാഹു സത്യവിശ്വാസികള്‍ക്ക് അതിമഹത്തായ പ്രതിഫലം നല്‍കും.
147
١٤٧
مَّا
മാ
what
എന്ത്
يَفْعَلُ
യഫ്‘അലു
would do
ചെയ്യാനാണ്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِعَذَابِكُمْ
ബി‘അദാബികും
by punishing you
നിങ്ങളുടെ ശിക്ഷകൊണ്ട്
إِن
ഇന്‍
Whether
എങ്കില്‍
شَكَرْتُمْ
ഷകര്‍തും
you are grateful
നിങ്ങള്‍ നന്ദികാണിക്കുക
وَآمَنْتُمْ
വ-ആമന്‍തും
and you believe
നിങ്ങള്‍ വിശ്വസിക്കുകയും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
شَاكِراً
ഷാകിറന്‍
(he) be grateful
നന്ദിയുള്ളവന്‍
عَلِيماً
‘അലീമാ
All-Knower
നന്നായറിയുന്നവന്‍
مَّا يَفْعَلُ ٱللَّهُ بِعَذَابِكُمْ إِن شَكَرْتُمْ وَآمَنْتُمْ وَكَانَ ٱللَّهُ شَاكِراً عَلِيماً
മാ യഫ്‘അലു അല്ലാഹു ബി‘അദാബികും ഇന്‍ ഷകര്‍തും വ-ആമന്‍തും വകാന അല്ലാഹു ഷാകിറന്‍ ‘അലീമാ
Why should Allah punish you if you have thanked (Him) and have believed in Him. And Allah is Ever All-Appreciative (of good), All-Knowing.
നിങ്ങള്‍ നന്ദി കാണിക്കുകയും വിശ്വസിക്കുകയുമാണെങ്കില്‍ പിന്നെ നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്തുകിട്ടാനാണ്? അല്ലാഹു അളവറ്റ നന്ദിയുള്ളവനാണ്. എല്ലാം നന്നായറിയുന്നവനും.
148
١٤٨
لاَّ
ലാ
(there is) no
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
ٱلْجَهْرَ
അല്‍-ജഹ്‌റ
the manifest
പരസ്യമാക്കുന്നത്
بِٱلسُّوۤءِ
ബിസ്-സൂഇ
[the] evil
ചീത്തയായത് / തിന്മ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْلِ
അല്‍-ഖവ്‌ലി
the word
വാക്ക്
إِلاَّ
ഇല്ലാ
except
ഒഴികെ
مَن
മന്‍
(are some) who
ഒരുത്തന്‍
ظُلِمَ
ഴുലിമ
has been wronged
അനീതിക്കിരയായ
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
سَمِيعاً
സമീ‘ന്‍
hearing
എല്ലാം കേള്‍ക്കുന്നവന്‍
عَلِيماً
‘അലീമാ
All-Knower
എല്ലാം നന്നായറിയുന്നവന്‍
لاَّ يُحِبُّ ٱللَّهُ ٱلْجَهْرَ بِٱلسُّوۤءِ مِنَ ٱلْقَوْلِ إِلاَّ مَن ظُلِمَ وَكَانَ ٱللَّهُ سَمِيعاً عَلِيماً
ലാ യുഹിബ്ബു അല്ലാഹു അല്‍-ജഹ്‌റ ബിസ്-സൂഇ മിന അല്‍-ഖവ്‌ലി ഇല്ലാ മന്‍ ഴുലിമ വകാന അല്ലാഹു സമീ‘ന്‍ ‘അലീമാ
Allah does not like that the evil should be uttered in public except by him who has been wronged. And Allah is Ever All-Hearer, All-Knower.
ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹുവിനിഷ്ടമില്ല. അനീതിക്കിരയായവനൊഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
149
١٤٩
إِن
ഇന്‍
Whether
എങ്കില്‍
تُبْدُواْ
തുബ്‌ദൂ
you disclose
നിങ്ങള്‍ വെളിവാക്കി
خَيْراً
ഖയ്‌റന്‍
good
നന്മ
أَوْ
അൗ
or
അല്ലെങ്കില്‍
تُخْفُوهُ
തുഖ്‌ഫൂഹു
you conceal it
നിങ്ങള്‍ അത് മറച്ചുവെക്കുന്നതായാല്‍
أَوْ
അൗ
or
അല്ലെങ്കില്‍
تَعْفُواْ
ത‘ഫൂ
pardon
നിങ്ങള്‍ പൊറുത്തുകൊടുക്കുന്നു
عَن
‘അന്‍
about
നിന്ന് / ഒരു
سُوۤءٍ
സൂഇന്‍
evil
തിന്മ
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആആണ്
عَفُوّاً
‘അഫൂവന്‍
Oft-Pardoning
ഏറെ വിട്ടുവീഴ്ച ചെയ്യുന്നവന്‍
قَدِيراً
ഖദീറാ
All-Powerful
ഏറെ കഴിവുള്ളവന്‍
إِن تُبْدُواْ خَيْراً أَوْ تُخْفُوهُ أَوْ تَعْفُواْ عَن سُوۤءٍ فَإِنَّ ٱللَّهَ كَانَ عَفُوّاً قَدِيراً
ഇന്‍ തുബ്‌ദൂ ഖയ്‌റന്‍ അൗ തുഖ്‌ഫൂഹു അൗ ത‘ഫൂ ‘അന്‍ സൂഇന്‍ ഫ-ഇന്ന അല്ലാഹ കാന ‘അഫൂവന്‍ ഖദീറാ
Whether you (mankind) disclose a good deed, or conceal it, or pardon an evil, ... verily, Allah is Ever Oft-Pardoning, All-Powerful.
നിങ്ങള്‍ പരസ്യമായും രഹസ്യമായും നന്‍മ ചെയ്യുകയും തെറ്റുകള്‍ പൊറുത്തു കൊടുക്കുകയും ചെയ്യുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.