Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
130 ١٣٠
وَإِن
വ-ഇന്‍
And if
എങ്കില്‍
يَتَفَرَّقَا
യതഫറഖാ
they separate
അവര്‍ രണ്ടുപേരും വേര്‍പിരിയുകയാണ്
يُغْنِ
യുഗ്‌നി
will enrich
ധന്യരാക്കും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
كُلاًّ
കുല്ലന്‍
each (of them)
ഓരോരുത്തരെയും
مِّن
മിന്‍
from
ഇല്‍ നിന്ന്
سَعَتِهِ
സഅതിഹി,
His abundance
അവന്‍റെ അപാരമായ അനുഗ്രഹ(ത്താല്‍)
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَاسِعاً
വാസിഅന്‍
All-Encompassing
ഏറെ വിശാലതയുള്ളവന്‍
حَكِيماً
ഹകീമാ
All-Wise
യുക്തിമാന്‍
وَإِن يَتَفَرَّقَا يُغْنِ ٱللَّهُ كُلاًّ مِّن سَعَتِهِ وَكَانَ ٱللَّهُ وَاسِعاً حَكِيماً
വ-ഇന്‍ യതഫറഖാ യുഗ്‌നി അല്ലാഹു കുല്ലന്‍ മിന്‍ സഅതിഹി, വകാന അല്ലാഹു വാസിഅന്‍ ഹകീമാ
But if they separate (by divorce), Allah will provide abundance for everyone of them from His Boutny. And Allah is Ever All-Sufficient for His creatures' need, All-Wise.
അഥവാ, അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹുതന്‍റെ അതിരില്ലാത്ത അനുഗ്രഹത്താല്‍ ഇരുവരെയും സ്വന്തംകാലില്‍ നില്‍ക്കാന്‍ കെല്‍പുറ്റവരാക്കും. അല്ലാഹു ഏറെ വിശാലതയുള്ളവനും യുക്തിമാനുമാകുന്നു.
131 ١٣١
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെത്
مَا
മാ
what
എന്ത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and (He) Who
അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി,
the earth
ഭൂമി
وَلَقَدْ
വലഖദ്‌
And certainly
തീര്‍ച്ചയായും
وَصَّيْنَا
വസ്സൈന
We have instructed
നാം ഉപദേശിച്ചിട്ടുണ്ട്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തരോട്
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടു
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലികും
before you
നിങ്ങള്‍ക്ക് മുമ്പ്
وَإِيَّاكُمْ
വഇയ്യാകും
and yourselves
നിങ്ങളോടും
أَنِ
അനി
That
എന്ന്
ٱتَّقُواْ
ത്തഖൂ
Fear
സൂക്ഷിക്കുവിന്‍
ٱللَّهَ
ല്ലാഹ,
Allah
അല്ലാഹു (വിനെ)
وَإِن
വഇന്‍
And if
എങ്കില്‍
تَكْفُرُواْ
തക്ഫുറൂ
you disbelieve
നിങ്ങള്‍ നിഷേധിക്കുന്നു
فَإِنَّ
ഫഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുന്‍റെ (താണ്)
مَا
മാ
what
എന്ത്
فِى
ഫി
In
ഇല്‍
ٱلسَّمَاوَاتِ
സ്സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and (He) Who
അതും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി,
the earth
ഭൂമി
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَنِيّاً
ഘനിയ്യന്‍
rich
പരാശ്രയമില്ലാത്തവന്‍
حَمِيداً
ഹമീദാ
Praiseworthy
സ്തുത്യര്‍ഹന്‍
وَلِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَلَقَدْ وَصَّيْنَا ٱلَّذِينَ أُوتُواْ ٱلْكِتَابَ مِن قَبْلِكُمْ وَإِيَّاكُمْ أَنِ ٱتَّقُواْ ٱللَّهَ وَإِن تَكْفُرُواْ فَإِنَّ لِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَكَانَ ٱللَّهُ غَنِيّاً حَمِيداً
വലില്ലാഹി മാ ഫിസ്സമാവാതി വമാ ഫില്‍-അര്‍ഢി, വലഖദ്‌ വസ്സൈനല്‍-ലദീന ഊതൂല്‍-കിതാബ മിന്‍ ഖബ്‌ലികും വഇയ്യാകും അനിത്തഖൂല്ലാഹ, വഇന്‍ തക്ഫുറൂ ഫഇന്ന ലില്ലാഹി മാ ഫിസ്സമാവാതി വമാ ഫില്‍-അര്‍ഢി, വകാനല്ലാഹു ഘനിയ്യന്‍ ഹമീദാ
And to Allah belongs all that is in the heavens and all that is in the earth. And verily, We have recommended to the people of the Scripture before you, and to you (O Muslims) that you (all) fear Allah, and keep your dtuy to Him, But if you disbelieve, then unto Allah belongs all that is in the heavens and all that is in the earth, and Allah is Ever Rich (Free of all wants), Worthy of all praise.
വലില്ലാഹി മാ ഫീ അസ്സമാവാതി വമാ ഫീ അല്‍-അര്‍ദി, വലഖദ് വസ്സയ്‌നാ അല്ലഥീന ഊതൂ അല്‍-കിതാബ മിന്‍ ഖബ്‌ലികും വ-ഇയ്യാകും അനി അത്തഖൂ അല്ലാഹ, വ-ഇന്‍ തക്‌ഫുറൂ ഫ-ഇന്ന ലില്ലാഹി മാ ഫീ അസ്സമാവാതി വമാ ഫീ അല്‍-അര്‍ദി, വകാന അല്ലാഹു ഗനിയ്യന്‍ ഹമീദാ
132 ١٣٢
وَلِلَّهِ
വലില്ലാഹി
And to Allah
അല്ലാഹുവിന്‍റെ (താണ്)
مَا
മാ
what
എന്ത്
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and (He) Who
അതും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദി,
the earth
ഭൂമി
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
وَكِيلاً
വകീലാ
as) Disposer of Affairs
കൈകാര്യകര്‍ത്താവായി
وَلِلَّهِ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَكَفَىٰ بِٱللَّهِ وَكِيلاً
വലില്ലാഹി മാ ഫീ അസ്സമാവാതി വമാ ഫീ അല്‍-അര്‍ദി, വകഫാ ബില്ലാഹി വകീലാ
And to Allah belongs all that is in the heavens and all that is in the earth. And Allah is Ever All-Sufficient as a Disposer of affairs.
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി.
133 ١٣٣
إِن
ഇന്‍
Whether
എങ്കില്‍
يَشَأْ
യശാ
He wills
അവന്‍ ഇഛിക്കുകയാണ്
يُذْهِبْكُمْ
യുധ്‌-ഹിബ്‌കും
He can take you away
അവന്‍ നിങ്ങളെ പോക്കിക്കളയും
أَيُّهَا
അയ്യുഹ
you
നിങ്ങളെ
ٱلنَّاسُ
അന്നാസു
the people
ജനങ്ങളേ/മാനുഷരെ
وَيَأْتِ
വയാതി
and bring
അവന്‍ കൊണ്ടുവരും
بِآخَرِينَ
ബി-ആഖറീന,
others
മറ്റൊരു കൂട്ടരെ
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَىٰ
അലാ
on
മേല്‍
ذٰلِكَ
ധാലിക
That
അത്
قَدِيراً
ഖദീറാ
All-Powerful.
കഴിവുള്ളവന്‍
إِن يَشَأْ يُذْهِبْكُمْ أَيُّهَا ٱلنَّاسُ وَيَأْتِ بِآخَرِينَ وَكَانَ ٱللَّهُ عَلَىٰ ذٰلِكَ قَدِيراً
ഇന്‍ യശാ യുധ്‌-ഹിബ്‌കും അയ്യുഹ അന്നാസു വയാതി ബി-ആഖറീന, വകാന അല്ലാഹു അലാ ധാലിക ഖദീറാ
If He wills, He can take you away, O people, and bring others. And Allah is Ever All-Potent over that.
ജനങ്ങളേ, അല്ലാഹു ഇഛിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ ഇല്ലാതാക്കും. പകരം മറ്റൊരു കൂട്ടരെ കൊണ്ടുവരും. അല്ലാഹു അതിനൊക്കെ കഴിവുറ്റവനാണ്.
134 ١٣٤
مَّن
മന്‍
(from Him) Who
ആര്‍
كَانَ
കാന
is
ആണോ
يُرِيدُ
യുറീദു
wants
ആഗ്രഹിക്കുന്നു
ثَوَابَ
ഥവാബ
reward
പ്രതിഫലം
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഇഹത്തിലെ
فَعِندَ
ഫഅിന്‍ദ
then with
എന്നാല്‍ പക്കല്‍ (ആണ്)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ثَوَابُ
ഥവാബ
(is the) reward
പ്രതിഫലം
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഇഹത്തിലെ
وَٱلآخِرَةِ
വല്‍-ആഖിറതി,
and (in) the Hereafter
പരലോകത്തിലെയും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
سَمِيعاً
സമീഅന്‍
hearing
എല്ലാം കേള്‍ക്കുന്നവ
بَصِيراً
ബസീറാ
and sight
നന്നായി കാണുന്നവന്‍
مَّن كَانَ يُرِيدُ ثَوَابَ ٱلدُّنْيَا فَعِندَ ٱللَّهِ ثَوَابُ ٱلدُّنْيَا وَٱلآخِرَةِ وَكَانَ ٱللَّهُ سَمِيعاً بَصِيراً
മന്‍ കാന യുറീദു ഥവാബ അദ്ദുന്‍യാ ഫഅിന്‍ദ അല്ലാഹി ഥവാബ അദ്ദുന്‍യാ വല്‍-ആഖിറതി, വകാന അല്ലാഹു സമീഅന്‍ ബസീറാ
Whoever desires a reward in this life of the world, then with Allah is the reward of this worldly life and of the Hereafter. And Allah is Ever All-Hearer, All-Seer.
ഇഹലോകത്തിലെ പ്രതിഫലമാഗ്രഹിക്കുന്നവര്‍ ഓര്‍ക്കുക: ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്‍റെ അടുക്കലാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
135 ١٣٥
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
كُونُواْ
കൂനൂ
Be
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
ഖവ്വാമീന
custodians
സദാ നിലകൊള്ളുന്നവര്‍
بِٱلْقِسْطِ
ബില്‍-ഖിസ്തി
in justice
നീതിയില്‍
شُهَدَآءَ
ശുഹദാ-അ
matryrs.
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
وَلَوْ
വലൗ
And if
എങ്കിലും
عَلَىۤ
അലാ
(it is) against
(അത്) എതിരായി
أَنْفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങള്‍ക്ക് തന്നെ
أَوِ
അവി
or
അല്ലെങ്കില്‍
ٱلْوَالِدَيْنِ
അല്‍-വാലിദയ്‌നി
the parents
മാതാപിതാക്കള്‍ക്ക്
وَٱلأَقْرَبِينَ
വല്‍-അഖ്‌റബീന,
and the relative.
അടുത്ത ബന്ധുക്കള്‍ക്കും
إِن
ഇന്‍
Whether
എങ്കില്‍
يَكُنْ
യകുന്‍
is
ആയിരുന്നു
غَنِيّاً
ഗനിയ്യന്‍
rich
ധനികന്‍
أَوْ
അവ്
or
അല്ലെങ്കില്‍
فَقِيراً
ഫഖീറന്‍
poor
ദരിദ്രന്‍
فَٱللَّهُ
ഫ-അല്ലാഹു
for Allah
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
അവ്‌ലാ
(is) nearer
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَا
ബിഹിമാ,
to both of them
ഇരുകൂട്ടരോടും
فَلاَ
ഫലാ
And not
അരുത്
تَتَّبِعُواْ
തത്തബിഅൂ
follow
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റുക
ٱلْهَوَىٰ
അല്‍-ഹവാ
the vain desires
സ്വന്തം ഇച്ഛ
أَن
അന്‍
that
അത്
تَعْدِلُواْ
തഅ്‌ദിലൂ,
you can do justice
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن
വ-ഇന്‍
And if
എങ്കില്‍
تَلْوُواْ
തല്‍വൂ
you distort
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ
അവ്
or
അല്ലെങ്കില്‍
تُعْرِضُواْ
തുഅ്‌റിദൂ
refrain
നിങ്ങള്‍ പിന്തിരിയുക (യോ)
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
بِمَا
ബിമാ
[of] what
യാതൊന്നില്‍
تَعْمَلُونَ
തഅ്‌മലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്നതിനെ കുറിച്ച്
خَبِيراً
ഖബീറാ
All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
يَا أَيُّهَا ٱلَّذِينَ آمَنُواْ كُونُواْ قَوَّامِينَ بِٱلْقِسْطِ شُهَدَآءَ لِلَّهِ وَلَوْ عَلَىۤ أَنْفُسِكُمْ أَوِ ٱلْوَالِدَيْنِ وَٱلأَقْرَبِينَ إِن يَكُنْ غَنِيّاً أَوْ فَقِيراً فَٱللَّهُ أَوْلَىٰ بِهِمَا فَلاَ تَتَّبِعُواْ ٱلْهَوَىٰ أَن تَعْدِلُواْ وَإِن تَلْوُواْ أَوْ تُعْرِضُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً
യാ അയ്യുഹ അല്ലഥീന ആമനൂ കൂനൂ ഖവ്വാമീന ബില്‍-ഖിസ്തി ശുഹദാ-അ ലില്ലാഹി വലൗ അലാ അന്‍ഫുസികും അവി അല്‍-വാലിദയ്‌നി വല്‍-അഖ്‌റബീന, ഇന്‍ യകുന്‍ ഗനിയ്യന്‍ അവ് ഫഖീറന്‍ ഫ-അല്ലാഹു അവ്‌ലാ ബിഹിമാ, ഫലാ തത്തബിഅൂ അല്‍-ഹവാ അന്‍ തഅ്‌ദിലൂ, വ-ഇന്‍ തല്‍വൂ അവ് തുഅ്‌റിദൂ ഫ-ഇന്ന അല്ലാഹ കാന ബിമാ തഅ്‌മലൂന ഖബീറാ
O you who believe! Stand out firmly for justice, as witnesses to Allah, even though it be against yourselves, or your parents, or your kin, be he rich or poor, Allah is a Better Protector to both (than you). So follow not the lusts (of your hearts), lest you may avoid justice, and if you distort your witness or refuse to give it, verily, Allah is Ever Well-Acquainted with what you do.
വിശ്വസിച്ചവരേ, നിങ്ങള്‍ നീതിനടത്തി അല്ലാഹുവിനുവേണ്ടിസാക്ഷ്യം വഹിക്കുന്നവരാവുക.അത് നിങ്ങള്‍ക്കോ നിങ്ങളുടെമാതാപിതാക്കള്‍ക്കോ അടുത്തബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല.ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
136 ١٣٦
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe[d].
വിശ്വസിച്ച
آمِنُواْ
ആമിനൂ
“Believe
നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനിലും
وَٱلْكِتَابِ
വല്‍-കിതാബി
and the Book
വേദ ഗ്രന്ഥത്തിലും
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
نَزَّلَ
നസ്സല
He revealed
അവന്‍ അവതരിപ്പിച്ച
عَلَىٰ
അലാ
on
മേല്‍
رَسُولِهِ
റസൂലിഹി
and His Messenger
തന്‍റെ ദൂതന്
وَٱلْكِتَابِ
വല്‍-കിതാബി
and the Book
വേദങ്ങളിലും
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുത്തന്
أَنَزلَ
അന്‍സല
He revealed
അവന്‍ അവതരിപ്പിച്ച
مِن
മിന്‍
From
യില്‍നിന്ന്
قَبْلُ
ഖബ്‌ലു,
Before
മുമ്പ്
وَمَن
വമന്‍
And whoever
ആരെങ്കിലും
يَكْفُرْ
യക്‌ഫുര്‍
disbelieves
നിഷേധിക്കുന്നുവോ
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَمَلآئِكَتِهِ
വമലാ-ഇകതിഹി
and His Angels
അവന്‍റെ മലക്കുകളിലും
وَكُتُبِهِ
വകുതുബിഹി
and His Books
അവന്‍റെ പുസ്തകങ്ങളിലും
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരുടെയും
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി
[the] Last
അവസാന
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
ضَلَّ
ദല്ല
has strayed
പിഴച്ചിരിക്കുന്നു
ضَلاَلاً
ദലാലന്‍
(in) error
പിഴക്കല്‍
بَعِيداً
ബഅീദാ
(as) far off
വിദൂരമായ
يَا أَيُّهَا ٱلَّذِينَ آمَنُواْ آمِنُواْ بِٱللَّهِ وَرَسُولِهِ وَٱلْكِتَابِ ٱلَّذِى نَزَّلَ عَلَىٰ رَسُولِهِ وَٱلْكِتَابِ ٱلَّذِيۤ أَنَزلَ مِن قَبْلُ وَمَن يَكْفُرْ بِٱللَّهِ وَمَلآئِكَتِهِ وَكُتُبِهِ وَرُسُلِهِ وَٱلْيَوْمِ ٱلآخِرِ فَقَدْ ضَلَّ ضَلاَلاً بَعِيداً
യാ അയ്യുഹ അല്ലഥീന ആമനൂ ആമിനൂ ബില്ലാഹി വറസൂലിഹി വല്‍-കിതാബി അല്ലധീ നസ്സല അലാ റസൂലിഹി വല്‍-കിതാബി അല്ലധീ അന്‍സല മിന്‍ ഖബ്‌ലു, വമന്‍ യക്‌ഫുര്‍ ബില്ലാഹി വമലാ-ഇകതിഹി വകുതുബിഹി വറുസുലിഹി വല്‍-യൗമി അല്‍-ആഖിറി ഫഖദ് ദല്ല ദലാലന്‍ ബഅീദാ
O you who believe! Believe in Allah, and His Messenger (Muhammad ), and the Book (the Qur'an) which He has sent down to His Messenger, and the Scripture which He sent down to those before (him), and whosoever disbelieves in Allah, His Angels, His Books, His Messengers, and the Last Day, then indeed he has strayed far away.
വിശ്വസിച്ചവരേ, അല്ലാഹു, അവന്‍റെ ദൂതന്‍, തന്‍റെ ദൂതന് അവനവതരിപ്പിച്ച വേദപുസ്തകം, അതിനുമുമ്പ് അവനവതരിപ്പിച്ച വേദപുസ്തകം; എല്ലാറ്റിലും നിങ്ങള്‍വിശ്വസിക്കുക. അല്ലാഹുവിലുംഅവന്‍റെ മലക്കുകളിലും വേദങ്ങളിലും ദൂതന്‍മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ ഉറപ്പായും ദുര്‍മാര്‍ഗത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
137 ١٣٧
إِنَّ
ഇന്ന
Indeed,
നിശ്ചയമായും
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
ثُمَّ
ഥുംമ
then
പിന്നെ
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
ثُمَّ
ഥുംമ
then
പിന്നെ
آمَنُواْ
ആമനൂ
believe
വിശ്വസിച്ചു
ثُمَّ
ഥുംമ
then
പിന്നെ
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
ثُمَّ
ഥുംമ
then
പിന്നെ
ٱزْدَادُواْ
ഇസ്‌ദാദൂ
they increased
അവര്‍ വര്‍ദ്ധിച്ചു
كُفْراً
കുഫ്‌റന്‍
(in) disbelief
അവിശ്വാസം / സത്യനിഷേധം
لَّمْ
ലം
not
ഇല്ല
يَكُنِ
യകുനി
were
ആയിരിക്കുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لِيَغْفِرَ
ലിയഘ്‌ഫിറ
forgive
പോരുത്തുകൊടുക്കാന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ അല്ല
لِيَهْدِيَهُمْ
ലിയഹ്‌ദിയഹും
will guide them
ഒരിക്കലും അവരെ നയിക്കുക
سَبِيلاً
സബീലാ
(find) a way
നേര്‍വഴിയാല്‍
إِنَّ ٱلَّذِينَ آمَنُواْ ثُمَّ كَفَرُواْ ثُمَّ آمَنُواْ ثُمَّ كَفَرُواْ ثُمَّ ٱزْدَادُواْ كُفْراً لَّمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلاَ لِيَهْدِيَهُمْ سَبِيلاً
ഇന്ന അല്ലഥീന ആമനൂ ഥുംമ കഫറൂ ഥുംമ ആമനൂ ഥുംമ കഫറൂ ഥുംമ ഇസ്‌ദാദൂ കുഫ്‌റന്‍ ലം യകുനി അല്ലാഹു ലിയഘ്‌ഫിറ ലഹും വലാ ലിയഹ്‌ദിയഹും സബീലാ
Verily, those who believe, then disbelieve, then believe (again), and (again) disbelieve, and go on increasing in disbelief; Allah will not forgive them, nor guide them on the (Right) Way.
വിശ്വസിക്കുക, പിന്നെ അവിശ്വസിക്കുക, വീണ്ടും വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക,പിന്നെ അവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലുംമാപ്പേകുകയില്ല. അവരെ അവന്‍ നേര്‍വഴിയിലാക്കുകയുമില്ല.
138 ١٣٨
بَشِّرِ
ബശ്ശിറി
Give tidings
സന്തോഷവാര്‍ത്ത അറിയിക്കുക
ٱلْمُنَافِقِينَ
അല്‍-മുനാഫിഖീന
the hypocrites
കപടവിശ്വാസികള്‍ക്ക്
بِأَنَّ
ബി-അന്ന
Because
എന്നതിനാല്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَاباً
അധാബന്‍
(with) a punishment
ശിക്ഷ (ഉണ്ടെന്ന്)
أَلِيماً
അലീമാ
painful
വേദനയേറിയ
بَشِّرِ ٱلْمُنَافِقِينَ بِأَنَّ لَهُمْ عَذَاباً أَلِيماً
ബശ്ശിറി അല്‍-മുനാഫിഖീന ബി-അന്ന ലഹും അധാബന്‍ അലീമാ
Give to the hypocrites the tidings that there is for them a painful torment.
കപടവിശ്വാസികള്‍ക്ക് നോവേറിയശിക്ഷയുണ്ടെന്ന് അവരെ'സുവാര്‍ത്ത' അറിയിക്കുക.
139 ١٣٩
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
يَتَّخِذُونَ
യത്തഖിധൂന
take
സ്വീകരിക്കുന്ന
ٱلْكَافِرِينَ
അല്‍-കാഫിറീന
the disbelievers
സത്യനിഷേധികളെ
أَوْلِيَآءَ
അവ്‌ലിയാ-അ
as) allies
കൈകാര്യകര്‍ത്താക്കളായി
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
കൂടാതെ
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന,
the believers
സത്യവിശ്വാസികള്‍ക്ക്
أَيَبْتَغُونَ
അയബ്‌തഘൂന
Do they seek
ഇവര്‍ തേടുകയാണോ
عِندَهُمُ
ഇന്‍ദഹുമു
(is) with them
അവരുടെ അടുക്കല്‍
ٱلْعِزَّةَ
അല്‍-ഇസ്സത്ത
the honor
അന്തസ്സ്, പ്രതാപം
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
ٱلعِزَّةَ
അല്‍-ഇസ്സത്ത
the honor
പ്രതാപം
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന് (ആകുന്നു)
جَمِيعاً
ജമീഅന്‍
all together
മുഴുവന്‍
ٱلَّذِينَ يَتَّخِذُونَ ٱلْكَافِرِينَ أَوْلِيَآءَ مِن دُونِ ٱلْمُؤْمِنِينَ أَيَبْتَغُونَ عِندَهُمُ ٱلْعِزَّةَ فَإِنَّ ٱلعِزَّةَ لِلَّهِ جَمِيعاً
അല്ലഥീന യത്തഖിധൂന അല്‍-കാഫിറീന അവ്‌ലിയാ-അ മിന്‍ ദൂനി അല്‍-മുഅ്‌മിനീന, അയബ്‌തഘൂന ഇന്‍ദഹുമു അല്‍-ഇസ്സത്ത ഫ-ഇന്ന അല്‍-ഇസ്സത്ത ലില്ലാഹി ജമീഅന്‍
Those who take disbelievers for Auliya' (protectors or helpers or friends) instead of believers, do they seek honour, power and glory with them? Verily, then to Allah belongs all honour, power and glory.
സത്യവിശ്വാസികളെ വെടിഞ്ഞ്സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളായി സ്വീകരിക്കുന്നവരാണവര്‍. സത്യനിഷേധികളുടെഅടുത്തുചെന്ന് അന്തസ്സ്നേടിയെടുക്കാമെന്ന് അവര്‍ കരുതുന്നുവോ? എന്നാല്‍ അറിയുക:അന്തസ്സൊക്കെയും അല്ലാഹുവിന്‍റെ അധീനതയിലാണ്.