Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
100 ١٠٠
وَمَن
വമന്‍
And whoever
ആരെങ്കിലും
يُهَاجِرْ
യുഹാജിര്‍
emigrates
നാട് വെടിയുന്ന
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ (ത്തില്‍)
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
يَجِدْ
യജിദ്‌
will find
അവന്‍ കണ്ടെത്തും
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി
the earth
ഭൂമി
مُرَاغَماً
മുറാഘമന്‍
place(s) of refuge -
അഭയസ്ഥാനങ്ങള്‍
كَثِيراً
കഥീറന്‍
much/many
ധാരാളം
وَسَعَةً
വസഉതന്‍,
and abundance
വിശാലതയും
وَمَن
വമന്‍
And whoever
ആരെങ്കിലും
يَخْرُجْ
യഖ്‌റുജ്‌
leaves
പുറപ്പെട്ടാല്‍
مِن
മിന്‍
From
യില്‍നിന്ന്
بَيْتِهِ
ബൈതിഹി
his home
തന്‍റെ വീട്ടില്‍
مُهَاجِراً
മുഹാജറന്‍
(as) an emigrant
പലായനം ചെയ്യുന്നവനായി
إِلَى
ഇല
[to]
ലേക്ക്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹു
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനിലേക്കും
ثُمَّ
ഥുമ്മ
then
പിന്നെ
يُدْرِكْهُ
യുദ്‌റിഖു
overtakes him
അവനെ പിടികൂടുന്നു
ٱلْمَوْتُ
ല്‍-മൗതു
[the] death
മരണം
فَقَدْ
ഫഖദ്‌
then surely
തീര്‍ച്ചയായും
وَقَعَ
വഖഉ
(became) incumbent
സ്ഥിരപെട്ടു
أَجْرُهُ
അജ്‌റുഹു
his reward
അവന്‍റെ പ്രതിഫലം
عَلىَ
അല
on
അടുക്കല്‍
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി / പരമദയാലു
وَمَن يُهَاجِرْ فِى سَبِيلِ اللَّهِ يَجِدْ فِى ٱلأَرْضِ مُرَاغَماً كَثِيراً وَسَعَةً وَمَن يَخْرُجْ مِن بَيْتِهِ مُهَاجِراً إِلَى ٱللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ ٱلْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلىَ ٱللَّهِ وَكَانَ ٱللَّهُ غَفُوراً رَّحِيماً
വമന്‍ യുഹാജിര്‍ ഫീ സബീലില്ലാഹി യജിദ്‌ ഫില്‍-അര്‍ഢി മുറാഘമന്‍ കഥീറന്‍ വസഉതന്‍, വമന്‍ യഖ്‌റുജ്‌ മിന്‍ ബൈതിഹി മുഹാജറന്‍ ഇലല്ലാഹി വറസൂലിഹി ഥുമ്മ യുദ്‌റിഖുല്‍-മൗതു ഫഖദ്‌ വഖഉ അജ്‌റുഹു അലല്ലാഹി, വകാനല്ലാഹു ഘഫൂറന്‍ റഹീമാ
He who emigrates (from his home) in the Cause of Allah, will find on earth many dwelling places and pletny to live by. And whosoever leaves his home as an emigrant unto Allah and His Messenger, and death overtakes him, his reward is then surely incumbent upon Allah. And Allah is Ever Oft-Forgiving, Most Merciful.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നാടുവെടിയുന്നവന് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൗകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന്‍ വഴിയില്‍ വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
101 ١٠١
وَإِذَا
വ-ഇഥാ
And when
അപ്പോളും
ضَرَبْتُمْ
ളറബ്തും
you go forth
നിങ്ങള്‍ യാത്ര പോകുക
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ളി
the earth
ഭൂമി
فَلَيْسَ
ഫലൈസ
then not he (has)
എന്നാല്‍ അവനല്ല
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
جُنَاحٌ
ജുനാഹുന്‍
(is) any blame
കുറ്റം
أَن
അന്‍
that
അത്
تَقْصُرُواْ
തഖ്‌സുറൂ
you shorten
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّلاَةِ
അസ്-സലാതി
the prayer
നമസ്ക്കാര(ത്തില്‍)
إِنْ
ഇന്‍
if
എങ്കില്‍
خِفْتُمْ
ഖിഫ്തും
you fear
നിങ്ങള്‍ ഭയപെടുന്നു
أَن
അന്‍
that
അത്
يَفْتِنَكُمُ
യഫ്തിനകുമു
(may) harm you
നിങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُوۤاْ
കഫറൂ
disbelieved
സത്യനിഷേധികള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلْكَافِرِينَ
അല്‍-കാഫിറീന
the disbelievers
സത്യനിഷേധികള്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَدُوّاً
അദുവ്വന്‍
an enemy
ശത്രു (ആണ്)
مُّبِيناً
മുബീനാ
manifest
വ്യക്തമായ
وَإِذَا ضَرَبْتُمْ فِى ٱلأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُواْ مِنَ ٱلصَّلاَةِ إِنْ خِفْتُمْ أَن يَفْتِنَكُمُ ٱلَّذِينَ كَفَرُوۤاْ إِنَّ ٱلْكَافِرِينَ كَانُواْ لَكُمْ عَدُوّاً مُّبِيناً
വ-ഇഥാ ദറബ്തും ഫീ അല്‍-അര്‍ദി ഫലയ്സ അലയ്കും ജുനാഹുന്‍ അന്‍ തഖ്‌സുറൂ മിന അസ്-സലാതി ഇന്‍ ഖിഫ്തും അന്‍ യഫ്തിനകുമു അല്ലഥീന കഫറൂ ഇന്ന അല്‍-കാഫിറീന കാനൂ ലകും അദുവ്വന്‍ മുബീനാ
And when you (Muslims) travel in the land, there is no sin on you if you shorten your Salat (prayer) if you fear that the disbelievers may attack you, verily, the disbelievers are ever unto you open enemies.
നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന്ഭയപ്പെടുന്നുവെങ്കില്‍ നമസ്കാരംചുരുക്കി നിര്‍വഹിക്കുന്നതില്‍നിങ്ങള്‍ക്കു കുറ്റമില്ല. സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷശത്രുക്കള്‍ തന്നെ; തീര്‍ച്ച.
102 ١٠٢
وَإِذَا
വഇദാ
And when
അപ്പോളും
كُنتَ
കുന്ത
you are
നിങ്ങള്‍ ഉണ്ടായിരുന്നു
فِيهِمْ
ഫീഹിം
among them
അവരില്‍
فَأَقَمْتَ
ഫഅഖമ്ത
and you lead
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരത്തിന്
فَلْتَقُمْ
ഫല്‍തഖും
then let stand
അപ്പോള്‍ നില്‍ക്കട്ടെ
طَآئِفَةٌ
താഇഫത്തുന്‍
a group
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
مَّعَكَ
മഅക
with you
നിന്നോടോപ്പം
وَلْيَأْخُذُوۤاْ
വല്‍യഖുദൂ
and let them take
അവര്‍ എടുക്കുകയും ചെയ്യട്ടെ
أَسْلِحَتَهُمْ
അസ്‌ലിഹത്തഹും
their arms
അവരുടെ ആയുധങ്ങള്‍
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
سَجَدُواْ
സജദൂ
they have prostrated
സാഷ്ടാംഗം ചെയ്തു കഴിഞ്ഞു
فَلْيَكُونُواْ
ഫല്‍യകൂനൂ
then let them be
പിന്നെ അവര്‍ ആയിരിക്കട്ടെ
مِن
മിന്‍
From
യില്‍നിന്ന്
وَرَآئِكُمْ
വറാഇകും
behind you
നിങ്ങളുടെ പുറകോട്ട്‌
وَلْتَأْتِ
വല്‍താതി
and let come
വരികയും ചെയ്യട്ടെ
طَآئِفَةٌ
താഇഫത്തുന്‍
a group
ഒരു വിഭാഗം
أُخْرَىٰ
ഉഖ്‌റാ
other
മറ്റ്
لَمْ
ലം
not
ഇല്ല
يُصَلُّواْ
യുസല്ലൂ
prayed,
അവര്‍ നമസ്ക്കരിച്ചിട്ട്
فَلْيُصَلُّواْ
ഫല്‍യുസല്ലൂ
and let them pray
എന്നിട്ടവര്‍ നമസ്ക്കരിക്കട്ടെ
مَعَكَ
മഅക
(are) with you.
നിന്‍റെ കൂടെ
وَلْيَأْخُذُواْ
വല്‍യഖുദൂ
and let them take
അവര്‍ എടുക്കുകയും ചെയ്യട്ടെ
حِذْرَهُمْ
ഹിദ്‌റഹും
their precautions
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْ
വഅസ്‌ലിഹത്തഹും
and their arms
അവരുടെ ആയുധങ്ങളും
وَدَّ
വദ്ദ
Wished
ആഗ്രഹിച്ചു
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
നിഷേധിച്ചവര്‍
لَوْ
ലൗ
[if]
എങ്കില്‍
تَغْفُلُونَ
തഖ്‌ഫുലൂന
you neglect
നിങ്ങള്‍ അശ്രദ്ധമായിരുന്നു
عَنْ
അന്‍
from
പറ്റി
أَسْلِحَتِكُمْ
അസ്‌ലിഹതികും
your arms
നിങ്ങളുടെ ആയുധങ്ങളെ
وَأَمْتِعَتِكُمْ
വഅംതിഅതികും
and your baggage,
നിങ്ങളുടെ സാധനങ്ങളെയും
فَيَمِيلُونَ
ഫയമീലൂന
so (that) they (can) assault
അപ്പോള്‍ അവര്‍ക്ക് ആഞ്ഞടിക്കാം
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെമേല്‍
مَّيْلَةً
മൈലത്തന്‍
attack
ഒരാഞ്ഞടിക്കല്‍
وَاحِدَةً
വാഹിദത്തന്‍
single
ഒറ്റ
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْكُمْ
അലൈകും
to you.
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ഉണ്ട്
بِكُمْ
ബികും
to you
നിങ്ങള്‍ക്ക്
أَذًى
അദന്‍
a hurt
ക്ലേശം / ഉപദ്രവം
مِّن
മിന്‍
from
ഇല്‍ നിന്ന്
مَّطَرٍ
മതറിന്‍
rain
മഴകാരണം
أَوْ
അൗ
or
അല്ലെങ്കില്‍
كُنتُمْ
കുന്തും
you
നിങ്ങള്‍
مَّرْضَىۤ
മര്‍ളാ
sick
രോഗികള്‍
أَن
അന്‍
that
അത്
تَضَعُوۤاْ
തളഅൂ
you lay down
നിങ്ങള്‍ താഴെവെക്കുന്നത്
أَسْلِحَتَكُمْ
അസ്‌ലിഹതകും
your arms
നിങ്ങളുടെ ആയുധങ്ങളെ
وَخُذُواْ
വഖുദൂ
but take
നിങ്ങള്‍ എടുക്കുക
حِذْرَكُمْ
ഹിദ്‌റകും
your precautions
നിങ്ങളുടെ ജാഗ്രത
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
أَعَدَّ
അഅദ്ദ
He has prepared
അവന്‍ ഒരുക്കി
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
സത്യനിഷേധികള്‍ക്ക്
عَذَاباً
അദാബന്‍
(with) a punishment
ശിക്ഷ
مُّهِيناً
മുഹീനന്‍
humiliating
അപമാനമുണ്ടാക്കുന്ന / നിന്ദ്യമായ
وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ ٱلصَّلاَةَ فَلْتَقُمْ طَآئِفَةٌ مِّنْهُمْ مَّعَكَ وَلْيَأْخُذُوۤاْ أَسْلِحَتَهُمْ فَإِذَا سَجَدُواْ فَلْيَكُونُواْ مِن وَرَآئِكُمْ وَلْتَأْتِ طَآئِفَةٌ أُخْرَىٰ لَمْ يُصَلُّواْ فَلْيُصَلُّواْ مَعَكَ وَلْيَأْخُذُواْ حِذْرَهُمْ وَأَسْلِحَتَهُمْ وَدَّ ٱلَّذِينَ كَفَرُواْ لَوْ تَغْفُلُونَ عَنْ أَسْلِحَتِكُمْ وَأَمْتِعَتِكُمْ فَيَمِيلُونَ عَلَيْكُمْ مَّيْلَةً وَاحِدَةً وَلاَ جُنَاحَ عَلَيْكُمْ إِن كَانَ بِكُمْ أَذًى مِّن مَّطَرٍ أَوْ كُنتُمْ مَّرْضَىۤ أَن تَضَعُوۤاْ أَسْلِحَتَكُمْ وَخُذُواْ حِذْرَكُمْ إِنَّ ٱللَّهَ أَعَدَّ لِلْكَافِرِينَ عَذَاباً مُّهِيناً
വഇദാ കുന്ത ഫീഹിം ഫ അഖമ്ത ലഹുമുസ്-സലാത ഫല്‍തഖും താഇഫത്തുന്‍ മിന്‍ഹും മഅക വല്‍യഖുദൂ അസ്‌ലിഹത്തഹും ഫ ഇദാ സജദൂ ഫല്‍യകൂനൂ മിന്‍ വറാഇകും വല്‍താതി താഇഫത്തുന്‍ ഉഖ്‌റാ ലം യുസല്ലൂ ഫല്‍യുസല്ലൂ മഅക വല്‍യഖുദൂ ഹിദ്‌റഹും വഅസ്‌ലിഹത്തഹും ۗ വദ്ദല്‍-ലദീന കഫറൂ ലൗ തഖ്‌ഫുലൂന അന്‍ അസ്‌ലിഹതികും വഅംതിഅതികും ഫയമീലൂന അലൈകും മൈലത്തന്‍ വാഹിദത്തന്‍ ۚ വലാ ജുനാഹ അലൈകും ഇന്‍ കാന ബികും അദന്‍ മിന്‍ മതറിന്‍ അൗ കുന്തും മര്‍ളാ അന്‍ തളഅൂ അസ്‌ലിഹതകും ۖ വഖുദൂ ഹിദ്‌റകും ۗ ഇന്നല്ലാഹ അഅദ്ദ ലില്‍-കാഫിറീന അദാബന്‍ മുഹീനന്‍
When you (O Messenger Muhammad ) are among them, and lead them in As-Salat (the prayer), let one patry of them stand up [in Salat (prayer)] with you taking their arms with them; when they finish their prostrations, let them take their positions in the rear and let the other patry come up which has not yet prayed, and let them pray with you taking all the precautions and bearing arms. Those who disbelieve wish, if you were negligent of your arms and your baggage, to attack you in a single rush, but there is no sin on you if you put away your arms because of the inconvenience of rain or because you are ill, but take every precaution for yourselves. Verily, Allah has prepared a humiliating torment for the disbelievers.
നീ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നമസ്കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരുകൂട്ടര്‍ നിന്നോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നമസ്കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ലേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെവെക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
103 ١٠٣
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
قَضَيْتُمُ
ഖളയ്തുമു
you (have) finished
നിങ്ങള്‍ ചെയ്തുകഴിഞ്ഞു
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരം
فَٱذْكُرُواْ
ഫദ്‌കുറൂ
then remember
അപ്പോള്‍ നിങ്ങള്‍ ഓര്‍ത്തുകൊണ്ടിരിക്കുക
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വിനെ)
قِيَاماً
ഖിയാമന്‍
a means of support
നില്‍ക്കുന്നവരായി
وَقُعُوداً
വഖുഊദന്‍
and sitting
ഇരിക്കുന്നവരായിട്ടും
وَعَلَىٰ
വഅലാ
and on
മേലും
جُنُوبِكُمْ
ജുനൂബികും
your sides
നിങ്ങളുടെ പാര്‍ശ്വങ്ങളില്‍
فَإِذَا
ഫഇദാ
Then when
ഇനി ആയാല്‍
ٱطْمَأْنَنتُمْ
ത്മഅനന്തും
you are secure
നിങ്ങള്‍ക്ക് സമാധാനം പ്രാപിക്കുക (ശാന്തരായാല്‍)
فَأَقِيمُواْ
ഫഅഖീമു
then establish
അപ്പോള്‍ നിലനിര്‍ത്തുവന്‍
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്ക്കാരത്തെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلصَّلاَةَ
സ്-സലാത
the prayer
നമസ്കാരം
كَانَتْ
കാനത്
is/are
അതായിരിക്കുന്നു
عَلَى
അല
over
മേല്‍
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers
സത്യവിശ്വാസികള്‍ക്ക്
كِتَاباً
കിതാബന്‍
(at a) decree
ചുമത്തപ്പെട്ട ബാധ്യത
مَّوْقُوتاً
മൗഖൂതന്‍
(at) fixed times
സമയം നിശ്ചയിക്കപെട്ട
فَإِذَا قَضَيْتُمُ ٱلصَّلاَةَ فَٱذْكُرُواْ ٱللَّهَ قِيَاماً وَقُعُوداً وَعَلَىٰ جُنُوبِكُمْ فَإِذَا ٱطْمَأْنَنتُمْ فَأَقِيمُواْ ٱلصَّلاَةَ إِنَّ ٱلصَّلاَةَ كَانَتْ عَلَى ٱلْمُؤْمِنِينَ كِتَاباً مَّوْقُوتاً
ഫ ഇദാ ഖളയ്തുമുസ്-സലാത ഫദ്‌കുറൂല്ലാഹ ഖിയാമന്‍ വഖുഊദന്‍ വഅലാ ജുനൂബികും ۚ ഫ ഇദാത്മഅനന്തും ഫ അഖീമുസ്-സലാത ۚ ഇന്നസ്-സലാത കാനത് അലല്‍-മുഅ്മിനീന കിതാബന്‍ മൗഖൂതന്‍
When you have finished As-Salat (the prayer - congregational), remember Allah standing, sitting down, and lying down on your sides, but when you are free from danger, perform As-Salat (Iqamat-as- Salat). Verily, the prayer is enjoined on the believers at fixed hours.
അങ്ങനെ നിങ്ങള്‍ നമസ്കാരംനിര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നെ,നിന്നും ഇരുന്നും കിടന്നും അല്ലാഹുവെഓര്‍ത്തുകൊണ്ടിരിക്കുക.നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍ നമസ്കാരം തികവോടെനിര്‍വഹിക്കുക. നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.
104 ١٠٤
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَهِنُواْ
തഹിനൂ
be weak
നിങ്ങള്‍ ദുര്‍ബലരാവുക
فِى
ഫീ
In
ഇല്‍
ٱبْتِغَآءِ
ബ്തിഗാഇ
pursuit
തേടിപ്പിടിക്കുന്നത്
ٱلْقَوْمِ
ല്‍-ഖൗമി
[the people]
ജനതയെ
إِن
ഇന്‍
Whether
എങ്കില്‍
تَكُونُواْ
തകൂനൂ
be
ആകുക
تَأْلَمُونَ
തഅലമൂന
suffering
നിങ്ങള്‍ വേദന അനുഭവിക്കുന്നു
فَإِنَّهُمْ
ഫഇന്നഹും
for indeed, they
നിശ്ചയമായും അവര്‍
يَأْلَمُونَ
യഅലമൂന
are (also) suffering
അവര്‍ വേദന അനുഭവിക്കുന്നു
كَمَا
കമാ
as
പോലെ
تَأْلَمُونَ
തഅലമൂന
suffering
നിങ്ങള്‍ വേദന അനുഭവിക്കുന്ന
وَتَرْجُونَ
വതര്‍ജൂന
while you (have) hope
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَا
മാ
what
എന്ത്
لاَ
ലാ
not
ഇല്ല
يَرْجُونَ
യര്‍ജൂന
expecting
അവര്‍ പ്രതീക്ഷിക്കുന്നു
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلِيماً
അലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമന്‍
All-Wise
യുക്തിമാനും
وَلاَ تَهِنُواْ فِى ٱبْتِغَآءِ ٱلْقَوْمِ إِن تَكُونُواْ تَأْلَمُونَ فَإِنَّهُمْ يَأْلَمُونَ كَمَا تَأْلَمُونَ وَتَرْجُونَ مِنَ ٱللَّهِ مَا لاَ يَرْجُونَ وَكَانَ ٱللَّهُ عَلِيماً حَكِيماً
വലാ തഹിനൂ ഫീബ്തിഗാഇല്‍-ഖൗമി ۖ ഇന്‍ തകൂനൂ തഅലമൂന ഫ ഇന്നഹും യഅലമൂന കമാ തഅലമൂന ۖ വതര്‍ജൂന മിനല്ലാഹി മാ ലാ യര്‍ജൂന ۗ വകാനല്ലാഹു അലീമന്‍ ഹകീമന്‍
And don't be weak in the pursuit of the enemy; if you are suffering (hardships) then surely, they (too) are suffering (hardships) as you are suffering, but you have a hope from Allah (for the reward, i.e. Paradise) that for which they hope not, and Allah is Ever All-Knowing, All-Wise.
ശത്രുജനതയെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ഭീരുത്വം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വേദനഅനുഭവിക്കുന്നപോലെ അവരുംവേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
105 ١٠٥
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَنْزَلْنَا
അന്‍സല്‍നാ
We (have) sent down
നാം ഇറക്കിത്തന്നിരിക്കുന്നു
إِلَيْكَ
ഇലൈക
to you
നിനക്ക്
ٱلْكِتَابَ
ല്‍-കിതാബ
the Book
ഈ വേദപുസ്തകം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യംകൊണ്ട്
لِتَحْكُمَ
ലിതഹ്കുമ
so that you may judge
നീ വിധികല്‍പ്പിക്കുവാന്‍
بَيْنَ
ബൈന
between
ഇടയില്‍
ٱلنَّاسِ
ന്‍-നാസി
(of) mankind
ജനങ്ങള്‍
بِمَآ
ബിമാ
in what
യാതോന്നില്‍
أَرَاكَ
അറാക
has shown you
നിനക്ക് കാണിച്ചുതന്നത് (അനുസരിച്ച്)
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُنْ
തകുന്‍
there been
ആവുക
لِّلْخَآئِنِينَ
ലില്‍-ഖാഇനീന
for the deceitful
വഞ്ചകര്‍ക്ക് വേണ്ടി
خَصِيماً
ഖസീമന്‍
a pleader.
വാദിക്കുന്നവന്‍
إِنَّآ أَنْزَلْنَا إِلَيْكَ ٱلْكِتَابَ بِٱلْحَقِّ لِتَحْكُمَ بَيْنَ ٱلنَّاسِ بِمَآ أَرَاكَ ٱللَّهُ وَلاَ تَكُنْ لِّلْخَآئِنِينَ خَصِيماً
ഇന്നാ അന്‍സല്‍നാ ഇലൈകല്‍-കിതാബ ബില്‍-ഹഖ്ഖി ലിതഹ്കുമ ബൈനന്‍-നാസി ബിമാ അറാകല്ലാഹു ۚ വലാ തകുന്‍ ലില്‍-ഖാഇനീന ഖസീമന്‍
Surely, We have sent down to you the Book (this Qur'an) int ruth that you might judge between men by that which Allah has shown you, so be not a pleader for thet reacherous.
നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹുകാണിച്ചു തന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്.
106 ١٠٦
وَٱسْتَغْفِرِ
വസ്തഘ്ഫിരി
And seek forgiveness
നീ പാപമോചനം തേടുക
ٱللَّهَ
അല്ലാഹ,
Allah
അല്ലാഹു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
غَفُوراً
ഗഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി
وَٱسْتَغْفِرِ ٱللَّهَ إِنَّ ٱللَّهَ كَانَ غَفُوراً رَّحِيماً
വസ്തഘ്ഫിരി അല്ലാഹ, ഇന്ന അല്ലാഹ കാന ഗഫൂറന്‍ റഹീമാ
And seek the Forgiveness of Allah, certainly, Allah is Ever Oft-Forgiving, Most Merciful.
അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ, തീര്‍ച്ച.
107 ١٠٧
وَلاَ
വലാ
and not
അരുത്
تُجَادِلْ
തുജാദില്‍
argue
തര്‍ക്കിക്കുക
عَنِ
അനി
from
വേണ്ടി
ٱلَّذِينَ
അല്ലഥീന
Those who
യാതോരുത്തര്‍
يَخْتَانُونَ
യഖ്താനൂന
deceive
അവര്‍ വഞ്ചിക്കുന്ന
أَنْفُسَهُمْ
അന്‍ഫുസഹും,
themselves
തങ്ങളോട് നന്നെ
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍
كَانَ
കാന
is
ആയ
خَوَّاناً
ഖവ്വാനന്‍
reacherous
കൊടും വഞ്ചകന്‍
أَثِيماً
അഥീമാ
(and) sinful.
മഹാപാപി
وَلاَ تُجَادِلْ عَنِ ٱلَّذِينَ يَخْتَانُونَ أَنْفُسَهُمْ إِنَّ ٱللَّهَ لاَ يُحِبُّ مَن كَانَ خَوَّاناً أَثِيماً
വലാ തുജാദില്‍ അനി അല്ലഥീന യഖ്താനൂന അന്‍ഫുസഹും, ഇന്ന അല്ലാഹ ലാ യുഹിബ്ബു മന്‍ കാന ഖവ്വാനന്‍ അഥീമാ
And argue not on behalf of those who deceive themselves. Verily, Allah does not like anyone who is a bterayer of hist rust, and indulges in crime.
ആത്മവഞ്ചന നടത്തുന്നവര്‍ക്കു വേണ്ടി നീ വാദിക്കരുത്. കൊടും വഞ്ചകനും പെരുംപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
108 ١٠٨
يَسْتَخْفُونَ
യസ്തഖ്ഫൂന
They seek to hide
അവര്‍ ഒളിച്ചുവെക്കുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلنَّاسِ
അന്നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَسْتَخْفُونَ
യസ്തഖ്ഫൂന
They seek to hide
അവര്‍ മറച്ചുവെക്കാന്‍ ആവുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
وَهُوَ
വഹുവ
when he
അവന്‍
مَعَهُمْ
മഅഹും
with them
അവരോടൊപ്പമുണ്ട്
إِذْ
ഇഴ്
[when]
അപ്പോള്‍
يُبَيِّتُونَ
യുബയ്യിതൂന
they plan by night
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുന്ന
مَا
മാ
what
അത്
لاَ
ലാ
not
ഇല്ലാത്ത
يَرْضَىٰ
യര്‍ദാ
he will be pleased
അവന്‍ ഇഷ്ടപ്പെടുക
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْقَوْلِ
അല്‍-ഖവ്‌ലി,
the word
വാക്ക്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِمَا
ബിമാ
[of] what
യാതൊന്നില്‍
يَعْمَلُونَ
യഅ്മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
مُحِيطاً
മുഹീതാ
All-Encompassing
വലയം ചെയ്തവന്‍
يَسْتَخْفُونَ مِنَ ٱلنَّاسِ وَلاَ يَسْتَخْفُونَ مِنَ ٱللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لاَ يَرْضَىٰ مِنَ ٱلْقَوْلِ وَكَانَ ٱللَّهُ بِمَا يَعْمَلُونَ مُحِيطاً
യസ്തഖ്ഫൂന മിന അന്നാസി വലാ യസ്തഖ്ഫൂന മിന അല്ലാഹി വഹുവമഅഹും ഇഴ് യുബയ്യിതൂന മാ ലാ യര്‍ദാ മിന അല്‍-ഖവ്‌ലി, വകാന അല്ലാഹു ബിമാ യഅ്മലൂന മുഹീതാ
They may hide (their crimes) from men, but they cannot hide (them) from Allah, for He is with them (by His Knowledge), when they plot by night in words that He does not approve, And Allah ever encompasses what they do.
അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്‍അവരോടൊപ്പമുണ്ട്. അവര്‍ചെയ്യുന്നതൊക്കെ സൂക്ഷ്മമായിഅറിയുന്നവനാണ് അല്ലാഹു.
109 ١٠٩
هَا أَنْتُمْ
ഹാഅന്തും
you (have become)
ഹാ നിങ്ങള്‍ തന്നെ
هَـٰؤُلاۤءِ
ഹൗലാ-ഇ
these (people)
ഇവരുടെ
جَادَلْتُمْ
ജാദല്തും
[you] argue
തര്‍ക്കിക്കുന്നു
عَنْهُمْ
അന്‍ഹും
[for] them
അവര്‍ക്ക് വേണ്ടി
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
അല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഇഹത്തിലെ
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആരാണ്
يُجَادِلُ
യുജാദിലു
will argue
തര്‍ക്കിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിനോട്
عَنْهُمْ
അന്‍ഹും
[for] them
അവര്‍ക്ക് വേണ്ടി
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
(of) [the] Resurrection
അവസാന
أَمْ
അം
Or
അല്ലെങ്കില്‍
مَّن
മന്‍
(from Him) Who
ആരാണ്
يَكُونُ
യകൂനു
can (there) be
ആവുക
عَلَيْهِمْ
അലയ്ഹിം
on them
അവരുടെമേല്‍
وَكِيلاً
വകീലാ
as) Disposer of Affairs
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
هَا أَنْتُمْ هَـٰؤُلاۤءِ جَادَلْتُمْ عَنْهُمْ فِى ٱلْحَيَاةِ ٱلدُّنْيَا فَمَن يُجَادِلُ ٱللَّهَ عَنْهُمْ يَوْمَ ٱلْقِيَامَةِ أَمْ مَّن يَكُونُ عَلَيْهِمْ وَكِيلاً
ഹാഅന്തും ഹൗലാ-ഇ ജാദല്തും അന്‍ഹും ഫീ അല്‍-ഹയാതി അദ്ദുന്‍യാ ഫമന്‍ യുജാദിലു അല്ലാഹ അന്‍ഹും യൗമ അല്‍-ഖിയാമതി അം മന്‍ യകൂനു അലയ്ഹിം വകീലാ
Lo. You are those who have argued for them in the life of this world, but who will argue for them on the Day of Resurrection against Allah, or who will then be their defender?
ഐഹികജീവിതത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെഅവരുടെ വക്കാലത്ത് ഏറ്റെടുക്കുക?