Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
50 ٥٠
انظُرْ
ഉന്‍ഴുര്‍
See
നീ നോക്കുക
كَيفَ
കൈഫ
how
എങ്ങനെ
يَفْتَرُونَ
യഫ്‌തറൂന
inventing
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى
അല
over
മേല്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
الْكَذِبَ
ല്‍-കദിബ,
[the] lie
കള്ളം
وَكَفَىٰ
വകഫാ
is sufficient
മതി തന്നെ
بِهِ
ബിഹി
in it
അത്
إِثْماً
ഇഥ്‌മന്‍
a sin
പാപമായിട്ട്
مُّبِيناً
മുബീനാ
manifest
വ്യക്തമായ
انظُرْ كَيفَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ وَكَفَىٰ بِهِ إِثْماً مُّبِيناً
ഉന്‍ഴുര്‍ കൈഫ യഫ്‌തറൂന അലല്ലാഹില്‍-കദിബ, വകഫാ ബിഹി ഇഥ്‌മന്‍ മുബീനാ
Look, how they invent a lie against Allah, and enough is that as a manifest sin.
അവര്‍ അല്ലാഹുവിന്‍റെ പേരില്‍കള്ളം കെട്ടിച്ചമയ്ക്കുന്നതെങ്ങനെയെന്ന് നോക്കൂ? പ്രകടമായ പാപമായിട്ട് അതു തന്നെ മതി.
51 ٥١
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
أُوتُواْ
ഊതൂ
were given
അവര്‍ക്ക് നല്‍കപ്പെട്ടു
نَصِيباً
നസീബന്‍
a portion
ഒരു ഭാഗം
مِّنَ
മിന
against
നിന്ന്
ٱلْكِتَابِ
ല്‍-കിതാബി
(of) the Book
വേദത്തില്‍
يُؤْمِنُونَ
യുഅ്മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِٱلْجِبْتِ
ബില്‍-ജിബ്‌തി
in the superstition
ക്ഷുദ്രവിദ്യയില്‍ (ആഭിചാരം,പ്രശ്നം വെക്കല്‍, ശകുനം, വിഗ്രഹം മുതലായവ)
وَٱلطَّاغُوتِ
വത്താഘൂതി
and the false deities
ദുശ്ശക്തികളിലും (അല്ലാഹു അല്ലാതെ ആരാധിക്കപ്പെടുകയും, വിധി കര്‍ത്താവാക്കപ്പെടുകയും ചെയ്യുന്നത്)
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുന്നു
لِلَّذِينَ
ലില്ലദീന
for those who
യാതോരുത്തരോട്
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ച
هَؤُلاءِ
ഹാഉലാഇ
These
ഇക്കൂട്ടര്‍
أَهْدَىٰ
അഹ്‌ദാ
better guided
ഏറെ നേര്‍വഴി പ്രാപിച്ചവര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
سَبِيلاً
സബീലാ
(find) a way
വഴിയാല്‍
أَلَمْ تَرَ إِلَى ٱلَّذِينَ أُوتُواْ نَصِيباً مِّنَ ٱلْكِتَابِ يُؤْمِنُونَ بِٱلْجِبْتِ وَٱلطَّاغُوتِ وَيَقُولُونَ لِلَّذِينَ كَفَرُواْ هَؤُلاءِ أَهْدَىٰ مِنَ ٱلَّذِينَ آمَنُواْ سَبِيلاً
അലം തറ ഇലല്‍-ലദീന ഊതൂ നസീബന്‍ മിനല്‍-കിതാബി യുഅ്മിനൂന ബില്‍-ജിബ്‌തി വത്താഘൂതി വയഖൂലൂന ലില്ലദീന കഫറൂ ഹാഉലാഇ അഹ്‌ദാ മിനല്‍-ലദീന ആമനൂ സബീലാ
Have you not seen those who were given a portion of the Scripture? They believe in Jibt and Taghut and say to the disbelievers that they are better guided as regards the way than the believers.
വേദവിജ്ഞാനത്തില്‍നിന്നൊരുവിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
52 ٥٢
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍ (ആകുന്നു)
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
لَعَنَهُمُ
ലഉനഹുമു
(has) cursed
ശപിച്ച
ٱللَّهُ
ല്ലാഹു,
the god
അല്ലാഹു
وَمَن
വമന്‍
And whoever
ആരെ
يَلْعَنِ
യല്‍ഉനി
curses
ശപിക്കുന്നുവോ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَلَن
ഫലന്‍
and never
ഇല്ല
تَجِدَ
തജിദ
will you find
പിന്നെ നീ കണ്ടെത്തുക
لَهُ
ലഹു
to him
അവന്ന്
نَصِيراً
നസീറാ
(as) a Helper
ഒരു സഹായിയെയും
أُوْلَـٰئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ وَمَن يَلْعَنِ ٱللَّهُ فَلَن تَجِدَ لَهُ نَصِيراً
ഉലാഇകല്‍-ലദീന ലഉനഹുമുല്ലാഹു, വമന്‍ യല്‍ഉനില്ലാഹു ഫലന്‍ തജിദ ലഹു നസീറാ
They are those whom Allah has cursed, and he whom Allah curses, you will not find for him helper.
അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല.
53 ٥٣
أَمْ
അം
Or
അതല്ല
لَهُمْ
ലഹും
for them
അവര്‍ക്ക് ഉണ്ടോ
نَصِيبٌ
നസീബുന്‍
a portion
വല്ല പങ്കും
مِّنَ
മിന
against
നിന്ന്
ٱلْمُلْكِ
ല്‍-മുല്‍കി
(of) the Dominion
അധികാരത്തില്‍
فَإِذاً
ഫഇദന്‍
Then
എങ്കില്‍ പിന്നെ
لاَّ
ലാ
(there is) no
ഇല്ല
يُؤْتُونَ
യുഅ്തൂന
they would give
അവര്‍ നല്‍കുമായിരുന്നു
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യര്‍ക്ക്
نَقِيراً
നഖീറാ
speck on a date seed
ഒരു തരിമ്പും
أَمْ لَهُمْ نَصِيبٌ مِّنَ ٱلْمُلْكِ فَإِذاً لاَّ يُؤْتُونَ ٱلنَّاسَ نَقِيراً
അം ലഹും നസീബുന്‍ മിനല്‍-മുല്‍കി ഫഇദന്‍ ലാ യുഅ്തൂനന്നാസ നഖീറാ
Or have they a share in the dominion? Then in that case they would not give mankind even a Naqira (speck on the back of a date-stone).
അതല്ല, അവര്‍ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരൊന്നും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല.
54 ٥٤
أَمْ
അം
Or
അതല്ല
يَحْسُدُونَ
യഹ്‌സുദൂന
are they jealous
അവര്‍ അസൂയപെടുകയാണോ
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരോട്
عَلَىٰ
അലാ
on
മേല്‍
مَآ
മാ
what
യാതൊന്നിനെ
آتَاهُمُ
ആതാഹുമു
bestowed them
അവര്‍ക്ക് നല്‍കിയ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
ത്തില്‍നിന്ന്
فَضْلِهِ
ഫഢ്‌ലിഹി,
His Boutny
അവന്‍റെ അനുഗ്രഹം / ഔദാര്യ
فَقَدْ
ഫഖദ്
then surely
തീര്‍ച്ചയായും
آتَيْنَآ
ആതൈനാ
We gave
നാം നല്‍കിയിരിക്കുന്നു
آلَ
ആല
(the) family
കുടുംബത്തിന്
إِبْرَاهِيمَ
ഇബ്റാഹീമ
(of) Ibrahim
ഇബ്രാഹിം
ٱلْكِتَابَ
ല്‍-കിതാബ
the Book
വേദം
وَٱلْحِكْمَةَ
വല്‍-ഹിക്മത
and [the] wisdom
വിജ്ഞാനത്തെയും
وَآتَيْنَاهُمْ
വആതൈനാഹും
and [We] gave them
അവര്‍ക്ക് നാം നല്‍കിയിട്ടുമുണ്ട്
مُّلْكاً
മുല്‍കന്‍
a kingdom
ആധിപത്യം, അധികാരം
عَظِيماً
ഉഴീമാ
great
മഹത്തായ
أَمْ يَحْسُدُونَ ٱلنَّاسَ عَلَىٰ مَآ آتَاهُمُ ٱللَّهُ مِن فَضْلِهِ فَقَدْ آتَيْنَآ آلَ إِبْرَاهِيمَ ٱلْكِتَابَ وَٱلْحِكْمَةَ وَآتَيْنَاهُمْ مُّلْكاً عَظِيماً
അം യഹ്‌സുദൂനന്നാസ അലാ മാ ആതാഹുമുല്ലാഹു മിന്‍ ഫഢ്‌ലിഹി, ഫഖദ് ആതൈനാ ആല ഇബ്റാഹീമല്‍-കിതാബ വല്‍-ഹിക്മത വആതൈനാഹും മുല്‍കന്‍ ഉഴീമാ
Or do they envy men for what Allah has given them of His Boutny? Then We had already given the family of Ibrahim the Book and Al-Hikmah, and conferred upon them a great kingdom.
അതല്ല; അല്ലാഹു തന്‍റെ ഔദാര്യത്തില്‍ നിന്ന് നല്‍കിയതിന്‍റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്‍കി.
55 ٥٥
فَمِنْهُمْ
ഫമിന്‍ഹും
Then of them
എന്നിട്ട് അവരില്‍ (ഉണ്ട്)
مَّنْ
മന്‍
who
ആര്‍
آمَنَ
ആമന
believe
അവന്‍ വിശ്വസിച്ച
بِهِ
ബിഹി
in it
അതില്‍
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍ തന്നെ യുണ്ട്
مَّن
മന്‍
(from Him) Who
ആര്‍
صَدَّ
സദ്ദ
turned away
പിന്തിരിഞ്ഞ
عَنْهُ
ഉന്‍ഹു,
him
അതില്‍ നിന്ന്
وَكَفَىٰ
വകഫാ
is sufficient
മതി
بِجَهَنَّمَ
ബിജഹന്നമ
Hell
നരകം
سَعِيراً
സഅീറാ
(in) a Blaze
കത്തിയാളുന്ന
فَمِنْهُمْ مَّنْ آمَنَ بِهِ وَمِنْهُمْ مَّن صَدَّ عَنْهُ وَكَفَىٰ بِجَهَنَّمَ سَعِيراً
ഫമിന്‍ഹും മന്‍ ആമന ബിഹി വമിന്‍ഹും മന്‍ സദ്ദ ഉന്‍ഹു, വകഫാ ബിജഹന്നമ സഅീറാ
Of them were who believed in him, and of them were who averted their faces from him, and enough is Hell for burning.
അവരില്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചവരുണ്ട്. അതില്‍ നിന്ന് പിന്തിരിഞ്ഞവരുമുണ്ട്. അവര്‍ക്ക് കത്തിക്കാളും നരകത്തീ തന്നെ മതി.
56 ٥٦
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ / സൂക്തങ്ങളെ / പ്രമാണങ്ങളെ
سَوْفَ
സൗഫ
Soon
വഴിയെ
نُصْلِيهِمْ
നുസ്‌ലീഹിം
We will burn them
നാം ചുട്ടെരിക്കും
نَاراً
നാറന്‍
(in) a Fire
നരകത്തീയില്‍
كُلَّمَا
കുല്ലമാ
Whenever
അത്
نَضِجَتْ
നഢിജത്
are roasted
വെന്ത് കഴിയുമ്പോള്‍
جُلُودُهُمْ
ജുലൂദുഹും
their skins
അവരുടെ തൊലികള്‍
بَدَّلْنَاهُمْ
ബദ്ദല്‍നാഹും
We will change their
നാം അവര്‍ക്ക് മാറ്റിക്കൊടുക്കും
جُلُوداً
ജുലൂദന്‍
skins
തൊലികളെ
غَيْرَهَا
ഘൈറഹാ
for other (than) that
അതല്ലാത്ത (പുതിയ)
لِيَذُوقُواْ
ലിയദൂഖൂ
so that they may taste
അവര്‍ രുചിക്കാനായിട്ട്
ٱلْعَذَابَ
ല്‍-അദാബ,
the punishment
ശിക്ഷ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَزِيزاً
ഉഴീഴന്‍
All-Migthy
പ്രതാപശാലി
حَكِيماً
ഹകീമാ
All-Wise.
യുക്തിമാന്‍
إِنَّ ٱلَّذِينَ كَفَرُواْ بِآيَاتِنَا سَوْفَ نُصْلِيهِمْ نَاراً كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُوداً غَيْرَهَا لِيَذُوقُواْ ٱلْعَذَابَ إِنَّ ٱللَّهَ كَانَ عَزِيزاً حَكِيماً
ഇന്നല്‍-ലദീന കഫറൂ ബിആയാതിനാ സൗഫ നുസ്‌ലീഹിം നാറന്‍ കുല്ലമാ നഢിജത് ജുലൂദുഹും ബദ്ദല്‍നാഹും ജുലൂദന്‍ ഘൈറഹാ ലിയദൂഖൂല്‍-അദാബ, ഇന്നല്ലാഹ കാന ഉഴീഴന്‍ ഹകീമാ
Surely. Those who disbelieved in Our Ayat. We shall burn them in Fire. As often as their skins are roasted through, We shall change them for other skins that they may taste the punishment. Truly, Allah is Ever Most Powerful, All-Wise.
നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും, തീര്‍ച്ച. അവരുടെ തൊലിവെന്തുരുകും തോറും അവര്‍ക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തു കൊണ്ടിരിക്കും. തുടര്‍ന്നും അവര്‍ നമ്മുടെ ശിക്ഷ അനുഭവിക്കാന്‍. സംശയമില്ല, അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
57 ٥٧
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
وَعَمِلُواْ
വഉമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
സ്സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
سَنُدْخِلُهُمْ
സനുദ്‌ഖിലുഹും
We will admit them
നാമവരെ പ്രവേശിപ്പിക്കും
جَنَّاتٍ
ജന്നാതിന്‍
Gardens
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്‌തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
[the] rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായി
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദന്‍,
forever
എന്നെന്നും
لَّهُمْ
ലഹും
for them
അവര്‍ക്കുണ്ട്
فِيهَآ
ഫീഹാ
therein
അതില്‍
أَزْوَاجٌ
അഴ്‌വാജുന്‍
(are) spouses
ഇണകള്‍
مُّطَهَّرَةٌ
മുതഹ്ഹറതുന്‍,
pure
പരിശുദ്ധമാക്കപ്പെട്ട
وَنُدْخِلُهُمْ
വനുദ്‌ഖിലുഹും
and We will admit them
നാമവരെ പ്രവേശിപ്പിക്കും
ظِـلاًّ
ഴില്ലന്‍
(in the) shade
തണലില്‍
ظَلِيلاً
ഴലീലാ
thick
തിങ്ങിയ / ശീതളമായ
وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَآ أَبَداً لَّهُمْ فِيهَآ أَزْوَاجٌ مُّطَهَّرَةٌ وَنُدْخِلُهُمْ ظِـلاًّ ظَلِيلاً
വല്ലദീന ആമനൂ വഉമിലൂസ്സാലിഹാതി സനുദ്‌ഖിലുഹും ജന്നാതിന്‍ തജ്റീ മിന്‍ തഹ്‌തിഹാ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ അബദന്‍, ലഹും ഫീഹാ അഴ്‌വാജുന്‍ മുതഹ്ഹറതുന്‍, വനുദ്‌ഖിലുഹും ഴില്ലന്‍ ഴലീലാ
But those who believe and do deeds of righteousness, We shall admit them to Gardens under which rivers flow, abiding therein forever. Therein they shall have Azwajun Mutahharatun and We shall admit them to shades wide and ever deepening.
എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്. അവരെ നാം ഇടതിങ്ങിയ പച്ചിലത്തണലില്‍ പ്രവേശിപ്പിക്കും.
58 ٥٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
يَأْمُرُكُمْ
യഅ്മുറുകും
orders you
നിങ്ങളോട് കല്പിക്കുന്നു
أَن
അന്‍
that
അത്
تُؤَدُّواْ
തുഅദ്ദൂ
render
നിങ്ങള്‍ കൊടുത്ത് വീട്ടണം
ٱلأَمَانَاتِ
ല്‍-അമാനാതി
the trusts
വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍
إِلَىۤ أَهْلِهَا
ഇലാ
their owners
അവയുടെ ഉടമകള്‍ക്ക്
وَإِذَا
അഹ്‌ലിഹാ
And when
അപ്പോള്‍
حَكَمْتُمْ
വഇദാ
you judge
നിങ്ങള്‍ വിധികല്‍പ്പിക്കുന്നത്
بَيْنَ
ഹകംതും
between
ഇടയില്‍
ٱلنَّاسِ
ബൈനന്നാസി
(of) mankind
ജനങ്ങള്‍ക്ക്
أَن
അന്‍
that
അത്
تَحْكُمُواْ
തഹ്‌കുമൂ
judge
നിങ്ങള്‍ വിധികല്‍പ്പിക്കണമെന്ന്
بِٱلْعَدْلِ
ബില്‍-ഉദ്‌ലി,
with justice
നീതിപൂര്‍വ്വം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
نِعِمَّا
നിഉിമ്മാ
excellently
എത്ര നല്ല
يَعِظُكُمْ
യഉിഴുകും
advises you
ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്
بِهِ
ബിഹി,
in it
അതില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
سَمِيعاً
സമീഉന്‍
hearing
എല്ലാം കേള്‍ക്കുന്നവന്‍
بَصِيراً
ബസീറാ
and sight
എല്ലാം കാണുന്നവന്‍
إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّواْ ٱلأَمَانَاتِ إِلَىۤ أَهْلِهَا وَإِذَا حَكَمْتُمْ بَيْنَ ٱلنَّاسِ أَن تَحْكُمُواْ بِٱلْعَدْلِ إِنَّ ٱللَّهَ نِعِمَّا يَعِظُكُمْ بِهِ إِنَّ ٱللَّهَ كَانَ سَمِيعاً بَصِيراً
ഇന്നല്ലാഹ യഅ്മുറുകും അന്‍ തുഅദ്ദൂല്‍-അമാനാതി ഇലാ അഹ്‌ലിഹാ വഇദാ ഹകംതും ബൈനന്നാസി അന്‍ തഹ്‌കുമൂ ബില്‍-ഉദ്‌ലി, ഇന്നല്ലാഹ നിഉിമ്മാ യഉിഴുകും ബിഹി, ഇന്നല്ലാഹ കാന സമീഉന്‍ ബസീറാ
Verily, Allah commands that you should render back thet rusts to those, to whom they are due; and that when you judge between men, you judge with justice. Verily, how excellent is the teaching which He gives you! Truly, Allah is Ever All-Hearer, All-Seer.
അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്രനല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.
59 ٥٩
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
أَطِيعُواْ
അതീഉ
Obey
നിങ്ങള്‍ അനുസരിക്കുവിന്‍
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു (വിനെ)
وَأَطِيعُواْ
വഅതീഉ
And obey
നിങ്ങള്‍ അനുസരിക്കുക
ٱلرَّسُولَ
ര്‍-റസൂല
the Messenger
പ്രവാചകനെ
وَأُوْلِى
വഉലി
and those
കര്‍ത്താക്കളെയും
ٱلأَمْرِ
ല്‍-അംറി
having authortiy
കൈകാര്യ
مِنْكُمْ
മിന്‍കും,
among you
നിങ്ങളില്‍ നിന്നുള്ള
فَإِن
ഫഇന്‍
Then if
ഇനി
تَنَازَعْتُمْ
തനാഴഅ്തും
you disagree
നിങ്ങള്‍ തര്‍ക്കിച്ചാല്‍
فِى
ഫീ
in
ഇല്‍
شَيْءٍ
ശയ്‌ഇന്‍
anything
വല്ല കാര്യത്തിലും
فَرُدُّوهُ
ഫറുദ്ദൂഹു
refer it
നിങ്ങളത് മടക്കുവിന്‍
إِلَى
ഇല
to
ലേക്ക്
ٱللَّهِ
ല്ലാഹി
Allah
അല്ലാഹു
وَٱلرَّسُولِ
വര്‍-റസൂലി
and the Messenger
ദൈവദൂതനിലേക്കും
إِن
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്തും
you
നിങ്ങളാണ്
تُؤْمِنُونَ
തുഅ്മിനൂന
believe
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
നാളിലും
ٱلآخِرِ
ല്‍-ആഖിറി,
[the] Last
അവസാനത്തെ
ذٰلِكَ
ദാലിക
That
അത്
خَيْرٌ
ഖൈറുന്‍
(is) best
എറ്റവും ഉത്തമം
وَأَحْسَنُ
വഅഹ്‌സനു
and more suitable
എറ്റവും നല്ലത്
تَأْوِيلاً
തഅ്‌വീലാ
(for final) determination
പര്യവസാനത്തില്‍ / അന്തിമഫലത്താല്‍
يَا أَيُّهَا ٱلَّذِينَ آمَنُواْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِى ٱلأَمْرِ مِنْكُمْ فَإِن تَنَازَعْتُمْ فِى شَيْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنْتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ ذٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً
യാ അയ്യുഹല്‍-ലദീന ആമനൂ അതീഉല്ലാഹ വഅതീഉര്‍-റസൂല വഉലില്‍-അംറി മിന്‍കും, ഫഇന്‍ തനാഴഅ്തും ഫീ ശയ്‌ഇന്‍ ഫറുദ്ദൂഹു ഇലല്ലാഹി വര്‍-റസൂലി ഇന്‍ കുന്തും തുഅ്മിനൂന ബില്ലാഹി വല്‍-യൗമില്‍-ആഖിറി, ദാലിക ഖൈറുന്‍ വഅഹ്‌സനു തഅ്‌വീലാ
O you who believe! Obey Allah and obey the Messenger, and those of you who are in authortiy. if you differ in anything amongst yourselves, refer it to Allah and His Messenger, if you believe in Allah and in the Last Day. That is better and more suitable for final determination.
വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ.