اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
10
١٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَأْكُلُونَ
യഅ്കുലൂന
consume
അവര്‍ തിന്നുന്ന
أَمْوَالَ
അംവാലല്‍-
wealth
മുതലുകളെ
ٱلْيَتَامَىٰ
യതാമാ
(to) the orphans
അനാഥകളുടെ
ظُلْماً
ഴുല്‍മന്‍
injustice
അനീതിയായി
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
يَأْكُلُونَ
യഅ്കുലൂന
consume
അവര്‍ തിന്നുന്നത്
فِى
ഫീ
In
ഇല്‍
بُطُونِهِمْ
ബുതൂനിഹിം
their bellies
അവരുടെ വയറുകളില്‍
نَاراً
നാറന്‍,
(in) a Fire
തീ (യാണ്)
وَسَيَصْلَوْنَ
വസയസ്‌ലൗന
and they will be burned
അവര്‍ കടെന്നെരിയുന്നതുമാണ്
سَعِيراً
സഅീറാ
(in) a Blaze
ആളികത്തുന്ന നരകത്തില്‍
إِنَّ ٱلَّذِينَ يَأْكُلُونَ أَمْوَالَ ٱلْيَتَامَىٰ ظُلْماً إِنَّمَا يَأْكُلُونَ فِى بُطُونِهِمْ نَاراً وَسَيَصْلَوْنَ سَعِيراً
ഇന്നല്‍-ലദീന യഅ്കുലൂന അംവാലല്‍-യതാമാ ഴുല്‍മന്‍ ഇന്നമാ യഅ്കുലൂന ഫീ ബുതൂനിഹിം നാറന്‍, വസയസ്‌ലൗന സഅീറാ
Verily, those who unjustly eat up the propetry of orphans, they eat up only a fire into their bellies, and they will be burnt in the blazing Fire.
അനാഥകളുടെ ധനം അന്യായമായിആഹരിക്കുന്നവര്‍ അവരുടെവയറുകളില്‍ തിന്നുനിറക്കുന്നത് തീയാണ്. സംശയം വേണ്ട;അവര്‍ നരകത്തീയില്‍ കത്തിയെരിയും.
11
١١
يُوصِيكُمُ
യൂസീകുമു
instructs you
നിങ്ങളെ ഉപദേശിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِيۤ
ഫീ
in
യില്‍
أَوْلاَدِكُمْ
അവ്‌ലാദികും,
your children
നിങ്ങളുടെ മക്കളെ (കാര്യത്തില്‍)
لِلذَّكَرِ
ലിദ്ദകറി
for the male
പുരുഷനുണ്ട്
مِثْلُ
മിഥ്‌ലു
like
പോലെയുള്ള / തുല്യമായ
حَظِّ
ഹഴ്ഴി
(the) portion
ഓഹരി(വിഹിതം)യുടെ
ٱلأُنْثَيَيْنِ
ല്‍-ഉന്‍ഥയൈന്‍,
(of) two females.
രണ്ടു സ്ത്രീകളുടെ
فَإِن
ഫഇന്‍
But if
ഇനി എങ്കില്‍
كُنَّ
കുന്ന
there are
അവരാണ്
نِسَآءً
നിസാഅന്‍
(only) women
പെണ്‍മക്കള്‍ മാത്രം
فَوْقَ
ഫൗഖ
superior
ഏറെ
ٱثْنَتَيْنِ
ഇഥ്‌നതൈന്‍
two
രണ്ടില്‍
فَلَهُنَّ
ഫലഹുന്ന
then for them
അപ്പോള്‍ അവര്‍ക്കുണ്ട്
ثُلُثَا
ഥുലുഥാ
two thirds
മൂന്നില്‍ രണ്ട് ഭാഗം
مَا
മാ
what
എന്ത്
تَرَكَ
തറക,
(is) left
അവന്‍ വിട്ടേച്ചതിന്‍റെ
وَإِن
വഇന്‍
And if
എങ്കില്‍
كَانَتْ
കാനത്
is/are
ആണ്
وَاحِدَةً
വാഹിദതന്‍
single
(അവള്‍) ഒരാള്‍ മാത്രം
فَلَهَا
ഫലഹാ
then for her
അപ്പോള്‍ അവള്‍ക്കുണ്ട്
ٱلنِّصْفُ
ന്നിസ്‌ഫ്,
(is) half
പകുതി
وَلأَبَوَيْهِ
വലിഅബവൈഹി
And for his parents
അവന്‍റെ മാതാപിതാക്കല്‍ക്കുണ്ട്
لِكُلِّ
ലികുല്ലി
For every
ഓരോ
وَاحِدٍ
വാഹിദിന്‍
one
ഒരേ ഒരുത്തര്‍ (ക്കും)
مِّنْهُمَا
മിന്‍ഹുമാ
of them
അവര്‍ രണ്ടുപേരില്‍
ٱلسُّدُسُ
സ്സുദുസു
a sixth
ആറിലൊന്ന് (വീതം)
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تَرَكَ
തറക
(is) left
അവന്‍ വിട്ടേച്ച
إِن
ഇന്‍
Whether
എങ്കില്‍
كَانَ
കാന
is
ഉണ്ട്
لَهُ
ലഹു
to him
അവന്ന്
وَلَدٌ
വലദ്,
a boy
ഒരു ആണ്‍കുട്ടി
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَكُنْ
യകുന്‍
is
ആകുന്നു
لَّهُ
ലഹു
for Him
അവന്ന്
وَلَدٌ
വലദുന്‍
a boy
ഒരു കുട്ടി
وَوَرِثَهُ
വവറിഥഹു
and inherit him
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
അബവാഹു
his parents
അവന്‍റെ മാതാപിതാക്കള്‍
فَلِـأُمِّهِ
ഫലിഉമ്മിഹി
then for his mother
അപ്പോള്‍ അവന്‍റെ മാതാവിനുണ്ട്
ٱلثُّلُثُ
ഥ്ഥുലുഥ്,
(is) one third
മൂന്നിലൊന്ന്
فَإِن
ഫഇന്‍
And if
എങ്കില്‍
كَانَ
കാന
is
ഉണ്ട്
لَهُ
ലഹു
to him
അവന്ന്
إِخْوَةٌ
ഇഖ്‌വതുന്‍
brothers and sisters
സഹോദരങ്ങള്‍
فَلِـأُمِّهِ
ഫലിഉമ്മിഹി
then for his mother
അപ്പോള്‍ അവന്‍റെ മാതാവിനുണ്ട്
ٱلسُّدُسُ
സ്സുദുസ്,
a sixth
ആറിലൊന്ന്
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
وَصِيَّةٍ
വസിയ്യതിന്‍
any will
വസ്സിയത്തിന്‍റെ
يُوصِى
യൂസീ
he has made
അവന്‍ വസ്സിയത്ത് ചെയ്യുന്നു
بِهَآ
ബിഹാ
of which
അതിനെപ്പറ്റി
أَوْ
അവ്
or
അല്ലെങ്കില്‍
دَيْنٍ
ദൈന്‍,
any debt
കടത്തിനും
آبَآؤُكُمْ
ആബാഉകും
Your parents
നിങ്ങളുടെ മാതാപിതാക്കള്‍
وَأَبناؤُكُمْ
വഅബ്‌നാഉകും
and your children
നിങ്ങളുടെ മക്കള്‍
لاَ
ലാ
not
ഇല്ല
تَدْرُونَ
തദ്റൂന
you know
നിങ്ങള്‍ക്കറിയുക
أَيُّهُمْ
അയ്യുഹും
(as to) which of them
അവരിലാര്‍ (ആണ്)
أَقْرَبُ
അഖ്റബു
(were) nearer
എറ്റവും അടുത്തത്
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
نَفْعاً
നഫ്‌അാ,
(in) benefit.
ഉപകാരത്തില്‍
فَرِيضَةً
ഫറീഢതന്‍
An obligation
ഈ ഓഹരി നിര്‍ണ്ണയം
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَلِيماً
ഉലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
തികഞ്ഞ യുക്തമാനും
يُوصِيكُمُ ٱللَّهُ فِيۤ أَوْلاَدِكُمْ لِلذَّكَرِ مِثْلُ حَظِّ ٱلأُنْثَيَيْنِ فَإِن كُنَّ نِسَآءً فَوْقَ ٱثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ وَإِن كَانَتْ وَاحِدَةً فَلَهَا ٱلنِّصْفُ وَلأَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا ٱلسُّدُسُ مِمَّا تَرَكَ إِن كَانَ لَهُ وَلَدٌ فَإِن لَّمْ يَكُنْ لَّهُ وَلَدٌ وَوَرِثَهُ أَبَوَاهُ فَلِـأُمِّهِ ٱلثُّلُثُ فَإِن كَانَ لَهُ إِخْوَةٌ فَلِـأُمِّهِ ٱلسُّدُسُ مِن بَعْدِ وَصِيَّةٍ يُوصِى بِهَآ أَوْ دَيْنٍ آبَآؤُكُمْ وَأَبناؤُكُمْ لاَ تَدْرُونَ أَيُّهُمْ أَقْرَبُ لَكُمْ نَفْعاً فَرِيضَةً مِّنَ ٱللَّهِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً
യൂസീകുമുല്ലാഹു ഫീ അവ്‌ലാദികും, ലിദ്ദകറി മിഥ്‌ലു ഹഴ്ഴില്‍-ഉന്‍ഥയൈന്‍, ഫഇന്‍ കുന്ന നിസാഅന്‍ ഫൗഖ ഇഥ്‌നതൈന്‍ ഫലഹുന്ന ഥുലുഥാ മാ തറക, വഇന്‍ കാനത് വാഹിദതന്‍ ഫലഹാ ന്നിസ്‌ഫ്, വലിഅബവൈഹി ലികുല്ലി വാഹിദിന്‍ മിന്‍ഹുമാ സ്സുദുസു മിമ്മാ തറക ഇന്‍ കാന ലഹു വലദ്, ഫഇന്‍ ലം യകുന്‍ ലഹു വലദുന്‍ വവറിഥഹു അബവാഹു ഫലിഉമ്മിഹി ഥ്ഥുലുഥ്, ഫഇന്‍ കാന ലഹു ഇഖ്‌വതുന്‍ ഫലിഉമ്മിഹി സ്സുദുസ്, മിന്‍ ബഅ്‌ദി വസിയ്യതിന്‍ യൂസീ ബിഹാ അവ് ദൈന്‍, ആബാഉകും വഅബ്‌നാഉകും ലാ തദ്റൂന അയ്യുഹും അഖ്റബു ലകും നഫ്‌അാ, ഫറീഢതന്‍ മിനല്ലാഹ്, ഇന്നല്ലാഹ കാന ഉലീമന്‍ ഹകീമാ
Allah commands you as regards your children's, to the male, a portion equal to that of two females; if (there are) only daughters, two or more, their share is two thirds of the inheritance; if only one, her share is half. For parents, a sixth share of inheritance to each if the deceased left children; if no children, and the parents are the (only) heirs, the mother has a third; if the deceased left brothers or (sisters), the mother has a sixth. (The distribution in all cases is) after the payment of legacies he may have bequeathed or debts. You know not which of them, whether your parents or your children, are nearest to you in benefit, (these fixed shares) are ordained by Allah. And Allah is Ever All-Knower, All-Wise.
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.
12
١٢
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
نِصْفُ
നിസ്‌ഫു
(is) half
പകുതി
مَا
മാ
what
എന്ത്
تَرَكَ
തറക
(is) left
അവര്‍ വിട്ടേക്കുക
أَزْوَاجُكُمْ
അഴ്‌വാജുകും
by your wives
നിങ്ങളുടെ ഭാര്യമാര്‍
إِنْ
ഇന്‍
if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَكُنْ
യകുന്‍
is
ആകുന്നു
لَّهُنَّ
ലഹുന്ന
them
അവര്‍ക്ക്
وَلَدٌ
വലദ്,
a boy,
ഒരു കുട്ടി
فَإِن
ഫഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആണോ
لَهُنَّ
ലഹുന്ന
them
അവര്‍ക്ക്
وَلَدٌ
വലദുന്‍
a boy
ഒരു കുട്ടി / സന്താനം
فَلَكُمُ
ഫലകുമു
then for you
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
ٱلرُّبُعُ
ര്‍-റുബുഉ
(is) the fourth
നാലിലൊന്ന്
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تَرَكْنَ
തറക്‌ന,
they left
അവര്‍ വിട്ടു പോയത്
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
وَصِيَّةٍ
വസിയ്യതിന്‍
any will
വസ്വിയത്തിന്
يُوصِينَ
യൂസീന
they have made
അവര്‍ വസ്വിയത്ത് ചെയ്യുന്ന
بِهَآ
ബിഹാ
[of which]
അവയെ
أَوْ
അവ്
or
അല്ലെങ്കില്‍
دَيْنٍ
ദൈന്‍,
any debt
കടത്തിനും
وَلَهُنَّ
വലഹുന്ന
And for them
അവര്‍ക്കുണ്ട്
ٱلرُّبُعُ
ര്‍-റുബുഉ
(is) the fourth
നാലിലൊന്ന്
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تَرَكْتُمْ
തറക്തും
you left
നിങ്ങള്‍ വിട്ടേച്ചു പോയത്
إِن
ഇന്‍
Whether
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَكُنْ
യകുന്‍
is
ഉണ്ട്
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلَدٌ
വലദ്,
a boy
ഒരു കുട്ടി
فَإِن
ഫഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആണോ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلَدٌ
വലദുന്‍
a boy
ഒരു കുട്ടി
فَلَهُنَّ
ഫലഹുന്ന
then for them
അപ്പോള്‍ അവര്‍ക്കുണ്ട്
ٱلثُّمُنُ
ഥ്ഥുമുനു
(is) the eighth
എട്ടിലൊന്ന്
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تَرَكْتُمْ
തറക്തും,
you left
നിങ്ങള്‍ വിട്ടു പോയത്
مِّن
മിന്‍
from
ഇല്‍ നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
وَصِيَّةٍ
വസിയ്യതിന്‍
any will
വസ്വിയത്തിന്
تُوصُونَ
തൂസൂന
you have made
നിങ്ങള്‍ വസ്സിയത്ത് ചെയ്യുന്ന
بِهَآ
ബിഹാ
of which
അവയെ
أَوْ
അവ്
or
അല്ലെങ്കില്‍
دَيْنٍ
ദൈന്‍,
any debt
കടത്തിന്
وَإِن
വഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആആണ്
رَجُلٌ
റജുലുന്‍
a man
ഒരു പുരുഷന്‍
يُورَثُ
യൂറഥു
(whose wealth) is to be inherited
അനന്തരമെടുക്കപ്പെടുന്ന
كَلاَلَةً
കലാലതന്‍
(has) no parent or child
പിതാവും മക്കളും ഇല്ലാത്ത വന്‍
أَوِ
അവി
or
അല്ലെങ്കില്‍
ٱمْرَأَةٌ
മ്റഅതുന്‍
a women
സ്ത്രീ
وَلَهُ
വലഹു
While to Him
അവനുണ്ട്
أَخٌ
അഖുന്‍
(is) a brother
ഒരു സഹോദരന്‍
أَوْ
അവ്
or
അല്ലെങ്കില്‍
أُخْتٌ
ഉഖ്‌തുന്‍
a sister,
ഒരു സഹോദരി
فَلِكُلِّ
ഫലികുല്ലി
then for each
എന്നാല്‍
وَاحِدٍ
വാഹിദിന്‍
one
ഓരോരുത്തര്‍ക്കു(മുണ്ട്)
مِّنْهُمَا
മിന്‍ഹുമാ
of them
രണ്ടു പേരുടെയും
ٱلسُّدُسُ
സ്സുദുസ്,
a sixth
ആറിലൊന്ന്
فَإِن
ഫഇന്‍
And if
എങ്കില്‍
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَكْثَرَ
അക്ഥറ
more
അതില്‍ കൂടുതല്‍
مِن
മിന്‍
From
യില്‍നിന്ന്
ذٰلِكَ
ദാലിക
That
അത്
فَهُمْ
ഫഹും
so they
എന്നാല്‍ അവര്‍
شُرَكَآءُ
ശുറകാഉ
partners
പങ്കാളികളാകുന്നു
فِى
ഫീ
In
ഇല്‍
ٱلثُّلُثِ
ഥ്ഥുലുഥ്,
the third
മൂന്നിലൊന്നില്‍
مِن
മിന്‍
From
നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
وَصِيَّةٍ
വസിയ്യതിന്‍
any will
വസ്സിയത്തിന്‍റെ
يُوصَىٰ
യൂസാ
was made
അവന്‍ വസ്സിയത്ത് ചെയ്യുന്ന
بِهَآ
ബിഹാ
of which
അവയെ
أَوْ
അവ്
or
അല്ലെങ്കില്‍
دَيْنٍ
ദൈനിന്‍
any debt
കടത്തിനും
غَيْرَ
ഘൈറ
other than
അല്ലാത്ത
مُضَآرٍّ
മുദാറ്റ്,
(being) harmful
ദ്രോഹകരം
وَصِيَّةً
വസിയ്യതന്‍
An ordinance
ഉപദേശമായ നിലയില്‍
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവില്‍
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
ഉലീമന്‍
All-Knowing
നന്നായറിയുന്നവന്‍
حَلِيمٌ
ഹലീം
All-Forbearing
ഏറെ ക്ഷമിക്കുന്നവന്‍
وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَّمْ يَكُنْ لَّهُنَّ وَلَدٌ فَإِن كَانَ لَهُنَّ وَلَدٌ فَلَكُمُ ٱلرُّبُعُ مِمَّا تَرَكْنَ مِن بَعْدِ وَصِيَّةٍ يُوصِينَ بِهَآ أَوْ دَيْنٍ وَلَهُنَّ ٱلرُّبُعُ مِمَّا تَرَكْتُمْ إِن لَّمْ يَكُنْ لَّكُمْ وَلَدٌ فَإِن كَانَ لَكُمْ وَلَدٌ فَلَهُنَّ ٱلثُّمُنُ مِمَّا تَرَكْتُمْ مِّن بَعْدِ وَصِيَّةٍ تُوصُونَ بِهَآ أَوْ دَيْنٍ وَإِن كَانَ رَجُلٌ يُورَثُ كَلاَلَةً أَوِ ٱمْرَأَةٌ وَلَهُ أَخٌ أَوْ أُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا ٱلسُّدُسُ فَإِن كَانُوۤاْ أَكْثَرَ مِن ذٰلِكَ فَهُمْ شُرَكَآءُ فِى ٱلثُّلُثِ مِن بَعْدِ وَصِيَّةٍ يُوصَىٰ بِهَآ أَوْ دَيْنٍ غَيْرَ مُضَآرٍّ وَصِيَّةً مِّنَ ٱللَّهِ وَٱللَّهُ عَلِيمٌ حَلِيمٌ
വലകും നിസ്‌ഫു മാ തറക അഴ്‌വാജുകും ഇന്‍ ലം യകുന്‍ ലഹുന്ന വലദ്, ഫഇന്‍ കാന ലഹുന്ന വലദുന്‍ ഫലകുമുര്‍-റുബുഉ മിമ്മാ തറക്‌ന, മിന്‍ ബഅ്‌ദി വസിയ്യതിന്‍ യൂസീന ബിഹാ അവ് ദൈന്‍, വലഹുന്നര്‍-റുബുഉ മിമ്മാ തറക്തും ഇന്‍ ലം യകുന്‍ ലകും വലദ്, ഫഇന്‍ കാന ലകും വലദുന്‍ ഫലഹുന്ന ഥ്ഥുമുനു മിമ്മാ തറക്തും, മിന്‍ ബഅ്‌ദി വസിയ്യതിന്‍ തൂസൂന ബിഹാ അവ് ദൈന്‍, വഇന്‍ കാന റജുലുന്‍ യൂറഥു കലാലതന്‍ അവി മ്റഅതുന്‍ വലഹു അഖുന്‍ അവ് ഉഖ്‌തുന്‍ ഫലികുല്ലി വാഹിദിന്‍ മിന്‍ഹുമാ സ്സുദുസ്, ഫഇന്‍ കാനൂ അക്ഥറ മിന്‍ ദാലിക ഫഹും ശുറകാഉ ഫീ ഥ്ഥുലുഥ്, മിന്‍ ബഅ്‌ദി വസിയ്യതിന്‍ യൂസാ ബിഹാ അവ് ദൈനിന്‍ ഘൈറ മുദാറ്റ്, വസിയ്യതന്‍ മിനല്ലാഹ്, വല്ലാഹു ഉലീമന്‍ ഹലീം
In that which your wives leave, your share is a half if they have no child; but if they leave a child, you get a fourth of that which they leave after payment of legacies that they may have bequeathed or debts. In that which you leave, their share is a fourth if you leave no child; but if you leave a child, they get an eighth of that which you leave after payment of legacies that you may have bequeathed or debts. If the man or woman whose inheritance is in question has left neither ascendants nor descendants, but has left a brother or a sister, each one of the two gets a sixth; but if more than two, they share in a third; after payment of lagacies he (or she) may have bequeathed or debts, so that no loss is caused. This is a Commandment from Allah, and Allah is Ever All-Knowing, Most-Forbearing.
നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടവും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചു പോകുന്ന സ്വത്തിന്‍റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചു പോയതിന്‍റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടവും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും പിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവകഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍ നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ.
13
١٣
تِلْكَ
തില്‍ക
These
ഇത്, ഇവ
حُدُودُ
ഹുദൂദു
(are the) limits
നിയമാതിര്‍ത്തികള്‍ (ആണ്)
ٱللَّهِ
ല്ലാഹ്,
of Allah
അല്ലാഹുവിന്‍റെ
وَمَن
വമന്‍
And whoever
ആരെങ്കിലും
يُطِعِ
യുതിഇ
obeys
അനുസരിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹുവിനെ
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ ദൂതനെയും
يُدْخِلْهُ
യുദ്‌ഖില്‍ഹു
He will admit him
അവനെ അവന്‍ പ്രവേശിപ്പിക്കും
جَنَّاتٍ
ജന്നാതിന്‍
Gardens,
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِى
തജ്റീ
flows
ഒഴുകുന്ന
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهَا
തഹ്തിഹാ
underneath them
അവയുടെ അടിഭാഗത്ത്
ٱلأَنْهَارُ
ല്‍-അന്‍ഹാറു
rivers
അരുവികള്‍
خَالِدِينَ
ഖാലിദീന
abiding forever
നിത്യവാസികളായ
فِيهَا
ഫീഹാ,
therein
അതിലുണ്ട്
وَذٰلِكَ
വദാലിക
And that
അത്
ٱلْفَوْزُ
ല്‍-ഫൗഴു
(is) the success
വിജയം
ٱلْعَظِيمُ
ല്‍-അഴീം
[the] great
മഹാ
تِلْكَ حُدُودُ ٱللَّهِ وَمَن يُطِعِ ٱللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِى مِن تَحْتِهَا ٱلأَنْهَارُ خَالِدِينَ فِيهَا وَذٰلِكَ ٱلْفَوْزُ ٱلْعَظِيمُ
തില്‍ക ഹുദൂദുല്ലാഹ്, വമന്‍ യുതിഇല്ലാഹ വറസൂലഹു യുദ്‌ഖില്‍ഹു ജന്നാതിന്‍ തജ്റീ മിന്‍ തഹ്തിഹാ ല്‍-അന്‍ഹാറു ഖാലിദീന ഫീഹാ, വദാലികല്‍-ഫൗഴുല്‍-അഴീം
These are the limits Allah, and whosoever obeys Allah and His Messenger will be admitted to Gardens under which rivers flow, to abide therein, and that will be the great success.
ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമ പരിധികളാണ്. അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം.
14
١٤
وَمَن
വമന്‍
And whoever
ആരെങ്കിലും
يَعْصِ
യഅ്‌സി
disobeys
അനുസരനകേട് കാണിക്കുന്നുവോ
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
وَرَسُولَهُ
വറസൂലഹു
and His Messenger
അവന്‍റെ റസൂലിനോടും
وَيَتَعَدَّ
വയതഅദ്ദ
andt ransgresses
വിട്ടുകളയുകയും
حُدُودَهُ
ഹുദൂദഹു
His limits
അവന്‍റെ നിയമ അധിര്‍ത്തികളെ
يُدْخِلْهُ
യുദ്‌ഖില്‍ഹു
He will admit him
അവന്‍ അവനെ പ്രവേശിപ്പിക്കും
نَاراً
നാറന്‍
(in) a Fire
തീ
خَالِداً
ഖാലിദന്‍
(will) abide forever
നിത്യവാസിയായ നിലയില്‍
فِيهَا
ഫീഹാ
therein
അതില്‍
وَلَهُ
വലഹു
While to Him
അവനുണ്ട്
عَذَابٌ
അദാബന്‍
(is) a punishment
ശിക്ഷ
مُّهِينٌ
മുഹീന്‍
humiliating
നിന്ദ്യമായ
وَمَن يَعْصِ ٱللَّهَ وَرَسُولَهُ وَيَتَعَدَّ حُدُودَهُ يُدْخِلْهُ نَاراً خَالِداً فِيهَا وَلَهُ عَذَابٌ مُّهِينٌ
വമന്‍ യഅ്‌സില്ലാഹ വറസൂലഹു വയതഅദ്ദ ഹുദൂദഹു യുദ്‌ഖില്‍ഹു നാറന്‍ ഖാലിദന്‍ ഫീഹാ വലഹു അദാബന്‍ മുഹീന്‍
And whosoever disobeys Allah and His Messenger, andt ransgresses His limits, He will cast him into the Fire, to abide therein, and he shall have a disgraceful torment.
എന്നാല്‍, അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയുംഅവന്‍റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നവനെ അല്ലാഹുനരകത്തീയിലേക്കാണ് തള്ളിവിടുക. അവനതില്‍ സ്ഥിരവാസിയായിരിക്കും. വളരെ നിന്ദ്യമായ ശിക്ഷയാണ് അവന്നുണ്ടാവുക.
15
١٥
وَٱللاَّتِى
വല്ലാതീ
And those who
(ഏര്‍പ്പെടുന്ന)വര്‍
يَأْتِينَ
യഅ്തീന
commit
അവര്‍ കൊണ്ട് വരുന്ന
ٱلْفَاحِشَةَ
ല്‍-ഫാഹിശത
[the] immoraltiy
നീച (അവിഹിത) വൃത്തി
مِن
മിന്‍
From
യില്‍നിന്ന്
نِّسَآئِكُمْ
നിസാഇകും
your women
നിങ്ങളുടെ സ്ത്രീകള്‍
فَٱسْتَشْهِدُواْ
ഫസ്തശ്ഹിദൂ
then call to witness
നിങ്ങള്‍ സാക്ഷികളെ കൊണ്ട് വരിക
عَلَيْهِنَّ
അലൈഹിന്ന
against them
അവര്‍ക്കെതിരില്‍
أَرْبَعةً
അര്‍ബഅതന്‍
four
നാല് പേരെ
مِّنْكُمْ
മിന്‍കും,
among you
നിങ്ങളില്‍ നിന്നുള്ള
فَإِن
ഫഇന്‍
And if
എങ്കില്‍
شَهِدُواْ
ശഹിദൂ
they testify
സാക്ഷ്യം വഹിച്ചാല്‍
فَأَمْسِكُوهُنَّ
ഫഅംസിഖൂഹുന്ന
then confine them
നിങ്ങള്‍ അവരെ തടഞ്ഞുവെക്കുക
فِى
ഫി
In
ഇല്‍
ٱلْبُيُوتِ
ല്‍-ബുയൂതി
their houses
വീടുകള്‍
حَتَّىٰ
ഹത്താ
until
വരേക്കും
يَتَوَفَّاهُنَّ
യതവഫ്ഫാഹുന്ന
comes to them
അവരെ പൂര്‍ത്തിയാക്കിയെടുക്കുന്ന (പിടികൂടുന്ന)ത് വരെ
ٱلْمَوْتُ
ല്‍-മൗതു
[the] death
മരണം
أَوْ
അവ്
or
അല്ലെങ്കില്‍
يَجْعَلَ
യജ്അല
He will set
ആക്കുന്നത് വരെ
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَهُنَّ
ലഹുന്ന
them
അവര്‍ക്ക്
سَبِيلاً
സബീലാ
(find) a way
വല്ല വഴിയും
وَٱللاَّتِى يَأْتِينَ ٱلْفَاحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُواْ عَلَيْهِنَّ أَرْبَعةً مِّنْكُمْ فَإِن شَهِدُواْ فَأَمْسِكُوهُنَّ فِى ٱلْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلاً
വല്ലാതീ യഅ്തീനല്‍-ഫാഹിശത മിന്‍ നിസാഇകും ഫസ്തശ്ഹിദൂ അലൈഹിന്ന അര്‍ബഅതന്‍ മിന്‍കും, ഫഇന്‍ ശഹിദൂ ഫഅംസിഖൂഹുന്ന ഫില്‍-ബുയൂതി ഹത്താ യതവഫ്ഫാഹുന്നല്‍-മൗതു അവ് യജ്അലല്ലാഹു ലഹുന്ന സബീലാ
And those of your women who commit illegal sexual intercourse, take the evidence of four witnesses from amongst you against them; and if they testify, confine them to houses until death comes to them or Allah ordains for them some way.
നിങ്ങളുടെ സ്ത്രീകളില്‍ അവിഹിത വൃത്തിയിലേര്‍പ്പെട്ടവര്‍ ക്കെതിരെ നിങ്ങളില്‍ നിന്ന് നാലുപേരെ സാക്ഷികളായി കൊണ്ടുവരിക. അവര്‍ സാക്ഷ്യം വഹിച്ചാല്‍ ആ സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കുക, അവരെ മരണം പിടികൂടുകയോ അല്ലാഹു അവര്‍ക്ക് എന്തെങ്കിലും വഴി തുറന്നു കൊടുക്കുകയോ ചെയ്യും വരെ. അത്തരം സന്ദര്‍ഭങ്ങളില്‍ അവശേഷിക്കുന്ന സ്വത്ത് ലഭിക്കുക പിതൃവ്യന്നാണ്.
16
١٦
وَٱللَّذَانِ
വല്ലദാനി
And the two who
രണ്ടുപേര്‍
يَأْتِيَانِهَا
യഅ്തിയാനിഹാ
commit it
ഈ ഹീനവൃത്തിയിലേര്‍പ്പെട്ട
مِنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
فَآذُوهُمَا
ഫആദൂഹുമാ,
then punish both of them
അവരെ നിങ്ങള്‍ പീഡിപ്പിക്കുക
فَإِن
ഫഇന്‍
And if
എങ്കില്‍
تَابَا
താബാ
they repent
ഇനി അവര്‍ രണ്ടാളും പശ്ചാത്തപിക്കുക
وَأَصْلَحَا
വഅസ്‌ലഹാ
and correct themselves
അവര്‍ രണ്ടു പേരും (സ്വയം) നന്നാവുകയും ചെയ്താല്‍
فَأَعْرِضُواْ
ഫഅഅ്റിദൂ
then turn away
നിങ്ങള്‍ വെറുതെ വിട്ടേക്കുക
عَنْهُمَآ
അന്‍ഹുമാ,
from both of them
അവര്‍ രണ്ടു പേരെയും
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
تَوَّاباً
തവ്വാബന്‍
Oft-Forgiving
ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
ദയാപരന്‍
وَٱللَّذَانِ يَأْتِيَانِهَا مِنكُمْ فَآذُوهُمَا فَإِن تَابَا وَأَصْلَحَا فَأَعْرِضُواْ عَنْهُمَآ إِنَّ ٱللَّهَ كَانَ تَوَّاباً رَّحِيماً
വല്ലദാനി യഅ്തിയാനിഹാ മിന്‍കും ഫആദൂഹുമാ, ഫഇന്‍ താബാ വഅസ്‌ലഹാ ഫഅഅ്റിദൂ അന്‍ഹുമാ, ഇന്നല്ലാഹ കാന തവ്വാബന്‍ റഹീമാ
And the two persons (man and woman) among you who commit illegal sexual intercourse, punish them both. And if they repent and do righteous good deeds, leave them alone. Surely, Allah is Ever the One Who accepts repentance, Most Merciful.
നിങ്ങളില്‍ നിന്ന് ഈ ഹീനവൃത്തിയിലേര്‍പ്പെടുന്ന ഇരുവരെയും നിങ്ങള്‍ പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല്‍ നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു.
17
١٧
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلتَّوْبَةُ
ത്തൗബതു
the acceptance of repentance
പശ്ചാത്താപം
عَلَى
അല
over
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ٱلسُّوۤءَ
സ്സൂഅ
the evil
തിന്‍മ / തെറ്റ്
بِجَهَالَةٍ
ബിജഹാലതിന്‍,
in ignorance
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
ഥുമ്മ
then
പിന്നെ
يَتُوبُونَ
യതൂബൂന
they repent
അവര്‍ പശ്ചാതപിക്കുന്നു
مِن
മിന്‍
From
നിന്ന് (തന്നെ)
قَرِيبٍ
ഖറീബിന്‍
soon after
അടുത്ത്
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
يَتُوبُ
യതൂബു
will have forgiveness
പശ്ചാതാപം സ്വീകരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِمْ
അലൈഹിം,
on them
അവരുടെമേല്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلِيماً
ഉലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
പശ്ചാതാപം സ്വീകരിക്കുന്നു
إِنَّمَا ٱلتَّوْبَةُ عَلَى ٱللَّهِ لِلَّذِينَ يَعْمَلُونَ ٱلسُّوۤءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُوْلَـٰئِكَ يَتُوبُ ٱللَّهُ عَلَيْهِمْ وَكَانَ ٱللَّهُ عَلِيماً حَكِيماً
ഇന്നമാ ത്തൗബതു അലല്ലാഹി ലില്ലദീന യഅ്‌മലൂനസ്സൂഅ ബിജഹാലതിന്‍, ഥുമ്മ യതൂബൂന മിന്‍ ഖറീബിന്‍ ഫഉലാഇക യതൂബുല്ലാഹു അലൈഹിം, വകാനല്ലാഹു ഉലീമന്‍ ഹകീമാ
Allah accepts only the repentance of those who do evil in ignorance and foolishness and repent soon afterwards; it is they to whom Allah will forgive and Allah is Ever All-Knower, All-Wise.
അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
18
١٨
وَلَيْسَتِ
വലൈസതി
And not
അല്ല
ٱلتَّوْبَةُ
ത്തൗബതു
the acceptance of repentance
പശ്ചാത്താപം
لِلَّذِينَ
ലില്ലദീന
for those who
യാതോരുതര്‍ക്ക്
يَعْمَلُونَ
യഅ്‌മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന
ٱلسَّيِّئَاتِ
സ്സയ്യിആതി
the evil deeds
തിന്‍മകള്‍ / തെറ്റുകള്‍
حَتَّىٰ
ഹത്താ
until
വരേക്കും
إِذَا
ഇദാ
when
ആല്‍
حَضَرَ
ഹഢറ
approaches
ആസന്നമാവുക
أَحَدَهُمُ
അഹദഹുമു
one of them
അവരിലോരാള്‍ക്ക്
ٱلْمَوْتُ
ല്‍-മൗതു
[the] death
മരണം
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
تُبْتُ
തുബ്തു
repent
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
ٱلآنَ
ല്‍-ആന
now
ഇപ്പോള്‍
وَلاَ
വലാ
and not
അപ്പോള്‍ അല്ല
ٱلَّذِينَ
ല്ലദീന
Those who
യാതോരുത്തര്‍
يَمُوتُونَ
യമൂതൂന
die
അവര്‍ മരിക്കുന്നു
وَهُمْ
വഹും
and they (are)
അവര്‍
كُفَّارٌ
കുഫ്ഫാറ്,
(are) disbelievers
നിഷേധികള്‍ (ആയി)
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
أَعْتَدْنَا
അഅ്തദ്‌നാ
[We] have prepared
നാം ഒരുക്കിയിരിക്കുന്നു
لَهُمْ
ലഹും
for them
അവര്‍ക്ക്
عَذَاباً
അദാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമാ
painful
വേദനയേറിയ
وَلَيْسَتِ ٱلتَّوْبَةُ لِلَّذِينَ يَعْمَلُونَ ٱلسَّيِّئَاتِ حَتَّىٰ إِذَا حَضَرَ أَحَدَهُمُ ٱلْمَوْتُ قَالَ إِنِّى تُبْتُ ٱلآنَ وَلاَ ٱلَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَـٰئِكَ أَعْتَدْنَا لَهُمْ عَذَاباً أَلِيماً
വലൈസതിത്തൗബതു ലില്ലദീന യഅ്‌മലൂനസ്സയ്യിആതി ഹത്താ ഇദാ ഹഢറ അഹദഹുമുല്‍-മൗതു ഖാല ഇന്നീ തുബ്തുല്‍-ആന വലാ ല്ലദീന യമൂതൂന വഹും കുഫ്ഫാറ്, ഉലാഇക അഅ്തദ്‌നാ ലഹും അദാബന്‍ അലീമാ
18. And of no effect is the repentance of those who continue to do evil deeds until death faces one of them and he says: "Now I repent;" nor of those who die while they are disbelievers. For them We have prepared a painful torment.
തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള്‍ 'ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു' എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അവര്‍ക്കു നാം ഒരുക്കിവെച്ചത് നോവുറ്റ ശിക്ഷയാണ്.
19
١٩
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
not
ഇല്ല
يَحِلُّ
യഹില്ലു
(is) lawful
അനുവദനീയം
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَن
അന്‍
that
അത്
تَرِثُواْ
തറിഥു
you inherit
നിങ്ങള്‍ അനന്തരമെടുക്കുന്ന
ٱلنِّسَآءَ
ന്നിസാഅ
the women
സ്ത്രീകളെ
كَرْهاً
കര്‍ഹന്‍,
(by) force
നിര്‍ബന്ധപൂര്‍വ്വം / ബലാല്‍കാരമായി
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَعْضُلُوهُنَّ
തഅ്‌ഢുലൂഹുന്ന
you constraint them
നിങ്ങള്‍ അവരെ തടയുകയും
ُلِتَذْهَبُواْ
ലിതദ്‌ഹബൂ
so that you may take
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
ബിബഅ്‌ഢി
for some
ചിലത്
مَآ
മാ
what
യാതൊന്നിനെ
آتَيْتُمُوهُنَّ
ആതൈതുമൂഹുന്ന
you have given them
നിങ്ങള്‍ അവര്‍ക്ക് കൊടുത്തിട്ടുള്ള (വിവാഹമൂല്യത്തില്‍ നിന്ന്)
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يَأْتِينَ
യഅ്തീന
commit
അവര്‍ ഏര്‍പ്പെടുക
بِفَاحِشَةٍ
ബിഫാഹിശതിന്‍
immoraltiy
ഒരു നീചവൃത്തി / ദുര്‍നടപ്പില്‍
مُّبَيِّنَةٍ
മുബയ്യിന,
open.
വ്യക്തമായ
وَعَاشِرُوهُنَّ
വഉആശിറൂഹുന്ന
And live with them
നിങ്ങലവരുമായി സഹാവസിക്കുവിന്‍
بِٱلْمَعْرُوفِ
ബില്‍-മഅ്റൂഫി,
the right
മാന്യമായി
فَإِن
ഫഇന്‍
And if
എങ്കില്‍
كَرِهْتُمُوهُنَّ
കറിഹ്തുമൂഹുന്ന
you dislike them
ഇനി നിങ്ങളവരെ വെറുക്കുന്നു
فَعَسَىٰ
ഫഉസാ
then perhaps
ആയേക്കാം
أَن
അന്‍
that
അത്
تَكْرَهُواْ
തക്റഹൂ
you dislike
നിങ്ങള്‍ വെറുക്കുന്നു
شَيْئاً
ശയ്‌അന്‍
a thing
ഒരു കാര്യം
وَيَجْعَلَ
വയജ്അല
and placed
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فِيهِ
ഫീഹി
in it
അതില്‍
خَيْراً
ഖൈറന്‍
good
നന്മ
كَثِيراً
കഥീറാ
much/many
ധാരാളം
يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ يَحِلُّ لَكُمْ أَن تَرِثُواْ ٱلنِّسَآءَ كَرْهاً وَلاَ تَعْضُلُوهُنَّ ُلِتَذْهَبُواْ بِبَعْضِ مَآ آتَيْتُمُوهُنَّ إِلاَّ أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَعَاشِرُوهُنَّ بِٱلْمَعْرُوفِ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُواْ شَيْئاً وَيَجْعَلَ ٱللَّهُ فِيهِ خَيْراً كَثِيراً
യാ അയ്യുഹല്‍-ലദീന ആമനൂ ലാ യഹില്ലു ലകും അന്‍ തറിഥുന്നിസാഅ കര്‍ഹന്‍, വലാ തഅ്‌ഢുലൂഹുന്ന ലിതദ്‌ഹബൂ ബിബഅ്‌ഢി മാ ആതൈതുമൂഹുന്ന ഇല്ലാ അന്‍ യഅ്തീന ബിഫാഹിശതിന്‍ മുബയ്യിന, വഉആശിറൂഹുന്ന ബില്‍-മഅ്റൂഫി, ഫഇന്‍ കറിഹ്തുമൂഹുന്ന ഫഉസാ അന്‍ തക്റഹൂ ശയ്‌അന്‍ വയജ്അലല്ലാഹു ഫീഹി ഖൈറന്‍ കഥീറാ
O you who believe! You are forbidden to inherit women against their will, and you should nott reat them with harshness, that you may take away part of the Mahr you have given them, unless they commit open illegal sexual intercourse. And live with them honourably. If you dislike them, it may be that you dislike a thing and Allah brings through it a great deal of good.
വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍ നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത് അവര്‍ പ്രകടമായദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയു സ്വവര്‍ഗരതിക്കെതിരെയുള്ള ശിക്ഷാനടപടിയാണിത്. നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്‍മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.