Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
20 ٢٠
وَإِنْ
വഇന്‍
and if
എങ്കില്‍
أَرَدْتُّمُ
അറദ്തുമു
you intend
നിങ്ങള്‍ ഉദ്ദേശിച്ചു
ٱسْتِبْدَالَ
സ്തിബ്‌ദാല
replacing
മാറ്റാന്‍
زَوْجٍ
ഴൗജിന്‍
a wife
ഒരു ഇണയെ
مَّكَانَ
മകാന
(in) place
സ്ഥാനത്ത്
زَوْجٍ
ഴൗജിന്‍
a wife
(മറ്റൊരു) ഒരു ഇണയെ
وَآتَيْتُمْ
വആതൈതും
and you have given
നിങ്ങള്‍ കൊടുത്തിട്ടുണ്ടെങ്കില്‍
إِحْدَاهُنَّ
ഇഹ്‌ദാഹുന്ന
one of them
അവരില്‍ ഒരുത്തിക്ക്
قِنْطَاراً
ഖിന്‍താറന്‍
heap (of gold)
ഒരു കൂമ്പാരം
فَلاَ
ഫലാ
And not
അരുത്
تَأْخُذُواْ
തഅഖുദൂ
take away
നിങ്ങള്‍ തിരിച്ച് എടുക്കുക
مِنْهُ
മിന്‍ഹു
from him
അതില്‍ നിന്ന്
شَيْئاً
ശയ്‌അാ,
a thing
ഒട്ടും
أَتَأْخُذُونَهُ
അതഅഖുദൂനഹു
Would you take it
നിങ്ങള്‍ അത് തിരിച്ചുവാങ്ങുകയോ
بُهْتَاناً
ബുഹ്‌താനന്‍
(by) slander
കള്ളാരോപനമായിട്ട്
وَإِثْماً
വഇഥ്‌മന്‍
and a sin
കുറ്റമായിട്ടും / പാപം (ചെയ്തും)
مُّبِيناً
മുബീനാ
manifest.
വ്യക്തമായ
وَإِنْ أَرَدْتُّمُ ٱسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍ وَآتَيْتُمْ إِحْدَاهُنَّ قِنْطَاراً فَلاَ تَأْخُذُواْ مِنْهُ شَيْئاً أَتَأْخُذُونَهُ بُهْتَاناً وَإِثْماً مُّبِيناً
വഇന്‍ അറദ്തുമു സ്തിബ്‌ദാല ഴൗജിന്‍ മകാന ഴൗജിന്‍ വആതൈതും ഇഹ്‌ദാഹുന്ന ഖിന്‍താറന്‍ ഫലാ തഅഖുദൂ മിന്‍ഹു ശയ്‌അാ, അതഅഖുദൂനഹു ബുഹ്‌താനന്‍ വഇഥ്‌മന്‍ മുബീനാ
But if you intend to replace a wife by another and you have given one of them a Cantar as Mahr, take not the least bit of it back; would you take it wrongfully without a right and a manifest sin?
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യ ഭാര്യക്ക് സമ്പത്തിന്‍റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നും തന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ തെറ്റു ചെയ്തും നിങ്ങളത് തിരിച്ചെടുക്കുകയോ?
21 ٢١
وَكَيْفَ
വകൈഫ
And how (could)
എങ്ങിനെ
تَأْخُذُونَهُ
തഅഖുദൂനഹു
could you take it
നിങ്ങള്‍ അത് തിരിച്ചുവാങ്ങും
وَقَدْ
വഖദ്
and verily
എന്നാല്‍
أَفْضَىٰ
അഫ്‌ഢാ
has gone
നിങ്ങള്‍ ഇണങ്ങിച്ചേര്‍ന്നു കഴിഞ്ഞിരിക്കെ
بَعْضُكُمْ
ബഅ്‌ഢുകും
one of you
നിങ്ങളില്‍ ചിലര്‍
إِلَىٰ
ഇലാ
to
ലേക്ക്
بَعْضٍ
ബഅ്‌ഢിന്‍
others
ചിലരി (ലേക്ക്)
وَأَخَذْنَ
വഅഖദ്‌ന
and they have taken
അവര്‍ വാങ്ങുകയും ചെയ്തിരിക്കുന്നു
مِنكُم
മിന്‍കും
from you
നിങ്ങളില്‍ നിന്നുള്ള
مِّيثَاقاً
മീഥാഖന്‍
covenant
ഒരു കരാര്‍
غَلِيظاً
ഘലീഴാ
strong
ഉറപ്പുള്ള
وَكَيْفَ تَأْخُذُونَهُ وَقَدْ أَفْضَىٰ بَعْضُكُمْ إِلَىٰ بَعْضٍ وَأَخَذْنَ مِنكُم مِّيثَاقاً غَلِيظاً
വകൈഫ തഅഖുദൂനഹു വഖദ് അഫ്‌ഢാ ബഅ്‌ഢുകും ഇലാ ബഅ്‌ഢിന്‍ വഅഖദ്‌ന മിന്‍കും മീഥാഖന്‍ ഘലീഴാ
And how could you take it while you have gone in unto each other, and they have taken from you a firm and strong covenant?
നിങ്ങളെങ്ങനെ അവളില്‍ നിന്നത് തിരിച്ചു വാങ്ങും? നിങ്ങള്‍ പരസ്പരം ലയിച്ചുചേര്‍ന്ന് ജീവിക്കുകയും നിങ്ങളില്‍ നിന്ന് അവര്‍ കരുത്തുറ്റ കരാര്‍ വാങ്ങുകയും ചെയ്തിരിക്കെ.
22 ٢٢
وَلاَ
വലാ
and not
അരുത്
تَنكِحُواْ
തന്‍കിഹൂ
marry
നിങ്ങള്‍ വിവാഹം കഴിക്കുക
مَا
മാ
what
അതിനെ
نَكَحَ
നകഹ
married
വിവാഹം ചെയ്ത
آبَاؤُكُمْ
ആബാഉകും
your fathers
നിങ്ങളുടെ പിതാക്കള്‍
مِّنَ
മിന
against
നിന്ന്
ٱلنِّسَآءِ
ന്‍-നിസാഇ
the women
സ്ത്രീകളില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
سَلَفَ
സലഫ,
has passed before
അത് മുമ്പ് കഴിഞ്ഞുപോയിത്
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍/ അത്
كَانَ
കാന
is
ആണ്
فَاحِشَةً
ഫാഹിശതന്‍
immoraltiy
നീചകൃത്യം
وَمَقْتاً
വമഖ്‌തന്‍
and hateful
വെറുക്കപ്പെട്ടതും
وَسَآءَ
വസാഅ
and (an) evil
ദുഷിച്ച
سَبِيلاً
സബീലാ
(find) a way
മാര്‍ഗവും
وَلاَ تَنكِحُواْ مَا نَكَحَ آبَاؤُكُمْ مِّنَ ٱلنِّسَآءِ إِلاَّ مَا قَدْ سَلَفَ إِنَّهُ كَانَ فَاحِشَةً وَمَقْتاً وَسَآءَ سَبِيلاً
വലാ തന്‍കിഹൂ മാ നകഹ ആബാഉകും മിനന്‍-നിസാഇ ഇല്ലാ മാ ഖദ് സലഫ, ഇന്നഹു കാന ഫാഹിശതന്‍ വമഖ്‌തന്‍ വസാഅ സബീലാ
And marry not women whom your fathers married, except what has already passed, indeed it was shameful and most hateful, and an evil way.
നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത് മുമ്പ് നടന്നു കഴിഞ്ഞതല്ലാതെ. തീര്‍ച്ചയായും അത് മ്ലേഛമാണ്, വെറുക്കപ്പെട്ടതും ദുര്‍മാര്‍ഗവുമാണ്.
23 ٢٣
حُرِّمَتْ
ഹു്റിമത്
Forbidden
നിരോധിക്കപ്പെട്ടിരിക്കുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
أُمَّهَاتُكُمْ
ഉമ്മഹാതുകും
your mothers
നിങ്ങളുടെ മാതാക്കള്‍
وَبَنَاتُكُمْ
വബനാതുകും
and your daughters
നിങ്ങളുടെ പുത്രിമാര്‍
وَأَخَوَاتُكُمْ
വഅഖവാതുകും
and your sisters
നിങ്ങളുടെ സഹോദരിമാരും
وَعَمَّاتُكُمْ
വഉമ്മാതുകും
and your father’s sisters
നിങ്ങളുടെ പിതൃ സഹോദരിമാരും
وَخَالاَتُكُمْ
വഖാലാതുകും
and your mother’s sisters
നിങ്ങളുടെ മാതൃ സഹോദരിമാരും
وَبَنَاتُ
വബനാതു
and daughters
പുത്രിമാരും
ٱلأَخِ
ല്‍-അഖി
(of) brothers
സഹോദര
وَبَنَاتُ
വബനാതു
and daughters
പുത്രിമാരും
ٱلأُخْتِ
ല്‍-ഉഖ്‌തി
(of) sisters
സഹോദരീ
وَأُمَّهَاتُكُمُ
വഉമ്മഹാതുകുമു
and (the) mothers
നിങ്ങളുടെ മാതാക്കളും
اللاَّتِى
ല്‍-ലാതീ
who
യാതൊരുത്തര്‍
أَرْضَعْنَكُمْ
അര്‍ഢഅ്‌നകും
nursed you
നിങ്ങള്‍ക്ക് മുലയൂട്ടിയിട്ടുള്ള
وَأَخَوَاتُكُم
വഅഖവാതുകും
and your sisters
നിങ്ങളുടെ സഹോദരിമാരും
مِّنَ
മിന
against
നിന്ന്
ٱلرَّضَاعَةِ
ര്‍-റഢാഅതി
the nursing
മുലയൂട്ടലിലൂടെ (യുള്ള)
وَأُمَّهَاتُ
വഉമ്മഹാതു
and mothers
മാതാക്കളും
نِسَآئِكُمْ
നിസാഇകും
(of) your wives
നിങ്ങളുടെ ഭാര്യ
وَرَبَائِبُكُمُ
വറബാഇബുകുമു
and your step daughters
നിങ്ങളുടെ വളര്‍ത്തുപുത്രികളും
ٱللاَّتِى
ല്‍-ലാതീ
who
യാതൊരുത്തര്‍
فِى
ഫീ
In
ഇല്‍
حُجُورِكُمْ
ഹുജൂരികും
your guardianship
നിങ്ങളുടെ സംരക്ഷണത്തിലുള്ള
مِّن
മിന്‍
from
ഇല്‍ നിന്ന്
نِّسَآئِكُمُ
നിസാഇകുമു
your women
നിങ്ങളുടെ ഭാര്യമാര്‍
ٱللاَّتِى
ല്‍-ലാതീ
who
യാതൊരുത്തര്‍
دَخَلْتُمْ
ദഖല്‍തും
relations
ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
بِهِنَّ
ബിഹിന്ന
with them
അവരില്‍
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَكُونُواْ
തകൂനൂ
be
ആകുക
دَخَلْتُمْ
ദഖല്‍തും
relations
ദാമ്പത്യബന്ധത്തിലേര്‍പ്പെട്ട
بِهِنَّ
ബിഹിന്ന
with them
അവരില്‍
فَلاَ
ഫലാ
And not
ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
وَحَلاَئِلُ
വഹലാഇലു
And wives
ഭാര്യമാര്‍
أَبْنَائِكُمُ
അബ്‌നാഇകുമു
(of) your sons
നിങ്ങളുടെ പുത്രന്മാരുടെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَصْلاَبِكُمْ
അസ്‌ലാബികും
your loins
നിങ്ങളുടെ മുതുകുകള്‍
وَأَن
വഅന്‍
and that
ആവട്ടെ
تَجْمَعُواْ
തജ്‌മഅൂ
you gather together
നിങ്ങള്‍ ഒരുമിച്ചുകൂട്ടുന്നതും
بَيْنَ
ബൈന
between
ഇടയില്‍
ٱلاخْتَيْنِ
ല്‍-ഉഖ്‌തൈനി
two sisters
രണ്ടു സഹോദരിമാര്‍ക്ക്
إَلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
سَلَفَ
സലഫ,
has passed before
അത് കഴിഞ്ഞുപോയി
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി / ദയാപരന്‍
حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالاَتُكُمْ وَبَنَاتُ ٱلأَخِ وَبَنَاتُ ٱلأُخْتِ وَأُمَّهَاتُكُمُ اللاَّتِى أَرْضَعْنَكُمْ وَأَخَوَاتُكُم مِّنَ ٱلرَّضَاعَةِ وَأُمَّهَاتُ نِسَآئِكُمْ وَرَبَائِبُكُمُ ٱللاَّتِى فِى حُجُورِكُمْ مِّن نِّسَآئِكُمُ ٱللاَّتِى دَخَلْتُمْ بِهِنَّ فَإِن لَّمْ تَكُونُواْ دَخَلْتُمْ بِهِنَّ فَلاَ جُنَاحَ عَلَيْكُمْ وَحَلاَئِلُ أَبْنَائِكُمُ ٱلَّذِينَ مِنْ أَصْلاَبِكُمْ وَأَن تَجْمَعُواْ بَيْنَ ٱلاخْتَيْنِ إَلاَّ مَا قَدْ سَلَفَ إِنَّ ٱللَّهَ كَانَ غَفُوراً رَّحِيماً
ഹുറ്റിമത് അലൈകും ഉമ്മഹാതുകും വബനാതുകും വഅഖവാതുകും വഉമ്മാതുകും വഖാലാതുകും വബനാതുല്‍-അഖി വബനാതുല്‍-ഉഖ്‌തി വഉമ്മഹാതുകുമുല്‍-ലാതീ അര്‍ഢഅ്‌നകും വഅഖവാതുകും മിനര്‍-റഢാഅതി വഉമ്മഹാതു നിസാഇകും വറബാഇബുകുമുല്‍-ലാതീ ഫീ ഹുജൂരികും മിന്‍ നിസാഇകുമുല്‍-ലാതീ ദഖല്‍തും ബിഹിന്ന ഫഇന്‍ ലം തകൂനൂ ദഖല്‍തും ബിഹിന്ന ഫലാ ജുനാഹ അലൈകും വഹലാഇലു അബ്‌നാഇകുമുല്‍-ലദീന മിന്‍ അസ്‌ലാബികും വഅന്‍ തജ്‌മഅൂ ബൈനല്‍-ഉഖ്‌തൈനി ഇല്ലാ മാ ഖദ് സലഫ, ഇന്നല്ലാഹ കാന ഘഫൂറന്‍ റഹീമാ
Forbidden to you are: your mothers, your daughters, your sisters, your father's sisters, your mother's sisters, your brother's daughters, your sister's daughters, your foster mother who gave you suck, your foster milk suckling sisters, your wives' mothers, your step daughters under your guardianship, born of your wives to whom you have gone in - but there is no sin on you if you have not gone in them, the wives of your sons who (spring) from your own loins, and two sisters in wedlock at the same time, except for what has already passed; verily, Allah is Oft-Forgiving, Most Merciful.
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാര്‍, സഹോദരീ പുത്രിമാര്‍, നിങ്ങളെ മുലയൂട്ടിയവര്‍, മുലകുടി ബന്ധത്തിലെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവരെ വിവാഹം ചെയ്യല്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ക്കതില്‍ തെറ്റില്ല. നിങ്ങളുടെ ബീജത്തില്‍ ജനിച്ച പുത്രന്‍മാരുടെ ഭാര്യമാരെയും നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതുതന്നെ. നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.
24 ٢٤
وَٱلْمُحْصَنَاتُ
വല്‍-മുഹ്‌സനാതു
And (prohibited are) the ones who are married
ഭര്‍ത്തൃമതികള്‍
مِنَ
മിന
from
നിന്നുള്ള
ٱلنِّسَآءِ
ന്‍-നിസാഇ
the women
സ്ത്രീകളില്‍
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
مَلَكْتَ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُكُمْ
അയ്മാനുകും,
your right hand.
നിങ്ങളുടെ വലം കൈകള്‍
كِتَابَ
കിതാബ
(the) record
നിയമമായി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَيْكُمْ
അലൈകും,
to you
നിങ്ങള്‍ക്ക്
وَأُحِلَّ
വഉഹില്ല
And are lawful
അനുവദനീയ മാക്കപ്പെട്ടിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مَّا
മാ
what
യാതൊന്ന്
وَرَاءَ
വറാഅ
(is) beyond
പിന്നിലുള്ള
ذٰلِكُمْ
ദാലികും
that
അത്
أَن
അന്‍
that
അത്
تَبْتَغُواْ
തബ്‌തഘൂ
you seek
നിങ്ങള്‍ തേടുന്ന
بِأَمْوَالِكُمْ
ബിഅംവാലികും
with your wealth
നിങ്ങളുടെ ധനം / മുതലുകള്‍ കൊണ്ട്
مُّحْصِنِينَ
മുഹ്‌സിനീന
desiring to be chaste
വിവാഹിതരായ നിലയില്‍
غَيْرَ
ഘൈറ
other than
അല്ലാത്ത
مُسَافِحِينَ
മുസാഫിഹീന്‍,
(to be) lustful
അവിഹിത ബന്ധത്തിലേര്‍പ്പെടുന്നവര്‍
فَمَا
ഫമാ
Then what
അപ്പോള്‍ അത്
ٱسْتَمْتَعْتُمْ
സ്തംതഅ്തും
you benefited
നിങ്ങള്‍ സുഖമനുഭവിച്ചു
بِهِ
ബിഹി
in it
അതില്‍
مِنْهُنَّ
മിന്‍ഹുന്ന
from them
അവരില്‍ നിന്ന്
فَآتُوهُنَّ
ഫആതൂഹുന്ന
so you give them
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
ഉജൂറഹുന്ന
their bridal due
അവരുടെ പ്രതിഫലം
فَرِيضَةً
ഫറീഢതന്‍,
An obligation
നിര്‍ബന്ധമായിട്ട്
وَلاَ
വലാ
and not
ഇല്ല
جُنَاحَ
ജുനാഹ
sin
കുറ്റം
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെമേല്‍
فِيمَا
ഫീമാ
about what
അതില്‍
تَرَاضَيْتُمْ
തറാഢൈതും
you mutually agree
നിങ്ങള്‍ പരസ്പരം തൃപ്തിപ്പെട്ട
بِهِ
ബിഹി
in it
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
بَعْدِ
ബഅ്‌ദി
after
ശേഷം
ٱلْفَرِيضَةِ
ല്‍-ഫറീഢതി,
the obligation
നിര്‍ബന്ധമായ നിലയില്‍ / (വിവാഹമൂല്യം) നിശ്ചയിച്ച
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَلِيماً
ഉലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
യുക്തിമാന്‍
وَٱلْمُحْصَنَاتُ مِنَ ٱلنِّسَآءِ إِلاَّ مَا مَلَكْتَ أَيْمَانُكُمْ كِتَابَ ٱللَّهِ عَلَيْكُمْ وَأُحِلَّ لَكُمْ مَّا وَرَاءَ ذٰلِكُمْ أَن تَبْتَغُواْ بِأَمْوَالِكُمْ مُّحْصِنِينَ غَيْرَ مُسَافِحِينَ فَمَا ٱسْتَمْتَعْتُمْ بِهِ مِنْهُنَّ فَآتُوهُنَّ أُجُورَهُنَّ فَرِيضَةً وَلاَ جُنَاحَ عَلَيْكُمْ فِيمَا تَرَاضَيْتُمْ بِهِ مِن بَعْدِ ٱلْفَرِيضَةِ إِنَّ ٱللَّهَ كَانَ عَلِيماً حَكِيماً
വല്‍-മുഹ്‌സനാതു മിനന്‍-നിസാഇ ഇല്ലാ മാ മലകത് അയ്മാനുകും, കിതാബല്ലാഹി അലൈകും, വഉഹില്ല ലകും മാ വറാഅ ദാലികും അന്‍ തബ്‌തഘൂ ബിഅംവാലികും മുഹ്‌സിനീന ഘൈറ മുസാഫിഹീന്‍, ഫമാ സ്തംതഅ്തും ബിഹി മിന്‍ഹുന്ന ഫആതൂഹുന്ന ഉജൂറഹുന്ന ഫറീഢതന്‍, വലാ ജുനാഹ അലൈകും ഫീമാ തറാഢൈതും ബിഹി മിന്‍ ബഅ്‌ദില്‍-ഫറീഢതി, ഇന്നല്ലാഹ കാന ഉലീമന്‍ ഹകീമാ
Also women already married, except those whom your right hands possess. Thus has Allah ordained for you. All others are lawful, provided you seek with Mahr from your propetry, desiring chasttiy, not committing illegal sexual intercourse, so with those of whom you have enjoyed sexual relations, give them their Mahr as prescribed; but if after a Mahr is prescribed, you agree mutually, there is no sin on you. Surely, Allah is Ever All-Knowing, All-Wise.
ഭര്‍ത്തൃമതികളായ സ്ത്രീകളും നിങ്ങള്‍ക്കു നിഷിദ്ധമാണ്. എന്നാല്‍ നിങ്ങളുടെ അധീനതയിലുള്ളവര്‍ ഇതില്‍ നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങള്‍ക്കുള്ള ദൈവിക നിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നല്‍കി നിങ്ങള്‍ക്ക് കല്യാണം കഴിക്കാവുന്നതാണ്. നിങ്ങള്‍ വിവാഹ ജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിതവേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യ സുഖമാസ്വദിച്ചാല്‍ നിര്‍ബന്ധമായും നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കണം. വിവാഹമൂല്യം തീരുമാനിച്ച ശേഷം നിങ്ങള്‍ പരസ്പര സമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കില്‍ അതില്‍ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
25 ٢٥
وَمَن
വമൻ
And whoever
ആര്‍ക്കെങ്കിലും
لَّمْ
ലം
not
ഇല്ല
يَسْتَطِعْ
യസ്തഥിഅ്
able to
അവന്ന് സാധ്യമാവുക
مِنكُمْ
മിൻകും
among you
നിങ്ങളില്‍
طَوْلاً
ഥൗലം
afford
ധനശേഷിയാല്‍
أَن
അൻ
that
അത്
يَنكِحَ
യന്‍കിഹ
marry
വിവാഹം കഴിക്കാന്‍
ٱلْمُحْصَنَاتِ
ൽ-മുഹ്സനാതി
the free chaste
സ്വതന്ത്രകളെ
ٱلْمُؤْمِنَاتِ
ൽ-മുഅ്മിനാതി
[the] believing women
സത്യവിശ്വാസിനികളായ
فَمِنْ
ഫമിൻ
then from
നിന്ന്
مَّا
മ്മാ
what
യാതൊന്ന്
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُكُم
ഐമാനുകും
your right hands
നിങ്ങളുടെ വലംകൈകള്‍
مِّن
മിൻ
from
ഇല്‍ നിന്ന്
فَتَيَاتِكُمُ
ഫതയാതികുമു
your girls
നിങ്ങളുടെ യുവതികളില്‍
ٱلْمُؤْمِنَاتِ
ൽ-മുഅ്മിനാതി
[the] believing women
സത്യവിശ്വാസിനികളായ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
أَعْلَمُ
അഅ്ലമു
knows better
നന്നായി അറിയുന്നു
بِإِيمَانِكُمْ
ബിഈമാനികും
about your faith
നിങ്ങളുടെ വിശ്വാസത്തെ കുറിച്ച്
بَعْضُكُمْ
ബഅ്ദുക്കും
one of you
നിങ്ങളില്‍ ചിലര്‍
مِّن
മിൻ
from
ഇല്‍ നിന്ന്
بَعْضٍ
ബഅ്ദ്ൻ
others
ചിലരില്‍
فَٱنكِحُوهُنَّ
ഫൻകിഹൂഹുൻ‌ന
So marry them
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
ബിഇദ്നി
by (the) permission
അനുവാദത്തോടെ
أَهْلِهِنَّ
അഹ്‌ലിഹിൻ‌ന
(of) their family
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
വാആതൂഹുൻ‌ന
and give them
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
ഉജൂറഹുൻ‌ന
their bridal due
അവരുടെ വിവാഹ മൂല്യം
بِٱلْمَعْرُوفِ
ബിൽ-മഅ്റൂഫി
in a fair manner
ന്യായമായി
مُحْصَنَاتٍ
മുഹ്സനാതിൻ
(They should be) chaste
ചാരിത്ര്യ ശുദ്ധിയുള്ളവരായ നിലയില്‍
غَيْرَ
ഗൈറ
other than
അല്ലാത്ത
مُسَافِحَاتٍ
മുസാഫിഹാതിൻ
those who commit immoraltiy
വേശ്യാവൃത്തര്‍
وَلاَ
വലാ
and not
അപ്പോള്‍ അല്ലാത്ത
مُتَّخِذَاتِ
മുത്തഖിദാതിൻ
those who take
സ്വീകരിക്കുന്നവര്‍
أَخْدَانٍ
അഖ്ദാൻ
secret lovers
രഹസ്യവേഴ്ച്ചക്കാരെ
فَإِذَآ
ഫഇദാ
Then when
ഇനി ആയാല്‍
أُحْصِنَّ
ഉഹ്സിൻ‌ന
they are married
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതര്‍
فَإِنْ
ഫഇൻ
Then if
ഇനി എങ്കില്‍
أَتَيْنَ
അത്തൈന
they commit
വന്നാല്‍ (എന്നിട്ടും)
بِفَاحِشَةٍ
ബിഫാഹിശതിൻ
immoraltiy
വല്ല നീചവൃത്തിയും കൊണ്ട്
فَعَلَيْهِنَّ
ഫഅലൈഹിൻ‌ന
then for them
അവര്‍ക്കുണ്ട്
نِصْفُ
നിസ്ഫു
(is) half
പകുതി
مَا
മ്മാ
what
എന്ത്
عَلَى
അലാ
over
മേല്‍
ٱلْمُحْصَنَاتِ
അൽ-മുഹ്സനാതി
the free chaste
സ്വതന്ത്ര സ്ത്രീകളുടെ
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْعَذَابِ
അൽ-അദാബി
the punishment
ശിക്ഷ
ذٰلِكَ
ദാലിക
That
അത്
لِمَنْ
ലിമൻ
(the one) who
ഒരുത്തനെ പറ്റി
خَشِىَ
ഖശിയ
feared
ഭയപ്പെടുന്നവര്‍ക്ക്
ٱلْعَنَتَ
അൽ-അനത
committing sin
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنْكُمْ
മിൻകും
among you
നിങ്ങളില്‍ നിന്ന്
وَأَن
വഅൻ
and that
ആണ്
تَصْبِرُواْ
തസ്ബിറൂ
you are patient
നിങ്ങള്‍ ക്ഷമിക്കുക
خَيْرٌ
ഖൈറുൻ
(are) better
ഉത്തമം
لَّكُمْ
ലക്കും
for you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
غَفُورٌ
ഗഫൂറുൻ
(is) Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
റഹീമുൻ
Most Merciful
കരുണാനിധി / ദയാപരന്‍
وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلاً أَن يَنكِحَ ٱلْمُحْصَنَاتِ ٱلْمُؤْمِنَاتِ فَمِنْ مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ ٱلْمُؤْمِنَاتِ وَٱللَّهُ أَعْلَمُ بِإِيمَانِكُمْ بَعْضُكُمْ مِّن بَعْضٍ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوفِ مُحْصَنَاتٍ غَيْرَ مُسَافِحَاتٍ وَلاَ مُتَّخِذَاتِ أَخْدَانٍ فَإِذَآ أُحْصِنَّ فَإِنْ أَتَيْنَ بِفَاحِشَةٍ فَعَلَيْهِنَّ نِصْفُ مَا عَلَى ٱلْمُحْصَنَاتِ مِنَ ٱلْعَذَابِ ذٰلِكَ لِمَنْ خَشِىَ ٱلْعَنَتَ مِنْكُمْ وَأَن تَصْبِرُواْ خَيْرٌ لَّكُمْ وَٱللَّهُ غَفُورٌ رَّحِيمٌ
വമന്‍ ലം യസ്തതിഉ മിന്‍കും തൗലന്‍ അന്‍ യന്‍കിഹല്‍-മുഹ്‌സനാതില്‍-മുഅ്മിനാതി ഫമിന്‍ മാ മലകത് അയ്മാനുകും മിന്‍ ഫതയാതികുമുല്‍-മുഅ്മിനാതി, വല്ലാഹു അഉ്‌ലമു ബിഈമാനികും, ബഅ്‌ഢുകും മിന്‍ ബഅ്‌ഢ്, ഫന്‍കിഹൂഹുന്ന ബിഇദ്‌നി അഹ്‌ലിഹിന്ന വആതൂഹുന്ന ഉജൂറഹുന്ന ബില്‍-മഅ്റൂഫി മുഹ്‌സനാതിന്‍ ഘൈറ മുസാഫിഹാതിന്‍ വലാ മുത്തഖിദാതി അഖ്‌ദാനിന്‍, ഫഇദാ ഉഹ്‌സിന്ന ഫഇന്‍ അതൈന ബിഫാഹിശതിന്‍ ഫഅലൈഹിന്ന നിസ്‌ഫു മാ അലല്‍-മുഹ്‌സനാതി മിനല്‍-അദാബി, ദാലിക ലിമന്‍ ഖശിയ ല്‍-ഉനത മിന്‍കും, വഅന്‍ തസ്ബിറൂ ഖൈറുന്‍ ലകും, വല്ലാഹു ഘഫൂറന്‍ റഹീമ
And whoever of you have not the means wherewith to wed free, believing women, they may wed believing girls from among those whom your right hands possess, and Allah has full knowledge about your Faith, you are one from another. Wed them with the permission of their own folk and give them their Mahr according to what is reasonable; they should be chaste, not adulterous, nor taking boy-friends. And after they have been taken in wedlock, if they commit illegal sexual intercourse, their punishment is half that for free women. This is for him among you who is afraid of being harmed in his religion or in his body, but it is better for you that you practise self-restraint, and Allah is Oft-Forgiving, Most Merciful.
നിങ്ങളിലാര്‍ക്കെങ്കിലും വിശ്വാസിനികളായ സ്വതന്ത്ര സ്ത്രീകളെ വിവാഹം കഴിക്കാന്‍ കഴിവില്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ള വിശ്വാസിനികളായ സ്ത്രീകളെ വിവാഹം ചെയ്യാം. നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച് നന്നായറിയുക അല്ലാഹുവിനാണ്. നിങ്ങള്‍ ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍ അവരെ അവരുടെ രക്ഷിതാക്കളുടെ അനുവാദത്തോടെ നിങ്ങള്‍ വിവാഹം കഴിച്ചുകൊള്ളുക. അവര്‍ക്ക് ന്യായമായ വിവാഹമൂല്യം നല്‍കണം. അവര്‍ ചാരിത്രവതികളും ദുര്‍വൃത്തിയിലേര്‍പ്പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായിരിക്കണം. അങ്ങനെ അവര്‍ ദാമ്പത്യവരുതിയില്‍ വന്നശേഷം അവര്‍ ദുര്‍വൃത്തിയിലേര്‍പ്പെടുകയാണെങ്കില്‍ സ്വതന്ത്ര സ്ത്രീകളുടെ പാതിശിക്ഷയാണ് അവര്‍ക്കുണ്ടാവുക. വിവാഹം കഴിച്ചില്ലെങ്കില്‍ തെറ്റ് സംഭവിച്ചേക്കുമെന്ന് ഭയമുള്ളവര്‍ക്ക് വേണ്ടിയാണിത്. എന്നാല്‍ ക്ഷമയവലംഭിക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതലുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
26 ٢٦
يُرِيدُ
യുരീദു
wants
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لِيُبَيِّنَ
ലിയുബയ്യിന
to make clear
വിവരിച്ചു തരാന്‍
لَكُمْ
ലക്കും
for you
നിങ്ങള്‍ക്ക്
وَيَهْدِيَكُمْ
വയഹ്ദിയകും
and to guide you
നിങ്ങളെ നയിക്കാനും
سُنَنَ
സുനന
(to) ways
ചര്യകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
مِن
മിൻ
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‌ലിക്കും
before you
നിങ്ങള്‍ക്ക് മുമ്പുള്ള
وَيَتُوبَ
വയതൂബ
and (to) accept repentance
പശ്ചാതാപം സ്വീകരിക്കാനും
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَلِيمٌ
അലീമുൻ
All-Knowing
നന്നായറിയുന്നവന്‍
حَكِيمٌ
ഹകീമുൻ
All-Wise
അഗാതജ്ഞ്ന്‍ / യുക്തിമാന്‍
يُرِيدُ ٱللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ ٱلَّذِينَ مِن قَبْلِكُمْ وَيَتُوبَ عَلَيْكُمْ وَٱللَّهُ عَلِيمٌ حَكِيمٌ
യുറീദുല്ലാഹു ലിയുബയ്യിന ലകും വയഹ്‌ദിയകും സുനനല്‍-ലദീന മിന്‍ ഖബ്‌ലികും വയതൂബ അലൈകും, വല്ലാഹു ഉലീമന്‍ ഹകീമ
Allah wishes to make clear to you, and to show you the ways of those before you, and accept your repentance, and Allah is All-Knower, All-Wise.
നിങ്ങള്‍ക്ക് ദൈവിക നിയമങ്ങള്‍ വിവരിച്ചു തരാനും മുന്‍ഗാമികളുടെ മഹിതചര്യകള്‍ കാണിച്ചുതരാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാനും അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
27 ٢٧
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
يُرِيدُ
യുരീദു
wants
ഉദ്ദേശിക്കുന്നു
أَن
അൻ
that
അത്
يَتُوبَ
യതൂബ
He turns
അവന്‍ പശ്ചാത്താപം സ്വീകരിക്കാന്‍
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെ
وَيُرِيدُ
വയുരീദു
but wish
ഉദ്ദേശിക്കുന്നു
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَتَّبِعُونَ
യത്തബിഊന
follow
പിന്‍പറ്റുന്ന
ٱلشَّهَوَاتِ
അശ്ശഹവാതി
(of) the (things they) desire
ദേഹേഛകളെ
أَن
അൻ
that
അത്
تَمِيلُواْ
തമീലൂ
you deviate
നിങ്ങള്‍ ചായാന്‍
مَيْلاً
മൈലൻ
(into) a deviation
ഒരു തെറ്റല്‍
عَظِيماً
അളീമാൻ
great
വമ്പിച്ച
وَٱللَّهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ ٱلَّذِينَ يَتَّبِعُونَ ٱلشَّهَوَاتِ أَن تَمِيلُواْ مَيْلاً عَظِيماً
വല്ലാഹു യുറീദു അന്‍ യതൂബ അലൈകും വയുറീദുല്‍-ലദീന യത്തബിഉനശ്ശഹവാതി അന്‍ തമീലൂ മൈലന്‍ ഉഴീമാ
Allah wishes to accept your repentance, but those who follow their lusts, wish that you should deviatet remendously away from the Right Path.
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല്‍ താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍ നിന്ന് ബഹുദൂരം അകന്നു പോകണമെന്നാണ്.
28 ٢٨
يُرِيدُ
യുരീദു
wants
ഉദ്ദേശിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
أَن
അൻ
that
അത്
يُخَفِّفَ
യുഖഫ്ഫിഫ
lighten
ലഘൂകരിക്കുക
عَنْكُمْ
അൻകും
you
നിങ്ങളുടെ
وَخُلِقَ
വഖുലിഖ
and was created
സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
ٱلإِنسَانُ
അൽ ഇൻസാനു
man
മനുഷ്യനാവട്ടെ
ضَعِيفاً
ദഈഫാൻ
weak.
ദുര്‍ബലനായിട്ട്
يُرِيدُ ٱللَّهُ أَن يُخَفِّفَ عَنْكُمْ وَخُلِقَ ٱلإِنسَانُ ضَعِيفاً
യുറീദുല്ലാഹു അന്‍ യുഖഫ്ഫിഫ അന്‍കും, വഖുലിഖല്‍-ഇന്‍സാനു ഢഅീഫാ
Allah wishes to lighten for you, and man was created weak.
അല്ലാഹു നിങ്ങളുടെ ഭാരം കുറക്കാനുദ്ദേശിക്കുന്നു. ഏറെ ദുര്‍ലനായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്.
29 ٢٩
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹാ
you
ആളുകളെ
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
لاَ
ലാ
not
അരുത്
تَأْكُلُوۤاْ
താകുലൂ
consume
നിങ്ങള്‍ തിന്നുക
أَمْوَالَكُمْ
അംവാലകും
your wealth
നിങ്ങളുടെ മുതലുകള്‍
بَيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
بِٱلْبَاطِلِ
ബിൽ-ബാഥിലി
with the falsehood
നിഷിദ്ധമായി (അന്യായമായി)
إِلاَّ
ഇല്ല
except
അല്ലാതെ
أَن
അൻ
that
അത്
تَكُونَ
തകൂന
(there) be
ഉണ്ടായിരിക്കാന്‍
تِجَارَةً
തിജാറതൻ
business
ഒരു കച്ചവടം
عَن
അൻ
about
നിന്ന്
تَرَاضٍ
തറാദ്ൻ
mutual consent
പരസ്പ്പരം തൃപ്തിയില്‍
مِّنْكُمْ
മിൻകും
among you
നിങ്ങളില്‍ നിന്നുള്ള
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْتُلُوۤاْ
തഖ്തുലൂ
kill
നിങ്ങള്‍ വധിക്കുക
أَنْفُسَكُمْ
അൻഫുസകും
yourselves
നിങ്ങളെത്തന്നെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആയിരിക്കുന്നു
بِكُمْ
ബിക്കും
to you
നിങ്ങളോട്
رَحِيماً
റഹീമാൻ
Most Merciful
ഏറെ കരുണയുള്ളവന്‍
يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ تَأْكُلُوۤاْ أَمْوَالَكُمْ بَيْنَكُمْ بِٱلْبَاطِلِ إِلاَّ أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنْكُمْ وَلاَ تَقْتُلُوۤاْ أَنْفُسَكُمْ إِنَّ ٱللَّهَ كَانَ بِكُمْ رَحِيماً
യാ അയ്യുഹല്‍-ലദീന ആമനൂ ലാ തഅ്കുലൂ അംവാലകും ബൈനകും ബില്‍-ബാതിലി ഇല്ലാ അന്‍ തകൂന തിജാറതന്‍ ഉന്‍ തറാഢിന്‍ മിന്‍കും, വലാ തഖ്‌തുലൂ അന്‍ഫുസകും, ഇന്നല്ലാഹ കാന ബികും റഹീമാ
O you who believe. Eat not up your propetry among yourselves unjustly except it be at rade amongst you, by mutual consent. And do not kill yourselves. Surely, Allah is Most Merciful to you.
വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്, തീര്‍ച്ച.