اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
70
٧٠
ذٰلِكَ
ദാലിക
That
അത്
ٱلْفَضْلُ
ല്‍-ഫഢ്‌ലു
(is) the Boutny
അനുഗ്രഹം
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
عَلِيماً
ഉലീമാ
All-Knower
എല്ലാം അറിയുന്നവനായി
ذٰلِكَ ٱلْفَضْلُ مِنَ ٱللَّهِ وَكَفَىٰ بِٱللَّهِ عَلِيماً
ദാലികല്‍-ഫഢ്‌ലു മിനല്ലാഹി, വകഫാ ബില്ലാഹി ഉലീമാ
Such is the Boutny from Allah, and Allah is Sufficient as All-Knower.
അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹം തന്നെയാണത്. എല്ലാം അറിയുന്നവനായി അല്ലാഹു തന്നെ മതി.
71
٧١
يَا
യാ
o
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
خُذُواْ
ഖുദൂ
Take
നിങ്ങള്‍ കൈക്കൊള്ളുക
حِذْرَكُمْ
ഹിദ്‌റകും
your precautions
നിങ്ങളുടെ ജാഗ്രത
فَٱنفِرُواْ
ഫന്‍ഫിറൂ
and advance
അങ്ങനെ നിങ്ങള്‍ പുറപ്പെട്ടു പോകുവിന്‍
ثُبَاتٍ
ഥുബാതിന്‍
(in) groups
ചെറുസംഘങ്ങളായി
أَوِ
അവി
or
അല്ലെങ്കില്‍
ٱنْفِرُواْ
ന്‍ഫിറൂ
advance
നിങ്ങള്‍ പുറപ്പെടുവിന്‍
جَمِيعاً
ജമീഉ
all together
ഒന്നിച്ച്, ഒറ്റസംഘമായി
يَا أَيُّهَا ٱلَّذِينَ آمَنُواْ خُذُواْ حِذْرَكُمْ فَٱنفِرُواْ ثُبَاتٍ أَوِ ٱنْفِرُواْ جَمِيعاً
യാ അയ്യുഹല്‍-ലദീന ആമനൂ ഖുദൂ ഹിദ്‌റകും ഫന്‍ഫിറൂ ഥുബാതിന്‍ അവിന്‍ഫിറൂ ജമീഉ
O you who believe, Take your precautions, and either go forth in parties, or go forth all together.
വിശ്വസിച്ചവരേ, നിങ്ങള്‍ ജാഗ്രതപാലിക്കുക. അങ്ങനെ നിങ്ങള്‍ ചെറുസംഘങ്ങളായോ ഒന്നിച്ച് ഒറ്റസംഘമായോ യുദ്ധത്തിന് പുറപ്പെടുക.
72
٧٢
وَإِنَّ
വഇന്ന
And indeed
നിശ്ചയമായും
مِنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന് (ഉണ്ട്)
لَمَن
ലമന്‍
(is he) who
ഒരുത്തര്‍
لَّيُبَطِّئَنَّ
ലയുബത്തിഅന്ന
lags behind
മടിച്ചു നില്‍ക്കുന്ന
فَإِنْ
ഫഇന്‍
Then if
ഇനി എങ്കില്‍
أَصَابَتْكُمْ
അസാബത്‌ഹും
struck you
നിങ്ങള്‍ക്ക് ബാധിച്ചു
مُّصِيبَةٌ
മുസീബതുന്‍
disaster
വല്ല ആപത്തും
قَالَ
ഖാല
he said
അവന്‍ പറയും
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَنْعَمَ
അന്‍അമ
has bestowed (His) Favor
അനുഗ്രഹിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَىَّ
അലയ്യ
[on] me
എന്നെ / എന്‍റെ മേല്‍
إِذْ
ഇദ്
[when]
അപ്പോള്‍
لَمْ
ലമ്
not
ഇല്ല
أَكُنْ
അകുന്‍
I was
ഞാനാവാതിരുന്ന
مَّعَهُمْ
മഅഹും
with them
അവരോടൊപ്പം
شَهِيداً
ഷഹീദന്‍
a Witness
സാക്ഷ്യം വഹിക്കുന്ന ആള്‍
وَإِنَّ مِنْكُمْ لَمَن لَّيُبَطِّئَنَّ فَإِنْ أَصَابَتْكُمْ مُّصِيبَةٌ قَالَ قَدْ أَنْعَمَ ٱللَّهُ عَلَىَّ إِذْ لَمْ أَكُنْ مَّعَهُمْ شَهِيداً
വഇന്ന മിന്‍കും ലമന്‍ ലയുബത്തിഅന്ന ഫ-ഇന്‍ അസാബത്കും മുസീബതുന്‍ ഖാല ഖദ് അന്‍അമല്ലാഹു അലയ്യ ഇദ് ലമ് അകുന്‍ മഅഹും ഷഹീദന്‍
There is certainly among you he who would linger behind. If a misfortune befalls you, he says, "Indeed Allah has favoured me in that I was not present among them."
എന്നാല്‍ അറച്ചു നില്‍ക്കുന്ന ചിലരും നിങ്ങളിലുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും വന്നു പെട്ടാല്‍ അവന്‍ പറയും: 'അല്ലാഹു എന്നെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഞാനും അവരോടൊപ്പമുണ്ടാകുമായിരുന്നല്ലോ.'
73
٧٣
وَلَئِنْ
വല-ഇന്‍
And if
എങ്കിലും
أَصَابَكُمْ
അസാബകും
(had) befallen you
നിങ്ങള്‍ക്ക് ബാധിച്ചു
فَضْلٌ
ഫദ്‌ലുന്‍
boutny
വല്ല അനുഗ്രഹവും
مِّنَ
മിന
from
നിന്ന്
اللهِ
അല്ലാഹി
Allah
അല്ലാഹുവില്‍
لَيَقُولَنَّ
ലയഖൂലന്ന
he would surely say
തീര്‍ച്ചയായും അവന്‍ പറയും
كَأَن
ക-അന്‍
as if
പോലെ
لَّمْ
ലം
not
ഇല്ല (ഇരുന്നത്)
تَكُنْ
തകുന്‍
there been
ഉണ്ടാവുക
بَيْنَكُمْ
ബയ്നകും
between you
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُ
വബയ്നഹും
and between it
അവന്നുമിടയില്‍
مَوَدَّةٌ
മവദ്ദതുന്‍
any affection
ഒരു സ്നേഹബന്ധവും
يٰلَيتَنِى
യാലയ്തനീ
Oh. I wish
ഞാനായെങ്കില്‍ നന്നായേനെ
كُنتُ
കുന്തു
I were
ഞാന്‍ ആയിരുന്നുവെങ്കില്‍
مَعَهُمْ
മഅഹും
with them
അവരുടെ കൂടെ
فَأَفُوزَ
ഫ-അഫൂസ
then I would have attained
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزاً
ഫൗസന്‍
a success
വിജയം / നേട്ടം
عَظِيماً
അഥീമാ
great
വമ്പിച്ച
وَلَئِنْ أَصَابَكُمْ فَضْلٌ مِّنَ اللهِ لَيَقُولَنَّ كَأَن لَّمْ تَكُنْ بَيْنَكُمْ وَبَيْنَهُ مَوَدَّةٌ يٰلَيتَنِى كُنتُ مَعَهُمْ فَأَفُوزَ فَوْزاً عَظِيماً
വല-ഇന്‍ അസാബകും ഫദ്‌ലുന്‍ മിന അല്ലാഹി ലയഖൂലന്ന ക-അന്‍ ലം തകുന്‍ ബയ്നകും വബയ്നഹും മവദ്ദതുന്‍ യാ ലയ്തനീ കുന്തു മഅഹും ഫ-അഫൂസ ഫൗസന്‍ അഥീമാ
But if a boutny comes to you from Allah, he would surely say - as if there had never been ties of affection between you and him 'Oh. I wish I had been with them, then I would have achieved a great success.'
എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും കിട്ടിയാലോ, അവനും നിങ്ങളും തമ്മില്‍ ഒട്ടും സ്നേഹം ഉണ്ടായിട്ടില്ലാത്ത പോലെ അവന്‍ പറയും: 'ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കു വലിയനേട്ടം കിട്ടിയേനെ.'
74
٧٤
فَلْيُقَاتِلْ
ഫല്‍യുഖാതില്‍
So let fight
അതിനാല്‍ യുദ്ധം ചെയ്യട്ടെ
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം (ത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَشْرُونَ
യശ്റൂന
sell
വിറ്റ
ٱلْحَيَاةَ
ല്‍-ഹയാത
the life
ജീവിതത്തെ
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
بِٱلآخِرَةِ
ബില്‍-ആഖിറതി,
for the Hereafter
പരലോകത്തിന് പകരം
وَمَن
വമന്‍
And whoever
ആരെങ്കിലും
يُقَاتِلْ
യുഖാതില്‍
fights
യുദ്ധം ചെയ്യുന്ന
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَيُقْتَلْ
ഫയുഖ്‌തല്‍
then he is killed
അങ്ങനെ അവന്‍ വധിക്കപ്പെടുന്നു
أَو
അവ്
or
അല്ലെങ്കില്‍
يَغْلِبْ
യഘ്‌ലിബ്
achieves victory
വിജയിക്കുന്നു
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
نُؤْتِيهِ
നുഅ്തീഹി
We will grant him
അവന്ന് കൊടുക്കും
أَجْراً
അജ്റന്‍
(in) reward
പ്രതിഫലം
عَظِيماً
ഉഴീമാ
great
മഹത്തായ
فَلْيُقَاتِلْ فِى سَبِيلِ ٱللَّهِ ٱلَّذِينَ يَشْرُونَ ٱلْحَيَاةَ ٱلدُّنْيَا بِٱلآخِرَةِ وَمَن يُقَاتِلْ فِى سَبِيلِ ٱللَّهِ فَيُقْتَلْ أَو يَغْلِبْ فَسَوْفَ نُؤْتِيهِ أَجْراً عَظِيماً
ഫല്‍യുഖാതില്‍ ഫീ സബീലില്ലാഹില്‍-ലദീന യശ്റൂനല്‍-ഹയാതദ്ദുന്‍യാ ബില്‍-ആഖിറതി, വമന്‍ യുഖാതില്‍ ഫീ സബീലില്ലാഹി ഫയുഖ്‌തല്‍ അവ് യഘ്‌ലിബ് ഫസൗഫ നുഅ്തീഹി അജ്റന്‍ ഉഴീമാ
Let those who sell the life of this world for the Hereafter fight in the Cause of Allah, and whoso fights in the Cause of Allah, and is killed or gets victory, We shall bestow on him a great reward.
പരലോകത്തിനു വേണ്ടി ഈ ലോക ജീവിതത്തെ വിറ്റവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പട പൊരുതട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ പടവെട്ടി വധിക്കപ്പെട്ടവന്നും വിജയം വരിച്ചവന്നും നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
75
٧٥
وَمَا
വമാ
and (He) Who
ആര്‍ എന്ത് (ആണ്)
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
لاَ
ലാ
not
ഇല്ല
تُقَاتِلُونَ
തുഖാതിലൂന
you fight
നിങ്ങള്‍ യുദ്ധം ചെയ്യുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ (ത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَٱلْمُسْتَضْعَفِينَ
വല്‍-മുസ്തഢ്‌ഉഫീന
and (for) those who are weak
ദുര്‍ബലായവരുടെയും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرِّجَالِ
ര്‍-റിജാലി
the men
പുരുഷന്മാര്‍
وَٱلنِّسَآءِ
വന്നിസാഇ
and the women
സ്ത്രീകളില്‍ നിന്നും
وَٱلْوِلْدَانِ
വല്‍-വില്‍ദാനി
and the children
കുട്ടികളില്‍ നിന്നും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും (പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്)
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَخْرِجْنَا
അഖ്‌റിജ്‌നാ
take us out
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ
മിന്‍
from
ഇല്‍ നിന്ന്
هَـٰذِهِ
ഹാദിഹി
this
ഈ
ٱلْقَرْيَةِ
ല്‍-ഖര്‍യതി
[the] town
നാട്
ٱلظَّالِمِ
ഴ്ഴാലിമി
[the] oppressor
അക്രമികളായ
أَهْلُهَا
അഹ്‌ലുഹാ
(are) its people
അതിലെ ആളുകള്‍
وَٱجْعَلْ
വജ്‌അല്‍
and appoint
നീ നിശ്ചയിച്ചു തരേണമേ
لَّنَا
ലനാ
for us
ഞങ്ങള്‍ക്ക്
مِن
മിന്‍
From
യില്‍നിന്ന്
لَّدُنْكَ
ലദുന്‍ക
Yourself
നിന്‍റെ അടുക്കല്‍
وَلِيّاً
വലിയ്യന്‍
(as) a Protector
ഒരു രക്ഷകനെ
وَٱجْعَلْ
വജ്‌അല്‍
and appoint
നീ നിശ്ചയിച്ചുതരേണമേ
لَّنَا
ലനാ
for us
ഞങ്ങള്‍ക്ക്
مِن
മിന്‍
From
യില്‍നിന്ന്
لَّدُنْكَ
ലദുന്‍ക
Yourself
നിന്‍റെ അടുക്കല്‍
نَصِيراً
നസീറാ
(as) a Helper
ഒരു സഹായിയെ
وَمَا لَكُمْ لاَ تُقَاتِلُونَ فِى سَبِيلِ ٱللَّهِ وَٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَانِ ٱلَّذِينَ يَقُولُونَ رَبَّنَآ أَخْرِجْنَا مِنْ هَـٰذِهِ ٱلْقَرْيَةِ ٱلظَّالِمِ أَهْلُهَا وَٱجْعَلْ لَّنَا مِن لَّدُنْكَ وَلِيّاً وَٱجْعَلْ لَّنَا مِن لَّدُنْكَ نَصِيراً
വമാ ലകും ലാ തുഖാതിലൂന ഫീ സബീലില്ലാഹി വല്‍-മുസ്തഢ്‌ഉഫീന മിനര്‍-റിജാലി വന്നിസാഇ വല്‍-വില്‍ദാനില്‍-ലദീന യഖൂലൂന റബ്ബനാ അഖ്‌റിജ്‌നാ മിന്‍ ഹാദിഹില്‍-ഖര്‍യതിഴ്ഴാലിമി അഹ്‌ലുഹാ വജ്‌അല്‍ ലനാ മിന്‍ ലദുന്‍ക വലിയ്യന്‍ വജ്‌അല്‍ ലനാ മിന്‍ ലദുന്‍ക നസീറാ
And what is wrong with you that you fight not in the Cause of Allah, and for those weak, ill-treated and oppressed among men, women, and children, whose cry is: "Our Lord, Rescue us from this town whose people are oppressors; and raise for us from You one who will protect, and raise for us from You one who will help."
നിങ്ങളെന്തു കൊണ്ട് ദൈവമാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരാണ്: "ഞങ്ങളുടെ നാഥാ, മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്‍റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചു തരേണമേ. നിന്‍റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ."
76
٧٦
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
يُقَاتِلُونَ
യുഖാതിലൂന
fighting
അവര്‍ യുദ്ധം ചെയ്യുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ(ത്തില്‍)
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
يُقَاتِلُونَ
യുഖാതിലൂന
fighting
അവര്‍ യുദ്ധം ചെയ്യുന്നു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ(ത്തില്‍)
ٱلطَّاغُوتِ
ത്താഘൂതി
(of) the false deities
ദൈവേതര ശക്തികളുടെ
فَقَاتِلُوۤاْ
ഫഖാതിലൂ
So fight
അത്കൊണ്ട് നിങ്ങള്‍ യുദ്ധം ചെയ്യുക
أَوْلِيَاءَ
അവ്‌ലിയാ
(the) friends
മിത്രങ്ങളോട് / കൂട്ടാളികളോട്
ٱلشَّيْطَانِ
അശ്ശൈതാനി,
the Shaitaan
പിശാചിന്‍റെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
كَيْدَ
കൈദ
(the) strategy
തന്ത്രം
ٱلشَّيْطَانِ
ശ്ശൈതാനി
the Shaitaan
പിശാചിന്‍റെ
كَانَ
കാന
is
ആണ്
ضَعِيفاً
ഢഅീഫാ
weak
ദുര്‍ബലം
ٱلَّذِينَ آمَنُواْ يُقَاتِلُونَ فِى سَبِيلِ ٱللَّهِ وَٱلَّذِينَ كَفَرُواْ يُقَاتِلُونَ فِى سَبِيلِ ٱلطَّاغُوتِ فَقَاتِلُوۤاْ أَوْلِيَاءَ ٱلشَّيْطَانِ إِنَّ كَيْدَ ٱلشَّيْطَانِ كَانَ ضَعِيفاً
അല്ലദീന ആമനൂ യുഖാതിലൂന ഫീ സബീലില്ലാഹി, വല്ലദീന കഫറൂ യുഖാതിലൂന ഫീ സബീലിത്താഘൂതി ഫഖാതിലൂ അവ്‌ലിയാഅശ്ശൈതാനി, ഇന്ന കൈദശ്ശൈതാനി കാന ഢഅീഫാ
Those who believe, fight in the Cause of Allah, and those who disbelieve, fight in the cause of Taghut. So fight you against the friends of Shaitan, Ever feeble indeed is the plot of Shaitan.
സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികള്‍ വ്യാജദൈവങ്ങളുടെ മാര്‍ഗത്തിലാണ് യുദ്ധം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്‍റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്‍റെ തന്ത്രം നന്നെ ദുര്‍ബലം തന്നെ, തീര്‍ച്ച.
77
٧٧
أَلَمْ
അലം
Have not
ഇല്ലേ
تَرَ
തറ
you seen
നീ കണ്ടു
إِلَى
ഇല
to
ലേക്ക്
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
قِيلَ
ഖീല
it is said
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
ലഹും
for them
അവരോട്
كُفُّوۤاْ
കുഫ്ഫൂ
Restrain
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
അയ്ദിയകും
your hands
നിങ്ങളുടെ കൈകളെ
وَأَقِيمُواْ
വഅഖീമു
and establish
നിങ്ങള്‍ നിലനിര്‍ത്തൂ
ٱلصَّلاَةَ
സ്സലാത
the prayer
നമസ്ക്കാരത്തെ
وَآتُواْ
വആതൂ
and give
നല്‍കുകയും ചെയ്യുക
ٱلزَّكَاةَ
ഴ്ഴകാത
the zakah
സക്കാത്ത്
فَلَمَّا
ഫലമ്മാ
Then when
പിന്നെ
كُتِبَ
കുതിബ
was decreed
നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلْقِتَالُ
ല്‍-ഖിതാലു
the fighting
യുദ്ധം
إِذَا
ഇദാ
when
അപ്പോള്‍
فَرِيقٌ
ഫറീഖുന്‍
a patry
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരില്‍ നിന്നുള്ള
يَخْشَوْنَ
യഖ്‌ശൗന
fear
അവര്‍ ഭയപ്പെടുന്നു
ٱلنَّاسَ
ന്നാസ
(to) the people
ജനങ്ങളെ
كَخَشْيَةِ
കഖശ്‌യതി
as (they) fear
ഭയപ്പെടുന്നപോലെ
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിനെ
أَوْ
അവ്
or
അല്ലെങ്കില്‍
أَشَدَّ
അശദ്ദ
more intense
കൂടുതല്‍ ശക്തമായ
خَشْيَةً
ഖശ്‌യതന്‍,
fear
ഭയപ്പെടല്‍
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لِمَ
ലിമ
Why
എന്തിന്
كَتَبْتَ
കതബ്ത
have You ordained
നിര്‍ബന്ധമാക്കി
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക്
ٱلْقِتَالَ
ല്‍-ഖിതാല
[the] fighting
യുദ്ധം
لَوْلاۤ
ലൗലാ
Why not
എന്തുകൊണ്ട് ഇല്ല
أَخَّرْتَنَا
അഖ്ഖര്‍തനാ
You postpone (it for) us
നീ ഞങ്ങള്‍ക്ക് പിന്തിച്ചു
إِلَىٰ
ഇലാ
to
വരെ
أَجَلٍ
അജലിന്‍
a term
ഒരവധി
قَرِيبٍ
ഖറീബിന്‍,
soon after.
അടുത്ത
قُلْ
ഖുല്‍
Say
നീ പറയുക
مَتَاعُ
മതാഉ
(is) provision
വിഭവം
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
قَلِيلٌ
ഖലീലുന്‍
a few
തുഛമാണ്
وَٱلآخِرَةُ
വല്‍-ആഖിറതു
While the Hereafter
പരലോകം
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമം
لِّمَنِ
ലിമനി
for whoever
ഒരുത്തര്‍ക്ക്
ٱتَّقَىٰ
ത്തഖാ
fears
സൂക്ഷ്മത പാലിക്കുന്ന
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
تُظْلَمُونَ
തുഴ്‌ലമൂന
you will be wronged
നിങ്ങളോട് അനീതികാണിക്കപ്പെടുക
فَتِيلاً
ഫതീലാ
(even as much as) a hair on a date-seed
ഒട്ടും
أَلَمْ تَرَ إِلَى ٱلَّذِينَ قِيلَ لَهُمْ كُفُّوۤاْ أَيْدِيَكُمْ وَأَقِيمُواْ ٱلصَّلاَةَ وَآتُواْ ٱلزَّكَاةَ فَلَمَّا كُتِبَ عَلَيْهِمُ ٱلْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ ٱلنَّاسَ كَخَشْيَةِ ٱللَّهِ أَوْ أَشَدَّ خَشْيَةً وَقَالُواْ رَبَّنَا لِمَ كَتَبْتَ عَلَيْنَا ٱلْقِتَالَ لَوْلاۤ أَخَّرْتَنَا إِلَىٰ أَجَلٍ قَرِيبٍ قُلْ مَتَاعُ ٱلدُّنْيَا قَلِيلٌ وَٱلآخِرَةُ خَيْرٌ لِّمَنِ ٱتَّقَىٰ وَلاَ تُظْلَمُونَ فَتِيلاً
അലം തറ ഇലല്‍-ലദീന ഖീല ലഹും കുഫ്ഫൂ അയ്ദിയകും വഅഖീമുസ്സലാത വആതൂഴ്ഴകാത ഫലമ്മാ കുതിബ അലൈഹിമുല്‍-ഖിതാലു ഇദാ ഫറീഖുന്‍ മിന്‍ഹും യഖ്‌ശൗനന്നാസ കഖശ്‌യതില്ലാഹി അവ് അശദ്ദ ഖശ്‌യതന്‍, വഖാലൂ റബ്ബനാ ലിമ കതബ്ത അലൈനാ ല്‍-ഖിതാല ലൗലാ അഖ്ഖര്‍തനാ ഇലാ അജലിന്‍ ഖറീബിന്‍, ഖുല്‍ മതാഉദ്ദുന്‍യാ ഖലീലുന്‍ വല്‍-ആഖിറതു ഖൈറുന്‍ ലിമനിത്തഖാ വലാ തുഴ്‌ലമൂന ഫതീലാ
Have you not seen those who were told to hold back their hands and perform As-Salat, and give Zakat, but when the fighting was ordained for them, behold. a section of them fear men as they fear Allah or even more. They say: Our Lord. Why have you ordained for us fighting? Would that you had granted us respite for a short period? Say: Short is the enjoyment of this world. The Hereafter is better for him who fears Allah, and you shall not be dealt with unjustly even equal to the Fatila (a scalish thread in the long slit of a date-stone).
നിങ്ങള്‍ നിങ്ങളുടെ കൈകളെന ിയന്ത്രിച്ചു നിര്‍ത്തുക, നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക; സകാത്ത് നല്‍കുകയുംചെയ്യുക, എന്ന കല്‍പന ലഭിച്ചവരെ നീ കണ്ടില്ലേ? പിന്നെ അവര്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയപ്പോള്‍ അവരിലൊരു വിഭാഗം ജനങ്ങളെ പേടിക്കുന്നു, അല്ലാഹുവെ പേടിക്കും പോലെയോ അതിനേക്കാള്‍ കൂടുതലോ ആയി. അവരിങ്ങനെ ആവലാതിപ്പെടുകയുംചെയ്യുന്നു: ഞങ്ങളുടെ നാഥാ, നീ എന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്. അടുത്ത ഒരവധിവരെയെങ്കിലും ഞങ്ങള്‍ക്ക് അവസരം തന്നുകൂടായിരുന്നോ? അവരോടു പറയുക: ഐഹിക ജീവിത വിഭവം നന്നെ നിസ്സാരമാണ്. അല്ലാഹുവെ സൂക്ഷിക്കുന്നവര്‍ക്ക് പരലോകമാണ് കൂടുതലുത്തമം. അവിടെ നിങ്ങളോട് തീരേ അനീതി ഉണ്ടാവുകയില്ല.
78
٧٨
أَيْنَمَا
അയ്‌നമാ
Wherever
എവിടെ തന്നെ എങ്കിലും
تَكُونُواْ
തകൂനൂ
be
ആയിരുന്നു
يُدْرِككُّمُ
യുദ്‌റിക്കുമു
will overtake you
നിങ്ങളെ പിടികൂടും
ٱلْمَوْتُ
ല്‍-മൗതു
[the] death
മരണം
وَلَوْ
വലൗ
And if
എങ്കില്‍
كُنتُمْ
കുന്തും
you
നിങ്ങള്‍
فِى
ഫീ
In
ഇല്‍
بُرُوجٍ
ബുറൂജിന്‍
towers
കോട്ടകള്‍
مُّشَيَّدَةٍ
മുശയ്യദതിന്‍,
lotfy
ഭദ്രമായ / കെട്ടിപ്പോക്കപ്പെട്ട
وَإِن
വഇന്‍
And if
എങ്കില്‍
تُصِبْهُمْ
തുസിബ്‌ഹും
befalls them
അവര്‍ക്ക് ബാധിക്കുന്നു
حَسَنَةٌ
ഹസനതുന്‍
a good
വല്ലഗുണവും
يَقُولُواْ
യഖൂലൂ
they say
അവര്‍ പറയും
هَـٰذِهِ
ഹാദിഹീ
this
ഇത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
is
ആകുന്നു
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹു(വില്‍)
وَإِن
വഇന്‍
And if
എങ്കില്‍
تُصِبْهُمْ
തുസിബ്‌ഹും
befalls them
അവര്‍ക്ക് ബാധിക്കുന്നു
سَيِّئَةٌ
സയ്യിഅതുന്‍
misfortune
വല്ല ദോഷവും
يَقُولُواْ
യഖൂലൂ
they say
അവര്‍ പറയും
هَـٰذِهِ
ഹാദിഹീ
this
ഇത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِندِكَ
ഉന്‍ദിക,
you
നിന്‍റെ പക്കല്‍
قُلْ
ഖുല്‍
Say
പറയുക
كُلٌّ
കുല്ലുന്‍
All
എല്ലാം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
is
ആകുന്നു
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവില്‍
فَمَا
ഫമാലി
Then what
അപ്പോള്‍ എന്ത് (പറ്റി)
لِهَـٰؤُلاۤءِ
ഹാഉലാഇ
(with) these
ഈ
ٱلْقَوْمِ
ല്‍-ഖൗമി
the people
ജനതയ്ക്ക്
لاَ
ലാ
not
ഇല്ല
يَكَادُونَ
യകാദൂന
they seem
അവരാകുന്നു
يَفْقَهُونَ
യഫ്‌ഖഹൂന
(to) understand
അവര്‍ മനസ്സിലാക്കുന്നു
حَدِيثاً
ഹദീഥാ
(any) statement
ഒരു കാര്യവും / ഒരു വൃത്താന്തവും
أَيْنَمَا تَكُونُواْ يُدْرِككُّمُ ٱلْمَوْتُ وَلَوْ كُنتُمْ فِى بُرُوجٍ مُّشَيَّدَةٍ وَإِن تُصِبْهُمْ حَسَنَةٌ يَقُولُواْ هَـٰذِهِ مِنْ عِندِ ٱللَّهِ وَإِن تُصِبْهُمْ سَيِّئَةٌ يَقُولُواْ هَـٰذِهِ مِنْ عِندِكَ قُلْ كُلٌّ مِّنْ عِندِ ٱللَّهِ فَمَا لِهَـٰؤُلاۤءِ ٱلْقَوْمِ لاَ يَكَادُونَ يَفْقَهُونَ حَدِيثاً
അയ്‌നമാ തകൂനൂ യുദ്‌റിക്കുമുല്‍-മൗതു വലൗ കുന്തും ഫീ ബുറൂജിന്‍ മുശയ്യദതിന്‍, വഇന്‍ തുസിബ്‌ഹും ഹസനതുന്‍ യഖൂലൂ ഹാദിഹീ മിന്‍ ഉന്‍ദില്ലാഹി, വഇന്‍ തുസിബ്‌ഹും സയ്യിഅതുന്‍ യഖൂലൂ ഹാദിഹീ മിന്‍ ഉന്‍ദിക, ഖുല്‍ കുല്ലുന്‍ മിന്‍ ഉന്‍ദില്ലാഹി, ഫമാലി ഹാഉലാഇല്‍-ഖൗമി ലാ യകാദൂന യഫ്‌ഖഹൂന ഹദീഥാ
Wheresoever you may be, death will overtake you even if you are in fotrresses built up strong and high. And if some good reaches them, they say, 'This is from Allah,' but if some evil befalls them, they say, 'This is from you.Say: 'All things are from Allah,' so what is wrong with these people that they fail to understand any word?
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും. വല്ല നന്‍മയും വന്നുകിട്ടിയാല്‍ അവര്‍ പറയും: ഇത് ദൈവത്തിങ്കല്‍ നിന്നുള്ളതാണ്. വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ പറയും: നീയാണിതിന് കാരണക്കാരന്‍. പറയുക: എല്ലാം അല്ലാഹുവിങ്കല്‍ നിന്നു തന്നെ. ഈ ജനതക്കെന്തുപറ്റി? ഇവരൊരു കാര്യവും മനസ്സിലാക്കുന്നില്ലല്ലോ.
79
٧٩
مَّآ
മാ
What
യാതൊന്ന്
أَصَابَكَ
അസാബക
befalls you
നന്നെ ബാധിച്ച
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَسَنَةٍ
ഹസനതിന്‍
(the) good
നല്ലത്
فَمِنَ
ഫമിന
(is) from
ഇല്‍ നിന്ന് (ഉള്ളതാണ്)
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹു
وَمَآ
വമാ
and what
യാതൊന്ന്
أَصَابَكَ
അസാബക
befalls you
നിന്നെ ബാധിക്കുന്ന
مِن
മിന്‍
From
യില്‍നിന്ന്
سَيِّئَةٍ
സയ്യിഅതിന്‍
(the) evil
തിന്‍മ
فَمِن
ഫമിന്‍
(is) from
തന്നെ (ആണ്)
نَّفْسِكَ
നഫ്‌സിക,
yourself
നിന്നില്‍ നിന്ന്
وَأَرْسَلْنَاكَ
വഅര്‍സല്‍നാക
And We have sent you
നിന്നെ നാം അയച്ചിരിക്കുന്നു
لِلنَّاسِ
ലിന്നാസി
for mankind
മനുഷ്യരിലേക്ക്
رَسُولاً
റസൂലന്‍,
a Messenger
ഒരു ദൂതനായി
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു (തന്നെ)
شَهِيداً
ശഹീദാ
a Witness
സാക്ഷ്യം വഹിക്കുന്നവന്‍
مَّآ أَصَابَكَ مِنْ حَسَنَةٍ فَمِنَ ٱللَّهِ وَمَآ أَصَابَكَ مِن سَيِّئَةٍ فَمِن نَّفْسِكَ وَأَرْسَلْنَاكَ لِلنَّاسِ رَسُولاً وَكَفَىٰ بِٱللَّهِ شَهِيداً
മാ അസാബക മിന്‍ ഹസനതിന്‍ ഫമിനല്ലാഹി, വമാ അസാബക മിന്‍ സയ്യിഅതിന്‍ ഫമിന്‍ നഫ്‌സിക, വഅര്‍സല്‍നാക ലിന്നാസി റസൂലന്‍, വകഫാ ബില്ലാഹി ശഹീദാ
Whatever of good reaches you, is from Allah, but whatever of evil befalls you, is from yourself. And We have sent you as a Messenger to mankind, and Allah is Sufficient as a Witness.
നിനക്കു വന്നെത്തുന്ന നന്‍മയൊക്കെയും അല്ലാഹുവില്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന വിപത്തുകളെല്ലാം നിന്നില്‍ നിന്നുള്ളതും. ജനങ്ങള്‍ക്കുള്ള ദൂതനായാണ് നിന്നെ നാം അയച്ചത്. അതിനു സാക്ഷിയായി അല്ലാഹു മതി.