اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
30
٣٠
وَمَن
വമൻ
And whoever
ആരെങ്കിലും എങ്കില്‍
يَفْعَلْ
യഫ്അൽ
does
ചെയ്യുന്നു
ذٰلِكَ
ദാലിക
That
അത്
عُدْوَاناً
ഉദ്വാനൻ
(in) aggression
അക്രമാമായിട്ട്
وَظُلْماً
വളുൽമാൻ
and injustice
അന്യായമായിട്ടും
فَسَوْفَ
ഫസൗഫ
Then soon
പെട്ടെന്ന്
نُصْلِيهِ
നുസ്ലീഹി
We (will) cast him
നാമവനെ കടത്തി എരിയിക്കും
نَاراً
നാറാൻ
(in) a Fire
നരകത്തീയാല്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ذٰلِكَ
ദാലിക
That
അത്
عَلَى
അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
يَسِيراً
യസീറാൻ
esay
ഏറെ എളുപ്പമായത്
وَمَن يَفْعَلْ ذٰلِكَ عُدْوَاناً وَظُلْماً فَسَوْفَ نُصْلِيهِ نَاراً وَكَانَ ذٰلِكَ عَلَى ٱللَّهِ يَسِيراً
വമന്‍ യഫ്‌അല്‍ ദാലിക ഉദ്‌വാനന്‍ വഴുല്‍മന്‍ ഫസൗഫ നുസ്‌ലീഹി നാറന്‍, വകാന ദാലിക അലല്ലാഹി യസീറാ
And whoever commits that through aggression and injustice, We shall cast him into the Fire, and that is esay for Allah.
അക്രമമായും അന്യായമായുംഅങ്ങനെ ചെയ്യുന്നവരെ നാം നരകത്തീയിലിട്ട് കരിക്കുക തന്നെചെയ്യും. അത് അല്ലാഹുവിന് ഏറെഎളുപ്പമാകുന്നു.
31
٣١
إِن
ഇൻ
Whether
എങ്കില്‍
تَجْتَنِبُواْ
തജ്തനിബൂ
you avoid
നിങ്ങള്‍ വിട്ടകലുന്നു
كَبَآئِرَ
കബാഇറ
great
വന്‍പാപങ്ങളെ
مَا
മ്മാ
what
എന്ത്
تُنْهَوْنَ
തുൻഹൗന
you are forbidden
നിങ്ങളോട് വിരോധിക്കപ്പെടുന്ന
عَنْهُ
അൻഹു
him
അവന്ന്
نُكَفِّرْ
നുകഫ്ഫിർ
We will remove
നാം മൂടി വെക്കും, പൊറുക്കും
عَنْكُمْ
അൻകും
you
നിങ്ങളുടെ
سَيِّئَاتِكُمْ
സയ്യിആതികും
your evil deeds
നിങ്ങളുടെ തിന്‍മകളെ
وَنُدْخِلْكُمْ
വനുദ്ഖിൽകും
and We will admit you
നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യും
مُّدْخَلاً
മുദ്ഖലൻ
(to) an etnrance
ഒരു പ്രവേശന സ്ഥലത്ത്
كَرِيماً
കരീമാൻ
noble.
മാന്യമായ
إِن تَجْتَنِبُواْ كَبَآئِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُّدْخَلاً كَرِيماً
ഇന്‍ തജ്‌തനിബൂ കബാഇറ മാ തുന്‍ഹൗന ഉന്‍ഹു നുകഫ്ഫിര്‍ അന്‍കും സയ്യിആതികും വനുദ്‌ഖില്‍കും മുദ്‌ഖലന്‍ കറീമാ
If you avoid the great sins which you are forbidden to do, We shall remit from you your sins, and admit you to a Noble Etnrance.
നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും.
32
٣٢
وَلاَ
വലാ
and not
അരുത്
تَتَمَنَّوْاْ
തതമന്നൗ
covet
നിങ്ങള്‍ കൊതിക്കുക
مَا
മ്മാ
what
എന്ത്
فَضَّلَ
ഫദ്ദല
bestowed
ശ്രേഷ്ടമാക്കി / അനുഗ്രഹിച്ചത്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهِ
ബിഹി
in it
അതില്‍
بَعْضَكُمْ
ബഅ്ദകും
some of you
നിങ്ങളില്‍ ചിലരെ
عَلَىٰ
അലാ
on
ക്കാള്‍
بَعْضٍ
ബഅ്ദ്ൻ
others
മറ്റുചിലരേ
لِّلرِّجَالِ
ലിർരിജാലി
For the men
പുരുഷന്മാര്‍ക്കുണ്ട്
نَصِيبٌ
നസീബുൻ
a portion
വിഹിതം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി (നിന്നുള്ള)
ٱكْتَسَبُواْ
ഇക്തസബൂ
they earned,
അവര്‍ സമ്പാദിച്ചതില്‍
وَلِلنِّسَآءِ
വലിൽ-നിസാഇ
and for the women
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
നസീബുൻ
a portion
വിഹിതം
مِّمَّا
മിമ്മാ
than what
അതിനെ പറ്റി (നിന്നുള്ള)
ٱكْتَسَبْنَ
ഇക്തസബ്ന
they earned
അവര്‍ സമ്പാദിച്ചുണ്ടാക്കിയത്
وَٱسْأَلُواْ
വസ്അലൂ
And ask
നിങ്ങള്‍ ചോദിക്കുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വോട്)
مِن
മിൻ
From
ത്തില്‍നിന്ന്
فَضْلِهِ
ഫദ്‌ലിഹി
His Boutny
അവന്‍റെ അനുഗ്രഹം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
بِكُلِّ
ബികുല്ലി
(is) of every
എല്ലാം
شَيْءٍ
ശൈഇൻ
thing
കാര്യവും
عَلِيماً
അലീമാൻ
All-Knower
നന്നായറിയുന്നവന്‍
وَلاَ تَتَمَنَّوْاْ مَا فَضَّلَ ٱللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ لِّلرِّجَالِ نَصِيبٌ مِّمَّا ٱكْتَسَبُواْ وَلِلنِّسَآءِ نَصِيبٌ مِّمَّا ٱكْتَسَبْنَ وَٱسْأَلُواْ ٱللَّهَ مِن فَضْلِهِ إِنَّ ٱللَّهَ كَانَ بِكُلِّ شَيْءٍ عَلِيماً
വലാ തതമന്നൗ മാ ഫഢ്ഢലല്ലാഹു ബിഹി ബഅ്‌ഢകും അലാ ബഅ്‌ഢ്, ലിര്‍-റിജാലി നസീബുന്‍ മിമ്മാക്‌തസബൂ, വലിന്‍-നിസാഇ നസീബുന്‍ മിമ്മാക്‌തസബ്‌ന, വസ്‌അലൂല്ലാഹ മിന്‍ ഫഢ്‌ലിഹി, ഇന്നല്ലാഹ കാന ബികുല്ലി ശയ്‌ഇന്‍ ഉലീമാ
And wish not for the things in which Allah has made some of you to excel others. For men there is reward for what they have earned, for women there is reward for what they have earned, and ask Allah of His Boutny. Surely, Allah is Ever All-Knower of everything.
അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതു കൊതിക്കാതിരിക്കുക. പുരുഷന്‍മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള്‍ അല്ലാഹുവോട് അവന്‍റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്.
33
٣٣
وَلِكُلٍّ
വലികുല്ലിൻ
And for all
എല്ലാറ്റിനും
جَعَلْنَا
ജഅൽനാ
We have made
നാം ആക്കി / നാം നിശ്ചയിച്ചിരിക്കുന്നു
مَوَالِىَ
മവാലിയ
heirs
അവകാശികളെ
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تَرَكَ
തറക
(is) left
അവര്‍ വിട്ടേച്ച
ٱلْوَالِدَانِ
അൽ-വാലിദാനി
(by) the parents
മാതാപിതാക്കള്‍
وَٱلأَقْرَبُونَ
വൽ-അഖ്റബൂന
and the near relatives
അടുത്ത ബന്ധുക്കളും
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
عَقَدَتْ
അഖദത്
pledged
കെട്ടിയവര്‍
أَيْمَانُكُمْ
ഐമാനുകും
your right hand
നിങ്ങളുടെ വലം കൈകള്‍
فَآتُوهُمْ
ഫാആതൂഹും
then give them
നിങ്ങള്‍ അവര്‍ക്ക് നല്‍കുക
نَصِيبَهُمْ
നസീബഹും
their share
അവരുടെ വിഹിതം
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَلَىٰ
അലാ
on
മേല്‍
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ശൈഇൻ
thing
കാര്യത്തിനും
شَهِيداً
ശഹീദാ
a Witness
സാക്ഷി
وَلِكُلٍّ جَعَلْنَا مَوَالِىَ مِمَّا تَرَكَ ٱلْوَالِدَانِ وَٱلأَقْرَبُونَ وَٱلَّذِينَ عَقَدَتْ أَيْمَانُكُمْ فَآتُوهُمْ نَصِيبَهُمْ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَيْءٍ شَهِيداً
വലികുല്ലിന്‍ ജഅല്‍നാ മവാലിയ മിമ്മാ തറകല്‍-വാലിദാനി വല്‍-അഖ്റബൂന, വല്ലദീന ഉഖദത് അയ്മാനുകും ഫആതൂഹും നസീബഹും, ഇന്നല്ലാഹ കാന അലാ കുല്ലി ശയ്‌ഇന്‍ ശഹീദാ
And to everyone, We have appointed heirs of that left by parents and relatives. To those also with whom you have made a pledge, give them their due portion. Truly, Allah is Ever a Witness over all things.
മാതാപിതാക്കളും ഉറ്റന്ധുക്കളും വിട്ടേച്ചു പോയ സ്വത്തിനൊക്കെയും നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചവര്‍ക്ക് അവരുടെ വിഹിതം നല്‍കുക. സംശയമില്ല. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാണ്.
34
٣٤
ٱلرِّجَالُ
അർ-രിജാലു
[The] men
പുരുഷന്മാര്‍
قَوَّامُونَ
ഖവ്വാമൂന
(are) protectors
പരിപാലകരാകുന്നു
عَلَى
അലാ
over
മേല്‍
ٱلنِّسَآءِ
അന്നിസാഇ
the women
സ്‌ത്രീകളുടെ
بِمَا
ബിമാ
[of] what
യാതൊന്നില്‍
فَضَّلَ
ഫദ്ദല
bestowed
ശ്രേഷ്ടമാക്കി
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بَعْضَهُمْ
ബഅ്ദഹും
some of them
അവരില്‍ ചിലരെ
عَلَىٰ
അലാ
on
മേല്‍
بَعْضٍ
ബഅ്ദ്ൻ
others
ചിലരുടെ
وَبِمَآ
വബിമാ
and because
കാരണം
أَنْفَقُواْ
അൻഫഖൂ
they spend
അവര്‍ ചിലവഴിക്കുന്നത്
مِنْ
മിൻ
from
ഇല്‍ നിന്ന്
أَمْوَالِهِمْ
അംവാലിഹിം
their wealth
അവരുടെ ധനങ്ങളില്‍
فَٱلصَّالِحَاتُ
ഫസ്സാലിഹാതു
So the righteous women
അപ്പോള്‍ സദ് വൃത്തരായ സ്ത്രീകള്‍
قَانِتَاتٌ
ഖാനിതാതുൻ
(are) obedient
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
ഹാഫിളാതുൻ
guarding
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
ലിൽ-ഗൈബി
in the unseen
അഭാവത്തില്‍
بِمَا
ബിമാ
[of] what
യാതൊന്നില്‍
حَفِظَ
ഹഫിള
(orders) them to guard
കാത്തുസൂക്ഷിക്കാന്‍ (കല്‍പിച്ചത്)
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَٱللاَّتِى
വല്ല്ലാതീ
And those who
യാതൊരു സ്ത്രീകള്‍
تَخَافُونَ
തഖാഫൂന
you fear
നിങ്ങള്‍ ഭയപ്പെടുന്നു
نُشُوزَهُنَّ
നുശൂസഹുൻന
their ill-conduct
അവരുടെ അനുസരണകേട്
فَعِظُوهُنَّ
ഫഇളൂഹുൻന
then advise them
അപ്പോള്‍ അവരെ നിങ്ങള്‍ ഉപദേശിക്കുവിന്‍
وَٱهْجُرُوهُنَّ
വഹ്ജുറൂഹുൻന
and forsake them
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِى
ഫിൽ
In
ഇല്‍
ٱلْمَضَاجِعِ
അൽ-മളാജിഇ
the bed
കിടപ്പറ
وَٱضْرِبُوهُنَّ
വദ്‌രിബൂഹുൻന
and set forth to them / strike them
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ
ഫഇൻ
Then if
ഇനി എങ്കില്‍
أَطَعْنَكُمْ
അഥഅ്‌നകും
they obey you
അവര്‍ നിങ്ങളെ അനുസരിച്ചു
فَلاَ
ഫലാ
And not
അരുത്
تَبْغُواْ
തബ്ഗൂ
seek
പിന്നെ നിങ്ങള്‍ തേടുക
عَلَيْهِنَّ
അലൈഹിൻന
against them
അവര്‍ക്കെതിരെ
سَبِيلاً
സബീലാ
(find) a way
ഒരുവഴിയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
عَلِيّاً
അലിയ്യാ
Most High
അത്യുന്നതന്‍
كَبِيراً
കബീറാ
great
വലിയവന്‍
ٱلرِّجَالُ قَوَّامُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَالِهِمْ فَٱلصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱللاَّتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً
അര്‍-റിജാലു ഖവ്വാമൂന അലന്‍-നിസാഇ ബിമാ ഫഢ്ഢലല്ലാഹു ബഅ്‌ഢഹും അലാ ബഅ്‌ഢിന്‍ വബിമാ അന്‍ഫഖൂ മിന്‍ അംവാലിഹിം, ഫസ്സാലിഹാതു ഖാനിതാതുന്‍ ഹാഫിഴാതുന്‍ ലില്‍-ഘൈബി ബിമാ ഹഫിഴല്ലാഹു, വല്ലാതീ തഖാഫൂന നുശൂഴഹുന്ന ഫഉിഴൂഹുന്ന വഹ്‌ജുറൂഹുന്ന ഫില്‍-മഢാജിഉ വഢ്‌റിബൂഹുന്ന, ഫഇന്‍ അതഅ്‌നകും ഫലാ തബ്‌ഘൂ അലൈഹിന്ന സബീലാ, ഇന്നല്ലാഹ കാന ഉലിയ്യന്‍ കബീറാ
Men are the protectors and maintainers of women, because Allah has made one of them to excel the other, and because they spend from their means. Therefore the righteous women are devoutly obedient, and guard in the husband's absence what Allah orders them to guard. As to those women on whose part you see ill-conduct, admonish them, refuse to share their beds, beat them (lightly, if it is useful), but if they return to obedience, seek not against them means. Surely, Allah is Ever Most High, Most Great.
പുരുഷന്‍മാര്‍ സ്ത്രീകളുടെ നാഥന്‍മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്‍മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്‍മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തു സൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു, തീര്‍ച്ച.
35
٣٥
وَإِنْ
വഇൻ
and if
എങ്കില്‍
خِفْتُمْ
ഖിഫ്തും
you fear
നിങ്ങള്‍ ഭയപ്പെട്ടു
شِقَاقَ
ശിഖാഖ
a dissension
ഭിന്നിപ്പ്
بَيْنِهِمَا
ബൈനിഹിമാ
between (the) two of them
അവര്‍ രണ്ടാള്‍ക്കുമിടയില്‍ (ദമ്പതിമാര്‍)
فَٱبْعَثُواْ
ഫബ്അഥൂ
then send
അപ്പോള്‍ നിങ്ങള്‍ നിയോഗിക്കുവിന്‍
حَكَماً
ഹകമാൻ
an arbtirator
ഒരു മധ്യസ്ഥനെ
مِّنْ
മിൻ
from
ഇല്‍ നിന്ന്
أَهْلِهِ
അഹ്‌ലിഹി
his people
അവന്‍റെ ആളുകള്‍
وَحَكَماً
വഹകമാൻ
and an arbtirator
ഒരു മധ്യസ്ഥനെ
مِّنْ
മിൻ
from
ഇല്‍ നിന്ന്
أَهْلِهَآ
അഹ്‌ലിഹാ
her family
അവളുടെ ആളുകള്‍
إِن
ഇൻ
Whether
എങ്കില്‍
يُرِيدَآ
യുരീദാ
they both wish
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നത്
إِصْلاَحاً
ഇസ്‌ലാഹാൻ
reconciliation
അനുരഞ്ജനം / നന്മയുണ്ടാക്കല്‍
يُوَفِّقِ
യുവഫ്ഫിഖി
will cause reconciliation
യോജിപ്പുണ്ടാക്കുന്നതാണ്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بَيْنَهُمَآ
ബൈനഹുമാ
between both of them
അവര്‍ രണ്ടാള്‍ക്കുമിടയില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
അവനാണ്
عَلِيماً
അലീമാൻ
All-Knower
നന്നായറിയുന്നവന്‍
خَبِيراً
ഖബീറാ
All-Aware
സൂക്ഷമജ്ഞന്‍
وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَٱبْعَثُواْ حَكَماً مِّنْ أَهْلِهِ وَحَكَماً مِّنْ أَهْلِهَآ إِن يُرِيدَآ إِصْلاَحاً يُوَفِّقِ ٱللَّهُ بَيْنَهُمَآ إِنَّ ٱللَّهَ كَانَ عَلِيماً خَبِيراً
വഇന്‍ ഖിഫ്തും ശിഖാഖ ബൈനഹുമാ ഫബ്‌അഥൂ ഹകമന്‍ മിന്‍ അഹ്‌ലിഹി വഹകമന്‍ മിന്‍ അഹ്‌ലിഹാ ഇന്‍ യുറീദാ ഇസ്‌ലാഹന്‍ യുവഫ്ഫിഖില്ലാഹു ബൈനഹുമാ, ഇന്നല്ലാഹ കാന ഉലീമന്‍ ഖബീറാ
If you fear a breach between them twain, appoint arbtirators, one from his family and the other from her's; if they both wish for peace, Allah will cause their reconciliation. Indeed Allah is Ever All-Knower, Well-Acquainted with all things.
ദമ്പതികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മാധ്യസ്ഥനെ നിയോഗിക്കുക. അവളുടെ ആള്‍ക്കാരില്‍ നിന്നൊരാളെയും. ഇരുവരും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ് അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനുമാണല്ലോ.
36
٣٦
وَٱعْبُدُواْ
വഅ്ബുദൂ
And worship
നിങ്ങള്‍ വഴിപ്പെടുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു (വിന്)
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُشْرِكُواْ
തുശ്‌രിക്കൂ
associate
നിങ്ങള്‍ പങ്ക് ചേര്‍ക്കുക
بِهِ
ബിഹി
in it
അവനോട്
شَيْئاً
ശൈഅൻ
a thing
ഒന്നിനെയും
وَبِٱلْوَالِدَيْنِ
വബിൽ-വാലിദൈനി
and to the parents
മാതാപിതാക്കള്‍ക്ക്
إِحْسَاناً
ഇഹ്‌സാനൻ
(do) good
നന്‍മ വര്‍ത്തിക്കുക
وَبِذِى
വബിദീ
the relatives
ബന്ധുക്കള്‍ക്കും
ٱلْقُرْبَىٰ
അൽ-ഖുർബാ
near
അടുത്ത ബന്ധമുള്ള
وَٱلْيَتَامَىٰ
വൽ-യതാമാ
and the orphans
അനാഥകള്‍ക്കും
وَٱلْمَسَاكِينِ
വല്‍-മസാഖീനി
and the needy
ദരിദ്രര്‍ക്കും / അഗതികള്‍ക്കും
وَٱلْجَارِ
വല്‍-ജാറി
and the neighbor
അയല്‍ക്കാര്‍ക്കും
ذِى
ദീ
having
ഉള്ള
ٱلْقُرْبَىٰ
അൽ-ഖുർബാ
near
അടുത്ത ബന്ധം
وَٱلْجَارِ
വല്‍-ജാറി
and the neighbor
അയല്‍ക്കാര്‍ക്കും
ٱلْجُنُبِ
അൽ-ജുനുബി
farther away
അന്യരായ, അകന്ന
وَٱلصَّاحِبِ
വസ്സ്വാഹിബി
and the companion
കൂട്ടുകാരനും
بِٱلجَنْبِ
ബിൽ-ജൻബി
by your side
അരികെയുള്ള
وَٱبْنِ ٱلسَّبِيلِ
വബ്നിസ്സബീലി
and thet raveler
യാത്രക്കാരനും / വഴിപോക്കനും
وَمَا
വമാ
and (He) Who
ആര്‍
مَلَكَتْ
മലകത്
possess
ഉടമപ്പെടുത്തിയ
أَيْمَانُكُمْ
ഐമാനുകും
your right hand
നിങ്ങളുടെ വലംകൈകള്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുന്നു
مَن
മൻ
(are some) who
ഒരുത്തര്‍
كَانَ
കാന
is
അവനായിരിക്കുന്നു
مُخْتَالاً
മുഖ്താലൻ
[a] proud
പൊങ്ങച്ചക്കാരന്‍
فَخُوراً
ഫഖൂറാൻ
(and) [a] boastful
ദുരഭിമാനി / ദുരഹങ്കാരി
وَٱعْبُدُواْ ٱللَّهَ وَلاَ تُشْرِكُواْ بِهِ شَيْئاً وَبِٱلْوَالِدَيْنِ إِحْسَاناً وَبِذِى ٱلْقُرْبَىٰ وَٱلْيَتَامَىٰ وَٱلْمَسَاكِينِ وَٱلْجَارِ ذِى ٱلْقُرْبَىٰ وَٱلْجَارِ ٱلْجُنُبِ وَٱلصَّاحِبِ بِٱلجَنْبِ وَٱبْنِ ٱلسَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ ٱللَّهَ لاَ يُحِبُّ مَن كَانَ مُخْتَالاً فَخُوراً
വഉബുദൂല്ലാഹ വലാ തുശ്‌റിഖൂ ബിഹി ശയ്‌അന്‍, വബില്‍-വാലിദൈനി ഇഹ്‌സാനന്‍ വബിദീ ല്‍-ഖുര്‍ബാ വല്‍-യതാമാ വല്‍-മസാഖീനി വല്‍-ജാറി ദില്‍-ഖുര്‍ബാ വല്‍-ജാറില്‍-ജുനുബി വസ്സാഹിബി ബില്‍-ജന്‍ബി വബ്‌നി സ്സബീലി വമാ മലകത് അയ്മാനുകും, ഇന്നല്ലാഹ ലാ യുഹിബ്ബു മന്‍ കാന മുഖ്‌താലന്‍ ഫഖൂറാ
Worship Allah and join none with Him in worship, and do good to parents, kinsfolk, orphans, the poor, the neighbour who is near of kin, the neighbour who is a stranger, the companion by your side, the wayfarer, and those whom your right hands possess. Verily, Allah does not like such as are proud and boastful.
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍,അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍. എല്ലാവരോടും നല്ല നിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല
37
٣٧
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
يَبْخَلُونَ
യബ്‌ഖലൂന
withhold
പിശുക്ക് കാണിക്കുന്ന
وَيَأْمُرُونَ
വയഅ്മുറൂന
[and] enjoining
കല്‍പിക്കുന്നവരും
ٱلنَّاسَ
ന്നാസ
(to) the people
മനുഷ്യരോട്
بِٱلْبُخْلِ
ബിൽ-ബുഖ്‌ലി
[of] stinginess
പിശുക്ക്(കാട്ടാന്‍)
وَيَكْتُمُونَ
വയക്തുമൂന
and hide
മറച്ചുവെക്കുന്ന(വരും)
مَآ
മാ
what
യാതൊന്നിനെ
آتَاهُمُ
ആതാഹുമു
bestowed them
അവര്‍ക്ക് നല്‍കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِن
മിൻ
From
യില്‍നിന്ന്
فَضْلِهِ
ഫദ്‌ലിഹി
His Boutny
അവന്‍റെ അനുഗ്രഹം
وَأَعْتَدْنَا
വഅഅ്തദ്‌നാ
and We have prepared
നാം ഒരുക്കി വെക്കുകയും ചെയ്തു
لِلْكَافِرِينَ
ലിൽ-കാഫിരീന
for the disbelievers
അവിശ്വാസികള്‍ക്ക് / നന്ദികെട്ടവര്‍ക്ക്
عَذَاباً
അദാബൻ
(with) a punishment
ശിക്ഷ
مُّهِيناً
മുഹീനാൻ
humiliating
അപമാനമുണ്ടാക്കുന്ന / നിന്ദ്യമായ
ٱلَّذِينَ يَبْخَلُونَ وَيَأْمُرُونَ ٱلنَّاسَ بِٱلْبُخْلِ وَيَكْتُمُونَ مَآ آتَاهُمُ ٱللَّهُ مِن فَضْلِهِ وَأَعْتَدْنَا لِلْكَافِرِينَ عَذَاباً مُّهِيناً
അല്ലദീന യബ്‌ഖലൂന വയഅ്മുറൂനന്നാസ ബില്‍-ബുഖ്‌ലി വയക്തുമൂന മാ ആതാഹുമുല്ലാഹു മിന്‍ ഫഢ്‌ലിഹി, വഅഅ്തദ്‌നാ ലില്‍-കാഫിറീന അദാബന്‍ മുഹീനാ
Those who are miserly and enjoin miserliness on other men and hide what Allah has bestowed upon them of His Bounties. And We have prepared for the disbelievers a disgraceful torment.
പിശുക്കുകാട്ടുകയും പിശുക്കുകാട്ടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍; അല്ലാഹു തന്‍റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹങ്ങള്‍ മറച്ചുപിടിക്കുന്നവരും. നന്ദികെട്ടവര്‍ക്ക്നന്നെ നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്.
38
٣٨
وَٱلَّذِينَ
വല്ലദീന
and those who
യാതോരുവര്‍
يُنْفِقُونَ
യുൻഫിഖൂന
they spend
അവര്‍ ചിലവഴിക്കുന്നു
أَمْوَالَهُمْ
അംവാലഹും
their wealth
അവരുടെ ധനം
رِئَـآءَ
രിആഅ
to be seen
കാണിക്കാനായിട്ട്
ٱلنَّاسِ
അന്നാസി
(of) mankind
ജനങ്ങളെ
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يُؤْمِنُونَ
യുഅ്മിനൂന
believe
അവര്‍ വിശ്വസിക്കുന്ന
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَلاَ
വലാ
and not
അപ്പോള്‍ അല്ല
بِٱلْيَوْمِ
ബിൽ-യൗമി
in the Day
ദിവസത്തില്‍
ٱلآخِرِ
അൽ-ആഖിരി
[the] Last
അന്ത്യ
وَمَن
വമൻ
And whoever
ആരെങ്കിലും
يَكُنِ
യകുനി
were
ആയിട്ട്
ٱلشَّيْطَانُ
ശ്ശൈഥാനു
the Shaitaan
പിശാച്ച്
لَهُ
ലഹു
to him
അവന്‍റെ
قَرِيناً
ഖറീനാ
(as) companion
കൂട്ടാളി
فَسَآءَ
ഫസാഅ
then evil
അപ്പോള്‍ മോശമായി / ചീത്ത
قِرِيناً
ഖരീനാൻ
(is he as) a companion
കൂട്ടാളിയായിട്ട്
وَٱلَّذِينَ يُنْفِقُونَ أَمْوَالَهُمْ رِئَـآءَ ٱلنَّاسِ وَلاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَمَن يَكُنِ ٱلشَّيْطَانُ لَهُ قَرِيناً فَسَآءَ قِرِيناً
വല്ലദീന യുന്‍ഫിഖൂന അംവാലഹും റിആഅന്നാസി വലാ യുഅ്മിനൂന ബില്ലാഹി വലാ ബില്‍-യൗമില്‍-ആഖിറി, വമന്‍ യകുനിശ്ശൈതാനു ലഹു ഖറീനന്‍ ഫസാഅ ഖറീനാ
And those who spend of their substance to be seen of men, and believe not in Allah and the Last Day, and whoever takes Shaitan as an intimate, then what a dreadful intimate he has.
ആളുകളെ കാണിക്കാനായി ധനം ചെലവഴിക്കുന്നവരാണവര്‍, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കാത്തവരും. പിശാച് ആരുടെയെങ്കിലും കൂട്ടാളിയാണെങ്കില്‍ അവന്‍ എത്ര ചീത്ത കൂട്ടുകാരന്‍.
39
٣٩
وَمَاذَا
വമാദാ
And what
എന്താണ്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
لَوْ
ലൗ
[if]
എങ്കില്‍
آمَنُواْ
ആമനൂ
believe[d]
വിശ്വസിച്ച
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱلْيَوْمِ
വൽ-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അൽ-ആഖിരി
[the] Last
അവസാന
وَأَنْفَقُواْ
വഅൻഫഖൂ
and spent
അവര്‍ ചിലവഴിക്കുകയും ചെയ്തു
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رَزَقَهُمُ
റസഖഹുമു
provided them
അവര്‍ക്ക് നല്‍കിയ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهِم
ബിഹിം
about them
അവരെ പറ്റി
عَلِيماً
അലീമാൻ
All-Knower
നന്നായറിയുന്നവന്‍
وَمَاذَا عَلَيْهِمْ لَوْ آمَنُواْ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَأَنْفَقُواْ مِمَّا رَزَقَهُمُ ٱللَّهُ وَكَانَ ٱللَّهُ بِهِم عَلِيماً
വമാദാ അലൈഹിം ലൗ ആമനൂ ബില്ലാഹി വല്‍-യൗമില്‍-ആഖിറി വഅന്‍ഫഖൂ മിമ്മാ റഴഖഹുമുല്ലാഹു, വകാനല്ലാഹു ബിഹിം ഉലീമാ
And what loss have they if they had believed in Allah and in the Last Day, and they spend out of what Allah has given them for sustenance? And Allah is Ever All-Knower of them.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും അല്ലാഹു നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍ക്ക് എന്തുപറ്റാനാണ്? അല്ലാഹു അവരെ പ്പറ്റി നന്നായറിയുന്നവനാണ്.