اﻟﻨﺴﺄ
An-Nisa’
സ്ത്രീകൾ
160
١٦٠
فَبِظُلْمٍ
ഫബിഴുല്‍മിന്‍
Then for (the) wrongdoing
എന്നാല്‍ അക്രമം കാരണമായി
مِّنَ
മിന
against
നിന്ന് (ഉള്ള)
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
هَادُواْ
ഹാദൂ
are Jews
യാഹൂദികള്‍
حَرَّمْنَا
ഹര്‍റമ്‌നാ
We made unlawful
നാം നിഷിദ്ധമാക്കി
عَلَيْهِمْ
‘അലയ്‌ഹിം
on them
അവര്‍ക്ക്
طَيِّبَاتٍ
തയ്യിബാതിന്‍
good things
നല്ല വസ്തുക്കള്‍
أُحِلَّتْ
ഉഹില്ലത്
which had been lawful
അനുവദിക്കപ്പെട്ട
لَهُمْ
ലഹും
for them
അവര്‍ക്ക്
وَبِصَدِّهِمْ
വബിസദ്ദിഹിം
and for their hindering
അവരുടെ തടസ്സങ്ങള്‍ കാരണമായിട്ടും
عَن
‘അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ (ത്തില്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَثِيراً
കഥീറാ
much/many
ധാരാളം
فَبِظُلْمٍ مِّنَ ٱلَّذِينَ هَادُواْ حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ ٱللَّهِ كَثِيراً
ഫബിഴുല്‍മിന്‍ മിന അല്ലദീന ഹാദൂ ഹര്‍റമ്‌നാ ‘അലയ്‌ഹിം തയ്യിബാതിന്‍ ഉഹില്ലത് ലഹും വബിസദ്ദിഹിം ‘അന്‍ സബീലി അല്ലാഹി കഥീറാ
For the wrong-doing of the Jews, We made unlawful to them certain good foods which has been lawful to them, and for their hindering many from Allah's Way.
ജൂതന്‍മാര്‍ക്ക് അനുവദിച്ചിരുന്ന പല നല്ല വസ്തുക്കളും അവരുടെ അക്രമം കാരണമായും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒട്ടേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചതിനാലും നാമവര്‍ക്ക് നിഷിദ്ധമാക്കി.
161
١٦١
وَأَخْذِهِمُ
വ-അഖ്‌ദിഹിമു
And for their taking
അവര്‍ വാങ്ങിയത് കാരണമായിട്ടും
ٱلرِّبَا
അര്‍-റിബാ
the usury
പലിശ
وَقَدْ
വഖദ്
and verily
എന്നാല്‍ തീര്‍ച്ചയായും
نُهُواْ
നുഹൂ
they were forbidden
അവര്‍ക്ക് നിരോധിക്കപെട്ടിട്ടുണ്ട്
عَنْهُ
‘അന്‍ഹു
him
അവന്ന്
وَأَكْلِهِمْ
വ-അക്‌ലിഹിം
and (for) their consuming
അവര്‍ തിന്നാല്‍ കാരണമായിട്ടും
أَمْوَالَ
അമ്‌വാല
wealth
സ്വത്ത്
ٱلنَّاسِ
അന്‍-നാസി
(of) mankind
മനുഷ്യരില്‍/ജനങ്ങള്‍ (ഉടെ)
بِٱلْبَاطِلِ
ബില്‍-ബാതിലി
with the falsehood
നിഷിദ്ധമായി
وَأَعْتَدْنَا
വ-അ‘തദ്‌നാ
and We have prepared
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
ലില്‍-കാഫിറീന
for the disbelievers
സത്യനിഷേധികള്‍ക്ക്
مِنْهُمْ
മിന്‍ഹും
from them
അതില്‍ നിന്നും
عَذَاباً
‘അദാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമാ
painful
വേദനയേറിയ / നോവേറിയ
وَأَخْذِهِمُ ٱلرِّبَا وَقَدْ نُهُواْ عَنْهُ وَأَكْلِهِمْ أَمْوَالَ ٱلنَّاسِ بِٱلْبَاطِلِ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَاباً أَلِيماً
വ-അഖ്‌ദിഹിമു അര്‍-റിബാ വഖദ് നുഹൂ ‘അന്‍ഹു വ-അക്‌ലിഹിം അമ്‌വാല അന്‍-നാസി ബില്‍-ബാതിലി വ-അ‘തദ്‌നാ ലില്‍-കാഫിറീന മിന്‍ഹും ‘അദാബന്‍ അലീമാ
And their taking of Riba (usury) though they were forbidden from taking it and their devouring of men's substance wrongfully. And We have prepared for the disbelievers among them a painful torment.
പലിശ അവര്‍ക്ക് വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
162
١٦٢
لَّـٰكِنِ
ലാകിനി
But
എന്നാല്‍
ٱلرَّاسِخُونَ
അര്‍-റാസിഖൂന
the ones who are firm
അടിയുറച്ചവര്‍
فِى
ഫീ
In
ഇല്‍
ٱلْعِلْمِ
അല്‍-‘ഇല്‍മി
[the] knowledge
അറിവ്
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നുള്ള
وَٱلْمُؤْمِنُونَ
വല്‍-മുഅ്‌മിനൂന
and the believers
സത്യവിശ്വാസികളും
يُؤْمِنُونَ
യുഅ്‌മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നില്‍
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
إِلَيكَ
ഇലയ്‌ക
to you
നിനക്ക്
وَمَآ
വമാ
and what
യാതൊന്നിലും
أُنزِلَ
ഉന്‍സില
(is) revealed
ഇറക്കപ്പെട്ടതിലും
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكَ
ഖബ്‌ലിക
before you
നിനക്ക് മുമ്പ്
وَٱلْمُقِيمِينَ
വല്‍-മുഖീമീന
And the ones who establish
നില നിര്‍ത്തുന്നവരും
ٱلصَّلاَةَ
അസ്-സലാത
the prayer
നമസ്കാരം
وَٱلْمُؤْتُونَ
വല്‍-മുഅ്‌തൂന
and the ones who give
നല്‍കുന്നവരും
ٱلزَّكَاةَ
അഴ്-സകാത
the zakah
സക്കാത്ത്
وَٱلْمُؤْمِنُونَ
വല്‍-മുഅ്‌മിനൂന
and the believers
വിശ്വാസിക്കുന്നവരും
بِٱللَّهِ
ബിഅല്ലാഹി
in Allah
ദൈവത്തില്‍
وَٱلْيَوْمِ
വല്‍-യൗമി
and the Day
ദിവസത്തിലും
ٱلآخِرِ
അല്‍-ആഖിറി
Last
അവസാന
أُوْلَـۤئِكَ
ഉലാഇക
those
അക്കൂട്ടര്‍ (ക്ക്)
سَنُؤْتِيهِمْ
സനുഅ്‌തീഹിം
We will give them
നാമവര്‍ക്ക് നല്‍കും
أَجْراً
അജ്‌റന്‍
(in) reward
പ്രതിഫലം
عَظِيماً
‘അളീമാ
great
വമ്പിച്ച
لَّـٰكِنِ ٱلرَّاسِخُونَ فِى ٱلْعِلْمِ مِنْهُمْ وَٱلْمُؤْمِنُونَ يُؤْمِنُونَ بِمَآ أُنزِلَ إِلَيكَ وَمَآ أُنزِلَ مِن قَبْلِكَ وَٱلْمُقِيمِينَ ٱلصَّلاَةَ وَٱلْمُؤْتُونَ ٱلزَّكَاةَ وَٱلْمُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ أُوْلَـۤئِكَ سَنُؤْتِيهِمْ أَجْراً عَظِيماً
ലാകിനി അര്‍-റാസിഖൂന ഫീ അല്‍-‘ഇല്‍മി മിന്‍ഹും വല്‍-മുഅ്‌മിനൂന യുഅ്‌മിനൂന ബിമാ ഉന്‍സില ഇലയ്‌ക വമാ ഉന്‍സില മിന്‍ ഖബ്‌ലിക വല്‍-മുഖീമീന അസ്-സലാത വല്‍-മുഅ്‌തൂന അഴ്-സകാത വല്‍-മുഅ്‌മിനൂന ബിഅല്ലാഹി വല്‍-യൗമി അല്‍-ആഖിറി ഉലാഇക സനുഅ്‌തീഹിം അജ്‌റന്‍ ‘അളീമാ
But those among them who are well-grounded in knowledge, and the believers, believe in what has been sent down to you (Muhammad ) and what was sent down before you, and those who perform As-Salat (Iqamat-as-Salat), and give Zakat and believe in Allah and in the Last Day, it is they to whom We shall give a great reward.
എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് ഇറക്കി ത്തന്നതിലും നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്കാരം നിഷ്ഠയോടെനിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും.
163
١٦٣
إِنَّآ
ഇന്നാ
Indeed, We
നിശ്ചയം നാം
أَوْحَيْنَآ
അവ്‌ഹയ്‌നാ
have revealed
ബോധനം നല്‍കി
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
كَمَآ
കമാ
as
പോലെ
أَوْحَيْنَآ
അവ്‌ഹയ്‌നാ
have revealed
നാം ബോധനം നല്‍കിയത്
إِلَىٰ
ഇലാ
to
ന്
نُوحٍ
നൂഹിന്‍
Nuh
നൂഹ്
وَٱلنَّبِيِّينَ
വന്‍-നബിയ്യീന
and the Prophets
പ്രവാചകന്മാന്‍ / ദൈവദൂതന്മാര്‍ (ക്കും)
مِن
മിന്‍
From
യില്‍നിന്ന്
بَعْدِهِ
ബ‘ദിഹി
after
ശേഷം
وَأَوْحَيْنَآ
വ-അവ്‌ഹയ്‌നാ
and We revealed
നാം ബോധനം നല്‍കിയിരിക്കുന്നു
إِلَىٰ
ഇലാ
to
ന്
إِبْرَاهِيمَ
ഇബ്‌റാഹീമ
(of) Ibrahim
ഇബ്രാഹി(ന്)
وَإِسْمَاعِيلَ
വ-ഇസ്‌മാഈല
and Ismail
ഇസ്മായീലിനും
وَإْسْحَاقَ
വ-ഇസ്‌ഹാഖ
and Ishaq
ഇസഹാക്ക് നും
وَيَعْقُوبَ
വ-യ‘ഖൂബ
and Yaqub,
യ ആഖൂബിന്
وَٱلأَسْبَاطِ
വല്‍-അസ്‌ബാതി
and the descendants
സന്തതികള്‍ക്കും
وَعِيسَىٰ
വ-‘ഈസാ
and Isa
ഈസാക്കും
وَأَيُّوبَ
വ-അയ്യൂബ
and Ayyub
അയ്യൂബിനും
وَيُونُسَ
വ-യൂനുസ
and Yunus
യൂനുസിനും
وَهَارُونَ
വ-ഹാറൂന
and Harun
ഹാറൂനും
وَسُلَيْمَانَ
വ-സുലയ്‌മാന
and Sulaiman
സുലൈമാനും
وَآتَيْنَا
വ-ആതയ്‌നാ
And We gave
നാം നല്‍കിയിരിക്കുന്നു
دَاوُودَ
ദാവൂദ
(to) Dawood
ദാവൂദിന്
زَبُوراً
സബൂറാ
the Zaboor
സബൂര്‍
إِنَّآ أَوْحَيْنَآ إِلَيْكَ كَمَآ أَوْحَيْنَآ إِلَىٰ نُوحٍ وَٱلنَّبِيِّينَ مِن بَعْدِهِ وَأَوْحَيْنَآ إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإْسْحَاقَ وَيَعْقُوبَ وَٱلأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ وَآتَيْنَا دَاوُودَ زَبُوراً
ഇന്നാ അവ്‌ഹയ്‌നാ ഇലയ്‌ക കമാ അവ്‌ഹയ്‌നാ ഇലാ നൂഹിന്‍ വന്‍-നബിയ്യീന മിന്‍ ബ‘ദിഹി വ-അവ്‌ഹയ്‌നാ ഇലാ ഇബ്‌റാഹീമ വ-ഇസ്‌മാഈല വ-ഇസ്‌ഹാഖ വ-യ‘ഖൂബ വല്‍-അസ്‌ബാതി വ-‘ഈസാ വ-അയ്യൂബ വ-യൂനുസ വ-ഹാറൂന വ-സുലയ്‌മാന വ-ആതയ്‌നാ ദാവൂദ സബൂറാ
Verily, We have inspired you as We inspired Nuh (Noah) and the Prophets after him; We (also) inspired Ibrahim (Abraham), Isma'il (Ishmael), Ishaque (Isaac), Ya'qub (Jacob), and Al-Asbat [the twelve sons of Ya'qub (Jacob)], 'Iesa (Jesus), Ayub (Job), Yunus (Jonah), Harun (Aaron), and Sulaiman (Solomon), and to Dawud (David) We gave the Zabur (Psalms).
നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്‍മാര്‍ക്കും നാം ബോധനം നല്‍കിയപോലെ ത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍,ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കുംനാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി.
164
١٦٤
وَرُسُلاً
വറുസുലന്‍
And Messengers
ദൈവദൂതന്‍മാര്‍ക്കും / പ്രവാചകന്‍മാര്‍ക്കും
قَدْ
ഖദ്
Surely
തീര്‍ച്ചയായും
قَصَصْنَاهُمْ
ഖസസ്‌നാഹും
We (have) mentioned them
നാമവരെ വിവരിച് തന്നിട്ടുണ്ട്
عَلَيْكَ
‘അലയ്‌ക
to you
നിനക്ക്
مِن
മിന്‍
From
യില്‍നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
وَرُسُلاً
വറുസുലന്‍
And Messengers
പ്രവാചകന്‍മാര്‍ക്കും
لَّمْ
ലം
not
ഇല്ല
نَقْصُصْهُمْ
നഖ്‌സുസ്‌ഹും
We (have) mentioned them
നാം അവരെ വിവരിച്ചു തന്നു
عَلَيْكَ
‘അലയ്‌ക
to you
നിനക്ക്
وَكَلَّمَ
വകല്ലമ
And spoke
സംസാരിക്കുകയും ചെയ്തു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مُوسَىٰ
മൂസാ
(to) Musa
മൂസായോട്
تَكْلِيماً
തക്‌ലീമാ
(in a) conversation
ഒരു സംസാരം
وَرُسُلاً قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلاً لَّمْ نَقْصُصْهُمْ عَلَيْكَ وَكَلَّمَ ٱللَّهُ مُوسَىٰ تَكْلِيماً
വറുസുലന്‍ ഖദ് ഖസസ്‌നാഹും ‘അലയ്‌ക മിന്‍ ഖബ്‌ലു വറുസുലന്‍ ലം നഖ്‌സുസ്‌ഹും ‘അലയ്‌ക വകല്ലമ അല്ലാഹു മൂസാ തക്‌ലീമാ
And Messengers We have mentioned to you before, and Messengers We have not mentioned to you, and to Musa Allah spoke directly.
ഇതിനുമുമ്പ് നിനക്കു നാം പറഞ്ഞുതന്നതും ഇനിയും നിന്നെ അറിയിച്ചിട്ടില്ലാത്തതുമായ മറ്റുദൈവദൂതന്‍മാര്‍ക്കും നാം ബോധനം നല്‍കിയിട്ടുണ്ട്. മൂസായോട് അല്ലാഹു നേരിട്ടുതന്നെ സംസാരിച്ചു.
165
١٦٥
رُّسُلاً
റുസുലന്‍
Messengers
പ്രവാചകന്‍മാരെ
مُّبَشِّرِينَ
മുബഷ്‌ഷിറീന
bearers of glad tidings
സന്തോഷ വാര്‍ത്ത അറിയിക്കുന്നവരായ നിലയില്‍
وَمُنذِرِينَ
വമുന്‍ദിറീന
and Warners
മുന്നറിയിപ്പ് നല്‍കുന്നവരായും
لِئَلاَّ
ലി-അല്ലാ
so that not
അല്ലാതെ ഇരിക്കാന്‍
يَكُونَ
യകൂന
there is
ഉണ്ടാവുക
لِلنَّاسِ
ലിന്‍-നാസി
for mankind
ജനങ്ങള്‍ക്ക്
عَلَى
‘അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
حُجَّةٌ
ഹുജ്ജതുന്‍
any argument
ഒരു ന്യായവും
بَعْدَ
ബ‘ദ
after
ശേഷം
ٱلرُّسُلِ
അര്‍-റുസുലി
the Messengers
ദൈവദൂതന്‍മാര്‍ക്ക്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَزِيزاً
‘അസീസന്‍
All-Mighty
പ്രതാപശാലി
حَكِيماً
ഹകീമാ
All-Wise
യുക്തിമാന്‍
رُّسُلاً مُّبَشِّرِينَ وَمُنذِرِينَ لِئَلاَّ يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةٌ بَعْدَ ٱلرُّسُلِ وَكَانَ ٱللَّهُ عَزِيزاً حَكِيماً
റുസുലന്‍ മുബഷ്‌ഷിറീന വമുന്‍ദിറീന ലി-അല്ലാ യകൂന ലിന്‍-നാസി ‘അലാ അല്ലാഹി ഹുജ്ജതുന്‍ ബ‘ദ അര്‍-റുസുലി വകാന അല്ലാഹു ‘അസീസന്‍ ഹകീമാ
Messengers as bearers of good news as well as of warning in order that mankind should have no plea against Allah after the Messengers. And Allah is Ever All-Powerful, All-Wise.
ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്‍മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്.
166
١٦٦
لَّـٰكِنِ
ലാകിനി
But
എന്നാല്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يَشْهَدُ
യഷ്‌ഹദു
bears witness
സാക്ഷ്യം വഹിക്കുന്നു
بِمَآ
ബിമാ
in what
യാതോന്നില്‍
أَنزَلَ
അന്‍സല
revealed
ഇറക്കിയ
إِلَيْكَ
ഇലയ്‌ക
to you
നിനക്ക്
أَنزَلَهُ
അന്‍സലഹു
He has sent it down
അവന്‍ അത് ഇറക്കിയിരിക്കുന്നു
بِعِلْمِهِ
ബി‘ഇല്‍മിഹി
with His Knowledge
അവന്‍റെ അറിവിന്‍റെ അടിസ്ഥാനത്തില്‍
وَٱلْمَلاۤئِكَةُ
വല്‍-മലാഇകതു
and the Angels
മലക്കുകളും
يَشْهَدُونَ
യഷ്‌ഹദൂന
bear witness
സാക്ഷ്യം വഹിക്കുന്നു
وَكَفَىٰ
വകഫാ
is sufficient
മതി
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹു തന്നെ
شَهِيداً
ഷഹീദാ
a Witness.
സാക്ഷ്യം വഹിക്കുന്ന ആള്‍
لَّـٰكِنِ ٱللَّهُ يَشْهَدُ بِمَآ أَنزَلَ إِلَيْكَ أَنزَلَهُ بِعِلْمِهِ وَٱلْمَلاۤئِكَةُ يَشْهَدُونَ وَكَفَىٰ بِٱللَّهِ شَهِيداً
ലാകിനി അല്ലാഹു യഷ്‌ഹദു ബിമാ അന്‍സല ഇലയ്‌ക അന്‍സലഹു ബി‘ഇല്‍മിഹി വല്‍-മലാഇകതു യഷ്‌ഹദൂന വകഫാ ബിഅല്ലാഹി ഷഹീദാ
But Allah bears witness to that which He has sent down unto you, He has sent it down with His Knowledge, and the angels bear witness. And Allah is All-Sufficient as a Witness.
അല്ലാഹു നിനക്ക് ഇറക്കിത്തന്നത് തന്‍റെ ജ്ഞാനത്തില്‍ നിന്നുതന്നെയാണെന്നതിന് അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്, മലക്കുകളും അതിനു സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു തന്നെ ധാരാളമാണെങ്കിലും.
167
١٦٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ച
وَصَدُّواْ
വസദ്ദൂ
and hinder
അവര്‍ തടയുകയും ചെയ്തു
عَن
‘അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ (ത്തില്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
ضَلُّواْ
ളല്ലൂ
they have strayed
അവര്‍ വഴികേടിലായിരിക്കുന്നു
ضَلاَلاً
ളലാലന്‍
(in) error
വഴികേട്
بَعِيداً
ബ‘ഈദാ
(as) far off
വിദൂരമായ
إِنَّ ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ قَدْ ضَلُّواْ ضَلاَلاً بَعِيداً
ഇന്ന അല്ലദീന കഫറൂ വസദ്ദൂ ‘അന്‍ സബീലി അല്ലാഹി ഖദ് ളല്ലൂ ളലാലന്‍ ബ‘ഈദാ
Verily, those who disbelieve and prevent (mankind) from the Path of Allah, they have certainly strayed far away.
സത്യത്തെ തള്ളിപ്പറയുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.
168
١٦٨
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ച (സത്യത്തെ നിഷേധിച്ച)
وَظَلَمُواْ
വഴലമൂ
and did wrong
അവര്‍ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു
لَمْ
ലം
not
ഇല്ല
يَكُنِ
യകുനി
were
ആവുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لِيَغْفِرَ
ലിയഘ്‌ഫിറ
forgive
പൊറുത്തുകൊടുക്കുന്നവന്‍
لَهُمْ
ലഹും
for them
അവര്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
لِيَهْدِيَهُمْ
ലിയഹ്‌ദിയഹും
will guide them
അവരെ മാര്‍ഗദര്‍ശനം ചെയ്യുക
طَرِيقاً
തറീഖാ
(to) a way
ഒരു വഴിക്കും
إِنَّ ٱلَّذِينَ كَفَرُواْ وَظَلَمُواْ لَمْ يَكُنِ ٱللَّهُ لِيَغْفِرَ لَهُمْ وَلاَ لِيَهْدِيَهُمْ طَرِيقاً
ഇന്ന അല്ലദീന കഫറൂ വഴലമൂ ലം യകുനി അല്ലാഹു ലിയഘ്‌ഫിറ ലഹും വലാ ലിയഹ്‌ദിയഹും തറീഖാ
Verily, those who disbelieve and did wrong, Allah will not forgive them, nor will He guide them to any way.
സത്യത്തെ നിഷേധിക്കുകയുംഅക്രമം കാണിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലുംപൊറുത്തുകൊടുക്കുകയില്ല. ഒരുമാര്‍ഗവും അവര്‍ക്ക് കാണിച്ചുകൊടുക്കുകയുമില്ല;
169
١٦٩
إِلاَّ
ഇല്ലാ
except
അല്ലാതെ
طَرِيقَ
തറീഖ
(the) way
വഴി
جَهَنَّمَ
ജഹന്നമ
Hell
നരകത്തിന്‍റെ
خَالِدِينَ
ഖാലിദീന
abiding forever
സ്ഥിരവാസികളായിരിക്കും
فِيهَآ
ഫീഹാ
therein
അതില്‍
أَبَداً
അബദന്‍
forever
എന്നെന്നും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ذٰلِكَ
ദാലിക
That
അത്
عَلَى
‘അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
يَسِيراً
യസീറാ
easy
എളുപ്പമായത്
إِلاَّ طَرِيقَ جَهَنَّمَ خَالِدِينَ فِيهَآ أَبَداً وَكَانَ ذٰلِكَ عَلَى ٱللَّهِ يَسِيراً
ഇല്ലാ തറീഖ ജഹന്നമ ഖാലിദീന ഫീഹാ അബദന്‍ വകാന ദാലിക ‘അലാ അല്ലാഹി യസീറാ
Except the way of Hell, to dwell therein forever, and this is ever easy for Allah.
നരകത്തിന്‍റെ മാര്‍ഗമല്ലാതെ. അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് വളരെ എളുപ്പമുള്ള കാര്യമാണ്.