Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
170 ١٧٠
يٰأَيُّهَا
യാഅയ്യുഹാ
O you
ഹേയ്
ٱلنَّاسُ
അന്‍-നാസു
the people
ജനങ്ങളേ/മാനുഷരെ
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جَآءَكُمُ
ജാഅകുമു
has come to you
നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
ٱلرَّسُولُ
അര്‍-റസൂലു
the Messenger
ദൂതന്‍ / പ്രവാചകന്‍
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in [the] truth
സത്യസന്ദേശം കൊണ്ട്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാ(വില്‍)
فَآمِنُواْ
ഫ-ആമിനൂ
so believe
അത്കൊണ്ട് നിങ്ങള്‍ വിശ്വസിക്കുവിന്‍
خَيْراً
ഖയ്‌റന്‍
good
നന്മ (ഉത്തമം)
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَإِن
വ-ഇന്‍
And if
എങ്കില്‍
تَكْفُرُواْ
തക്‌ഫുറൂ
you disbelieve
നിങ്ങള്‍ നഷേധിക്കുകയാണ്
فَإِنَّ
ഫ-ഇന്ന
then indeed
എന്നാല്‍ നിശ്ചയമായും
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്
مَا
മാ
what
എല്ലാം
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്-സമാവാതി
the heavens
ആകാശങ്ങളിലെ
وَٱلأَرْضِ
വല്‍-അര്‍ളി
and the earth
ഭൂമിയിലുള്ളതും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلِيماً
‘അലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise
അഗാതജ്ഞന്‍ / യുക്തിമാന്‍
يٰأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلرَّسُولُ بِٱلْحَقِّ مِن رَّبِّكُمْ فَآمِنُواْ خَيْراً لَّكُمْ وَإِن تَكْفُرُواْ فَإِنَّ لِلَّهِ مَا فِى ٱلسَّمَاوَاتِ وَٱلأَرْضِ وَكَانَ ٱللَّهُ عَلِيماً حَكِيماً
യാ അയ്യുഹാ അന്‍-നാസു ഖദ്‌ ജാഅകുമു അര്‍-റസൂലു ബില്‍-ഹഖ്ഖി മിന്‍ റബ്ബികും ഫ-ആമിനൂ ഖയ്‌റന്‍ ലകും വ-ഇന്‍ തക്‌ഫുറൂ ഫ-ഇന്ന ലില്ലാഹി മാ ഫീ അസ്-സമാവാതി വല്‍-അര്‍ളി വകാന അല്ലാഹു ‘അലീമന്‍ ഹകീമാ
O mankind! Verily, there has come to you the Messenger (Muhammad ) with the truth from your Lord, so believe in him, it is better for you. But if you disbelieve, then certainly to Allah belongs all that is in the heavens and the earth. And Allah is Ever All-Knowing, All-Wise.
ജനങ്ങളേ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സത്യസന്ദേശവുമായിദൈവദൂതനിതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. അതിനാല്‍നിങ്ങള്‍ വിശ്വസിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അഥവാ, നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ അറിയുക: ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. അല്ലാഹു എല്ലാം അറിയുന്നവനാണ്. യുക്തിമാനും.
171 ١٧١
يٰأَهْلَ
യാഅഹ്‌ല
O People
ആള്‍ക്കാരെ
ٱلْكِتَابِ
അല്‍-കിതാബി
(of) the Book
വേദഗ്രന്ഥത്തിന്‍റെ
لاَ
ലാ
not
അരുത്
تَغْلُواْ
തഘ്‌ലൂ
commit excess
നിങ്ങള്‍ അതിര്‍ കവിയുക
فِى
ഫീ
In
ഇല്‍
دِينِكُمْ
ദീനികും
your religion
നിങ്ങളുടെ മത
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറയുക
عَلَى
‘അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْحَقَّ
അല്‍-ഹഖ്ഖ,
the truth
സത്യം
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
ٱلْمَسِيحُ
അല്‍-മസീഹു
(is) the Messiah
മിശിഹാ (മസീഹ്)
عِيسَى
‘ഈസാ
Isa,
ഈസ
ٱبْنُ
ഇബ്‌നു
son
മകന്‍
مَرْيَمَ
മര്‍യമ
Maryam
മറിയം
رَسُولُ
റസൂലു
(the) Messenger
ദൂതന്‍ / പ്രവാചകന്‍ (ആണ്)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَكَلِمَتُهُ
വകലിമതുഹു
and His word
അവന്‍റെ വചനവും
أَلْقَاهَا
അല്‍ഖാഹാ
which He conveyed
അവന്‍ ഇത് ഇട്ടുകൊടുത്തിരിക്കുന്നു
إِلَىٰ
ഇലാ
to
ലേക്ക്
مَرْيَمَ
മര്‍യമ
Maryam
മറിയ (മിലേക്ക്)
وَرُوحٌ
വറൂഹുന്‍
and a spirit
ഒരാത്മാവും
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
فَآمِنُواْ
ഫ-ആമിനൂ
so believe
അത്കൊണ്ട് നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍ / ദൈവത്തില്‍
وَرُسُلِهِ
വറുസുലിഹി
and His Messengers
അവന്‍റെ പ്രവാചകന്മാരിലും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറയുക
ثَلاَثَةٌ
ഥലാഥതുന്‍,
Three
ത്രിത്വം (എന്നവാക്ക്)
ٱنتَهُواْ
ഇന്‍തഹൂ
desist
നിങ്ങള്‍ വിരമിക്കുവിന്‍ (അവസാനിപ്പിക്കുക)
خَيْراً
ഖയ്‌റന്‍
good
നന്മ (ഉത്തമം)
لَّكُمْ
ലകും,
for you
നിങ്ങള്‍ക്ക്
إِنَّمَا
ഇന്‍നമാ
(It is) only
നിശ്ചയമായും
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
إِلَـٰهٌ
ഇലാഹുന്‍
(is) God
ദൈവം / ആരാധ്യന്‍ (ആണ്)
وَاحِدٌ
വാഹിദുന്‍,
One
ഏകനായ
سُبْحَانَهُ
സുബ്‌ഹാനഹു
Glory be to Him
അവന്‍ എത്രയോ പരിശുദ്ധനാണ്
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ഉണ്ടാവുക
لَهُ
ലഹു
to him
അവന്ന്
وَلَدٌ
വലദുന്‍,
a boy
ഒരു പുത്രന്‍
لَّهُ
ലഹു
for Him
അവന്ന്
مَا
മാ
what
എന്ത് (മുഴുവന്‍)
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളിലെ
وَمَا
വമാ
and (He) Who
എന്ത് (മുഴുവനും)
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍-അര്‍ദി,
the earth
ഭൂമി
وَكَفَىٰ
വകഫാ
is sufficient
തന്നെ മതി
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹു
وَكِيلاً
വകീലാ
as) Disposer of Affairs
കൈകാര്യകര്‍ത്താവായി
يٰأَهْلَ ٱلْكِتَابِ لاَ تَغْلُواْ فِى دِينِكُمْ وَلاَ تَقُولُواْ عَلَى ٱللَّهِ إِلاَّ ٱلْحَقَّ إِنَّمَا ٱلْمَسِيحُ عِيسَى ٱبْنُ مَرْيَمَ رَسُولُ ٱللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ فَآمِنُواْ بِٱللَّهِ وَرُسُلِهِ وَلاَ تَقُولُواْ ثَلاَثَةٌ ٱنتَهُواْ خَيْراً لَّكُمْ إِنَّمَا ٱللَّهُ إِلَـٰهٌ وَاحِدٌ سُبْحَانَهُ أَن يَكُونَ لَهُ وَلَدٌ لَّهُ مَا فِى ٱلسَّمَاوَاتِ وَمَا فِى ٱلأَرْضِ وَكَفَىٰ بِٱللَّهِ وَكِيلاً
യാ അഹ്‌ല അല്‍-കിതാബി ലാ തഘ്‌ലൂ ഫീ ദീനികും വലാ തഖൂലൂ അലാ അല്ലാഹി ഇല്ലാ അല്‍-ഹഖ്ഖ, ഇന്‍നമാ അല്‍-മസീഹു ഈസാ ഇബ്‌നു മര്‍യമ റസൂലു അല്ലാഹി വകലിമതുഹു അല്‍ഖാഹാ ഇലാ മര്‍യമ വറൂഹുന്‍ മിന്‍ഹു, ഫ-ആമിനൂ ബില്ലാഹി വറുസുലിഹി, വലാ തഖൂലൂ ഥലാഥതുന്‍, ഇന്‍തഹൂ ഖയ്‌റന്‍ ലകും, ഇന്‍നമാ അല്ലാഹു ഇലാഹുന്‍ വാഹിദുന്‍, സുബ്‌ഹാനഹു അന്‍ യകൂന ലഹു വലദുന്‍, ലഹു മാ ഫീ അസ്സമാവാതി വമാ ഫീ അല്‍-അര്‍ദി, വകഫാ ബില്ലാഹി വകീലാ
O people of the Scripture (Jews and Christians)! Do not exceed the limits in your religion, nor say of Allah aught but the truth. The Messiah 'Iesa (Jesus), son of Maryam (Mary), was (no more than) a Messenger of Allah and His Word, ("Be!" - and he was) which He bestowed on Maryam (Mary) and a spirit (Ruh) created by Him; so believe in Allah and His Messengers. Say not: "Three t(rintiy)!" Cease! (it is) better for you. For Allah is (the only) One Ilah (God), Glory be to Him (Far Exalted is He) above having a son. To Him belongs all that is in the heavens and all that is in the earth. And Allah is All-Sufficient as a Disposer of affairs.
വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെമതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മറിയമിന്‍റെ മകന്‍ മസീഹ് ഈസാ,അല്ലാഹുവിന്‍റെ ദൂതനുംമറിയമിലേക്ക് അവനിട്ടുകൊടുത്തതന്‍റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലുംഅവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. 'ത്രിത്വം' പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ്നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്‍റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
172 ١٧٢
لَّن
ലന്‍
never
ഒരിക്കലും ഇല്ല
يَسْتَنكِفَ
യസ്‌തന്‍കിഫ
will disdain
വൈമനസ്യം കാണിക്കുന്നു
ٱلْمَسِيحُ
അല്‍-മസീഹു
(is) the Messiah
മിശിഹാ
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ആയിരിക്കുന്ന
عَبْداً
‘അബ്‌ദന്‍
A slave
ഒരടിമ
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
ٱلْمَلاۤئِكَةُ
അല്‍-മലാഇകതു
the Angels
മലക്കുകളും
ٱلْمُقَرَّبُونَ
അല്‍-മുഖര്‍റബൂന
those brought near
സാമീപ്യം നല്‍കപ്പെട്ടവര്‍ (ആയ)
وَمَن
വമന്‍
And whoever
ആരെങ്കിലും എങ്കില്‍
يَسْتَنْكِفْ
യസ്‌തന്‍കിഫ്‌
disdains
വൈമനസ്യം കാണിക്കുന്നു
عَنْ
‘അന്‍
from
പറ്റി
عِبَادَتِهِ
‘ഇബാദതിഹി
His worship
അവന്ന് വഴിപ്പെടുന്നതിനെ
وَيَسْتَكْبِرْ
വയസ്‌തക്‌ബിര്‍
and is arrogant
അഹംഭാവം കാണിക്കുകയും
فَسَيَحْشُرُهُمْ
ഫസയഹ്‌ഷുറുഹും
then He will gather them
അവന്‍ അവരെ ഒരുമിച്ച് ഒരുമിച്ചുകൂട്ടുന്നതാണ്
إِلَيهِ
ഇലയ്‌ഹി
towards Him
അവങ്കലേക്ക്
جَمِيعاً
ജമീആ
all together
എല്ലാവരെയും
لَّن يَسْتَنكِفَ ٱلْمَسِيحُ أَن يَكُونَ عَبْداً لِلَّهِ وَلاَ ٱلْمَلاۤئِكَةُ ٱلْمُقَرَّبُونَ وَمَن يَسْتَنْكِفْ عَنْ عِبَادَتِهِ وَيَسْتَكْبِرْ فَسَيَحْشُرُهُمْ إِلَيهِ جَمِيعاً
ലന്‍ യസ്‌തന്‍കിഫ അല്‍-മസീഹു അന്‍ യകൂന ‘അബ്‌ദന്‍ ലില്ലാഹി വലാ അല്‍-മലാഇകതു അല്‍-മുഖര്‍റബൂന വമന്‍ യസ്‌തന്‍കിഫ്‌ ‘അന്‍ ‘ഇബാദതിഹി വയസ്‌തക്‌ബിര്‍ ഫസയഹ്‌ഷുറുഹും ഇലയ്‌ഹി ജമീ‘ാ
The Messiah will never be proud to reject to be a slave to Allah, nor the angels who are near (to Allah). And whosoever rejects His worship and is proud, then He will gather them all together unto Himself
അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന്വഴിപ്പെടുന്നതില്‍ വൈമനസ്യംകാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്‍റെ അടുത്തേക്ക്ഒരുമിച്ചുകൂട്ടുന്നതാണ്.
173 ١٧٣
فَأَمَّا
ഫ-അമ്മാ
Then as for
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
സത്യം വിശ്വസിച്ച
وَعَمِلُواْ
വ‘അമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്ത
ٱلصَّالِحَاتِ
അസ്-സാലിഹാതി
[the] righteous deeds
സത് കര്‍മങ്ങള്‍
فَيُوَفِّيهِمْ
ഫയുവഫ്ഫീഹിം
then He will grant them in full
അവര്‍ക്കവന്‍ പൂര്‍ണമായി കൊടുക്കും
أُجُورَهُمْ
ഉജൂറഹും
their reward
അവരുടെ പ്രതിഫലം
وَيَزِيدُهُمْ
വയസീദുഹും
and give them more
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചു കൊടുക്കും
مِّن
മിന്‍
from
ഇല്‍ നിന്ന്
فَضْلِهِ
ഫള്‍ലിഹി
His Bounty
അവന്‍റെ അനുഗ്രഹം / ഔദാര്യം
وَأَمَّا
വ-അമ്മാ
And as for
എന്നാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
ٱسْتَنكَفُواْ
ഇസ്‌തന്‍കഫൂ
disdained
അവര്‍ വൈമനസ്യം കാണിച്ചു
وَٱسْتَكْبَرُواْ
വസ്‌തക്കബറൂ
and were arrogant
അവര്‍ അഹംഭാവം നടിക്കുകയും ചെയ്തു
فَيُعَذِّبُهُمْ
ഫയു‘അദ്ദിബുഹും
then He will punish them
അവരെ അവന്‍ ശിക്ഷിക്കും
عَذَاباً
‘അദാബന്‍
(with) a punishment
ശിക്ഷ
أَلِيماً
അലീമന്‍
painful
വേദനയേറിയ
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَجِدُونَ
യജിദൂന
they will find
അവര്‍ കണ്ടെത്തുക
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിനെ
وَلِيّاً
വലിയ്യന്‍
(as) a Protector
ഒരു രക്ഷകനെ
وَلاَ
വലാ
and not
ഇല്ല
نَصِيراً
നസീറാ
(as) a Helper
ഒരു സഹായിയായിട്ട്
فَأَمَّا ٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ فَيُوَفِّيهِمْ أُجُورَهُمْ وَيَزِيدُهُمْ مِّن فَضْلِهِ وَأَمَّا ٱلَّذِينَ ٱسْتَنكَفُواْ وَٱسْتَكْبَرُواْ فَيُعَذِّبُهُمْ عَذَاباً أَلِيماً وَلاَ يَجِدُونَ لَهُمْ مِّن دُونِ ٱللَّهِ وَلِيّاً وَلاَ نَصِيراً
ഫ-അമ്മാ അല്ലദീന ആമനൂ വ‘അമിലൂ അസ്-സാലിഹാതി ഫയുവഫ്ഫീഹിം ഉജൂറഹും വയസീദുഹും മിന്‍ ഫള്‍ലിഹി വ-അമ്മാ അല്ലദീന ഇസ്‌തന്‍കഫൂ വസ്‌തക്കബറൂ ഫയു‘അദ്ദിബുഹും ‘അദാബന്‍ അലീമന്‍ വലാ യജിദൂന ലഹും മിന്‍ ദൂനി അല്ലാഹി വലിയ്യന്‍ വലാ നസീറാ
So, as for those who believed (in the Oneness of Allah - Islamic Monotheism) and did deeds of righteousness, He will give their (due) rewards, and more out of His Bounty. But as for those who refuse His worship and were proud, He will punish them with a painful torment . And they will not find for themselves besides Allah any protector or helper
എന്നാല്‍ സത്യവിശ്വാസം ഉള്‍ക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരുടെപ്രതിഫലം അവര്‍ക്ക് പൂര്‍ണമായി നല്‍കും. അതോടൊപ്പം അവന്‍റെ ഔദാര്യത്താല്‍ കൂടുതലായും കൊടുക്കും. എന്നാല്‍ അല്ലാഹുവിന് വഴിപ്പെടാന്‍ വിമുഖത കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്തവര്‍ക്ക് അവന്‍ നോവേറിയ ശിക്ഷ നല്‍കും. അല്ലാഹുവെക്കൂടാതെ അവര്‍ക്കൊരു രക്ഷകനെയോ സഹായിയെയോ കണ്ടെത്താനാവില്ല.
174 ١٧٤
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹാ
you
ആളുകള്‍
ٱلنَّاسُ
അന്‍-നാസു
the people
ജനങ്ങളേ/മാനുഷരെ
قَدْ
ഖദ്‌
Surely
തീര്‍ച്ചയായും
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
بُرْهَانٌ
ബുര്‍ഹാനുന്‍
a convincing proof
ഒരു രേഖ (ന്യായപ്രമാണം)
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥങ്കല്‍
وَأَنْزَلْنَآ
വ-അന്‍സല്‍നാ
and We (have) sent down
നാം ഇറക്കിയിരിക്കുന്നു
إِلَيْكُمْ
ഇലയ്‌കും
to you
നിങ്ങള്‍ക്ക്
نُوراً
നൂറന്‍
a light therein
ഒരു പ്രകാശം
مُّبِيناً
മുബീനാ
manifest
തെളിയിച്ചു കാണിക്കുന്ന
يَا أَيُّهَا ٱلنَّاسُ قَدْ جَآءَكُمْ بُرْهَانٌ مِّن رَّبِّكُمْ وَأَنْزَلْنَآ إِلَيْكُمْ نُوراً مُّبِيناً
യാ അയ്യുഹാ അന്‍-നാസു ഖദ്‌ ജാഅകും ബുര്‍ഹാനുന്‍ മിന്‍ റബ്ബികും വ-അന്‍സല്‍നാ ഇലയ്‌കും നൂറന്‍ മുബീനാ
O mankind! Verily, there has come to you a convincing proof (Prophet Muhammad ) from your Lord, and We sent down to you a manifest light
മനുഷ്യരേ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള ന്യായപ്രമാണം നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. എല്ലാം വ്യക്തമായി തെളിയിച്ചുകാണിക്കുന്ന പ്രകാശം നാമിതാനിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.
175 ١٧٥
فَأَمَّا
ഫ-അമ്മാ
Then as for
അതിനാല്‍
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
بِٱللَّهِ
ബിഅല്ലാഹി
in Allah
അല്ലാഹുവില്‍
وَٱعْتَصَمُواْ
വ-ഇ‘തസമൂ
and hold fast
മുറുകെപിടിച്ചവരും
بِهِ
ബിഹി
in it
അതില്‍
فَسَيُدْخِلُهُمْ
ഫസയുദ്‌ഖിലുഹും
then He will admit them
അവരെ അവന്‍ പ്രവേശിപ്പിക്കുന്നതാണ്
فِى
ഫീ
In
ഇല്‍
رَحْمَةٍ
റഹ്‌മതിന്‍
(of) Mercy
കാരുണ്യത്താല്‍
مَّنْهُ
മിന്‍ഹു
from Himself
അവന്‍റെ
وَفَضْلٍ
വഫള്‍ലിന്‍
and Bounty
അനുഗ്രഹത്തിലും
وَيَهْدِيهِمْ
വയഹ്‌ദീഹിം
and will guide them
അവരെ അവന്‍ നയിക്കും
إِلَيْهِ
ഇലയ്‌ഹി
to
തന്നിലേക്ക്
صِرَاطاً
സിറാതന്‍
way
പാതയില്‍
مُّسْتَقِيماً
മുസ്‌തഖീമാ
(to the) straight
നേരായ (ചൊവ്വായ)
فَأَمَّا ٱلَّذِينَ آمَنُواْ بِٱللَّهِ وَٱعْتَصَمُواْ بِهِ فَسَيُدْخِلُهُمْ فِى رَحْمَةٍ مَّنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَاطاً مُّسْتَقِيماً
ഫ-അമ്മാ അല്ലദീന ആമനൂ ബിഅല്ലാഹി വ-ഇ‘തസമൂ ബിഹി ഫസയുദ്‌ഖിലുഹും ഫീ റഹ്‌മതിന്‍ മിന്‍ഹു വഫള്‍ലിന്‍ വയഹ്‌ദീഹിം ഇലയ്‌ഹി സിറാതന്‍ മുസ്‌തഖീമാ
So, as for those who believed in Allah and held fast to Him, He will admit them to His Mercy and Grace (i.e. Paradise), and guide them to Himself by a Straight Path.
അതിനാല്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപ്പിടിക്കുകയും ചെയ്തവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കും.അവരെ തന്നിലേക്ക് നേര്‍വഴിയിലൂടെനയിക്കുകയും ചെയ്യും.
176 ١٧٦
يَسْتَفْتُونَكَ
യസ്‌തഫ്‌തൂനക
They seek your ruling
അവര്‍ നിന്നോട് വിധി തേടുന്നു
قُلِ
ഖുലി
Say
പറയുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
يُفْتِيكُمْ
യുഫ്‌തീകും
gives you the ruling
നിങ്ങള്‍ക്ക് വിധി നല്‍കുന്നു
فِى
ഫീ
In
പറ്റി
ٱلْكَلاَلَةِ
അല്‍-കലാലതി
the Kalala
നിരാലംബരില്‍ (പിതാവോ മക്കളോ ഇല്ലാതെ മരണമടയുന്നവരുടെ അനന്തരസ്വത്തിന്റെ കാര്യത്തില്‍)
إِن
ഇനി
if
എങ്കില്‍
ٱمْرُؤٌ
ഇംറുഉന്‍
a man
ഒരാള്‍
هَلَكَ
ഹലക
died
മരണപ്പെട്ടു
لَيْسَ
ലയ്‌സ
not
ഇല്ല
لَهُ
ലഹു
to him
അവന്ന്
وَلَدٌ
വലദുന്‍
a boy
ഒരു സന്താനം
وَلَهُ
വലഹു
While to Him
അവനുണ്ട്
أُخْتٌ
ഉഖ്‌തുന്‍
a sister
ഒരു സഹോദരി
فَلَهَا
ഫലഹാ
then for her
അപ്പോള്‍ അവള്‍ക്കുണ്ട്
نِصْفُ
നിസ്‌ഫു
(is) half
പകുതി
مَا
മാ
what
എന്ത്
تَرَكَ
തറക
(is) left
അവന്‍ വിട്ടേച്ച (ത്)
وَهُوَ
വഹുവ
when he
അവനു (ള്ളതാണ്)
يَرِثُهَآ
യറിതുഹാ
will inherit from her
അവളുടെ അനന്തരസ്വത്ത്
إِن
ഇന്‍
Whether
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَكُنْ
യകുന്‍
is
ആകുന്നു
لَّهَآ
ലഹാ
for her
അവള്‍ക്ക്
وَلَدٌ
വലദുന്‍
a boy
ഒരു സന്താനം
فَإِن
ഫ-ഇന്‍
And if
എങ്കില്‍
كَانَتَا
കാനതാ
there were
ഇനി അവര്‍
ٱثْنَتَيْنِ
ഇത്‌നതയ്‌നി
two females
രണ്ടുസഹോദരികള്‍
فَلَهُمَا
ഫലഹുമാ
then for them
അപ്പോള്‍ അവര്‍ രണ്ടു പേര്‍ക്കുണ്ട്
ٱلثُّلُثَانِ
അത്-തുലുതാനി
two thirds
മൂന്നില്‍ രണ്ടു
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
تَرَكَ
തറക
(is) left
അവന്‍ വിട്ടേച്ചതില്‍
وَإِن
വ-ഇന്‍
And if
എങ്കില്‍
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
إِخْوَةً
ഇഖ്‌വതന്‍
brothers and sisters
സഹോദരങ്ങള്‍
رِّجَالاً
റിജാലന്‍
men
ആണുങ്ങളായും
وَنِسَآءً
വനിസാഅന്‍
and women
പെണ്ണുങ്ങളായും
فَلِلذَّكَرِ
ഫലിദ്ദകറി
then the male will have
അപ്പോള്‍ ആണിന്
مِثْلُ
മിത്‌ലു
like
(ഒരു) പോലെയുള്ള
حَظِّ
ഹഴ്‌ഴി
(the) portion
ഓഹരിയുണ്ട്
ٱلأُنثَيَيْنِ
അല്‍-ഉന്‍തയയ്‌നി
(of) the two females
രണ്ടു സ്ത്രീകളുടെ
يُبَيِّنُ
യുബയ്യിനു
makes clear
വിവരിച്ചുതരുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
أَن
അന്‍
that
അത്
تَضِلُّواْ
തളില്ലൂ
you stray
നിങ്ങള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
بِكُلِّ
ബികുല്ലി
(is) of every
എല്ലാം
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
عَلِيمٌ
‘അലീം
All-Knowing
നന്നായറിയുന്നവന്‍
يَسْتَفْتُونَكَ قُلِ ٱللَّهُ يُفْتِيكُمْ فِى ٱلْكَلاَلَةِ إِن ٱمْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ وَهُوَ يَرِثُهَآ إِن لَّمْ يَكُنْ لَّهَآ وَلَدٌ فَإِن كَانَتَا ٱثْنَتَيْنِ فَلَهُمَا ٱلثُّلُثَانِ مِمَّا تَرَكَ وَإِن كَانُوۤاْ إِخْوَةً رِّجَالاً وَنِسَآءً فَلِلذَّكَرِ مِثْلُ حَظِّ ٱلأُنثَيَيْنِ يُبَيِّنُ ٱللَّهُ لَكُمْ أَن تَضِلُّواْ وَٱللَّهُ بِكُلِّ شَيْءٍ عَلِيمٌ
യസ്‌തഫ്‌തൂനക ഖുലി അല്ലാഹു യുഫ്‌തീകും ഫീ അല്‍-കലാലതി ഇനി ഇംറുഉന്‍ ഹലക ലയ്‌സ ലഹു വലദുന്‍ വലഹു ഉഖ്‌തുന്‍ ഫലഹാ നിസ്‌ഫു മാ തറക വഹുവയറിതുഹാ ഇന്‍ ലം യകുന്‍ ലഹാ വലദുന്‍ ഫ-ഇന്‍ കാനതാ ഇത്‌നതയ്‌നി ഫലഹുമാ അത്-തുലുതാനി മിമ്മാ തറക വ-ഇന്‍ കാനൂ ഇഖ്‌വതന്‍ റിജാലന്‍ വനിസാഅന്‍ ഫലിദ്ദകറി മിത്‌ലു ഹഴ്‌ഴി അല്‍-ഉന്‍തയയ്‌നി യുബയ്യിനു അല്ലാഹു ലകും അന്‍ തളില്ലൂ വഅല്ലാഹു ബികുല്ലി ഷയ്‌ഇന്‍ ‘അലീം
They ask you for a legal verdict. Say: "Allah directs (thus) about Al-Kalalah (those who leave neither descendants nor ascendants as heirs). If it is a man that dies, leaving a sister, but no child, she shall have half the inheritance. If (such a deceased was) a woman, who left no child, her brother takes her inheritance. If there are two sisters, they shall have two-thirds of the inheritance; if there are brothers and sisters, the male will have twice the share of the female. (Thus) does Allah makes clear to you (His Law) lest you go astray. And Allah is the All-Knower of everything."
അവര്‍ നിന്നോട് വിധിതേടുന്നു.പറയുക: കലാലത്തിന്‍റെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാവിധി നല്‍കുന്നു: ഒരാള്‍ മരണപ്പെട്ടു. അയാള്‍ക്ക് മക്കളില്ല. ഒരുസഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചുപോയ സ്വത്തില്‍പാതി അവള്‍ക്കുള്ളതാണ്. അവള്‍ക്ക് മക്കളില്ലെങ്കില്‍ അവളുടെഅനന്തര സ്വത്ത് അയാള്‍ക്കുള്ളതുമാണ്. രണ്ടു സഹോദരിമാരാണുള്ളതെങ്കില്‍ സഹോദരന്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ മൂന്നില്‍രണ്ട് അവര്‍ക്കായിരിക്കും. സഹോദരന്‍മാരും സഹോദരിമാരുമാണുള്ളതെങ്കില്‍ ആണിന് രണ്ടുപെണ്ണിന്‍റെ ഓഹരിയാണുണ്ടാവുക.നിങ്ങള്‍ക്ക് പിഴവ് പറ്റാന്‍സാധ്യതയുള്ളതുകൊണ്ടാണ്അല്ലാഹു ഇതൊക്കെ ഇവ്വിധംവിവരിച്ചുതരുന്നത്. അല്ലാഹുഎല്ലാ കാര്യങ്ങളെക്കുറിച്ചുംനന്നായറിയുന്നവനാണ്.