Display Settings

Font Size 22px

اﻟﻨﺴﺄ

An-Nisa’

സ്ത്രീകൾ

Surah 4 176 verses Madani
90 ٩٠
إِلاَّ
ഇല്ല
except
ഒഴികെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
يَصِلُونَ
യസിലൂന
join
അവര്‍ ചേരുന്ന
إِلَىٰ
ഇലാ
to
ലേക്ക്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനതയുടെ
بَيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
വബൈനഹും
and between them
അവര്‍ക്കുമിടയില്‍
مِّيثَاقٌ
മീഥാഖുന്‍
(is) at retay
കരാര്‍
أَوْ
അവ്
or
അല്ലെങ്കില്‍
جَآءُوكُمْ
ജാഉകും
those who come to you
അവര്‍ നിങ്ങളെ സമീപിച്ചിരിക്കുന്നു
حَصِرَتْ
ഹസിറത്
restraining
ഇടുക്കത്തിലായി
صُدُورُهُمْ
സുദൂറുഹും
their breasts
അവരുടെ മനസ്സുക
أَن
അന്‍
that
അത്
يُقَاتِلُوكُمْ
യുഖാതിലൂകും
they fight you
അവര്‍ നിങ്ങളോട് യുദ്ധം (ചെയ്യാന്‍)
أَوْ
അവ്
or
അല്ലെങ്കില്‍
يُقَاتِلُواْ
യുഖാതിലൂ
they fight you
അവര്‍ യുദ്ധം ചെയ്യാന്‍
قَوْمَهُمْ
ഖൗമഹും,
their people
സ്വന്തം ജനത്തോട്
وَلَوْ
വലൗ
And if
എങ്കില്‍
شَآءَ
ശാഅ
wills
ഇഛിച്ചിരുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَسَلَّطَهُمْ
ലസല്ലതഹും
surely He (would have) given them power
അവന്‍ അവരെ അധികാരപ്പെടുത്തുമായിരുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക് (എതിരില്‍)
فَلَقَاتَلُوكُمْ
ഫലഖാതലൂകും,
and surely they (would have) fought you
അങ്ങിനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു
فَإِنِ
ഫഇനി
So if
ഇനി എങ്കില്‍
ٱعْتَزَلُوكُمْ
ഉതഴലൂകും
they withdraw from you
അവര്‍ നിങ്ങളെ മാറിനിന്നാല്‍
فَلَمْ
ഫലം
But not
ഇല്ല
يُقَاتِلُوكُمْ
യുഖാതിലൂകും
they fight you
അവര്‍ നിങ്ങളോട് യുദ്ധം ചെയ്തു
وَأَلْقَوْاْ
വഅല്‍ഖൗ
and offer
അവര്‍ നിങ്ങളിലേക്ക് ഇടുകയും ചെയ്തു
إِلَيْكُمُ
ഇലൈകു
to you
നിങ്ങളിലേക്ക്
ٱلسَّلَمَ
മുസ്സലമ
[the] peace
സമാധാനം
فَمَا
ഫമാ
Then what
അവര്‍ അത്
جَعَلَ
ജഅല
made
അവന്‍ ഉണ്ടാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
سَبِيلاً
സബീലാ
(find) a way
ഒരു വഴിയും
إِلاَّ ٱلَّذِينَ يَصِلُونَ إِلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِّيثَاقٌ أَوْ جَآءُوكُمْ حَصِرَتْ صُدُورُهُمْ أَن يُقَاتِلُوكُمْ أَوْ يُقَاتِلُواْ قَوْمَهُمْ وَلَوْ شَآءَ ٱللَّهُ لَسَلَّطَهُمْ عَلَيْكُمْ فَلَقَاتَلُوكُمْ فَإِنِ ٱعْتَزَلُوكُمْ فَلَمْ يُقَاتِلُوكُمْ وَأَلْقَوْاْ إِلَيْكُمُ ٱلسَّلَمَ فَمَا جَعَلَ ٱللَّهُ لَكُمْ عَلَيْهِمْ سَبِيلاً
ഇല്ലല്‍-ലദീന യസിലൂന ഇലാ ഖൗമിന്‍ ബൈനകും വബൈനഹും മീഥാഖുന്‍ അവ് ജാഉകും ഹസിറത് സുദൂറുഹും അന്‍ യുഖാതിലൂകും അവ് യുഖാതിലൂ ഖൗമഹും, വലൗ ശാഅല്ലാഹു ലസല്ലതഹും അലൈകും ഫലഖാതലൂകും, ഫഇനിഉതഴലൂകും ഫലം യുഖാതിലൂകും വഅല്‍ഖൗ ഇലൈകുമുസ്സലമ ഫമാ ജഅലല്ലാഹു ലകും അലൈഹിം സബീലാ
Except those who join a group, between you and whom there is at retay, or those who approach you with their breasts restraining from fighting you as well as fighting their own people. Had Allah willed, indeed He would have given them power over you, and they would have fought you. So if they withdraw from you, and fight not against you, and offer you peace, then Allah has opened no way for you against them.
എന്നാല്‍ നിങ്ങളുമായി സഖ്യത്തിലുള്ള ജനതയോടൊപ്പം ചേരുന്ന കപടവിശ്വാസികള്‍ ഇതില്‍ നിന്നൊഴിവാണ്. നിങ്ങളോടു യുദ്ധം ചെയ്യാനോ സ്വന്തം ജനത്തോടേറ്റുമുട്ടാനോ കഴിയാതെ മനഃക്ലേശത്തോടെ നിങ്ങളെ സമീപിക്കുന്നവരും അവരില്‍പ്പെടുകയില്ല. അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍ അവന്‍ നിങ്ങള്‍ക്കെതിരില്‍ അവര്‍ക്ക് കരുത്തു നല്‍കുകയും അങ്ങനെ അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടുകയും ചെയ്യുമായിരുന്നു. അവര്‍ നിങ്ങളോട് യുദ്ധത്തിലേര്‍പ്പെടാതെ മാറിനില്‍ക്കുകയും നിങ്ങളുടെ മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ, അവര്‍ക്കെതിരെ ഒരു നടപടിക്കും അല്ലാഹു നിങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ല.
91 ٩١
سَتَجِدُونَ
സതജിദൂന
You will find
നിങ്ങള്‍ കണ്ടുമുട്ടും
آخَرِينَ
ആഖറീന
others
വേറെ ചിലരെ
يُرِيدُونَ
യുറീദൂന
wishing
അവര്‍ ആഗ്രഹിക്കുന്നു
أَن
അന്‍
that
അത്
يَأْمَنُوكُمْ
യഅ്മനൂകും
they be secure from you
നിങ്ങളില്‍ നിന്ന് നിര്‍ഭയരായിരിക്കാന്‍
وَيَأْمَنُواْ
വയഅ്മനൂ
and they be secure from
അവര്‍ നിര്‍ഭായരായിരിക്കാനും
قَوْمَهُمْ
ഖൗമഹും
their people
അവരുടെ ജനങ്ങളില്‍ (നിന്നും)
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
مَا
മാ
what
എന്ത്
رُدُّوۤاْ
റുദ്ദൂ
they are returned
തിരിക്കപെടുക
إِلَى
ഇല
to
ലേക്ക്
ٱلْفِتْنِةِ
ല്‍-ഫിത്‌നതി
the temptation
കുഴപ്പത്തില്‍ / പ്രലോഭനം
أُرْكِسُواْ
ഉര്‍കിസൂ
they are plunged
അവര്‍ മുങ്ങിപ്പോയി
فِيِهَا
ഫീഹാ,
into it
അതില്‍
فَإِن
ഫഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَعْتَزِلُوكُمْ
യഅ്തഴിലൂകും
they withdraw from you
അവര്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നു
وَيُلْقُوۤاْ
വയുല്‍ഖൂ
and offer
അവര്‍ ഇട്ടു തരികയും (ഇല്ല)
إِلَيْكُمُ
ഇലൈകുമു
to you
നിങ്ങളിലേക്ക്
ٱلسَّلَمَ
സ്സലമ
[the] peace
സമാധാനം
وَيَكُفُّوۤاْ
വയകുഫ്ഫൂ
and they restrain
അവര്‍ അടക്കിവെക്കുകയും
أَيْدِيَهُمْ
അയ്ദിയഹും
their hands
അവരുടെ കൈകളെ
فَخُذُوهُمْ
ഫഖുദൂഹും
seize them
എങ്കില്‍ അവരെ പിടികൂടുക
وَٱقْتُلُوهُمْ
വഖ്‌തുലൂഹും
and kill them
അവരെ വധിക്കുകയും ചെയ്യുക
حَيْثُ
ഹൈഥു
where
എവിടെ
ثَقِفْتُمُوهُمْ
ഥഖിഫ്തുമൂഹും,
you find them
നിങ്ങളവരെ കണ്ടുമുട്ടുന്നേടത്ത്
وَأُوْلَـٰئِكُمْ
വഉലാഇകും
And those
അക്കൂട്ടര്‍
جَعَلْنَا
ജഅല്‍നാ
We have made
നാം ആക്കിയിരിക്കുന്നു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
سُلْطَاناً
സുല്‍താനന്‍
any authortiy
ന്യായം, അധികാരം
مُّبِيناً
മുബീനാ
manifest
വ്യക്തമായ
سَتَجِدُونَ آخَرِينَ يُرِيدُونَ أَن يَأْمَنُوكُمْ وَيَأْمَنُواْ قَوْمَهُمْ كُلَّ مَا رُدُّوۤاْ إِلَى ٱلْفِتْنِةِ أُرْكِسُواْ فِيِهَا فَإِن لَّمْ يَعْتَزِلُوكُمْ وَيُلْقُوۤاْ إِلَيْكُمُ ٱلسَّلَمَ وَيَكُفُّوۤاْ أَيْدِيَهُمْ فَخُذُوهُمْ وَٱقْتُلُوهُمْ حَيْثُ ثَقِفْتُمُوهُمْ وَأُوْلَـٰئِكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطَاناً مُّبِيناً
സതജിദൂന ആഖറീന യുറീദൂന അന്‍ യഅ്മനൂകും വയഅ്മനൂ ഖൗമഹും കുല്ലമാ റുദ്ദൂ ഇലല്‍-ഫിത്‌നതി ഉര്‍കിസൂ ഫീഹാ, ഫഇന്‍ ലം യഅ്തഴിലൂകും വയുല്‍ഖൂ ഇലൈകുമുസ്സലമ വയകുഫ്ഫൂ അയ്ദിയഹും ഫഖുദൂഹും വഖ്‌തുലൂഹും ഹൈഥു ഥഖിഫ്തുമൂഹും, വഉലാഇകും ജഅല്‍നാ ലകും അലൈഹിം സുല്‍താനന്‍ മുബീനാ
You will find others that wish to have securtiy from you and securtiy from their people. Every time they are sent back to temptation, they yield there to. If they withdraw not from you, nor offer you peace, nor restrain their hands, take of them and kill them wherever you find them. In their case, We have provided you with a clear warrant against them.
വേറൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ക്കു കാണാം. അവര്‍ നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും സുരക്ഷിതരായി കഴിയാനാഗ്രഹിക്കുന്നു. എന്നാല്‍ കുഴപ്പത്തിനവസരം കിട്ടുമ്പോഴൊക്കെ, അതിലേക്കവര്‍ തലകുത്തിമറിയുന്നു. അതിനാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും നിങ്ങള്‍ക്കു മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും തങ്ങളുടെ കൈകള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളവരെ കണ്ടേടത്തു വെച്ച് പിടികൂടി കൊന്നുകളയുക. അവര്‍ക്കെതിരെ നിങ്ങള്‍ക്കു നാം വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.
92 ٩٢
وَمَا
വമാ
and (He) Who
ആര്‍
كَانَ
കാന
is
ആണോ
لِمُؤْمِنٍ
ലിമുഅ്മിനിന്‍
for a believer
ഒരു വിശ്വാസിക്കും
أَن
അന്‍
that
അത്
يَقْتُلَ
യഖ്‌തുല
he kills
വധിക്കുക
مُؤْمِناً
മുഅ്മിനന്‍
a believer
(മറ്റൊരു) വിശ്വാസിയെ
إِلاَّ
ഇല്ലാ
except
അല്ലാതെ
خَطَئاً
ഖതഅന്‍,
(by) mistake
അബദ്ധമായിട്ട്
وَمَن
വമന്‍
And whoever
ആരെങ്കിലും
قَتَلَ
ഖതല
killed
കൊന്നാല്‍
مُؤْمِناً
മുഅ്മിനന്‍
a believer
ഒരു വിശ്വാസിയെ
خَطَئاً
ഖതഅന്‍
(by) mistake
അബദ്ധമായിട്ട്
فَتَحْرِيرُ
ഫതഹ്‌റീറു
then freeing
അപ്പോള്‍ സ്വതന്ത്രമാക്കല്‍
رَقَبَةٍ
റഖബതിന്‍
slave
അടിമയെ
مُّؤْمِنَةٍ
മുഅ്മിനതിന്‍
a believing
വിശ്വാസിയായ
وَدِيَةٌ
വദിയതുന്‍
and blood money
നഷ്ടപരിഹാരവും
مُّسَلَّمَةٌ
മുസല്ലമതുന്‍
(is to be) paid
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ
ഇലാ
to
ലേക്ക്
أَهْلِهِ
അഹ്‌ലിഹി
his people
അവന്റെ അവകാശികള്‍
إِلاَّ
ഇല്ലാ
except
ഒഴികെ
أَن
അന്‍
that
അത്
يَصَّدَّقُواْ
യസ്സദ്ദഖൂ,
they remit (as) chartiy
അവര്‍ ദാനമായി / ധര്‍മ്മമാക്കിയാല്‍
فَإِن
ഫഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആആണ്
مِن
മിന്‍
From
യില്‍നിന്ന്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
ഉദുവ്വിന്‍
hostile
ശത്രു
لَّكُمْ
ലകും
for you
നിങ്ങളുടെ
وَهُوَ
വഹുവ
when he
അവന്‍
مْؤْمِنٌ
മുഅ്മിനുന്‍
a believer
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
ഫതഹ്‌റീറു
then freeing
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
റഖബതിന്‍
slave
അടിമയെ
مُّؤْمِنَةٍ
മുഅ്മിനതിന്‍,
a believing
വിശ്വാസിയായ
وَإِن
വഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആണ്
مِن
മിന്‍
From
യില്‍നിന്ന്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ
ബൈനകും
between you
നിങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
വബൈനഹും
and between them
അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
മീഥാഖുന്‍
(is) at retay
കരാര്‍ / ഉടമ്പടി
فَدِيَةٌ
ഫദിയതുന്‍
then blood money
അപ്പോള്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
മുസല്ലമതുന്‍
(is to be) paid
ഏല്‍പ്പിക്കപ്പെടുന്ന
إِلَىۤ
ഇലാ
to
ലേക്ക്
أَهْلِهِ
അഹ്‌ലിഹി
his people
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
വതഹ്‌റീറു
and freeing
സ്വതന്ത്രമാക്കലും
رَقَبَةٍ
റഖബതിന്‍
slave
അടിമയെ
مُّؤْمِنَةً
മുഅ്മിനതിന്‍,
a believing
വിശ്വാസിയായ
فَمَن
ഫമന്‍
So whoever
അപ്പോള്‍ ആര്‍
لَّمْ
ലം
not
ഇല്ല
يَجِدْ
യജിദ്‌
will find
കിട്ടി
فَصِيَامُ
ഫസിയാമു
then fasting
അപ്പോള്‍ നോമ്പ്
شَهْرَيْنِ
ശഹ്‌റൈനി
(for) two months
രണ്ടുമാസം
مُتَتَابِعَيْنِ
മുതതാബിഉൈനി
onsecutively
തുടര്‍ച്ചയായി
تَوْبَةً
തൗബതന്‍
(seeking) repentance
പശ്ചാത്താപം ആയിട്ട്
مِّنَ
മിന
against
നിന്ന്
ٱللَّهِ
ല്ലാഹി,
of Allah
അല്ലാഹുവില്‍
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلِيماً
ഉലീമന്‍
All-Knower
നന്നായറിയുന്നവന്‍
حَكِيماً
ഹകീമാ
All-Wise.
യുക്തിമാന്‍
وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِناً إِلاَّ خَطَئاً وَمَن قَتَلَ مُؤْمِناً خَطَئاً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلاَّ أَن يَصَّدَّقُواْ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مْؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىۤ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةً فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ ٱللَّهِ وَكَانَ ٱللَّهُ عَلِيماً حَكِيماً
വമാ കാന ലിമുഅ്മിനിന്‍ അന്‍ യഖ്‌തുല മുഅ്മിനന്‍ ഇല്ലാ ഖതഅന്‍, വമന്‍ ഖതല മുഅ്മിനന്‍ ഖതഅന്‍ ഫതഹ്‌റീറു റഖബതിന്‍ മുഅ്മിനതിന്‍ വദിയതുന്‍ മുസല്ലമതുന്‍ ഇലാ അഹ്‌ലിഹി ഇല്ലാ അന്‍ യസ്സദ്ദഖൂ, ഫഇന്‍ കാന മിന്‍ ഖൗമിന്‍ ഉദുവ്വിന്‍ ലകും വഹുവമുഅ്മിനുന്‍ ഫതഹ്‌റീറു റഖബതിന്‍ മുഅ്മിനതിന്‍, വഇന്‍ കാന മിന്‍ ഖൗമിന്‍ ബൈനകും വബൈനഹും മീഥാഖുന്‍ ഫദിയതുന്‍ മുസല്ലമതുന്‍ ഇലാ അഹ്‌ലിഹി വതഹ്‌റീറു റഖബതിന്‍ മുഅ്മിനതിന്‍, ഫമന്‍ ലം യജിദ്‌ ഫസിയാമു ശഹ്‌റൈനി മുതതാബിഉൈനി തൗബതന്‍ മിനല്ലാഹി, വകാനല്ലാഹു ഉലീമന്‍ ഹകീമാ
It is not for a believer to kill a believer except by mistake, and whosoever kills a believer by mistake, (it is ordained that) he must set free a believing slave and a compensation be given to the deceased's family, unless they remit it. If the deceased belonged to a people at war with you and he was a believer; the freeing of a believing slave (is prescribed), and if he belonged to a people with whom you have at retay of mutual alliance, compensation (blood money - Diya) must be paid to his family, and a believing slave must be freed. And whoso finds this (the penance of freeing a slave) beyond his means, he must fast for two consecutive months in order to seek repentance from Allah. And Allah is Ever All-Knowing, All-Wise.
ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില്‍ സംഭവിക്കുന്നതൊഴികെ.ആരെങ്കിലും അദ്ധത്തില്‍ഒരു വിശ്വാസിയെ വധിച്ചാല്‍ പ്രായശ്ചിത്തമായി വിശ്വാസിയായഒരടിമയെ മോചിപ്പിക്കുകയുംകൊല്ലപ്പെട്ടവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസിനിങ്ങളുടെ ശത്രുസമൂഹത്തില്‍പ്പെട്ടവനാണെങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല്‍ കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലുള്ളവരില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെഅവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില്‍ അവന്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
93 ٩٣
وَمَن
വമന്‍
And whoever
ആരെങ്കിലും
يَقْتُلْ
യഖ്‌തുല്‍
kills
കൊല്ലുന്നതായാല്‍
مُؤْمِناً
മുഅ്മിനന്‍
a believer
ഒരു വിശ്വാസിയെ
مُّتَعَمِّداً
മുതഉമ്മിദന്‍
intentionally
ബോധപൂര്‍വ്വം
فَجَزَآؤُهُ
ഫജഴാഉഹു
then his recompense
അപ്പോള്‍ അവന്‍റെ പ്രതിഫലം
جَهَنَّمُ
ജഹന്നമു
(is) hell
നരകമാണ്
خَالِداً
ഖാലിദന്‍
(will) abide forever
നിത്യവാസിയായ നിലയില്‍
فِيهَا
ഫീഹാ
therein
അതില്‍
وَغَضِبَ
വഘഢിബ
wrath will fall
കോപിച്ചിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْهِ
അലൈഹി
from Him
അവന്‍റെ മേല്‍
وَلَعَنَهُ
വലഉനഹു
and He (will) curse him
അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു
وَأَعَدَّ
വഅഉദ്ദ
and He has prepared
ഒരുക്കിവെച്ചിരിക്കുന്നു
لَهُ
ലഹു
to him
അവന്ന്
عَذَاباً
ഉദാബന്‍
(with) a punishment
ശിക്ഷ
عَظِيماً
ഉഴീമാ
great.
കൊടിയ, കഠിനമായ
وَمَن يَقْتُلْ مُؤْمِناً مُّتَعَمِّداً فَجَزَآؤُهُ جَهَنَّمُ خَالِداً فِيهَا وَغَضِبَ ٱللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَاباً عَظِيماً
വമന്‍ യഖ്‌തുല്‍ മുഅ്മിനന്‍ മുതഉമ്മിദന്‍ ഫജഴാഉഹു ജഹന്നമു ഖാലിദന്‍ ഫീഹാ വഘഢിബല്ലാഹു അലൈഹി വലഉനഹു വഅഉദ്ദ ലഹു ഉദാബന്‍ ഉഴീമാ
And whoever kills a believer intentionally, his recompense is Hell to abide therein, and the Wrath and the Curse of Allah are upon him, and a great punishment is prepared for him.
എന്നാല്‍ ബോധപൂര്‍വം ഒരു വിശ്വാസിയെ കൊന്നവനുള്ള പ്രതിഫലം നരകമാണ്. അവനവിടെ സ്ഥിരവാസിയായിരിക്കും. അല്ലാഹുവിന്‍റെ കോപവും ശാപവും അവനില്‍ പതിച്ചുകഴിഞ്ഞിരിക്കുന്നു. കൊടിയ ശിക്ഷയാണ് അല്ലാഹു അവന്നായി ഒരുക്കിവെച്ചിരിക്കുന്നത്.
94 ٩٤
يَا
യാ
O
അല്ലയോ
أَيُّهَا
അയ്യുഹ
you
ആളുകളെ
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
آمَنُواْ
ആമനൂ
believe
വിശ്വസിച്ച
إِذَا
ഇദാ
when
ആല്‍
ضَرَبْتُمْ
ഢറബ്തും
you go forth
നിങ്ങള്‍ യാത്രപുറപ്പെട്ടു
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ (ത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
فَتَبَيَّنُواْ
ഫതബയ്യനൂ
then investigate
നിങ്ങള്‍ വ്യക്തമായി മനസിലാക്കുവിന്‍
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറയുക
لِمَنْ
ലിമന്‍
(the one) who
ഒരുത്തന്‍
أَلْقَىۤ
അല്‍ഖാ
offers
അവന്‍ ഇട്ടു തന്നു
إِلَيْكُمُ
ഇലൈകുമു
to you
നിങ്ങളിലേക്ക്
ٱلسَّلاَمَ
സ്സലാമ
(a greeting of) peace
സമാധാനം
لَسْتَ
ലസ്ത
You are not
നീ അല്ല
مُؤْمِناً
മുഅ്മിനന്‍
a believer
വിശ്വാസി
تَبْتَغُونَ
തബ്‌തഘൂന
seeking
നിങ്ങള്‍ ആഗ്രഹിച്ചുക്കൊണ്ട്
عَرَضَ
ഉറഢ
ransitory gains
വിഭവം
ٱلْحَيَاةِ
ല്‍-ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
ദ്ദുന്‍യാ
(of) the world
ഇഹത്തിലെ
فَعِنْدَ
ഫഉന്‍ദ
for with
എന്നാല്‍ അടുക്കല്‍ (ഉണ്ട്)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَغَانِمُ
മഘാനിമു
(are) booties
സമരാര്‍ജ്ജിത സമ്പത്ത്, യുദ്ധമുതലുകള്‍
كَثِيرَةٌ
കഥീറതുന്‍,
abundant
ധാരാളം
كَذٰلِكَ
കദാലിക
Thus
അപ്രകാരം
كُنْتُمْ
കുന്തും
you have been
നിങ്ങളായിരുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
فَمَنَّ
ഫമന്ന
conferred favor
അങ്ങനെ (അല്ലാഹു) ഔദാര്യം കാണിച്ചു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
فَتَبَيَّنُواْ
ഫതബയ്യനൂ,
then investigate
അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസിലാക്കുവിന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
ല്ലാഹ
Allah
അല്ലാഹു
كَانَ
കാന
is
ആണ്
بِمَا
ബിമാ
[of] what
യാതൊന്നില്‍
تَعْمَلُونَ
തഉമലൂന
you do
നിങ്ങള്‍ പ്രവത്തിക്കുന്ന
خَبِيراً
ഖബീറാ
All-Aware
സൂക്ഷ്മമായി അറിയുന്നവന്‍
يَا أَيُّهَا ٱلَّذِينَ آمَنُواْ إِذَا ضَرَبْتُمْ فِى سَبِيلِ ٱللَّهِ فَتَبَيَّنُواْ وَلاَ تَقُولُواْ لِمَنْ أَلْقَىۤ إِلَيْكُمُ ٱلسَّلاَمَ لَسْتَ مُؤْمِناً تَبْتَغُونَ عَرَضَ ٱلْحَيَاةِ ٱلدُّنْيَا فَعِنْدَ ٱللَّهِ مَغَانِمُ كَثِيرَةٌ كَذٰلِكَ كُنْتُمْ مِّن قَبْلُ فَمَنَّ ٱللَّهُ عَلَيْكُمْ فَتَبَيَّنُواْ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً
യാ അയ്യുഹല്‍-ലദീന ആമനൂ ഇദാ ഢറബ്തും ഫീ സബീലില്ലാഹി ഫതബയ്യനൂ വലാ തഖൂലൂ ലിമന്‍ അല്‍ഖാ ഇലൈകുമുസ്സലാമ ലസ്ത മുഅ്മിനന്‍ തബ്‌തഘൂന ഉറഢല്‍-ഹയാതിദ്ദുന്‍യാ ഫഉന്‍ദല്ലാഹി മഘാനിമു കഥീറതുന്‍, കദാലിക കുന്തും മിന്‍ ഖബ്‌ലു ഫമന്നല്ലാഹു അലൈകും ഫതബയ്യനൂ, ഇന്നല്ലാഹ കാന ബിമാ തഉമലൂന ഖബീറാ
O you who believe! When you go in the Cause of Allah, verify (the truth), and say not to anyone who greets you: "You are not a believer"; seeking the perishable goods of the worldly life. There are much more profits and booties with Allah. Even as he is now, so were you yourselves before till Allah conferred on you His Favours, therefore, be cautious in discrimination. Allah is Ever Well-Aware of what you do.
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഐഹികനേട്ടമാഗ്രഹിച്ച് നീ വിശ്വാസിയല്ലെന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥയിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.
95 ٩٥
لاَّ
ലാ
(there is) no
ഇല്ല
يَسْتَوِى
യസ്തവി
(are) equal
സമ മാവുക
ٱلْقَاعِدُونَ
ല്‍-ഖാഉിദൂന
the ones who sit
അടങ്ങിയിരിക്കുന്നവര്‍
مِنَ
മിന
from
ഇല്‍ നിന്ന് (പെട്ട)
ٱلْمُؤْمِنِينَ
ല്‍-മുഅ്മിനീന
the believers
സത്യവിശ്വാസികളില്‍
غَيْرُ
ഘൈറു
never
അല്ലാത്ത
أُوْلِى
ഉലി
possessors
ഉള്ളവര്‍
ٱلضَّرَرِ
ദ്ദററി
[the] disabled
ബുദ്ധിമുട്ട്‌ / വിഷമം
وَٱلْمُجَاهِدُونَ
വല്‍-മുജാഹിദൂന
and the ones who strive
സമരം ചെയ്യുന്നവരും
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗ (ത്തില്‍)
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
بِأَمْوَالِهِمْ
ബിഅംവാലിഹിം
with their wealth
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം,
and their lives
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ
ഫഢ്ഢല
bestowed
ശ്രേഷ്ടമാക്കി
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمُجَاهِدِينَ
ല്‍-മുജാഹിദീന
the ones who strive
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
ബിഅംവാലിഹിം
with their wealth
അവരുടെസമ്പത്തുകള്‍ക്കൊണ്ട്
وَأَنْفُسِهِمْ
വഅന്‍ഫുസിഹിം
and their lives
അവരുടെ ദേഹങ്ങള്‍ കൊണ്ടും
عَلَى
അല
over
ക്കാള്‍ / മേല്‍
ٱلْقَاعِدِينَ
ല്‍-ഖാഉിദീന
the ones who sit
അടങ്ങിയിരിക്കുന്നവരെ
دَرَجَةً
ദറജതന്‍,
(in) rank
പദവിയില്‍
وَكُـلاًّ
വകുല്ലന്‍
And (to) all
എല്ലാവര്‍ക്കും
وَعَدَ
വഉദ
promised
വാഗ്ദാനം ചെയ്തിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْحُسْنَىٰ
ല്‍-ഹുസ്‌നാ,
the best
എറ്റവും നല്ലത്
وَفَضَّلَ
വഫഢ്ഢല
(has) preferred
ശ്രേഷ്ടരാക്കിയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
ٱلْمُجَاهِدِينَ
ല്‍-മുജാഹിദീന
the ones who strive
സമരം ചെയ്യുന്നവരെ
عَلَى
അല
over
മേല്‍
ٱلْقَاعِدِينَ
ല്‍-ഖാഉിദീന
the ones who sit
അടങ്ങിയിരിക്കുന്നവര്‍
أَجْراً
അജ്റന്‍
(in) reward
പ്രതിഫലത്താല്‍
عَظِيماً
ഉഴീമാ
great
മഹത്തായ
لاَّ يَسْتَوِى ٱلْقَاعِدُونَ مِنَ ٱلْمُؤْمِنِينَ غَيْرُ أُوْلِى ٱلضَّرَرِ وَٱلْمُجَاهِدُونَ فِى سَبِيلِ ٱللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ فَضَّلَ ٱللَّهُ ٱلْمُجَاهِدِينَ بِأَمْوَالِهِمْ وَأَنْفُسِهِمْ عَلَى ٱلْقَاعِدِينَ دَرَجَةً وَكُـلاًّ وَعَدَ ٱللَّهُ ٱلْحُسْنَىٰ وَفَضَّلَ ٱللَّهُ ٱلْمُجَاهِدِينَ عَلَى ٱلْقَاعِدِينَ أَجْراً عَظِيماً
ലാ യസ്തവില്‍-ഖാഉിദൂന മിനല്‍-മുഅ്മിനീന ഘൈറു ഉലിദ്ദററി വല്‍-മുജാഹിദൂന ഫീ സബീലില്ലാഹി ബിഅംവാലിഹിം വഅന്‍ഫുസിഹിം, ഫഢ്ഢലല്ലാഹുല്‍-മുജാഹിദീന ബിഅംവാലിഹിം വഅന്‍ഫുസിഹിം അലല്‍-ഖാഉിദീന ദറജതന്‍, വകുല്ലന്‍ വഉദല്ലാഹുല്‍-ഹുസ്‌നാ, വഫഢ്ഢലല്ലാഹുല്‍-മുജാഹിദീന അലല്‍-ഖാഉിദീന അജ്റന്‍ ഉഴീമാ
Not equal are those of the believers who sit, except those who are disabled, and those who strive hard and fight in the Cause of Allah with their wealth and their lives. Allah has preferred in grades those who strive hard and fight with their wealth and their lives above those who sit. Unto each, Allah has promised good (Paradise), but Allah has preferred those who strive hard and fight, above those who sit (at home) by a huge reward;
ന്യായമായ കാരണമില്ലാതെ വീട്ടിലിരിക്കുന്ന വിശ്വാസികളും,തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍സമരം ചെയ്യുന്നവരും ഒരുപോലെയല്ല. സമ്പത്തുകൊണ്ടും ശരീരംകൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരെഅല്ലാഹു വെറുതെയിരിക്കുന്നവരെക്കാള്‍ ഏറെ ഉയര്‍ന്ന പദവിയിലാക്കിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു മെച്ചപ്പെട്ട പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അല്ലാഹു പോരാളികള്‍ക്ക് മഹത്തായ പ്രതിഫലത്താല്‍ വെറുതെയിരിക്കുന്നവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.
96 ٩٦
دَرَجَاتٍ
ദറജാതിന്‍
Ranks
പലപദവികളും
مِّنْهُ
മിന്‍ഹു
from Him
അവങ്കല്‍ നിന്നുള്ള
وَمَغْفِرَةً
വമഘ്‌ഫിറതന്‍
and forgiveness
പാപമോചനവും
وَرَحْمَةً
വറഹ്‌മതന്‍,
and mercy
അനുഗ്രഹവും
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
غَفُوراً
ഘഫൂറന്‍
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
رَّحِيماً
റഹീമാ
Most-Merciful
കരുണാനിധി / ദയാപരന്‍
دَرَجَاتٍ مِّنْهُ وَمَغْفِرَةً وَرَحْمَةً وَكَانَ ٱللَّهُ غَفُوراً رَّحِيماً
ദറജാതിന്‍ മിന്‍ഹു വമഘ്‌ഫിറതന്‍ വറഹ്‌മതന്‍, വകാനല്ലാഹു ഘഫൂറന്‍ റഹീമാ
Degrees of grades from Him, and Forgiveness and Mercy. And Allah is Ever Oft-Forgiving, Most Merciful.
അല്ലാഹുവിങ്കല്‍ നിന്നുള്ള ഉന്നത പദവികളും പാപമോചനവും എല്ലാവിധ അനുഗ്രഹങ്ങളും അവര്‍ക്കുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
97 ٩٧
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
ല്‍-ലദീന
Those who
യാതോരുത്തര്‍
تَوَفَّاهُمُ
തവഫ്ഫാഹുമു
take them (in death)
അവരെ പൂര്‍ണ്ണമായി പിടിച്ചെടുത്തു (മരിപ്പിക്കുന്നു)
ٱلْمَلاۤئِكَةُ
ല്‍-മലാഇകതു
the Angels
മലക്കുകള്‍
ظَالِمِيۤ
ഴാലിമീ
(while) they (were) wronging
അക്രമം ചെയ്യുന്നവരായ സ്ഥിതിയില്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
സ്വന്തത്തോട്
قَالُواْ
ഖാലൂ
They say
അവര്‍ ചോദിക്കും
فِيمَ
ഫീമ
In what
എന്തിലായിരുന്നു
كُنتُمْ
കുന്തും,
you
നിങ്ങള്‍
قَالُواْ
ഖാലൂ
They say
അവര്‍ പറയും
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആക്കപ്പെട്ടവരായിരുന്നു
مُسْتَضْعَفِينَ
മുസ്തഢ്‌ഉഫീന
oppressed
ദുര്‍ബലര്‍
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ഢി,
the earth
ഭൂമി
قَالْوۤاْ
ഖാലൂ
They said
അവര്‍ ചോദിക്കും
أَلَمْ
അലം
Have not
ഇല്ലേ
تَكُنْ
തകുന്‍
there been
ആയിരുന്നു
أَرْضُ
അര്‍ഢു
(the) earth
ഭൂമി
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَاسِعَةً
വാസിഉതന്‍
spacious (enough)
വിശാലമായത്
فَتُهَاجِرُواْ
ഫതുഹാജിറൂ
so that you (could) emigrate
അതിനാല്‍ നിങ്ങള്‍ക്ക് നാട് വിട്ടുപോകാമായിരുന്നു
فِيهَا
ഫീഹാ,
therein
അതില്‍
فَأُوْلَـٰئِكَ
ഫഉലാഇക
then those
അതിനാല്‍ അവര്‍
مَأْوَاهُمْ
മഅ്‌വാഹും
(will have) their abode
അവരുടെ സങ്കേതം
جَهَنَّمُ
ജഹന്നമു,
(is) hell
നരകം (ആകുന്നു)
وَسَآءَتْ
വസാഅത്
and it is an evil
എത്ര ചീത്ത
مَصِيراً
മസീറാ
destination
പര്യവസാനം (സങ്കേതം)
إِنَّ ٱلَّذِينَ تَوَفَّاهُمُ ٱلْمَلاۤئِكَةُ ظَالِمِيۤ أَنْفُسِهِمْ قَالُواْ فِيمَ كُنتُمْ قَالُواْ كُنَّا مُسْتَضْعَفِينَ فِى ٱلأَرْضِ قَالْوۤاْ أَلَمْ تَكُنْ أَرْضُ ٱللَّهِ وَاسِعَةً فَتُهَاجِرُواْ فِيهَا فَأُوْلَـٰئِكَ مَأْوَاهُمْ جَهَنَّمُ وَسَآءَتْ مَصِيراً
ഇന്നല്‍-ലദീന തവഫ്ഫാഹുമുല്‍-മലാഇകതു ഴാലിമീ അന്‍ഫുസിഹിം ഖാലൂ ഫീമ കുന്തും, ഖാലൂ കുന്നാ മുസ്തഢ്‌ഉഫീന ഫില്‍-അര്‍ഢി, ഖാലൂ അലം തകുന്‍ അര്‍ഢുല്ലാഹി വാസിഉതന്‍ ഫതുഹാജിറൂ ഫീഹാ, ഫഉലാഇക മഅ്‌വാഹും ജഹന്നമു, വസാഅത് മസീറാ
Verily. As for those whom the angels take (in death) while they are wronging themselves (as they stayed among the disbelievers even though emigration was obligatory for them), they (angels) say (to them): "In what (condition) were you?" They reply: "We were weak and oppressed on earth." They (angels) say: "Was not the earth of Allah spacious enough for you to emigrate therein?" Such men will find their abode in Hell - What an evil destination.
സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും:"നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?" അവര്‍ പറയും:"ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു." മലക്കുകള്‍ചോദിക്കും: "അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?"അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം.
98 ٩٨
إِلاَّ
ഇല്ല
except
ഒഴികെ
ٱلْمُسْتَضْعَفِينَ
ല്‍-മുസ്തഢ്‌ഉഫീന
the oppressed
ദുര്‍ബലര്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرِّجَالِ
ര്‍-റിജാലി
the men
പുരുഷന്മാര്‍
وَٱلنِّسَآءِ
വന്നിസാഇ
and the women
സ്ത്രീകളില്‍ നിന്നും
وَٱلْوِلْدَانِ
വല്‍-വില്‍ദാനി
and the children
കുട്ടികളില്‍ നിന്നും
لاَ
ലാ
not
ഇല്ല
يَسْتَطِيعُونَ
യസ്തതീഉന
they will be able
അവര്‍ക്ക് സാധിക്കുക
حِيلَةً
ഹീലതന്‍
plan
ഒരു തന്ത്രവും
وَلاَ
വലാ
and not
അപ്പോള്‍ അല്ല
يَهْتَدُونَ
യഹ്‌തദൂന
they are directed
അവര്‍ക്ക് കണ്ടെത്താന്‍
سَبِيلاً
സബീലാ
(find) a way
ഒരു (രക്ഷാ)മാര്‍ഗവും
إِلاَّ ٱلْمُسْتَضْعَفِينَ مِنَ ٱلرِّجَالِ وَٱلنِّسَآءِ وَٱلْوِلْدَانِ لاَ يَسْتَطِيعُونَ حِيلَةً وَلاَ يَهْتَدُونَ سَبِيلاً
ഇല്ലല്‍-മുസ്തഢ്‌ഉഫീന മിനര്‍-റിജാലി വന്നിസാഇ വല്‍-വില്‍ദാനി ലാ യസ്തതീഉന ഹീലതന്‍ വലാ യഹ്‌തദൂന സബീലാ
Except the weak ones among men, women and children who cannot devise a plan, nor are they able to direct their way.
എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്.
99 ٩٩
فَأُوْلَـٰئِكَ
ഫഉലാഇക
then those
എന്നാല്‍ അക്കൂട്ടര്‍
عَسَى
ഉസ
perhaps
ആയേക്കും
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
أَن
അന്‍
that
അത്
يَعْفُوَ
യഉ്‌ഫൂ
will pardon
മാപ്പുനല്‍കല്‍
عَنْهُمْ
ഉന്‍ഹും,
[for] them
അവര്‍ക്ക്
وَكَانَ
വകാന
and has been
ആയിരിക്കുന്നു
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
عَفُوّاً
ഉഫുവ്വന്‍
Oft-Pardoning
ഏറെ മാപ്പേകുന്നവന്‍
غَفُوراً
ഘഫൂറാ
Oft-Forgiving
ഏറെ പൊറുക്കുന്നവന്‍
فَأُوْلَـٰئِكَ عَسَى ٱللَّهُ أَن يَعْفُوَ عَنْهُمْ وَكَانَ ٱللَّهُ عَفُوّاً غَفُوراً
ഫഉലാഇക ഉസല്ലാഹു അന്‍ യഉ്‌ഫൂ ഉന്‍ഹും, വകാനല്ലാഹു ഉഫുവ്വന്‍ ഘഫൂറാ
99. For these there is hope that Allah will forgive them, and Allah is Ever Oft Pardoning, Oft-Forgiving.
അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പേകിയേക്കാം. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ.