الأعراف
Al-A’raf
ഉയരങ്ങൾ
0
٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1
١
الۤمۤصۤ
അലിഫ്-ലാം-മീം-സാദ്
Alif Laam Meem Saad
അലിഫ് ലാം സ്വാദ്
الۤمۤصۤ
അലിഫ്-ലാം-മീം-സാദ്
Alif-Lam-Mim-Sad.
അലിഫ് - ലാം - മീം - സ്വാദ്.
2
٢
كِتَابٌ
കിതാബുൻ
A book
വേദഗ്രന്ഥം ഇത്
أُنزِلَ
ഉൻസില
(is) revealed
അത് ഇറക്കപ്പെട്ടു
إِلَيْكَ
ഇലയ്ക
to you
നിനക്ക്
فَلاَ
ഫലാ
And not
ഇല്ല
يَكُنْ
യകുൻ
is
ആകേണ്ട
فِى
ഫീ
In
ഇല്‍
صَدْرِكَ
സദ്‌രിക
your breast
നിന്‍റെ മനസ്സ്
حَرَجٌ
ഹറജുൻ
any uneasiness
ഒരു വിഷമവും / പ്രയാസം
مِّنْهُ
മിന്‌ഹു
from Him
അതേക്കുറിച്ച് / അവങ്കല്‍ നിന്നുള്ള
لِتُنذِرَ
ലിതുൻദ്‌ഹിറ
that you warn
നീ മുന്നറിയിപ്പു നല്‍കാന്‍ വേണ്ടിയാണ്
بِهِ
ബിഹീ
in it
അതില്‍ / അതു മുഖേന
وَذِكْرَىٰ
വധിക്രാ
and a reminder
ഉല്‍ബോധനവുമാണ്
لِلْمُؤْمِنِينَ
ലിൽ-മു’മിനീൻ
to the believers
സത്യവിശ്വാസികള്‍ക്ക്
كِتَابٌ أُنزِلَ إِلَيْكَ فَلاَ يَكُنْ فِى صَدْرِكَ حَرَجٌ مِّنْهُ لِتُنذِرَ بِهِ وَذِكْرَىٰ لِلْمُؤْمِنِينَ
കിതാബുൻ ഉൻസില ഇലയ്ക ഫലാ യകുൻ ഫീ സദ്‌രിക ഹറജുൻ മിന്‌ഹു ലിതുൻദ്‌ഹിറ ബിഹീ വധിക്രാ ലിൽ-മു’മിനീൻ
Book sent down unto you, so let not your breast be narrow therefrom, that you warn thereby, and a reminder unto the believers.
നിനക്കിറക്കിയ വേദമാണിത്. ഇതേക്കുറിച്ച് നിന്‍റെ മനസ്സ് ഒട്ടും അശാന്തമാവേണ്ടതില്ല. മുന്നറിയിപ്പ് നല്‍കാനുള്ളതാണിത്. വിശ്വാസികള്‍ക്ക് ഉദ്ബോധനമേകാനും.
3
٣
ٱتَّبِعُواْ
ഇത്തബിഉ
Follow
നിങ്ങള്‍ പിന്‍പറ്റുക
مَآ
മാ
what
യാതൊന്നിനെ
أُنزِلَ
ഉൻസില
(is) revealed
ഇറക്കപ്പെട്ട
إِلَيْكُمْ
ഇലയ്കും
to you
നിങ്ങള്‍ക്ക്
مِّن
മിൻ
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَتَّبِعُواْ
തത്തബിഉ
follow
നിങ്ങള്‍ പിന്തുടരുക / പിന്‍പറ്റുക
مِن
മിൻ
From
യില്‍നിന്ന്
دُونِهِ
ദൂനിഹീ
besides Him
അവനെ കൂടാതെ
أَوْلِيَآءَ
അവ്‌ലിയാഅ
as) allies
രക്ഷകര്‍
قَلِيلاً
ഖലീലൻ
a little
വളരെ കുറച്ചേ
مَّا
മാ
what
യാതൊന്ന്
تَذَكَّرُونَ
തധക്കറൂൻ
you take heed
നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ
ٱتَّبِعُواْ مَآ أُنزِلَ إِلَيْكُمْ مِّن رَّبِّكُمْ وَلاَ تَتَّبِعُواْ مِن دُونِهِ أَوْلِيَآءَ قَلِيلاً مَّا تَذَكَّرُونَ
ഇത്തബിഉ മാ ഉൻസില ഇലയ്കും മിൻ റബ്ബികും വലാ തത്തബിഉ മിൻ ദൂനിഹീ അവ്‌ലിയാഅ ഖലീലൻ മാ തധക്കറൂൻ
Follow what has been sent down unto you from your Lord, and follow not any Auliya', besides Him (Allah). Little do you remember.
നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങള്‍ക്കിറക്കിയതിനെ പിന്‍പറ്റുക. അവനെ കൂടാതെ മറ്റു രക്ഷകരെ പിന്തുടരരുത്. നിങ്ങള്‍ വളരെ കുറച്ചേ ആലോചിച്ചറിയുന്നുള്ളൂ.
4
٤
وَكَم
വകം
And how many
എത്രയെത്ര
مِّن
മിൻ
from
ഇല്‍ നിന്ന്
قَرْيَةٍ
ഖറ്യതിൻ
city
നാടുകള്‍
أَهْلَكْنَاهَا
അഹ്‌ലക്നാഹാ
We destroyed it
നാമവയെ നശിപ്പിച്ചു
فَجَآءَهَا
ഫജാഅഹാ
and came to it
അങ്ങനെ അവയ്ക്ക് വന്നെത്തി
بَأْسُنَا
ബഅ്‌സുനാ
Our punishment
നമ്മുടെ ശിക്ഷ
بَيَاتاً
ബയാതൻ
(at) night
രാത്രിയില്‍
أَوْ
അവ്
or
അല്ലെങ്കില്‍
هُمْ
ഹും
they
അവര്‍
قَآئِلُونَ
ഖാഇലൂൻ
were sleeping at noon
ഉച്ചയുറക്കത്തിലായവര്‍
وَكَم مِّن قَرْيَةٍ أَهْلَكْنَاهَا فَجَآءَهَا بَأْسُنَا بَيَاتاً أَوْ هُمْ قَآئِلُونَ
വകം മിൻ ഖറ്യതിൻ അഹ്‌ലക്നാഹാ ഫജാഅഹാ ബഅ്‌സുനാ ബയാതൻ അവ് ഹും ഖാഇലൂൻ
And a great number of towns We destroyed. Our torment came upon them by night or while they were sleeping for their afternoon rest.
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അങ്ങനെ നമ്മുടെ ശിക്ഷ രാത്രിയിലവരില്‍ വന്നെത്തി. അല്ലെങ്കില്‍ അവര്‍ ഉച്ചയുറക്കിലായിരിക്കെ
5
٥
فَمَا
ഫമാ
Then what
അവര്‍
كَانَ
കാന
is
ആണോ
دَعْوَاهُمْ
ദഅ്‌വാഹും
their plea
അവരുടെ വിലാപം
إِذْ
ഇദ്
when
അപ്പോള്‍
جَآءَهُمْ
ജാഅഹും
comes to them
അവര്‍ക്ക് വന്നെത്തിയ
بَأْسُنَآ
ബഅ്‌സുനാ
Our punishment
നമ്മുടെ ശിക്ഷ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അൻ
that
അത്
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയുക
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
കുന്നാ
we are
ഞങ്ങളായിരുന്നു
ظَالِمِينَ
ഴാലിമീൻ
wrongdoers
അക്രമികള്‍
فَمَا كَانَ دَعْوَاهُمْ إِذْ جَآءَهُمْ بَأْسُنَآ إِلاَّ أَن قَالُوۤاْ إِنَّا كُنَّا ظَالِمِينَ
ഫമാ കാന ദഅ്‌വാഹും ഇദ് ജാഅഹും ബഅ്‌സുനാ ഇല്ലാ അൻ ഖാലൂ ഇന്നാ കുന്നാ ഴാലിമീൻ
No cry did they utter when Our Torment came upon them but this: Verily, we were Zalimun.
നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരുടെ വിലാപം ഇതുമാത്രമായിരുന്നു: ഞങ്ങള്‍ അക്രമികളായിപ്പോയല്ലോ.
6
٦
فَلَنَسْأَلَنَّ
ഫലനസ്‌അലന്ന
Then surely We will question
എന്നാല്‍ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
أُرْسِلَ
ഉർസില
were sent
അയക്കപ്പെട്ടു
إِلَيْهِمْ
ഇലയ്ഹിം
at them
അവരിലേക്ക്
وَلَنَسْأَلَنَّ
വലനസ്‌അലന്ന
and surely We will question
തീര്‍ച്ചയായും നാം ചോദ്യം ചെയ്യുകയും ചെയ്യും
ٱلْمُرْسَلِينَ
അൽ-മുർസലീൻ
(of) the Messengers
ദൈവദൂതന്‍മാരെ
فَلَنَسْأَلَنَّ ٱلَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ ٱلْمُرْسَلِينَ
ഫലനസ്‌അലന്ന അല്ലധീന ഉർസില ഇലയ്ഹിം വലനസ്‌അലന്ന അൽ-മുർസലീൻ
Then surely, We shall question those to whom it was sent and verily, We shall question the Messengers.
ദൈവദൂതന്മാര്‍ ആഗതരായ ജനതയെ തീര്‍ച്ചയായും നാം ചോദ്യം ചെയ്യും; ദൈവദൂതന്മാരെയും നാം ചോദ്യം ചെയ്യും. ഉറപ്പ്.
7
٧
فَلَنَقُصَّنَّ
ഫലനഖുസ്സന്ന
Then surely We will narrate
എന്നിട്ട് നാം വിവരിച്ചു കൊടുക്കും
عَلَيْهِم
അലയ്ഹിം
(will be) upon them
അവര്‍ക്ക്
بِعِلْمٍ
ബിഇൽമിൻ
with knowledge
അറിവോട് കൂടി
وَمَا
വമാ
And what
എന്ത്
كُنَّا
കുന്നാ
we are
നാം ആയിതീര്‍ന്നു
غَآئِبِينَ
ഗാഇബീൻ
absent
മറഞ്ഞുപോയവര്‍
فَلَنَقُصَّنَّ عَلَيْهِم بِعِلْمٍ وَمَا كُنَّا غَآئِبِينَ
ഫലനഖുസ്സന്ന അലയ്ഹിം ബിഇൽമിൻ വമാ കുന്നാ ഗാഇബീൻ
Then surely, We shall narrate unto them with knowledge, and indeed We were not absent.
പിന്നെ നാം തന്നെ കൃത്യമായ അറിവോടെ കഴിഞ്ഞതൊക്കെയും അവര്‍ക്കു വിവരിച്ചുകൊടുക്കും. നമ്മുടെ സാന്നിധ്യം എവിടെയും ഉണ്ടാവാതിരുന്നിട്ടില്ല.
8
٨
وَٱلْوَزْنُ
വൽ-വഴ്‌നു
And the weighing
തൂക്കല്‍
يَوْمَئِذٍ
യവ്‌മഇദിൻ
that day
അന്ന്
ٱلْحَقُّ
അൽ-ഹഖ്ഖു
The truth
സത്യമായിരിക്കും
فَمَن
ഫമൻ
So whoever
അപ്പോള്‍ ആര്
ثَقُلَتْ
തഖുലത്
(are) heavy
കനം തൂങ്ങി
مَوَازِينُهُ
മവാസീനുഹൂ
his scales
അവന്‍റെ തുലാസുകള്‍
فَأُوْلَـٰئِكَ
ഫഉലാഇക
then those
അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُفْلِحُونَ
ൽ-മുഫ്‌ലിഹൂൻ
(are) the successful ones
വിജയികള്‍
وَٱلْوَزْنُ يَوْمَئِذٍ ٱلْحَقُّ فَمَن ثَقُلَتْ مَوَازِينُهُ فَأُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
വൽ-വഴ്‌നു യവ്‌മഇദിൻ അൽ-ഹഖ്ഖു ഫമൻ തഖുലത് മവാസീനുഹൂ ഫഉലാഇക ഹുമുൽ-മുഫ്‌ലിഹൂൻ
And the weighing on that day will be the true. So as for those whose scale will be heavy, they will be the successful.
അന്നാളിലെ തൂക്കം സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ കനം തൂങ്ങുന്നുവോ അവര്‍ തന്നെയായിരിക്കും വിജയികള്‍.
9
٩
وَمَنْ
വമൻ
and whoever
ആരുടെ
خَفَّتْ
ഖഫ്ഫത്
(are) light
തൂക്കം കുറഞ്ഞു
مَوَازِينُهُ
മവാസീനുഹൂ
his scales
അവന്‍റെ തുലാസുകള്‍
فَأُوْلَـۤئِكَ
ഫഉലാഇക
then those
എന്നാല്‍ അവര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
خَسِرُوۤاْ
ഖസിറൂ
they lost
അവര്‍ നഷ്ടപ്പെടുത്തി
أَنْفُسَهُم
അൻഫുസഹും
themselves
തങ്ങളെ തന്നെ
بِمَا
ബിമാ
because
കാരണത്താല്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
يَظْلِمُونَ
യഴ്‌ലിമൂൻ
they wronged
അവര്‍ ധിക്കരിച്ചു കൊണ്ടിരിക്കുന്നു
وَمَنْ خَفَّتْ مَوَازِينُهُ فَأُوْلَـۤئِكَ ٱلَّذِينَ خَسِرُوۤاْ أَنْفُسَهُم بِمَاكَانُواْ بِآيَاتِنَا يَظْلِمُونَ
വമൻ ഖഫ്ഫത് മവാസീനുഹൂ ഫഉലാഇക അല്ലധീന ഖസിറൂ അൻഫുസഹും ബിമാ കാനൂ ബിആയാതിനാ യഴ്‌ലിമൂൻ
And as for those whose scale will be light, they are those who will lose their own selves because they denied and rejected Our Ayat.
ആരുടെ തുലാസിന്‍ തട്ട് കനം കുറഞ്ഞതാവുന്നുവോ അവര്‍ തന്നെയാണ് സ്വയം നഷ്ടത്തിലകപ്പെട്ടവര്‍. അവര്‍, നമ്മുടെ പ്രമാണങ്ങളെ ധിക്കരിച്ചു കൊണ്ടിരുന്നതിനാലാണത്.