الأعراف
Al-A’raf
ഉയരങ്ങൾ
90
٩٠
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْمَلأُ
അല്‍മലഉ
the chiefs
പ്രമാണിമാര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
مِن
മിന്‍
From
യില്‍നിന്ന്
قَوْمِهِ
ഖൗമിഹി
his people
അദ്ദേഹത്തിന്‍റെ ജനത
لَئِنِ
ലഇനി
If
എങ്കില്‍
ٱتَّبَعْتُمْ
ഇത്തബഅ്‍തും
you follow
നിങ്ങള്‍ പിന്‍പറ്റി
شُعَيْباً
ശുഅൈബന്‍
Shuaib
ശുഐബിനെ
إِنَّكُمْ
ഇന്നകും
indeed, you
ഉറപ്പായും നിങ്ങള്‍
إِذاً
ഇധന്‍
then
അപ്പോള്‍
لَّخَاسِرُونَ
ലഖാസിറൂന
(will be) certainly losers
നഷ്ടം പറ്റിയവര്‍ തന്നെ
وَقَالَ ٱلْمَلأُ ٱلَّذِينَ كَفَرُواْ مِن قَوْمِهِ لَئِنِ ٱتَّبَعْتُمْ شُعَيْباً إِنَّكُمْ إِذاً لَّخَاسِرُونَ
വഖാല അല്‍മലഉ അല്ലധീന കഫറൂ മിന്‍ ഖൗമിഹി ലഇനി ഇത്തബഅ്‍തും ശുഅൈബന്‍ ഇന്നകും ഇധന്‍ ലഖാസിറൂന
The chiefs of those who disbelieved among his people said: If you follow Shu'aib, be sure then you will be the losers.
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിങ്ങള്‍ ശുഐബിനെ പിന്‍പറ്റിയാല്‍ ഉറപ്പായും നിങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.
91
٩١
فَأَخَذَتْهُمُ
ഫഅഖധത്‍ഹുമു
so struck them
അപ്പോള്‍ അവരെ പിടികൂടി
ٱلرَّجْفَةُ
അര്‍റജ്‍ഫതു
the earthquake
ഭൂകമ്പം / ഘോരമായ പ്രകമ്പനം
فَأَصْبَحُواْ
ഫഅസ്ബഹൂ
and they became
അങ്ങിനെ അവര്‍ ആയിത്തീര്‍ന്നു
فِى
ഫീ
In
ഇല്‍
دَارِهِمْ
ദാറിഹിം
their homes
അവരുടെ വാസസ്ഥലത്ത്
جَاثِمِينَ
ജാഥിമീന്‍
fallen prone
കമിഴ്ന്നു വീണുകിടക്കുന്നവര്‍
فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُواْ فِى دَارِهِمْ جَاثِمِينَ
ഫഅഖധത്‍ഹുമു അര്‍റജ്‍ഫതു ഫഅസ്ബഹൂ ഫീ ദാറിഹിം ജാഥിമീന്‍
So the earthquake seized them and they lay (dead), prostrate in their homes.
അപ്പോള്‍ ഘോരമായ പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ ചേതനയറ്റ് കമിഴ്ന്നു വീണുകിടക്കുന്നവരായിത്തീര്‍ന്നു.
92
٩٢
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
തള്ളിപ്പറഞ്ഞ
شُعَيْباً
ശുഅൈബന്‍
Shuaib
ശുഐബിനെ
كَأَن
കഅന്‍
as if
പോലും
لَّمْ
ലം
not
ഇല്ല
يَغْنَوْاْ
യഗ്‍നവ്‍
they (had) lived
അവര്‍ താമസിച്ചത്
فِيهَا
ഫീഹാ,
therein
അവിടെ
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
തള്ളിപ്പറഞ്ഞവര്‍
شُعَيْباً
ശുഅൈബന്‍
Shuaib
ശുഐബിനെ
كَانُواْ
കാനൂ
they were
അവര്‍ തന്നെയായിരുന്നു
هُمُ
ഹുമു
they
അവര്‍
ٱلْخَاسِرِينَ
അല്‍ഖാസിറീന്‍
the losers
നഷ്ടം പറ്റിയ
ٱلَّذِينَ كَذَّبُواْ شُعَيْباً كَأَن لَّمْ يَغْنَوْاْ فِيهَا ٱلَّذِينَ كَذَّبُواْ شُعَيْباً كَانُواْ هُمُ ٱلْخَاسِرِينَ
അല്ലധീന കധ്ധബൂ ശുഅൈബന്‍ കഅന്‍ ലം യഗ്‍നവ്‍ ഫീഹാ, അല്ലധീന കധ്ധബൂ ശുഅൈബന്‍ കാനൂ ഹുമു അല്‍ഖാസിറീന്‍
Those who belied Shu'aib, became as if they had never dwelt there. Those who belied Shu'aib, they were the losers.
ശുഐബിനെ തള്ളിപ്പറഞ്ഞവരുടെ അവസ്ഥ അവരവിടെ പാര്‍ത്തിട്ടു പോലുമില്ലാത്ത വിധം ആയിത്തീര്‍ന്നു. ശുഐബിനെ തള്ളിപ്പറഞ്ഞവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
93
٩٣
فَتَوَلَّىٰ
ഫതവല്ലാ
So he turned away
അനന്തരം അദ്ദേഹം വിട്ടുപോയി
عَنْهُمْ
അന്‍ഹും
for them
അവരെ
وَقَالَ
വഖാല
And says
അദ്ദേഹം പറഞ്ഞു
يٰقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളെ
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
أَبْلَغْتُكُمْ
അബ്‍ലഗ്‍തുകും
I have conveyed to you
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചിട്ടുണ്ട്
رِسَالاَتِ
റിസാലാതി
(the) Messages
സന്ദേശങ്ങള്‍
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
وَنَصَحْتُ
വനസഹ്‍തു
and I advised
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْ
ലകും,
for you
നിങ്ങളോട്
فَكَيْفَ
ഫകൈഫ
Then how (will it be)
അപ്പോള്‍ എങ്ങിനെ
آسَىٰ
ആസാ
I grieve
ഞാന്‍ ഖേദിക്കും
عَلَىٰ
അലാ
on
മേല്‍
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനതയുടെ
كَافِرِينَ
കാഫിറീന്‍
(as) disbelievers
സത്യനിഷേധികളായ
فَتَوَلَّىٰ عَنْهُمْ وَقَالَ يٰقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالاَتِ رَبِّى وَنَصَحْتُ لَكُمْ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ
ഫതവല്ലാ അന്‍ഹും വഖാല യാ ഖൗമി ലഖദ് അബ്‍ലഗ്‍തുകും റിസാലാതി റബ്ബീ വനസഹ്‍തു ലകും, ഫകൈഫ ആസാ അലാ ഖൗമിന്‍ കാഫിറീന്‍
Then he turned from them and said: O my people. I have indeed conveyed my Lord's Messages unto you and I have given you good advice. Then how can I sorrow for the disbelieving people's.
ശുഐബ് അവരെ വിട്ടുപോയി. അന്നേരം അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, ഞാനെന്‍റെ നാഥന്‍റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചു തന്നു. നിങ്ങളോടു ഗുണകാംക്ഷ പുലര്‍ത്തി. അതിനാല്‍ സത്യനിഷേധികളായ ജനത്തിന്‍റെ പേരില്‍ എനിക്കെങ്ങനെ ഖേദമുണ്ടാകും.
94
٩٤
وَمَآ
വമാ
and what
യാതൊന്നിലും / ഇല്ല
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം നിയോഗിച്ചു
فِى
ഫീ
In
ഇല്‍
قَرْيَةٍ
ഖര്‍യതിന്‍
city
ഒരു നാട്ടില്‍
مِّن
മിന്‍
from
നെയും
نَّبِيٍّ
നബിയ്യിന്‍
Prophet
ഒരു പ്രവാചകന്‍
إِلاَّ
ഇല്ലാ
except
ഇല്ലാത്ത
أَخَذْنَا
അഖധ്‍നാ
We took
നാം പിടികൂടി
أَهْلَهَا
അഹ്‍ലഹാ
its people
അവിടത്തെ ആള്‍ക്കാരെ
بِٱلْبَأْسَآءِ
ബില്‍ബഅ്‍സാഇ
with adversity
പ്രയാസം കൊണ്ട്
وَٱلضَّرَّآءِ
വഅദ്ദ്വറ്റാഇ
and (in) the hardship
പ്രതിസന്ധിയും
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَضَّرَّعُونَ
യദ്ദ്വറ്റഅൂന
(become) humble
വിനീതരാകാന്‍
وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّبِيٍّ إِلاَّ أَخَذْنَا أَهْلَهَا بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَضَّرَّعُونَ
വമാ അര്‍സല്‍നാ ഫീ ഖര്‍യതിന്‍ മിന്‍ നബിയ്യിന്‍ ഇല്ലാ അഖധ്‍നാ അഹ്‍ലഹാ ബില്‍ബഅ്‍സാഇ വഅദ്ദ്വറ്റാഇ ലഅല്ലഹും യദ്ദ്വറ്റഅൂന
And We sent no Prophet unto any town, but We seized its people with suffering from extreme poverty and loss of health and calamities, so that they might humiliate themselves.
നാം പ്രവാചകനെ നിയോഗിച്ച ഒരു നാട്ടിലെയും നിവാസികളെ പ്രയാസവും പ്രതിസന്ധിയും കൊണ്ട് പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനീതരാവാന്‍ വേണ്ടിയാണത്.
95
٩٥
ثُمَّ
ഥുമ്മ
then
പിന്നീട്
بَدَّلْنَا
ബദ്ദല്‍നാ
We changed
നാം മാറ്റി
مَكَانَ
മകാന
(in) place
സ്ഥാനത്ത്
ٱلسَّيِّئَةِ
അസ്സയ്യിഅതി
(of) the bad
ദുസ്ഥിതിയുടെ
ٱلْحَسَنَةَ
അല്‍ഹസനത
the good
സുസ്ഥിതി
حَتَّىٰ
ഹത്താ
until
വരുവോളം
عَفَوْاْ
ഉഫവ്‍
they increased
അവര്‍ അഭിവൃദ്ധിപ്പെട്ടു
وَّقَالُواْ
വഖാലൂ
and said
അവര്‍ പറഞ്ഞു
قَدْ
ഖദ്
Surely
തീര്‍ച്ചയായും
مَسَّ
മസ്സ
(has) touched
ബാധിച്ചിട്ടുണ്ട്
آبَاءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കളെ
ٱلضَّرَّآءُ
അദ്ദ്വറ്റാഉ
the adversity
ദുരിതം
وَٱلسَّرَّآءُ
വഅസ്സറ്റാഉ
and the ease
സന്തോഷവും
فَأَخَذْنَاهُمْ
ഫഅഖധ്‍നാഹും
then We seized them
അപ്പോള്‍ അവരെ നാം പിടികൂടി
بَغْتَةً
ബഗ്‍തതന്‍
suddenly
പെട്ടെന്ന്
وَهُمْ
വഹും
and they (are)
അവര്‍
لاَ
ലാ
not
ഇല്ല
يَشْعُرُونَ
യശ്‍ഉറൂന
they realize
അവര്‍ അറിയുന്നു
ثُمَّ بَدَّلْنَا مَكَانَ ٱلسَّيِّئَةِ ٱلْحَسَنَةَ حَتَّىٰ عَفَوْاْ وَّقَالُواْ قَدْ مَسَّ آبَاءَنَا ٱلضَّرَّآءُ وَٱلسَّرَّآءُ فَأَخَذْنَاهُمْ بَغْتَةً وَهُمْ لاَ يَشْعُرُونَ
ഥുമ്മ ബദ്ദല്‍നാ മകാന അസ്സയ്യിഅതി അല്‍ഹസനത ഹത്താ ഉഫവ്‍ വഖാലൂ ഖദ് മസ്സ ആബാഅനാ അദ്ദ്വറ്റാഉ വഅസ്സറ്റാഉ ഫഅഖധ്‍നാഹും ബഗ്‍തതന്‍ വഹും ലാ യശ്‍ഉറൂന
Then We changed the evil for the good, until they increased in number and in wealth, and said: Our fathers were touched with evil and with good. So We seized them of a sudden while they were unaware.
പിന്നീട് നാം അവരുടെ ദുഃസ്ഥിതി സുസ്ഥിതിയാക്കി മാറ്റി. അവര്‍ അഭിവൃദ്ധിപ്പെടുവോളം. അങ്ങനെ അവര്‍ പറഞ്ഞു: ഞങ്ങളുടെ പൂര്‍വപിതാക്കള്‍ക്കും ദുരിതവും സന്തോഷവുമൊക്കെ ഉണ്ടായിട്ടുണ്ടല്ലോ. അപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടായിരുന്നില്ല.
96
٩٦
وَلَوْ
വലൗ
And if
എങ്കില്‍
أَنَّ
അന്ന
that
എന്ന്
أَهْلَ
അഹ്‍ല
People
ആള്‍ക്കാര്‍
ٱلْقُرَىٰ
അല്‍ഖുറാ
(of) the cities
ആ നാട്
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
وَٱتَّقَواْ
വഇത്തഖവ്‍
and feared Allah
അവര്‍ ഭക്തരാവുകയും ചെയ്തു
لَفَتَحْنَا
ലഫതഹ്‍നാ
surely We (would have) opened
നാം തുറന്നു കൊടുക്കുമായിരുന്നു
عَلَيْهِمْ
അലൈഹിം
on them
അവര്‍ക്ക്
بَرَكَاتٍ
ബറകാതിന്‍
blessings
അനുഗ്രഹങ്ങള്‍
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്ത്
وَٱلأَرْضِ
വഅല്‍അര്‍ദ്വി,
and the earth
ഭൂമിയില്‍ നിന്നും
وَلَـٰكِن
വലാകിന്‍
But
എന്നാല്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ നിഷേധിച്ചു
فَأَخَذْنَاهُمْ
ഫഅഖധ്‍നാഹും
then We seized them
അതിനാല്‍ നാം അവരെ പിടികൂടി
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُواْ
കാനൂ
they were
അവരായിരുന്ന (ഫലമായി)
يَكْسِبُونَ
യക്സിബൂന
earn
അവര്‍ സമ്പാദിക്കുന്നു
وَلَوْ أَنَّ أَهْلَ ٱلْقُرَىٰ آمَنُواْ وَٱتَّقَواْ لَفَتَحْنَا عَلَيْهِمْ بَرَكَاتٍ مِّنَ ٱلسَّمَآءِ وَٱلأَرْضِ وَلَـٰكِن كَذَّبُواْ فَأَخَذْنَاهُمْ بِمَا كَانُواْ يَكْسِبُونَ
വലൗ അന്ന അഹ്‍ല അല്‍ഖുറാ ആമനൂ വഇത്തഖവ്‍ ലഫതഹ്‍നാ അലൈഹിം ബറകാതിന്‍ മിന അസ്സമാഇ വഅല്‍അര്‍ദ്വി, വലാകിന്‍ കധ്ധബൂ ഫഅഖധ്‍നാഹും ബിമാ കാനൂ യക്സിബൂന
And if the people of the towns had believed and had the Taqwa (piety), certainly, We should have opened for them blessings from the heaven and the earth, but they belied. So We took them for what they used to earn.
അന്നാട്ടുകാര്‍ വിശ്വസിക്കുകയും ഭക്തരാവുകയും ചെയ്തിരുന്നെങ്കില്‍ നാമവര്‍ക്ക് വിണ്ണില്‍നിന്നും മണ്ണില്‍നിന്നും അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുമായിരുന്നു. എന്നാല്‍ അവര്‍ നിഷേധിച്ചു തള്ളുകയാണുണ്ടായത്. അതിനാല്‍ അവര്‍ സമ്പാദിച്ചു വെച്ചതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
97
٩٧
أَفَأَمِنَ
അഫഅമിന
Then did feel secure
നിര്‍ഭയരായിരിക്കയാണോ
أَهْلُ
അഹ്‍ലു
(the) People
ആള്‍ക്കാര്‍
ٱلْقُرَىٰ
അല്‍ഖുറാ
(of) the cities
ആ നാട്
أَن
അന്‍
that
അത്
يَأْتِيَهُمْ
യഅ്‍തിയഹും
comes to them
അവര്‍ക്ക് വന്നെത്തുന്നത്
بَأْسُنَا
ബഅ്‍സുനാ
Our punishment
നമ്മുടെ ശിക്ഷ
بَيَاتاً
ബയാതന്‍
(at) night
രാത്രിയില്‍
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
نَآئِمُونَ
നാഇമൂന
were asleep
ഉറങ്ങുന്നവര്‍
أَفَأَمِنَ أَهْلُ ٱلْقُرَىٰ أَن يَأْتِيَهُمْ بَأْسُنَا بَيَاتاً وَهُمْ نَآئِمُونَ
അഫഅമിന അഹ്‍ലു അല്‍ഖുറാ അന്‍ യഅ്‍തിയഹും ബഅ്‍സുനാ ബയാതന്‍ വഹും നാഇമൂന
Did the people of the towns then feel secure against the coming of Our Punishment by night while they are asleep.
എന്നാല്‍ അന്നാട്ടുകാര്‍, രാത്രിയില്‍ അവര്‍ ഉറക്കിലായിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിപ്പോയോ.
98
٩٨
أَوَ
അവ
Do
ആയോ
أَمِنَ
അമിന
felt secure
നിര്‍ഭയര്‍ ആയി കരുതുക
أَهْلُ
അഹ്‍ലു
(the) People
ആള്‍ക്കാര്‍
ٱلْقُرَىٰ
അല്‍ഖുറാ
(of) the cities
ആ നാടുകളിലെ
أَن
അന്‍
that
അത് (പറ്റി)
يَأْتِيَهُمْ
യഅ്‍തിയഹും
comes to them
അവര്‍ക്ക് വന്നെത്തുന്നത്
بَأْسُنَا
ബഅ്‍സുനാ
Our punishment
നമ്മുടെ ശിക്ഷ
ضُحًى
ദ്വുഹന്‍
(in) daylight
പകല്‍ വേളയില്‍
وَهُمْ
വഹും
and they (are)
അവര്‍ ആയിരിക്കെ
يَلْعَبُونَ
യല്‍അബൂന
playing
അവര്‍ കളിക്കുന്നു
أَوَ أَمِنَ أَهْلُ ٱلْقُرَىٰ أَن يَأْتِيَهُمْ بَأْسُنَا ضُحًى وَهُمْ يَلْعَبُونَ
അവഅമിന അഹ്‍ലു അല്‍ഖുറാ അന്‍ യഅ്‍തിയഹും ബഅ്‍സുനാ ദ്വുഹന്‍ വഹും യല്‍അബൂന
Or, did the people of the towns then feel secure against the coming of Our Punishment in the forenoon while they play.
അല്ലെങ്കില്‍, അവിടത്തെയാളുകള്‍ പകല്‍ വേളയില്‍ വിനോദ വൃത്തികളിലായിരിക്കെ, നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി നിര്‍ഭയരായിരിക്കയാണോ.
99
٩٩
أَفَأَمِنُواْ
അഫഅമിനൂ
Then did they feel secure
അവര്‍ നിര്‍ഭയരായിരിക്കയാണോ
مَكْرَ
മക്റ
(from the) plan
തന്ത്രത്തെ പറ്റി
ٱللَّهِ
അല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
فَلاَ
ഫലാ
And not
ഇല്ല
يَأْمَنُ
യഅ്‍മനു
feel secure
എന്നാല്‍ നിര്‍ഭയരാവുക
مَكْرَ
മക്റ
(from the) plan
തന്ത്രത്തെ പറ്റി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلاَّ
ഇല്ലാ
except
ഒഴികെ
ٱلْقَوْمُ
അല്‍ഖൗമു
the people
ജനത
ٱلْخَاسِرُونَ
അല്‍ഖാസിറൂന
(who are) the losers
നഷ്ടം പറ്റിയ
أَفَأَمِنُواْ مَكْرَ ٱللَّهِ فَلاَ يَأْمَنُ مَكْرَ ٱللَّهِ إِلاَّ ٱلْقَوْمُ ٱلْخَاسِرُونَ
അഫഅമിനൂ മക്റ അല്ലാഹി, ഫലാ യഅ്‍മനു മക്റ അല്ലാഹി ഇല്ലാ അല്‍ഖൗമു അല്‍ഖാസിറൂന
Did they then feel secure against the Plan of Allah. None feels secure from the Plan of Allah except the people who are the losers.
അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റിത്തന്നെ നിര്‍ഭയരായിരിക്കയാണോ. എന്നാല്‍ അറിയുക: നശിച്ച ജനമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി നിര്‍ഭയരാവുകയില്ല.