Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
160 ١٦٠
وَقَطَّعْنَاهُمُ
വഖത്തഅ്‍നാഹുമു
And We divided them
അവരെ നാം വിഭജിച്ചു
ٱثْنَتَىْ عَشْرَةَ
ഇഥ്‍നതാ ഉശ്‍റത
(into) twelve
പന്ത്രണ്ടു ആയിട്ട്
أَسْبَاطاً
അസ്‍ബാത്വന്‍
tribes
ഗോത്രങ്ങളായി
أُمَماً
ഉമമന്‍,
(as) communities
സമൂഹങ്ങള്‍ ആയിട്ട്
وَأَوْحَيْنَآ
വഅവ്‍ഹൈനാ
and We revealed
നാം ബോധനം നല്‍കുകയും ചെയ്തു
إِلَىٰ
ഇലാ
to
ക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
إِذِ
ഇധി
when
സന്ദര്‍ഭം
ٱسْتَسْقَاهُ
ഇസ്‍തസ്‍ഖാഹു
asked him for water
അവനോട് കുടിവെള്ളം ആവിശ്യപ്പെട്ട
قَوْمُهُ
ഖൗമുഹു
his people
അവന്‍റെ ജനത
أَنِ
അനി
That
എന്ന്
ٱضْرِب
ഇദ്വ്‍റിബ്‍
Strike
നീ അടിക്കുക
بِّعَصَاكَ
ബിഉസ്വാക
with your staff
നിന്‍റെ വടികൊണ്ട്
ٱلْحَجَرَ
അല്‍ഹജറ,
the stone
ആ പാറയെ
فَٱنبَجَسَتْ
ഫന്‍ബജസത്‍
Then gushed forth
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
മിന്‍ഹു
from him
അതില്‍ നിന്ന്
ٱثْنَتَا عَشْرَةَ
ഇഥ്‍നതാ ഉശ്‍റത
twelve
പന്ത്രണ്ട്
عَيْناً
ഉൈനന്‍,
A spring
ഉറവകള്‍
قَدْ
ഖദ്‍
Surely
തീര്‍ച്ചയായും
عَلِمَ
ഉലിമ
He knows
മനസ്സിലാക്കി
كُلُّ
കുല്ലു
every
എല്ലാ
أُنَاسٍ
ഉനാസിന്‍
people
ആളുകള്‍
مَّشْرَبَهُمْ
മശ്‍റബഹും,
their drinking place
അവര്‍ കുടിക്കുന്ന സ്ഥാനം
وَظَلَّلْنَا
വഴല്ലല്‍നാ
And We shaded
നാം തണലേകുകയും ചെയ്തു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلْغَمَامَ
അല്‍ഗമാമ
(with) the clouds
മേഘത്തെ
وَأَنْزَلْنَا
വഅന്‍ഴല്‍നാ
and We sent down
നാം ഇറക്കുകയും ചെയ്തു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلْمَنَّ
അല്‍മന്ന
the manna
മന്ന
وَٱلسَّلْوَىٰ
വഅസ്സല്‍വാ,
and the quails
സല്‍വയും
كُلُواْ
കുലൂ
Eat
നിങ്ങള്‍ തിന്നുകൊള്ളുക
مِن
മിന്‍
From
യില്‍നിന്ന്
طَيِّبَاتِ
ത്വയ്യിബാതി
(the) good things
നല്ലവയില്‍ / ഉത്തമ പദാര്‍ഥങ്ങളില്‍
مَا
മാ
what
എന്ത്
رَزَقْنَاكُمْ
റഴഖ്‍നാകും,
We have provided you
നാം നിങ്ങള്‍ക്ക് നല്‍കിയ
وَمَا
വമാ
And what
എന്ത് / ഇല്ല
ظَلَمُونَا
ഴലമൂനാ
they wronged Us
അവര്‍ നമുക്കൊരു ദ്രോഹവും ചെയ്തു
وَلَـٰكِن
വലാകിന്‍
But
മറിച്ച്
كَانُوۤاْ
കാനൂ
they are
അവരായിരുന്നു
أَنْفُسَهُمْ
അന്‍ഫുസഹും
themselves
അവരെത്തന്നെ
يَظْلِمُونَ
യഴ്‍ലിമൂന
they wronged
അവര്‍ ദ്രോഹിക്കുന്നു
وَقَطَّعْنَاهُمُ ٱثْنَتَىْ عَشْرَةَ أَسْبَاطاً أُمَماً وَأَوْحَيْنَآ إِلَىٰ مُوسَىٰ إِذِ ٱسْتَسْقَاهُ قَوْمُهُ أَنِ ٱضْرِب بِّعَصَاكَ ٱلْحَجَرَ فَٱنبَجَسَتْ مِنْهُ ٱثْنَتَا عَشْرَةَ عَيْناً قَدْ عَلِمَ كُلُّ أُنَاسٍ مَّشْرَبَهُمْ وَظَلَّلْنَا عَلَيْهِمُ ٱلْغَمَامَ وَأَنْزَلْنَا عَلَيْهِمُ ٱلْمَنَّ وَٱلسَّلْوَىٰ كُلُواْ مِن طَيِّبَاتِ مَا رَزَقْنَاكُمْ وَمَا ظَلَمُونَا وَلَـٰكِن كَانُوۤاْ أَنْفُسَهُمْ يَظْلِمُونَ
വഖത്തഅ്‍നാഹുമു ഇഥ്‍നതാ ഉശ്‍റത അസ്‍ബാത്വന്‍ ഉമമന്‍, വഅവ്‍ഹൈനാ ഇലാ മൂസാ ഇധി ഇസ്‍തസ്‍ഖാഹു ഖൗമുഹു അനി ഇദ്വ്‍റിബ്‍ ബിഉസ്വാക അല്‍ഹജറ, ഫന്‍ബജസത്‍ മിന്‍ഹു ഇഥ്‍നതാ ഉശ്‍റത ഉൈനന്‍, ഖദ്‍ ഉലിമ കുല്ലു ഉനാസിന്‍ മശ്‍റബഹും, വഴല്ലല്‍നാ അലൈഹിമു അല്‍ഗമാമ വഅന്‍ഴല്‍നാ അലൈഹിമു അല്‍മന്ന വഅസ്സല്‍വാ, കുലൂ മിന്‍ ത്വയ്യിബാതി മാ റഴഖ്‍നാകും, വമാ ഴലമൂനാ വലാകിന്‍ കാനൂ അന്‍ഫുസഹും യഴ്‍ലിമൂന
And We divided them into twelve tribes nations. We directed Musa (Moses) by inspiration, when his people asked him for water: Strike the stone with your stick, and there gushed forth out of it twelve springs: each group knew its own place for water. We shaded them with the clouds and sent down upon them Al-Manna and the quails: Eat of the good things with which We have provided you. They harmed Us not but they used to harm themselves.
അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി വിഭജിച്ചു. മൂസായോട് അദ്ദേഹത്തിന്‍റെ ജനത കുടിവെള്ളം ചോദിച്ചു. അപ്പോള്‍ നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു: നീ നിന്‍റെ വടികൊണ്ട് പാറക്കല്ലില്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവകള്‍ പൊട്ടിയൊഴുകി. ഓരോ വിഭാഗത്തിനും തങ്ങള്‍ വെള്ളം കുടിക്കേണ്ട സ്ഥലമേതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. അവര്‍ക്കു നാം കാര്‍മേഘം കൊണ്ട് തണലേകി. മന്നായും സല്‍വായും ഇറക്കിക്കൊടുത്തു. നാം നിര്‍ദേശിച്ചു: നാം നിങ്ങള്‍ക്കു നല്‍കിയ ഉത്തമ പദാര്‍ഥങ്ങളില്‍ നിന്ന് തിന്നുകൊള്ളുക. തങ്ങളുടെ ചെയ്തികളിലൂടെ അവര്‍ നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവരെ ത്തന്നെയാണ് അവര്‍ ദ്രോഹിച്ചുകൊണ്ടിരുന്നത്.
161 ١٦١
وَإِذْ
വഇധ്‍
And when
സന്ദര്‍ഭം
قِيلَ
ഖീല
it is said
പറയപ്പെട്ടു
لَهُمُ
ലഹുമു
to them
അവരോട്
ٱسْكُنُواْ
ഉസ്‍കുനൂ
Live
നിങ്ങള്‍ താമസിക്കുവിന്‍
هَـٰذِهِ
ഹാധിഹി
this
ٱلْقَرْيَةَ
അല്‍ഖര്‍യത
city
പട്ടണത്തില്‍
وَكُلُواْ
വകുലൂ
and eat
നിങ്ങള്‍ തിന്നുകയും ചെയ്യുക
مِنْهَا
മിന്‍ഹാ
from it
അവയില്‍ നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
شِئْتُمْ
ശിഅ്‍തും
you wish
നിങ്ങള്‍ ഉദ്ദേശിച്ചു
وَقُولُواْ
വഖൂലൂ
and speak
പറയുകയും ചെയ്യുക
حِطَّةٌ
ഹിത്വതന്‍
Repentance
ഞങ്ങളെ പാപമുക്തരാക്കണമേ
وَٱدْخُلُواْ
വഉദ്‍ഖുലൂ
and enter
നിങ്ങള്‍ പ്രവേശിക്കുകയും ചെയ്യൂ
ٱلْبَابَ
അല്‍ബാബ
the gate
കവാടത്തിലൂടെ
سُجَّداً
സുജ്ജദന്‍
prostrating
പ്രണമിക്കുന്നവരായി
نَّغْفِرْ
നഗ്‍ഫിര്‍
We will forgive
നാം പൊറുത്ത് തരാം
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
خَطِيۤئَاتِكُمْ
ഖതീആതികും,
your sins
നിങ്ങളുടെ പാപങ്ങള്‍
سَنَزِيدُ
സനഴീദു
We will increase
നാം വര്‍ധിപ്പിക്കും
ٱلْمُحْسِنِينَ
അല്‍മുഹ്‍സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
وَإِذْ قِيلَ لَهُمُ ٱسْكُنُواْ هَـٰذِهِ ٱلْقَرْيَةَ وَكُلُواْ مِنْهَا حَيْثُ شِئْتُمْ وَقُولُواْ حِطَّةٌ وَٱدْخُلُواْ ٱلْبَابَ سُجَّداً نَّغْفِرْ لَكُمْ خَطِيۤئَاتِكُمْ سَنَزِيدُ ٱلْمُحْسِنِينَ
വഇധ്‍ ഖീല ലഹുമു ഉസ്‍കുനൂ ഹാധിഹി അല്‍ഖര്‍യത വകുലൂ മിന്‍ഹാ ഹൈഥു ശിഅ്‍തും വഖൂലൂ ഹിത്വതന്‍ വഉദ്‍ഖുലൂ അല്‍ബാബ സുജ്ജദന്‍ നഗ്‍ഫിര്‍ ലകും ഖതീആതികും, സനഴീദു അല്‍മുഹ്‍സിനീന്‍
And when it was said to them: Dwell in this town and eat therefrom wherever you wish, and say, forgive our sins, and enter the gate prostrate. We shall forgive you your wrong-doings. We shall increase for the good-doers.
അവരോടിങ്ങനെ പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ ഈ പട്ടണത്തില്‍ പാര്‍ക്കുകയും ഇവിടെ നിങ്ങള്‍ക്കിഷ്ടമുള്ളേടത്തുനിന്ന് തിന്നുകയും ചെയ്യുക. നിങ്ങള്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. പട്ടണ കവാടത്തിലൂടെ പ്രണമിക്കുന്നവരായി പ്രവേശിക്കുകയും ചെയ്യുക. എങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തുതരും. നല്ലവര്‍ക്ക് നാം കൂടുതല്‍ നല്‍കും.
162 ١٦٢
فَبَدَّلَ
ഫബദ്ദല
But changed
എന്നിട്ട് മാറ്റി മറിച്ചു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ظَلَمُواْ
ഴലമൂ
wronged
അക്രമികള്‍
مِنْهُمْ
മിന്‍ഹും
from them
അവരിലെ
قَوْلاً
ഖൗലന്‍
a Word
വാക്ക്
غَيْرَ
ഗൈറ
other than
അല്ലാത്ത
ٱلَّذِى
അല്ലധീ
(is) the One Who
അത്
قِيلَ
ഖീല
it is said
പറയപ്പെട്ട
لَهُمْ
ലഹും
for them
അവരോട്
فَأَرْسَلْنَا
ഫഅര്‍സല്‍നാ
So We sent
അതിനാല്‍ നാം അയച്ചു
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
رِجْزاً
റിജ്‍ഴന്‍
torment
ശിക്ഷ
مِّنَ
മിന
against
നിന്ന്
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്ത്
بِمَا
ബിമാ
for what
യാതൊന്ന്
كَانُواْ
കാനൂ
they were
അവരായിരുന്ന
يَظْلِمُونَ
യഴ്‍ലിമൂന
they wronged
അവര്‍ ആക്രമം പ്രവര്‍ത്തിക്കുന്നു
فَبَدَّلَ ٱلَّذِينَ ظَلَمُواْ مِنْهُمْ قَوْلاً غَيْرَ ٱلَّذِى قِيلَ لَهُمْ فَأَرْسَلْنَا عَلَيْهِمْ رِجْزاً مِّنَ ٱلسَّمَآءِ بِمَا كَانُواْ يَظْلِمُونَ
ഫബദ്ദല അല്ലധീന ഴലമൂ മിന്‍ഹും ഖൗലന്‍ ഗൈറ അല്ലധീ ഖീല ലഹും ഫഅര്‍സല്‍നാ അലൈഹിം റിജ്‍ഴന്‍ മിന അസ്സമാഇ ബിമാ കാനൂ യഴ്‍ലിമൂന
But those among them who did wrong changed the word that had been told to them. So We sent on them a torment from heaven in return for their wrong-doings.
എന്നാല്‍ അവരോട് പറഞ്ഞതിനെ അവരിലെ അക്രമികള്‍ മാറ്റി മറിച്ചു. അങ്ങനെ അവര്‍ അക്രമം കാണിച്ചു. തദ്ഫലമായി നാം അവരുടെമേല്‍ ഉപരിലോകത്തുനിന്ന് ശിക്ഷ അയച്ചു.
163 ١٦٣
وَسْئَلْهُمْ
വഇസ്‍അല്‍ഹും
And ask them
അവരോടു ചോദിക്കുക
عَنِ
ഉനി
from
പറ്റി
ٱلْقَرْيَةِ
അല്‍ഖര്‍യതി
the town
പട്ടണത്തെ
ٱلَّتِى
അല്ലതീ
Which
യാതൊരു / ആ
كَانَتْ
കാനത്‍
is/are
ആയിരുന്ന
حَاضِرَةَ
ഹാദ്വിറത
situated
അടുത്തുള്ള
ٱلْبَحْرِ
അല്‍ബഹ്‍റി
(of) the sea
കടലിന്‍റെ
إِذْ
ഇധ്‍
when
സന്ദര്‍ഭം
يَعْدُونَ
യഅ്‍ദൂന
they transgressed
അവര്‍ അക്രമം കാണിച്ച
فِى
ഫീ
In
ഇല്‍
ٱلسَّبْتِ
അസ്സബ്‍തി
(of) the Sabbath
ശാബത്ത്
إِذْ
ഇധ്‍
when
സന്ദര്‍ഭം
تَأْتِيهِمْ
തഅ്‍തീഹിം
came to them
അവരുടെയടുത്ത് വരും
حِيتَانُهُمْ
ഹീതാനുഹും
their fish
അവരുടെ മത്സ്യങ്ങള്‍
يَوْمَ
യൗമ
(On the) day
നാളില്‍
سَبْتِهِمْ
സബ്‍തിഹിം
(of) their Sabbath
അവരുടെ സാബത്ത് നാളില്‍
شُرَّعاً
ശുറ് റഉന്‍
visibly
(ജലത്തില്‍) പ്രത്യക്ഷപ്പെട്ടു കൊണ്ട്
وَيَوْمَ
വയൗമ
And (on the) Day
ദിനത്തില്‍
لاَ
ലാ
not
ഇല്ല
يَسْبِتُونَ
യസ്‍ബിതൂന
they had Sabbath
അവര്‍ സാബത്ത് ആചരിക്കുന്നു
لاَ
ലാ
not
ഇല്ല
تَأْتِيهِمْ
തഅ്‍തീഹിം,
came to them
അവഅവരുടെ അടുത്ത് വരിക
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نَبْلُوهُم
നബ്‍ലൂഹും
We test them
നാമവരെ പരീക്ഷിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നില്‍
كَانُوا
കാനൂ
they had
അവര്‍ ആയിരുന്നതിനാല്‍
يَفْسُقُونَ
യഫ്‍സുഖൂന
defiantly disobey
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
وَسْئَلْهُمْ عَنِ ٱلْقَرْيَةِ ٱلَّتِى كَانَتْ حَاضِرَةَ ٱلْبَحْرِ إِذْ يَعْدُونَ فِى ٱلسَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعاً وَيَوْمَ لاَ يَسْبِتُونَ لاَ تَأْتِيهِمْ كَذٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ
വഇസ്‍അല്‍ഹും ഉനി അല്‍ഖര്‍യതി അല്ലതീ കാനത്‍ ഹാദ്വിറത അല്‍ബഹ്‍റി ഇധ്‍ യഅ്‍ദൂന ഫീ അസ്സബ്‍തി ഇധ്‍ തഅ്‍തീഹിം ഹീതാനുഹും യൗമ സബ്‍തിഹിം ശുറ്റഉന്‍ വയൗമ ലാ യസ്‍ബിതൂന ലാ തഅ്‍തീഹിം, കധാലിക നബ്‍ലൂഹും ബിമാ കാനൂ യഫ്‍സുഖൂന
And ask them about the town that was by the sea, when they transgressed in the matter of the Sabbath: when their fish came to them openly on the Sabbath day, and did not come to them on the day they had no Sabbath. Thus We made a trial of them for they used to rebel.
സമുദ്ര തീരത്ത് സ്ഥിതി ചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ ഇവരോടൊന്നു ചോദിച്ചുനോക്കൂ. സാബത്ത് ദിനാചരണത്തില്‍ അവര്‍ അതിക്രമം കാണിച്ച കാര്യം. സാബത്ത് ദിനത്തില്‍ അവര്‍ക്കാവശ്യമായ മത്സ്യങ്ങള്‍ ജലപ്പരപ്പില്‍ അവരുടെയടുത്ത് കൂട്ടമായി വന്നതും സാബത്ത് ആചരിക്കേണ്ടാത്ത ദിനങ്ങളില്‍ അവഅവരുടെ അടുത്ത് വരാതിരുന്നതുമായ കാര്യം. അവര്‍ അധര്‍മം പ്രവര്‍ത്തിച്ചിരുന്നതിനാല്‍ നാം അവരെ അവ്വിധം പരീക്ഷിക്കുകയായിരുന്നു.
164 ١٦٤
وَإِذَا
വഇധ്‍
And when
സന്ദര്‍ഭവും
قَالَتْ
ഖാലത്‍
said
പറഞ്ഞു
أُمَّةٌ
ഉമ്മതുന്‍
a people
ഒരു വിഭാഗം
مِّنْهُمْ
മിന്‍ഹും
of them
അവരിലെ
لِمَ
ലിമ
Why
എന്തിന്
تَعِظُونَ
തഉിഴൂന
(do) you preach
നിങ്ങള്‍ ഉപദേശിക്കുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനതയെ
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مُهْلِكُهُمْ
മുഹ്‍ലികുഹും
(is going to) destroy them
അവരെ നശിപ്പിക്കാന്‍ പോകുന്ന
أَوْ
അവ്‍
or
അല്ലെങ്കില്‍
مُعَذِّبُهُمْ
മുഅദ്ധിബുഹും
punish them
അവരെ ശിക്ഷിക്കാന്‍ പോകുന്നവനാണ്
عَذَاباً
ഉധാബന്‍
(with) a punishment
ശിക്ഷ
شَدِيداً
ശദീദന്‍,
severe
കഠിനമായ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
مَعْذِرَةً
മഅ്‍ധിറതന്‍
To be absolved
കുറ്റത്തില്‍ നിന്നൊഴിവാകാന്‍ വേണ്ടിയാണ്
إِلَىٰ
ഇലാ
to
ലേക്ക്
رَبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവിന്‍റെ
وَلَعَلَّهُمْ
വലഅല്ലഹും
and that they may
അവര്‍ ആയേക്കാം
يَتَّقُونَ
യത്തഖൂന
(are) God conscious
അവര്‍ സൂക്ഷ്മത പാലിക്കുന്നു
وَإِذَا قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْماً ٱللَّهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَاباً شَدِيداً قَالُواْ مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ
വഇധ്‍ ഖാലത്‍ ഉമ്മതുന്‍ മിന്‍ഹും ലിമ തഉിഴൂന ഖൗമന്‍ അല്ലാഹു മുഹ്‍ലികുഹും അവ്‍ മുഅദ്ധിബുഹും ഉധാബന്‍ ശദീദന്‍, ഖാലൂ മഅ്‍ധിറതന്‍ ഇലാ റബ്ബികും വലഅല്ലഹും യത്തഖൂന
And when a community among them said: Why do you preach to a people whom Allah is about to destroy or to punish with a severe torment. said: In order to be free from guilt before your Lord, and perhaps they may fear Allah.
അവരില്‍ ഒരു വിഭാഗം ഇങ്ങനെ പറഞ്ഞതോര്‍ക്കുക: അല്ലാഹു നിശ്ശേഷം നശിപ്പിക്കുകയോ അല്ലെങ്കില്‍ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാനിരിക്കുന്ന ജനത്തെ നിങ്ങളെന്തിന് ഉപദേശിക്കുന്നു. അവര്‍ മറുപടി പറഞ്ഞു: നിങ്ങളുടെ നാഥന്‍റെ അടുത്ത്ഞങ്ങള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ന്യായം ബോധിപ്പിക്കാന്‍. ഒരുവേള അവര്‍ സൂക്ഷ്മതയുള്ളവരായേക്കാമല്ലോ.
165 ١٦٥
فَلَماَّ
ഫലമ്മാ
When
പിന്നീട്
نَسُواْ
നസൂ
they forgot
അവര്‍ മറന്നപ്പോള്‍
مَا
മാ
what
എന്ത്
ذُكِّرُواْ
ധുക്കിറൂ
they were reminded
അവര്‍ ഓര്‍മിപ്പിക്കപ്പെട്ട
بِهِ
ബിഹീ
in it
അത്
أَنجَيْنَا
അന്‍ജൈനാ
We saved
നാം രക്ഷപ്പെടുത്തി
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
يَنْهَوْنَ
യന്‍ഹവ്‍ന
forbid others
തടയുന്ന
عَنِ
ഉനി
from
യില്‍ നിന്ന്
ٱلسُّوۤءِ
അസ്സൂഇ
the evil
തിന്‍മ
وَأَخَذْنَا
വഅഖധ്‍നാ
And We took
നാം പിടികൂടുകയും ചെയ്തു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
ظَلَمُواْ
ഴലമൂ
wronged
അക്രമികള്‍
بِعَذَابٍ
ബിഉധാബിന്‍
of a punishment
ശിക്ഷയാല്‍
بَئِيسٍ
ബാഇസിന്‍
wretched
കഠിനമായ
بِمَا
ബിമാ
for what
യാതൊനാല്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يَفْسُقُونَ
യഫ്‍സുഖൂന
defiantly disobey
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
فَلَماَّ نَسُواْ مَا ذُكِّرُواْ بِهِ أَنجَيْنَا ٱلَّذِينَ يَنْهَوْنَ عَنِ ٱلسُّوۤءِ وَأَخَذْنَا ٱلَّذِينَ ظَلَمُواْ بِعَذَابٍ بَئِيسٍ بِمَا كَانُواْ يَفْسُقُونَ
ഫലമ്മാ നസൂ മാ ധുക്കിറൂ ബിഹീ അന്‍ജൈനാ അല്ലധീന യന്‍ഹവ്‍ന ഉനി അസ്സൂഇ വഅഖധ്‍നാ അല്ലധീന ഴലമൂ ബിഉധാബിന്‍ ബാഇസിന്‍ ബിമാ കാനൂ യഫ്‍സുഖൂന
So when they forgot the remindings that had been given to them, We rescued those who forbade evil, but We seized those who did wrong with a severe torment because they used to rebel.
അങ്ങനെ അവരെ ഓര്‍മിപ്പിച്ചിരുന്ന ഉപദേശം അവര്‍ പൂര്‍ണമായും മറന്നപ്പോള്‍, തിډകള്‍ തടഞ്ഞിരുന്നവരെ നാം രക്ഷപ്പെടുത്തി. അതിക്രമം കാണിച്ചവരെയെല്ലാം അവരുടെ പാപവൃത്തികളുടെ പേരില്‍ കൊടും ശിക്ഷയാല്‍ പിടികൂടുകയും ചെയ്തു.
166 ١٦٦
فَلَماَّ
ഫലമ്മാ
When
അപ്പോള്‍
عَتَوْاْ
ഉതവ്‍
they exceeded all bounds
അവര്‍ ധിക്കാരം കാണിച്ചു
عَن
ഉന്‍
about
നിന്ന്
مَّا
മാ
what
യാതൊന്ന്
نُهُواْ
നുഹൂ
they were forbidden
അവര്‍ വിലക്കപ്പെട്ടിരുന്ന
عَنْهُ
ഉന്‍ഹു
him
അവന്ന് / അതില്‍
قُلْنَا
ഖുല്‍നാ
We said
നാം പറഞ്ഞു
لَهُمْ
ലഹും
for them
അവരോട്
كُونُواْ
കൂനൂ
Be
നിങ്ങള്‍ ആയിത്തീരുക
قِرَدَةً
ഖിറദതന്‍
apes
കുരങ്ങുകള്‍
خَاسِئِينَ
ഖാസിഈന
despised
നിന്ദ്യരായ
فَلَماَّ عَتَوْاْ عَن مَّا نُهُواْ عَنْهُ قُلْنَا لَهُمْ كُونُواْ قِرَدَةً خَاسِئِينَ
ഫലമ്മാ ഉതവ്‍ ഉന്‍ മാ നുഹൂ ഉന്‍ഹു ഖുല്‍നാ ലഹും കൂനൂ ഖിറദതന്‍ ഖാസിഈന
So when they exceeded the limits of what they were prohibited, We said to them: Be you monkeys, despised and rejected.
അവരോട് വിലക്കിയിരുന്ന കാര്യങ്ങളിലെല്ലാം അവര്‍ ധിക്കാരം കാണിച്ചപ്പോള്‍ നാം അവരോട് പറഞ്ഞു: നിങ്ങള്‍ നിന്ദ്യരായ കുരങ്ങന്മാരായിത്തീരട്ടെ.
167 ١٦٧
وَإِذْ
വഇധ്‍
And when
സന്ദര്‍ഭം
تَأَذَّنَ
തഅദ്ധന
declared
പ്രഖ്യാപിച്ച ഓര്‍ക്കുക
رَبُّكَ
റബ്ബുക
your Lord
നിന്‍റെ രക്ഷിതാവ്
لَيَبْعَثَنَّ
ലയബ്‍അഥന്ന
that He would surely send
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
إِلَىٰ
ഇലാ
to
ലേക്ക് / വരെ
يَوْمِ
യൗമി
(the) Day
നാളിന്‍റെ/ദിവസത്തിന്‍റെ
ٱلْقِيَامَةِ
അല്‍ഖിയാമതി
the Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَسُومُهُمْ
യസൂമുഹും
would afflict them
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്ന
سُوۤءَ
സൂഅ
(with) an evil
ക്രൂരമായ
ٱلْعَذَابِ
അല്‍ഉധാബി,
the punishment
ശിക്ഷ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവ്
لَسَرِيعُ
ലസറീഉ
(is) surely swift
വേഗതയുള്ളവന്‍ തന്നെ
ٱلْعِقَابِ
അല്‍ഉിഖാബി,
(in) the punishment
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
വഇന്നഹു
And indeed, he
തീര്‍ച്ചയായും അവന്‍
لَغَفُورٌ
ലഗഫൂറുന്‍
surely Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീമിന്‍
Most Merciful
കരുണാമയനും
وَإِذْ تَأَذَّنَ رَبُّكَ لَيَبْعَثَنَّ عَلَيْهِمْ إِلَىٰ يَوْمِ ٱلْقِيَامَةِ مَن يَسُومُهُمْ سُوۤءَ ٱلْعَذَابِ إِنَّ رَبَّكَ لَسَرِيعُ ٱلْعِقَابِ وَإِنَّهُ لَغَفُورٌ رَّحِيمٌ
വഇധ്‍ തഅദ്ധന റബ്ബുക ലയബ്‍അഥന്ന അലൈഹിം ഇലാ യൗമി അല്‍ഖിയാമതി മന്‍ യസൂമുഹും സൂഅ അല്‍ഉധാബി, ഇന്ന റബ്ബക ലസറീഉ അല്‍ഉിഖാബി, വഇന്നഹു ലഗഫൂറുന്‍ റഹീമിന്‍
And when your Lord declared that He would certainly keep on sending against them, till the Day of Resurrection, those who would afflict them with a humiliating torment. Verily, your Lord is Quick in Retribution and certainly He is Oft-Forgiving, Most Merciful.
നിന്‍റെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചു കൊണ്ടിരിക്കുന്നവരെ അവരുടെ നേരെ അന്ത്യനാള്‍വരെയും അവന്‍ നിയോഗിച്ചു കൊണ്ടിരിക്കും. നിന്‍റെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും.
168 ١٦٨
وَقَطَّعْنَاهُمْ
വഖത്തഅ്‍നാഹും
And We divided them
അവരെ നാം വിഭജിക്കുകയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
أُمَماً
ഉമമന്‍,
(as) communities
പല സമൂഹങ്ങളായി
مِّنْهُمُ
മിന്‍ഹുമു
Among them
അവരുടെ കൂട്ടത്തിലുണ്ട്
ٱلصَّالِحُونَ
അസ്സ്വാലിഹൂന
(are) the righteous
സജ്ജനങ്ങള്‍
وَمِنْهُمْ
വമിന്‍ഹും
And from them
അവരില്‍
دُونَ
ദൂന
(are) other than
അല്ലാത്ത
ذٰلِكَ
ധാലിക,
That
അത് / അവര്‍
وَبَلَوْنَاهُمْ
വബലവ്‍നാഹും
And We tested them
അവരെ നാം പരീക്ഷിച്ചു
بِٱلْحَسَنَاتِ
ബില്‍ഹസനാതി
with the good
നന്മകള്‍ കൊണ്ട്
وَٱلسَّيِّئَاتِ
വഅസ്സയ്യിആതി
and the bad
തിന്‍മകള്‍ കൊണ്ടും
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാം
يَرْجِعُونَ
യര്‍ജിഉന
return
അവര്‍ തിരിച്ചു വരുന്നവര്‍
وَقَطَّعْنَاهُمْ فِى ٱلأَرْضِ أُمَماً مِّنْهُمُ ٱلصَّالِحُونَ وَمِنْهُمْ دُونَ ذٰلِكَ وَبَلَوْنَاهُمْ بِٱلْحَسَنَاتِ وَٱلسَّيِّئَاتِ لَعَلَّهُمْ يَرْجِعُونَ
വഖത്തഅ്‍നാഹും ഫീ അല്‍അര്‍ദ്വി ഉമമന്‍, മിന്‍ഹുമു അസ്സ്വാലിഹൂന വമിന്‍ഹും ദൂന ധാലിക, വബലവ്‍നാഹും ബില്‍ഹസനാതി വഅസ്സയ്യിആതി ലഅല്ലഹും യര്‍ജിഉന
And We have broken them up into various separate groups on the earth, some of them are righteous and some are away from that. And We tried them with good and evil in order that they might turn.
ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു. അവരില്‍ സജ്ജനങ്ങളുണ്ട്. നേരെ മറിച്ചുള്ളവരുമുണ്ട്. നാം അവരെ ഗുണദോഷങ്ങളാല്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള അവര്‍ തിരിച്ചു വന്നെങ്കിലോ.
169 ١٦٩
فَخَلَفَ
ഫഖലഫ
Then succeeded
പിന്നീട് പിന്‍ഗാമികളായി വന്നു
مِن
മിന്‍
From
ഇല്‍ / നിന്ന്
بَعْدِهِمْ
ബഅ്‍ദിഹിം
after them
അവര്‍ക്ക് പിറകെ
خَلْفٌ
ഖല്‍ഫന്‍
successors
ഒരു പിന്‍തലമുറ
وَرِثُواْ
വറിഥൂ
(who) inherited
അവര്‍ അനന്തരമെടുത്തു / അവകാശമാക്കി
ٱلْكِتَابَ
അല്‍കിതാബ
the Book
വേദ ഗ്രന്ഥം
يَأْخُذُونَ
യഅ്‍ഖുധൂന
taking
അവര്‍ ശേഖരിക്കുന്നു
عَرَضَ
ഉറദ്വ
transitory gains
വിഭവം
هَـٰذَا
ഹാധാ
This
ٱلأَدْنَىٰ
അല്‍അദ്‍നാ
the lower
അധമ ലോകത്തിന്‍റെ
وَيَقُولُونَ
വയഖൂലൂന
And they say
അവര്‍ പറയുകയാണ്
سَيُغْفَرُ
സയുഗ്‍ഫറു
It will be forgiven for us
പൊറുക്കപ്പെടും
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
وَإِن
വഇന്‍
And if
എങ്കില്‍
يَأْتِهِمْ
യഅ്‍തിഹിം
comes to them
അവര്‍ക്ക് വന്നു കിട്ടി
عَرَضٌ
ഉറദ്വന്‍
goods
വിഭവം
مِّثْلُهُ
മിഥ്‍ലുഹു
similar to it
അത്തരത്തിലുള്ള
يَأْخُذُوهُ
യഅ്‍ഖുധൂഹു,
they will take it
അതവര്‍ സ്വീകരിക്കും
أَلَمْ
അലം
Have not
ഇല്ലേ
يُؤْخَذْ
യുഅ്‍ഖധ്‍
will it be taken
വാങ്ങുക(യും) ചെയതു
عَلَيْهِمْ
ഉലൈഹിം
on them
അവരോട്
مِّيثَاقُ
മീഥാഖു
Covenant
കരാര്‍ . ഉറപ്പ്
ٱلْكِتَابِ
അല്‍കിതാബി
(of) the Book
വേദഗ്രന്ഥത്തിലൂടെ
أَن
അന്‍
that
അത്
لاَّ
ലാ
there is no
ഇല്ല (എന്ന്)
يَقُولُواْ
യഖൂലൂ
they say
അവര്‍ പറയുക
عَلَى
അലാ
over
പേരില്‍ / മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلاَّ
ഇല്ലാ
except
അല്ലാതെ
ٱلْحَقَّ
അല്‍ഹഖ്ഖ
the truth
സത്യം
وَدَرَسُواْ
വദറസൂ
while they studied
അവര്‍ പഠിക്കുകയും ചെയ്തു
مَا
മാ
what
എന്ത്
فِيهِ
ഫീഹി,
in it
അതില്‍ ഉള്ള
وَٱلدَّارُ
വഅദ്ദാറു
And the home
ഭവനം (മാണ്‌)
ٱلآخِرَةُ
അല്‍ആഖിറതു
(of) the Hereafter
പരലോക
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമം
لِّلَّذِينَ
ലില്ലധീന
to those who
യാതോരുത്തര്‍ക്ക്
يَتَّقُونَ
യത്തഖൂന,
(are) God conscious
സൂക്ഷ്മത പാലിക്കുന്ന
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَعْقِلُونَ
തഅ്‍ഖിലൂന
you use your intellect
നിങ്ങള്‍ ചിന്തിച്ച് മനസിലാക്കുന്നു
فَخَلَفَ مِن بَعْدِهِمْ خَلْفٌ وَرِثُواْ ٱلْكِتَابَ يَأْخُذُونَ عَرَضَ هَـٰذَا ٱلأَدْنَىٰ وَيَقُولُونَ سَيُغْفَرُ لَنَا وَإِن يَأْتِهِمْ عَرَضٌ مِّثْلُهُ يَأْخُذُوهُ أَلَمْ يُؤْخَذْ عَلَيْهِمْ مِّيثَاقُ ٱلْكِتَابِ أَن لاَّ يَقُولُواْ عَلَى ٱللَّهِ إِلاَّ ٱلْحَقَّ وَدَرَسُواْ مَا فِيهِ وَٱلدَّارُ ٱلآخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ أَفَلاَ تَعْقِلُونَ
ഫഖലഫ മിന്‍ ബഅ്‍ദിഹിം ഖല്‍ഫന്‍ വറിഥൂ അല്‍കിതാബ യഅ്‍ഖുധൂന ഉറദ്വഹാധാ അല്‍അദ്‍നാ വയഖൂലൂന സയുഗ്‍ഫറു ലനാ വഇന്‍ യഅ്‍തിഹിം ഉറദ്വന്‍ മിഥ്‍ലുഹു യഅ്‍ഖുധൂഹു, അലം യുഅ്‍ഖധ്‍ ഉലൈഹിം മീഥാഖു അല്‍കിതാബി അന്‍ ലാ യഖൂലൂ അലാ അല്ലാഹി ഇല്ലാ അല്‍ഹഖ്ഖ വദറസൂ മാ ഫീഹി, വഅദ്ദാറു അല്‍ആഖിറതു ഖൈറുന്‍ ലില്ലധീന യത്തഖൂന, അഫലാ തഅ്‍ഖിലൂന
Then after them succeeded an generation, which inherited the Book, but they chose the goods of this low life saying: will be forgiven to us. And if the offer of the like came their way, they would seize them. Was not the covenant of the Book taken from them that they would not say about Allah anything but the truth? And they have studied what is in it. And the home of the Hereafter is better for those who are Al-Muttaqun.
പിന്നീട് അവര്‍ക്കു പിറകെ അവരുടെ പിന്‍ഗാമികളായി ഒരു വിഭാഗം വന്നു. അവര്‍ വേദഗ്രന്ഥം അനന്തരമെടുത്തു. ഈ അധമ ലോകത്തിന്‍റെ വിഭവങ്ങളാണ് അവര്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് ഇതൊക്കെ പൊറുത്തു കിട്ടുമെന്ന് അവര്‍ പറയുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഐഹികവിഭവങ്ങള്‍ വീണ്ടും വന്നുകിട്ടിയാല്‍ അതവര്‍ വാരിപ്പുണരും. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയുകയില്ലെന്ന് വേദഗ്രന്ഥത്തിലൂടെ അവരോട് കരാര്‍ വാങ്ങുകയും അതിലുള്ളത് അവര്‍ പഠിച്ചറിയുകയും ചെയ്തിട്ടില്ലേ. പരലോകഭവനമാണ് ഭക്തി പുലര്‍ത്തുന്നവര്‍ക്ക് ഉത്തമം. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ.