Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
70 ٧٠
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَجِئْتَنَا
അജിഅ്‍തനാ
Have you come to us
നീ ഞങ്ങളിലേക്ക് വന്നിരിക്കയാണോ
لِنَعْبُدَ
ലിനഅ്‍ബുദ
that we (should) worship
ഞങ്ങള്‍ ആരാധിക്കാന്‍ വേണ്ടി
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുvവിന്
وَحْدَهُ
വഹ്‍ദഹു
Alone
അവനെ മാത്രം
وَنَذَرَ
വനധറ
and we forsake
ഞങ്ങള്‍ ഉപേക്ഷിക്കാനും
مَا
മാ
what
എന്ത്
كَانَ
കാന
is
ആണോ
يَعْبُدُ
യഅ്‍ബുദു
worship
പൂജിച്ചിരുന്ന
آبَاؤُنَا
ആബാഉനാ,
our forefathers
ഞങ്ങളുടെ പിതാക്കളും
فَأْتِنَا
ഫഅ്‍തിനാ
Then bring us
എന്നാല്‍ നീ ഞങ്ങളിലേക്ക് കൊണ്ട് വരിക
بِمَا
ബിമാ
for what
യാതൊന്നില്‍
تَعِدُنَآ
തഅിദുനാ
you promise us
നീ ഞങ്ങള്‍ക്ക് വാഗ്ദത്തം (ഭീഷണി) ചെയ്ത
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുംത
you are
നീ ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلصَّادِقِينَ
അസ്സ്വാദിഖീന്‍
the truthful
സത്യവാന്‍മാരില്‍ പെട്ടവന്‍
قَالُوۤاْ أَجِئْتَنَا لِنَعْبُدَ ٱللَّهَ وَحْدَهُ وَنَذَرَ مَا كَانَ يَعْبُدُ آبَاؤُنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّادِقِينَ
ഖാലൂ അജിഅ്‍തനാ ലിനഅ്‍ബുദ അല്ലാഹ വഹ്‍ദഹു വനധറ മാ കാന യഅ്‍ബുദു ആബാഉനാ, ഫഅ്‍തിനാ ബിമാ തഅിദുനാ ഇന്‍ കുംത മിന അസ്സ്വാദിഖീന്‍
They said: You have come to us that we should worship Allah Alone and forsake that which our fathers used to worship. So bring us that wherewith you have threatened us if you are of the truthful.
അവര്‍ പറഞ്ഞു: ഞങ്ങള്‍ ഏകദൈവത്തെ മാത്രം ആരാധിക്കാനും ഞങ്ങളുടെ പൂര്‍വപിതാക്കള്‍ പൂജിച്ചിരുന്നവയെയൊക്കെ വെടിയാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തേക്ക് വന്നത്? എങ്കില്‍, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ സത്യവാനാണെങ്കില്‍.
71 ٧١
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
قَدْ
ഖദ്
Surely
തീര്‍ച്ചയായും
وَقَعَ
വഖഅ
(became) incumbent
വന്നു പതിച്ചിരിക്കുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങളുടെ മേല്‍
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
رِجْسٌ
റിജ്‍സുന്‍
(are an) abomination
ശാപം / വെറുപ്പ്
وَغَضَبٌ
വഗദ്വബുന്‍,
and anger
കോപവും
أَتُجَادِلُونَنِى
അതുജാദിലൂനനീ
Do you dispute with me
നിങ്ങള്‍ എന്നോട് തര്‍ക്കികുകയാണോ
فِيۤ
ഫീ
in
യില്‍
أَسْمَآءٍ
അസ്‍മാഇന്‍
names
ചില നാമങ്ങളുടെ പേരില്‍
سَمَّيْتُمُوهَآ
സമ്മൈതുമൂഹാ
you have named them
അവനിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنْتُمْ
അന്തും
you
നിങ്ങള്‍
وَآبَآؤكُمُ
വആബാഉകും
and your forefathers
നിങ്ങളുടെ പിതാക്കളും
مَّا
മാ
what
യാതൊന്ന് / ഇല്ല
نَزَّلَ
നസ്സല
He revealed
അവന്‍ അവതരിപ്പിച്ചിട്ട്‌
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِهَا
ബിഹാ
at it
അതിനെ കുറിച്ച്
مِن
മിന്‍
From
യില്‍നിന്ന്
سُلْطَانٍ
സുല്‍ത്വാനിന്‍,
authority
ഒരു തെളിവ്
فَٱنْتَظِرُوۤاْ
ഫഇന്‍തഴിറൂ
Then wait
എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍
إِنِّى
ഇന്നീ
Indeed, I
തീര്‍ച്ചയായും ഞാന്‍
مَعَكُمْ
മഅകും
(is) with you
നിങ്ങളോടൊപ്പം
مِّنَ
മിന
against
നിന്ന്
ٱلْمُنْتَظِرِينَ
അല്‍മുംതഴിറീന്‍
the ones who wait
കാത്തിരിക്കുന്നവരില്‍ പെട്ടവന്‍
قَالَ قَدْ وَقَعَ عَلَيْكُمْ مِّن رَّبِّكُمْ رِجْسٌ وَغَضَبٌ أَتُجَادِلُونَنِى فِيۤ أَسْمَآءٍ سَمَّيْتُمُوهَآ أَنْتُمْ وَآبَآؤكُمُ مَّا نَزَّلَ ٱللَّهُ بِهَا مِن سُلْطَانٍ فَٱنْتَظِرُوۤاْ إِنِّى مَعَكُمْ مِّنَ ٱلْمُنْتَظِرِينَ
ഖാല ഖദ് വഖഅ അലൈകും മിന്‍ റബ്ബികും റിജ്‍സുന്‍ വഗദ്വബുന്‍, അതുജാദിലൂനനീ ഫീ അസ്‍മാഇന്‍ സമ്മൈതുമൂഹാ അന്തും വആബാഉകും മാ നസ്സല അല്ലാഹു ബിഹാ മിന്‍ സുല്‍ത്വാനിന്‍, ഫഇന്‍തഴിറൂ ഇന്നീ മഅകും മിന അല്‍മുംതഴിറീന്‍
said: Torment and wrath have already fallen on you from your Lord. Dispute you with me over names which you have named - you and your fathers, with no authority from Allah. Then wait, I am with you among those who wait.
ഹൂദ് പറഞ്ഞു: നിങ്ങളുടെ നാഥനില്‍ നിന്നുള്ള ശാപ കോപങ്ങളെല്ലാം നിങ്ങളില്‍ വന്നുപതിച്ചിരിക്കുന്നു. അല്ലാഹു ഒരു തെളിവും തരാതിരിക്കെ, നിങ്ങളും നിങ്ങളുടെ പൂര്വപിതാക്കളും കെട്ടിച്ചമച്ച കുറേ ദൈവങ്ങളുടെ പേരും പറഞ്ഞ് എന്നോട് തര്‍ക്കിക്കുകയാണോ? എങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക. ഉറപ്പായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.
72 ٧٢
فَأَنجَيْنَاهُ
ഫഅന്‍ജൈനാഹു
so We saved him
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവരെയും
مَعَهُ
മഅഹു
with him
അദ്ദേഹത്തിന്റെ കൂടെയുള്ള
بِرَحْمَةٍ
ബിറഹ്‍മതിന്‍
Mercy
കാരുണ്യത്താല്‍
مِّنَّا
മിന്നാ
from Us
നമ്മില്‍ നിന്നുള്ള
وَقَطَعْنَا
വഖത്വഅ്‍നാ
And We cut off
നാം മുറിച്ചു മാറ്റുകയും ചെയ്തു
دَابِرَ
ദാബിറ
the roots
മുരട്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
കള്ളമാക്കി തള്ളിയ
بِآيَاتِنَا
ബി-ആയാതിനാ,
Our Signs
നമ്മുടെ പ്രമാണങ്ങളെ / ദൃഷ്ടാന്തങ്ങളെ
وَمَا
വമാ
And what
എന്ത് / ഇല്ല
كَانُواْ
കാനൂ
they were
അവരായിരുന്ന
مُؤْمِنِينَ
മുഅ്‍മിനീന്‍
believers
സത്യവിശ്വാസികള്‍
فَأَنجَيْنَاهُ وَٱلَّذِينَ مَعَهُ بِرَحْمَةٍ مِّنَّا وَقَطَعْنَا دَابِرَ ٱلَّذِينَ كَذَّبُواْ بِآيَاتِنَا وَمَا كَانُواْ مُؤْمِنِينَ
ഫഅന്‍ജൈനാഹു വഅല്ലധീന മഅഹു ബിറഹ്‍മതിന്‍ മിന്നാ വഖത്വഅ്‍നാ ദാബിറ അല്ലധീന കധ്ധബൂ ബി-ആയാതിനാ, വമാ കാനൂ മുഅ്‍മിനീന്‍
So We saved him and those who were with him by a Mercy from Us, and We cut the roots of those who belied Our Ayat, and they were not believers.
അങ്ങനെ നാം നമ്മുടെ കാരുണ്യത്താല്‍ ഹൂദിനേയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കിത്തള്ളിയവരെ മുരടോടെ മുറിച്ചുമാറ്റുകയും ചെയ്തു. അവര്‍ സത്യവിശ്വാസികളായിരുന്നില്ല.
73 ٧٣
وَإِلَىٰ
വഇലാ
and to
ലേക്ക്
ثَمُودَ
ഥമൂദ
Thamud
സമൂദ്
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരന്‍
صَالِحاً
സ്വാലിഹന്‍,
Salih
സ്വാലിഹിനെ
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
يَاقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളേ
ٱعْبُدُواْ
ഉഅ്‍ബുദൂ
Worship
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്
مَا
മാ
what
എന്ത് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ദൈവം
غَيْرُهُ
ഗൈറുഹു,
other than Him
അവനല്ലാതെ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَتْكُمْ
ജാഅത്കും
has come to you
നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
ബയ്യിനതുന്‍
clear proofs
വ്യക്തമായ തെളിവുകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും,
your Lord
നിങ്ങളുടെ രക്ഷിതാവ്
هَـٰذِهِ
ഹാധിഹീ
this
ഇത്
نَاقَةُ
നാഖതു
(is) a she-camel
ഒട്ടകം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
آيَةً
ആയതന്‍,
a sign
ഒരു ദൃഷ്ടാന്തം
فَذَرُوهَا
ഫധറൂഹാ
So you leave her
അതിനാല്‍ അതിനെ നിങ്ങള്‍ വിട്ടേക്കുക
تَأْكُلْ
തഅ്‍കുല്‍
(to) eat
അത് തിന്നട്ടെ
فِيۤ
ഫീ
in
യില്‍
أَرْضِ
അര്‍ദ്വി
(the) earth
ഭൂമി
ٱللَّهِ
അല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അരുത്
تَمَسُّوهَا
തമസ്സൂഹാ
touch her
അതിനെ നിങ്ങള്‍ തൊടുക
بِسُوۤءٍ
ബിസൂഇന്‍
with harm
ഉപദ്രവം കൊണ്ട്
فَيَأْخُذَكُمْ
ഫയഅ്‍ഖുധുകും
lest seizes you
എങ്കില്‍ നിങ്ങളെ പിടികൂടും
عَذَابٌ
ഉധാബന്‍
(is) a punishment
ശിക്ഷ
أَلِيمٌ
അലീമിന്‍
(is) a punishment
വേദനയേറിയ
وَإِلَىٰ ثَمُودَ أَخَاهُمْ صَالِحاً قَالَ يَاقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ قَدْ جَآءَتْكُمْ بَيِّنَةٌ مِّن رَّبِّكُمْ هَـٰذِهِ نَاقَةُ ٱللَّهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِيۤ أَرْضِ ٱللَّهِ وَلاَ تَمَسُّوهَا بِسُوۤءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ
വഇലാ ഥമൂദ അഖാഹും സ്വാലിഹന്‍, ഖാല യാ ഖൗമി ഉഅ്‍ബുദൂ അല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഗൈറുഹു, ഖദ് ജാഅത്കും ബയ്യിനതുന്‍ മിന്‍ റബ്ബികും, ഹാധിഹീ നാഖതു അല്ലാഹി ലകും ആയതന്‍, ഫധറൂഹാ തഅ്‍കുല്‍ ഫീ അര്‍ദ്വി അല്ലാഹി, വലാ തമസ്സൂഹാ ബിസൂഇന്‍ ഫയഅ്‍ഖുധുകും ഉധാബന്‍ അലീമിന്‍
And to Thamud their brother Salih (Saleh). He said: O my people. Worship Allah. You have no other Ilah (God) but Him. Indeed there has come to you a clear sign from your Lord. This she-camel of Allah is a sign unto you, so you leave her to graze in Allah's earth, and touch her not with harm, lest a painful torment should seize you.
സമൂദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരന്‍ സ്വാലിഹിനെ അയച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിനു വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവ് നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്. അല്ലാഹുവിന്‍റെ ഈ ഒട്ടകം നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തമാണ്. അതിനാല്‍ അതിനെ വിട്ടേക്കുക. അത് അല്ലാഹുവിന്‍റെ ഭൂമിയില്‍ തിന്നു നടക്കട്ടെ. നിങ്ങളതിന് ഒരു ദ്രോഹവും വരുത്തരുത്. അങ്ങനെ ചെയ്താല്‍ നോവേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
74 ٧٤
وَٱذْكُرُوۤاْ
വഉധ്‍കുറൂ
And remember
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ
ഇധ്‍
when
സന്ദര്‍ഭം
جَعَلَكُمْ
ജഅലകും
He made you
അവന്‍ നിങ്ങളെ ആക്കി
خُلَفَآءَ
ഖുലഫാഅ
successors
പ്രതിനിധികള്‍
مِن
മിന്‍
From
‍നിന്ന്
بَعْدِ
ബഅ്‍ദി
after
ശേഷം
عَادٍ
ഉദിന്‍
ad
ആദിനു
وَبَوَّأَكُمْ
വബവ്വഅകും
and settled you
നിങ്ങള്‍ക്ക് അവന്‍ താമസമൊരുക്കിത്തരികയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
تَتَّخِذُونَ
തത്തഖിധൂന
You take
നിങ്ങള്‍ ഉണ്ടാക്കുന്നു
مِن
മിന്‍
From
യില്‍നിന്ന്
سُهُولِهَا
സുഹൂലിഹാ
its plains
അതിലെ സമതലങ്ങളില്‍
قُصُوراً
ഖുസ്വൂറന്‍
palaces
കൊട്ടാരങ്ങള്‍
وَتَنْحِتُونَ
വതന്‍ഹിതൂന
and you carve out
നിങ്ങള്‍ തുരക്കുന്നു
ٱلْجِبَالَ
അല്‍ജിബാല
the mountains
പര്‍വ്വതങ്ങളെ
بُيُوتاً
ബുയൂതന്‍,
(as) homes
വീടുകളായി
فَٱذْكُرُوۤاْ
ഫഉധ്‍കുറൂ
So remember
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلآءَ
ആലാഅ
(the) Bounties
അനുഗ്രഹങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلاَ
വലാ
and not
അരുത്
تَعْثَوْا
തഅ്‍ഥവ്‍
act wickedly
നിങ്ങള്‍ കുഴപ്പം സൃഷ്ടിക്കരുത്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
مُفْسِدِينَ
മുഫ്‍സിദീന്‍
spreading corruption
നാശകാരികളായി
وَٱذْكُرُوۤاْ إِذْ جَعَلَكُمْ خُلَفَآءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِى ٱلأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُوراً وَتَنْحِتُونَ ٱلْجِبَالَ بُيُوتاً فَٱذْكُرُوۤاْ آلآءَ ٱللَّهِ وَلاَ تَعْثَوْا فِى ٱلأَرْضِ مُفْسِدِينَ
വഉധ്‍കുറൂ ഇധ്‍ ജഅലകും ഖുലഫാഅ മിന്‍ ബഅ്‍ദി ഉദിന്‍ വബവ്വഅകും ഫീ അല്‍അര്‍ദ്വി തത്തഖിധൂന മിന്‍ സുഹൂലിഹാ ഖുസ്വൂറന്‍ വതന്‍ഹിതൂന അല്‍ജിബാല ബുയൂതന്‍, ഫഉധ്‍കുറൂ ആലാഅ അല്ലാഹി വലാ തഅ്‍ഥവ്‍ ഫീ അല്‍അര്‍ദ്വി മുഫ്‍സിദീന്‍
And remember when He made you successors after 'Ad and gave you habitations in the land, you build for yourselves palaces in plains, and carve out homes in the mountains. So remember the graces from Allah, and do not go about making mischief on the earth.
ആദ് സമുദായത്തിനു ശേഷം അവന്‍ നിങ്ങളെ തന്‍റെ പ്രതിനിധികളാക്കിയതും ഭൂമിയില്‍ താമസ സൗകര്യമൊരുക്കിത്തന്നതും ഓര്‍ക്കുക. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ കൊട്ടാരങ്ങള്‍ ഉണ്ടാക്കുന്നു. മല തുരന്നു വീടുണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക. കുഴപ്പക്കാരായി ഭൂമിയില്‍ നാശമുണ്ടാക്കരുത്.
75 ٧٥
قَالَ
ഖാല
he said
ചോദിച്ചു
ٱلْمَلأُ
അല്‍മലഉ
the chiefs
പ്രമാണിമാര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱسْتَكْبَرُواْ
ഇസ്തക്‍ബറൂ
were arrogant
അഹന്ത നടിച്ചിരുന്ന
مِن
മിന്‍
From
യില്‍നിന്ന്
قَوْمِهِ
ഖൗമിഹി
his people
അദ്ദേഹത്തിന്‍റെ ജനത
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
ٱسْتُضْعِفُواْ
ഉസ്തുദ്വഇഫൂ
were oppressed
ദുര്‍ബലരോട്
لِمَنْ
ലിമന്‍
(the one) who
ഒരുത്തനെ പറ്റി
آمَنَ
ആമന
believed
വിശ്വസിച്ച
مِنْهُمْ
മിന്‍ഹും
from them
അവരില്‍ നിന്നും
أَتَعْلَمُونَ
അതഅ്‍ലമൂന
Do you know
നിങ്ങള്‍ക്കറിയുമോ
أَنَّ
അന്ന
that
എന്ന്
صَالِحاً
സ്വാലിഹന്‍
Salih (Saleh)
സ്വാലിഹ്
مُّرْسَلٌ
മുര്‍സലുന്‍
(is the) one sent
നിയോഗിക്കപ്പെട്ടവന്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِ
റബ്ബിഹി,
his Lord
അവന്‍റെ രക്ഷിതാവ്
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
بِمَآ
ബിമാ
in what
യാതോന്നില്‍
أُرْسِلَ
ഉര്‍സില
were sent
അദ്ദേഹം നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹി
in it
അതുമായി
مُؤْمِنُونَ
മുഅ്‍മിനൂന
believers
വിശ്വസിക്കുന്നവരാണ്
قَالَ ٱلْمَلأُ ٱلَّذِينَ ٱسْتَكْبَرُواْ مِن قَوْمِهِ لِلَّذِينَ ٱسْتُضْعِفُواْ لِمَنْ آمَنَ مِنْهُمْ أَتَعْلَمُونَ أَنَّ صَالِحاً مُّرْسَلٌ مِّن رَّبِّهِ قَالُوۤاْ إِنَّا بِمَآ أُرْسِلَ بِهِ مُؤْمِنُونَ
ഖാല അല്‍മലഉ അല്ലധീന ഇസ്തക്‍ബറൂ മിന്‍ ഖൗമിഹി ലില്ലധീന ഉസ്തുദ്വഇഫൂ ലിമന്‍ ആമന മിന്‍ഹും അതഅ്‍ലമൂന അന്ന സ്വാലിഹന്‍ മുര്‍സലുന്‍ മിന്‍ റബ്ബിഹി, ഖാലൂ ഇന്നാ ബിമാ ഉര്‍സില ബിഹി മുഅ്‍മിനൂന
The leaders of those who were arrogant among his people said to those who were counted weak, to such of them as believed: Know you that Salih (Saleh) is one sent from his Lord. They said: We indeed believe in that with which he has been sent.
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ അവരിലെ ദുര്‍ബലരോട് അഥവാ അവരിലെ വിശ്വസിച്ചവരോട് ചോദിച്ചു: സ്വാലിഹ് തന്‍റെ നാഥന്‍ നിയോഗിച്ച ദൂതന്‍ തന്നെയാണെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ? അവര്‍ അറിയിച്ചു: അദ്ദേഹം ഞങ്ങളിലേക്കു വന്നത് ഏതൊരു സന്ദേശവുമായാണോ അതില്‍ വിശ്വസിച്ചവരാണ് ഞങ്ങള്‍. സംശയമില്ല.
76 ٧٦
قَالَ
ഖാല
he said
പറഞ്ഞു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱسْتَكْبَرُوۤاْ
ഇസ്തക്‍ബറൂ
were arrogant
അഹംഭാവം നടിച്ച
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
بِٱلَّذِيۤ
ബില്ലധീ
in that which
യാതൊന്നില്‍
آمَنتُمْ
ആമന്തും
you believe
നിങ്ങള്‍ വിശ്വസിച്ചു
بِهِ
ബിഹി
in it
അതില്‍
كَافِرُونَ
കാഫിറൂന
disbelievers
നിഷേധിക്കുന്നവരാണ്
قَالَ ٱلَّذِينَ ٱسْتَكْبَرُوۤاْ إِنَّا بِٱلَّذِيۤ آمَنتُمْ بِهِ كَافِرُونَ
ഖാല അല്ലധീന ഇസ്തക്‍ബറൂ ഇന്നാ ബില്ലധീ ആമന്തും ബിഹി കാഫിറൂന
Those who were arrogant said: Verily, we disbelieve in that which you believe in.
ആ അഹങ്കാരികള്‍ പറഞ്ഞു: നിങ്ങള്‍ വിശ്വസിക്കുന്നതെന്തോ അതിനെ നിഷേധിക്കുന്നവരാണ് ഞങ്ങള്‍.
77 ٧٧
فَعَقَرُواْ
ഫഅഖറൂ
Then they hamstrung
അങ്ങനെ അവര്‍ അറുത്തു
ٱلنَّاقَةَ
അന്നാഖത
the she camel
ആ പെണ് ഒട്ടകത്തെ
وَعَتَوْاْ
വഉതവ്‍
and (were) insolent
അവര്‍ ധിക്കരിക്കുകയും ചെയ്തു
عَنْ
അന്‍
from
പറ്റി
أَمْرِ
അമ്‍റി
command
കല്‍പ്പന
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥന്‍റെ
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയുകയും ചെയ്തു
يَاصَالِحُ
യാസ്വാലിഹു
O Salih
സാലിഹെ
ٱئْتِنَا
ഇതിനാ
Come to us
നീ ഞങ്ങള്‍ക്കു കൊണ്ടുവരിക
بِمَا
ബിമാ
for what
യാതൊന്ന്
تَعِدُنَآ
തഅിദുനാ
you promise us
നീ ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന
إِن
ഇന്‍
Whether
എങ്കില്‍
كُنتَ
കുംത
you are
നീ ആണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمُرْسَلِينَ
അല്‍മുര്‍സലീന്‍
(of) the Messengers
ദൈവദൂതരില്‍ പെട്ടവന്‍
فَعَقَرُواْ ٱلنَّاقَةَ وَعَتَوْاْ عَنْ أَمْرِ رَبِّهِمْ وَقَالُواْ يَاصَالِحُ ٱئْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلْمُرْسَلِينَ
ഫഅഖറൂ അന്നാഖത വഉതവ്‍ അന്‍ അമ്‍റി റബ്ബിഹിം വഖാലൂ യാ സ്വാലിഹു ഇതിനാ ബിമാ തഅിദുനാ ഇന്‍ കുംത മിന അല്‍മുര്‍സലീന്‍
So they killed the she camel and insolently defied the Commandment of their Lord, and said: O Salih (Saleh). Bring about your threats if you are indeed one of the Messengers.
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുത്തു. തങ്ങളുടെ നാഥന്‍റെ കല്‍പനയെ ധിക്കരിച്ചു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക. നീ ദൈവദൂതനെങ്കില്‍.
78 ٧٨
فَأَخَذَتْهُمُ
ഫഅഖധത്‍ഹുമു
so struck them
അപ്പോള്‍ അവരെ പിടികൂടി
ٱلرَّجْفَةُ
അര്‍റജ്‍ഫതു
the earthquake
പ്രകമ്പനം
فَأَصْبَحُواْ
ഫഅസ്ബഹൂ
and they became
അങ്ങനെ അവര്‍ ആയി
فِى
ഫീ
In
ഇല്‍
دَارِهِمْ
ദാറിഹിം
their homes
അവരുടെ വീടുകളില്‍
جَاثِمِينَ
ജാഥിമീന്‍
fallen prone
കമഴ്ന്നു വീണു കിടക്കുന്നവര്‍
فَأَخَذَتْهُمُ ٱلرَّجْفَةُ فَأَصْبَحُواْ فِى دَارِهِمْ جَاثِمِينَ
ഫഅഖധത്‍ഹുമു അര്‍റജ്‍ഫതു ഫഅസ്ബഹൂ ഫീ ദാറിഹിം ജാഥിമീന്‍
So the earthquake seized them, and they lay (dead), prostrate in their homes.
പെട്ടെന്നൊരു പ്രകമ്പനം അവരെ പിടികൂടി. അങ്ങനെ പ്രഭാതത്തില്‍ അവര്‍ തങ്ങളുടെ വീടുകളില്‍ മരിച്ചു വീണവരായികാണപ്പെട്ടു.
79 ٧٩
فَتَوَلَّىٰ
ഫതവല്ലാ
So he turned away
അനന്തരം അദ്ദേഹം വിട്ടുപോയി
عَنْهُمْ
അന്‍ഹും
for them
അവരെ
وَقَالَ
വഖാല
And says
പറയുകയും ചെയ്തു
يَاقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളേ
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
أَبْلَغْتُكُمْ
അബ്‍ലഗ്‍തുകും
I have conveyed to you
ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചിട്ടുണ്ട്
رِسَالَةَ
റിസാലത
(the) Message
സന്ദേശം
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
وَنَصَحْتُ
വനസഹ്‍തു
and I advised
ഞാന്‍ നന്മ ആഗ്രഹിച്ചു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَلـٰكِنْ
വലാകിന്‍
and but
പക്ഷേ
لاَّ
ലാ
(there is) no
ഇല്ല
تُحِبُّونَ
തുഹിബ്ബൂന
love
നിങ്ങള്‍ ഇഷ്ടപ്പെടുന്നു
ٱلنَّاصِحِينَ
അന്നാസിഹീന്‍
the sincere advisors
ഗുണകാംക്ഷികളെ
فَتَوَلَّىٰ عَنْهُمْ وَقَالَ يَاقَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّى وَنَصَحْتُ لَكُمْ وَلـٰكِنْ لاَّ تُحِبُّونَ ٱلنَّاصِحِينَ
ഫതവല്ലാ അന്‍ഹും വഖാല യാ ഖൗമി ലഖദ് അബ്‍ലഗ്‍തുകും റിസാലത റബ്ബീ വനസഹ്‍തു ലകും വലാകിന്‍ ലാ തുഹിബ്ബൂന അന്നാസിഹീന്‍
Then he turned from them, and said: O my people. I have indeed conveyed to you the Message of my Lord, and have given you good advice but you like not good advisers.
സ്വാലിഹ് അവരെ വിട്ടുപോയി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: എന്‍റെ ജനമേ, ഞാനെന്‍റെ നാഥന്‍റെ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തന്നു. നിങ്ങള്‍ക്കു ഗുണം വരട്ടെയെന്നാഗ്രഹിച്ചു. പക്ഷേ, ഗുണകാംക്ഷികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.