الأعراف
Al-A’raf
ഉയരങ്ങൾ
40
٤٠
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
وَٱسْتَكْبَرُواْ
വഇസ്തക്‍ബറൂ
and were arrogant
അവര്‍ അഹംഭാവം നടിക്കുകയും ചെയ്തു
عَنْهَا
അന്‍ഹാ
from it
അവയുടെ നേരെ
لاَ
ലാ
not
ഇല്ല
تُفَتَّحُ
തുഫത്തഹു
be opened
തുറന്നു കൊടുക്കപ്പെടുക
لَهُمْ
ലഹും
for them
അവര്‍ക്ക്
أَبْوَابُ
അബ്‍വാബു
(the) doors
വാതിലുകള്‍
ٱلسَّمَآءِ
അസ്സമാഇ
the heaven
ആകാശത്ത്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَدْخُلُونَ
യദ്ഖുലൂന
entering
അവര്‍ പ്രവേശിക്കുക
ٱلْجَنَّةَ
അല്‍ജന്നത
Paradise
സ്വര്‍ഗത്തില്‍
حَتَّىٰ
ഹത്താ
until
വരേക്കും
يَلِجَ
യലിജ
passes
പ്രവേശിക്കുന്നത്
ٱلْجَمَلُ
അല്‍ജമലു
the camel
ഒട്ടകം
فِى
ഫീ
In
ഇല്‍
سَمِّ
സമ്മി
(the) eye
കുഴല്‍
ٱلْخِيَاطِ
അല്‍ഖിയാത്വി,
(of) the needle
സൂചിയുടെ
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نَجْزِى
നജ്‍സീ
reward
പ്രതിഫലം നല്‍കുന്നു
ٱلْمُجْرِمِينَ
അല്‍മുജ്റിമീന
the criminals
കുറ്റവാളികള്‍ക്ക്
إِنَّ ٱلَّذِينَ كَذَّبُواْ بِآيَاتِنَا وَٱسْتَكْبَرُواْ عَنْهَا لاَ تُفَتَّحُ لَهُمْ أَبْوَابُ ٱلسَّمَآءِ وَلاَ يَدْخُلُونَ ٱلْجَنَّةَ حَتَّىٰ يَلِجَ ٱلْجَمَلُ فِى سَمِّ ٱلْخِيَاطِ وَكَذٰلِكَ نَجْزِى ٱلْمُجْرِمِينَ
ഇന്ന അല്ലധീന കധ്ധബൂ ബി-ആയാതിനാ വഇസ്തക്‍ബറൂ അന്‍ഹാ ലാ തുഫത്തഹു ലഹും അബ്‍വാബു അസ്സമാഇ വലാ യദ്ഖുലൂന അല്‍ജന്നത ഹത്താ യലിജ അല്‍ജമലു ഫീ സമ്മി അല്‍ഖിയാത്വി, വകധാലിക നജ്‍സീ അല്‍മുജ്റിമീന
Verily, those who belie Our Ayat and treat them with arrogance, for them the gates of heaven will not be opened, and they will not enter Paradise until the camel goes through the eye of the needle. Thus do We recompense the Mujrimun.
നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്തവര്‍ക്കു വേണ്ടി ഒരിക്കലും ആകാശത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുവോളം അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അവ്വിധമാണ് നാം കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുക.
41
٤١
لَهُمْ
ലഹും
for them
അവര്‍ക്ക്
مِّن
മിന്‍
from
ഇല്‍ നിന്ന്
جَهَنَّمَ
ജഹന്നമ
Hell
നരകം
مِهَادٌ
മിഹാദുന്‍
(is) a bed
മെത്ത
وَمِن
വമിന്‍
And from
ഇല്‍
فَوْقِهِمْ
ഫൗഖിഹിം
above them
അവരുടെ മുകള്‍ ഭാഗത്ത്
غَوَاشٍ
ഗവാശിന്‍,
coverings
മൂടികള്‍
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نَجْزِى
നജ്‍സീ
reward
പ്രതിഫലം നല്‍കുന്നു
ٱلظَّالِمِينَ
അഴ്ഴാലിമീന്‍
the wrongdoers
അക്രമകള്‍ക്ക്
لَهُمْ مِّن جَهَنَّمَ مِهَادٌ وَمِن فَوْقِهِمْ غَوَاشٍ وَكَذٰلِكَ نَجْزِى ٱلظَّالِمِينَ
ലഹും മിന്‍ ജഹന്നമ മിഹാദുന്‍ വമിന്‍ ഫൗഖിഹിം ഗവാശിന്‍, വകധാലിക നജ്‍സീ അഴ്ഴാലിമീന്‍
Theirs will be a bed of Hell, and over them coverings. Thus do We recompense the Zalimun.
അവര്‍ക്ക് നരകത്തീയാലുള്ള മെത്തകളാണുണ്ടാവുക. അവര്‍ക്കു മീതെ തീ കൊണ്ടുള്ള പുതപ്പുകളുമുണ്ടാകും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക.
42
٤٢
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
آمَنُواْ
ആമനൂ
believed
സത്യം വിശ്വസിച്ച
وَعَمِلُواْ
വഅമിലൂ
and did
പ്രവര്‍ത്തിക്കുകയും ചെയ്തു
ٱلصَّالِحَاتِ
അസ്സ്വാലിഹാതി
the righteous deeds
സത് കര്‍മങ്ങള്‍
لاَ
ലാ
not
ഇല്ല
نُكَلِّفُ
നുകല്ലിഫു
We burden
നാം ബാധ്യത ഏല്‍പിക്കുക
نَفْساً
നഫ്സന്‍
(on their) own
ഒരാളെയും
إِلاَّ
ഇല്ലാ
except
അല്ലാതെ
وُسْعَهَا
വുസ്അഹാ
(to) its capacity
അയാളുടെ കഴിവ് (പെട്ടത്)
أُوْلَـٰئِكَ
ഉലാഇക
those
അക്കൂട്ടര്‍
أَصْحَابُ
അസ്ഹാബു
(are the) companions
അവകാശികള്‍
ٱلْجَنَّةِ
അല്‍ജന്നതി,
(of) the garden
സ്വര്‍ഗത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന
(will) abide forever
നിത്യവാസികള്‍
وَٱلَّذِينَ آمَنُواْ وَعَمِلُواْ ٱلصَّالِحَاتِ لاَ نُكَلِّفُ نَفْساً إِلاَّ وُسْعَهَا أُوْلَـٰئِكَ أَصْحَابُ ٱلْجَنَّةِ هُمْ فِيهَا خَالِدُونَ
വഅല്ലധീന ആമനൂ വഅമിലൂ അസ്സ്വാലിഹാതി ലാ നുകല്ലിഫു നഫ്സന്‍ ഇല്ലാ വുസ്അഹാ ഉലാഇക അസ്ഹാബു അല്‍ജന്നതി, ഹും ഫീഹാ ഖാലിദൂന
But those who believed, and worked righteousness. We tax not any person beyond his scope, such are the dwellers of Paradise. They will abide therein.
എന്നാല്‍, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോ, ആരെയും അവരുടെ കഴിവിന്നതീതമായ ബാധ്യത നാം ഏല്‍പിക്കുന്നില്ല അവരാണ് സ്വര്‍ഗാവകാശികള്‍. അതിലവര്‍ നിത്യവാസികളായിരിക്കും.
43
٤٣
وَنَزَعْنَا
വനസഅ്‍നാ
And We will remove
നാം തുടച്ചുമാറ്റും
مَا
മാ
what
എന്ത് / ഒന്ന്
فِى
ഫീ
In
ഇല്‍
صُدُورِهِم
സുദൂറിഹിം
their breasts
അവരുടെ മനസ്സുകളിലുള്ള
مِّنْ
മിന്‍
from
ഇല്‍ നിന്ന്
غِلٍّ
ഗില്ലിന്‍
malice
പക
تَجْرِى
തജ്‍റീ
flows
ഒഴുകിക്കൊണ്ടിരിക്കും
مِن
മിന്‍
From
യില്‍നിന്ന്
تَحْتِهِمُ
തഹ്തിഹിമു
underneath them
അവരുടെ താഴ്ഭാഗത്തൂടെ
ٱلأَنْهَارُ
അല്‍അന്‍ഹാറു,
[the] rivers
അരുവികള്‍
وَقَالُواْ
വഖാലൂ
and they said
അവര്‍ പറയും
ٱلْحَمْدُ
അല്‍ഹംദു
(All) the praises and thanks
സ്തുതി
للَّهِ
ലില്ലാഹി
(is) for Allah
അല്ലാഹുവിന്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
هَدَانَا
ഹദാനാ
has guided us
ഞങ്ങളെ നേര്‍മാര്‍ഗത്തിലാക്കിയ
لِهَـٰذَا
ലിഹാധാ
to this
ഇതിലേക്ക്
وَمَا
വമാ
And what
എന്ത് / ഇല്ല
كُنَّا
കുന്നാ
we are
ഞങ്ങള്‍ ആകുമായിരുന്നു
لِنَهْتَدِىَ
ലിനഹ്‍തദിയ
to receive guidance
ഞങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കേണ്ടതിന്
لَوْلاۤ
ലൗലാ
Why not
ഇല്ലായിരുന്നു എങ്കില്‍
أَنْ
അന്‍
that
അത്
هَدَانَا
ഹദാനാ
has guided us
ഞങ്ങളെ നേര്‍വഴിയിലാക്കി
ٱللَّهُ
അല്ലാഹു,
the god
അല്ലാഹു
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
جَآءَتْ
ജാഅത്
it comes
അത് വന്നു
رُسُلُ
റുസുലു
(to the) Messengers
ദൂതന്‍മാര്‍
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥന്‍റെ
بِٱلْحَقِّ
ബില്‍ഹഖ്ഖി,
in the truth
സത്യവും കൊണ്ട്
وَنُودُوۤاْ
വനൂദൂ
And they will be addressed
അപ്പോള്‍ അവരോട് വിളിച്ചു പറയപ്പെട്ടു
أَن
അന്‍
that
അതാ
تِلْكُمُ
തില്‍കുമു
This
എന്ന്
ٱلْجَنَّةُ
അല്‍ജന്നതു
Paradise
സ്വര്‍ഗ്ഗം
أُورِثْتُمُوهَا
ഊറിഥ്തുമൂഹാ
you have been made to inherit it
നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു
بِمَا
ബിമാ
for what
യാതൊന്നിനാല്‍
كُنتُمْ
കുംതും
you
നിങ്ങള്‍
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ
وَنَزَعْنَا مَا فِى صُدُورِهِم مِّنْ غِلٍّ تَجْرِى مِن تَحْتِهِمُ ٱلأَنْهَارُ وَقَالُواْ ٱلْحَمْدُ للَّهِ ٱلَّذِى هَدَانَا لِهَـٰذَا وَمَا كُنَّا لِنَهْتَدِىَ لَوْلاۤ أَنْ هَدَانَا ٱللَّهُ لَقَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ وَنُودُوۤاْ أَن تِلْكُمُ ٱلْجَنَّةُ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
വനസഅ്‍നാ മാ ഫീ സുദൂറിഹിം മിന്‍ ഗില്ലിന്‍ തജ്‍റീ മിന്‍ തഹ്തിഹിമു അല്‍അന്‍ഹാറു, വഖാലൂ അല്‍ഹംദു ലില്ലാഹി അല്ലധീ ഹദാനാ ലിഹാധാ വമാ കുന്നാ ലിനഹ്‍തദിയ ലൗലാ അന്‍ ഹദാനാ അല്ലാഹു, ലഖദ് ജാഅത് റുസുലു റബ്ബിനാ ബില്‍ഹഖ്ഖി, വനൂദൂ അന്‍ തില്‍കുമു അല്‍ജന്നതു ഊറിഥ്തുമൂഹാ ബിമാ കുംതും തഅ്‍മലൂന
And We shall remove from their breasts any hatred or sense of injury. rivers flowing under them, and they will say: All the praises and thanks be to Allah, Who has guided us to this, never could we have found guidance, were it not that Allah had guided us. Indeed, the Messengers of our Lord did come with the truth. And it will be cried out to them: This is the Paradise which you have inherited for what you used to do.
അവരുടെ മനസ്സുകളിലെ പകയെ നാം തുടച്ചുമാറ്റും. അവരുടെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കും. അപ്പോള്‍ അവരിങ്ങനെ പറയും: ഞങ്ങളെ ഇവിടേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയില്ലായിരുന്നെങ്കില്‍ ഞങ്ങളൊരിക്കലും സന്മാര്‍ഗം പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ നാഥന്‍റെ ദൂതന്മാര്‍ സത്യസന്ദേശവുമായി എത്തിയവരായിരുന്നു. അപ്പോള്‍ അവരോടിങ്ങനെ വിളിച്ചുപറയും: ഇതാ നിങ്ങള്‍ക്കുള്ള സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങളിതിന്‍റെ അവകാശികളായിത്തീര്‍ന്നിരിക്കുന്നു.
44
٤٤
وَنَادَىۤ
വനാദാ
And will call out
വിളിച്ചു ചോദിക്കും
أَصْحَابُ
അസ്ഹാബു
(are the) companions
അവകാശികള്‍
ٱلْجَنَّةِ
അല്‍ജന്നതി
(of) the garden
സ്വര്‍ഗത്തിന്‍റെ
أَصْحَابَ
അസ്ഹാബ
keepers
അവകാശികളോട്
ٱلنَّارِ
അന്നാറി
(of) the Fire
നരകത്തിന്‍റെ
أَن
അന്‍
that
അത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
وَجَدْنَا
വജദ്‍നാ
we found
ഞങ്ങള്‍ കണ്ടറിഞ്ഞു
مَا
മാ
what
എന്ത്
وَعَدَنَا
വഅദനാ
had promised us
ഞങ്ങളോട് വാഗ്ദാനം ചെയ്തത്
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
حَقّاً
ഹഖ്ഖന്‍
(in) truth
സത്യമായി (തീര്‍ന്നത്)
فَهَلْ
ഫഹല്‍
Then do
ഇനി
وَجَدتُّم
വജദ്തും
you found
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا
മാ
what
യാതൊന്ന്
وَعَدَ
വഅദ
promised
വാഗ്ദാനം ചെയ്തു
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ നാഥന്‍
حَقّاً
ഹഖ്ഖന്‍,
(in) truth
യാഥാര്‍ഥ്യമായി (പുലര്‍ന്നത്)
قَالُواْ
ഖാലൂ
They say
അവര്‍ പറയും
نَعَمْ
നഅം,
Yes
അതെ
فَأَذَّنَ
ഫഅധ്ധന
Then will announce
അപ്പോള്‍ വിളംബരം ചെയ്യും
مُؤَذِّنٌ
മുഅധ്ധിനുന്‍
an announcer
വിളംബരക്കാരന്‍
بَيْنَهُمْ
ബൈനഹും
among them
അവര്‍ക്കിടയില്‍
أَن
അന്‍
that
അത് / തീര്‍ച്ചയായും
لَّعْنَةُ
ലഅ്‍നതു
(The) curse
ശാപം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
عَلَى
അലാ
over
മേല്‍
ٱلظَّالِمِينَ
അഴ്ഴാലിമീന്‍
the wrongdoers
അക്രമികള്‍ക്ക്
وَنَادَىۤ أَصْحَابُ ٱلْجَنَّةِ أَصْحَابَ ٱلنَّارِ أَن قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقّاً فَهَلْ وَجَدتُّم مَّا وَعَدَ رَبُّكُمْ حَقّاً قَالُواْ نَعَمْ فَأَذَّنَ مُؤَذِّنٌ بَيْنَهُمْ أَن لَّعْنَةُ ٱللَّهِ عَلَى ٱلظَّالِمِينَ
വനാദാ അസ്ഹാബു അല്‍ജന്നതി അസ്ഹാബ അന്നാറി അന്‍ ഖദ് വജദ്‍നാ മാ വഅദനാ റബ്ബുനാ ഹഖ്ഖന്‍ ഫഹല്‍ വജദ്തും മാ വഅദ റബ്ബുകും ഹഖ്ഖന്‍, ഖാലൂ നഅം, ഫഅധ്ധന മുഅധ്ധിനുന്‍ ബൈനഹും അന്‍ ലഅ്‍നതു അല്ലാഹി അലാ അഴ്ഴാലിമീന്‍
And the dwellers of Paradise will call out to the dwellers of the Fire: We have indeed found true what our Lord had promised us. have you also found true, what your Lord promised? They shall say: Yes. Then a crier will proclaim between them: The Curse of Allah is on the Zalimun.
സ്വര്‍ഗാവകാശികള്‍ നരകാവകാശികളോട് വിളിച്ചുചോദിക്കും: ഞങ്ങളുടെ നാഥന്‍ ഞങ്ങളോട് ചെയ്ത വാഗ്ദാനങ്ങളൊക്കെയും സത്യമായിപ്പുലര്‍ന്നത് ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥന്‍ നിങ്ങളോടു ചെയ്ത വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമായി പുലര്‍ന്നത് നിങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കിയോ? അവര്‍പറയും: അതെ. അപ്പോള്‍ ഒരുവിളിയാളന്‍ അവര്‍ക്കിടയില്‍ വിളിച്ചറിയിക്കും: അല്ലാഹുവിന്‍റെ ശാപം അക്രമികള്‍ക്കാണ്. സംശയമില്ല.
45
٤٥
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَصُدُّونَ
യസുദ്ദൂന
turning away
അവര്‍ തടയുന്നു / തിരിച്ചുപോകുന്നു
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَيَبْغُونَهَا
വയബ്‍ഗൂനഹാ
and seek in it
അതിനെ കുറിച്ച് അവര്‍ ആഗ്രഹിക്കുകയും ചെയ്യും
عِوَجاً
ഉവജന്‍
crookedness
വക്രതയെ
وَهُمْ
വഹും
and they (are)
അവര്‍
بِٱلآخِرَةِ
ബില്‍ആഖിറതി
for the Hereafter
പരലോകത്തെ
كَافِرُونَ
കാഫിറൂന
disbelievers
നിഷേധിക്കുന്നവരാണ്
ٱلَّذِينَ يَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبْغُونَهَا عِوَجاً وَهُمْ بِٱلآخِرَةِ كَافِرُونَ
അല്ലധീന യസുദ്ദൂന അന്‍ സബീലി അല്ലാഹി വയബ്‍ഗൂനഹാ ഉവജന്‍ വഹും ബില്‍ആഖിറതി കാഫിറൂന
Those who hindered from the Path of Allah, and would seek to make it crooked, and they were disbelievers in the Hereafter.
അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുകയും അതിനെ വക്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. പരലോകത്തെ നിഷേധിക്കുന്നവരും.
46
٤٦
وَبَيْنَهُمَا
വബൈനഹുമാ
And between them
ഈ രണ്ടു വിഭാഗത്തിനിടയില്‍
حِجَابٌ
ഹിജാബുന്‍,
(will be) a partition
ഒരു മറ
وَعَلَى
വഅലാ
And on
മേല്‍
ٱلأَعْرَافِ
അല്‍അഅ്‍റാഫി
the heights
ഉയരങ്ങളില്‍
رِجَالٌ
റിജാലുന്‍
men
ചില മനുഷ്യര്‍
يَعْرِفُونَ
യഅ്‍റിഫൂന
they recognize
അവര്‍ തിരിച്ചറിയും
كُلاًّ
കുല്ലന്‍
each (of them)
എല്ലാവരെയും
بِسِيمَاهُمْ
ബിസീമാഹും,
by their marks
അവരുടെ ലക്ഷണത്തിലൂടെ
وَنَادَوْاْ
വനാദവ്
And they will call out
അവര്‍ വിളിച്ചു പറയും
أَصْحَابَ
അസ്ഹാബ
keepers
അവകാശികളോട്
ٱلْجَنَّةِ
അല്‍ജന്നതി
(of) the garden
സ്വര്‍ഗത്തിന്‍റെ
أَن
അന്‍
that
അത്
سَلاَمٌ
സലാമുന്‍
Peace
സമാധാനം
عَلَيْكُمْ
അലൈകും,
to you
നിങ്ങള്‍ക്ക്
لَمْ
ലം
not
ഇല്ല
يَدْخُلُوهَا
യദ്ഖുലൂഹാ
they have entered it
അതില്‍ പ്രവേശിച്ചിട്ട്
وَهُمْ
വഹും
and they (are)
അവര്‍
يَطْمَعُونَ
യത്മഅൂന
hope
അവര്‍ ആഗ്രഹിക്കുന്നു
وَبَيْنَهُمَا حِجَابٌ وَعَلَى ٱلأَعْرَافِ رِجَالٌ يَعْرِفُونَ كُلاًّ بِسِيمَاهُمْ وَنَادَوْاْ أَصْحَابَ ٱلْجَنَّةِ أَن سَلاَمٌ عَلَيْكُمْ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ
വബൈനഹുമാ ഹിജാബുന്‍, വഅലാ അല്‍അഅ്‍റാഫി റിജാലുന്‍ യഅ്‍റിഫൂന കുല്ലന്‍ ബിസീമാഹും, വനാദവ് അസ്ഹാബ അല്‍ജന്നതി അന്‍ സലാമുന്‍ അലൈകും, ലം യദ്ഖുലൂഹാ വഹും യത്മഅൂന
And between them will be a barrier screen and on Al-A'raf (a wall with elevated places) will be men, who would recognise all, by their marks, they will call out to the dwellers of Paradise, "Salamun 'Alaikum" (peace be on you), and at that time they will not yet have entered it, but they will hope to enter with certainty.
ഈ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു മതിലുണ്ടായിരിക്കും. അതിന്‍റെ മുകളില്‍ ചില മനുഷ്യരുണ്ടാവും. അവരോരോരുത്തരെയും തങ്ങളുടെ അടയാളങ്ങളിലൂടെ തിരിച്ചറിയും. സ്വര്‍ഗസ്ഥരോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്ക് സമാധാനം. ഇക്കൂട്ടര്‍ ഇനിയും സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്തവരാണ്. അതോടൊപ്പം അതാഗ്രഹിച്ചുകൊണ്ടിരിക്കുന്നവരും.
47
٤٧
وَإِذَا
വഇധാ
And when
അപ്പോള്‍
صُرِفَتْ
സുറിഫത്
are turned
തിരിക്കപ്പെട്ടു
أَبْصَارُهُمْ
അബ്സ്വാറുഹും
their eyesight's
അവരുടെ ദൃഷ്ടികള്‍
تِلْقَآءَ
തില്‍ഖാഅ
towards
നേരെ
أَصْحَابِ
അസ്ഹാബി
(the) companions
അവകാശികളുടെ
ٱلنَّارِ
അന്നാറി
(of) the Fire
നരകത്തിന്‍റെ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لاَ
ലാ
not
അരുത്
تَجْعَلْنَا
തജ്അല്‍നാ
place us
നീ ഞങ്ങളെ ആക്കുക
مَعَ
മഅ
with
കൂടെ
ٱلْقَوْمِ
അല്‍ഖൗമി
the people
ആളുകളുടെ
ٱلظَّالِمِينَ
അഴ്ഴാലിമീന്‍
the wrongdoers
അക്രമികളായ
وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَآءَ أَصْحَابِ ٱلنَّارِ قَالُواْ رَبَّنَا لاَ تَجْعَلْنَا مَعَ ٱلْقَوْمِ ٱلظَّالِمِينَ
വഇധാ സുറിഫത് അബ്സ്വാറുഹും തില്‍ഖാഅ അസ്ഹാബി അന്നാറി ഖാലൂ റബ്ബനാ ലാ തജ്അല്‍നാ മഅ അല്‍ഖൗമി അഴ്ഴാലിമീന്‍
And when their eyes will be turned towards the dwellers of the Fire, they will say: Our Lord. Place us not with the people who are Zalimun.
അവരുടെ കണ്ണുകള്‍ നരകാവകാശികളുടെ നേരെ തിരിഞ്ഞാല്‍ അവര്‍ പറയും: ഞങ്ങളുടെ നാഥാ. ഞങ്ങളെ നീ അക്രമികളുടെ കൂട്ടത്തില്‍ പെടുത്തരുതേ.
48
٤٨
وَنَادَىٰ
വനാദാ
And (will) call out
വിളിച്ചു പറയും
أَصْحَابُ
അസ്ഹാബു
(are the) companions
ആള്‍ക്കാര്‍
ٱلأَعْرَافِ
അല്‍അഅ്‍റാഫി
the heights
ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉള്ള
رِجَالاٍ
റിജാലന്‍
(to) men
ചില ആളുകളെ
يَعْرِفُونَهُمْ
യഅ്‍റിഫൂനഹും
whom they recognize
അവര്‍ അവരെ തിരിച്ചറിയും
بِسِيمَاهُمْ
ബിസീമാഹും
by their marks.
അവരുടെ ലക്ഷണം കൊണ്ട്
قَالُواْ
ഖാലൂ
They say
അവര്‍ പറയും
مَآ
മാ
what
എന്ത്
أَغْنَىٰ
അഗ്‍നാ
(will) avail
നേട്ടമുണ്ടാക്കി
عَنكُمْ
അന്‍കും
from you
നിങ്ങള്‍ക്ക്
جَمْعُكُمْ
ജമ്അുകും
your gathering
നിങ്ങളുടെ ശേഖരം
وَمَا
വമാ
And what
എന്ത്
كُنْتُمْ
കുംതും
you have been
നിങ്ങള്‍ ആയിരുന്നത്
تَسْتَكْبِرُونَ
തസ്തക്‍ബിറൂന
being arrogant
നിങ്ങള്‍ അഹങ്കാരം / അഹംഭാവം കാണിക്കുക
وَنَادَىٰ أَصْحَابُ ٱلأَعْرَافِ رِجَالاٍ يَعْرِفُونَهُمْ بِسِيمَاهُمْ قَالُواْ مَآ أَغْنَىٰ عَنكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُونَ
വനാദാ അസ്ഹാബു അല്‍അഅ്‍റാഫി റിജാലന്‍ യഅ്‍റിഫൂനഹും ബിസീമാഹും ഖാലൂ മാ അഗ്‍നാ അന്‍കും ജമ്അുകും വമാ കുംതും തസ്തക്‍ബിറൂന
And the men on Al-A'raf will call unto the men whom they would recognise by their marks, saying: Of what benefit to you were your great numbers, and your arrogance against Faith?
മതില്‍പ്പുറത്തുള്ളവര്‍ അടയാളങ്ങളിലൂടെ തങ്ങള്‍ക്ക് തിരിച്ചറിയാവുന്ന ചില നരകക്കാരെ വിളിച്ച് പറയും: നിങ്ങളുടെ ആള്‍ബലവും നിങ്ങള്‍ അഹങ്കരിച്ചു നടന്നതും നിങ്ങള്‍ക്കെന്ത് നേട്ടമാണുണ്ടാക്കിയത്?
49
٤٩
أَهَـۤؤُلاۤءِ
അഹാഉലാഇ
Are these
ഇക്കൂട്ടരോ
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
أَقْسَمْتُمْ
അഖ്‍സംതും
you had sworn
നിങ്ങള്‍ ആണയിട്ടു പറഞ്ഞ
لاَ
ലാ
not
ഇല്ല
يَنَالُهُمُ
യനാലുഹുമു
grant them
അവര്‍ക്ക് നല്‍കുക
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بِرَحْمَةٍ
ബിറഹ്‍മതിന്‍,
Mercy
ഒരു കാരുണ്യവും
ٱدْخُلُواْ
ഉദ്ഖുലൂ
Enter
നിങ്ങള്‍ കടന്നു കൊള്ളുക
ٱلْجَنَّةَ
അല്‍ജന്നത
Paradise
സ്വര്‍ഗത്തില്‍
لاَ
ലാ
not
വേണ്ട
خَوْفٌ
ഖൗഫുന്‍
fear
ഒരു ഭയവും
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
أَنتُمْ
അന്തും
you
നിങ്ങള്‍
تَحْزَنُونَ
തഹ്‍സനൂന
will grieve
നിങ്ങള്‍ ദുഃഖിക്കേണ്ടി വരിക
أَهَـۤؤُلاۤءِ ٱلَّذِينَ أَقْسَمْتُمْ لاَ يَنَالُهُمُ ٱللَّهُ بِرَحْمَةٍ ٱدْخُلُواْ ٱلْجَنَّةَ لاَ خَوْفٌ عَلَيْكُمْ وَلاَ أَنتُمْ تَحْزَنُونَ
അ ഹാഉലാഇ അല്ലധീന അഖ്‍സംതും ലാ യനാലുഹുമു അല്ലാഹു ബിറഹ്‍മതിന്‍, ഉദ്ഖുലൂ അല്‍ജന്നത ലാ ഖൗഫുന്‍ അലൈകും വലാ അന്തും തഹ്‍സനൂന
Are they those, of whom you swore that Allah would never show them mercy. Enter Paradise, no fear shall be on you, nor shall you grieve.
ഇക്കൂട്ടരെപ്പറ്റിയല്ലേ അല്ലാഹു അവര്‍ക്കൊരനുഗ്രഹവും നല്‍കുകയില്ലെന്ന് നിങ്ങള്‍ ആണയിട്ട് പറഞ്ഞിരുന്നത്? എന്നിട്ട് അവരോടാണല്ലോ നിങ്ങള്‍ സ്വര്‍ഗത്തില്‍ കടന്നുകൊള്ളുക. നിങ്ങളൊന്നും പേടിക്കേണ്ടതില്ല. നിങ്ങള്‍ ദുഃഖിക്കേണ്ടിവരികയുമില്ല എന്നു പറഞ്ഞത്.