Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
140 ١٤٠
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَغَيْرَ
അഗൈറ
Is it other than
അല്ലാത്തവരെയാണോ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹു
أَبْغِيكُمْ
അബ്‍ഗീകും
I seek for you
ഞാന്‍ നിങ്ങള്‍ക്കായി തേടുന്നു
إِلَـٰهاً
ഇലാഹന്‍
a god
ദൈവമായി
وَهُوَ
വഹുവ
when he
അവനായിരിക്കെ
فَضَّلَكُمْ
ഫദ്ദലകും
has preferred you
അവന്‍ നിങ്ങളെ ശ്രേഷ്ഠരാക്കി
عَلَى
അലാ
over
മേല്‍
ٱلْعَالَمِينَ
അല്‍ഉലമീന്‍
the worlds
ലോകരുടെ
قَالَ أَغَيْرَ ٱللَّهِ أَبْغِيكُمْ إِلَـٰهاً وَهُوَ فَضَّلَكُمْ عَلَى ٱلْعَالَمِينَ
ഖാല അഗൈറ അല്ലാഹി അബ്‍ഗീകും ഇലാഹന്‍ വഹുവഫദ്ദലകും അലാ അല്‍ഉലമീന്‍
He said: Shall I seek for you an Ilahan (a God) other than Allah, while He has given you superiority over the 'Alamin.
മൂസാ പറഞ്ഞു: അല്ലാഹു അല്ലാത്ത വേറെ ദൈവത്തെ ഞാന്‍ നിങ്ങള്‍ക്കായി തേടുകയോ. ലോകരിലാരെക്കാളും നിങ്ങളെ ശ്രേഷ്ഠരാക്കിയത് അവനായിരിക്കെ.
141 ١٤١
وَإِذْ
വഇധ്‍
And when
സന്ദര്‍ഭം
أَنْجَيْنَاكُمْ
അന്‍ജൈനാകും
We saved you
നാം നിങ്ങളെ രക്ഷിച്ച
مِّنْ
മിന്‍
from
ഇല്‍ നിന്ന്
آلِ
ആലി
(of the) people
ആള്‍ക്കാര്‍
فِرْعَونَ
ഫിര്‍ഉന
(of) Firaun
ഫിര്‍ ഔന്‍റെ
يَسُومُونَكُمْ
യസൂമൂനകും
who were afflicting you
അവര്‍ നിങ്ങളെ അനുഭവിപ്പിക്കുന്നു
سُوۤءَ
സൂഅ
(with) an evil
കഠിനമായ
ٱلْعَذَابِ
അല്‍ഉധാബി,
the punishment
പീഡനം
يُقَتِّلُونَ
യുഖത്വിലൂന
they were killing
അവര്‍ കൊന്നൊടുക്കുന്നു
أَبْنَآءَكُمْ
അബ്‍നാഅകും
your sons
നിങ്ങളുടെ ആണ്‍ മക്കളെ
وَيَسْتَحْيُونَ
വയസ്‍തഹ്‍യൂന
and letting live
അവര്‍ ജീവിക്കാന്‍ വിടുന്നു
نِسَآءَكُمْ
നിസാഅകും,
your women
നിങ്ങളുടെ സ്ത്രീകളെ
وَفِى
വഫീ
And for
പിന്നെ ഉണ്ട്
ذٰلِكُمْ
ധാലികും
that
അത്
بَلاۤءٌ
ബലാഉന്‍
(was) a trial
പരീക്ഷണം
مِّن
മിന്‍
from
ഇല്‍ നിന്ന് (ഉള്ള)
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥന്‍
عَظِيمٌ
ഉഴീമിന്‍
great
വമ്പിച്ച
وَإِذْ أَنْجَيْنَاكُمْ مِّنْ آلِ فِرْعَونَ يَسُومُونَكُمْ سُوۤءَ ٱلْعَذَابِ يُقَتِّلُونَ أَبْنَآءَكُمْ وَيَسْتَحْيُونَ نِسَآءَكُمْ وَفِى ذٰلِكُمْ بَلاۤءٌ مِّن رَّبِّكُمْ عَظِيمٌ
വഇധ്‍ അന്‍ജൈനാകും മിന്‍ ആലി ഫിര്‍ഉന യസൂമൂനകും സൂഅ അല്‍ഉധാബി, യുഖത്വിലൂന അബ്‍നാഅകും വയസ്‍തഹ്‍യൂന നിസാഅകും, വഫീ ധാലികും ബലാഉന്‍ മിന്‍ റബ്ബികും ഉഴീമിന്‍
And when We rescued you from Fir'aun's (Pharaoh) people, who were afflicting you with the worst torment, killing your sons and letting your women live. And in that was a great trial from your Lord.
ഫറവോന്‍റെ ആള്‍ക്കാരില്‍ നിന്ന് നാം നിങ്ങളെ രക്ഷിച്ചതോര്‍ക്കുക: അവര്‍ നിങ്ങളെ പീഡനങ്ങളേല്‍പിക്കുകയായിരുന്നു. നിങ്ങളുടെ ആണ്‍കുട്ടികളെ അവര്‍ അറുകൊല നടത്തി. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിട്ടു. അതില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു.
142 ١٤٢
وَوَاعَدْنَا
വവാഉദ്‍നാ
And We appointed
നാം നിശ്ചയിച്ചു കൊടുത്തു
مُوسَىٰ
മൂസാ
(to) Musa
മൂസാക്ക്
ثَلاَثِينَ
ഥലാഥീന
thirty
മുപ്പത്
لَيْلَةً
ലൈലതന്‍
nights
രാത്രി
وَأَتْمَمْنَاهَا
വഅത്‍മംനാഹാ
and We completed them
അതിനെ നാം പൂര്‍ത്തിയാക്കുകയും ചെയ്തു
بِعَشْرٍ
ബിഉശ്‍റിന്‍
with ten more
പത്ത് കൊണ്ട്
فَتَمَّ
ഫതമ്മ
so was completed
അങ്ങനെ തികഞ്ഞു
مِيقَاتُ
മീഖാതു
(the) set term
സമയ പരിധി
رَبِّهِ
റബ്ബിഹി
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
أَرْبَعِينَ
അര്‍ബഉീന
(for) forty
നാല്‍പത്
لَيْلَةً
ലൈലതന്‍,
nights
രാത്രി
وَقَالَ
വഖാല
And says
പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa,
മൂസ
لِـأَخِيهِ
ലിഅഖീഹി
to his brother
തന്‍റെ സഹോദരന്‍
هَارُونَ
ഹാറൂന
Harun
ഹാറൂനോട്
ٱخْلُفْنِى
ഉഖ്‍ലുഫ്‍നീ
Take my place
നീ എന്‍റെ പ്രതിനിധിയാവുക
فِى
ഫീ
In
ഇല്‍
قَوْمِى
ഖൗമീ
my people
എന്‍റെ ജനത
وَأَصْلِحْ
വഅസ്‍ലിഹ്‍
and do right
നീ നല്ല നിലയില്‍ വര്‍ത്തിക്കണം
وَلاَ
വലാ
and not
അരുത്
تَتَّبِعْ
തത്തബിഉ
follow
പിന്തുടരുക
سَبِيلَ
സബീല
(the) way
വഴി
ٱلْمُفْسِدِينَ
അല്‍മുഫ്‍സിദീന്‍
the corrupters
കുഴപ്പക്കാരുടെ
وَوَاعَدْنَا مُوسَىٰ ثَلاَثِينَ لَيْلَةً وَأَتْمَمْنَاهَا بِعَشْرٍ فَتَمَّ مِيقَاتُ رَبِّهِ أَرْبَعِينَ لَيْلَةً وَقَالَ مُوسَىٰ لِـأَخِيهِ هَارُونَ ٱخْلُفْنِى فِى قَوْمِى وَأَصْلِحْ وَلاَ تَتَّبِعْ سَبِيلَ ٱلْمُفْسِدِينَ
വവാഉദ്‍നാ മൂസാ ഥലാഥീന ലൈലതന്‍ വഅത്‍മംനാഹാ ബിഉശ്‍റിന്‍ ഫതമ്മ മീഖാതു റബ്ബിഹി അര്‍ബഉീന ലൈലതന്‍, വഖാല മൂസാ ലിഅഖീഹി ഹാറൂന ഉഖ്‍ലുഫ്‍നീ ഫീ ഖൗമീ വഅസ്‍ലിഹ്‍ വലാ തത്തബിഉ സബീല അല്‍മുഫ്‍സിദീന്‍
And We appointed for Musa (Moses) thirty nights and added ten, and he completed the term, appointed by his Lord, of forty nights. And Musa (Moses) said to his brother Harun (Aaron): Replace me among my people, act in the Right Way and follow not the way of the Mufsidun.
മൂസാക്ക് നാം മുപ്പത് രാവുകള്‍ നിശ്ചയിച്ചുകൊടുത്തു. പിന്നീട് പത്തുകൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കി. അങ്ങനെ തന്‍റെ നാഥന്‍ നിശ്ചയിച്ച നാല്‍പത് നാള്‍ തികഞ്ഞു. മൂസാ തന്‍റെ സഹോദരന്‍ ഹാറൂനോട് പറഞ്ഞു: എനിക്കു പിറകെ നീ എന്‍റെ ജനത്തിന് എന്‍റെ പ്രതിനിധിയാവണം. നല്ല നിലയില്‍ വര്‍ത്തിക്കണം. കുഴപ്പക്കാരുടെ വഴിയെപോകരുത്.
143 ١٤٣
وَلَمَّا
വലമ്മാ
And when
അപ്പോള്‍
جَآءَ
ജാഅ
comes
വന്നു
مُوسَىٰ
മൂസാ
(to) Musa
മൂസാ
لِمِيقَاتِنَا
ലിമീഖാതിനാ
to Our appointed place
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
വകല്ലമഹു
and spoke to him
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
റബ്ബുഹു
his Lord
അവന്‍റെ രക്ഷിതാവ്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
أَرِنِيۤ
അരിനീ
Show me
എനിക്ക് കാണിച്ചു തരൂ
أَنظُرْ
അന്‍ഴുര്‍
(that) I may look
ഞാന്‍ നോക്കിക്കാണട്ടെ
إِلَيْكَ
ഇലൈക,
to you
നിന്നെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لَن
ലന്‍
never
ഒരിക്കലും ഇല്ല
تَرَانِى
തറാനീ
you (can) see Me
നീ എന്നെ കാണുക
وَلَـٰكِنِ
വലാകിന്‍
but
എന്നാലും
انْظُرْ
ഉന്‍ഴുര്‍
look
നീ നോക്കുക
إِلَى
ഇലാ
to
ലേക്ക്
الْجَبَلِ
അല്‍ജബലി
the mountain
ആ മല
فَإِنِ
ഫഇനി
So if
ഇനി എങ്കില്‍
اسْتَقَرَّ
ഇസ്‍തഖറ്റ
it remains
അത് ഉറച്ചു നിന്നു
مَكَانَهُ
മകാനഹു
in its place
സ്വസ്ഥാനത്ത്
فَسَوْفَ
ഫസൗഫ
Then soon
വഴിയേ
تَرَانِى
തറാനീ,
you (can) see Me
നീ എന്നെ കാണും
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
تَجَلَّىٰ
തജല്ലാ
it shines in brightness
അത് പ്രത്യക്ഷമായപ്പോള്‍
رَبُّهُ
റബ്ബുഹു
his Lord
അവന്‍റെ രക്ഷിതാവ്
لِلْجَبَلِ
ലില്‍ജബലി
to the mountain
പര്‍വ്വതത്തില്‍
جَعَلَهُ
ജഅലഹു
made it
അവനതിനെ ആക്കി
دَكّاً
ദക്കന്‍
crumbled to dust
പൊടി
وَخَرَّ
വഖറ്റ
fell down
വീഴുകയും ചെയ്തു
موسَىٰ
മൂസാ
Musa
മൂസാ
صَعِقاً
സഉഖന്‍,
unconscious
ബോധരഹിതനായി
فَلَمَّآ
ഫലമ്മാ
Then when
പിന്നീട്
أَفَاقَ
അഫാഖ
he recovered
അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سُبْحَانَكَ
സുബ്‍ഹാനക
Glory be to You
നീയെത്ര പരിശുദ്ധന്‍
تُبْتُ
തുബ്‍തു
repent
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
ഇലൈക
to you
നിന്നിലേക്ക്
وَأَنَاْ
വഅനാ
and I am
ഞാന്‍
أَوَّلُ
അവ്വലു
(the) first
ഒന്നാമനാകുന്നു
ٱلْمُؤْمِنِينَ
അല്‍മുഅ്‍മിനീന്‍
the believers
സത്യവിശ്വാസികളില്‍
وَلَمَّا جَآءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِيۤ أَنظُرْ إِلَيْكَ قَالَ لَن تَرَانِى وَلَـٰكِنِ انْظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِى فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكّاً وَخَرَّ موسَىٰ صَعِقاً فَلَمَّآ أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَاْ أَوَّلُ ٱلْمُؤْمِنِينَ
വലമ്മാ ജാഅ മൂസാ ലിമീഖാതിനാ വകല്ലമഹു റബ്ബുഹു ഖാല റബ്ബി അരിനീ അന്‍ഴുര്‍ ഇലൈക, ഖാല ലന്‍ തറാനീ വലാകിന്‍ ഉന്‍ഴുര്‍ ഇലാ അല്‍ജബലി ഫഇനി ഇസ്‍തഖറ്റ മകാനഹു ഫസൗഫ തറാനീ, ഫലമ്മാ തജല്ലാ റബ്ബുഹു ലില്‍ജബലി ജഅലഹു ദക്കന്‍ വഖറ്റ മൂസാ സഉഖന്‍, ഫലമ്മാ അഫാഖ ഖാല സുബ്‍ഹാനക തുബ്‍തു ഇലൈക വഅനാ അവ്വലു അല്‍മുഅ്‍മിനീന്‍
And when Musa (Moses) came at the time and place appointed by Us, and his Lord spoke to him, he said: O my Lord. Show me, that I may look upon You. Allah said: You cannot see Me, but look upon the mountain if it stands still in its place then you shall see Me. So when his Lord appeared to the mountain , He made it collapse to dust, and Musa (Moses) fell down unconscious. Then when he recovered his senses he said: Glory be to You, I turn to You in repentance and I am the first of the believers.
നാം നിശ്ചയിച്ച സമയത്ത് മൂസാ വന്നു. തന്‍റെ നാഥന്‍ അദ്ദേഹത്തോട് സംസാരിച്ചു. അപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ നാഥാ, നിന്നെ എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്നു നോക്കിക്കാണട്ടെ. അല്ലാഹു പറഞ്ഞു: നിനക്ക് എന്നെ കാണാനാവില്ല. എന്നാലും നീ ആ മലയിലേക്ക് നോക്കുക. അത് സ്വസ്ഥാനത്ത് ഉറച്ചുനിന്നാല്‍ നീയെന്നെ കാണും. അങ്ങനെ അദ്ദേഹത്തിന്‍റെ നാഥന്‍ പര്‍വതത്തിന് പ്രത്യക്ഷമായപ്പോള്‍ അവനതിനെ പൊടിയാക്കി. മൂസാ ബോധം കെട്ടു വീഴുകയും ചെയ്തു. പിന്നീട് ബോധമുണര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍. ഞാനിതാ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ ഒന്നാമനാകുന്നു.
144 ١٤٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يٰمُوسَىٰ
യാ മൂസാ
“O Musa!
ഓ മൂസാ
إِنِّى
ഇന്നീ
Indeed, I
നിശ്ചയമായും ഞാന്‍
ٱصْطَفَيْتُكَ
ഇസ്‍ത്വഫൈതുക
have chosen you
നിന്നെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു
عَلَى
അലാ
over
മേല്‍
ٱلنَّاسِ
അന്നാസി
(of) mankind
മനുഷ്യരുടെ
بِرِسَالاَتِى
ബിറിസാലാതീ
with My Messages
എന്‍റെ സന്ദേശങ്ങള്‍ കൊണ്ട്
وَبِكَلاَمِى
വബികലാമീ
and with My words.
എന്‍റെ സംഭാഷണവും കൊണ്ട്
فَخُذْ
ഫഖുധ്‍
So take
അതിനാല്‍ നീ മുറുകെ പിടിക്കുക
مَآ
മാ
what
യാതൊന്നിനെ
آتَيْتُكَ
ആതൈതുക
I have given you
ഞാന്‍ നിനക്ക് നല്‍കിയതെല്ലാം
وَكُنْ
വകുന്‍
and be
നീ ആയിത്തീരുകയും ചെയ്യുക
مِّنَ
മിന
against
നിന്ന്
ٱلشَّاكِرِينَ
അശ്ശാകിറീന്‍
the grateful ones.
നന്ദിയുള്ളവരില്‍
قَالَ يٰمُوسَىٰ إِنِّى ٱصْطَفَيْتُكَ عَلَى ٱلنَّاسِ بِرِسَالاَتِى وَبِكَلاَمِى فَخُذْ مَآ آتَيْتُكَ وَكُنْ مِّنَ ٱلشَّاكِرِينَ
ഖാല യാ മൂസാ ഇന്നീ ഇസ്‍ത്വഫൈതുക അലാ അന്നാസി ബിറിസാലാതീ വബികലാമീ ഫഖുധ്‍ മാ ആതൈതുക വകുന്‍ മിന അശ്ശാകിറീന്‍
said: O Musa (Moses) I have chosen you above men by My Messages, and by My speaking (to you). So hold that which I have given you and be of the grateful.
അല്ലാഹു പറഞ്ഞു: മൂസാ, ഞാനെന്‍റെ സന്ദേശങ്ങളാലും സംഭാഷണങ്ങളാലും മറ്റെല്ലാ മനുഷ്യരെക്കാളും പ്രാധാന്യം നല്‍കി നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്കു തന്നതൊക്കെ മുറുകെപ്പിടിക്കുക. നന്ദിയുള്ളവനായിത്തീരുകയും ചെയ്യുക.
145 ١٤٥
وَكَتَبْنَا
വകതബ്‍നാ
And We ordained
നാം രേഖപ്പെടുത്തി
لَهُ
ലഹു
to him
അവന്ന്
فِى
ഫീ
In
ഇല്‍
ٱلأَلْوَاحِ
അല്‍അല്‍വാഹി
the tablets
ആ ഫലകങ്ങള്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
شَيْءٍ
ശൈഇന്‍
thing
കാര്യത്തിന്‍റെ / വസ്തുവിന്‍റെ
مَّوْعِظَةً
മൗഇഴതന്‍
an instruction
സദുപദേശം
وَتَفْصِيلاً
വതഫ്‍സീലന്‍
and an explanation
വിശദീകരണവും
لِّكُلِّ
ലികുല്ലി
to every
എല്ലാ ഓരോ (മുള്ള)
شَيْءٍ
ശൈഇന്‍
thing
കാര്യത്തിനും
فَخُذْهَا
ഫഖുധ്‍ഹാ
So take them
അതിനാല്‍ നീ അവയെ പിടിക്കുക
بِقُوَّةٍ
ബിഖുവ്വതിന്‍
with firmness
ശക്തിയോടെ
وَأْمُرْ
വഅ്‍മുര്‍
and order
നീ കല്‍പിക്കുകയും ചെയ്യുക
قَوْمَكَ
ഖൗമക
your people
നിന്‍റെ ജനതയോട്
يَأْخُذُواْ
യഅ്‍ഖുധൂ
(to) take
അവര്‍ സ്വീകരിക്കാന്‍
بِأَحْسَنِهَا
ബിഅഹ്‍സനിഹാ,
(the) best of it
അവയില്‍ നല്ല കാര്യങ്ങളെ
سَأُوْرِيكُمْ
സഉറീകും
I will show you
വൈകാതെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും
دَارَ
ദാറ
(the) home
താമസ സ്ഥലം
ٱلْفَاسِقِينَ
അല്‍ഫാസിഖീന്‍
the defiantly disobedient
അധര്‍മികളുടെ
وَكَتَبْنَا لَهُ فِى ٱلأَلْوَاحِ مِن كُلِّ شَيْءٍ مَّوْعِظَةً وَتَفْصِيلاً لِّكُلِّ شَيْءٍ فَخُذْهَا بِقُوَّةٍ وَأْمُرْ قَوْمَكَ يَأْخُذُواْ بِأَحْسَنِهَا سَأُوْرِيكُمْ دَارَ ٱلْفَاسِقِينَ
വകതബ്‍നാ ലഹു ഫീ അല്‍അല്‍വാഹി മിന്‍ കുല്ലി ശൈഇന്‍ മൗഇഴതന്‍ വതഫ്‍സീലന്‍ ലികുല്ലി ശൈഇന്‍ ഫഖുധ്‍ഹാ ബിഖുവ്വതിന്‍ വഅ്‍മുര്‍ ഖൗമക യഅ്‍ഖുധൂ ബിഅഹ്‍സനിഹാ, സഉറീകും ദാറ അല്‍ഫാസിഖീന്‍
And We wrote for him on the Tablets the lesson to be drawn from all things and the explanation of all things: Hold unto these with firmness, and enjoin your people to take the better therein. I shall show you the home of Al-Fasiqun.
സകല സംഗതികളെയും സംബന്ധിച്ച സദുപദേശങ്ങളും എല്ലാകാര്യങ്ങളുടെയും വിശദാംശങ്ങളും നാം മൂസാക്ക് ഫലകങ്ങളില്‍ രേഖപ്പെടുത്തിക്കൊടുത്തു. എന്നിട്ടിങ്ങനെ പറഞ്ഞു: അവയെ മുറുകെപ്പിടിക്കുക. അവയിലെ ഏറ്റം നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിന്‍റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. അധര്‍മകാരികളുടെ താമസസ്ഥലം വൈകാതെ തന്നെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരുന്നതാണ്.
146 ١٤٦
سَأَصْرِفُ
സഅസ്‍റിഫു
I will turn away
ഞാന്‍ തെറ്റിച്ചു കളയും
عَنْ
അന്‍
from
നിന്ന്
آيَاتِىَ
ആയാതീ
My Signs
എന്‍റെ തെളിവുകളില്‍ / ദൃഷ്ടാന്തങ്ങളില്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
يَتَكَبَّرُونَ
യതകബ്ബറൂന
are arrogant
അഹങ്കരിച്ചു നടക്കുന്ന
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
بِغَيْرِ
ബിഗൈറി
without
കൂടാതെ
ٱلْحَقِّ
അല്‍ഹഖ്ഖി
the truth
ന്യായം
وَإِن
വഇന്‍
And if
എങ്കില്‍
يَرَوْاْ
യറവ്‍
they see
അവര്‍ കണ്ടു
كُلَّ
കുല്ല
(of) all
എല്ലാ
آيَةٍ
ആയതിന്‍
any sign
തെളിവും
لاَّ
ലാ
(there is) no
ഇല്ല
يُؤْمِنُواْ
യുഅ്‍മിനൂ
they believed
അവര്‍ സത്യം വിശ്വസിക്കുക
بِهَا
ബിഹാ
at it
അതില്‍
وَإِن
വഇന്‍
And if
എങ്കില്‍
يَرَوْاْ
യറവ്‍
they see
അവര്‍ കണ്ടു
سَبِيلَ
സബീല
(the) way
മാര്‍ഗ്ഗത്തെ
ٱلرُّشْدِ
അര്‍റുശ്‍ദി
the right way
നേരായമാര്‍ഗ്ഗം
لاَ
ലാ
not
ഇല്ല
يَتَّخِذُوهُ
യത്തഖിധൂഹു
they will take it
അവരതിനെ സ്വീകരിക്കുക
سَبِيلاً
സബീലന്‍
(find) a way
വഴിയായി / മാര്‍ഗമായി
وَإِن
വഇന്‍
And if
എങ്കില്‍
يَرَوْاْ
യറവ്‍
they see
അവര്‍ കണ്ടു
سَبِيلَ
സബീല
(the) way
മാര്‍ഗ്ഗം
ٱلْغَىِّ
അല്‍ഗയ്യി
(of) [the] error
ദുര്‍ (തെറ്റായ)
يَتَّخِذُوهُ
യത്തഖിധൂഹു
they will take it
അതിനെ അവര്‍ സ്വീകരിക്കും
سَبِيلاً
സബീലന്‍,
(find) a way
വഴിയായി / മാര്‍ഗമായി
ذٰلِكَ
ധാലിക
That
അത്
بِأَنَّهُمْ
ബിഅന്നഹും
(is) because they
തീര്‍ച്ചയായും അവര്‍ ആയതിനാലാണ്
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ കള്ളമാക്കി തള്ളി
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
وَكَانُواْ
വകാനൂ
and they were
അവര്‍ ആവുകയും ചെയ്തിരുന്നു
عَنْهَا
അന്‍ഹാ
from it
അതില്‍ നിന്ന്
غَافِلِينَ
ഗാഫിലീന്‍
heedless
അശ്രദ്ധര്‍ / അവഗണിക്കുന്നവര്‍
سَأَصْرِفُ عَنْ آيَاتِىَ ٱلَّذِينَ يَتَكَبَّرُونَ فِى ٱلأَرْضِ بِغَيْرِ ٱلْحَقِّ وَإِن يَرَوْاْ كُلَّ آيَةٍ لاَّ يُؤْمِنُواْ بِهَا وَإِن يَرَوْاْ سَبِيلَ ٱلرُّشْدِ لاَ يَتَّخِذُوهُ سَبِيلاً وَإِن يَرَوْاْ سَبِيلَ ٱلْغَىِّ يَتَّخِذُوهُ سَبِيلاً ذٰلِكَ بِأَنَّهُمْ كَذَّبُواْ بِآيَاتِنَا وَكَانُواْ عَنْهَا غَافِلِينَ
സഅസ്‍റിഫു അന്‍ ആയാതീ അല്ലധീന യതകബ്ബറൂന ഫീ അല്‍അര്‍ദ്വി ബിഗൈറി അല്‍ഹഖ്ഖി വഇന്‍ യറവ്‍ കുല്ല ആയതിന്‍ ലാ യുഅ്‍മിനൂ ബിഹാ വഇന്‍ യറവ്‍ സബീല അര്‍റുശ്‍ദി ലാ യത്തഖിധൂഹു സബീലന്‍ വഇന്‍ യറവ്‍ സബീല അല്‍ഗയ്യി യത്തഖിധൂഹു സബീലന്‍, ധാലിക ബിഅന്നഹും കധ്ധബൂ ബിആയാതിനാ വകാനൂ അന്‍ഹാ ഗാഫിലീന്‍
I shall turn away from My Ayat those who behave arrogantly on the earth, without a right, and if they see all the Ayat, they will not believe in them. And if they see the way of righteousness, they will not adopt it as the Way, but if they see the way of error, they will adopt that way, that is because they have rejected Our Ayat and were heedless from them.
ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു നടക്കുന്നവരെ ഞാനെന്‍റെ വചനങ്ങളില്‍ നിന്ന് തെറ്റിച്ചുകളയും. എന്തു തെളിവു കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍വഴി കണ്ടാലും അവര്‍ ആമാര്‍ഗം സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ അവര്‍ ആ പാത പിന്തുടരുകയും ചെയ്യും. നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.
147 ١٤٧
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
كَذَّبُواْ
കധ്ധബൂ
They denied
തള്ളിപ്പറഞ്ഞ
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَلِقَآءِ
വലിഖാഇ
and (the) meeting
അഭിമുഖീകരിക്കലിനെയും
ٱلآخِرَةِ
അല്‍ആഖിറതി
the Hereafter
പരലോകത്തെ
حَبِطَتْ
ഹബിത്വത്‍
became worthless
നിഷ്ഫലമായിരിക്കുന്നു / പാഴായിരിക്കുന്നു
أَعْمَالُهُمْ
അഉമാലുഹും,
their deeds
അവരുടെ പ്രവര്‍ത്തനങ്ങള്‍
هَلْ
ഹല്‍
Is (there)
ഉണ്ടോ
يُجْزَوْنَ
യുജ്‍ഝവ്‍ന
they be recompensed
അവര്‍ക്ക് പ്രതിഫലം നഷ്ടപ്പെടുക
إِلاَّ
ഇല്ലാ
except
അല്ലാതെ
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
അവരായിരുന്നത്
يَعْمَلُونَ
യഅ്‍മലൂന
they do
അവര്‍ പ്രവര്‍ത്തിച്ചു
وَٱلَّذِينَ كَذَّبُواْ بِآيَاتِنَا وَلِقَآءِ ٱلآخِرَةِ حَبِطَتْ أَعْمَالُهُمْ هَلْ يُجْزَوْنَ إِلاَّ مَا كَانُواْ يَعْمَلُونَ
വഅല്ലധീന കധ്ധബൂ ബിആയാതിനാ വലിഖാഇ അല്‍ആഖിറതി ഹബിത്വത്‍ അഉമാലുഹും, ഹല്‍ യുജ്‍ഝവ്‍ന ഇല്ലാ മാ കാനൂ യഅ്‍മലൂന
Those who deny Our Ayat and the Meeting in the Hereafter, vain are their deeds. Do they expect to be rewarded with anything except what they used to do.
നമ്മുടെ വചനങ്ങളെയും പരലോകത്തെ അഭിമുഖീകരിക്കുമെന്നതിനെയും തള്ളിപ്പറയുന്നവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമല്ലാതെ അവര്‍ക്ക് കിട്ടുമോ.
148 ١٤٨
وَٱتَّخَذَ
വഇത്തഖധ
And took
ഉണ്ടാക്കി
قَوْمُ
ഖൗമു
(the) people
ജനത
مُوسَىٰ
മൂസാ
(to) Musa
മൂസായുടെ
مِن
മിന്‍
From
‍നിന്ന്
بَعْدِهِ
ബഅ്‍ദിഹി
after
ശേഷം
مِنْ
മിന്‍
from
ഇല്‍ നിന്ന് (കൊണ്ട്)
حُلِيِّهِمْ
ഹുലിയ്യിഹിം
their ornaments
അവരുടെ ആഭരണങ്ങള്‍
عِجْلاً
ഉജ്‍ലന്‍
a calf
ഒരു പശു/കാളകുട്ടിയെ
جَسَداً
ജസദന്‍
an image (of)
ഒരു ശരീരം
لَّهُ
ലഹു
for Him
അതിനുണ്ട്
خُوَارٌ
ഖുവാറുന്‍,
(had) a lowing sound
മുക്രയുടെ ശബ്ദം
أَلَمْ
അലം
Did not
ഇല്ലേ
يَرَوْاْ
യറവ്‍
they see
അവര്‍ കണ്ടു
أَنَّهُ
അന്നഹു
that He
തീര്‍ച്ചയായും അത്
لاَ
ലാ
not
ഇല്ല
يُكَلِّمُهُمْ
യുകല്ലിമുഹും
speak to them
അവരോടു സംസാരിക്കുക
وَلاَ
വലാ
and not
ഇല്ല
يَهْدِيهِمْ
യഹ്‍ദീഹിം
guide them
അതവര്‍ക്ക് കാട്ടികൊടുക്കുക
سَبِيلاً
സബീലന്‍,
(find) a way
ഒരു വഴി
ٱتَّخَذُوهُ
ഇത്തഖധൂഹു
They took it
അതിനെ അവര്‍ സ്വീകരിച്ചു
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു
ظَالِمِينَ
ഴാലിമീന്‍
wrongdoers
അക്രമികള്‍
وَٱتَّخَذَ قَوْمُ مُوسَىٰ مِن بَعْدِهِ مِنْ حُلِيِّهِمْ عِجْلاً جَسَداً لَّهُ خُوَارٌ أَلَمْ يَرَوْاْ أَنَّهُ لاَ يُكَلِّمُهُمْ وَلاَ يَهْدِيهِمْ سَبِيلاً ٱتَّخَذُوهُ وَكَانُواْ ظَالِمِينَ
വഇത്തഖധ ഖൗമു മൂസാ മിന്‍ ബഅ്‍ദിഹി മിന്‍ ഹുലിയ്യിഹിം ഉജ്‍ലന്‍ ജസദന്‍ ലഹു ഖുവാറുന്‍, അലം യറവ്‍ അന്നഹു ലാ യുകല്ലിമുഹും വലാ യഹ്‍ദീഹിം സബീലന്‍, ഇത്തഖധൂഹു വകാനൂ ഴാലിമീന്‍
And the people of Musa (Moses) made in his absence, out of their ornaments, the image of a calf. It had a sound. Did they not see that it could neither speak to them nor guide them to the way. They took it for worship and they were Zalimun.
മൂസാ പോയശേഷം അദ്ദേഹത്തിന്‍റെ ജനത തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്, മുക്രയിടുന്ന ഒരു പശുക്കിടാവിന്‍റെ രൂപമുണ്ടാക്കി. അത് അവരോട് സംസാരിക്കുന്നില്ലെന്നും അതവരെ നേര്‍വഴിയില്‍ നയിക്കുന്നില്ലെന്നും അവര്‍ മനസ്സിലാക്കുന്നില്ലേ. എന്നിട്ടും അവരതിനെ ദൈവമാക്കി. അവര്‍ കടുത്ത അക്രമികള്‍ തന്നെ.
149 ١٤٩
وَلَمَّا
വലമ്മാ
And when
അപ്പോള്‍
سُقِطَ
സുഖിത്വ
regretful
ഖേദം തോന്നി
فَيۤ
ഫീ
into
ഇല്‍ നിന്ന്
أَيْدِيهِمْ
അൈദീഹിം
their hands
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَرَأَوْاْ
വറഅവ്‍
and they saw
അവര്‍ കണ്ടറിഞ്ഞു
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
قَدْ
ഖദ്
Surely
തീര്‍ച്ചയായും
ضَلُّواْ
ദ്വല്ലൂ
they have strayed
അവര്‍ വഴിപിഴചിരിക്കുന്നു
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَئِن
ലഇന്‍
If
എങ്കില്‍
لَّمْ
ലം
not
ഇല്ല
يَرْحَمْنَا
യര്‍ഹംനാ
have Mercy on us
ഞങ്ങളോട് കരുണകാണിക്കുക
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ രക്ഷിതാവ്
وَيَغْفِرْ
വയഗ്‍ഫിര്‍
and He will forgive
അവര്‍ പൊറുത്തു തരികയും
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
لَنَكُونَنَّ
ലനകൂനന്ന
surely we will be
തീര്‍ച്ചയായും ഞങ്ങളായിരിക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاسِرِينَ
അല്‍ഖാസിറീന്‍
the losers
നഷ്ടക്കാരില്‍
وَلَمَّا سُقِطَ فَيۤ أَيْدِيهِمْ وَرَأَوْاْ أَنَّهُمْ قَدْ ضَلُّواْ قَالُواْ لَئِن لَّمْ يَرْحَمْنَا رَبُّنَا وَيَغْفِرْ لَنَا لَنَكُونَنَّ مِنَ ٱلْخَاسِرِينَ
വലമ്മാ സുഖിത്വഫീ അൈദീഹിം വറഅവ്‍ അന്നഹും ഖദ് ദ്വല്ലൂ ഖാലൂ ലഇന്‍ ലം യര്‍ഹംനാ റബ്ബുനാ വയഗ്‍ഫിര്‍ ലനാ ലനകൂനന്ന മിന അല്‍ഖാസിറീന്‍
And when they regretted and saw that they had gone astray, they said: If our Lord have not mercy upon us and forgive us, we shall certainly be of the losers.
പിന്നീട് അവര്‍ക്ക് കുറ്റവിചാരമുണ്ടാവുകയും തങ്ങള്‍ പിഴച്ചുപോയതായി അവര്‍ കണ്ടറിയുകയും ചെയ്തു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ നാഥന്‍ ഞങ്ങളോടു കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പെട്ടുപോകും.