Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
190 ١٩٠
فَلَمَّآ
ഫലമ്മാ ഹുമാ
Then when
എന്നിട്ടത്
آتَاهُمَا
ആതാ
He gives them
അവന്‍ അവര്‍ക്ക് കൊടുത്തു
صَالِحاً
സ്വാലിഹന്‍
a righteous
ഒരു ഉത്തമമായത്
جَعَلاَ
ജഅലാ
they make
അവരിരുവരും സങ്കല്‍പിച്ചു
لَهُ
ലഹു
to him
അവന്ന്
شُرَكَآءَ
ശുറകാഅ
partners
പങ്കുകാരെ
فِيمَآ
ഫീമാ
in what
അതില്‍
آتَاهُمَا
ആതാഹുമാ,
He gives them
അവരിരുവര്‍ക്കും അവന്‍ നല്‍കി
فَتَعَالَى
ഫതഅലാ
But exalted
എന്നാല്‍ ഉന്നതനായിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَمَّا
ഉമ്മാ
of what
യാതൊന്നില്‍ (നിന്നെല്ലാം)
يُشْرِكُونَ
യുശ്‍റികൂന
they associate
അവര്‍ പങ്ക് ചേര്‍ക്കുന്നത്
فَلَمَّآ آتَاهُمَا صَالِحاً جَعَلاَ لَهُ شُرَكَآءَ فِيمَآ آتَاهُمَا فَتَعَالَى ٱللَّهُ عَمَّا يُشْرِكُونَ
ഫലമ്മാ ആതാ ഹുമാ സ്വാലിഹന്‍ ജഅലാ ലഹു ശുറകാഅ ഫീമാ ആതാഹുമാ, ഫതഅലാ അല്ലാഹു ഉമ്മാ യുശ്‍റികൂന
But when He gave them a Salih (good in every aspect) child, they ascribed partners to Him in that which He has given to them. High be Allah, Exalted above all that they ascribe as partners to Him.
അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ലൊരു കുഞ്ഞിനെ കൊടുത്തു. അപ്പോള്‍ അവനവര്‍ക്ക് നല്‍കിയതില്‍ അവര്‍ അല്ലാഹുവിന് പങ്കുകാരെ സങ്കല്‍പിച്ചു. എന്നാല്‍ അവര്‍ സങ്കല്‍പിക്കുന്ന പങ്കാളികളില്‍ നിന്നെല്ലാം അതീതനും ഉന്നതനുമാണ് അല്ലാഹു.
191 ١٩١
أَيُشْرِكُونَ
അയുശ്‍റികൂന
Do they associate
അവര്‍ പങ്കു ചേര്‍ക്കുന്നുവോ
مَا
മാ
what
യാതൊന്നിനെ
لاَ
ലാ
not
ഇല്ല
يَخْلُقُ
യഖ്‍ലുഖു
creates
അവന്‍ സൃഷ്ടിക്കുന്നു
شَيْئاً
ശൈഅന്‍
a thing
ഒരു വസ്തുവും
وَهُمْ
വഹും
and they
അവരാകട്ടെ
يُخْلَقُونَ
യുഖ്‍ലഖൂന
are created
അവര്‍ സൃഷ്ടിക്കപ്പെടുന്നു
أَيُشْرِكُونَ مَا لاَ يَخْلُقُ شَيْئاً وَهُمْ يُخْلَقُونَ
അയുശ്‍റികൂന മാ ലാ യഖ്‍ലുഖു ശൈഅന്‍ വഹും യുഖ്‍ലഖൂന
Do they attribute as partners to Allah those who created nothing but they themselves are created.
ഒന്നും പടച്ചുണ്ടാക്കാത്തവരെയാണോ അവര്‍ അവനില്‍ പങ്കാളികളാക്കുന്നത്. അവര്‍ തന്നെയും അല്ലാഹുവാല്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
192 ١٩٢
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
يَسْتَطِيعُونَ
യസ്‍തത്വീഉന
they will be able
അവര്‍ക്ക് കഴിയുക
لَهُمْ
ലഹും
for them
ഇവര്‍ക്ക്
نَصْراً
നസ്‍റന്‍
any help
ഒരു സഹായവും ചെയ്യാന്‍
وَلاَ
വലാ
and not
ഇല്ല
أَنْفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങള്‍ക്കു തന്നെ
يَنصُرُونَ
യന്‍സുറൂന
they can help
അവര്‍ സഹായം ചെയ്യുന്നു
وَلاَ يَسْتَطِيعُونَ لَهُمْ نَصْراً وَلاَ أَنْفُسَهُمْ يَنصُرُونَ
വലാ യസ്‍തത്വീഉന ലഹും നസ്‍റന്‍ വലാ അന്‍ഫുസഹും യന്‍സുറൂന
No help can they give them, nor can they help themselves.
ഇവര്‍ക്കൊരു സഹായവും ചെയ്യാന്‍ അവര്‍ക്കാവില്ല. എന്തിനേറെ തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കു സാധ്യമല്ല.
193 ١٩٣
وَإِن
വഇന്‍
And if
എങ്കില്‍
تَدْعُوهُمْ
തദ്‍ഊഹും
you call them
നിങ്ങള്‍ അവരെ ക്ഷണിച്ചു
إِلَى
ഇലാ
to
ലേക്ക്
ٱلْهُدَىٰ
അല്‍ഹുദാ
the t(rue) guidance
നേര്‍വഴി
لاَ
ലാ
not
ഇല്ല
يَتَّبِعُوكُمْ
യത്തബിഉകും,
they will follow you
അവര്‍ നിങ്ങളെ പിന്‍പറ്റുക
سَوَآءٌ
സവാഉന്‍
(It is) same
സമമാണ്
عَلَيْكُمْ
ഉലൈകും
to you
നിങ്ങള്‍ക്ക്
أَدَعَوْتُمُوهُمْ
അദഅവ്‍തുമൂഹും
whether you call them
അവരെ നിങ്ങള്‍ ക്ഷണിക്കുന്നതും
أَمْ
അം
Or
അല്ലെങ്കില്‍
أَنْتُمْ
അന്തും
you (have become)
നിങ്ങള്‍ തന്നെ
صَامِتُونَ
സ്വാമിതൂന
remain silent
മൗനം പാലിക്കുന്നവര്‍
وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لاَ يَتَّبِعُوكُمْ سَوَآءٌ عَلَيْكُمْ أَدَعَوْتُمُوهُمْ أَمْ أَنْتُمْ صَامِتُونَ
വഇന്‍ തദ്‍ഊഹും ഇലാ അല്‍ഹുദാ ലാ യത്തബിഉകും, സവാഉന്‍ ഉലൈകും അദഅവ്‍തുമൂഹും അം അന്തും സ്വാമിതൂന
And if you call them to guidance, they follow you not. It is the same for you whether you call them or you keep silent.
നിങ്ങള്‍ ഇവരെ നേര്‍വഴിയിലേക്ക് ക്ഷണിച്ചാല്‍ ഉറപ്പായും ഇവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല. നിങ്ങളിവരെ ക്ഷണിക്കുന്നതും വെറുതെ മൗനമവലംബിക്കുന്നതും നിങ്ങളെ സംബന്ധിച്ചേടത്തോളം സമമാണ്.
194 ١٩٤
إِنَّ
ഇന്ന
Indeed
നിശ്ചയം
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
تَدْعُونَ
തദ്‍ഊന
you call
വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍
مِن
മിന്‍
From
നിന്ന് (ഉള്ള)
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്
عِبَادٌ
ഉബാദുന്‍
(are) slaves
അടിമകള്‍
أَمْثَالُكُمْ
അംഥാലുകും,
like you
നിങ്ങളെ പോലെയുള്ള
فَٱدْعُوهُمْ
ഫദ്‍ഊഹും
So invoke them
അവരോട് നിങ്ങള്‍ പ്രാര്‍ഥിച്ചു നോക്കൂ
فَلْيَسْتَجِيبُواْ
ഫല്‍യസ്‍തജീബൂ
and let them respond
അവര്‍ ഉത്തരം നല്‍കട്ടെ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുന്തും
you
നിങ്ങള്‍
صَادِقِينَ
സ്വാദിഖീന്‍
truthful
സത്യവാദികള്‍
إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ عِبَادٌ أَمْثَالُكُمْ فَٱدْعُوهُمْ فَلْيَسْتَجِيبُواْ لَكُمْ إِن كُنتُمْ صَادِقِينَ
ഇന്ന അല്ലധീന തദ്‍ഊന മിന്‍ ദൂനി അല്ലാഹി ഉബാദുന്‍ അംഥാലുകും, ഫദ്‍ഊഹും ഫല്‍യസ്‍തജീബൂ ലകും ഇന്‍ കുന്തും സ്വാദിഖീന്‍
Verily, those whom you call upon besides Allah are slaves like you. So call upon them and let them answer you if you are truthful.
അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍, നിങ്ങളെപ്പോലുള്ള അടിമകള്‍ മാത്രമാണ്. നിങ്ങള്‍ അവരോട് പ്രാര്‍ഥിച്ചു നോക്കൂ. നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കട്ടെ. നിങ്ങള്‍ സത്യവാദികളെങ്കില്‍.
195 ١٩٥
أَلَهُمْ
അലഹും
Are for them
അവര്‍ക്കുണ്ടോ
أَرْجُلٌ
അര്‍ജുലന്‍
feet
കാലുകള്‍
يَمْشُونَ
യംശൂന
(to) walk
അവര്‍ നടക്കുന്നു
بِهَآ
ബിഹാ,
of which
അവകൊണ്ട്
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ
أَيْدٍ
അൈദിന്‍
hands
കൈകള്‍
يَبْطِشُونَ
യബ്‍ത്വിശൂന
(to) hold
അവര്‍ പിടിക്കുന്നു
بِهَآ
ബിഹാ,
of which
അവകൊണ്ട്
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ
أَعْيُنٌ
അഉയുനന്‍
(are) eyes
കണ്ണുകള്‍
يُبْصِرُونَ
യുബ്‍സിറൂന
they see
കണ്ണു കാണുന്നു
بِهَآ
ബിഹാ,
of which
അവകൊണ്ട്
أَمْ
അം
Or
അല്ലെങ്കില്‍
لَهُمْ
ലഹും
for them
അവര്‍ക്കുണ്ടോ
آذَانٌ
ആധാനന്‍
(are) ears
കാതുകള്‍
يَسْمَعُونَ
യസ്‍മഉന
they will hear
അവര്‍ കേള്‍ക്കുന്നു
بِهَا
ബിഹാ,
at it
അവകൊണ്ട്
قُلِ
ഖുലി
Say
നീ പറയുക
ٱدْعُواْ
ഇദ്‍ഊ
Call upon
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കൂ
شُرَكَآءَكُمْ
ശുറകാഅകും
your partners
നിങ്ങളുടെ പങ്കുകാരെ
ثُمَّ
ഥുമ്മ
then
എന്നിട്ട്
كِيدُونِ
കീദൂനീ
scheme against me
എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ
فَلاَ
ഫലാ
And not
ഇല്ല
تُنظِرُونِ
തുന്‍ഴിറൂന
give me respite
എനിക്കൊട്ടും അവധി അനുവദിക്കേണ്ടത്
أَلَهُمْ أَرْجُلٌ يَمْشُونَ بِهَآ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَآ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَآ أَمْ لَهُمْ آذَانٌ يَسْمَعُونَ بِهَا قُلِ ٱدْعُواْ شُرَكَآءَكُمْ ثُمَّ كِيدُونِ فَلاَ تُنظِرُونِ
അലഹും അര്‍ജുലന്‍ യംശൂന ബിഹാ, അം ലഹും അൈദിന്‍ യബ്‍ത്വിശൂന ബിഹാ, അം ലഹും അഉയുനന്‍ യുബ്‍സിറൂന ബിഹാ, അം ലഹും ആധാനന്‍ യസ്‍മഉന ബിഹാ, ഖുലി ഇദ്‍ഊ ശുറകാഅകും ഥുമ്മ കീദൂനീ ഫലാ തുന്‍ഴിറൂന
Have they feet wherewith they walk? Or have they hands wherewith they hold? Or have they eyes wherewith they see? Or have they ears wherewith they hear? Say: Call your partners and then plot against me, and give me no respite.
അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍. കൈകളുണ്ടോ പിടിക്കാന്‍. കണ്ണുകളുണ്ടോ കാണാന്‍. കാതുകളുണ്ടോ കേള്‍ക്കാന്‍. പറയുക: നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ, എന്നിട്ട് എനിക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കൂ. എനിക്കൊട്ടും അവധി അനുവദിക്കേണ്ടതില്ല.
196 ١٩٦
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
وَلِيِّـىَ
വലിയ്യിയ
my protector
എന്‍റെ രക്ഷകന്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
نَزَّلَ
നഴ്ഴല
He revealed
അവന്‍ ഇറക്കിത്തന്ന
ٱلْكِتَابَ
അല്‍കിതാബ,
the Book
ഈ വേദ ഗ്രന്ഥം
وَهُوَ
വഹുവ
when he
അവന്‍
يَتَوَلَّى
യതവല്ലാ
protects
സംരക്ഷണമേല്‍ക്കുന്നു
ٱلصَّالِحِينَ
അസ്സ്വാലിഹീന്‍
the righteous
സജ്ജനങ്ങളുടെ
إِنَّ وَلِيِّـىَ ٱللَّهُ ٱلَّذِى نَزَّلَ ٱلْكِتَابَ وَهُوَ يَتَوَلَّى ٱلصَّالِحِينَ
ഇന്ന വലിയ്യിയ അല്ലാഹു അല്ലധീ നഴ്ഴല അല്‍കിതാബ, വഹുവയതവല്ലാ അസ്സ്വാലിഹീന്‍
Verily, my Wali (Protector, Supporter, and Helper) is Allah Who has revealed the Book, and He protects the righteous.
ഈ വേദഗ്രന്ഥമിറക്കിയ അല്ലാഹുവാണ് എന്‍റെ രക്ഷകന്‍. അവന്‍ സജ്ജനങ്ങളെ സംരക്ഷിക്കുന്നു.
197 ١٩٧
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
تَدْعُونَ
തദ്‍ഊന
you call
നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്ന
مِن
മിന്‍
From
നിന്ന്
دُونِهِ
ദൂനിഹി
besides Him
അവനെ കൂടാതെ
لاَ
ലാ
not
ഇല്ല
يَسْتَطِيعُونَ
യസ്‍തത്വീഉന
they will be able
അവര്‍ക്ക് സാധിക്കുക
نَصْرَكُمْ
നസ്‍റകും
(to) help you
നിങ്ങളെ സഹായിക്കല്‍
وَلاۤ
വലാ
and not
ഇല്ല
أَنْفُسَهُمْ
അന്‍ഫുസഹും
themselves
തങ്ങള്‍ക്കു തന്നെ
يَنْصُرُونَ
യന്‍സുറൂന
they can help
അവര്‍ സഹായം ചെയ്യുന്നു
وَٱلَّذِينَ تَدْعُونَ مِن دُونِهِ لاَ يَسْتَطِيعُونَ نَصْرَكُمْ وَلاۤ أَنْفُسَهُمْ يَنْصُرُونَ
വഅല്ലധീന തദ്‍ഊന മിന്‍ ദൂനിഹി ലാ യസ്‍തത്വീഉന നസ്‍റകും വലാ അന്‍ഫുസഹും യന്‍സുറൂന
And those whom you call upon besides Him cannot help you nor can they help themselves.
അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല.
198 ١٩٨
وَإِن
വഇന്‍
And if
എങ്കില്‍
تَدْعُوهُمْ
തദ്‍ഊഹും
you call them
നിങ്ങള്‍ അവരെ ക്ഷണിക്കുക
إِلَى
ഇലാ
to
ലേക്ക്
ٱلْهُدَىٰ
അല്‍ഹുദാ
the true guidance
നേര്‍വഴി
لاَ
ലാ
not
ഇല്ല
يَسْمَعُواْ
യസ്‍മഉ,
they hear
അവര്‍ കേള്‍ക്കുക
وَتَرَاهُمْ
വതറാഹും
And you see them
അവരെ നിനക്ക് കാണാം
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ നോക്കുന്നതായി
إِلَيْكَ
ഇലൈക
to you
നിന്‍റെ നേരെ
وَهُمْ
വഹും
and they
എന്നാല്‍ അവര്‍
لاَ
ലാ
not
ഇല്ല
يُبْصِرُونَ
യുബ്‍സിറൂന
they see
അവര്‍ കാണുന്നു
وَإِن تَدْعُوهُمْ إِلَى ٱلْهُدَىٰ لاَ يَسْمَعُواْ وَتَرَاهُمْ يَنظُرُونَ إِلَيْكَ وَهُمْ لاَ يُبْصِرُونَ
വഇന്‍ തദ്‍ഊഹും ഇലാ അല്‍ഹുദാ ലാ യസ്‍മഉ, വതറാഹും യന്‍ഴുറൂന ഇലൈക വഹും ലാ യുബ്‍സിറൂന
And if you call them to guidance, they hear not and you will see them looking at you, yet they see not.
നിങ്ങള്‍ അവരെ നേര്‍വഴിയിലേക്ക് ക്ഷണിക്കുകയാണെങ്കില്‍ അതവര്‍ കേള്‍ക്കുക പോലുമില്ല. അവര്‍ നിന്‍റെ നേരെ നോക്കുന്നതായി നിനക്കു കാണാം. ഫലത്തിലോ അവരൊന്നും കാണുന്നില്ല.
199 ١٩٩
خُذِ
ഖുധി
Hold
നീ സ്വീകരിക്കുക
ٱلْعَفْوَ
അല്‍ഉഫ്വവ
(to) forgiveness
വിട്ടുവീഴ്ച
وَأْمُرْ
അ്‍മുര്‍
and order
നീ കല്‍പ്പിക്കുകയും ചെയ്യുക
بِٱلْعُرْفِ
ബില്‍ഉര്‍ഫി
the good
നന്‍മ
وَأَعْرِضْ
വഅഉ്‍റിദ്വ്‍
and turn away
അവഗണിക്കുകയും ചെയ്യുക
عَنِ
ഉനി
from
പറ്റി
ٱلْجَاهِلِينَ
അല്‍ജാഹിലീന്‍
the ignorant
അവിവേവികള്‍
خُذِ ٱلْعَفْوَ وَأْمُرْ بِٱلْعُرْفِ وَأَعْرِضْ عَنِ ٱلْجَاهِلِينَ
ഖുധി അല്‍ഉഫ്വവഅ്‍മുര്‍ ബില്‍ഉര്‍ഫി വഅഉ്‍റിദ്വ്‍ ഉനി അല്‍ജാഹിലീന്‍
Show forgiveness, enjoin what is good, and turn away from the foolish.
നീ വിട്ടുവീഴ്ച കാണിക്കുക. നല്ലതു കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക.