Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
180 ١٨٠
وَللَّهِ
വലില്ലാഹി
And for Allah
അല്ലാഹുവിനുണ്ട്
ٱلأَسْمَآءُ
അല്‍അസ്‍മാഉ
(are) the names
നാമങ്ങള്‍
ٱلْحُسْنَىٰ
അല്‍ഹുസ്‍നാ
the best
അത്യുല്‍കൃഷ്ടമായ
فَٱدْعُوهُ
ഫദ്‍ഊഹു
so invoke Him
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَا
ബിഹാ
at it
അവകൊണ്ട്
وَذَرُواْ
വധറൂ
For sake
നിങ്ങള്‍ ഒഴിവാകുകയും ചെയ്യുക
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
يُلْحِدُونَ
യുല്‍ഹിദൂന
deviate
കൃത്രിമം കാണിക്കുന്ന
فِيۤ
ഫീ
in
യില്‍
أَسْمَآئِهِ
അസ്‍മാഇഹി,
His names
അവന്‍റെ നാമങ്ങളില്‍
سَيُجْزَوْنَ
സയുജ്‍ഝവ്‍ന
they will be recompensed
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
അവരായിരുന്നത്
يَعْمَلُونَ
യഅ്‍മലൂന
they do
അവര്‍ പ്രവര്‍ത്തിക്കുന്നു
وَللَّهِ ٱلأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا وَذَرُواْ ٱلَّذِينَ يُلْحِدُونَ فِيۤ أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ
വലില്ലാഹി അല്‍അസ്‍മാഉ അല്‍ഹുസ്‍നാ ഫദ്‍ഊഹു ബിഹാ വധറൂ അല്ലധീന യുല്‍ഹിദൂന ഫീ അസ്‍മാഇഹി, സയുജ്‍ഝവ്‍ന മാ കാനൂ യഅ്‍മലൂന
And the Most Beautiful Names belong to Allah , so call on Him by them, and leave the company of those who belie or deny His Names. They will be requited for what they used to do.
അല്ലാഹുവിന് അത്യുല്‍കൃഷ്ടമായ അനേകം നാമങ്ങളുണ്ട്. ആ നാമങ്ങളില്‍ തന്നെ നിങ്ങളവനെ വിളിച്ചു പ്രാര്‍ഥിക്കുക. അവന്‍റെ നാമങ്ങളില്‍ കൃത്രിമം കാണിക്കുന്നവരെ അവഗണിക്കുക. സംശയം വേണ്ട. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിന്‍റെ ഫലം അവര്‍ക്ക് കിട്ടുക തന്നെ ചെയ്യും.
181 ١٨١
وَمِمَّنْ
വമിമ്മന്‍
And of those whom
യാതോരുത്തരില്‍ ഉണ്ട്
خَلَقْنَآ
ഖലഖ്‍നാ
We have created
നാം സൃഷ്ടിച്ച
أُمَّةٌ
ഉമ്മതുന്‍
a people
ഒരു വിഭാഗം
يَهْدُونَ
യഹ്‍ദൂന
(which) guides
അവര്‍ സത്യപാതയില്‍ നയിക്കുന്നു
بِٱلْحَقِّ
ബില്‍ഹഖ്ഖി
in the truth
സത്യനിഷ്ഠ കൊണ്ട്
وَبِهِ
വബിഹി
and by it
അതനുസരിച്ച് തന്നെ
يَعْدِلُونَ
യഅ്‍ദിലൂന
establishes justice therewith.
അവര്‍ നീതി നടത്തുന്നു
وَمِمَّنْ خَلَقْنَآ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِ يَعْدِلُونَ
വമിമ്മന്‍ ഖലഖ്‍നാ ഉമ്മതുന്‍ യഹ്‍ദൂന ബില്‍ഹഖ്ഖി വബിഹി യഅ്‍ദിലൂന
And of those whom We have created, there is a community who guides with the truth, and establishes justice therewith.
നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്.
182 ١٨٢
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
كَذَّبُواْ
കധ്ധബൂ
They denied
തള്ളിക്കളഞ്ഞ
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
سَنَسْتَدْرِجُهُمْ
സനസ്‍തദ്‍റിജുഹും
We will progressively lead them
നാമവരെ ക്രമേണ പിടികൂടും
مِّنْ
മിന്‍
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
where
ഒരു വിധം
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‍ലമൂന
know
അവര്‍ അറിയുന്നു
وَٱلَّذِينَ كَذَّبُواْ بِآيَاتِنَا سَنَسْتَدْرِجُهُمْ مِّنْ حَيْثُ لاَ يَعْلَمُونَ
വഅല്ലധീന കധ്ധബൂ ബിആയാതിനാ സനസ്‍തദ്‍റിജുഹും മിന്‍ ഹൈഥു ലാ യഅ്‍ലമൂന
Those who reject Our Ayat, We shall gradually seize them with punishment in ways they perceive not.
എന്നാല്‍ നമ്മുടെ വചനങ്ങളെ തള്ളിക്കളയുന്നവരെ അവരറിയാതെ നാം ക്രമേണ പിടികൂടും.
183 ١٨٣
وَأُمْلِى
വഉമ്‍ലീ
And I will give respite
ഞാന്‍ ഇടകൊടുക്കുകയും ചെയ്യും
لَهُمْ
ലഹും,
for them
അവര്‍ക്ക്
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
كَيْدِى
കൈദീ
My plan
എന്‍റെ തന്ത്രം
مَتِينٌ
മതീനിന്‍
(is) firm
ശക്തമാണ്
وَأُمْلِى لَهُمْ إِنَّ كَيْدِى مَتِينٌ
വഉമ്‍ലീ ലഹും, ഇന്ന കൈദീ മതീനിന്‍
And I respite them, certainly My Plan is strong.
നാം അവര്‍ക്ക് വീണ്ടും വീണ്ടും അവസരം കൊടുത്തു കൊണ്ടിരിക്കുകയാണ്. അറിയുക: തീര്‍ച്ചയായും നമ്മുടെ തന്ത്രം ഭദ്രം തന്നെ.
184 ١٨٤
أَوَلَمْ
അവലം
Do not
ഇല്ലേ
يَتَفَكَّرُواْ
യതഫക്കറൂ,
they reflect
അവര്‍ ചിന്തിച്ചു നോക്കുന്നു
مَا
മാ
not
ഇല്ല
بِصَاحِبِهِمْ
ബിസ്വാഹിബിഹിം
in their companion
തങ്ങളുടെ കൂട്ടുകാരന്
مِّن
മിന്‍
from
നിന്ന്
جِنَّةٍ
ജിന്നതിന്‍,
(is) any madness
ഒരു ഭ്രാന്തും
إِنْ
ഇന്‍
if
എങ്കില്‍
هُوَ
ഹുവ
him
അവന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
نَذِيرٌ
നധീറുന്‍
a warner
ഒരു മുന്നറിയിപ്പുകാരന്‍
مُّبِينٌ
മുബീനിന്‍
clear
പ്രത്യക്ഷമായ
أَوَلَمْ يَتَفَكَّرُواْ مَا بِصَاحِبِهِمْ مِّن جِنَّةٍ إِنْ هُوَ إِلاَّ نَذِيرٌ مُّبِينٌ
അവലം യതഫക്കറൂ, മാ ബിസ്വാഹിബിഹിം മിന്‍ ജിന്നതിന്‍, ഇന്‍ ഹുവഇല്ലാ നധീറുന്‍ മുബീനിന്‍
Do they not reflect, There is no madness in their companion. He is but a plain warner.
ഇക്കൂട്ടര്‍ ആലോചിച്ചറിഞ്ഞിട്ടില്ലേ, തങ്ങളുടെ കൂട്ടുകാരന് ഭ്രാന്തൊന്നുമില്ലെന്ന്. അദ്ദേഹം തെളിഞ്ഞ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.
185 ١٨٥
أَوَلَمْ
അവലം
Do not
ഇല്ലേ
يَنْظُرُواْ
യന്‍ഴുറൂ
they look
അവര്‍ (ആലോചിച്ചു) നോക്കുന്നു
فِى
ഫീ
In
ഇല്‍ (കുറിച്ച്)
مَلَكُوتِ
മലകൂതി
(the) dominion
ആധിപത്യ രഹസ്യത്തെ
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വഅല്‍അര്‍ദ്വി
and the earth
ഭൂമിയുടെയും
وَمَا
വമാ
And what
എന്ത്
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ച
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِن
മിന്‍
From
യില്‍നിന്ന്
شَيْءٍ
ശൈഇന്‍
thing
ഓരോ വസ്തു
وَأَنْ
വഅന്‍
And to
കൂടാതെ
عَسَىۤ
ഉസാ
perhaps
ആയിരിക്കാമെന്നത്
أَن
അന്‍
that
അത്
يَكُونَ
യകൂന
there is
ഉണ്ടാവുക
قَدِ
ഖദി
Certainly
തീര്‍ച്ചയായും
ٱقْتَرَبَ
ഇഖ്‍തറബ
come near
അടുത്തെത്തി
أَجَلُهُمْ
അജലുഹും,
their term
അവരുടെ അവധി
فَبِأَىِّ
ഫബിഅയ്യി
Then in what
ഇനി ഏത്
حَدِيثٍ
ഹദീഥിന്‍
statement
വാര്‍ത്ത / സന്ദേശം
بَعْدَهُ
ബഅ്‍ദഹു
after it
ഇതിനു ശേഷം
يُؤْمِنُونَ
യുഅ്‍മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
أَوَلَمْ يَنْظُرُواْ فِى مَلَكُوتِ ٱلسَّمَاوَاتِ وَٱلأَرْضِ وَمَا خَلَقَ ٱللَّهُ مِن شَيْءٍ وَأَنْ عَسَىۤ أَن يَكُونَ قَدِ ٱقْتَرَبَ أَجَلُهُمْ فَبِأَىِّ حَدِيثٍ بَعْدَهُ يُؤْمِنُونَ
അവലം യന്‍ഴുറൂ ഫീ മലകൂതി അസ്സമാവാതി വഅല്‍അര്‍ദ്വി വമാ ഖലഖ അല്ലാഹു മിന്‍ ശൈഇന്‍ വഅന്‍ ഉസാ അന്‍ യകൂന ഖദി ഇഖ്‍തറബ അജലുഹും, ഫബിഅയ്യി ഹദീഥിന്‍ ബഅ്‍ദഹു യുഅ്‍മിനൂന
Do they not look in the dominion of the heavens and the earth and all things that Allah has created, and that it may be that the end of their lives is near. In what message after this will they then believe.
ആകാശഭൂമികളുടെ ഭരണ സംവിധാനത്തെക്കുറിച്ച് അവര്‍ അല്‍പവും ആലോചിച്ചു നോക്കിയിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ച ഒന്നിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിട്ടില്ലേ. അവരുടെ ജീവിതാവധി അടുത്തെത്തിയിരിക്കാമെന്നതിനെപ്പറ്റിയും, ഇനി ഈ ഖുര്‍ആനിനുശേഷം അതല്ലാത്ത ഏതൊരു സന്ദേശത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്.
186 ١٨٦
مَن
മന്‍
(are some) who
ഒരുത്തര്‍
يُضْلِلِ
യുദ്വ്‍ലിലി
lets go astray
വഴികേടിലാക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
فَلاَ
ഫലാ
And not
ഇല്ല
هَادِىَ
ഹാദിയ
guide
നേര്‍മാര്‍ഗത്തിലാക്കുന്നവന്‍
لَهُ
ലഹു,
to him
അവന്ന്
وَيَذَرُهُمْ
വയധറുഹും
And He leaves them
അവരെ അവന്‍ വിടുന്നതുമാണ്
فِى
ഫീ
In
ഇല്‍
طُغْيَانِهِمْ
തുഗ്‍യാനിഹിം
their transgression
അവരുടെ അതിക്രമങ്ങള്‍
يَعْمَهُونَ
യഅ്‍മഹൂന
wandering blindly
അവര്‍ അന്ധമായി വിഹരിക്കുന്നു
مَن يُضْلِلِ ٱللَّهُ فَلاَ هَادِىَ لَهُ وَيَذَرُهُمْ فِى طُغْيَانِهِمْ يَعْمَهُونَ
മന്‍ യുദ്വ്‍ലിലി അല്ലാഹു ഫലാ ഹാദിയ ലഹു, വയധറുഹും ഫീ തുഗ്‍യാനിഹിം യഅ്‍മഹൂന
Whomsoever Allah sends astray, none can guide him, and He lets them wander blindly in their transgressions.
അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല. അവനവരെ തങ്ങളുടെഅതിക്രമത്തില്‍ അന്ധമായിവിഹരിക്കാന്‍ വിട്ടിരിക്കയാണ്.
187 ١٨٧
يَسْأَلُونَكَ
യസ്‍അലൂനക
They ask you
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ
ഉനി
from
പറ്റി
ٱلسَّاعَةِ
അസ്സാഉതി
the Hour
അന്ത്യ നിമിഷത്തെ
أَيَّانَ
അയ്യാന
when
എപ്പോള്‍
مُرْسَاهَا
മുര്‍സാഹാ,
(is) its arrival
അതിന്‍റെ സംഭവിക്കല്‍ എന്ന്
قُلْ
ഖുല്‍
Say
നീ പറയുക
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
عِلْمُهَا
ഉല്‍മുഹാ
its knowledge
അതിന്‍റെ അറിവ്
عِنْدَ
ഉന്‍ദ
near
അടുത്ത്
رَبِّى
റബ്ബീ,
My Lord
എന്‍റെ നാഥന്‍റെ
لاَ
ലാ
not
ഇല്ല
يُجَلِّيهَا
യുജല്ലീഹാ
can reveal it
അതിനെ വെളിപ്പെടുത്തുക
لِوَقْتِهَآ
ലിവഖ്‍തിഹാ
its time
അതിന്‍റെ സമയത്ത്
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ,
him
അവന്‍
ثَقُلَتْ
ഥഖുലത്‍
(are) heavy
അത് ഭാരിച്ചതായിരിക്കുന്നു
فِى
ഫീ
In
ഇല്‍
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളില്‍
وَٱلأَرْضِ
വഅല്‍അര്‍ദ്വി,
and the earth
ഭൂമിയിലും
لاَ
ലാ
not
ഇല്ല
تَأْتِيكُمْ
തഅ്‍തീകും
will it come to you
അത് നിങ്ങളില്‍ വന്നെത്തുക
إِلاَّ
ഇല്ലാ
except
അല്ലാതെ
بَغْتَةً
ബഗ്‍തതന്‍,
suddenly
പെട്ടെന്ന്
يَسْأَلُونَكَ
യസ്‍അലൂനക
They ask you
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
കഅന്നക
as if you
നീ ആണെന്ന പോലെ
حَفِى
ഹഫിയ്യുന്‍
(were) well informed
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَا
ഉന്‍ഹാ,
from it
അതേക്കുറിച്ച്
قُلْ
ഖുല്‍
Say
നീ പറയുക
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും മാത്രമാണ്
عِلْمُهَا
ഉല്‍മുഹാ
its knowledge
അതിന്‍റെ അറിവ്
عِندَ
ഉന്‍ദ
(are) near
അടുത്ത്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَ
അക്‍ഥറ
more
അധികപേരും
ٱلنَّاسِ
അന്നാസി
(of) mankind
ജനങ്ങളില്‍
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‍ലമൂന
know
അവര്‍ അറിയുന്നു
يَسْأَلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَاهَا قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّى لاَ يُجَلِّيهَا لِوَقْتِهَآ إِلاَّ هُوَ ثَقُلَتْ فِى ٱلسَّمَاوَاتِ وَٱلأَرْضِ لاَ تَأْتِيكُمْ إِلاَّ بَغْتَةً يَسْأَلُونَكَ كَأَنَّكَ حَفِى عَنْهَا قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لاَ يَعْلَمُونَ
യസ്‍അലൂനക ഉനി അസ്സാഉതി അയ്യാന മുര്‍സാഹാ, ഖുല്‍ ഇന്നമാ ഉല്‍മുഹാ ഉന്‍ദ റബ്ബീ, ലാ യുജല്ലീഹാ ലിവഖ്‍തിഹാ ഇല്ലാ ഹുവ, ഥഖുലത്‍ ഫീ അസ്സമാവാതി വഅല്‍അര്‍ദ്വി, ലാ തഅ്‍തീകും ഇല്ലാ ബഗ്‍തതന്‍, യസ്‍അലൂനക കഅന്നക ഹഫിയ്യുന്‍ ഉന്‍ഹാ, ഖുല്‍ ഇന്നമാ ഉല്‍മുഹാ ഉന്‍ദ അല്ലാഹി വലാകിന്ന അക്‍ഥറ അന്നാസി ലാ യഅ്‍ലമൂന
They ask you about the Hour: When will be its appointed time. Say: The knowledge thereof is with my Lord. None can reveal its time but He. Heavy is its burden through the heavens and the earth. It shall not come upon you except all of a sudden. They ask you as if you have a good knowledge of it. Say: The knowledge thereof is with Allah but most of mankind know not.
ആ അന്ത്യനിമിഷത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു: അതെപ്പോഴാണ് വന്നെത്തുകയെന്ന്. പറയുക: അതേക്കുറിച്ച അറിവ് എന്‍റെ നാഥന്‍റെ വശം മാത്രമേയുള്ളൂ. യഥാസമയം അവനാണത് വെളിപ്പെടുത്തുക. ആകാശഭൂമികളില്‍ അതുണ്ടാക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും. തീര്‍ത്തും യാദൃഛികമായാണ് അത് നിങ്ങളില്‍ വന്നെത്തുക. നീ അതേക്കുറിച്ച് ചുഴിഞ്ഞ് അന്വേഷിച്ചറിഞ്ഞവനാണെന്നപോലെ അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ. എങ്കിലും ഏറെപ്പേരും ഇതൊന്നുമറിയുന്നില്ല.
188 ١٨٨
قُل
ഖുല്‍
Say
നീ പറയുക
لاَّ
ലാ
(there is) no
ഇല്ല
أَمْلِكُ
അംലികു
possess
എനിക്കു വരുത്താനാവുക
لِنَفْسِى
ലിനഫ്‍സീ
for myself
എനിക്ക് തന്നെ
نَفْعاً
നഫ്‍ഉന്‍
(in) benefit
ഗുണം
وَلاَ
വലാ
and not
ഇല്ല
ضَرّاً
ദ്വറ്റന്‍
any harm
ദോഷവും
إِلاَّ
ഇല്ലാ
except
ഒഴികെ
مَا
മാ
what
എന്ത്
شَآءَ
ശാഅ
wills
ഇച്ഛിച്ചത് / ഉദ്ദേശിച്ചത്
ٱللَّهُ
അല്ലാഹു,
the god
അല്ലാഹു
وَلَوْ
വലൗ
And if
എങ്കില്‍
كُنتُ
കുന്തു
I were
ഞാന്‍ ആയിരുന്നു
أَعْلَمُ
അഉലമു
knows better
ഞാനറിയും
ٱلْغَيْبَ
അല്‍ഗൈബ
the unseen
അഭൗതിക കാര്യം
لاَسْتَكْثَرْتُ
ലസ്‍തക്‍ഥര്‍തു
surely I could have multiplied
ഞാന്‍ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുമായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَيْرِ
അല്‍ഖൈറി
the good
ഗുണം
وَمَا مَسَّنِىَ
വമാ മസ്സനിയ
(could) have touched me
എന്നെ ബാധിക്കുമായിരുന്നില്ല
ٱلسُّوۤءُ
അസ്സൂഉ,
the evil
ദോഷം
إِنْ
ഇന്‍
if
എങ്കില്‍
أَنَاْ
അനാ
I am
ഞാന്‍
إِلاَّ
ഇല്ലാ
except
അല്ലാതെ
نَذِيرٌ
നധീറുന്‍
a warner
ഒരു മുന്നറിയിപ്പ് കാരന്‍
وَبَشِيرٌ
വബശീറുന്‍
and a bearer of good tidings
ശുഭവാര്‍ത്ത അറിയിക്കുന്നവനും
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്‍മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
قُل لاَّ أَمْلِكُ لِنَفْسِى نَفْعاً وَلاَ ضَرّاً إِلاَّ مَا شَآءَ ٱللَّهُ وَلَوْ كُنتُ أَعْلَمُ ٱلْغَيْبَ لاَسْتَكْثَرْتُ مِنَ ٱلْخَيْرِ وَمَا مَسَّنِىَ ٱلسُّوۤءُ إِنْ أَنَاْ إِلاَّ نَذِيرٌ وَبَشِيرٌ لِّقَوْمٍ يُؤْمِنُونَ
ഖുല്‍ ലാ അംലികു ലിനഫ്‍സീ നഫ്‍ഉന്‍ വലാ ദ്വറ്റന്‍ ഇല്ലാ മാ ശാഅ അല്ലാഹു, വലൗ കുന്തു അഉലമു അല്‍ഗൈബ ലസ്‍തക്‍ഥര്‍തു മിന അല്‍ഖൈറി വമാ മസ്സനിയ അസ്സൂഉ, ഇന്‍ അനാ ഇല്ലാ നധീറുന്‍ വബശീറുന്‍ ലിഖൗമിന്‍ യുഅ്‍മിനൂന
Say: I possess no power of benefit or hurt to myself except as Allah wills. If I had the knowledge of the Ghaib (unseen), I should have secured for myself an abundance of wealth, and no evil should have touched me. I am but a warner, and a bringer of glad tidings unto people who believe.
പറയുക: ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കു തന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.
189 ١٨٩
هُوَ
ഹുവ
him
അവന്‍
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
خَلَقَكُمْ
ഖലഖകും
He created you
നിങ്ങളെ സൃഷ്ടിച്ചു
مِّن
മിന്‍
from
ഇല്‍ നിന്ന്
نَّفْسٍ
നഫ്‍സിന്‍
a soul
ഒരു ആത്മാവ്
وَاحِدَةٍ
വാഹിദതിന്‍
single
ഒരൊറ്റ
وَجَعَلَ
വജഅല
And made
അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِنْهَا
മിന്‍ഹാ
from it
അതില്‍ നിന്ന്
زَوْجَهَا
ഴൗജഹാ
its mate
അതിന്‍റെ ഇണയെ
لِيَسْكُنَ
ലിയസ്‍കുന
that he might live
അവന്‍ സമാധാനമടയാന്‍ വേണ്ടി
إِلَيْهَا
ഇലൈഹാ,
with her
അവളോടൊത്ത്
فَلَماَّ
ഫലമ്മാ
When
പിന്നീട്
تَغَشَّاهَا
തഗശ്ശാഹാ
he covers her
അവന്‍ അവളെ മൂടിയപ്പോള്‍
حَمَلَتْ
ഹമലത്‍
carried
അവള്‍ വഹിച്ചു
حَمْلاً
ഹമ്‍ലന്‍
a burden
ഒരു ഭാരം
خَفِيفاً
ഖഫീഫന്‍
light
ലഘുവായ
فَمَرَّتْ
ഫമ്റ റത്‍
and continues
അങ്ങനെ അവള്‍ നടന്നു
بِهِ
ബിഹി,
with it
അതും കൊണ്ട്
فَلَمَّآ
ഫലമ്മാ
Then when
പിന്നീട്
أَثْقَلَتْ
അഥ്‍ഖലത്‍
she grows heavy
അവള്‍ക്ക് ഭാരം കൂടി
دَّعَوَا
ദഅവാ
they both invoke
അവര്‍ രണ്ടാളും പ്രാര്‍ഥിച്ചു
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
رَبَّهُمَا
റബ്ബഹുമാ
their Lord
അവര്‍ രണ്ടാളുടെയും രക്ഷിതാവായ
لَئِنْ
ലഇന്‍
If
എങ്കില്‍
آتَيْتَنَا
ആതൈതനാ
You give us If
നീ ഞങ്ങള്‍ക്ക് തരികയാണ്
صَالِحاً
സ്വാലിഹന്‍
a righteous child
ഒരു നല്ല സന്താനത്തെ
لَّنَكُونَنَّ
ലനകൂനന്ന
surely we will be
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّاكِرِينَ
അശ്ശാകിറീന്‍
the grateful ones
നന്ദിയുള്ളവര്‍
هُوَ ٱلَّذِى خَلَقَكُمْ مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا فَلَماَّ تَغَشَّاهَا حَمَلَتْ حَمْلاً خَفِيفاً فَمَرَّتْ بِهِ فَلَمَّآ أَثْقَلَتْ دَّعَوَا ٱللَّهَ رَبَّهُمَا لَئِنْ آتَيْتَنَا صَالِحاً لَّنَكُونَنَّ مِنَ ٱلشَّاكِرِينَ
ഹുവഅല്ലധീ ഖലഖകും മിന്‍ നഫ്‍സിന്‍ വാഹിദതിന്‍ വജഅല മിന്‍ഹാ ഴൗജഹാ ലിയസ്‍കുന ഇലൈഹാ, ഫലമ്മാ തഗശ്ശാഹാ ഹമലത്‍ ഹമ്‍ലന്‍ ഖഫീഫന്‍ ഫമറ്റത്‍ ബിഹി, ഫലമ്മാ അഥ്‍ഖലത്‍ ദഅവാ അല്ലാഹ റബ്ബഹുമാ ലഇന്‍ ആതൈതനാ സ്വാലിഹന്‍ ലനകൂനന്ന മിന അശ്ശാകിറീന്‍
It is He Who has created you from a single person, and He has created from him his wife, in order that he might enjoy the pleasure of living with her. When he had sexual relation with her, she became pregnant and she carried it about lightly. Then when it became heavy, they both invoked Allah, their Lord: If You give us a Salih (good in every aspect) child, we shall indeed be among the grateful.
ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നു തന്നെ അതിന്‍റെ ഇണയേയും സൃഷ്ടിച്ചു. ആ ഇണയോടൊത്ത് സംതൃപ്തി നേടാന്‍. അവന്‍ അവളെ പുണര്‍ന്നു. അങ്ങനെ അവള്‍ ഗര്‍ഭത്തിന്‍റെ ലഘുവായ ഭാരം വഹിച്ചു. അവള്‍ അതും ചുമന്നു നടന്നു. പിന്നീട് അതവള്‍ക്ക് ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ നല്ലൊരുകുഞ്ഞിനെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങളെന്നും നന്ദിയുള്ളവരായിരിക്കും.