Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
50 ٥٠
وَنَادَىٰ
വനാദാ
And (will) call out
വിളിച്ചു കേഴും
أَصْحَابُ
അസ്ഹാബു
(are the) companions
അവകാശികള്‍
ٱلنَّارِ
അന്നാറി
(of) the Fire
നരകത്തിന്‍റെ
أَصْحَابَ
അസ്ഹാബ
keepers
അവകാശികളോട്
ٱلْجَنَّةِ
അല്‍ജന്നതി
(of) the garden
സ്വര്‍ഗത്തിന്‍റെ
أَنْ
അന്‍
that
അത്
أَفِيضُواْ
അഫീദ്വൂ
Pour
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക് മേല്‍
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْمَآءِ
അല്‍മാഇ
(some) water
(അല്‍പ്പം) വെള്ളം
أَوْ
അവ്
or
അല്ലെങ്കില്‍
مِمَّا
മിമ്മാ
from what
യാതൊന്നില്‍ നിന്ന്
رَزَقَكُمُ
റസഖകുമു
has provided you
നിങ്ങള്‍ക്ക് നല്‍കിയ
ٱللَّهُ
അല്ലാഹു,
the god
അല്ലാഹു
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയും
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
حَرَّمَهُمَا
ഹറ്മഹുമാ
has forbidden both
അവരണ്ടും വിലക്കിയിരിക്കുന്നു
عَلَى
അലാ
over
മേല്‍
ٱلْكَافِرِينَ
അല്‍കാഫിറീന്‍
the disbelievers
സത്യനിഷേധികള്‍ക്ക്
وَنَادَىٰ أَصْحَابُ ٱلنَّارِ أَصْحَابَ ٱلْجَنَّةِ أَنْ أَفِيضُواْ عَلَيْنَا مِنَ ٱلْمَآءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ قَالُوۤاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلْكَافِرِينَ
വനാദാ അസ്ഹാബു അന്നാറി അസ്ഹാബ അല്‍ജന്നതി അന്‍ അഫീദ്വൂ അലൈനാ മിന അല്‍മാഇ അവ് മിമ്മാ റസഖകുമു അല്ലാഹു, ഖാലൂ ഇന്ന അല്ലാഹ ഹറ്റമഹുമാ അലാ അല്‍കാഫിറീന്‍
And the dwellers of the Fire will call to the dwellers of Paradise: Pour on us some water or anything that Allah has provided you with. They will say: Both Allah has forbidden to the disbelievers.
നരകത്തിലെത്തിയവര്‍ സ്വര്‍ഗത്തിലെത്തിയവരോട് വിളിച്ചുകേഴും: ഞങ്ങള്‍ക്ക് ഇത്തിരി വെള്ളം ഒഴിച്ചുതരേണമേ, അല്ലെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന് അല്‍പം തരേണമേ. അവര്‍ പറയും: സത്യനിഷേധികള്‍ക്ക് അല്ലാഹു ഇവരണ്ടും പൂര്‍ണമായും വിലക്കിയിരിക്കുന്നു.
51 ٥١
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱتَّخَذُواْ
ഇത്തഖധൂ
they took
അവര്‍ സ്വീകരിച്ചു
دِينَهُمْ
ദീനഹും
(in) their religion
അവരുടെ അനുസരണത്തെ
لَهْواً
ലഹ്‍വന്‍
(as) an amusement
തമാശ
وَلَعِباً
വലഅിബന്‍
and fun
കളിയും
وَغَرَّتْهُمُ
വഗറ് റഹുമു
and deluded them
അവരെ വഞ്ചിതരാക്കുകയും ചെയ്തു
ٱلْحَيَاةُ
അല്‍ഹയാതു
(is) the life
ജീവിതം
ٱلدُّنْيَا
അദ്ദുന്‍യാ,
(of) the world
ഇഹലോകം
فَٱلْيَوْمَ
ഫ അല്‍യൗമ
So today
എന്നാല്‍ ഇന്ന്
نَنسَاهُمْ
നന്‍സാഹും
We forget them
അവരെ നാം മറക്കും
كَمَا
കമാ
as
പോലെ
نَسُواْ
നസൂ
they forgot
മറന്ന
لِقَآءَ
ലിഖാഅ
(of the) meeting
കണ്ടുമുട്ടലിനെ
يَوْمِهِمْ
യൗമിഹിം
Day of theirs
അവരുടെ ദിനത്തെ
هَـٰذَا
ഹാധാ
This
وَمَا
വമാ
And what
എന്ത്
كَانُواْ
കാനൂ
they were
അവരായിരുന്ന
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ / ദൃഷ്ടാന്തങ്ങളെ
يَجْحَدُونَ
യജ്‍ഹദൂന
they reject
അവര്‍ തള്ളിക്കളയുന്നു
ٱلَّذِينَ ٱتَّخَذُواْ دِينَهُمْ لَهْواً وَلَعِباً وَغَرَّتْهُمُ ٱلْحَيَاةُ ٱلدُّنْيَا فَٱلْيَوْمَ نَنسَاهُمْ كَمَا نَسُواْ لِقَآءَ يَوْمِهِمْ هَـٰذَا وَمَا كَانُواْ بِآيَاتِنَا يَجْحَدُونَ
അല്ലധീന ഇത്തഖധൂ ദീനഹും ലഹ്‍വന്‍ വലഅിബന്‍ വഗറ്റഹുമു അല്‍ഹയാതു അദ്ദുന്‍യാ, ഫ അല്‍യൗമ നന്‍സാഹും കമാ നസൂ ലിഖാഅ യൗമിഹിം ഹാധാ വമാ കാനൂ ബി-ആയാതിനാ യജ്‍ഹദൂന
Who took their religion as an amusement and play, and the life of the world deceived them. So this Day We shall forget them as they forgot their meeting of this Day, and as they used to reject Our Ayat.
അവര്‍ തങ്ങളുടെ ജീവിതക്രമത്തെ കളിതമാശയാക്കിയവരാണ്. ഐഹിക ജീവിതം കണ്ട് വഞ്ചിതരായവരും. അതിനാല്‍ ഇന്ന് നാം അവരെ മറന്നിരിക്കുന്നു. അവര്‍ ഈ ദിനത്തെ കണ്ടുമുട്ടുമെന്ന കാര്യം മറന്നിരുന്നപോലെത്തന്നെ. നമ്മുടെ വചനങ്ങളെ അവര്‍ തള്ളിക്കളഞ്ഞിരുന്ന പോലെയും.
52 ٥٢
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
جِئْنَاهُمْ
ജിഅ്‍നാഹും
We had brought (to) them
നാം അവര്‍ക്കെത്തിച്ചുകൊടുത്തു
بِكِتَابٍ
ബികിതാബിന്‍
a Book
ഗ്രന്ഥത്തെ
فَصَّلْنَاهُ
ഫസ്സല്‍നാഹു
which We have explained
അതിനെ നാം വിശദീകരിച്ചു
عَلَىٰ
അലാ
on
മേല്‍
عِلْمٍ
ഇല്‍മിന്‍
(any) knowledge
അറിവ് / വിജ്ഞാനം (ന്‍റെ)
هُدًى
ഹുദന്‍
a Guidance
മാര്‍ഗദര്‍ശനമായി
وَرَحْمَةً
വറഹ്‍മതന്‍
and mercy
കാരുണ്യവുമായി
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനങ്ങള്‍ക്ക്
يُؤْمِنُونَ
യുഅ്‍മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
وَلَقَدْ جِئْنَاهُمْ بِكِتَابٍ فَصَّلْنَاهُ عَلَىٰ عِلْمٍ هُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
വലഖദ് ജിഅ്‍നാഹും ബികിതാബിന്‍ ഫസ്സല്‍നാഹു അലാ ഇല്‍മിന്‍ ഹുദന്‍ വറഹ്‍മതന്‍ ലിഖൗമിന്‍ യുഅ്‍മിനൂന
Certainly, We have brought to them a Book which We have explained in detail with knowledge, a guidance and a mercy to a people who believe.
യഥാര്‍ഥ അറിവിന്‍റെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ വിശദീകരിച്ച ഗ്രന്ഥം നാം അവര്‍ക്കെത്തിച്ചു കൊടുത്തു. വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണത്.
53 ٥٣
هَلْ
ഹല്‍
Is there
ആണോ?
يَنظُرُونَ
യന്‍ഴുറൂന
they look
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു
إِلاَّ
ഇല്ലാ
except
അല്ലാതെ
تَأْوِيلَهُ
തഅ്‍വീലഹു,
its interpretation
അതിന്‍റെ വ്യാഖ്യാനം / പുലര്‍ച്ച
يَوْمَ
യൗമ
(On the) day
നാളില്‍
يَأْتِى
യഅ്തീ
(will) bring
വരുന്ന
تَأْوِيلُهُ
തഅ്‍വീലഹു
(for) its fulfilment
അതിന്‍റെ പുലര്‍ച്ച
يَقُولُ
യഖൂലു
say
പറയും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
نَسُوهُ
നസൂഹു
had forgotten it
അതിനെ മറന്നിരുന്ന
مِن
മിന്‍
From
യില്‍
قَبْلُ
ഖബ്‍ലു
Before
മുമ്പ്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَتْ
ജാഅത്
it comes
വന്നിരിക്കുന്നു
رُسُلُ
റുസുലു
(to the) Messengers
ദൂതന്‍മാര്‍
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥന്‍റെ
بِٱلْحَقِّ
ബില്‍ഹഖ്ഖി
in the truth
സത്യവുമായി
فَهَل
ഫഹല്‍
so are (there)
ഇനി ഉണ്ടോ
لَّنَا
ലനാ
for us
ഞങ്ങള്‍ക്ക്
مِن
മിന്‍
From
‍നിന്ന്
شُفَعَآءَ
ശുഫഅാഅ
intercessors
ശുപാര്‍ശകര്‍
فَيَشْفَعُواْ
ഫയശ്‍ഫഅൂ
so (that) they intercede
എങ്കില്‍ അവര്‍ ശുപാര്‍ശ ചെയ്യും
لَنَآ
ലനാ
for us
ഞങ്ങള്‍ക്കായി
أَوْ
അവ്
or
അല്ലെങ്കില്‍
نُرَدُّ
നുറദ്ദു
were sent back
ഞങ്ങള്‍ മടക്കപ്പെടുക
فَنَعْمَلَ
ഫനഅ്‍മല
so (that) we do (deeds)
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
ഗൈറ
other than
അല്ലാത്തത്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
كُنَّا
കുന്നാ
we are
നാം ആയിതീര്‍ന്നാലുമോ
نَعْمَلُ
നഅ്‍മലു,
do
ചെയ്ത
قَدْ
ഖദ്
Surely
തീര്‍ച്ചയായും
خَسِرُوۤاْ
ഖസിറൂ
they lost
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنْفُسَهُمْ
അന്‍ഫുസഹും
themselves
അവരെ തന്നെ
وَضَلَّ
വദ്വല്ല
And lost
വിട്ടകലുകയും ചെയ്തു
عَنْهُمْ
അന്‍ഹും
for them
അവരെ
مَّا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്ന
يَفْتَرُونَ
യഫ്തറൂന
inventing
കെട്ടിച്ചമച്ച
هَلْ يَنظُرُونَ إِلاَّ تَأْوِيلَهُ يَوْمَ يَأْتِى تَأْوِيلُهُ يَقُولُ ٱلَّذِينَ نَسُوهُ مِن قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِٱلْحَقِّ فَهَل لَّنَا مِن شُفَعَآءَ فَيَشْفَعُواْ لَنَآ أَوْ نُرَدُّ فَنَعْمَلَ غَيْرَ ٱلَّذِى كُنَّا نَعْمَلُ قَدْ خَسِرُوۤاْ أَنْفُسَهُمْ وَضَلَّ عَنْهُمْ مَّا كَانُواْ يَفْتَرُونَ
ഹല്‍ യന്‍ഴുറൂന ഇല്ലാ തഅ്‍വീലഹു, യൗമ യഅ്തീ തഅ്‍വീലഹു യഖൂലു അല്ലധീന നസൂഹു മിന്‍ ഖബ്‍ലു ഖദ് ജാഅത് റുസുലു റബ്ബിനാ ബില്‍ഹഖ്ഖി ഫഹല്‍ ലനാ മിന്‍ ശുഫഅാഅ ഫയശ്‍ഫഅൂ ലനാ അവ് നുറദ്ദു ഫനഅ്‍മല ഗൈറ അല്ലധീ കുന്നാ നഅ്‍മലു, ഖദ് ഖസിറൂ അന്‍ഫുസഹും വദ്വല്ല അന്‍ഹും മാ കാനൂ യഫ്തറൂന
Await they just for the final fulfilment of the event? On the Day the event is finally fulfilled, those who neglected it before will say: Verily, the Messengers of our Lord did come with the truth, now are there any intercessors for us that they might intercede on our behalf? Or could we be sent back so that we might do deeds other than those deeds which we used to do? Verily, they have lost their own selves and that which they used to fabricate has gone away from them.
ഈ വേദപുസ്തകത്തിലുള്ളത് പുലരുന്നതല്ലാതെ മറ്റെന്താണ് അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്? അത് പുലരും നാളില്‍ നേരത്തെ അതിനെ മറന്നിരുന്നവര്‍ പറയും: നമ്മുടെ നാഥന്‍റെ ദൂതന്മാര്‍ സത്യസന്ദേശവുമായിവന്നവരായിരുന്നു. ഇനി ശിപാര്‍ശകരായി വല്ലവരെയും നമുക്ക് കിട്ടുമോ? അതല്ലെങ്കില്‍ ഞങ്ങളെയൊന്ന് തിരിച്ചയക്കുമോ? എങ്കില്‍ ഞങ്ങള്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നല്ല കാര്യങ്ങള്‍ ചെയ്യുമായിരുന്നു. അവര്‍ സ്വയം നഷ്ടം വരുത്തിവെച്ചവരാണ്. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരെ വിട്ടകന്നിരിക്കുന്നു.
54 ٥٤
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكُمُ
റബ്ബകുമു
your Lord
നിങ്ങളുടെ നാഥന്‍
ٱللَّهُ
അല്ലാഹു
the god
അല്ലാഹുവാണ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
خَلَقَ
ഖലഖ
He created
അവന്‍ സൃഷ്ടിച്ച
ٱلسَمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളെ
وَٱلأَرْضَ
വഅല്‍അര്‍ദ്വ
And the earth
ഭൂമിയെയും
فِى
ഫീ
In
ഇല്‍
سِتَّةِ
സിത്തതി
six
ആറു
أَيَّامٍ
അയ്യാമിന്‍
days
ദിവസങ്ങളില്‍
ثُمَّ
ഥുമ്മ
then
പിന്നെ
ٱسْتَوَىٰ
ഇസ്തവാ
He ascended
അവന്‍ തിരിഞ്ഞു / ഉപവിഷ്ടനായി
عَلَى
അലാ
over
മേല്‍
ٱلْعَرْشِ
അല്‍ഉര്‍ശി
Owner (of) the Throne
സിംഹാസനം ഉടയവന്‍
يُغْشِى
യുഗ്‍ശീ
He covers
അവന്‍ പൊതിയുന്നു
ٱلْلَّيْلَ
അല്ലൈല
(in) the night
രാവിനെ കൊണ്ട്
ٱلنَّهَارَ
അന്നഹാറ
the day
പകലിനെ
يَطْلُبُهُ
യത്വ്‍ലുബുഹു
seeking it
അത് അതിനെ തേടുന്നു
حَثِيثاً
ഹഥീഥന്‍
rapidly
ധൃതഗതിയില്‍
وَٱلشَّمْسَ
വഅശ്ശംസ
and the sun
സൂര്യനെയും
وَٱلْقَمَرَ
വഅല്‍ഖമറ
and the moon
ചീന്ദ്രനെയും
وَٱلنُّجُومَ
വഅന്നുജൂമ
and the stars
നക്ഷത്രങ്ങളെയും
مُسَخَّرَاتٍ
മുസഖ്ഖറാതിന്‍
subjected
വിധേയമാക്കപ്പെട്ടനിലയില്‍
بِأَمْرِهِ
ബിഅം ‍റിഹി,
by His command
തന്‍റെ കല്പനയും കൊണ്ട്
أَلاَ
അലാ
Unquestionably
അറിയുക
لَهُ
ലഹു
to him
അവന്നാണ്
ٱلْخَلْقُ
അല്‍ഖല്‍ഖു
(is) the creation
സൃഷ്ടി നടത്തല്‍
وَٱلأَمْرُ
വഅല്‍അം റാ,
and the Command
കല്‍പനയും
تَبَارَكَ
തബാറക
Blessed is
മഹത്വമുള്ളവനായിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
رَبُّ
റബ്ബു
Lord
രക്ഷിതാവ് / നാഥനായ
ٱلْعَالَمِينَ
അല്‍ഉലമീന്‍
the worlds
സര്വലോകങ്ങളുടെയും
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَمَاوَاتِ وَٱلأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِى ٱلْلَّيْلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
ഇന്ന റബ്ബകുമു അല്ലാഹു അല്ലധീ ഖലഖ അസ്സമാവാതി വഅല്‍അര്‍ദ്വഫീ സിത്തതി അയ്യാമിന്‍ ഥുമ്മ ഇസ്തവാ അലാ അല്‍ഉര്‍ശി യുഗ്‍ശീ അല്ലൈല അന്നഹാറ യത്വ്‍ലുബുഹു ഹഥീഥന്‍ വഅശ്ശംസ വഅല്‍ഖമറ വഅന്നുജൂമ മുസഖ്ഖറാതിന്‍ ബിഅമ്‍റിഹി, അലാ ലഹു അല്‍ഖല്‍ഖു വഅല്‍അമ്‍റു, തബാറക അല്ലാഹു റബ്ബു അല്‍ഉലമീന്‍
Indeed your Lord is Allah, Who created the heavens and the earth in Six Days, and then He Istawa (rose over) the Throne (really in a manner that suits His Majesty). He brings the night as a cover over the day, seeking it rapidly, and the sun, the moon, the stars subjected to His Command. Surely, His is the Creation and Commandment. Blessed be Allah, the Lord of the 'Alamin.
നിങ്ങളുടെ നാഥന്‍ അല്ലാഹുവാണ്. ആറ് നാളുകളിലായി ആകാശ ഭൂമികളെ സൃഷ്ടിച്ചവനാണവന്‍. പിന്നെ അവന്‍ തന്‍റെ സിംഹാസനത്തിലുപവിഷ്ടനായി. രാവിനെക്കൊണ്ട് അവന്‍ പകലിനെ പൊതിയുന്നു. പകലാണെങ്കില്‍ രാവിനെത്തേടി കുതിക്കുന്നു. സൂര്യ, ചന്ദ്ര, നക്ഷത്രങ്ങളെയെല്ലാം തന്‍റെ കല്‍പനക്ക് വിധേയമാം വിധം അവന്‍ സൃഷ്ടിച്ചു. അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവന്നു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാണ്.
55 ٥٥
ٱدْعُواْ
ഇദ്ഊ
Call upon
നിങ്ങള്‍ പ്രാര്‍ഥിക്കുക
رَبَّكُمْ
റബ്ബകും
(from) your Lord
നിങ്ങളുടെ രക്ഷിതാവിനോട്
تَضَرُّعاً
തദ്വറ്റുഅന്‍
humbly
താഴ്മയോടുകൂടി
وَخُفْيَةً
വഖുഫ്‍യതന്‍,
and secretly
രഹസ്യമായും
إِنَّهُ
ഇന്നഹു
Indeed, He
നിശ്ചയം അവന്‍/തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
ഇഷ്ടപ്പെടുക
ٱلْمُعْتَدِينَ
അല്‍മുഅ്‍തദീന്‍
the transgressors
പരിധി ലംഘിക്കുന്നവരെ
ٱدْعُواْ رَبَّكُمْ تَضَرُّعاً وَخُفْيَةً إِنَّهُ لاَ يُحِبُّ ٱلْمُعْتَدِينَ
ഇദ്ഊ റബ്ബകും തദ്വറ്റുഅന്‍ വഖുഫ്‍യതന്‍, ഇന്നഹു ലാ യുഹിബ്ബു അല്‍മുഅ്‍തദീന്‍
Invoke your Lord with humility and in secret. He likes not the aggressors.
നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോടു പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല. തീര്‍ച്ച.
56 ٥٦
وَلاَ
വലാ
and not
അരുത്
تُفْسِدُواْ
തുഫ്‍സിദൂ
cause corruption
നിങ്ങള്‍ നാശമുണ്ടാക്കുക
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
بَعْدَ
ബഅ്‍ദ
after
ശേഷം
إِصْلاَحِهَا
ഇസ്‍ലാഹിഹാ
its reformation
അതില്‍ നന്‍മ വരുത്തിയതിന്
وَٱدْعُوهُ
വഅദ്ഊഹു
and invoke Him
അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക
خَوْفاً
ഖൗഫന്‍
(in) fear
ഭയത്തോടുകൂടി
وَطَمَعاً
വതമഅന്‍,
and hope
പ്രതീക്ഷയോടെയും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَحْمَةَ
റഹ്‍മത
(the) Mercy
കാരുണ്യം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
قَرِيبٌ
ഖറീബുന്‍
(is) near
സമീപസ്ഥമാകുന്നു
مِّنَ
മിന
against
നിന്ന്
ٱلْمُحْسِنِينَ
അല്‍മുഹ്‍സിനീന്‍
the good-doers
നന്മ ചെയ്യുന്നവര്‍ക്ക്
وَلاَ تُفْسِدُواْ فِى ٱلأَرْضِ بَعْدَ إِصْلاَحِهَا وَٱدْعُوهُ خَوْفاً وَطَمَعاً إِنَّ رَحْمَةَ ٱللَّهِ قَرِيبٌ مِّنَ ٱلْمُحْسِنِينَ
വലാ തുഫ്‍സിദൂ ഫീ അല്‍അര്‍ദ്വി ബഅ്‍ദ ഇസ്‍ലാഹിഹാ വഅദ്ഊഹു ഖൗഫന്‍ വതമഅന്‍, ഇന്ന റഹ്‍മത അല്ലാഹി ഖറീബുന്‍ മിന അല്‍മുഹ്‍സിനീന്‍
And do not do mischief on the earth, after it has been set in order, and invoke Him with fear and hope, Surely, Allah's Mercy is near unto the good-doers.
ഭൂമിയില്‍ നډ വരുത്തിയശേഷം നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ പേടിയോടെയും പ്രതീക്ഷയോടെയും പടച്ചവനോടു മാത്രം പ്രാര്‍ഥിക്കുക. അല്ലാഹുവിന്‍റെ അനുഗ്രഹം നډ ചെയ്യുന്നവരോടു ചേര്‍ന്നാണ്.
57 ٥٧
وَهُوَ
വഹുവ
when he
അവനാണ്
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يُرْسِلُ
യുറ്‍സിലു
sends
അയക്കുന്ന
ٱلرِّيَاحَ
അര്‍റിയാഹ
the winds
കാറ്റുകളെ
بُشْرىً
ബുശ്‍റന്‍
(as) glad tidings
സുവാര്‍ത്ത അറിയിച്ചു കൊണ്ട്
بَيْنَ يَدَىْ
ബൈന യദൈ
before
മുന്നാലെ
رَحْمَتِهِ
റഹ്‍മതിഹി,
His mercy
തന്‍റെ കാരുണ്യത്തിന്‍റെ / അനുഗ്രഹത്തിന്‍റെ
حَتَّىٰ
ഹത്താ
until
കഴിഞ്ഞാല്‍
إِذَآ
ഇധാ
when
ആല്‍
أَقَلَّتْ
അഖല്ലത്
they have carried
അത് വഹിക്കുക
سَحَاباً
സഹാബന്‍
clouds
മേഘത്തെ
ثِقَالاً
ഥഖാലന്‍
heavy
കനത്ത
سُقْنَاهُ
സുഖ്‍നാഹു
We drive them
അതിനെ നാം നയിക്കുന്നു
لِبَلَدٍ
ലിബലദിന്‍
to a land
ഏതെങ്കിലും നാട്ടിലേക്ക്
مَّيِّتٍ
മയ്യിതിന്‍
dead
നിര്‍ജ്ജീവമായ
فَأَنْزَلْنَا
ഫഅന്‍സല്‍നാ
then We send down
അങ്ങനെ നാം ഇറക്കുന്നു
بِهِ
ബിഹി
in it
അതു വഴി
ٱلْمَآءَ
അല്‍മാഅ
the water
വെള്ളം
فَأَخْرَجْنَا
ഫഅഖ്‍റജ്‍നാ
then We bring forth
അങ്ങനെ നാം ഉല്‍പാദിപ്പിക്കുന്നു
بِهِ
ബിഹി
in it
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
كُلِّ
കുല്ലി
every
എല്ലാ
ٱلثَّمَرَاتِ
അഥ്ഥമറാതി,
the fruits
പഴങ്ങളും
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نُخْرِجُ
നുഖ്‍റിജു
We will bring forth
നാം പുറത്തു കൊണ്ടുവരും
ٱلْموْتَىٰ
അല്‍മൗതാ
the dead
മരിച്ചവരെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَذَكَّرُونَ
തദ്ധക്കറൂന
you take heed
നിങ്ങള്‍ കാര്യബോധമുള്ളവര്‍
وَهُوَ ٱلَّذِى يُرْسِلُ ٱلرِّيَاحَ بُشْرىً بَيْنَ يَدَىْ رَحْمَتِهِ حَتَّىٰ إِذَآ أَقَلَّتْ سَحَاباً ثِقَالاً سُقْنَاهُ لِبَلَدٍ مَّيِّتٍ فَأَنْزَلْنَا بِهِ ٱلْمَآءَ فَأَخْرَجْنَا بِهِ مِن كُلِّ ٱلثَّمَرَاتِ كَذٰلِكَ نُخْرِجُ ٱلْموْتَىٰ لَعَلَّكُمْ تَذَكَّرُونَ
വഹുവഅല്ലധീ യുറ്‍സിലു അര്‍റിയാഹ ബുശ്‍റന്‍ ബൈന യദൈ റഹ്‍മതിഹി, ഹത്താ ഇധാ അഖല്ലത് സഹാബന്‍ ഥഖാലന്‍ സുഖ്‍നാഹു ലിബലദിന്‍ മയ്യിതിന്‍ ഫഅന്‍സല്‍നാ ബിഹി അല്‍മാഅ ഫഅഖ്‍റജ്‍നാ ബിഹി മിന്‍ കുല്ലി അഥ്ഥമറാതി, കധാലിക നുഖ്‍റിജു അല്‍മൗതാ ലഅല്ലകും തദ്ധക്കറൂന
And it is He Who sends the winds as heralds of glad tidings, going before His Mercy. Till when they have carried a heavy-laden cloud, We drive it to a land that is dead, then We cause water to descend thereon. Then We produce every kind of fruit therewith. Similarly, We shall raise up the dead, so that you may remember or take heed.
തന്‍റെ അനുഗ്രഹത്തിന്‍റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനത്ത കാര്‍മേഘത്തെ വഹിച്ചു കഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം.
58 ٥٨
وَٱلْبَلَدُ
വഅല്‍ബലദു
And the land
പ്രദേശം
ٱلطَّيِّبُ
അത്ത്വയ്യിബു
the pure
നല്ല
يَخْرُجُ
യഖ്‍റുജു
Coming forth
കിളിര്‍ത്തു വരുന്നു
نَبَاتُهُ
നബാതുഹു
its vegetation
അവിടത്തെ സസ്യങ്ങള്‍
بِإِذْنِ
ബിഇധ്‍നി
by (the) permission
കല്‍പനപ്രകാരം
رَبِّهِ
റബ്ബിഹി,
(of) his Lord
അവന്‍റെ രക്ഷിതാവിന്‍റെ
وَٱلَّذِى
വഅല്ലധീ
And the One Who
യാതോന്നായ
خَبُثَ
ഖബുഥ
is bad
ചീത്തയായ (പ്രദേശം)
لاَ
ലാ
not
ഇല്ല
يَخْرُجُ
യഖ്‍റുജു
Coming forth
അത് മുളച്ചു വരിക
إِلاَّ
ഇല്ലാ
except
അല്ലാതെ
نَكِداً
നകിദന്‍,
(with) difficulty
മോശമായത്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نُصَرِّفُ
നുസറ്റിഫു
We explain
നാം വിവരിച്ചു കൊടുക്കുന്നു
ٱلآيَاتِ
അല്‍ആയാതി
the Signs
ദൃഷ്ടാന്തങ്ങളെ / പ്രമാണങ്ങള്‍
لِقَوْمٍ
ലിഖൗമിന്‍
people
ജനങ്ങള്‍ക്ക്
يَشْكُرُونَ
യശ്‍കുറൂന
who are grateful
അവര്‍ നന്ദി കാണിക്കുന്നു
وَٱلْبَلَدُ ٱلطَّيِّبُ يَخْرُجُ نَبَاتُهُ بِإِذْنِ رَبِّهِ وَٱلَّذِى خَبُثَ لاَ يَخْرُجُ إِلاَّ نَكِداً كَذٰلِكَ نُصَرِّفُ ٱلآيَاتِ لِقَوْمٍ يَشْكُرُونَ
വഅല്‍ബലദു അത്ത്വയ്യിബു യഖ്‍റുജു നബാതുഹു ബിഇധ്‍നി റബ്ബിഹി, വഅല്ലധീ ഖബുഥ ലാ യഖ്‍റുജു ഇല്ലാ നകിദന്‍, കധാലിക നുസറ്റിഫു അല്‍ആയാതി ലിഖൗമിന്‍ യശ്‍കുറൂന
The vegetation of a good land comes forth by the Permission of its Lord, and that which is bad, brings forth nothing but a little with difficulty. Thus do We explain variously the Ayat for a people who give thanks.
നല്ല പ്രദേശത്തെ സസ്യങ്ങള്‍ അതിന്‍റെ നാഥന്‍റെ അനുമതിയോടെ കിളുര്‍ത്തുവരുന്നു. എന്നാല്‍ ചീത്തമണ്ണില്‍ വളരെക്കുറച്ചല്ലാതെ സസ്യങ്ങള്‍ മുളച്ചുവരില്ല. ഇവ്വിധം നന്ദിയുള്ള ജനത്തിന് നാം പ്രമാണങ്ങള്‍ പലവിധം വിവരിച്ചുകൊടുക്കുന്നു.
59 ٥٩
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
أَرْسَلْنَا
അര്‍സല്‍നാ
We sent
നാം അയച്ചു
نُوحاً
നൂഹന്‍
Nuh
നൂഹിനെ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِ
ഖൗമിഹി
his people
അദ്ദേഹത്തിന്‍റെ ജനത
فَقَالَ
ഫഖാല
Then he said
അപ്പോള്‍ അദ്ദേഹം പറഞ്ഞു
يَاقَوْمِ
യാ ഖൗമി
O my people
എന്‍റെ ജനങ്ങളേ
ٱعْبُدُواْ
ഉഅ്‍ബുദൂ
Worship
നിങ്ങള്‍ വഴിപ്പെടുവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്
مَا
മാ
what
എന്ത് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവവും
غَيْرُهُ
ഗൈറുഹു
other than Him
അവനല്ലാതെ
إِنِّيۤ
ഇന്നീ
indeed, I
തീര്‍ച്ചയായും ഞാന്‍
أَخَافُ
അഖാഫു
fear
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
عَذَابَ
ഉധാബ
(from) punishment
ശിക്ഷയെ
يَوْمٍ
യൗമിന്‍
a day
ഒരു നാളിലെ
عَظِيمٍ
ഉഴീമിന്‍
great
ഭീകരമായ
لَقَدْ أَرْسَلْنَا نُوحاً إِلَىٰ قَوْمِهِ فَقَالَ يَاقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ إِنِّيۤ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ
ലഖദ് അര്‍സല്‍നാ നൂഹന്‍ ഇലാ ഖൗമിഹി ഫഖാല യാ ഖൗമി ഉഅ്‍ബുദൂ അല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഗൈറുഹു ഇന്നീ അഖാഫു അലൈകും ഉധാബ യൗമിന്‍ ഉഴീമിന്‍
Indeed, We sent Nuh (Noah) to his people and he said: O my people. Worship Allah. You have no other Ilah (God) but Him. Certainly, I fear for you the torment of a Great Day.
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്കയച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കു ദൈവമില്ല. ഒരു ഭീകര നാളിലെ കൊടിയ ശിക്ഷ നിങ്ങളെ ബാധിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു.