الأعراف
Al-A’raf
ഉയരങ്ങൾ
150
١٥٠
وَلَمَّا
വലമ്മാ
And when
അപ്പോള്‍
رَجَعَ
റജഅ
returned
തിരിച്ചു വന്നു
مُوسَىٰ
മൂസാ
(to) Musa
മൂസാ
إِلَىٰ
ഇലാ
to
ലേക്ക്
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനങ്ങള്‍
غَضْبَانَ
ഗദ്വബാന
angry
കുപിതനായി
أَسِفاً
അസിഫന്‍
grieved
ദുഖിതനായിട്ടും
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
بِئْسَمَا
ബിസമാ
Evil is what
അത് എത്ര ചീത്ത
خَلَفْتُمُونِى
ഖലഫ്‍തുമൂനീ
you have done in my place
എന്‍റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം
مِن
മിന്‍
From
നിന്ന്
بَعْدِيۤ
ബഅ്‍ദീ,
after me
എനിക്ക് പിറകെ
أَعَجِلْتُمْ
അഉജില്‍തും
Were you impatient
നിങ്ങള്‍ ധൃതി കാണിച്ചോ
أَمْرَ
അം റ
(over the) matter
കല്‍പ്പന
رَبِّكُمْ
റബ്ബികും,
(of) your Lord
നിങ്ങളുടെ രക്ഷിതാവിന്‍റെ
وَأَلْقَى
വഅല്‍ഖാ
And he cast down
അദ്ദേഹം നിലത്തെറിഞ്ഞു
ٱلأَلْوَاحَ
അല്‍അല്‍വാഹ
the tablets
ഫലകങ്ങളെ
وَأَخَذَ
വഅഖധ
and seized
അദ്ദേഹം പിടിക്കുകയും ചെയ്തു
بِرَأْسِ
ബിറഅ്‍സി
by head
തല
أَخِيهِ
അഖീഹി
his brother
തന്‍റെ സഹോദരന്‍റെ
يَجُرُّهُ
യജുറ്റുഹു
dragging him
അതിനെ അദ്ദേഹം വലിച്ചുകൊണ്ട്
إِلَيْهِ
ഇലൈഹി,
to it
തന്‍റെ നേരെ
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
ٱبْنَ
ഇബ്‍ന
son
മകനേ
أُمَّ
ഉമ്മ
(the) mother
മാതാവിന്‍റെ
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلْقَوْمَ
അല്‍ഖൗമ
the people
ഈ ജനം
ٱسْتَضْعَفُونِى
ഇസ്‍തദ്വഅഫൂനീ
considered me weak
എന്നെ കഴിവ് കെട്ടവനായി കണ്ടു
وَكَادُواْ
വകാദൂ
and were about to
അവര്‍ ആകുമാറാവുകയും ചെയ്തു
يَقْتُلُونَنِى
യഖ്‍തുലൂനനീ
kill me
അവര്‍ എന്നെ കൊല്ലു
فَلاَ
ഫലാ
And not
അരുത്
تُشْمِتْ
തുശ്‍മിത്‍
rejoice
അതിനാല്‍ താങ്കള്‍ സന്തോഷിപ്പിക്കുക
بِىَ
ബീ
over me
എന്നെ കൊണ്ട്
ٱلأَعْدَآءَ
അല്‍അദാഅ
the enemies
ശത്രുക്കളെ
وَلاَ
വലാ
and not
അരുത്
تَجْعَلْنِى
തജ്‍അല്‍നീ
place me
നീ എന്നെ പെടുത്തുകയും ചെയ്യുക
مَعَ
മഅ
with
കൂടെ
ٱلْقَوْمِ
അല്‍ഖൗമി
the people
ജനതയുടെ
ٱلظَّالِمِيَنَ
അഴ്ഴാലിമീന്‍
the wrongdoing
അക്രമികളായ
وَلَمَّا رَجَعَ مُوسَىٰ إِلَىٰ قَوْمِهِ غَضْبَانَ أَسِفاً قَالَ بِئْسَمَا خَلَفْتُمُونِى مِن بَعْدِيۤ أَعَجِلْتُمْ أَمْرَ رَبِّكُمْ وَأَلْقَى ٱلأَلْوَاحَ وَأَخَذَ بِرَأْسِ أَخِيهِ يَجُرُّهُ إِلَيْهِ قَالَ ٱبْنَ أُمَّ إِنَّ ٱلْقَوْمَ ٱسْتَضْعَفُونِى وَكَادُواْ يَقْتُلُونَنِى فَلاَ تُشْمِتْ بِىَ ٱلأَعْدَآءَ وَلاَ تَجْعَلْنِى مَعَ ٱلْقَوْمِ ٱلظَّالِمِيَنَ
വലമ്മാ റജഅ മൂസാ ഇലാ ഖൗമിഹി ഗദ്വബാന അസിഫന്‍ ഖാല ബിസമാ ഖലഫ്‍തുമൂനീ മിന്‍ ബഅ്‍ദീ, അഉജില്‍തും അമ്‍റ റബ്ബികും, വഅല്‍ഖാ അല്‍അല്‍വാഹ വഅഖധ ബിറഅ്‍സി അഖീഹി യജുറ്റുഹു ഇലൈഹി, ഖാല ഇബ്‍ന ഉമ്മ ഇന്ന അല്‍ഖൗമ ഇസ്‍തദ്വഅഫൂനീ വകാദൂ യഖ്‍തുലൂനനീ ഫലാ തുശ്‍മിത്‍ ബീ അല്‍അദാഅ വലാ തജ്‍അല്‍നീ മഅ അല്‍ഖൗമി അഴ്ഴാലിമീന്‍
And when Musa (Moses) returned to his people, angry and grieved, he said: What an evil thing is that which you have done during my absence. Did you hasten and go ahead as regards the matter of your Lord? And he threw down the Tablets and seized his brother by his head and dragged him towards him. Harun (Aaron) said: O son of my mother. Indeed the people judged me weak and were about to kill me, so make not the enemies rejoice over me, nor put me amongst the people who are Zalimun.
മൂസാ കുപിതനും ദുഃഖിതനുമായി തന്‍റെ ജനതയിലേക്ക് തിരിച്ചുവന്നു. അദ്ദേഹം പറഞ്ഞു: എനിക്ക് പിറകെ എന്‍റെ പ്രതിനിധികളായി നിങ്ങള്‍ ചെയ്തതെല്ലാം വളരെ ചീത്ത തന്നെ. നിങ്ങളുടെ നാഥന്‍റെ വിധി വരാന്‍ കാത്തിരിക്കാതെ നിങ്ങള്‍ ധൃതി കാണിച്ചോ. അദ്ദേഹം ഫലകം നിലത്തെറിഞ്ഞു. സഹോദരന്‍റെ തല തന്‍റെ നേരെ പിടിച്ചു വലിച്ചു. സഹോദരന്‍ പറഞ്ഞു: എന്‍റെ മാതാവിന്‍റെ മകനേ, ഈ ജനം എന്നെ കഴിവു കെട്ടവനായിക്കണ്ടു. അവരെന്നെ കൊല്ലുമെന്നേടത്തോളമെത്തി. അതിനാല്‍ എതിരാളികള്‍ക്ക് എന്നെ നോക്കിച്ചിരിക്കാന്‍ ഇടവരുത്താതിരിക്കുക. അക്രമികളായ ജനത്തിന്‍റെ കൂട്ടത്തില്‍ എന്നെ പെടുത്താതിരിക്കുക.
151
١٥١
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ രക്ഷിതാവേ
ٱغْفِرْ
ഇഗ്‍ഫിര്‍
forgive
പൊറുത്തു തരേണമേ
لِى
ലീ
for me
എനിക്ക് നീ
وَلِأَخِى
വലിഅഖീ
and my brother
എന്‍റെ സഹോദരനും
وَأَدْخِلْنَا
വഅദ്‍ഖില്‍നാ
and admit us
നീ ഞങ്ങളെ പ്രവേശിപ്പിക്കണമേ
فِى
ഫീ
In
ഇല്‍
رَحْمَتِكَ
റഹ്‍മതിക,
Your Mercy
നിന്‍റെ കാരുണ്യം
وَأَنتَ
വഅന്ത
for You
നീ ആണല്ലോ
أَرْحَمُ
അര്‍ഹമു
(are) the Most Merciful
പരമകാരുണികന്‍
ٱلرَّاحِمِينَ
അര്‍റാഹിമീന്‍
(of) the merciful
കാരുണ്യവാന്മാരില്‍ വെച്ച്
قَالَ رَبِّ ٱغْفِرْ لِى وَلِأَخِى وَأَدْخِلْنَا فِى رَحْمَتِكَ وَأَنتَ أَرْحَمُ ٱلرَّاحِمِينَ
ഖാല റബ്ബി ഇഗ്‍ഫിര്‍ ലീ വലിഅഖീ വഅദ്‍ഖില്‍നാ ഫീ റഹ്‍മതിക, വഅന്ത അര്‍ഹമു അര്‍റാഹിമീന്‍
Musa (Moses) said: O my Lord. Forgive me and my brother, and make us enter into Your Mercy, for you are the Most Merciful of those who show mercy.
മൂസാ പറഞ്ഞു: എന്‍റെ നാഥാ, എനിക്കും എന്‍റെ സഹോദരന്നും നീ പൊറുത്തു തരേണമേ. ഞങ്ങളെ നീ നിന്‍റെ അനുഗ്രഹത്തിന് അര്‍ഹരാക്കേണമേ. നീ പരമകാരുണികനല്ലോ.
152
١٥٢
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱتَّخَذُواْ
ഇത്തഖധൂ
they took
അവര്‍ സ്വീകരിച്ചു
ٱلْعِجْلَ
അല്‍ഉജ്‍ല
the calf (for worship)
പശുക്കിടാവിനെ
سَيَنَالُهُمْ
സയനാലുഹും
will reach them
അവരെ ബാധിക്കും
غَضَبٌ
ഗദ്വബുന്‍
wrath
കോപം
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّهِمْ
റബ്ബിഹിം
their Lord
അവരുടെ നാഥനില്‍
وَذِلَّةٌ
വധില്ലതുന്‍
and humiliation
നിന്ദ്യതയും
فِى
ഫീ
In
ഇല്‍
ٱلْحَياةِ
അല്‍ഹയാതി
the life
ജീവിതം
ٱلدُّنْيَا
അദ്ദുന്‍യാ,
(of) the world
ഇഹലോകം
وَكَذٰلِكَ
വകധാലിക
And thus
അപ്രകാരം
نَجْزِى
നജ്‍ഝീ
reward
നാം പ്രതിഫലം നല്‍കുന്നു
ٱلْمُفْتَرِينَ
അല്‍മുഫ്‍തറീന്‍
the ones who invent
കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്ക്
إِنَّ ٱلَّذِينَ ٱتَّخَذُواْ ٱلْعِجْلَ سَيَنَالُهُمْ غَضَبٌ مِّن رَّبِّهِمْ وَذِلَّةٌ فِى ٱلْحَياةِ ٱلدُّنْيَا وَكَذٰلِكَ نَجْزِى ٱلْمُفْتَرِينَ
ഇന്ന അല്ലധീന ഇത്തഖധൂ അല്‍ഉജ്‍ല സയനാലുഹും ഗദ്വബുന്‍ മിന്‍ റബ്ബിഹിം വധില്ലതുന്‍ ഫീ അല്‍ഹയാതി അദ്ദുന്‍യാ, വകധാലിക നജ്‍ഝീ അല്‍മുഫ്‍തറീന്‍
Certainly, those who took the calf (for worship), wrath from their Lord and humiliation will come upon them in the life of this world. Thus do We recompense those who invent lies.
പശുക്കിടാവിനെ ദൈവമാക്കിയവരെ അവരുടെ നാഥന്‍റെ കോപം ബാധിക്കുക തന്നെ ചെയ്യും. ഐഹിക ജീവിതത്തില്‍ അവര്‍ക്ക് നിന്ദ്യതയാണുണ്ടാവുക. കള്ളം കെട്ടിച്ചമക്കുന്നവര്‍ക്ക് നാം ഇവ്വിധമാണ് പ്രതിഫലം നല്‍കുക.
153
١٥٣
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
عَمِلُواْ
ഉമിലൂ
they did
അവര്‍ പ്രവര്‍ത്തിച്ചത്
ٱلسَّيِّئَاتِ
അസ്സയ്യിആതി
the evil deeds
ദുര്‍വൃത്തികള്‍
ثُمَّ
ഥുമ്മ
then
പിന്നീട്
تَابُواْ
താബൂ
repent
അവര്‍ പശ്ചാത്തപിച്ചു
مِن
മിന്‍
From
നിന്ന്
بَعْدِهَا
ബഅ്‍ദിഹാ
after that
അതിനു ശേഷം
وَآمَنُوۤاْ
വആമനൂ
and believed
സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
رَبَّكَ
റബ്ബക
your Lord
നിന്‍റെ നാഥന്‍
مِن
മിന്‍
From
നിന്ന്
بَعْدِهَا
ബഅ്‍ദിഹാ
after that
അതിനു ശേഷം
لَغَفُورٌ
ലഗഫൂറുന്‍
(is) surely Oft-Forgiving
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
റഹീമിന്‍
Most Merciful
ഏറെ കരുണ കാണിക്കുന്നവനും
وَٱلَّذِينَ عَمِلُواْ ٱلسَّيِّئَاتِ ثُمَّ تَابُواْ مِن بَعْدِهَا وَآمَنُوۤاْ إِنَّ رَبَّكَ مِن بَعْدِهَا لَغَفُورٌ رَّحِيمٌ
വഅല്ലധീന ഉമിലൂ അസ്സയ്യിആതി ഥുമ്മ താബൂ മിന്‍ ബഅ്‍ദിഹാ വആമനൂ ഇന്ന റബ്ബക മിന്‍ ബഅ്‍ദിഹാ ലഗഫൂറുന്‍ റഹീമിന്‍
But those who committed evil deeds and then repented afterwards and believed, verily, your Lord after that is indeed Oft-Forgiving, Most Merciful.
ദുര്‍വൃത്തികള്‍ ചെയ്തശേഷം പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തവരോട് നിന്‍റെ നാഥന്‍ ഏറെപൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്.
154
١٥٤
وَلَماَّ
വലമ്മാ
And when
അപ്പോള്‍
سَكَتَ
സകത
was calmed
ശമിച്ചു / അടങ്ങി
عَن
ഉന്‍
about
ഇല്‍ നിന്ന് (ഉടെ)
مُّوسَى
മൂസാ
Musa
മൂസാ
ٱلْغَضَبُ
അല്‍ഗദ്വബു
the anger
കോപം
أَخَذَ
അഖധ
took
എടുത്തു
ٱلأَلْوَاحَ
അല്‍അല്‍വാഹ,
the tablets
ആ ഫലകങ്ങള്‍
وَفِى
വഫീ
And for
പിന്നെ അതിലും
نُسْخَتِهَا
നുസ്‍ഖതിഹാ
their inscription
അതിന്‍റെ എഴുത്തില്‍ ഉണ്ട്
هُدًى
ഹുദന്‍
a Guidance
മാര്‍ഗ ദര്‍ശനം
وَرَحْمَةٌ
വറഹ്‍മതുന്‍
and Mercy
കാരുണ്യവും
لِّلَّذِينَ
ലില്ലധീന
to those who
യാതോരുത്തര്‍ക്ക്
هُمْ
ഹും
they
അവര്‍
لِرَبِّهِمْ
ലിറബ്ബിഹിം
of their Lord
തങ്ങളുടെ നാഥനെ
يَرْهَبُونَ
യര്‍ഹബൂന
(are) fearful
അവര്‍ ഭയപ്പെടുന്നു
وَلَماَّ سَكَتَ عَن مُّوسَى ٱلْغَضَبُ أَخَذَ ٱلأَلْوَاحَ وَفِى نُسْخَتِهَا هُدًى وَرَحْمَةٌ لِّلَّذِينَ هُمْ لِرَبِّهِمْ يَرْهَبُونَ
വലമ്മാ സകത ഉന്‍ മൂസാ അല്‍ഗദ്വബു അഖധ അല്‍അല്‍വാഹ, വഫീ നുസ്‍ഖതിഹാ ഹുദന്‍ വറഹ്‍മതുന്‍ ലില്ലധീന ഹും ലിറബ്ബിഹിം യര്‍ഹബൂന
And when the anger of Musa (Moses) was appeased, he took up the Tablets, and in their inscription was guidance and mercy for those who fear their Lord.
മൂസായുടെ കോപം ശമിച്ചപ്പോള്‍ അദ്ദേഹം ആ ഫലകങ്ങളെടുത്തു. തങ്ങളുടെ നാഥനെ ഭയപ്പെടുന്നവര്‍ക്ക് ആ രേഖാ ഫലകത്തില്‍ മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണുണ്ടായിരുന്നത്.
155
١٥٥
وَٱخْتَارَ
വഇഖ്‍താറ
And chose
തെരഞ്ഞെടുത്തു
مُوسَىٰ
മൂസാ
(to) Musa
മൂസാ
قَوْمَهُ
ഖൗമഹു
(from) his people
അവന്‍റെ ജനങ്ങളില്‍ നിന്ന്
سَبْعِينَ
സബ്‍ഉീന
seventy
എഴുപത്
رَجُلاً
റജുലന്‍
a man
പേരെ (ഒരു പുരുഷന്മാരെ)
لِّمِيقَاتِنَا
ലിമീഖാതിനാ,
for Our appointment
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ അപ്പോള്‍
أَخَذَتْهُمُ
അഖധത്‍ഹുമു
seized them
എന്നിട്ടവരെ പിടിക്കൂടി
ٱلرَّجْفَةُ
അര്‍റജ്‍ഫതു
the earthquake
ശക്തിയായ പ്രകമ്പനം
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
رَبِّ
റബ്ബി
My Lord
എന്‍റെ നാഥാ
لَوْ
ലൗ
if
എങ്കില്‍
شِئْتَ
ശിഅ്‍ത
You (had) willed
നീ ഇച്ഛിച്ചിരുന്നു / ഉദ്ദേശിച്ചിരുന്നു
أَهْلَكْتَهُمْ
അഹ്‍ലക്‍തഹും
You (could) have destroyed them
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന് (തന്നെ)
قَبْلُ
ഖബ്‍ലു
Before
മുമ്പ്
وَإِيَّاىَ
വഇയ്യായ,
and me
എന്നെയും
أَتُهْلِكُنَا
അതുഹ്‍ലികുനാ
Would You destroy us
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا
ബിമാ
for what
യാതൊന്നില്‍ (പേരില്‍)
فَعَلَ
ഫഅല
dealt
പ്രവര്‍ത്തിച്ചതിന്‍റെ
ٱلسُّفَهَآءُ
അസ്സുഫഹാഉ
the foolish
വിഡ്ഢികള്‍
مِنَّآ
മിന്നാ,
of us
ഞങ്ങളിലെ
إِنْ
ഇന്‍
if
എങ്കില്‍
هِىَ
ഹിയ
it (is)
അത്
إِلاَّ
ഇല്ലാ
except
അല്ലാതെ
فِتْنَتُكَ
ഫിത്‍നതുക
Your trial
നിന്‍റെ പരീക്ഷണം
تُضِلُّ
തുദ്വില്ലു
You let go astray
നീ വഴികേടിലാക്കുന്നു
بِهَا
ബിഹാ
at it
അതുവഴി
مَن
മന്‍
(are some) who
ഒരുത്തരെ
تَشَآءُ
തശാഉ
You will
നീ ഉദ്ദേശിക്കുന്ന
وَتَهْدِى
വതഹ്‍ദീ
and You guide
നീ നേര്‍വഴിയിലാക്കുന്നു
مَن
മന്‍
(are some) who
ഒരുത്തരെ
تَشَآءُ
തശാഉ,
You will
നീ ഉദ്ദേശിക്കുന്ന
أَنتَ
അന്ത
You
നീയാണ്
وَلِيُّنَا
വലിയ്യുനാ
(are) our Protector
ഞങ്ങളുടെ രക്ഷാകര്‍ത്താവ്
فَٱغْفِرْ
ഫഗ്‍ഫിര്‍
so forgive
അത്കൊണ്ട് നീ പൊറുത്ത് തരേണമേ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
وَٱرْحَمْنَا
വര്‍ഹംനാ,
and have mercy upon us
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
വഅന്ത
And you
നീയാണ്
خَيْرُ
ഖൈറു
(is the) best
അത്യുത്തമന്‍
ٱلْغَافِرِينَ
അല്‍ഗാഫിറീന്‍
(of) Forgivers
പൊറുക്കുന്നവരില്‍
وَٱخْتَارَ مُوسَىٰ قَوْمَهُ سَبْعِينَ رَجُلاً لِّمِيقَاتِنَا فَلَمَّا أَخَذَتْهُمُ ٱلرَّجْفَةُ قَالَ رَبِّ لَوْ شِئْتَ أَهْلَكْتَهُمْ مِّن قَبْلُ وَإِيَّاىَ أَتُهْلِكُنَا بِمَا فَعَلَ ٱلسُّفَهَآءُ مِنَّآ إِنْ هِىَ إِلاَّ فِتْنَتُكَ تُضِلُّ بِهَا مَن تَشَآءُ وَتَهْدِى مَن تَشَآءُ أَنتَ وَلِيُّنَا فَٱغْفِرْ لَنَا وَٱرْحَمْنَا وَأَنتَ خَيْرُ ٱلْغَافِرِينَ
വഇഖ്‍താറ മൂസാ ഖൗമഹു സബ്‍ഉീന റജുലന്‍ ലിമീഖാതിനാ, ഫലമ്മാ അഖധത്‍ഹുമു അര്‍റജ്‍ഫതു ഖാല റബ്ബി ലൗ ശിഅ്‍ത അഹ്‍ലക്‍തഹും മിന്‍ ഖബ്‍ലു വഇയ്യായ, അതുഹ്‍ലികുനാ ബിമാ ഫഅല അസ്സുഫഹാഉ മിന്നാ, ഇന്‍ ഹിയ ഇല്ലാ ഫിത്‍നതുക തുദ്വില്ലു ബിഹാ മന്‍ തശാഉ വതഹ്‍ദീ മന്‍ തശാഉ, അന്ത വലിയ്യുനാ ഫഗ്‍ഫിര്‍ ലനാ വര്‍ഹംനാ, വഅന്ത ഖൈറു അല്‍ഗാഫിറീന്‍
And Musa (Moses) chose out of his people seventy men for Our appointed time and place of meeting, and when they were seized with a violent earthquake, he said: O my Lord, if it had been Your Will, You could have destroyed them and me before; would You destroy us for the deeds of the foolish ones among us? It is only Your Trial by which You lead astray whom You will, and keep guided whom You will. You are our Wali (Protector), so forgive us and have Mercy on us, for You are the Best of those who forgive.
നാം നിശ്ചയിച്ച സമയത്ത് തന്‍റെ കൂടെ ഹാജരാകാന്‍ മൂസാ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് എഴുപതു പേരെ തെരഞ്ഞെടുത്തു. പെട്ടെന്ന് ഞെട്ടലുണ്ടാക്കുന്ന പ്രകമ്പനം അവരെ പിടികൂടി. അപ്പോള്‍ മൂസാ പറഞ്ഞു: എന്‍റെ നാഥാ, നീ ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളിലെ ഏതാനും വിഡ്ഢികള്‍ പ്രവര്‍ത്തിച്ച പാപത്തിന്‍റെ പേരില്‍ നീ ഞങ്ങളെയൊക്കെ നശിപ്പിക്കുകയാണോ? നിന്‍റെ ഒരു പരീക്ഷണമല്ലാതൊന്നുമല്ലിത്. അതുവഴി നീ ഇച്ഛിച്ചവരെ നീ വഴികേടിലാക്കുന്നു. നീ ഇച്ഛിച്ചവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷകന്‍. അതിനാല്‍ ഞങ്ങള്‍ക്കു നീ പൊറുത്തു തരേണമേ. ഞങ്ങളോട് കരുണ കാണിക്കേണമേ. പൊറുക്കുന്നവരില്‍ അത്യുത്തമന്‍ നീയാണല്ലോ.
156
١٥٦
وَٱكْتُبْ
വഉക്‍തുബ്‍
And ordain
നീ വിധിക്കേണമേ
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
فِى
ഫീ
In
ഇല്‍
هَـٰذِهِ
ഹാധിഹി
this
ഈ
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ലോകത്ത്
حَسَنَةً
ഹസനതന്‍
a good
നന്മ
وَفِى
വഫീ
And for
പിന്നെ അതിലും
ٱلآخِرَةِ
അല്‍ആഖിറതി
the Hereafter
പരലോകത്ത്
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَـآ
ഹുദ്‍നാ
we have turned
ഞങ്ങള്‍ മടങ്ങിയിരിക്കുന്നു
إِلَيْكَ
ഇലൈക,
to you
നിന്നിലേക്ക്
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
عَذَابِيۤ
ഉധാബീ
My punishment
എന്‍റെ ശിക്ഷ
أُصِيبُ
ഉസീബു
I afflict
ഞാന്‍ ഏല്‍പിക്കും
بِهِ
ബിഹി
in it
അതിനെ
مَنْ
മന്‍
Who
ആളുകള്‍ക്ക്
أَشَآءُ
അശാഉ,
I will
ഞാന്‍ ഉദ്ദേശിക്കുന്ന
وَرَحْمَتِى
വറഹ്‍മതീ
but My Mercy
എന്‍റെ കാരുണ്യം
وَسِعَتْ
വസിഉത്‍
encompasses
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ശൈഇന്‍,
thing
കാര്യത്തിനും / വസ്തുവിനും
فَسَأَكْتُبُهَا
ഫസഅക്‍തുബുഹാ
So I will ordain it
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ
ലില്ലധീന
for those who
യാതോരുത്തര്‍ക്ക്
يَتَّقُونَ
യത്തഖൂന
(are) God conscious
അവര്‍ സൂക്ഷ്മത പാലിക്കുന്ന
وَيُؤْتُونَ
വയുഅ്‍തൂന
and give
അവര്‍ നല്‍കുകയും ചെയ്യുന്നു
ٱلزَّكَوٰةَ
അഴ്ഴകാത
zakat
സകാത്ത്
وَٱلَّذِينَ
വഅല്ലധീന
and those who
ഒരു കൂട്ടര്‍
هُم
ഹും
they
അവര്‍
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
യുഅ്‍മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
وَٱكْتُبْ لَنَا فِى هَـٰذِهِ ٱلدُّنْيَا حَسَنَةً وَفِى ٱلآخِرَةِ إِنَّا هُدْنَـآ إِلَيْكَ قَالَ عَذَابِيۤ أُصِيبُ بِهِ مَنْ أَشَآءُ وَرَحْمَتِى وَسِعَتْ كُلَّ شَيْءٍ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ ٱلزَّكَوٰةَ وَٱلَّذِينَ هُم بِآيَاتِنَا يُؤْمِنُونَ
വഉക്‍തുബ്‍ ലനാ ഫീ ഹാധിഹി അദ്ദുന്‍യാ ഹസനതന്‍ വഫീ അല്‍ആഖിറതി ഇന്നാ ഹുദ്‍നാ ഇലൈക, ഖാല ഉധാബീ ഉസീബു ബിഹി മന്‍ അശാഉ, വറഹ്‍മതീ വസിഉത്‍ കുല്ല ശൈഇന്‍, ഫസഅക്‍തുബുഹാ ലില്ലധീന യത്തഖൂന വയുഅ്‍തൂന അഴ്ഴകാത വഅല്ലധീന ഹും ബിആയാതിനാ യുഅ്‍മിനൂന
And ordain for us good in this world, and in the Hereafter. Certainly we have turned unto You. He said: My Punishment I afflict therewith whom I will and My Mercy embraces all things. That I shall ordain for those who are the Muttaqun, and give Zakat. and those who believe in Our Ayat.
ഞങ്ങള്‍ക്കു നീ ഈ ലോകത്തും പരലോകത്തും നന്മ വിധിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. അല്ലാഹു അറിയിച്ചു: എന്‍റെ ശിക്ഷ ഞാനുദ്ദേശിക്കുന്നവരെ ബാധിക്കും. എന്നാല്‍ എന്‍റെ കാരുണ്യം എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നില്‍ക്കുന്നു. സൂക്ഷ്മത പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ പ്രമാണങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നാമത് രേഖപ്പെടുത്തുന്നു.
157
١٥٧
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
يَتَّبِعُونَ
യത്തബിഉന
follow
അവര്‍ പിന്‍പറ്റുന്നു
ٱلرَّسُولَ
അര്‍റസൂല
the Messenger
ആ ദൂതനെ
ٱلنَّبِىَّ
അന്നബിയ്യ
Prophet
പ്രവാചകനെ
ٱلأُمِّىَّ
അല്‍ഉമ്മിയ്യ
the unlettered
നിരക്ഷരനായ
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يَجِدُونَهُ
യജിദൂനഹു
they find him
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوباً
മക്‍തൂബന്‍
written
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
ഉന്‍ദഹും
with them
അവരുടെ അടുക്കല്‍
فِى
ഫീ
In
ഇല്‍
ٱلتَّوْرَاةِ
അത്തൗറാതി
the Taurat
തൌറാത്ത്
وَٱلإِنْجِيلِ
വഅല്‍ഇന്‍ജീലി
and the Injeel
ഇഞ്ചീലിലും
يَأْمُرُهُم
യഅ്‍മുറുഹും
He commands them
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِٱلْمَعْرُوفِ
ബില്‍മഅ്‍റൂഫി
the right
നന്മ
وَيَنْهَاهُمْ
വയന്‍ഹാഹും
and forbids them
അദ്ദേഹം അവരെ വിരോധിക്കുന്നു
عَنِ
ഉനി
from
യില്‍ നിന്ന്
ٱلْمُنْكَرِ
അല്‍മുംകറി
the wrong
തിന്മ
وَيُحِلُّ
വയുഹില്ലു
and he makes lawful
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
ലഹുമു
to them
അവര്‍ക്ക്
ٱلطَّيِّبَاتِ
അത്ത്വയ്യിബാതി
the pure things
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
വയുഹറ്റിമു
and makes unlawful
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلْخَبَآئِثَ
അല്‍ഖബാഇഥ
the impure things
ചീത്ത വസ്തുക്കള്‍
وَيَضَعُ
വയദ്വഅു
and he relieves
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
അന്‍ഹും
for them
അവരില്‍ നിന്ന്
إِصْرَهُمْ
ഇസ്‍റഹും
their burden
അവരുടെ ഭാരം
وَٱلأَغْلاَلَ
വഅല്‍അഗ്‍ലാല
and the fetters
വിലങ്ങുകളും
ٱلَّتِى
അല്ലതീ
Which
യാതൊന്ന്
كَانَتْ
കാനത്‍
is/are
ഉണ്ട്
عَلَيْهِمْ
അലൈഹിം,
on them
അവരുടെമേല്‍
فَٱلَّذِينَ
ഫഅല്ലധീന
So those who
അപ്പോള്‍ യാതോരുത്തര്‍
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
بِهِ
ബിഹി
in it
അദ്ദേഹത്തില്‍
وَعَزَّرُوهُ
വഉഴ്ഴറൂഹു
and honour him
അവര്‍ അദ്ദേഹത്തെ ബലപ്പെടുത്തി
وَنَصَرُوهُ
വനസറൂഹു
and help him
അവര്‍ അദ്ദേഹത്തെ സഹായിച്ചു
وَٱتَّبَعُواْ
വഇത്തബഉ
and followed
അവര്‍ പിന്‍പറ്റുകയും ചെയ്തു
ٱلنُّورَ
അന്നൂറ
the light
പ്രകാശത്തെ
ٱلَّذِيۤ
അല്ലധീ
(is) the One Who
യാതോരുത്തന്
أُنزِلَ
ഉന്‍ഴില
(is) revealed
ഇറക്കപ്പെട്ട
مَعَهُ
മഅഹു
with him
അദ്ദേഹത്തോടൊപ്പം
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
هُمُ
ഹുമു
they
അവര്‍ തന്നെ
ٱلْمُفْلِحُونَ
അല്‍മുഫ്‍ലിഹൂന
(are) the successful ones
വിജയം വരിച്ചവര്‍
ٱلَّذِينَ يَتَّبِعُونَ ٱلرَّسُولَ ٱلنَّبِىَّ ٱلأُمِّىَّ ٱلَّذِى يَجِدُونَهُ مَكْتُوباً عِندَهُمْ فِى ٱلتَّوْرَاةِ وَٱلإِنْجِيلِ يَأْمُرُهُم بِٱلْمَعْرُوفِ وَيَنْهَاهُمْ عَنِ ٱلْمُنْكَرِ وَيُحِلُّ لَهُمُ ٱلطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ ٱلْخَبَآئِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلأَغْلاَلَ ٱلَّتِى كَانَتْ عَلَيْهِمْ فَٱلَّذِينَ آمَنُواْ بِهِ وَعَزَّرُوهُ وَنَصَرُوهُ وَٱتَّبَعُواْ ٱلنُّورَ ٱلَّذِيۤ أُنزِلَ مَعَهُ أُوْلَـٰئِكَ هُمُ ٱلْمُفْلِحُونَ
അല്ലധീന യത്തബിഉന അര്‍റസൂല അന്നബിയ്യ അല്‍ഉമ്മിയ്യ അല്ലധീ യജിദൂനഹു മക്‍തൂബന്‍ ഉന്‍ദഹും ഫീ അത്തൗറാതി വഅല്‍ഇന്‍ജീലി യഅ്‍മുറുഹും ബില്‍മഅ്‍റൂഫി വയന്‍ഹാഹും ഉനി അല്‍മുംകറി വയുഹില്ലു ലഹുമു അത്ത്വയ്യിബാതി വയുഹറ്റിമു അലൈഹിമു അല്‍ഖബാഇഥ വയദ്വഅു അന്‍ഹും ഇസ്‍റഹും വഅല്‍അഗ്‍ലാല അല്ലതീ കാനത്‍ അലൈഹിം, ഫഅല്ലധീന ആമനൂ ബിഹി വഉഴ്ഴറൂഹു വനസറൂഹു വഇത്തബഉ അന്നൂറ അല്ലധീ ഉന്‍ഴില മഅഹു ഉലാഇക ഹുമു അല്‍മുഫ്‍ലിഹൂന
Those who follow the Messenger, the Prophet who can neither read nor write whom they find written with them in the Taurat and the Injeel, he commands them for Al-Ma'ruf and forbids them from Al-Munkar. he allows them as lawful At-Taiyibat, and prohibits them as unlawful Al-Khaba'ith, he releases them from their heavy burdens, and from the fetters that were upon them. So those who believe in him, honour him, help him, and follow the light which has been sent down with him, it is they who will be successful .
തങ്ങളുടെ വശമുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിയതായി അവര്‍ കാണുന്ന നിരക്ഷരനായ പ്രവാചകനുണ്ടല്ലോ അവര്‍ ആ ദൈവദൂതനെ പിന്‍പറ്റുന്നവരാണ്. അവരോട് അദ്ദേഹം നډ കല്‍പിക്കുകയും തിډ വിലക്കുകയും ചെയ്യുന്നു. ഉത്തമ വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചു കൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചു മാറ്റുന്നു. അതിനാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തിന് അവതീര്‍ണമായ പ്രകാശത്തെ പിന്തുടരുകയും ചെയ്യുന്നവരാരോ, അവരാണ് വിജയം വരിച്ചവര്‍.
158
١٥٨
قُلْ
ഖുല്‍
Say
നീ പറയുക
يٰأَيُّهَا
യാ അയ്യുഹ
O you
ഹേയ്
ٱلنَّاسُ
അന്നാസു
the people
മാനുഷരേ
إِنِّى
ഇന്നീ
Indeed, I
തീര്‍ച്ചയായും ഞാന്‍
رَسُولُ
റസൂലു
(the) Messenger
ദൂതനാണ്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
إِلَيْكُمْ
ഇലൈകും
to you
നിങ്ങളിലേക്കുള്ള
جَمِيعاً
ജമീഉന്‍
all together
എല്ലാവരിലേക്കും
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
لَهُ
ലഹു
to him
അവന്നാണ്
مُلْكُ
മുല്‍കു
(is) the dominion
രാജത്വം / ആധിപത്യം
ٱلسَّمَاوَاتِ
അസ്സമാവാതി
the heavens
ആകാശങ്ങളുടെ
وَٱلأَرْضِ
വഅല്‍അര്‍ദ്വി,
and the earth
ഭൂമിയിലെയും
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
يُحْيِـى
യുഹ്‍യീ
gives life
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُ
വയുമീതു,
and causes death
മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُواْ
ഫആമിനൂ
so believe
അത്കൊണ്ട് നിങ്ങള്‍ വിശ്വസിക്കുവിന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَرَسُولِهِ
വറസൂലിഹി
and His Messenger
അവന്‍റെ ദൂതനിലും
ٱلنَّبِىِّ
അന്നബിയ്യി
the Prophet
പ്രവാചകനായ
ٱلأُمِّىِّ
അല്‍ഉമ്മിയ്യി
the unlettered
നിരക്ഷരനായ
ٱلَّذِى
അല്ലധീ
(is) the One Who
യാതോരുവന്‍
يُؤْمِنُ
യുഅ്‍മിനു
believe
വിശ്വസിക്കുന്നു
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَكَلِمَاتِهِ
വകലിമാതിഹി
and His Words
അവന്‍റെ വചനങ്ങളിലും
وَٱتَّبِعُوهُ
വഇത്തബിഉഹു
and follow him
അവനെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുവിന്‍
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
തഹ്‍തദൂന
(be) guided
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
قُلْ يٰأَيُّهَا ٱلنَّاسُ إِنِّى رَسُولُ ٱللَّهِ إِلَيْكُمْ جَمِيعاً ٱلَّذِى لَهُ مُلْكُ ٱلسَّمَاوَاتِ وَٱلأَرْضِ لاۤ إِلَـٰهَ إِلاَّ هُوَ يُحْيِـى وَيُمِيتُ فَآمِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِىِّ ٱلأُمِّىِّ ٱلَّذِى يُؤْمِنُ بِٱللَّهِ وَكَلِمَاتِهِ وَٱتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ
ഖുല്‍ യാ അയ്യുഹ അന്നാസു ഇന്നീ റസൂലു അല്ലാഹി ഇലൈകും ജമീഉന്‍ അല്ലധീ ലഹു മുല്‍കു അസ്സമാവാതി വഅല്‍അര്‍ദ്വി, ലാ ഇലാഹ ഇല്ലാ ഹുവയുഹ്‍യീ വയുമീതു, ഫആമിനൂ ബില്ലാഹി വറസൂലിഹി അന്നബിയ്യി അല്‍ഉമ്മിയ്യി അല്ലധീ യുഅ്‍മിനു ബില്ലാഹി വകലിമാതിഹി വഇത്തബിഉഹു ലഅല്ലകും തഹ്‍തദൂന
Say: O mankind. Verily, I am sent to you all as the Messenger of Allah to Whom belongs the dominion of the heavens and the earth. none has the right to be worshipped but He. It is He Who gives life and causes death. So believe in Allah and His Messenger, the Prophet who can neither read nor write, who believes in Allah and His Words, and follow him so that you may be guided.
പറയുക: മനുഷ്യരേ, ഞാന്‍ നിങ്ങളെല്ലാവരിലേക്കുമുള്ള, ആകാശഭൂമികളുടെ അധിപനായ അല്ലാഹുവിന്‍റെ ദൂതനാണ്. അവനല്ലാതെ ദൈവമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുക. അവന്‍റെ ദൂതനിലും. അഥവാ നിരക്ഷരനായ പ്രവാചകനില്‍. അദ്ദേഹം അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റുക. നിങ്ങള്‍ നേര്‍വഴിയിലായേക്കാം.
159
١٥٩
وَمِن
വമിന്‍
And from
ഇല്‍ നിന്നും (ഉണ്ട്)
قَوْمِ
ഖൗമി
(the) people
ജനതയുടെ
مُوسَىٰ
മൂസാ
(to) Musa
മൂസാ
أُمَّةٌ
ഉമ്മതുന്‍
a people
ഒരു സമുദായം
يَهْدُونَ
യഹ്‍ദൂന
(which) guides
അവര്‍ നേര്‍വഴി കാട്ടുന്നു
بِٱلْحَقِّ
ബില്‍ഹഖ്ഖി
in the truth
സത്യംകൊണ്ട്
وَبِهِ
വബിഹി
and by it
അതനുസരിച്ച് തന്നെ
يَعْدِلُونَ
യഅ്‍ദിലൂന
equate others with Him
അവര്‍ നീതി നടത്തുന്നു
وَمِن قَوْمِ مُوسَىٰ أُمَّةٌ يَهْدُونَ بِٱلْحَقِّ وَبِهِ يَعْدِلُونَ
വമിന്‍ ഖൗമി മൂസാ ഉമ്മതുന്‍ യഹ്‍ദൂന ബില്‍ഹഖ്ഖി വബിഹി യഅ്‍ദിലൂന
And of the people of Musa (Moses) there is a community who lead with truth and establish justice therewith.
മൂസായുടെ ജനതയില്‍ തന്നെ സത്യമനുസരിച്ച് നേര്‍വഴി കാട്ടുകയും അതിനനുസരിച്ച് നീതി നടത്തുകയും ചെയ്യുന്ന ഒരു സമുദായമുണ്ട്.