Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
20 ٢٠
فَوَسْوَسَ
ഫവസ്വസ
Then whispered
പിന്നെ ദുര്‍മന്ത്രണം നല്‍കി
لَهُمَا
ഇലയ്ഹിമാ
to both of them
അവര്‍ രണ്ടാള്‍ക്കും
ٱلشَّيْطَانُ
അഷ്-ഷൈത്വാനു
the Shaitaan
പിശാച്ച്
لِيُبْدِىَ
ലിയുബ്ദിയ
to make apparent
വെളിപ്പെടുത്താന്‍ വേണ്ടി
لَهُمَا
ലഹുമാ
to both of them
അവരിരുവര്‍ക്കും
مَا
മാ
what
എന്ത്
وُورِىَ
വൂരിയ
was concealed
മറച്ചുവെക്കപെട്ടിരുന്ന
عَنْهُمَا
ഹന്‍ഹുമാ
from both of them
അവരില്‍ നിന്ന്
مِن
മിന്‍
From
യില്‍നിന്ന്
سَوْءَاتِهِمَا
സൌആതിഹിമാ
their shame
അവരിരുവരുടെ നഗ്നത
وَقَالَ
വഖാല
And says
അവന്‍ പറഞ്ഞു
مَا
മാ
what
ഇല്ല
نَهَاكُمَا
നഹാകുമാ
forbid you both
നിങ്ങളെ രണ്ടുപേരെയും വിലക്കി
رَبُّكُمَا
റബ്ബുകുമാ
your Lord
നിങ്ങള്‍ ഇരുവരുടെയും രക്ഷിതാവ്
عَنْ
ഹന്‍
from
ഇല്‍ / നിന്ന്
هَـٰذِهِ
ഹാദിഹി
this
ٱلشَّجَرَةِ
അഷ്-ഷജറതി
the tree
വൃക്ഷം
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
تَكُونَا
തകൂനാ
you two become
നിങ്ങള്‍ ഇരുവരും ആയി തീരുമെന്നത്
مَلَكَيْنِ
മലകയ്നി
Angels
രണ്ടു മലക്കുകള്‍
أَوْ
അൌ
or
അല്ലെങ്കില്‍
تَكُونَا
തകൂനാ
you two become
നിങ്ങള്‍ ഇരുവരും ആയി തീരുമെന്നത്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَالِدِينَ
അല്‍-ഖാലിദീന്‍
the immortals
ശാശ്വതന്‍ മാര്‍
فَوَسْوَسَ لَهُمَا ٱلشَّيْطَانُ لِيُبْدِىَ لَهُمَا مَا وُورِىَ عَنْهُمَا مِن سَوْءَاتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ ٱلشَّجَرَةِ إِلاَّ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ ٱلْخَالِدِينَ
ഫവസ്വസ ഇലയ്ഹിമാ അഷ്-ഷൈത്വാനു ലിയുബ്ദിയ ലഹുമാ മാ വൂരിയ ഹന്‍ഹുമാ മിന്‍ സൌആതിഹിമാ വഖാല മാ നഹാകുമാ റബ്ബുകുമാ ഹന്‍ ഹാദിഹി അഷ്-ഷജറതി ഇല്ലാ അന്‍ തകൂനാ മലകയ്നി അൌ തകൂനാ മിന അല്‍-ഖാലിദീന്‍
Then Shaitan (Satan) whispered suggestions to them both in order to uncover that which was hidden from them of their private parts. he said: Your Lord did not forbid you this tree save you should become angels or become of the immortals.
പിന്നെ, പിശാച് ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവരില്‍ ഒളിഞ്ഞിരിക്കുന്ന നഗ്നസ്ഥാനങ്ങള്‍ അവര്‍ക്ക് വെളിപ്പെടുത്താന്‍. അവന്‍ പറഞ്ഞു: നിങ്ങളുടെ നാഥന്‍ ഈ മരം നിങ്ങള്‍ക്ക് വിലക്കിയത് നിങ്ങള്‍ മലക്കുകളായി മാറുകയോ ഇവിടെ നിത്യവാസികളായിത്തീരുകയോ ചെയ്യുമെന്നതിനാല്‍ മാത്രമാണ്.
21 ٢١
وَقَاسَمَهُمَآ
വഖാസമഹുമാ
And he swore (to) both of them
അവന്‍ അവര്‍ രണ്ടു പേരോടും സത്യം ചെയ്തു പറഞ്ഞു
إِنِّى
ഇന്നീ
Indeed, I
തീര്‍ച്ചയായും ഞാന്‍
لَكُمَا
ലകുമാ
to both of you
നിങ്ങള്‍ ഇരുവരുടെയും
لَمِنَ
ലമിന
among
പെട്ട (ഇല്‍)
ٱلنَّاصِحِينَ
ന്നാസിഹീന്‍
the sincere advisors
ഗുണകാംക്ഷി (കളില്‍)
وَقَاسَمَهُمَآ إِنِّى لَكُمَا لَمِنَ ٱلنَّاصِحِينَ
വഖാസമഹുമാ ഇന്നീ ലകുമാ ലമിനന്നാസിഹീന്‍
And he swore by Allah to them both: Verily, I am one of the sincere well-wishers for you both.
ഒപ്പം അവന്‍ അവരോട് ആണയിട്ടു പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷി മാത്രമാണ്.
22 ٢٢
فَدَلاَّهُمَا
ഫദല്ലാഹുമാ
So he made both of them fall
അങ്ങനെ അവരിരുവരെയും അവന്‍ വശപ്പെടുത്തി
بِغُرُورٍ
ബിഗുറൂര്‍,
by deception
വഞ്ചനയിലൂടെ
فَلَمَّا
ഫലമ്മാ
Then when
അങ്ങനെ
ذَاقَا
ധാഖാ
they both tasted
അവര്‍ രണ്ടാളും രുചിച്ചപ്പോള്‍
ٱلشَّجَرَةَ
അശ്ശജറത
the tree
ആ വൃക്ഷഫലം
بَدَتْ
ബദത്
became apparent
വെളിപ്പെട്ടു
لَهُمَا
ലഹുമാ
to both of them
അവരിരുവര്‍ക്കും
سَوْءَاتُهُمَا
സവ്ആതുഹുമാ
their shame
അവരിരുവരുടെയും നഗ്നത
وَطَفِقَا
വതഫിഖാ
and they began
അവരിരുവരും തുടങ്ങി
يَخْصِفَانِ
യഖ്സിഫാനി
(to) fasten
അവരിരുവരും ഒട്ടിക്കുന്നു
عَلَيْهِمَا
അലൈഹിമാ
on both of them
അവരിരുവരുടെയും മേല്‍
مِن
മിന്‍
From
യില്‍നിന്ന്
وَرَقِ
വറഖി
(the) leaves
ഇലകള്‍
ٱلْجَنَّةِ
അല്‍ജന്നഃ,
(of) the garden
ആ തോട്ടത്തിലെ
وَنَادَاهُمَا
വനാദാഹുമാ
And called them both
അവരിരുവരെയും വിളിച്ചു ചോദിച്ചു
رَبُّهُمَآ
റബ്ബുഹുമാ
their Lord
അവരിരുവരുടെയും നാഥന്‍
أَلَمْ
അലം
Have not
ഇല്ലേ
أَنْهَكُمَا
അന്‍ഹകുമാ
I forbid you both
ഞാന്‍ നിങ്ങളെ വിലക്കിയിരുന്നു
عَن
അന്‍
about
നിന്ന്
تِلْكُمَا
തില്‍കുമാ
this
ٱلشَّجَرَةِ
അശ്ശജറതി
the tree
വൃക്ഷത്തെ
وَأَقُل
വഅഖുല്‍
and I say
ഞാന്‍ പറയുകയും
لَّكُمَآ
ലകുമാ
to both of you
നിങ്ങളിരുവരോടും
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلشَّيْطَآنَ
അശ്ശൈത്വാന
the Shaitaan
പിശാച് ആണെന്ന്
لَكُمَا
ലകുമാ
to both of you
നിങ്ങളിരുവരുടെയും
عَدُوٌ
അദുവ്വുന്‍
enemy
ശത്രു
مُّبِينٌ
മുബീന്‍
clear
പ്രത്യക്ഷമായ
فَدَلاَّهُمَا بِغُرُورٍ فَلَمَّاذَاقَاٱلشَّجَرَةَ بَدَتْ لَهُمَا سَوْءَاتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ ٱلْجَنَّةِ وَنَادَاهُمَا رَبُّهُمَآ أَلَمْ أَنْهَكُمَا عَن تِلْكُمَا ٱلشَّجَرَةِ وَأَقُل لَّكُمَآ إِنَّ ٱلشَّيْطَآنَ لَكُمَا عَدُوٌ مُّبِينٌ
ഫദല്ലാഹുമാ ബിഗുറൂര്‍, ഫലമ്മാ ധാഖാ അശ്ശജറത ബദത് ലഹുമാ സവ്ആതുഹുമാ വതഫിഖാ യഖ്സിഫാനി അലൈഹിമാ മിന്‍ വറഖി അല്‍ജന്നഃ, വനാദാഹുമാ റബ്ബുഹുമാ അലം അന്‍ഹകുമാ അന്‍ തില്‍കുമാ അശ്ശജറതി വഅഖുല്‍ ലകുമാ ഇന്ന അശ്ശൈത്വാന ലകുമാ അദുവ്വുന്‍ മുബീന്‍
So he misled them with deception. Then when they tasted of the tree, that which was hidden from them of their shame, became manifest to them and they began to stick together the leaves of Paradise over themselves. And their Lord called out to them: Did I not forbid you that tree and tell you: Verily, Shaitan (Satan) is an open enemy unto you?
അങ്ങനെ അവരിരുവരെയും അവന്‍ വഞ്ചനയിലൂടെ വശപ്പെടുത്തി. ഇരുവരും ആ മരത്തിന്‍റെ രുചി ആസ്വദിച്ചു. അതോടെ തങ്ങളുടെ നഗ്നത ഇരുവര്‍ക്കും വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ ചേര്‍ത്തുവെച്ച് അവര്‍ തങ്ങളുടെ ശരീരം മറയ്ക്കാന്‍ തുടങ്ങി. അവരുടെ നാഥന്‍ ഇരുവരെയും വിളിച്ചുചോദിച്ചു: ആ മരം നിങ്ങള്‍ക്കു ഞാന്‍ വിലക്കിയിരുന്നില്ലേ. പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ?
23 ٢٣
قَالاَ
ഖാലാ
Both of them said
അവരിരുവരും പറഞ്ഞു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ രക്ഷിതാവേ
ظَلَمْنَآ
ഴലംനാ
we have wronged
ഞങ്ങള്‍ അക്രമം കാണിച്ചിരിക്കുന്നു
أَنفُسَنَا
അന്‍ഫുസനാ
ourselves
ഞങ്ങളോട് തന്നെ
وَإِن
വഇന്‍
And if
എങ്കില്‍
لَّمْ
ലം
not
ഇല്ല
تَغْفِرْ
തഗ്ഫിര്‍
You forgive
നീ പൊറുത്തു തന്നു
لَنَا
ലനാ
(for) us
ഞങ്ങള്‍ക്ക്
وَتَرْحَمْنَا
വതര്‍ഹംനാ
and have mercy (on) us
ഞങ്ങളോട് ദയ കാണിക്കുകയും
لَنَكُونَنَّ
ലനകൂനന്ന
surely we will be
ഉറപ്പായും ഞങ്ങള്‍ ആയിത്തീരും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْخَاسِرِينَ
ല്‍ഖാസിരീന്‍
the losers
നഷ്ടക്കാരില്‍
قَالاَ رَبَّنَا ظَلَمْنَآ أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ ٱلْخَاسِرِينَ
ഖാലാ റബ്ബനാ ഴലംനാ അന്‍ഫുസനാ വഇന്‍ ലം തഗ്ഫിര്‍ ലനാ വതര്‍ഹംനാ ലനകൂനന്ന മിനല്‍ഖാസിരീന്‍
They said: Our Lord. We have wronged ourselves. If You forgive us not, and bestow not upon us Your Mercy, we shall certainly be of the losers.
ഇരുവരും പറഞ്ഞു: ഞങ്ങളുടെ നാഥാ. ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നഷ്ടം പറ്റിയവരായിത്തീരും.
24 ٢٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱهْبِطُواْ
ഇഹ്ബിത്വൂ
Get down
ഇങ്ങള്‍ ഇറങ്ങിപോകൂ
بَعْضُكُمْ
ബഅദ്വുകും
one of you
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
ലിബഅദ്വിന്‍
to some others
ചിലര്‍ക്ക്
عَدُوٌّ
അദുവ്വുന്‍,
an enemy
ശത്രു (വായിരിക്കും)
وَلَكُمْ
വലകും
And for you
നിങ്ങള്‍ക്കുണ്ട്
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
مُسْتَقَرٌّ
മുസ്തഖര്‍റുന്‍
(is) a dwelling place
വാസസ്ഥലം
وَمَتَاعٌ
വമതാഉന്‍
and livelihood
ജീവിത വിഭവവും
إِلَىٰ
ഇലാ
to
ലേക്ക്
حِينٍ
ഹീന്‍
a time
ഒരു നിശ്ചിത സമയം
قَالَ ٱهْبِطُواْ بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِى ٱلأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ
ഖാല ഇഹ്ബിത്വൂ ബഅദ്വുകും ലിബഅദ്വിന്‍ അദുവ്വുന്‍, വലകും ഫീ അല്‍അര്‍ദ്വി മുസ്തഖര്‍റുന്‍ വമതാഉന്‍ ഇലാ ഹീന്‍
said: Get down, one of you an enemy to the other. On earth will be a dwelling-place for you and an enjoyment, - for a time.
അല്ലാഹു കല്‍പിച്ചു: ഇറങ്ങിപ്പോകൂ. നിങ്ങളന്യോന്യം ശത്രുക്കളായിരിക്കും. ഭൂമിയില്‍ നിങ്ങള്‍ക്ക് താമസ സൗകര്യമുണ്ട്. നിശ്ചിതകാലംവരെ ജീവിത വിഭവങ്ങളും.
25 ٢٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فِيهَا
ഫീഹാ
therein
അതില്‍
تَحْيَوْنَ
തഹ്യവ്ന
you will live
നിങ്ങള്‍ ജീവിക്കും
وَفِيهَا
വഫീഹാ
and in it
അതില്‍ തന്നെ
تَمُوتُونَ
തമൂതൂന
you will die
നിങ്ങള്‍ മരിക്കുകയും ചെയ്യും
وَمِنْهَا
വമിന്‍ഹാ
and from it
അതില്‍ നിന്ന് തന്നെ
تُخْرَجُونَ
തുഖ്റജൂന
you will be brought forth
നിങ്ങളെ പുറത്ത് കൊണ്ട് വരപ്പെടുകയും ചെയ്യും
قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ
ഖാല ഫീഹാ തഹ്യവ്ന വഫീഹാ തമൂതൂന വമിന്‍ഹാ തുഖ്റജൂന
He said: Therein you shall live, and therein you shall die, and from it you shall be brought out.
അവന്‍ പറഞ്ഞു: നിങ്ങള്‍ അവിടെത്തന്നെ ജീവിക്കും. അവിടെത്തന്നെ മരിക്കും. അവിടെ നിന്നുതന്നെ നിങ്ങളെ പുറത്തുകൊണ്ടുവരികയും ചെയ്യും.
26 ٢٦
يَابَنِيۤ
യാ ബനീ
O Children
സന്തതികളേ
آدَمَ
ആദമ
Adam
ആദം
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَنزَلْنَا
അന്‍സല്‍നാ
We revealed
നാം ഇറക്കിയിരിക്കുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
لِبَاساً
ലിബാസന്‍
(as) covering
വസ്ത്രം
يُوَارِى
യുവാരീ
to hide
അത് മറക്കും
سَوْءَاتِكُمْ
സവ്ആതികും
your shame
നിങ്ങളുടെ നഗ്നതയെ
وَرِيشاً
വറീശന്‍,
and (as) an adornment.
അലങ്കാര വസ്ത്രവും
وَلِبَاسُ
വലിബാസു
But the clothing
എന്നാല്‍ വസ്ത്രം
ٱلتَّقْوَىٰ
അത്തഖ്‍വാ
to be feared
ഭക്തിയുടെ
ذٰلِكَ
ധാലിക
That
അത്
خَيْرٌ
ഖൈറുന്‍,
(are) better
ഉത്തമം
ذٰلِكَ
ധാലിക
That
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
آيَاتِ
ആയാതി
(the) Verses
ദൃഷ്ടാന്തങ്ങളില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَذَّكَّرُونَ
യദ്ധക്കറൂന
who take heed
അവര്‍ സ്മരിക്കുന്നവര്‍
يَابَنِيۤ آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِى سَوْءَاتِكُمْ وَرِيشاً وَلِبَاسُ ٱلتَّقْوَىٰ ذٰلِكَ خَيْرٌ ذٰلِكَ مِنْ آيَاتِ ٱللَّهِ لَعَلَّهُمْ يَذَّكَّرُونَ
യാ ബനീ ആദമ ഖദ് അന്‍സല്‍നാ അലൈകും ലിബാസന്‍ യുവാരീ സവ്ആതികും വറീശന്‍, വലിബാസു അത്തഖ്‍വാ ധാലിക ഖൈറുന്‍, ധാലിക മിന്‍ ആയാതി അല്ലാഹി ലഅല്ലഹും യദ്ധക്കറൂന
O Children of Adam, We have bestowed raiment upon you to cover yourselves and as an adornment, and the raiment of righteousness, that is better. Such are among the Ayat of Allah, that they may remember.
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗുഹ്യസ്ഥാനം മറയ്ക്കാനും ശരീരം അലങ്കരിക്കാനും പറ്റിയ വസ്ത്രങ്ങളുല്‍പാദിപ്പിച്ചു തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ വസ്ത്രമാണ് ഏറ്റം ഉത്തമം. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. അവര്‍ മനസ്സിലാക്കി പാഠമുള്‍ക്കൊള്ളാന്‍.
27 ٢٧
يَابَنِيۤ
യാബനീ
O Children
സന്തതികളേ
آدَمَ
ആദമ
Adam
ആദം
لاَ
ലാ
not
ഇല്ല
يَفْتِنَنَّكُمُ
യഫ്തിനന്നകുമു
tempt you
നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ
ٱلشَّيْطَانُ
അശ്ശൈത്വാനു
the Shaitaan
പിശാച്ച്
كَمَآ
കമാ
as
പോലെ
أَخْرَجَ
അഖ്റജ
He brought forth
അവന്‍ പുറത്താക്കിയ
أَبَوَيْكُمْ
അബവൈകും
your parents
നിങ്ങളുടെ മാതാപിതാക്കളെ
مِّنَ
മിന
against
നിന്ന്
ٱلْجَنَّةِ
അല്‍ജന്നതി
(of) the garden
സ്വര്‍ഗത്തില്‍
يَنْزِعُ
യന്‍സിഉ
stripping
അവന്‍ അഴിച്ചു മാറ്റുന്നു
عَنْهُمَا
അന്‍ഹുമാ
from both of them
അവരിരുവരില്‍ നിന്ന്
لِبَاسَهُمَا
ലിബാസഹുമാ
their clothing
അവരിരുവരുടെയും വസ്ത്രം
لِيُرِيَهُمَا
ലിയുറിയഹുമാ
to show both of them
അവരിരുവര്‍ക്കും കാണിച്ചു കൊടുക്കാനായി
سَوْءَاتِهِمَآ
സവ്ആതിഹിമാ,
their shame
അവരുടെനഗ്നതയെ
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
يَرَاكُمْ
യറാകും
sees you
അവന്‍ നിങ്ങളെ കാണുന്നു
هُوَ
ഹുവ
him
അവന്‍
وَقَبِيلُهُ
വഖബീലുഹു
and his tribe
അവന്‍റെ കൂട്ടുകാരും
مِنْ
മിന്‍
from
ഇല്‍ നിന്ന്
حَيْثُ
ഹൈഥു
where
എവിടെ
لاَ
ലാ
not
ഇല്ല
تَرَوْنَهُمْ
തറവ്നഹും,
you see them
നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റുന്നു
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ആക്കിയിരിക്കുന്നു
جَعَلْنَا
ജഅല്‍നാ
We have made
നാം ആക്കി
ٱلشَّيَاطِينَ
അശ്ശയാത്വീന
the devils
പിശാചുക്കളെ
أَوْلِيَآءَ
അവ്‍ലിയാഅ
(as) allies
രക്ഷാധികാരികള്‍
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
لاَ
ലാ
not
ഇല്ല
يُؤْمِنُونَ
യുഅ്മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
يَابَنِيۤ آدَمَ لاَ يَفْتِنَنَّكُمُ ٱلشَّيْطَانُ كَمَآ أَخْرَجَ أَبَوَيْكُمْ مِّنَ ٱلْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْءَاتِهِمَآ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لاَ تَرَوْنَهُمْ إِنَّا جَعَلْنَا ٱلشَّيَاطِينَ أَوْلِيَآءَ لِلَّذِينَ لاَ يُؤْمِنُونَ
യാ ബനീ ആദമ ലാ യഫ്തിനന്നകുമു അശ്ശൈത്വാനു കമാ അഖ്റജ അബവൈകും മിന അല്‍ജന്നതി യന്‍സിഉ അന്‍ഹുമാ ലിബാസഹുമാ ലിയുറിയഹുമാ സവ്ആതിഹിമാ, ഇന്നഹു യറാകും ഹുവവഖബീലുഹു മിന്‍ ഹൈഥു ലാ തറവ്നഹും, ഇന്നാ ജഅല്‍നാ അശ്ശയാത്വീന അവ്‍ലിയാഅ ലില്ലധീന ലാ യുഅ്മിനൂന
O Children of Adam. Let not Shaitan (Satan) deceive you, as he got your parents out of Paradise, stripping them of their raiments, to show them their private parts. Verily, he and Qabiluhu (his soldiers from the jinns or his tribe) see you from where you cannot see them. Verily, We made the Shayatin (devils) Auliya' (protectors and helpers) for those who believe not.
ആദം സന്തതികളേ, പിശാച് നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ പോലെ അവന്‍ നിങ്ങളെ നാശത്തില്‍ പെടുത്താതിരിക്കട്ടെ. അവരിരുവര്‍ക്കും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ കാണിച്ചുകൊടുക്കാനായി അവന്‍ അവരുടെ വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നു. അവനും അവന്‍റെ കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് അവരെ കാണാനാവില്ല. പിശാചുക്കളെ നാം അവിശ്വാസികളുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു.
28 ٢٨
وَإِذَا
വഇധാ
And when
അപ്പോളും
فَعَلُواْ
ഫഅലൂ
they did
അവര്‍ ചെയ്തു
فَاحِشَةً
ഫാഹിശതന്‍
immorality
വല്ല നീചകൃത്യവും
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
وَجَدْنَا
വജദ്‍നാ
we found
ഞങ്ങള്‍ കണ്ടു
عَلَيْهَآ
അലൈഹാ
on it
അതിന്‍മേലായി
آبَاءَنَا
ആബാഅനാ
our forefathers
ഞങ്ങളുടെ പിതാക്കളെ
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
أَمَرَنَا
അമറനാ
(has) ordered us
ഞങ്ങളോട് കല്‍പിച്ചു
بِهَا
ബിഹാ,
at it
ഇത്
قُلْ
ഖുല്‍
Say
നീ പറയുക
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
not
ഇല്ല
يَأْمُرُ
യഅ്മുറു
order
കല്‍പിക്കുക
بِٱلْفَحْشَآءِ
ബില്‍ഫഹ്ശാഇ,
immorality
മ്ലേച്ഛവൃത്തി
أَتَقُولُونَ
അതഖൂലൂന
Do you say
നിങ്ങള്‍ പറയുന്നുവോ
عَلَى
അലാ
over
മേല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَا
മാ
what
എന്ത്
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅ്‍ലമൂന
you will know
നിങ്ങള്‍ അറിയുക
وَإِذَا فَعَلُواْ فَاحِشَةً قَالُواْ وَجَدْنَا عَلَيْهَآ آبَاءَنَا وَٱللَّهُ أَمَرَنَا بِهَا قُلْ إِنَّ ٱللَّهَ لاَ يَأْمُرُ بِٱلْفَحْشَآءِ أَتَقُولُونَ عَلَى ٱللَّهِ مَا لاَ تَعْلَمُونَ
വഇധാ ഫഅലൂ ഫാഹിശതന്‍ ഖാലൂ വജദ്‍നാ അലൈഹാ ആബാഅനാ വഅല്ലാഹു അമറനാ ബിഹാ, ഖുല്‍ ഇന്ന അല്ലാഹ ലാ യഅ്മുറു ബില്‍ഫഹ്ശാഇ, അതഖൂലൂന അലാ അല്ലാഹി മാ ലാ തഅ്‍ലമൂന
And when they commit a Fahisha (evil deed), they say: We found our fathers doing it, and Allah has commanded us of it. Say: Nay, Allah never commands of Fahisha. Do you say of Allah what you know not?
വല്ല മ്ലേച്ഛവൃത്തിയും ചെയ്താല്‍ അവര്‍ പറയുന്നു: ഞങ്ങളുടെ പിതാക്കന്മാര്‍ അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. അല്ലാഹു ഞങ്ങളോട് കല്‍പിച്ചതും അതാണ്. പറയുക: മ്ലേച്ഛവൃത്തികള്‍ ചെയ്യാന്‍ അല്ലാഹു കല്‍പിക്കുകയില്ല. നിങ്ങള്‍ അറിവില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ പറഞ്ഞുണ്ടാക്കുകയാണോ?
29 ٢٩
قُلْ
ഖുല്‍
Say
പറയുക
أَمَرَ
അമറ
has ordered
കല്‍പിച്ചു
رَبِّى
റബ്ബീ
My Lord
ഞങ്ങളുടെ രക്ഷിതാവ്
بِٱلْقِسْطِ
ബില്‍ഖിസ്ത്വി,
in justice
നീതി (ചെയ്യാന്‍)
وَأَقِيمُواْ
വഅഖീമൂ
and establish
നിങ്ങള്‍ നിലനിര്‍ത്തുക
وُجُوهَكُمْ
വുജൂഹകും
your faces
നിങ്ങളുടെ മുഖങ്ങള്‍
عِندَ
ഇന്‍ദ
(are) near
അടുത്ത്
كُلِّ
കുല്ലി
every
എല്ലാ
مَسْجِدٍ
മസ്ജിദിന്‍
masjid
ആരാധനാലയത്തിന്‍റെ
وَٱدْعُوهُ
വഅദ്ഊഹു
and invoke Him
നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്യുക
مُخْلِصِينَ
മുഖ്‍ലിസ്വീന
(being) sincere
നിഷ്കളങ്കമാക്കുന്നവരായ നിലയില്‍
لَهُ
ലഹു
to him
അവന്ന്
ٱلدِّينَ
അദ്ദീന,
(in) the religion
കീഴ്വണക്കം
كَمَا
കമാ
as
പോലെ
بَدَأَكُمْ
ബദഅകും
He originated you
നിങ്ങളെ അവന്‍ ആരംഭിച്ച പോലെ
تَعُودُونَ
തഉൂദൂന
(so) will you return
നിങ്ങള്‍ മടങ്ങും
قُلْ أَمَرَرَبِّى بِٱلْقِسْطِ وَأَقِيمُواْ وُجُوهَكُمْ عِندَ كُلِّ مَسْجِدٍ وَٱدْعُوهُ مُخْلِصِينَ لَهُ ٱلدِّينَ كَمَا بَدَأَكُمْ تَعُودُونَ
ഖുല്‍ അമറ റബ്ബീ ബില്‍ഖിസ്ത്വി, വഅഖീമൂ വുജൂഹകും ഇന്‍ദ കുല്ലി മസ്ജിദിന്‍ വഅദ്ഊഹു മുഖ്‍ലിസ്വീന ലഹു അദ്ദീന, കമാ ബദഅകും തഉൂദൂന
Say: My Lord has commanded justice and that you should face Him only in each and every place of worship, in prayers, and invoke Him only making your religion sincere to Him by not joining in worship any partner to Him and with the intention that you are doing your deeds for Allah's sake only. As He brought you in the beginning, so shall you be brought into being.
പറയുക: എന്‍റെ നാഥന്‍ നീതിയാണ് നിര്‍ദേശിച്ചത്. എല്ലാ ആരാധനകളിലും നിങ്ങളുടെ മുഖം അവന് നേരെ നിറുത്തണമെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. വിധേയത്വം അവനോടു മാത്രമാക്കി അവനോടു പ്രാര്‍ഥിക്കണമെന്നും. ആദ്യത്തില്‍ നിങ്ങളെ എങ്ങനെ സൃഷ്ടിച്ചുവോ അവ്വിധംതന്നെ നിങ്ങള്‍ തിരിച്ചുചെല്ലും.