Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
130 ١٣٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
أَخَذْنَآ
അഖധ്‍നാ
We seized
നാം പിടികൂടിയിട്ടുണ്ട്
آلَ
ആല
(the) family
ആള്‍ക്കാരെ
فِرْعَونَ
ഫിര്‍ഉന
(of) Firaun
ഫിര്‍ ഔന്‍റെ
بِٱلسِّنِينَ
ബിസ്സിനീന
with years of famine
കൊല്ലങ്ങളോളം ക്ഷാമം കൊണ്ട്
وَنَقْصٍ
വനഖ്‍സിന്‍
and a deficit
കമ്മി കൊണ്ടും
مِّن
മിന
from
ഇല്‍ നിന്ന്
ٱلثَّمَرَاتِ
അഥ്ഥമറാതി
the fruits
ഫലങ്ങള്‍ (വിളകള്‍)
لَعَلَّهُمْ
ലഅല്ലഹും
perhaps they may
അവരായേക്കാന്‍
يَذَّكَّرُونَ
യധ്ധക്കറൂന
who take heed
അവര്‍ ചിന്തിച്ചു മനസ്സിലാക്കാന്‍
وَلَقَدْ أَخَذْنَآ آلَ فِرْعَونَ بِٱلسِّنِينَ وَنَقْصٍ مِّن ٱلثَّمَرَاتِ لَعَلَّهُمْ يَذَّكَّرُونَ
വലഖദ് അഖധ്‍നാ ആല ഫിര്‍ഉന ബിസ്സിനീന വനഖ്‍സിന്‍ മിന അഥ്ഥമറാതി ലഅല്ലഹും യധ്ധക്കറൂന
And indeed We punished the people of Fir'aun (Pharaoh) with years of drought and shortness of fruits, that they might remember.
ഫറവോന്‍റെ ആള്‍ക്കാരെ കൊല്ലങ്ങളോളം നാം ക്ഷാമത്തിലും വിളക്കമ്മിയിലുമകപ്പെടുത്തി. അവര്‍ ബോധവാന്മാരാകുമോയെന്ന് നോക്കാന്‍.
131 ١٣١
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
جَآءَتْهُمُ
ജാഅത്‍ഹുമു
came (to) them
അവര്‍ക്ക് വന്നു കിട്ടി
ٱلْحَسَنَةُ
അല്‍ഹസനതു
the good
നന്മ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
لَنَا
ലനാ
(for) us
നമുക്കുള്ളതാണ്
هَـٰذِهِ
ഹാധിഹി,
this
ഇത
وَإِن
വഇന്‍
And if
എങ്കില്‍
تُصِبْهُمْ
തുസിബ്‍ഹും
befalls them
അവര്‍ക്ക് ബാധിച്ചു
سَيِّئَةٌ
സയ്യിഅതുന്‍
misfortune
വല്ല വിപത്തും
يَطَّيَّرُواْ
യത്ത്വയ്യറൂ
they ascribe evil omens
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
ബിമൂസാ
to Musa
മൂസായുടെ
وَمَن
വമന്‍
And whoever
ആരെങ്കിലും
مَّعَهُ
മഅഹു,
(were) with him
അവന്‍റെ കൂടെയുള്ള
أَلاۤ
അലാ
Behold
അറിയുക
إِنَّمَا
ഇന്നമാ
(It is) only
നിശ്ചയമായും
طَائِرُهُمْ
ത്വാഇറുഹും
their evil omens
അവരുടെ ദുശ്ശകുനം
عِندَ
ഉന്‍ദ
(are) near
അടുത്ത് ആണ്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلَـٰكِنَّ
വലാകിന്ന
and but
എന്നാല്‍
أَكْثَرَهُمْ
അക്‍ഥറഹും
most of them
അവരിലധികപേരും
لاَ
ലാ
not
ഇല്ല
يَعْلَمُونَ
യഅ്‍ലമൂന
know
അവര്‍ അറിയുന്നു
فَإِذَا جَآءَتْهُمُ ٱلْحَسَنَةُ قَالُواْ لَنَا هَـٰذِهِ وَإِن تُصِبْهُمْ سَيِّئَةٌ يَطَّيَّرُواْ بِمُوسَىٰ وَمَن مَّعَهُ أَلاۤ إِنَّمَا طَائِرُهُمْ عِندَ ٱللَّهِ وَلَـٰكِنَّ أَكْثَرَهُمْ لاَ يَعْلَمُونَ
ഫഇധാ ജാഅത്‍ഹുമു അല്‍ഹസനതു ഖാലൂ ലനാ ഹാധിഹി, വഇന്‍ തുസിബ്‍ഹും സയ്യിഅതുന്‍ യത്ത്വയ്യറൂ ബിമൂസാ വമന്‍ മഅഹു, അലാ ഇന്നമാ ത്വാഇറുഹും ഉന്‍ദ അല്ലാഹി വലാകിന്ന അക്‍ഥറഹും ലാ യഅ്‍ലമൂന
But whenever good came to them, they said: Ours is this. And if evil afflicted them, they ascribed it to evil omens connected with Musa (Moses) and those with him. Be informed Verily, their evil omens are with Allah but most of them know not.
അങ്ങനെ, വല്ല നډയും വന്നാല്‍ അവര്‍ പറയും: ഇതു നാം അര്‍ഹിക്കുന്നതുതന്നെ. വല്ല വിപത്തും ബാധിച്ചാല്‍ അതിനെ മൂസായുടെയും കൂടെയുള്ളവരുടെയും ദുശ്ശകുനമായി കാണുകയും ചെയ്യും. അറിയുക: അവരുടെ ശകുനം അല്ലാഹുവിന്‍റെ അടുക്കല്‍ തന്നെയാണ്. പക്ഷേ, അവരിലേറെ പേരും അറിയുന്നില്ല.
132 ١٣٢
وَقَالُواْ
വഖാലൂ
and they said
അവര്‍ പറഞ്ഞു
مَهْمَا
മഹ്‍മാ
Whatever
എന്തൊക്കെ
تَأْتِنَا
തഅ്‍തിനാ
you bring us
നീ ഞങ്ങളുടെ അടുത്ത് കൊണ്ടു വന്നാലും
بِهِ
ബിഹി
in it
അതില്‍
مِن
മിന്‍
From
യില്‍നിന്ന്
آيَةٍ
ആയതിന്‍
any sign
ദൃഷ്ടാന്തങ്ങള്‍
لِّتَسْحَرَنَا
ലിതസ്‍ഹറനാ
so that you bewitch us
നീ ഞങ്ങളെ മായാജാലത്തിലാക്കാന്‍
بِهَا
ബിഹാ
at it
അവയെ / അതു മുഖേന
فَمَا
ഫമാ
Then what
അവര്‍ എന്ത് / അല്ല
نَحْنُ
നഹ്‍നു
We
ഞങ്ങള്‍
لَكَ
ലക
to You
നിന്നില്‍
بِمُؤْمِنِينَ
ബിമുഅ്‍മിനീന്‍
(are) believers
വിശ്വസിക്കുന്നവര്‍
وَقَالُواْ مَهْمَا تَأْتِنَا بِهِ مِن آيَةٍ لِّتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ
വഖാലൂ മഹ്‍മാ തഅ്‍തിനാ ബിഹി മിന്‍ ആയതിന്‍ ലിതസ്‍ഹറനാ ബിഹാ ഫമാ നഹ്‍നു ലക ബിമുഅ്‍മിനീന്‍
They said: Whatever Ayat you may bring to us, to work therewith your sorcery on us, we shall never believe in you.
അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തിലകപ്പെടുത്താനായി എന്ത് വിദ്യ കൊണ്ടുവന്നാലും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയില്ല.
133 ١٣٣
فَأَرْسَلْنَا
ഫഅര്‍സല്‍നാ
So We sent
അപ്പോള്‍ നാമയച്ചു
عَلَيْهِمُ
അലൈഹിമു
on them
അവരുടെ നേരെ
ٱلطُّوفَانَ
അത്ത്വൂഫാന
the flood
പ്രളയത്തെ
وَٱلْجَرَادَ
വഅല്‍ജറാദ
and the locusts
വെട്ടുകിളികളെയും
وَٱلْقُمَّلَ
വഅല്‍ഖുംമല
and the lice
പേനിനെയും
وَٱلضَّفَادِعَ
വഅദ്ദ്വഫാദിഉ
and the frogs
തവളകളെയും
وَٱلدَّمَ
വഅദ്ദമ
and the blood
രക്തത്തെയും
آيَاتٍ
ആയാതിന്‍
(as) signs
ദൃഷ്ടാന്തങ്ങളായി
مّفَصَّلاَتٍ
മുഫസ്സലാതിന്‍
manifest
വ്യക്തമായ
فَٱسْتَكْبَرُواْ
ഫഇസ്തക്‍ബറൂ
but they showed arrogance
എന്നിട്ടും അവര്‍ അഹങ്കരിച്ചു
وَكَانُواْ
വകാനൂ
and they were
അവരായിരുന്നു താനും
قَوْماً
ഖൗമന്‍
a people
ജനത
مُّجْرِمِينَ
മുജ്‍റിമീന്‍
a criminal
കുറ്റവാളികളായ
فَأَرْسَلْنَا عَلَيْهِمُ ٱلطُّوفَانَ وَٱلْجَرَادَ وَٱلْقُمَّلَ وَٱلضَّفَادِعَ وَٱلدَّمَ آيَاتٍ مّفَصَّلاَتٍ فَٱسْتَكْبَرُواْ وَكَانُواْ قَوْماً مُّجْرِمِينَ
ഫഅര്‍സല്‍നാ അലൈഹിമു അത്ത്വൂഫാന വഅല്‍ജറാദ വഅല്‍ഖുംമല വഅദ്ദ്വഫാദിഉ വഅദ്ദമ ആയാതിന്‍ മുഫസ്സലാതിന്‍ ഫഇസ്തക്‍ബറൂ വകാനൂ ഖൗമന്‍ മുജ്‍റിമീന്‍
So We sent on them: the flood, the locusts, the lice, the frogs, and the blood: manifest signs, yet they remained arrogant, and they were of those people who were Mujrimun.
അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. കുറ്റവാളികളായ ജനമായിരുന്നു അവര്‍.
134 ١٣٤
وَلَمَّا
വലമ്മാ
And when
അപ്പോള്‍
وَقَعَ
വഖഅ
(became) incumbent
വന്നു ഭവിച്ചു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلرِّجْزُ
അര്‍റിജ്‍സു
the punishment
വിപത്ത് / ശിക്ഷ
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
ٱدْعُ
ഉദ്ഊ
Invoke
നീ പ്രാര്‍ഥിക്കുക
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
رَبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവിനോട്
بِمَا
ബിമാ
for what
യാതൊന്നിനാല്‍
عَهِدَ
ഉഹിദ
(has) taken promise
നല്‍കിയ ഉറപ്പ്
عِندَكَ
ഉന്‍ദക,
to you
നിന്‍റെ അടുത്ത്
لَئِن
ലഇന്‍
If
എങ്കില്‍
كَشَفْتَ
കശഫ്‍ത
you remove
നീ നീക്കി
عَنَّا
അന്നാ
from us
ഞങ്ങളില്‍ നിന്ന്
ٱلرِّجْزَ
അര്‍റിജ്‍സ
the punishment
ഈ ശിക്ഷ
لَنُؤْمِنَنَّ
ലനുഅ്‍മിനന്ന
surely, we will believe
തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും
لَكَ
ലക
to You
നിന്നില്‍
وَلَنُرْسِلَنَّ
വലനുര്‍സിലന്ന
and surely, we will send
ഞങ്ങള്‍ അയക്കുന്നതുമാണ്
مَعَكَ
മഅക
(are) with you.
നിന്‍റെ കൂടെ
بَنِيۤ
ബനീ
(from the) Children
സന്തതികളെ
إِسْرَآئِيلَ
ഇസ്‍റാഈല
(of) Israel
ഇസ്രയേല്‍
وَلَمَّا وَقَعَ عَلَيْهِمُ ٱلرِّجْزُ قَالُواْ يٰمُوسَىٰ ٱدْعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ لَئِن كَشَفْتَ عَنَّا ٱلرِّجْزَ لَنُؤْمِنَنَّ لَكَ وَلَنُرْسِلَنَّ مَعَكَ بَنِيۤ إِسْرَآئِيلَ
വലമ്മാ വഖഅ അലൈഹിമു അര്‍റിജ്‍സു ഖാലൂ യാ മൂസാ ഉദ്ഊ ലനാ റബ്ബക ബിമാ ഉഹിദ ഉന്‍ദക, ലഇന്‍ കശഫ്‍ത അന്നാ അര്‍റിജ്‍സ ലനുഅ്‍മിനന്ന ലക വലനുര്‍സിലന്ന മഅക ബനീ ഇസ്‍റാഈല
And when the punishment fell on them they said: O Musa (Moses). Invoke your Lord for us because of His Promise to you. If you will remove the punishment from us, we indeed shall believe in you, and we shall let the Children of Israel go with you.
അവര്‍ക്ക് വിപത്ത് വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മൂസാ, നിന്‍റെ നാഥന്‍ നിനക്കു നല്‍കിയ ഉറപ്പനുസരിച്ച് നീ ഞങ്ങള്‍ക്കു വേണ്ടി അവനോട് പ്രാര്‍ഥിക്കുക. അങ്ങനെ ഞങ്ങളില്‍ നിന്ന് ഈ വിപത്തുകള്‍ നീക്കിത്തന്നാല്‍ ഉറപ്പായും ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കും. നിന്‍റെ കൂടെ ഇസ്രയേല്‍ മക്കളെ അയക്കുകയും ചെയ്യും.
135 ١٣٥
فَلَماَّ
ഫലമ്മാ
When
പിന്നീട്
كَشَفْنَا
കശഫ്‍നാ
We removed
നീ നീക്കിയപ്പോള്‍
عَنْهُمُ
അന്‍ഹുമു
for them
അവരില്‍ നിന്ന്
ٱلرِّجْزَ
അര്‍റിജ്‍സ
the punishment
വിപത്ത്
إِلَىٰ
ഇലാ
to
വരെ / ലേക്ക്
أَجَلٍ
അജലിന്‍
a term
ഒരവധി
هُم
ഹും
they
അവര്‍
بَالِغُوهُ
ബാലിഗൂഹു
were to reach it
എത്തേണ്ടതായ
إِذَا
ഇധാ
when
അപ്പോള്‍
هُمْ
ഹും
they
അവര്‍
يَنكُثُونَ
യന്‍കുഥൂന
broke
വാക്ക് ലംഘിക്കുന്നു
فَلَماَّ كَشَفْنَا عَنْهُمُ ٱلرِّجْزَ إِلَىٰ أَجَلٍ هُم بَالِغُوهُ إِذَا هُمْ يَنكُثُونَ
ഫലമ്മാ കശഫ്‍നാ അന്‍ഹുമു അര്‍റിജ്‍സ ഇലാ അജലിന്‍ ഹും ബാലിഗൂഹു ഇധാ ഹും യന്‍കുഥൂന
But when We removed the punishment from them to a fixed term, which they had to reach, behold. They broke their word.
എന്നാല്‍, അവരെത്തേണ്ട നിശ്ചിത അവധിവരെ നാം അവരില്‍ നിന്ന് എല്ലാ വിപത്തുകളും ഒഴിവാക്കി. അപ്പോള്‍ അവരെല്ലാം ആ വാക്ക് ലംഘിക്കുകയാണുണ്ടായത്.
136 ١٣٦
فَٱنْتَقَمْنَا
ഫഇന്‍തഖംനാ
So We took retribution
അതിനാല്‍ നാം പ്രതികാരം ചെയ്തു
مِنْهُمْ
മിന്‍ഹും
from them
അവരോട്
فَأَغْرَقْنَاهُمْ
ഫഅഗ്‍റഖ്‍നാഹും
and We drowned them
അങ്ങിനെ നാമവരെ മുക്കി
فِى
ഫീ
In
ഇല്‍
ٱلْيَمِّ
അല്‍യമ്മി
the sea
കടല്‍
بِأَنَّهُمْ
ബിഅന്നഹും
(is) because they
കാരണം തീര്‍ച്ചയായും അവര്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ തള്ളിക്കളഞ്ഞു
بِآيَاتِنَا
ബിആയാതിനാ
Our Signs
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَكَانُواْ
വകാനൂ
and they were
അവരാവുകയും ചെയ്തു
عَنْهَا
അന്‍ഹാ
from it
അവയെപ്പറ്റി
غَافِلِينَ
ഗാഫിലീന്‍
heedless
അശ്രദ്ധര്‍
فَٱنْتَقَمْنَا مِنْهُمْ فَأَغْرَقْنَاهُمْ فِى ٱلْيَمِّ بِأَنَّهُمْ كَذَّبُواْ بِآيَاتِنَا وَكَانُواْ عَنْهَا غَافِلِينَ
ഫഇന്‍തഖംനാ മിന്‍ഹും ഫഅഗ്‍റഖ്‍നാഹും ഫീ അല്‍യമ്മി ബിഅന്നഹും കധ്ധബൂ ബിആയാതിനാ വകാനൂ അന്‍ഹാ ഗാഫിലീന്‍
So We took retribution from them. We drowned them in the sea, because they belied Our Ayat and were heedless about them.
അതിനാല്‍ നാം അവരോട് പ്രതികാരം ചെയ്തു. നാം അവരെ കടലില്‍ മുക്കിക്കൊന്നു. അവര്‍ നമ്മുടെ വചനങ്ങളെ തള്ളിക്കളയുകയും അവയെ അപ്പാടെ അവഗണിക്കുകയും ചെയ്തതിനാലാണിത്.
137 ١٣٧
وَأَوْرَثْنَا
വഅവ്‍റഥ്‍നാ
And We made inheritors
നാം അവകാശമാക്കിക്കൊടുക്കുകയും ചെയ്തു
ٱلْقَوْمَ
അല്‍ഖൗമ
the people
ആ ജനതക്ക്
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَانُواْ
കാനൂ
they were
അവരായിരുന്ന
يُسْتَضْعَفُونَ
യുസ്‍തദ്വഅഫൂന
considered weak
മര്‍ദിച്ചൊതുക്കപ്പെട്ട
مَشَارِقَ
മശാറിഖ
(the) eastern (parts)
കിഴക്കു പ്രദേശങ്ങളെ
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമിയുടെ
وَمَغَارِبَهَا
വമഗാറിബഹാ
and the western (parts) of it
അതിന്‍റെ പടിഞ്ഞാറു പ്രദേശങ്ങളെയും
ٱلَّتِى
അല്ലതീ
Which
യാതൊന്ന്
بَارَكْنَا
ബാറക്‍നാ
We blessed
നാം അനുഗ്രഹിച്ച
فِيهَا
ഫീഹാ,
therein
അവയില്‍
وَتَمَّتْ
വതമ്മത്
And (has been) fulfilled
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَةُ
കലിമതു
(the) word
വചനം
رَبِّكَ
റബ്ബിക
your Lord
നിന്‍റെ രക്ഷിതാവിന്‍റെ
ٱلْحُسْنَىٰ
അല്‍ഹുസ്‍നാ
the best
ശുഭമായ
عَلَىٰ
അലാ
on
മേല്‍
بَنِيۤ
ബനീ
(from the) Children
സന്തതികളുടെ
إِسْرَآئِيلَ
ഇസ്‍റാഈല
(of) Israel
ഇസ്രയേല്‍
بِمَا
ബിമാ
for what
യാതൊന്നിനാല്‍
صَبَرُواْ
സബറൂ,
they were patient
അവര്‍ ക്ഷമപാലിച്ചു
وَدَمَّرْنَا
വദമ്മര്‍നാ
And We destroyed
നാം തകര്‍ക്കുകയും ചെയ്തു
مَا
മാ
what
യാതൊന്ന്
كَانَ
കാന
is
ആയിരുന്നു
يَصْنَعُ
യസ്‍നഅു
make
നിര്‍മിക്കുന്നു
فِرْعَوْنُ
ഫിര്‍ഉനു
Firaun
ഫിര്‍ ഔന്‍
وَقَوْمُهُ
വഖൗമുഹു
and his people
അവന്‍റെ ജനങ്ങളും
وَمَا
വമാ
And what
യാതൊന്നും
كَانُواْ
കാനൂ
they were
അവരായിരുന്നു
يَعْرِشُونَ
യഅ്‍റിശൂന
erect
അവര്‍ കെട്ടിപ്പൊക്കുന്നു
وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُواْ يُسْتَضْعَفُونَ مَشَارِقَ ٱلأَرْضِ وَمَغَارِبَهَا ٱلَّتِى بَارَكْنَا فِيهَا وَتَمَّتْ كَلِمَةُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِيۤ إِسْرَآئِيلَ بِمَا صَبَرُواْ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُ وَمَا كَانُواْ يَعْرِشُونَ
വഅവ്‍റഥ്‍നാ അല്‍ഖൗമ അല്ലധീന കാനൂ യുസ്‍തദ്വഅഫൂന മശാറിഖ അല്‍അര്‍ദ്വി വമഗാറിബഹാ അല്ലതീ ബാറക്‍നാ ഫീഹാ, വതമ്മത് കലിമതു റബ്ബിക അല്‍ഹുസ്‍നാ അലാ ബനീ ഇസ്‍റാഈല ബിമാ സബറൂ, വദമ്മര്‍നാ മാ കാന യസ്‍നഅു ഫിര്‍ഉനു വഖൗമുഹു വമാ കാനൂ യഅ്‍റിശൂന
And We made the people who were considered weak to inherit the eastern parts of the land and the western parts thereof which We have blessed. And the fair Word of your Lord was fulfilled for the Children of Israel, because of their endurance. And We destroyed completely all the great works and buildings which Fir'aun (Pharaoh) and his people erected.
മര്‍ദിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയെ, നാം അനുഗ്രഹിച്ച കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളുടെ അവകാശികളാക്കി. അങ്ങനെ ഇസ്രയേല്‍ മക്കളോടുള്ള നിന്‍റെ നാഥന്‍റെ ശുഭ വാഗ്ദാനം പൂര്‍ത്തിയായി. അവര്‍ ക്ഷമപാലിച്ചതിനാലാണിത്. ഫറവോനും അവന്‍റെ ജനതയും നിര്‍മിച്ചു കൊണ്ടിരുന്നതും കെട്ടിപ്പൊക്കിയിരുന്നതുമായ എല്ലാം നാം തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു.
138 ١٣٨
وَجَاوَزْنَا
വജാവഴ്‍നാ
And We led across
നാം കടത്തിക്കൊടുത്തു
بِبَنِيۤ
ബിബനീ
(the) Children
സന്തതികളെ
إِسْرَآئِيلَ
ഇസ്‍റാഈല
(of) Israel
ഇസ്രയേല്‍
ٱلْبَحْرَ
അല്‍ബഹ്‍റ
the sea
കടല്‍
فَأَتَوْاْ
ഫഅതവ്‍
Then they came
അങ്ങനെ അവര്‍ എത്തി
عَلَىٰ
അലാ
on
അടുത്ത്
قَوْمٍ
ഖൗമിന്‍
(of) a people
ഒരു ജനതയുടെ
يَعْكُفُونَ
യഅ്‍കുഫൂന
devoted
അവന്‍ പൂജിക്കുന്നു
عَلَىٰ
അലാ
on
മേല്‍ / മുമ്പാകെ
أَصْنَامٍ
അസ്‍നാമിന്‍
idols
ബിംബങ്ങള്‍ക്ക്
لَّهُمْ
ലഹും,
for them
തങ്ങള്‍ക്കുള്ള
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰمُوسَىٰ
യാമൂസാ
O Musa
ഓ മൂസാ
ٱجْعَلْ
ഇജ്‍അല്‍
Make
നീ ഉണ്ടാക്കിത്തരിക
لَّنَآ
ലനാ
for us
ഞങ്ങള്‍ക്ക്
إِلَـٰهاً
ഇലാഹന്‍
a god
ഒരു ദൈവത്തെ
كَمَا
കമാ
as
പോലെ
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉള്ളത്)
آلِهَةٌ
ആലിഹതുന്‍,
gods
ദൈവങ്ങള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
إِنَّكُمْ
ഇന്നകും
indeed, you
തീര്‍ച്ചയായും നിങ്ങള്‍
قَوْمٌ
ഖൗമന്‍
a people
ഒരു ജനതയാണ്
تَجْهَلُونَ
തജ്‍ഹലൂന
ignorant
വിവരമില്ലാത്ത
وَجَاوَزْنَا بِبَنِيۤ إِسْرَآئِيلَ ٱلْبَحْرَ فَأَتَوْاْ عَلَىٰ قَوْمٍ يَعْكُفُونَ عَلَىٰ أَصْنَامٍ لَّهُمْ قَالُواْ يٰمُوسَىٰ ٱجْعَلْ لَّنَآ إِلَـٰهاً كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ
വജാവഴ്‍നാ ബിബനീ ഇസ്‍റാഈല അല്‍ബഹ്‍റ ഫഅതവ്‍ അലാ ഖൗമിന്‍ യഅ്‍കുഫൂന അലാ അസ്‍നാമിന്‍ ലഹും, ഖാലൂ യാ മൂസാ ഇജ്‍അല്‍ ലനാ ഇലാഹന്‍ കമാ ലഹും ആലിഹതുന്‍, ഖാല ഇന്നകും ഖൗമന്‍ തജ്‍ഹലൂന
And We brought the Children of Israel across the sea, and they came upon a people devoted to some of their idols. They said: O Musa (Moses). Make for us an ilahan (a god) as they have aliha (gods)." He said: Verily, you are a people who know not.
ഇസ്രയേല്‍ മക്കളെ നാം കടല്‍ കടത്തിക്കൊടുത്തു. അവര്‍ വിഗ്രഹ പൂജകരായ ഒരു ജനതയുടെ അടുത്തെത്തി. അവര്‍ പറഞ്ഞു: മൂസാ, ഇവര്‍ക്ക് ഒരുപാട് ദൈവങ്ങളുള്ളതു പോലെ ഒരു ദൈവത്തെ ഞങ്ങള്‍ക്കും ഉണ്ടാക്കിത്തരിക. മൂസാ പറഞ്ഞു: നിങ്ങളൊരു വിവരം കെട്ട ജനം തന്നെ.
139 ١٣٩
إِنَّ
ഇന്ന
Indeed
നിശ്ചയമായും
هَـٰؤُلاۤءِ
ഹാഉലാഇ
these people
ഇക്കൂട്ടര്‍
مُتَبَّرٌ
മുതബ്ബറുന്‍
destroyed
നശിപ്പിക്കപ്പെടുന്നതാണ്
مَّا
മാ
what
യാതൊന്ന്
هُمْ
ഹും
they
അവര്‍
فِيهِ
ഫീഹി
in it
അതിലാണ്
وَبَاطِلٌ
വബാത്വിലുന്‍
and vain
നിഷ്ഫലവുമാണ്
مَّا
മാ
what
യാതൊന്ന്
كَانُواْ
കാനൂ
they were
അവരായിരുന്നു
يَعْمَلُونَ
യഅ്‍മലൂന
they do
അവര്‍ ചെയ്യുന്നു
إِنَّ هَـٰؤُلاۤءِ مُتَبَّرٌ مَّا هُمْ فِيهِ وَبَاطِلٌ مَّا كَانُواْ يَعْمَلُونَ
ഇന്ന ഹാഉലാഇ മുതബ്ബറുന്‍ മാ ഹും ഫീഹി വബാത്വിലുന്‍ മാ കാനൂ യഅ്‍മലൂന
Verily, these people will be destroyed for that which they are engaged in. And all that they are doing is in vain.
ഇക്കൂട്ടര്‍ അവലംബങ്ങളാക്കിയവയെല്ലാം നശിക്കാനുള്ളതാണ്. അവര്‍ ചെയ്തുപോരുന്നതോ നിഷ്ഫലവും.