Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
120 ١٢٠
وَأُلْقِىَ
വഉല്‍ഖിയ
And fell down
വീഴ്ത്തപ്പെടുകയും ചെയ്തു
ٱلسَّحَرَةُ
അസ്സഹറതു
magicians
ജാലവിദ്യക്കാര്‍
سَاجِدِينَ
സാജിദീന്‍
prostrate
സാഷ്ടാംഗം ചെയ്യുന്നവരായി
وَأُلْقِىَ ٱلسَّحَرَةُ سَاجِدِينَ
വഉല്‍ഖിയ അസ്സഹറതു സാജിദീന്‍
And the sorcerers fell down prostrate.
അതോടെ ആ മായാജാലക്കാര്‍ സാഷ്ടാംഗം ചെയ്തു വീണു.
121 ١٢١
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِرَبِّ
ബിറബ്ബി
in (the) Lord
രക്ഷിതാവില്‍
ٱلْعَالَمِينَ
അല്‍ഉലമീന്‍
the worlds
സര്‍വ്വലോകരുടെ
قَالُوۤاْ آمَنَّا بِرَبِّ ٱلْعَالَمِينَ
ഖാലൂ ആമന്നാ ബിറബ്ബി അല്‍ഉലമീന്‍
They said: We believe in the Lord of the 'Alamin.
അവര്‍ പറഞ്ഞു: ഞങ്ങളിതാ പ്രപഞ്ചനാഥനില്‍ വിശ്വസിച്ചിരിക്കുന്നു.
122 ١٢٢
رَبِّ
റബ്ബി
My Lord
നാഥനില്‍
مُوسَىٰ
മൂസാ
(to) Musa
മൂസായുടെ
وَهَارُونَ
വഹാറൂന്‍
and Harun
ഹാറൂണിന്‍റെയും
رَبِّ مُوسَىٰ وَهَارُونَ
റബ്ബി മൂസാ വഹാറൂന്‍
The Lord of Musa (Moses) and Harun (Aaron).
മൂസായുടെയും ഹാറൂന്‍റെയും നാഥനില്‍.
123 ١٢٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فِرْعَوْنُ
ഫിര്‍ഉനു
Firaun
ഫിര്‍ ഔന്‍
آمَنتُمْ
ആമന്തും
you believe
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
ബിഹി
in it
അതില്‍
قَبْلَ
ഖബ്‍ല
before
മുമ്പ്
أَن
അന്‍
that
അത്
آذَنَ
ആധന
I give permission
ഞാന്‍ അനുവാദം തരുന്ന
لَكُمْ
ലകും,
for you
നിങ്ങള്‍ക്ക്
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
هَـٰذَا
ഹാധാ
This
ഇത്
لَمَكْرٌ
ലമക്റുന്‍
(is) surely a plot
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
മകര്‍തുമൂഹു
you have plotted it
നിങ്ങള്‍ നടത്തിയ
فِى
ഫീ
In
ഇല്‍
ٱلْمَدِينَةِ
അല്‍മദീനതി
the city
പട്ടണത്തില്‍ വെച്ച്
لِتُخْرِجُواْ
ലിതുഖ്‍റിജൂ
so that you may drive out
നിങ്ങള്‍ പുറത്താക്കാനായി
مِنْهَآ
മിന്‍ഹാ
than it
അവിടെ നിന്ന്
أَهْلَهَا
അഹ്‍ലഹാ,
its people
അവിടത്തുകാരെ
فَسَوْفَ
ഫസൗഫ
Then soon
അതിനാല്‍ വഴിയെ
تَعْلَمُونَ
തഅ്‍ലമൂന
you will know
നിങ്ങള്‍ നിങ്ങള്‍ അറിഞ്ഞു കൊള്ളും
قَالَ فِرْعَوْنُ آمَنتُمْ بِهِ قَبْلَ أَن آذَنَ لَكُمْ إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِى ٱلْمَدِينَةِ لِتُخْرِجُواْ مِنْهَآ أَهْلَهَا فَسَوْفَ تَعْلَمُونَ
ഖാല ഫിര്‍ഉനു ആമന്തും ബിഹി ഖബ്‍ല അന്‍ ആധന ലകും, ഇന്ന ഹാധാ ലമക്റുന്‍ മകര്‍തുമൂഹു ഫീ അല്‍മദീനതി ലിതുഖ്‍റിജൂ മിന്‍ഹാ അഹ്‍ലഹാ, ഫസൗഫ തഅ്‍ലമൂന
Fir'aun (Pharaoh) said: You have believed in him before I give you permission. Surely, this is a plot which you have plotted in the city to drive out its people, but you shall come to know.
ഫറവോന്‍ പറഞ്ഞു: ഞാന്‍ അനുവാദം തരും മുമ്പെ നിങ്ങളവനില്‍ വിശ്വസിക്കുകയോ. സംശയമില്ല. ഇതൊരു കൊടും വഞ്ചന തന്നെ. ഇന്നാട്ടുകാരെ ഇവിടെനിന്ന് പുറത്താക്കാനായി നിങ്ങളിവിടെ വെച്ചു നടത്തിയ ഗൂഢതന്ത്രമാണിത്. അതിനാല്‍ ഇതിന്‍റെ തിക്ത ഫലം നിങ്ങളിതാ അറിയാന്‍ പോകുന്നു.
124 ١٢٤
لَـأُقَطِّعَنَّ
ലഉഖത്വിഅന്ന
I will surely cut off
നിശ്ചയമായും ഞാന്‍ മുറിച്ചുകളയും
أَيْدِيَكُمْ
അൈദിയകും
your hands
നിങ്ങളുടെ കൈകളെ
وَأَرْجُلَكُمْ
വഅര്‍ജുലകും
and your feet
നിങ്ങളുടെ കാലുകളെ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
خِلاَفٍ
ഖിലാഫിന്‍
opposite
എതിര്ഭാഗം
ثُمَّ
ഥുമ്മ
then
പിന്നെ
لَـأُصَلِّبَنَّكُمْ
ലഉസല്ലിബന്നകും
I will surely crucify you
തീര്‍ച്ചയായും നിങ്ങളെ ഞാന്‍ കുരിശിലേറ്റും
أَجْمَعِين
അജ്‍മഅീന്‍
all
എല്ലാവരെയും
لَـأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُمْ مِّنْ خِلاَفٍ ثُمَّ لَـأُصَلِّبَنَّكُمْ أَجْمَعِين
ലഉഖത്വിഅന്ന അൈദിയകും വഅര്‍ജുലകും മിന്‍ ഖിലാഫിന്‍ ഥുമ്മ ലഉസല്ലിബന്നകും അജ്‍മഅീന്‍
Surely, I will cut off your hands and your feet on opposite sides, then I will crucify you all.
ഞാന്‍ നിങ്ങളുടെ കൈകാലുകള്‍ ഒന്നിനൊന്ന് വിപരീതമായി വെട്ടിമുറിക്കുക തന്നെ ചെയ്യും. പിന്നെ നിങ്ങളെയൊക്കെ ഞാന്‍ കുരിശിലേറ്റും. തീര്‍ച്ച.
125 ١٢٥
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّآ
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
إِلَىٰ
ഇലാ
to
ലേക്ക്
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥനില്‍
مُنقَلِبُونَ
മുന്‍ഖലിബൂന
(will) return
മടങ്ങുന്നവര്‍
قَالُوۤاْ إِنَّآ إِلَىٰ رَبِّنَا مُنقَلِبُونَ
ഖാലൂ ഇന്നാ ഇലാ റബ്ബിനാ മുന്‍ഖലിബൂന
They said: Verily, we are returning to our Lord.
അവര്‍ പറഞ്ഞു: ഉറപ്പായും ഞങ്ങളുടെ നാഥങ്കലേക്കാണ് ഞങ്ങള്‍ക്ക് മടങ്ങിച്ചെല്ലാനുള്ളത്.
126 ١٢٦
وَمَا
വമാ
And what
എന്ത് / ഇല്ല
تَنقِمُ
തന്‍ഖിമു
you take revenge
നീ പ്രതികാരം ചെയ്യുന്നു
مِنَّآ
മിന്നാ
of us
ഞങ്ങളോട്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَنْ
അന്‍
that
അത്
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നതിനാല്‍
بِآيَاتِ
ബിആയാതി
in (the) Verses,
ദൃഷ്ടാന്തങ്ങളില്‍
رَبِّنَا
റബ്ബിനാ
our Lord
ഞങ്ങളുടെ നാഥന്‍റെ
لَمَّا
ലമ്മാ
when
അപ്പോള്‍
جَآءَتْنَا
ജാഅത്‍നാ,
they came to us.
അവഞങ്ങള്‍ക്ക് വന്നെത്തി
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
أَفْرِغْ
അഫ്‍റിഗ്‍
Pour
നീ ചൊരിഞ്ഞു തരേണമേ
عَلَيْنَا
അലൈനാ
on us
ഞങ്ങള്‍ക്ക്
صَبْراً
സബ്‍റന്‍
a patience
ക്ഷമ
وَتَوَفَّنَا
വതവഫ്ഫനാ
and cause us to die
ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ
مُسْلِمِينَ
മുസ്‍ലിമീന്‍
(as) Muslims
മുസ്ലീംങ്ങലായ നിലയില്‍
وَمَا تَنقِمُ مِنَّآ إِلاَّ أَنْ آمَنَّا بِآيَاتِ رَبِّنَا لَمَّا جَآءَتْنَا رَبَّنَآ أَفْرِغْ عَلَيْنَا صَبْراً وَتَوَفَّنَا مُسْلِمِينَ
വമാ തന്‍ഖിമു മിന്നാ ഇല്ലാ അന്‍ ആമന്നാ ബിആയാതി റബ്ബിനാ ലമ്മാ ജാഅത്‍നാ, റബ്ബനാ അഫ്‍റിഗ്‍ അലൈനാ സബ്‍റന്‍ വതവഫ്ഫനാ മുസ്‍ലിമീന്‍
And you take vengeance on us only because we believed in the Ayat of our Lord when they reached us. Our Lord. pour out on us patience, and cause us to die as Muslims.
ഞങ്ങളുടെ നാഥന്‍റെ തെളിവുകള്‍ ഞങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ ഞങ്ങളതില്‍ വിശ്വസിച്ചു. അതിന്‍റെ പേരില്‍ മാത്രമാണല്ലോ താങ്കള്‍ പ്രതികാരത്തിനൊരുങ്ങുന്നത്. ഞങ്ങളുടെ നാഥാ. ഞങ്ങള്‍ക്കു നീ ക്ഷമ നല്‍കേണമേ. ഞങ്ങളെ നീ മുസ്ലിംകളായി മരിപ്പിക്കേണമേ.
127 ١٢٧
وَقَالَ
വഖാല
And says
പറഞ്ഞു
ٱلْمَلأُ
അല്‍മലഉ
the chiefs
പ്രമാണിമാര്‍
مِن
മിന്‍
From
യില്‍നിന്ന്
قَوْمِ
ഖൗമി
(the) people
ജനതയിലെ
فِرْعَونَ
ഫിര്‍ഉന
(of) Firaun
ഫിര്‍ ഔന്‍റെ
أَتَذَرُ
അതധറു
Will you leave
താങ്കള്‍ വിടുകയാണോ
مُوسَىٰ
മൂസാ
(to) Musa
മൂസായെ
وَقَوْمَهُ
വഖൗമഹു
and his people
അവന്‍റെ ആളുകളെയും
لِيُفْسِدُواْ
ലിയുഫ്‍സിദൂ
so that they cause corruption
അവര്‍ കുഴപ്പമുണ്ടാക്കാന്‍
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
وَيَذَرَكَ
വയധറക
and forsake you
അവന്‍ അങ്ങയെ വിട്ടുകളയാനും
وَآلِهَتَكَ
വആലിഹതക,
and your gods
അങ്ങയുടെ ദൈവങ്ങളെയും
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
سَنُقَتِّلُ
സനുഖത്വിലു
We will kill
നാം കൊന്നൊടുക്കും
أَبْنَآءَهُمْ
അബ്‍നാഅഹും
their sons
അവരുടെ ആണ്‍കുട്ടികളെ
وَنَسْتَحْيِـى
വനസ്‍തഹ്‍യീ
and we will let live
നാം ജീവിക്കാന്‍ വിടുകയും ചെയ്യും
نِسَآءَهُمْ
നിസാഅഹും
their women
അവരുടെ സ്ത്രീകളെ
وَإِنَّا
വഇന്നാ
And indeed, it (is)
തീര്‍ച്ചയായും നാം
فَوْقَهُمْ
ഫൗഖഹും
above them
അവരുടെ മേല്‍
قَاهِرُونَ
ഖാഹിറൂന
(are) subjugators
സര്‍വ്വാധികാരമുള്ളവര്‍ (ആണ്)
وَقَالَ ٱلْمَلأُ مِن قَوْمِ فِرْعَونَ أَتَذَرُ مُوسَىٰ وَقَوْمَهُ لِيُفْسِدُواْ فِى ٱلأَرْضِ وَيَذَرَكَ وَآلِهَتَكَ قَالَ سَنُقَتِّلُ أَبْنَآءَهُمْ وَنَسْتَحْيِـى نِسَآءَهُمْ وَإِنَّا فَوْقَهُمْ قَاهِرُونَ
വഖാല അല്‍മലഉ മിന്‍ ഖൗമി ഫിര്‍ഉന അതധറു മൂസാ വഖൗമഹു ലിയുഫ്‍സിദൂ ഫീ അല്‍അര്‍ദ്വി വയധറക വആലിഹതക, ഖാല സനുഖത്വിലു അബ്‍നാഅഹും വനസ്‍തഹ്‍യീ നിസാഅഹും വഇന്നാ ഫൗഖഹും ഖാഹിറൂന
The chiefs of Fir'aun's (Pharaoh) people said: Will you leave Musa (Moses) and his people to spread mischief in the land, and to abandon you and your gods? He said: We will kill their sons, and let live their women, and we have indeed irresistible power over them.
ഫറവോന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: നാട്ടില്‍ കുഴപ്പമുണ്ടാക്കാനും അങ്ങയെയും അങ്ങയുടെ ദൈവങ്ങളെയും തള്ളിപ്പറയാനും അങ്ങ് മൂസായെയും അവന്‍റെ ആള്‍ക്കാരെയും സ്വതന്ത്രമായി വിടുകയാണോ? ഫറവോന്‍ പറഞ്ഞു: നാം അവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കും. സ്ത്രീകളെ മാത്രം ജീവിക്കാന്‍ വിടും. തീര്‍ച്ചയായും നാം അവരുടെ മേല്‍ മേധാവിത്വമുള്ളവരായിരിക്കും.
128 ١٢٨
قَالَ
ഖാല
he said
പറഞ്ഞു
مُوسَىٰ
മൂസാ
(to) Musa
മൂസാ
لِقَوْمِهِ
ലിഖൗമിഹി
to his people
തന്‍റെ ജനങ്ങളോട്
ٱسْتَعِينُوا
ഇസ്‍തഅീനൂ
Seek help
നിങ്ങള്‍ സഹായം തേടുവിന്‍
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
وَٱصْبِرُوۤاْ
വഇസ്ബിറൂ,
and be patient
നിങ്ങള്‍ ക്ഷമിക്കുകയും ചെയ്യുവിന്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلأَرْضَ
അല്‍അര്‍ദ്വ
the earth
ഭൂമി
لِلَّهِ
ലില്ലാഹി
to Allah
അല്ലാഹുവിന്‍റെ താണ്
يُورِثُهَا
യൂറിഥുഹാ
He causes to inherit it
അവനത് അനന്തരാവകാശമാക്കി കൊടുക്കുന്നു
مَن
മന്‍
(are some) who
ഒരുത്തര്‍ക്ക്
يَشَآءُ
യശാഉ
He wills
അവനുദ്ദേശിക്കുന്ന / ഇച്ഛിക്കുന്ന
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِبَادِهِ
ഉബാദിഹി,
His slaves
അവന്‍റെ ദാസന്മാരില്‍ നിന്ന്
وَٱلْعَاقِبَةُ
വഅല്‍ഉഖിബതു
And the end
അന്തിമ വിജയം
لِلْمُتَّقِينَ
ലില്‍മുത്തഖീന്‍
for the pious
ഭക്തന്‍മാര്‍ക്കാണ്
قَالَ مُوسَىٰ لِقَوْمِهِ ٱسْتَعِينُوا بِٱللَّهِ وَٱصْبِرُوۤاْ إِنَّ ٱلأَرْضَ لِلَّهِ يُورِثُهَا مَن يَشَآءُ مِنْ عِبَادِهِ وَٱلْعَاقِبَةُ لِلْمُتَّقِينَ
ഖാല മൂസാ ലിഖൗമിഹി ഇസ്‍തഅീനൂ ബില്ലാഹി വഇസ്ബിറൂ, ഇന്ന അല്‍അര്‍ദ്വലില്ലാഹി യൂറിഥുഹാ മന്‍ യശാഉ മിന്‍ ഉബാദിഹി, വഅല്‍ഉഖിബതു ലില്‍മുത്തഖീന്‍
Musa (Moses) said to his people: Seek help in Allah and be patient. Verily, the earth is Allah's. He gives it as a heritage to whom He will of His slaves, and the end is for the Muttaqun.
മൂസാ തന്‍റെ ജനതയോടു പറഞ്ഞു: നിങ്ങള്‍ അല്ലാഹുവോട് സഹായം തേടുക. എല്ലാം ക്ഷമിക്കുക. ഭൂമി അല്ലാഹുവിന്‍റേതാണ്. തന്‍റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവനതിന്‍റെ അവകാശികളാക്കും. അന്തിമ വിജയം ഭക്തന്മാര്‍ക്കാണ്.
129 ١٢٩
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أُوذِينَا
ഊധീനാ
We have been harmed
ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു
مِن
മിന്‍
From
‍നിന്ന്
قَبْلِ
ഖബ്‍ലി
before
മുമ്പ്
أَن
അന്‍
that
അത്
تَأْتِيَنَا
തഅ്‍തിയനാ
you came to us
താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നു
وَمِن
വമിന്‍
And from
ഇലും
بَعْدِ
ബഅ്‍ദി
after
ശേഷം
مَا
മാ
what
എന്ത്
جِئْتَنَا
ജിഅ്‍തനാ,
you have come to us
നിങ്ങള്‍ ഞങ്ങളിലേക്ക് വന്നു
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
عَسَىٰ
ഉസാ
Perhaps
ആയേക്കാം
رَبُّكُمْ
റബ്ബുകും
your Lord
നിങ്ങളുടെ നാഥന്‍
أَن
അന്‍
that
അത്
يُهْلِكَ
യുഹ്‍ലിക
destroy
നശിപ്പിക്കുക (എന്നത്)
عَدُوَّكُمْ
ഉദുവ്വകും
your enemy
നിങ്ങളുടെ എതിരാളിയെ
وَيَسْتَخْلِفَكُمْ
വയസ്‍തഖ്‍ലിഫകും
and make you successors
അവന്‍ നിങ്ങളെ പ്രതിനിധികളാക്കുകയും
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
فَيَنظُرْ
ഫയന്‍ഴുറ
then see
അപ്പോള്‍ അവന്‍ നോക്കും
كَيْفَ
കൈഫ
how ever
എങ്ങനെ
تَعْمَلُونَ
തഅ്‍മലൂന
you do
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
قَالُوۤاْ أُوذِينَا مِن قَبْلِ أَن تَأْتِيَنَا وَمِن بَعْدِ مَا جِئْتَنَا قَالَ عَسَىٰ رَبُّكُمْ أَن يُهْلِكَ عَدُوَّكُمْ وَيَسْتَخْلِفَكُمْ فِى ٱلأَرْضِ فَيَنظُرْ كَيْفَ تَعْمَلُونَ
ഖാലൂ ഊധീനാ മിന്‍ ഖബ്‍ലി അന്‍ തഅ്‍തിയനാ വമിന്‍ ബഅ്‍ദി മാ ജിഅ്‍തനാ, ഖാല ഉസാ റബ്ബുകും അന്‍ യുഹ്‍ലിക ഉദുവ്വകും വയസ്‍തഖ്‍ലിഫകും ഫീ അല്‍അര്‍ദ്വി ഫയന്‍ഴുറ കൈഫ തഅ്‍മലൂന
They said: We had suffered troubles before you came to us, and since you have come to us. He said: It may be that your Lord will destroy your enemy and make you successors on the earth, so that He may see how you act.
അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനു മുമ്പ് ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. താങ്കള്‍ വന്നശേഷവും ഞങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണല്ലോ. മൂസാ പറഞ്ഞു: നിങ്ങളുടെ നാഥന്‍ നിങ്ങളുടെ എതിരാളിയെ നശിപ്പിച്ചേക്കാം. അങ്ങനെ നിങ്ങളെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്തേക്കാം. അപ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അവന്‍ നോക്കും.