Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
10 ١٠
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
مَكَّنَّاكُمْ
മക്കന്നാകും
We established you
നിങ്ങള്‍ക്കു നാം സൗകര്യമൊരുക്കിത്തന്നു
فِى
ഫി
In
ഇല്‍
ٱلأَرْضِ
ൽ-അർദി
the earth
ഭൂമി
وَجَعَلْنَا
വജഅൽനാ
And We made
നാം ആക്കിത്തരികയും ചെയ്തു
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
فِيهَا
ഫീഹാ
therein
അവിടെ
مَعَايِشَ
മഅആയിഷ
livelihood.
ജീവിത മാര്‍ഗങ്ങള്‍
قَلِيلاً
ഖലീലൻ
a little
വളരെക്കുറച്ചേ
مَّا
മാ
what
യാതൊന്ന്
تَشْكُرُونَ
തശ്കുറൂൻ
(be) grateful
നിങ്ങള്‍ നന്ദി കാണിക്കുന്നു
وَلَقَدْ مَكَّنَّاكُمْ فِى ٱلأَرْضِ وَجَعَلْنَا لَكُمْ فِيهَا مَعَايِشَ قَلِيلاً مَّا تَشْكُرُونَ
വലഖദ് മക്കന്നാകും ഫിൽ-അർദി വജഅൽനാ ലകും ഫീഹാ മഅആയിഷ ഖലീലൻ മാ തശ്കുറൂൻ
And surely, We gave you authority on the earth and appointed for you therein provisions. Little thanks do you give.
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സൗകര്യമൊരുക്കിത്തന്നു. ജീവിത വിഭവങ്ങള്‍ തയ്യാറാക്കിത്തരികയും ചെയ്തു. എന്നിട്ടും നന്നെക്കുറച്ചേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ.
11 ١١
وَلَقَدْ
വലഖദ്
And certainly
തീര്‍ച്ചയായും
خَلَقْنَاكُمْ
ഖലഖ്‌നാകും
We created you
നാം നിങ്ങളെ സൃഷ്ടിച്ചു
ثُمَّ
തുംമ
then
പിന്നെ
صَوَّرْنَاكُمْ
സവ്വർനാകും
We fashioned you
നാം നിങ്ങള്‍ക്ക് രൂപം നല്‍കി
ثُمَّ
തുംമ
then
പിന്നെ
قُلْنَا
ഖുൽനാ
We said
നാം പറഞ്ഞു
لِلْمَلاۤئِكَةِ
ലിൽ-മലാഇകതി
to the Angels
മലക്കുകളോട്
ٱسْجُدُواْ
ഇസ്‌ജുദൂ
Prostrate
നിങ്ങള്‍ പ്രണമിക്കുക
لِـآدَمَ
ലിആദമ
to Adam
ആദമിനെ
فَسَجَدُوۤاْ
ഫസജദൂ
So they prostrated
അപ്പോള്‍ അവര്‍ പ്രണമിച്ചു
إِلاَّ
ഇല്ലാ
except
ഒഴികെ
إِبْلِيسَ
ഇബ്‌ലീസ
Iblees
ഇബ് ലീസ്
لَمْ
ലം
not
ഇല്ല
يَكُنْ
യകുൻ
is
ആകുന്നു
مِّنَ
മിന
against
നിന്ന്
ٱلسَّاجِدِينَ
സ്-സാജിദീൻ
those who prostrated
പ്രണമിച്ചവരില്‍
وَلَقَدْ خَلَقْنَاكُمْ ثُمَّ صَوَّرْنَاكُمْ ثُمَّ قُلْنَا لِلْمَلاۤئِكَةِ ٱسْجُدُواْ لِـآدَمَ فَسَجَدُوۤاْ إِلاَّ إِبْلِيسَ لَمْ يَكُنْ مِّنَ ٱلسَّاجِدِينَ
വലഖദ് ഖലഖ്‌നാകും തുംമ സവ്വർനാകും തുംമ ഖുൽനാ ലിൽ-മലാഇകതി ഇസ്‌ജുദൂ ലിആദമ ഫസജദൂ ഇല്ലാ ഇബ്‌ലീസ ലം യകുൻ മിനസ്-സാജിദീൻ
And surely, We created you and then gave you shape, then We told the angels, Prostrate to Adam, and they prostrated, except Iblis (Satan), he refused to be of those who prostrate.
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങള്‍ക്ക് രൂപമേകി. തുടര്‍ന്ന് നാം മലക്കുകളോട് പറഞ്ഞു: ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു. ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരില്‍ പെട്ടില്ല.
12 ١٢
قَالَ
ഖാല
he said
അവന്‍ (ദൈവം) ചോദിച്ചു
مَا
മാ
what
എന്ത്
مَنَعَكَ
മനഅക
prevented you
നിന്നെ തടഞ്ഞു
أَلاَّ
അല്ലാ
is) that not
ഇല്ല
تَسْجُدَ
തസ്‌ജുദ
you prostrate
നീ പ്രണാമം ചെയ്യുക
إِذْ
ഇദ്
when
അപ്പോള്‍
أَمَرْتُكَ
അമർതുക
I commanded you
ഞാന്‍ നിന്നോട് കല്‍പ്പിച്ചു
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَنَاْ
അനാ
I am
ഞാനാണ്
خَيْرٌ
ഖയ്‌റുൻ
(are) better
ഉത്തമന്‍ / നല്ലത്
مِّنْهُ
മിന്‌ഹു
from Him
അവനേക്കാള്‍
خَلَقْتَنِى
ഖലഖ്‌തനീ
You created me
എന്നെ നീ സൃഷ്ടിച്ചു
مِن
മിൻ
From
യില്‍നിന്ന്
نَّارٍ
നാറിൻ
fire
തീ
وَخَلَقْتَهُ
വഖലഖ്‌തഹൂ
and You created him
അവനെ നീ സൃഷ്ടിച്ചു
مِن
മിൻ
From
യില്‍നിന്ന്
طِينٍ
തീന്
clay
കളിമണ്ണ്
قَالَ مَا مَنَعَكَ أَلاَّ تَسْجُدَ إِذْ أَمَرْتُكَ قَالَ أَنَاْ خَيْرٌ مِّنْهُ خَلَقْتَنِى مِن نَّارٍ وَخَلَقْتَهُ مِن طِينٍ
ഖാല മാ മനഅക അല്ലാ തസ്‌ജുദ ഇദ് അമർതുക ഖാല അനാ ഖയ്‌റുൻ മിന്‌ഹു ഖലഖ്‌തനീ മിൻ നാറിൻ വഖലഖ്‌തഹൂ മിൻ തീന്
What prevented you (O Iblis) that you did not prostrate, when I commanded you. Iblis said: I am better than him (Adam), You created me from fire, and him You created from clay.
അല്ലാഹു ചോദിച്ചു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ പ്രണാമമര്‍പ്പിക്കുന്നതില്‍ നിന്ന് നിന്നെ തടഞ്ഞതെന്ത്. അവന്‍ പറഞ്ഞു: ഞാനാണ് അവനേക്കാള്‍ മെച്ചം. നീയെന്നെ സൃഷ്ടിച്ചത് തീയില്‍ നിന്നാണ്. അവനെ മണ്ണില്‍ നിന്നും.
13 ١٣
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَٱهْبِطْ
ഫഹ്‌ബിത്
Then go down
എങ്കില്‍ നീ ഇറങ്ങുക
مِنْهَا
മിന്‌ഹാ
from it
ഇവിടെ നിന്ന്
فَمَا
ഫമാ
Then what
അപ്പോള്‍ ഇല്ല
يَكُونُ
യകൂനു
can (there) be
കഴിയുക / പറ്റുക
لَكَ
ലക
to You
നിനക്ക്
أَن
അൻ
that
അത്
تَتَكَبَّرَ
തതകബ്ബറ
you be arrogant
നീ അഹംങ്കാരിക്കാന്‍
فِيهَا
ഫീഹാ
therein
ഇവിടെ
فَٱخْرُجْ
ഫഖ്‌റുജ്
So get out
അതിനാല്‍ നീ പുറത്ത് പോകുക
إِنَّكَ
ഇന്നക
Indeed You
തീര്‍ച്ചയായും നീ
مِنَ
മിന
from
ഇല്‍ നിന്ന് (പെട്ട)
ٱلصَّاغِرِينَ
സ്-സാഗിറീൻ
the disgraced ones
നിന്ദ്യരായവരില്‍
قَالَ فَٱهْبِطْ مِنْهَا فَمَا يَكُونُ لَكَ أَن تَتَكَبَّرَ فِيهَا فَٱخْرُجْ إِنَّكَ مِنَ ٱلصَّاغِرِينَ
ഖാല ഫഹ്‌ബിത് മിന്‌ഹാ ഫമാ യകൂനു ലക അൻ തതകബ്ബറ ഫീഹാ ഫഖ്‌റുജ് ഇന്നക മിനസ്-സാഗിറീൻ
said: get down from this, it is not for you to be arrogant here. Get out, for you are of those humiliated and disgraced.
അല്ലാഹു കല്‍പിച്ചു: എങ്കില്‍ നീ ഇവിടെ നിന്നിറങ്ങിപ്പോകൂ. നിനക്കിവിടെ അഹങ്കരിക്കാന്‍ അര്‍ഹതയില്ല. പുറത്തുപോ. സംശയമില്ല. നീ നിന്ദ്യരില്‍പെട്ടവന്‍ തന്നെ.
14 ١٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
أَنظِرْنِى
അൻഴിർനീ
Give me respite
എനിക്ക് നീ കാലാവധി നല്‍കിയാലും
إِلَى
ഇലാ
to
വരെ
يَوْمِ
യവ്‌മി
(the) Day
ദിവസം
يُبْعَثُونَ
യുബ്‌അഥൂൻ
they are raised up
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
قَالَ أَنظِرْنِى إِلَى يَوْمِ يُبْعَثُونَ
ഖാല അൻഴിർനീ ഇലാ യവ്‌മി യുബ്‌അഥൂൻ
said: Allow me respite till the Day they are raised up.
ഇബ്ലീസ് പറഞ്ഞു: എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ദിവസം വരെ എനിക്കു കാലാവധി നല്‍കിയാലും.
15 ١٥
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
مِنَ
മിന
from
ഇല്‍ നിന്ന്
المُنظَرِينَ
ൽ-മുൻഴറീൻ
the ones given respite
അവധിനല്‍കപ്പെട്ടവര്‍
قَالَ إِنَّكَ مِنَ المُنظَرِينَ
ഖാല ഇന്നക മിനൽ-മുൻഴറീൻ
said: You are of those allowed respite.
അല്ലാഹു പറഞ്ഞു: ശരി, സംശയം വേണ്ട നിനക്ക് അവധി അനുവദിച്ചിരിക്കുന്നു.
16 ١٦
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
فَبِمَآ
ഫബിമാ
Because
കാരണം
أَغْوَيْتَنِى
അഘ്‌വയ്‌തനീ
You have sent me astray
നീ എന്നെ വഴിപിഴവിലാക്കി
لَـأَقْعُدَنَّ
ലഅഖ്‌ഉദന്ന
surely I will sit
ഞാന്‍ ഇരിക്കുകതന്നെ ചെയ്യും
لَهُمْ
ലഹും
for them
അവര്‍ക്കായി
صِرَاطَكَ
സിറാതക
(on) Your path
നിന്‍റെ മാര്‍ഗത്തില്‍
ٱلْمُسْتَقِيمَ
അൽ-മുസ്‌തഖീം
straight
ചൊവ്വായ/നേരായ
قَالَ فَبِمَآ أَغْوَيْتَنِى لَـأَقْعُدَنَّ لَهُمْ صِرَاطَكَ ٱلْمُسْتَقِيمَ
ഖാല ഫബിമാ അഘ്‌വയ്‌തനീ ലഅഖ്‌ഉദന്ന ലഹും സിറാതക അൽ-മുസ്‌തഖീം
said: Because You have sent me astray, surely I will sit in wait against them on Your Straight Path.
ഇബ്ലീസ് പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്‍റെ നേര്‍വഴിയില്‍ ഞാന്‍ അവര്‍ക്കായി തക്കം പാര്‍ത്തിരിക്കും.
17 ١٧
ثُمَّ
തുംമ
then
പിന്നെ
لَـأَتِيَنَّهُمْ
ലആതിയന്നഹും
surely, I will come to them
ഞാനവരിലെക്ക് ചെല്ലുക തന്നെ ചെയ്യും
مِّن
മിൻ
from
ഇല്‍ നിന്ന്
بَيْنِ
ബയ്‌നി
between
ഇടയില്‍
أَيْدِيهِمْ
അയ്‌ദീഹിം
their hands
അവരുടെ കൈകള്‍ (മുന്നിലൂടെ)
وَمِنْ
വമിൻ
And from
നിന്ന്
خَلْفِهِمْ
ഖൽഫിഹിം
behind them
അവര്‍ക്ക് പിന്നിലൂടെ
وَعَنْ
വഅൻ
and from
കൂടെ
أَيْمَانِهِمْ
അയ്‌മാനിഹിം
their right
അവരുടെ വലത്തു
وَعَن
വഅൻ
and from
കൂടെ
شَمَآئِلِهِمْ
ശമാഇലിഹിം
their left
അവരുടെ ഇടത്
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
تَجِدُ
തജിദു
will find
കാണുക
أَكْثَرَهُمْ
അക്തറഹും
most of them
അവരിലധികപേരും
شَاكِرِينَ
ശാകിറീൻ
grateful
നന്ദിയുള്ളവരായി
ثُمَّ لَـأَتِيَنَّهُمْ مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَآئِلِهِمْ وَلاَ تَجِدُ أَكْثَرَهُمْ شَاكِرِينَ
തുംമ ലആതിയന്നഹും മിൻ ബയ്‌നി അയ്‌ദീഹിം വമിൻ ഖൽഫിഹിം വഅൻ അയ്‌മാനിഹിം വഅൻ ശമാഇലിഹിം വലാ തജിദു അക്തറഹും ശാകിറീൻ
Then I will come to them from before them and behind them, from their right and from their left, and You will not find most of them as thankful ones.
പിന്നെ അവരുടെ മുന്നിലൂടെയും പിന്നിലൂടെയും വലത്തുനിന്നും ഇടത്തുനിന്നും ഞാനവരുടെ അടുത്ത് ചെല്ലും. ഉറപ്പായും അവരിലേറെ പേരെയും നന്ദിയുള്ളവരായി നിനക്കു കാണാനാവില്ല.
18 ١٨
قَالَ
ഖാല
he said
അവന്‍ പറഞ്ഞു (കല്‍പ്പിച്ചു)
ٱخْرُجْ
ഉഖ്‌റുജ്
Get out
നീ പുറത്ത് പോകൂ
مِنْهَا
മിന്‌ഹാ
from it
ഇവിടെ നിന്ന്
مَذْءُوماً
മധ്‌ഊമൻ
disgraced
നിന്ദ്യനായി
مَّدْحُوراً
മദ്‌ഹൂറൻ
and expelled
ആട്ടപെട്ടവനായിട്ടും
لَّمَن
ലമൻ
Certainly, whoever
തീര്‍ച്ചയായും ആര്
تَبِعَكَ
തബിഅക
follows you
നിന്നെ പിന്തുടരുന്നുവോ
مِنْهُمْ
മിന്‌ഹും
from them
അവരില്‍ നിന്നും
لَـأَمْلَـأَنَّ
ലഅംലഅന്ന
surely, I will fill
ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
ജഹന്നമ
Hell
നരകത്തെ
مِنكُمْ
മിന്‌കും
among you
നിങ്ങളില്‍ നിന്ന്
أَجْمَعِينَ
അജ്‌മഅീൻ
all together
എല്ലാവരെയും
قَالَ ٱخْرُجْ مِنْهَا مَذْءُوماً مَّدْحُوراً لَّمَن تَبِعَكَ مِنْهُمْ لَـأَمْلَـأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ
ഖാല ഉഖ്‌റുജ് മിന്‌ഹാ മധ്‌ഊമൻ മദ്‌ഹൂറൻ ലമൻ തബിഅക മിന്‌ഹും ലഅംലഅന്ന ജഹന്നമ മിന്‌കും അജ്‌മഅീൻ
said: Get out from this disgraced and expelled. Whoever of them will follow you, then surely I will fill Hell with you all.
അല്ലാഹു കല്‍പിച്ചു: നിന്ദ്യനും ആട്ടിയിറക്കപ്പെട്ടവനുമായി നീ ഇവിടെനിന്ന് പുറത്തുപോവുക. മനുഷ്യരില്‍ നിന്ന് ആരെങ്കിലും നിന്നെ പിന്തുടര്‍ന്നാല്‍ നിങ്ങളെയൊക്കെ ഞാന്‍ നരകത്തീയിലിട്ട് നിറക്കും.
19 ١٩
وَيَا
വയാ
And O
അല്ലയോ
آدَمُ
ആദമു
Adam
ആദം
ٱسْكُنْ
ഉസ്‌കുന
Dwell
നീ താമസിക്കുക
أَنتَ
അന്ത
You
നീ
وَزَوْجُكَ
വഴവ്‌ജുക
and your wife
നിന്‍റെ ഇണയും
ٱلْجَنَّةَ
അൽ-ജന്നത
Paradise
സ്വര്‍ഗത്തില്‍
فَكُلاَ
ഫകുലാ
and you both eat
നിങ്ങള്‍ രണ്ടാളും തിന്നുകൊള്ളുക
مِنْ
മിൻ
from
ഇല്‍ നിന്ന്
حَيْثُ
ഹയ്‌തു
where
ഇടം / എവിടെ
شِئْتُمَا
ശിതുമാ
you both wish
നിങ്ങള്‍ ഇരുവരും ഇഷ്ടപ്പെട്ടു
وَلاَ
വലാ
and not
അരുത്
تَقْرَبَا
തഖ്‌റബാ
approach
നിങ്ങള്‍ ഇരുവരും സമീപിക്കുക
هَـٰذِهِ
ഹാദിഹി
this
ٱلشَّجَرَةَ
ശ്-ശജറത
the tree
വൃക്ഷത്തോട്
فَتَكُونَا
ഫതകൂനാ
lest you both be
അപ്പോള്‍ നിങ്ങള്‍ ഇരുവരും ആകും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلظَّالِمِينَ
ഴ്-ഴാലിമീൻ
the wrongdoers
അക്രമകള്‍
وَيَا آدَمُ ٱسْكُنْ أَنتَ وَزَوْجُكَ ٱلْجَنَّةَ فَكُلاَ مِنْ حَيْثُ شِئْتُمَا وَلاَ تَقْرَبَا هَـٰذِهِ ٱلشَّجَرَةَ فَتَكُونَا مِنَ ٱلظَّالِمِينَ
വയാ ആദമു ഉസ്‌കുന അന്ത വഴവ്‌ജുക അൽ-ജന്നത ഫകുലാ മിൻ ഹയ്‌തു ശിതുമാ വലാ തഖ്‌റബാ ഹാദിഹിശ്-ശജറത ഫതകൂനാ മിനഴ്-ഴാലിമീൻ
And O Adam. Dwell you and your wife in Paradise, and eat thereof as you both wish, but approach not this tree otherwise you both will be of the Zalimun.
ആദം, നീയും നിന്‍റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്. നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.