Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
30 ٣٠
فَرِيقاً
ഫറീഖന്‍
a group
ഒരു വിഭാഗത്തെ
هَدَىٰ
ഹദാ
He guided
അവന്‍ നേര്‍വഴിയിലാക്കി
وَفَرِيقاً
വഫറീഖന്‍
and a group
മറ്റൊരു വിഭാഗം
حَقَّ
ഹഖ്ഖ
(as is His) right
നിര്‍ബന്ധമായിരിക്കുന്നു
عَلَيْهِمُ
അലൈഹിമു
on them
അവര്‍ക്ക്
ٱلضَّلاَلَةُ
അദ്ദ്വലാലതു,
the a straying
ദുര്‍മാര്‍ഗം
إِنَّهُمُ
ഇന്നഹുമു
Indeed, they
നിശ്ചയമായും അവര്‍
ٱتَّخَذُوا
ഇത്തഖധൂ
take
അവരാക്കി
ٱلشَّيَاطِينَ
അശ്ശയാത്വീന
the devils
പിശാചുക്കളെ
أَوْلِيَآءَ
അവ്‍ലിയാഅ
(as) allies
രക്ഷാധികാരികള്‍
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَيَحْسَبُونَ
വയഹ്സബൂന
while they think
അവര്‍ വിചാരിക്കുകയും ചെയ്യുന്നു
أَنَّهُم
അന്നഹും
that they
തീര്‍ച്ചയായും അവര്‍
مُّهْتَدُونَ
മുഹ്തദൂന
(are) rightly guided
നേര്‍വഴി പ്രാപിച്ചവര്‍
فَرِيقاً هَدَىٰ وَفَرِيقاً حَقَّ عَلَيْهِمُ ٱلضَّلاَلَةُ إِنَّهُمُ ٱتَّخَذُوا ٱلشَّيَاطِينَ أَوْلِيَآءَ مِن دُونِ ٱللَّهِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ
ഫറീഖന്‍ ഹദാ വഫറീഖന്‍ ഹഖ്ഖ അലൈഹിമു അദ്ദ്വലാലതു, ഇന്നഹുമു ഇത്തഖധൂ അശ്ശയാത്വീന അവ്‍ലിയാഅ മിന്‍ ദൂനി അല്ലാഹി വയഹ്സബൂന അന്നഹും മുഹ്തദൂന
A group He has guided, and a group deserved to be in error. surely they took the Shayatin (devils) as Auliya' (protectors and helpers) instead of Allah, and consider that they are guided.
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കി. മറ്റൊരു വിഭാഗം, അല്ലാഹുവെ വിട്ട് പിശാചുക്കളെ രക്ഷാധികാരികളാക്കിയതിനാല്‍ ദുര്‍മാര്‍ഗത്തിനാണ് അര്‍ഹരായത്. എന്നിട്ടും അവര്‍ വിചാരിക്കുന്നു. തങ്ങള്‍ നേര്‍വഴിയിലാണെന്ന്.
31 ٣١
يَابَنِيۤ
യാബനീ
O Children
സന്തതികളേ
آدَمَ
ആദമ
Adam
ആദം
خُذُواْ
ഖുധൂ
Take
നിങ്ങള്‍ എടുക്കുക
زِينَتَكُمْ
സീനതകും
your adornment
നിങ്ങളുടെ അലങ്കാരം
عِندَ
ഇന്‍ദ
(are) near
അടുത്ത്
كُلِّ
കുല്ലി
every
എല്ലാ
مَسْجِدٍ
മസ്ജിദിന്‍
masjid
ആരാധനാലയm
وكُلُواْ
വകുലൂ
and eat
നിങ്ങള്‍ തിന്നുക
وَٱشْرَبُواْ
വഇശ്റബൂ
and drink
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تُسْرِفُوۤاْ
തുസ്റിഫൂ,
(be) extravagant
നിങ്ങള്‍ എന്നാല്‍ അമിതമാവുക
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
لاَ
ലാ
not
ഇല്ല
يُحِبُّ
യുഹിബ്ബു
love
അവന്‍ ഇഷ്ടപ്പെടുന്നു
ٱلْمُسْرِفِينَ
അല്‍മുസ്റിഫീന്‍
the ones who are extravagant
അമിത വ്യയം ചെയ്യുന്നവരെ
يَابَنِيۤ آدَمَ خُذُواْ زِينَتَكُمْ عِندَكُلِّ مَسْجِدٍ وكُلُواْ وَٱشْرَبُواْ وَلاَ تُسْرِفُوۤاْ إِنَّهُ لاَ يُحِبُّ ٱلْمُسْرِفِينَ
യാ ബനീ ആദമ ഖുധൂ സീനതകും ഇന്‍ദ കുല്ലി മസ്ജിദിന്‍ വകുലൂ വഇശ്റബൂ വലാ തുസ്റിഫൂ, ഇന്നഹു ലാ യുഹിബ്ബു അല്‍മുസ്റിഫീന്‍
O Children of Adam. Take your adornment, while praying and going round (the Tawaf of ) the Ka'bah, and eat and drink but waste not by extravagance, certainly He likes not Al-Musrifun (those who waste by extravagance).
ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല.
32 ٣٢
قُلْ
ഖുല്‍
Say
നീ ചോദിക്കുക
مَنْ
മന്‍
Who
ആര്
حَرَّمَ
ഹറ്റമ
made unlawful
നിഷിദ്ധമാക്കി
زِينَةَ
സീനത
(the) adornment
അലങ്കാരത്തെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
ٱلَّتِيۤ
അല്ലതീ
which
ആയ
أَخْرَجَ
അഖ്റജ
He brought forth
അവന്‍ ഉണ്ടാക്കിയ
لِعِبَادِهِ
ലിഇബാദിഹി
or His slaves
അവന്‍റെ അടിമകള്‍ക്ക്
وَالْطَّيِّبَاتِ
വഅത്ത്വയ്യിബാതി
and the pure things
ഉത്തമമായവയെയും
مِنَ
മിന
from
ഇല്‍ നിന്ന്
ٱلرِّزْقِ
അര്‍റിസ്ഖി,
sustenance
ആഹാര പദാര്‍ഥങ്ങള്‍
قُلْ
ഖുല്‍
Say
നീ പറയുക
هِىَ
ഹിയ
it (is)
അവ
لِلَّذِينَ
ലില്ലധീന
for those who
യാതോരുതര്‍ക്ക്
آمَنُواْ
ആമനൂ
believed
സത്യവിശ്വാസിച്ച
فِى
ഫീ
In
ഇല്‍
ٱلْحَيَاةِ
അല്‍ഹയാതി
(of) life
ജീവിതം
ٱلدُّنْيَا
അദ്ദുന്‍യാ
(of) the world
ഇഹലോകം
خَالِصَةً
ഖാലിസ്വതന്‍
exclusively (for them)
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ
യൗമ
On the) day
നാളില്‍
ٱلْقِيَامَةِ
അല്‍ഖിയാമതി,
(of) [the] Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
كَذٰلِكَ
കധാലിക
Thus
അപ്രകാരം
نُفَصِّلُ
നുഫസ്സ്വിലു
We explain
നാം വിശദീകരിക്കുന്നു
ٱلآيَاتِ
അല്‍ആയാതി
the Signs
തെളിവുകള്‍
لِقَوْمٍ
ലിഖൗമിന്‍
people
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
യഅ്‍ലമൂന
know
അവര്‍ മനസ്സിലാക്കുന്നു
قُلْ مَنْ حَرَّمَ زِينَةَ ٱللَّهِ ٱلَّتِيۤ أَخْرَجَ لِعِبَادِهِ وَالْطَّيِّبَاتِ مِنَ ٱلرِّزْقِ قُلْ هِىَ لِلَّذِينَ آمَنُواْ فِى ٱلْحَيَاةِ ٱلدُّنْيَا خَالِصَةً يَوْمَ ٱلْقِيَامَةِ كَذٰلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
ഖുല്‍ മന്‍ ഹറ്റമ സീനത അല്ലാഹി അല്ലതീ അഖ്റജ ലിഇബാദിഹി വഅത്ത്വയ്യിബാതി മിന അര്‍റിസ്ഖി, ഖുല്‍ ഹിയ ലില്ലധീന ആമനൂ ഫീ അല്‍ഹയാതി അദ്ദുന്‍യാ ഖാലിസ്വതന്‍ യൗമ അല്‍ഖിയാമതി, കധാലിക നുഫസ്സ്വിലു അല്‍ആയാതി ലിഖൗമിന്‍ യഅ്‍ലമൂന
Say: Who has forbidden the adoration with clothes given by Allah, which He has produced for his slaves, and At-Taiyibat of food? Say: They are, in the life of this world, for those who believe, exclusively for them on the Day of Resurrection. Thus We explain the Ayat in detail for people who have knowledge.
ചോദിക്കുക: അല്ലാഹു തന്‍റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാര പദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു.
33 ٣٣
قُلْ
ഖുല്‍
Say
പറയുക
إِنَّمَا
ഇന്നമാ
(It is) only
മാത്രമാണ്
حَرَّمَ
ഹറ്റമ
made unlawful
നിഷിദ്ധമാക്കി
رَبِّىَ
റബ്ബീ
my Lord
എന്‍റെ നാഥന്‍
ٱلْفَوَاحِشَ
അല്‍ഫവാഹിശ
the immoralities
നീചവൃത്തികള്‍
مَا
മാ
what
എന്ത്
ظَهَرَ
ഴഹറ
(is) apparent
പരസ്യമായ
مِنْهَا
മിന്‍ഹാ
from it
അവയിലെ
وَمَا
വമാ
And what
എന്ത്
بَطَنَ
ബത്വന
is concealed
രഹസ്യമായ
وَٱلإِثْمَ
വഅല്‍ഇഥ്‍മ
and the sin
കുറ്റകൃത്യവും
وَٱلْبَغْىَ
വഅല്‍ബഗ്‍യി
and the oppression
അതിക്രമവും
بِغَيْرِ
ബിഗൈറി
without
കൂടാതെ ഉള്ള
ٱلْحَقِّ
അല്‍ഹഖ്ഖി
the truth
ന്യായം
وَأَن
വഅന്‍
and that
അതും
تُشْرِكُواْ
തുശ്റികൂ
associate
നിങ്ങള്‍ പങ്ക് ചേര്‍ക്കുന്ന
بِٱللَّهِ
ബില്ലാഹി
in Allah
അല്ലാഹുവില്‍
مَا
മാ
what
എന്ത്
لَمْ
ലം
not
ഇല്ല
يُنَزِّلْ
യുനസ്സില്‍
He sent down
അവന്‍ ഇറക്കി
بِهِ
ബിഹി
in it
അതില്‍
سُلْطَاناً
സുല്‍ത്വാനന്‍
any authority
ഒരു തെളിവും
وَأَن
വഅന്‍
and that
ആവട്ടെ
تَقُولُواْ
തഖൂലൂ
say
നിങ്ങള്‍ പറഞ്ഞുണ്ടാക്കുക
عَلَى
അലാ
over
മേല്‍ (പേരില്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَا
മാ
what
എന്ത്
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅ്‍ലമൂന
you will know
നിങ്ങള്‍ അറിവ്
قُلْ إِنَّمَا حَرَّمَ رَبِّىَ ٱلْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَٱلإِثْمَ وَٱلْبَغْىَ بِغَيْرِ ٱلْحَقِّ وَأَن تُشْرِكُواْ بِٱللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَاناً وَأَن تَقُولُواْ عَلَى ٱللَّهِ مَا لاَ تَعْلَمُونَ
ഖുല്‍ ഇന്നമാ ഹറ്റമ റബ്ബീ അല്‍ഫവാഹിശ മാ ഴഹറ മിന്‍ഹാ വമാ ബത്വന വഅല്‍ഇഥ്‍മ വഅല്‍ബഗ്‍യി ബിഗൈറി അല്‍ഹഖ്ഖി വഅന്‍ തുശ്റികൂ ബി അല്ലാഹി മാ ലം യുനസ്സില്‍ ബിഹി സുല്‍ത്വാനന്‍ വഅന്‍ തഖൂലൂ അലാ അല്ലാഹി മാ ലാ തഅ്‍ലമൂന
Say: the things that my Lord has indeed forbidden are Al-Fawahish, whether committed openly or secretly, sins, unrighteous oppression, joining partners with Allah for which He has given no authority, and saying things about Allah of which you have no knowledge.
പറയുക: രഹസ്യവും പരസ്യവുമായ നീചവൃത്തികള്‍, കുറ്റകൃത്യം, അന്യായമായ അതിക്രമം, അല്ലാഹു ഒരു തെളിവും ഇറക്കിത്തരാത്ത വസ്തുക്കളെ അവനില്‍ പങ്കുചേര്‍ക്കല്‍, നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ പറഞ്ഞുണ്ടാക്കല്‍, ഇതൊക്കെയാണ് എന്‍റെ നാഥന്‍ നിഷിദ്ധമാക്കിയത്.
34 ٣٤
وَلِكُلِّ
വലികുല്ലി
And for every
ഓരോ
أُمَّةٍ
ഉമ്മതിന്‍
(of) people
സമുദായ (ത്തിനും)
أَجَلٌ
അജലുന്‍,
(the) term
കാലാവധിയുണ്ട്
فَإِذَا
ഫഇധാ
Then when
ഇനി ആയാല്‍
جَآءَ
ജാഅ
comes
വന്നെത്തുക
أَجَلُهُمْ
അജലുഹും
their term
അവരുടെ അവധി
لاَ
ലാ
not
ഇല്ല
يَسْتَأْخِرُونَ
യസ്തഅ്‍ഖിറൂന
seek to delay
അവര്‍ പിന്തിപ്പോവുക
سَاعَةً
സാഅതന്‍
an hour
അല്‍പ സമയം പോലും
وَلاَ
വലാ
and not
ഇല്ല
يَسْتَقْدِمُونَ
യസ്തഖ്‍ദിമൂന
seek to advance
അവര്‍ മുന്തിപോവുകയും
وَلِكُلِّ أُمَّةٍ أَجَلٌ فَإِذَا جَآءَ أَجَلُهُمْ لاَ يَسْتَأْخِرُونَ سَاعَةً وَلاَ يَسْتَقْدِمُونَ
വലികുല്ലി ഉമ്മതിന്‍ അജലുന്‍, ഫ ഇധാ ജാഅ അജലുഹും ലാ യസ്തഅ്‍ഖിറൂന സാഅതന്‍ വലാ യസ്തഖ്‍ദിമൂന
And every nation has its appointed term. when their term is reached, neither can they delay it nor can they advance it an hour.
ഓരോ സമുദായത്തിനും നിശ്ചിതമായ കാലാവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ പിന്നെ അവര്‍ക്കൊരു നിമിഷം പോലും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാവില്ല.
35 ٣٥
يَابَنِيۤ
യാബനീ
O Children
സന്തതികളേ
آدَمَ
ആദമ
Adam
ആദം
إِمَّا
ഇമ്മാ
whether
എങ്കില്‍
يَأْتِيَنَّكُمْ
യഅ്തിയന്നകും
come to you
നിങ്ങളിലേക്ക് വരുമ്പോള്‍
رُسُلٌ
റുസുലുന്‍
Messengers
ദൂതന്‍മാര്‍
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
يَقُصُّونَ
യഖുസ്സ്വൂന
relating
അവര്‍ വിവരിച്ചു തരുന്നു
عَلَيْكُمْ
അലൈകും
to you
നിങ്ങള്‍ക്ക്
آيَاتِى
ആയാതീ,
My Verses
എന്‍റെ പ്രമാണങ്ങള്‍
فَمَنِ
ഫമനി
Then whoever
എന്നാല്‍ ഏതൊരുവന്‍
ٱتَّقَىٰ
ഇത്തഖാ
fears
ഭക്തി പുലര്‍ത്തി
وَأَصْلَحَ
വഅസ്‍ലഹ
and reforms
നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلاَ
ഫലാ
And not
ഇല്ല
خَوْفٌ
ഖൗഫുന്‍
fear
പേടിക്കേണ്ടത്
عَلَيْهِمْ
അലൈഹിം
on them
അവര്‍
وَلاَ
വലാ
and not
അപ്പോള്‍ ഇല്ല
هُمْ
ഹും
they
അവര്‍
يَحْزَنُونَ
യഹ്‍സനൂന
will grieve
ദുഖിക്കേണ്ടിവരികയും
يَابَنِيۤ آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِّنكُمْ يَقُصُّونَ عَلَيْكُمْ آيَاتِى فَمَنِ ٱتَّقَىٰ وَأَصْلَحَ فَلاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ
യാ ബനീ ആദമ ഇമ്മാ യഅ്തിയന്നകും റുസുലുന്‍ മിന്‍കും യഖുസ്സ്വൂന അലൈകും ആയാതീ, ഫമനി ഇത്തഖാ വഅസ്‍ലഹ ഫലാ ഖൗഫുന്‍ അലൈഹിം വലാ ഹും യഹ്‍സനൂന
O Children of Adam. If there come to you Messengers from amongst you, reciting to you, My Verses, then whosoever becomes pious and righteous, on them shall be no fear, nor shall they grieve.
ആദം സന്തതികളേ, നിങ്ങളുടെ അടുത്ത് എന്‍റെ പ്രമാണങ്ങള്‍ വിവരിച്ചുതരാനായി നിങ്ങളില്‍നിന്നു തന്നെയുള്ള ദൂതന്മാര്‍വരും. അപ്പോള്‍ ഭക്തിപുലര്‍ത്തുകയും തങ്ങളുടെ നടപടികള്‍ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നവര്‍ പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല.
36 ٣٦
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവര്‍
كَذَّبُواْ
കധ്ധബൂ
They denied
അവര്‍ കളവാക്കി
بِآيَاتِنَا
ബി-ആയാതിനാ
Our Signs
നമ്മുടെ വചനങ്ങളെ
وَٱسْتَكْبَرُواْ
വഇസ്തക്‍ബറൂ
and were arrogant
അവര്‍ അഹംഭാവം നടിക്കുകയും ചെയ്തു
عَنْهَآ
അന്‍ഹാ
towards them
അവയുടെ നേരെ
أُوْلَـٰئِكَ
ഉലാഇക
those
അവരാണ്
أَصْحَابُ
അസ്ഹാബു
(are the) companions
അവകാശികള്‍
ٱلنَّارِ
അന്നാറി,
(of) the Fire
നരകത്തിന്‍റെ
هُمْ
ഹും
they
അവര്‍
فِيهَا
ഫീഹാ
therein
അതില്‍
خَالِدُونَ
ഖാലിദൂന
(will) abide forever
നിത്യവാസികള്‍ (ആണ്)
وَٱلَّذِينَ كَذَّبُواْ بِآيَاتِنَا وَٱسْتَكْبَرُواْ عَنْهَآ أُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ
വഅല്ലധീന കധ്ധബൂ ബി-ആയാതിനാ വഇസ്തക്‍ബറൂ അന്‍ഹാ ഉലാഇക അസ്ഹാബു അന്നാറി, ഹും ഫീഹാ ഖാലിദൂന
But those who reject Our Ayat and treat them with arrogance, they are the dwellers of the Fire, they will abide therein forever.
എന്നാല്‍ നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്യുന്നവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.
37 ٣٧
فَمَنْ
ഫമന്‍
Then whoever
അപ്പോള്‍ ആരാണ്
أَظْلَمُ
അഴ്‍ലമു
(is) more unjust
കൂടുതല്‍ വലിയ അക്രമി
مِمَّنِ
മിമ്മനി
than (he) who
ഒരുത്തനെക്കാള്‍
ٱفْتَرَىٰ
ഇഫ്തറാ
fabricates
അവന്‍ കെട്ടിച്ചമച്ചു
عَلَى
അലാ
over
മേല്‍ (പേരില്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie
കള്ളം
أَوْ
അവ്
or
അല്ലെങ്കില്‍
كَذَّبَ
കധ്ധബ
he denies
അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِ
ബി-ആയാതിഹി,
His Signs
അവന്‍റെ വചനങ്ങളെ
أُوْلَـٰئِكَ
ഉലാഇക
those
അവര്‍
يَنَالُهُمْ
യനാലുഹും
will reach them
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
നസ്വീബുഹും
their portion
തങ്ങളുടെ വിഹിതം
مِّنَ
മിന
against
നിന്ന്
ٱلْكِتَابِ
അല്‍കിതാബി,
(of) the Book
ദൈവത്തിന്‍റെ വിധിതീര്‍പ്പനുസരിച്ചു (പുസ്തകം)
حَتَّىٰ
ഹത്താ
until
വരേക്കും
إِذَا
ഇധാ
when
എപ്പോള്‍
جَآءَتْهُمْ
ജാഅത്‍ഹും
came to them
അവരുടെ അടുത്ത് ചെല്ലുക
رُسُلُنَا
റുസുലുനാ
Our Messengers
നമ്മുടെ ദൂതന്മാര്‍
يَتَوَفَّوْنَهُمْ
യതവഫ്ഫവ്‍നഹും
(to) take them in death
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوۤاْ
ഖാലൂ
They said
അവര്‍ ചോദിക്കും
أَيْنَ
അൈന
wherever
എവിടെ
مَا
മാ
what
എന്ത്
كُنتُمْ
കുംതും
you
നിങ്ങള്‍
تَدْعُونَ
തദ്ഊന
you call
നിങ്ങള്‍ വിളിച്ചവര്‍
مِن
മിന്‍
From
യില്‍നിന്ന്
دُونِ
ദൂനി
instead of
പുറമെ
ٱللَّهِ
അല്ലാഹി,
of Allah
അല്ലാഹുവിന്‍റെ
قَالُواْ
ഖാലൂ
They say
അവര്‍ പറയും
ضَلُّواْ
ദ്വല്ലൂ
they have strayed
അവര്‍ വഴിപിഴചിരിക്കുന്നു
عَنَّا
അന്നാ
from us
ഞങ്ങളെ
وَشَهِدُواْ
വശഹിദൂ
and they will bear witness
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ
അലാ
on
മേല്‍
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരുടെ മനസുകള്‍
أَنَّهُمْ
അന്നഹും
that they
തീര്‍ച്ചയായും അവര്‍
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
كَافِرِينَ
കാഫിറീന
(as) disbelievers
സത്യനിഷേധികള്‍
فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِباً أَوْ كَذَّبَ بِآيَاتِهِ أُوْلَـٰئِكَ يَنَالُهُمْ نَصِيبُهُم مِّنَ ٱلْكِتَابِ حَتَّىٰ إِذَا جَآءَتْهُمْ رُسُلُنَا يَتَوَفَّوْنَهُمْ قَالُوۤاْ أَيْنَ مَا كُنتُمْ تَدْعُونَ مِن دُونِ ٱللَّهِ قَالُواْ ضَلُّواْ عَنَّا وَشَهِدُواْ عَلَىٰ أَنْفُسِهِمْ أَنَّهُمْ كَانُواْ كَافِرِينَ
ഫമന്‍ അഴ്‍ലമു മിമ്മനി ഇഫ്തറാ അലാ അല്ലാഹി കധിബന്‍ അവ് കധ്ധബ ബി-ആയാതിഹി, ഉലാഇക യനാലുഹും നസ്വീബുഹും മിന അല്‍കിതാബി, ഹത്താ ഇധാ ജാഅത്‍ഹും റുസുലുനാ യതവഫ്ഫവ്‍നഹും ഖാലൂ അൈന മാ കുംതും തദ്ഊന മിന്‍ ദൂനി അല്ലാഹി, ഖാലൂ ദ്വല്ലൂ അന്നാ വശഹിദൂ അലാ അന്‍ഫുസിഹിം അന്നഹും കാനൂ കാഫിറീന
Who is more unjust than one who invents a lie against Allah or rejects His Ayat? For such their appointed portion will reach them from the Book until, when Our Messengers come to them to take their souls, they will say: Where are those whom you used to invoke and worship besides Allah, they will reply, They have vanished and deserted us. And they will bear witness against themselves, that they were disbelievers.
അല്ലാഹുവിന്‍റെ പേരില്‍ കള്ളംകെട്ടിച്ചമക്കുകയോ അവന്‍റെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയോ ചെയ്തവനെക്കാള്‍ കൊടിയ അക്രമി ആരുണ്ട്? അവര്‍ ദൈവത്തിന്‍റെ വിധിത്തീര്‍പ്പനുസരിച്ചുള്ള തങ്ങളുടെ വിഹിതം ഏറ്റുവാങ്ങേണ്ടി വരിക തന്നെ ചെയ്യും. അങ്ങനെ അവരെ മരിപ്പിക്കാനായി നമ്മുടെ ദൂതന്മാര്‍ അവരുടെ അടുത്ത് ചെല്ലുമ്പോള്‍ ചോദിക്കും: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചു കൊണ്ടിരുന്നവര്‍ ഇപ്പോഴെവിടെ? അവര്‍ പറയും: അവരൊക്കെയും ഞങ്ങളെ കൈവിട്ടിരിക്കുന്നു. അങ്ങനെ, തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ തന്നെ തങ്ങള്‍ക്കെതിരെ സാക്ഷ്യം വഹിക്കും.
38 ٣٨
قَالَ
ഖാല
he said
അവര്‍ പറയും
ٱدْخُلُواْ
ഉദ്ഖുലൂ
Enter
നിങ്ങള്‍ പ്രവേശിക്കുക
فِيۤ
ഫീ
in
ഇല്‍
أُمَمٍ
ഉമമിന്‍
nations
സമൂഹങ്ങളുടെകൂട്ടം
قَدْ
ഖദ്
Surely
തീര്‍ച്ചയായും
خَلَتْ
ഖലത്
passed
കഴിഞ്ഞു പോയി
مِن
മിന്‍
From
യില്‍നിന്ന്
قَبْلِكُمْ
ഖബ്‍ലികും
before you
നിങ്ങള്‍ക്ക് മുമ്പു
مِّنَ
മിന
against
നിന്ന്
ٱلْجِنِّ
അല്‍ജിന്നി
the jinn
ജിന്നുകളില്‍
وَٱلإِنْسِ
വഅല്‍ഇന്‍സി
and the men
മനുഷ്യരിലും
فِى
ഫീ
In
ഇല്‍
ٱلنَّارِ
അന്നാറി,
(of) the Fire
നരകത്തില്‍
كُلَّمَا
കുല്ലമാ
Whenever
അത്
دَخَلَتْ
ദഖലത്
entered
പ്രവേശിക്കുമ്പോഴൊക്കെ
أُمَّةٌ
ഉമ്മതുന്‍
[a] people
ഓരോ സമൂഹവും
لَّعَنَتْ
ലഅനത്
it cursed
അത് ശപിക്കും
أُخْتَهَا
ഉഖ്തഹാ,
its sister (nation)
അതിന്‍റെ സഹോദര സമൂഹത്തെ
حَتَّىٰ
ഹത്താ
until
വരേക്കും
إِذَا
ഇധാ
when
അങ്ങനെ
ٱدَّارَكُواْ
ഇദ്ദാറകൂ
they had overtaken one another
അവര്‍ ഒരുമിച്ചു കൂടിക്കഴിഞ്ഞാല്‍
فِيهَا
ഫീഹാ
therein
അതില്‍
جَمِيعاً
ജമീഅന്‍
all together
എല്ലാവരും
قَالَتْ
ഖാലത്
she said
പറയും
أُخْرَاهُمْ
ഉഖ്റാഹും
(the) last of them
അവരിലെ പിന്‍ഗാമികള്‍
لِـأُولاَهُمْ
ലിഉലാഹും
about the first of them
അവരിലെ മുന്‍ഗാമികളെ പറ്റി
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
هَـٰؤُلاۤءِ
ഹാഉലാഇ
these (people)
ഇക്കൂട്ടര്‍
أَضَلُّونَا
അദ്വല്ലൂനാ
misled us
ഞങ്ങളെ വഴിപിഴപ്പിച്ചു
فَآتِهِمْ
ഫആതിഹിം
so give them
അത്കൊണ്ട് അവര്‍ക്ക് നീ നല്‍കേണമേ
عَذَاباً
ഉധാബന്‍
(with) a punishment
ശിക്ഷ
ضِعْفاً
ദ്വിഅ്‍ഫന്‍
double
ഇരട്ടി
مِّنَ
മിന
against
നിന്ന്
ٱلنَّارِ
അന്നാറി,
(of) the Fire
നരകത്തില്‍
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
لِكُلٍّ
ലികുല്ലിന്‍
For each
എല്ലാവര്‍ക്കുമുണ്ട്
ضِعْفٌ
ദ്വിഅ്‍ഫുന്‍
(is) a double
ഇരട്ടി
وَلَـٰكِن
വലാകിന്‍
But
പക്ഷെ
لاَّ
ലാ
(there is) no
ഇല്ല
تَعْلَمُونَ
തഅ്‍ലമൂന
you will know
നിങ്ങള്‍ അറിയുന്നു
قَالَ ٱدْخُلُواْ فِيۤ أُمَمٍ قَدْ خَلَتْ مِن قَبْلِكُمْ مِّنَ ٱلْجِنِّ وَٱلإِنْسِ فِى ٱلنَّارِ كُلَّمَا دَخَلَتْ أُمَّةٌ لَّعَنَتْ أُخْتَهَا حَتَّىٰ إِذَا ٱدَّارَكُواْ فِيهَا جَمِيعاً قَالَتْ أُخْرَاهُمْ لِـأُولاَهُمْ رَبَّنَا هَـٰؤُلاۤءِ أَضَلُّونَا فَآتِهِمْ عَذَاباً ضِعْفاً مِّنَ ٱلنَّارِ قَالَ لِكُلٍّ ضِعْفٌ وَلَـٰكِن لاَّ تَعْلَمُونَ
ഖാല ഉദ്ഖുലൂ ഫീ ഉമമിന്‍ ഖദ് ഖലത് മിന്‍ ഖബ്‍ലികും മിന അല്‍ജിന്നി വഅല്‍ഇന്‍സി ഫീ അന്നാറി, കുല്ലമാ ദഖലത് ഉമ്മതുന്‍ ലഅനത് ഉഖ്തഹാ, ഹത്താ ഇധാ ഇദ്ദാറകൂ ഫീഹാ ജമീഅന്‍ ഖാലത് ഉഖ്റാഹും ലിഉലാഹും റബ്ബനാ ഹാഉലാഇ അദ്വല്ലൂനാ ഫആതിഹിം ഉധാബന്‍ ദ്വിഅ്‍ഫന്‍ മിന അന്നാറി, ഖാല ലികുല്ലിന്‍ ദ്വിഅ്‍ഫുന്‍ വലാകിന്‍ ലാ തഅ്‍ലമൂന
will say: Enter you in the company of nations who passed away before you, of men and jinns, into the Fire. Every time a new nation enters, it curses its sister nation, until they will be gathered all together in the Fire. The last of them will say to the first of them: Our Lord! These misled us, so give them a double torment of the Fire. He will say: For each one there is double, but you know not.
അല്ലാഹു പറയും: നിങ്ങള്‍ക്കു മുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലും പെട്ട സമൂഹങ്ങളോടൊപ്പം നിങ്ങളും നരകത്തീയില്‍ പ്രവേശിക്കുക. ഓരോ സംഘവും അതില്‍ പ്രവേശിക്കുമ്പോള്‍ തങ്ങളുടെ മുന്‍ഗാമികളായ സംഘത്തെ ശപിച്ചുകൊണ്ടിരിക്കും. അങ്ങനെ അവരൊക്കെയും അവിടെ ഒരുമിച്ചുകൂടിയാല്‍ അവരിലെ പിന്‍ഗാമികള്‍ തങ്ങളുടെ മുന്‍ഗാമികളെക്കുറിച്ച് പറയും: ഞങ്ങളുടെ നാഥാ. ഇവരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത്. അതിനാല്‍ ഇവര്‍ക്കു നീ ഇരട്ടി നരകശിക്ഷ നല്‍കേണമേ. അല്ലാഹു അരുളും: എല്ലാവര്‍ക്കും ഇരട്ടി ശിക്ഷയുണ്ട്. പക്ഷേ. നിങ്ങളറിയുന്നില്ലെന്നുമാത്രം.
39 ٣٩
وَقَالَتْ
വഖാലത്
And said
പറയും
أُولاَهُمْ
ഉലാഹും
(the) first of them
അവരില്‍ മുന്‍ഗാമികള്‍
لأُخْرَاهُمْ
ലിഉഖ്റാഹും
to (the) last of them
തങ്ങളുടെ പിന്‍ഗാമികളോട്
فَمَا
ഫമാ
Then what
പിന്നെ എന്ത്
كَانَ
കാന
is
ആണോ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
عَلَيْنَا
അലൈനാ
on us
ഞങ്ങളേക്കാള്‍
مِن
മിന്‍
From
യില്‍നിന്ന്
فَضْلٍ
ഫദ്വ്‍ലിന്‍
(of) Bounty
ശ്രേഷ്ഠത
فَذُوقُواْ
ഫധൂഖൂ
Then taste
അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക
ٱلْعَذَابَ
അല്‍ഉധാബ
the punishment
ശിക്ഷ
بِمَا
ബിമാ
for what
യാതൊന്ന്
كُنتُمْ
കുംതും
you
നിങ്ങള്‍
تَكْسِبُونَ
തക്സിബൂന
you earn
നിങ്ങള്‍ സമ്പാദിച്ചതിന്‍ ഫലം
وَقَالَتْ أُولاَهُمْ لأُخْرَاهُمْ فَمَا كَانَ لَكُمْ عَلَيْنَا مِن فَضْلٍ فَذُوقُواْ ٱلْعَذَابَ بِمَا كُنتُمْ تَكْسِبُونَ
വഖാലത് ഉലാഹും ലിഉഖ്റാഹും ഫമാ കാന ലകും അലൈനാ മിന്‍ ഫദ്വ്‍ലിന്‍ ഫധൂഖൂ അല്‍ഉധാബ ബിമാ കുംതും തക്സിബൂന
The first of them will say to the last of them: You were not better than us, so taste the torment for what you used to earn.
അവരിലെ മുന്‍ഗാമികള്‍ തങ്ങളുടെ പിന്‍ഗാമികളോടു പറയും: അപ്പോള്‍ നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. അതിനാല്‍ നിങ്ങള്‍ ശേഖരിച്ചു വെച്ചിരുന്നതിന്‍റെ ഫലമായുള്ള ശിക്ഷ നിങ്ങളനുഭവിച്ചു കൊള്ളുക.