Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
80 ٨٠
وَلُوطاً
വലൂത്വന്‍
and Lut
ലൂതിനെയും
إِذْ
ഇധ്‍
when
സന്ദര്‍ഭം / അപ്പോള്‍
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞ
لِقَوْمِهِ
ലിഖൗമിഹി
to his people
തന്‍റെ ജനങ്ങളോട്
أَتَأْتُونَ
അതഅ്‍തൂന
Do you commit
നിങ്ങള്‍ ചെല്ലുകയോ
ٱلْفَاحِشَةَ
അല്‍ഫാഹിശത
the immorality
നീചവൃത്തിക്ക്
مَا
മാ
not
ഇല്ല
سَبَقَكُمْ
സബഖകും
has preceded you
നിങ്ങള്‍ക്ക് മുമ്പ് ചെയതു
بِهَا
ബിഹാ
at it
അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
أَحَدٍ
അഹദിന്‍
one
ഒരാള്‍
مِّنَ
മിന
against
നിന്ന്
ٱلْعَالَمِينَ
അല്‍ഉലമീന്‍
the worlds
ലോകരില്‍
وَلُوطاً إِذْ قَالَ لِقَوْمِهِ أَتَأْتُونَ ٱلْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِّنَ ٱلْعَالَمِينَ
വലൂത്വന്‍ ഇധ്‍ ഖാല ലിഖൗമിഹി അതഅ്‍തൂന അല്‍ഫാഹിശത മാ സബഖകും ബിഹാ മിന്‍ അഹദിന്‍ മിന അല്‍ഉലമീന്‍
And Lout (Lot), when he said to his people: Do you commit the worst sin such as none preceding you has committed in the 'Alamin.
ലൂത്തിനെയും നാം നിയോഗിച്ചു. അദ്ദേഹം തന്‍റെ ജനത്തോട് പറഞ്ഞതോര്‍ക്കുക: നിങ്ങള്‍ക്കു മുമ്പ് ലോകരിലാരും ചെയ്തിട്ടില്ലാത്ത നീചവൃത്തിയിലാണോ നിങ്ങളേര്‍പ്പെട്ടിരിക്കുന്നത്.
81 ٨١
إِنَّكُمْ
ഇന്നകും
indeed, you
നിശ്ചയമായും നിങ്ങള്‍
لَتَأْتُونَ
ലതഅ്‍തൂന
you approach
നിങ്ങള്‍ സമീപിക്കുന്നു
ٱلرِّجَالَ
അര്‍റിജാല
the men
പുരുഷന്‍മാരെ
شَهْوَةً
ശഹ്‍വതന്‍
lustfully
ഭോഗേച്ഛയോടെ
مِّن
മിന്‍
from
ഇല്‍ നിന്ന്
دُونِ
ദൂനി
instead of
പുറമെ / വിട്ട്
ٱلنِّسَآءِ
അന്നിസാഇ,
the women
സ്ത്രീകളെ
بَلْ
ബല്‍
But
എന്നാല്‍ / അല്ല
أَنْتُمْ
അന്തും
you have become
നിങ്ങള്‍
قَوْمٌ
ഖൗമന്‍
a people
ഒരു ജനതയാകുന്നു
مُّسْرِفُونَ
മുസ്‍റിഫൂന
(who) commit excesses
അതിര് വിട്ട് പ്രവര്‍ത്തിക്കുന്നവരായ
إِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ بَلْ أَنْتُمْ قَوْمٌ مُّسْرِفُونَ
ഇന്നകും ലതഅ്‍തൂന അര്‍റിജാല ശഹ്‍വതന്‍ മിന്‍ ദൂനി അന്നിസാഇ, ബല്‍ അന്തും ഖൗമന്‍ മുസ്‍റിഫൂന
Verily, you practise your lusts on men instead of women. Nay, but you are a people transgressing beyond bounds.
നിങ്ങള്‍ സ്ത്രീകളെ ഒഴിവാക്കി ഭോഗേച്ഛയോടെ പുരുഷന്മാരെ സമീപിക്കുന്നു. അല്ല; നിങ്ങള്‍ കൊടിയ അതിക്രമികള്‍ തന്നെ.
82 ٨٢
وَمَا
വമാ
And what
എന്ത്
كَانَ
കാന
is
ആണോ
جَوَابَ
ജവാബ
(the) answer
മറുപടി
قَوْمِهِ
ഖൗമിഹി
his people
അദ്ദേഹത്തിന്‍റെ ജനതയുടെ
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
قَالُوۤاْ
ഖാലൂ
They said
അവര്‍ പറയുക
أَخْرِجُوهُمْ
അഖ്‍റിജൂഹും
Drive them out
നിങ്ങള്‍ ഇവരെ പുറത്താക്കുവിന്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
قَرْيَتِكُمْ
ഖര്‍യതികും,
your town
നിങ്ങളുടെ നാട്ടില്‍
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും ഇവര്‍
أُنَاسٌ
ഉനാസുന്‍
(are) people
ആളുകളാകുന്നു
يَتَطَهَّرُونَ
യതത്വഹ്ഹറൂന
who keep themselves pure
പരിശുദ്ധി നടിക്കുന്നവരായ
وَمَا كَانَ جَوَابَ قَوْمِهِ إِلاَّ أَن قَالُوۤاْ أَخْرِجُوهُمْ مِّن قَرْيَتِكُمْ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ
വമാ കാന ജവാബ ഖൗമിഹി ഇല്ലാ അന്‍ ഖാലൂ അഖ്‍റിജൂഹും മിന്‍ ഖര്‍യതികും, ഇന്നഹും ഉനാസുന്‍ യതത്വഹ്ഹറൂന
And the answer of his people was only that they said: Drive them out of your town, these are indeed men who want to be pure.
എന്നാല്‍ അദ്ദേഹത്തിന്‍റെ ജനത്തിന്‍റെ മറുപടി ഇത്രമാത്രമായിരുന്നു: ഇവരെ നിങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കുക. ഇവര്‍ വല്ലാത്ത വിശുദ്ധന്മാര്‍ തന്നെ.
83 ٨٣
فَأَنجَيْنَاهُ
ഫഅന്‍ജൈനാഹു
so We saved him
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
വഅഹ്‍ലഹു
and his family
അദ്ദേഹത്തിന്‍റെ കുടുംബത്തെയും
إِلاَّ
ഇല്ലാ
except
ഒഴികെ
ٱمْرَأَتَهُ
ഇംറഅതഹു
his wife
അദ്ദേഹത്തിന്‍റെ ഭാര്യ
كَانَتْ
കാനത്
is/are
അവളായിരുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْغَابِرِينَ
അല്‍ഗാബിറീന്‍
those who stayed behind
പിന്‍മാറിനിന്നവരില്‍
فَأَنجَيْنَاهُ وَأَهْلَهُ إِلاَّ ٱمْرَأَتَهُ كَانَتْ مِنَ ٱلْغَابِرِينَ
ഫഅന്‍ജൈനാഹു വഅഹ്‍ലഹു ഇല്ലാ ഇംറഅതഹു കാനത് മിന അല്‍ഗാബിറീന്‍
Then We saved him and his family, except his wife; she was of those who remained behind.
അപ്പോള്‍ ലൂത്തിനെയും കുടുംബത്തേയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്‍റെ ഭാര്യയെ ഒഴികെ. അവള്‍ പിന്മാറി നിന്നവരില്‍ പെട്ടവളായിരുന്നു.
84 ٨٤
وَأَمْطَرْنَا
വഅംത്വര്‍നാ
And We showered
നാം പെയ്യിച്ചു
عَلَيْهِمْ
അലൈഹിം
on them
അവരുടെമേല്‍
مَّطَراً
മത്വറന്‍,
a rain
പേമാരി
فَٱنْظُرْ
ഫഉന്‍ഴുര്‍
So see
നീ നോക്കൂ
كَيْفَ
കൈഫ
how
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉഖിബതു
(the) end
പര്യവസാനം
ٱلْمُجْرِمِينَ
അല്‍മുജ്‍റിമീന്‍
the criminals
ആ പാപികളുടെ
وَأَمْطَرْنَا عَلَيْهِمْ مَّطَراً فَٱنْظُرْ كَيْفَ كَانَ عَاقِبَةُ ٱلْمُجْرِمِينَ
വഅംത്വര്‍നാ അലൈഹിം മത്വറന്‍, ഫഉന്‍ഴുര്‍ കൈഫ കാന ഉഖിബതു അല്‍മുജ്‍റിമീന്‍
And We rained down on them a rain. Then see what was the end of the Mujrimun.
നാം ആ ജനതക്കുമേല്‍ പേമാരി പെയ്യിച്ചു. നോക്കൂ. എവ്വിധമായിരുന്നു ആ പാപികളുടെ പരിണതിയെന്ന്.
85 ٨٥
وَإِلَىٰ
വഇലാ
and to
ലേക്ക്
مَدْيَنَ
മദ്‍യന
Madyan
മദയന്‍
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരന്‍
شُعَيْباً
ശുഅൈബന്‍,
Shuaib
ശുഐബിനെ
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
يَاقَوْمِ
യാഖൗമി
O my people
എന്‍റെ ജനങ്ങളേ
ٱعْبُدُواْ
ഉഅ്‍ബുദൂ
Worship
നിങ്ങള്‍ വഴിപ്പെടുക
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്
مَا
മാ
what
എന്ത് / ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
ഇല്‍ നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവം
غَيْرُهُ
ഗൈറുഹു,
other than Him
അവനല്ലാതെ
قَدْ
ഖദ്
Surely
തീര്‍ച്ചയായും
جَآءَتْكُمْ
ജാഅത്കും
has come to you
നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
ബയ്യിനതുന്‍
clear proofs
വ്യക്തമായ തെളിവുകള്‍
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും,
your Lord
നിങ്ങളുടെ നാഥനില്‍
فَأَوْفُواْ
ഫഅവ്‍ഫൂ
So give full
അതിനാല്‍ നിങ്ങള്‍ കൃത്യത പാലിക്കുക
ٱلْكَيْلَ
അല്‍കൈല
the measure
അളവില്‍
وَٱلْمِيزَانَ
വഅല്‍മീസാന
and the weight
തൂക്കത്തിലും
وَلاَ
വലാ
and not
അരുത്
تَبْخَسُواْ
തബ്‍ഖസൂ
deprive
നിങ്ങള്‍ കുറവു വരുത്തുക
ٱلنَّاسَ
അന്നാസ
(to) the people
ജനങ്ങള്‍ക്ക്
أَشْيَاءَهُمْ
അശ്‍യാഅഹും
in their things
അവരുടെ സാധനങ്ങളില്‍
وَلاَ
വലാ
and not
അരുത്
تُفْسِدُواْ
തുഫ്‍സിദൂ
cause corruption
നിങ്ങള്‍ കുഴപ്പമുണ്ടാക്കുക
فِى
ഫീ
In
ഇല്‍
ٱلأَرْضِ
അല്‍അര്‍ദ്വി
the earth
ഭൂമി
بَعْدَ
ബഅ്‍ദ
after
ശേഷം
إِصْلاَحِهَا
ഇസ്‍ലാഹിഹാ,
its reformation
അതിനെ നന്നാക്കിയതിനു
ذٰلِكُمْ
ധാലികും
that
അത്
خَيْرٌ
ഖൈറുന്‍
(are) better
ഉത്തമം
لَّكُمْ
ലകും
for you
നിങ്ങള്‍ക്ക്
إِن
ഇന്‍
Whether
എങ്കില്‍
كُنتُمْ
കുംതും
you
നിങ്ങള്‍
مُّؤْمِنِينَ
മുഅ്‍മിനീന്‍
believers
സത്യവിശ്വാസികള്‍
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْباً قَالَ يَاقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ قَدْ جَآءَتْكُمْ بَيِّنَةٌ مِّن رَّبِّكُمْ فَأَوْفُواْ ٱلْكَيْلَ وَٱلْمِيزَانَ وَلاَ تَبْخَسُواْ ٱلنَّاسَ أَشْيَاءَهُمْ وَلاَ تُفْسِدُواْ فِى ٱلأَرْضِ بَعْدَ إِصْلاَحِهَا ذٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ مُّؤْمِنِينَ
വഇലാ മദ്‍യന അഖാഹും ശുഅൈബന്‍, ഖാല യാ ഖൗമി ഉഅ്‍ബുദൂ അല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഗൈറുഹു, ഖദ് ജാഅത്കും ബയ്യിനതുന്‍ മിന്‍ റബ്ബികും, ഫഅവ്‍ഫൂ അല്‍കൈല വഅല്‍മീസാന വലാ തബ്‍ഖസൂ അന്നാസ അശ്‍യാഅഹും വലാ തുഫ്‍സിദൂ ഫീ അല്‍അര്‍ദ്വി ബഅ്‍ദ ഇസ്‍ലാഹിഹാ, ധാലികും ഖൈറുന്‍ ലകും ഇന്‍ കുംതും മുഅ്‍മിനീന്‍
And to Madyan (Midian), their brother Shu'aib. He said: O my people. Worship Allah. You have no other Ilah (God) but Him. Verily, a clear proof from your Lord has come unto you. so give full measure and full weight and wrong not men in their things, and do not mischief on the earth after it has been set in order, that will be better for you, if you are believers.
മദ്യന്‍ ജനതയിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു:എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. നിങ്ങള്‍ക്ക് അവനല്ലാതെ ദൈവമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്ന് വ്യക്തമായ തെളിവ് വന്നെത്തിയിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങളില്‍ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തി വെച്ചിരിക്കെ നിങ്ങളതില്‍ നാശമുണ്ടാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം.
86 ٨٦
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَقْعُدُواْ
തഖ്‍ഉദൂ
sit
ഇരിക്കുക
بِكُلِّ
ബികുല്ലി
(is) of every
എല്ലാം കൊണ്ട്
صِرَاطٍ
സിറാതിന്‍
path
പാതയില്‍
تُوعِدُونَ
തൂഇദൂന
threatening
നിങ്ങള്‍ ഭീഷണിപ്പെടുത്തുന്നു
وَتَصُدُّونَ
വതസുദ്ദൂന
and hindering
നിങ്ങള്‍ തടയുകയും ചെയ്യുന്നു
عَن
അന്‍
about
നിന്ന്
سَبِيلِ
സബീലി
(the) way
മാര്‍ഗ്ഗത്തില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
مَنْ
മന്‍
“Who
ആര്
آمَنَ
ആമന
believed
അവന്‍ വിശ്വസിച്ചു
بِهِ
ബിഹി
in it
അതിനെ
وَتَبْغُونَهَا
വതബ്‍ഗൂനഹാ
and seeking (to make) it
നിങ്ങള്‍ ആഗ്രഹിക്കുന്നു
عِوَجاً
ഉവജന്‍,
crookedness
വക്രതയെ
وَٱذْكُرُوۤاْ
വഉധ്‍കുറൂ
And remember
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍
إِذْ
ഇധ്‍
when
അപ്പോള്‍
كُنْتُمْ
കുംതും
you have been
നിങ്ങളായിരുന്ന
قَلِيلاً
ഖലീലന്‍
a little
കുറഞ്ഞത്
فَكَثَّرَكُمْ
ഫകഥ്ഥറകും,
and He increased you
എന്നിട്ടവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധനവ് നല്‍കി
وَٱنْظُرُواْ
വഉന്‍ഴുറൂ
And see
നിങ്ങള്‍ നോക്കുകയും ചെയ്യുവിന്‍
كَيْفَ
കൈഫ
how(ever)
എങ്ങനെ
كَانَ
കാന
is
ആയിരുന്നു
عَاقِبَةُ
ഉഖിബതു
(the) end
പര്യവസാനം / അന്ത്യം
ٱلْمُفْسِدِينَ
അല്‍മുഫ്‍സിദീന്‍
the corrupters
നാശകാരികളുടെ
وَلاَ تَقْعُدُواْ بِكُلِّ صِرَاطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ آمَنَ بِهِ وَتَبْغُونَهَا عِوَجاً وَٱذْكُرُوۤاْ إِذْ كُنْتُمْ قَلِيلاً فَكَثَّرَكُمْ وَٱنْظُرُواْ كَيْفَ كَانَ عَاقِبَةُ ٱلْمُفْسِدِينَ
വലാ തഖ്‍ഉദൂ ബികുല്ലി സിറാതിന്‍ തൂഇദൂന വതസുദ്ദൂന അന്‍ സബീലി അല്ലാഹി മന്‍ ആമന ബിഹി വതബ്‍ഗൂനഹാ ഉവജന്‍, വഉധ്‍കുറൂ ഇധ്‍ കുംതും ഖലീലന്‍ ഫകഥ്ഥറകും, വഉന്‍ഴുറൂ കൈഫ കാന ഉഖിബതു അല്‍മുഫ്‍സിദീന്‍
And sit not on every road, threatening, and hindering from the Path of Allah those who believe in Him. and seeking to make it crooked. And remember when you were but few, and He multiplied you. And see what was the end of the Mufsidun.
ജനങ്ങളെ ഭീഷണിപ്പെടുത്തുന്നവരായും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് വിശ്വാസികളെ തടയുന്നവരായും ആ മാര്‍ഗ്ഗത്തെ വക്രമാക്കാന്‍ ശ്രമിക്കുന്നവരായും പാതവക്കിലൊക്കെയും നിങ്ങള്‍ ഇരിക്കരുത്. നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്ന കാലത്തെക്കുറിച്ച് ഒന്നോര്‍ത്തുനോക്കൂ. പിന്നീട് അല്ലാഹു നിങ്ങളെ പെരുപ്പിച്ചു. നോക്കൂ. നാശകാരികളുടെ അന്ത്യം എവ്വിധമായിരുന്നുവെന്ന്.
87 ٨٧
وَإِن
വഇന്‍
And if
എങ്കില്‍
كَانَ
കാന
is
ആണ്
طَآئِفَةٌ
ത്വാഇഫതുന്‍
a group
ഒരു വിഭാഗം
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന്
آمَنُواْ
ആമനൂ
believed
അവര്‍ വിശ്വസിച്ചു
بِٱلَّذِيۤ
ബില്ലധീ
in that which
യാതൊന്നില്‍
أُرْسِلْتُ
ഉര്‍സില്‍തു
I have been sent
ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു
بِهِ
ബിഹി
in it
അതുമായി
وَطَآئِفَةٌ
വത്വാഇഫതുന്‍
while a group
ഒരു വിഭാഗം
لَّمْ
ലം
not
ഇല്ല
يْؤْمِنُواْ
യുഅ്‍മിനൂ
they believe
അവര്‍ വിശ്വസിച്ചു
فَٱصْبِرُواْ
ഫഇസ്‍ബിറൂ
then be patient
അപ്പോള്‍ നിങ്ങള്‍ ക്ഷമിക്കുവിന്‍
حَتَّىٰ
ഹത്താ
until
വരേക്കും
يَحْكُمَ
യഹ്‍കുമ
judges
വിധിക്കുന്നത്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
بَيْنَنَا
ബൈനനാ,
between us
നമുക്കിടയില്‍
وَهُوَ
വഹുവ
when he
അവനാകുന്നു
خَيْرُ
ഖൈറു
(is the) best
അത്യുത്തമന്‍
ٱلْحَاكِمِينَ
അല്‍ഹാകിമീന്‍
(of) the Judges
വിധികര്‍ത്താക്കളില്‍ വച്ച്
وَإِن كَانَ طَآئِفَةٌ مِّنكُمْ آمَنُواْ بِٱلَّذِيۤ أُرْسِلْتُ بِهِ وَطَآئِفَةٌ لَّمْ يْؤْمِنُواْ فَٱصْبِرُواْ حَتَّىٰ يَحْكُمَ ٱللَّهُ بَيْنَنَا وَهُوَ خَيْرُ ٱلْحَاكِمِينَ
വഇന്‍ കാന ത്വാഇഫതുന്‍ മിന്‍കും ആമനൂ ബില്ലധീ ഉര്‍സില്‍തു ബിഹി വത്വാഇഫതുന്‍ ലം യുഅ്‍മിനൂ ഫഇസ്‍ബിറൂ ഹത്താ യഹ്‍കുമ അല്ലാഹു ബൈനനാ, വഹുവഖൈറു അല്‍ഹാകിമീന്‍
And if there is a party of you who believes in that with which I have been sent and a party who do not believe, so be patient until Allah judges between us, and He is the Best of judges
ഏതൊരു സന്ദേശവുമായാണോ ഞാന്‍ നിയോഗിതനായിരിക്കുന്നത് അതില്‍ നിങ്ങളിലൊരു വിഭാഗം വിശ്വസിക്കുകയും മറ്റൊരു വിഭാഗം അവിശ്വസിക്കുകയുമാണെങ്കില്‍ അല്ലാഹു നമുക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുംവരെ ക്ഷമിക്കുക. തീരുമാനമെടുക്കുന്നവരില്‍ അത്യുത്തമന്‍ അവന്‍ തന്നെ.
88 ٨٨
قَالَ
ഖാല
he said
പറഞ്ഞു
ٱلْمَلأُ
അല്‍മലഉ
the chiefs
പ്രമാണിമാര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱسْتَكْبَرُواْ
ഇസ്തക്‍ബറൂ
were arrogant
അഹംഭാവം നടിച്ച
مِن
മിന്‍
From
യില്‍നിന്ന്
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനത
لَنُخْرِجَنَّكَ
ലനുഖ്‍റിജന്നക
We will surely drive you out
തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ പുറത്താക്കുക തന്നെ ചെയ്യും
يٰشُعَيْبُ
യാശുഅൈബു
O Shuaib
ശുഐബെ
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുവരെയും
آمَنُواْ
ആമനൂ
believed
വിശ്വസിച്ച
مَعَكَ
മഅക
(are) with you
നിന്‍റെ കൂടെയുള്ള
مِن
മിന്‍
From
യില്‍നിന്ന്
قَرْيَتِنَآ
ഖര്‍യതിനാ
our city
ഞങ്ങളുടെ നാട്
أَوْ
അവ്
or
അല്ലെങ്കില്‍
لَتَعُودُنَّ
ലതഉൂദുന്ന
you must return
നിങ്ങള്‍ മടങ്ങിവരിക തന്നെ വേണം
فِى
ഫീ
In
ഇല്‍
مِلَّتِنَا
മില്ലതിനാ,
our religion
ഞങ്ങളുടെ മതത്തില്‍
قَالَ
ഖാല
he said
അദ്ദേഹം ചോദിച്ചു
أَوَلَوْ
അവലൗ
Even though
ആയിരുന്നാല്‍
كُنَّا
കുന്നാ
we are
പോലുമോ
كَارِهِينَ
കാരിഹീന്‍
(the) ones who hate
വെറുക്കുന്നവര്‍
قَالَ ٱلْمَلأُ ٱلَّذِينَ ٱسْتَكْبَرُواْ مِن قَوْمِهِ لَنُخْرِجَنَّكَ يٰشُعَيْبُ وَٱلَّذِينَ آمَنُواْ مَعَكَ مِن قَرْيَتِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا قَالَ أَوَلَوْ كُنَّا كَارِهِينَ
ഖാല അല്‍മലഉ അല്ലധീന ഇസ്തക്‍ബറൂ മിന്‍ ഖൗമിഹി ലനുഖ്‍റിജന്നക യാ ശുഅൈബു വഅല്ലധീന ആമനൂ മഅക മിന്‍ ഖര്‍യതിനാ അവ് ലതഉൂദുന്ന ഫീ മില്ലതിനാ, ഖാല അവലൗ കുന്നാ കാരിഹീന്‍
The chiefs of those who were arrogant among his people said: We shall certainly drive you out, O Shu'aib, and those who have believed with you from our town, or else you shall return to our religion. He said: Even though we hate it.
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, നിന്നെയും നിന്നോടൊപ്പമുള്ള വിശ്വാസികളെയും ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്താക്കും. ഉറപ്പ്. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവരിക തന്നെ വേണം. അദ്ദേഹം ചോദിച്ചു: ഞങ്ങള്‍ക്കത് ഇഷ്ടമില്ലെങ്കിലും.
89 ٨٩
قَدِ
ഖദി
Verily
തീര്‍ച്ചയായും
ٱفْتَرَيْنَا
ഇഫ്തറൈനാ
we would have fabricated
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى
അലാ
over
മേല്‍ (പേരില്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَذِباً
കധിബന്‍
any lie
കള്ളം
إِنْ
ഇന്‍
if
എങ്കില്‍
عُدْنَا
ഉദ്‍നാ
we returned
ഞങ്ങള്‍ തിരിച്ചു വരികയാണ്
فِى
ഫീ
In
ഇല്‍
مِلَّتِكُمْ
മില്ലതികും
your religion
നിങ്ങളുടെ മതത്തില്‍
بَعْدَ
ബഅ്‍ദ
after
ശേഷം
إِذْ
ഇധ്‍
when
അപ്പോള്‍
نَجَّانَا
നജ്ജാനാ
saved us
ഞങ്ങളെ രക്ഷപെടുത്തിയതിന്
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
مِنْهَا
മിന്‍ഹാ,
from it
അതില്‍ നിന്ന്
وَمَا
വമാ
And what
എന്ത് / ഇല്ല
يَكُونُ
യകൂനു
can (there) be
ഉണ്ടാവുക / പാടില്ല
لَنَآ
ലനാ
for us
ഞങ്ങള്‍ക്ക്
أَن
അന്‍
that
അത്
نَّعُودَ
നഅൂദ
we return
ഞങ്ങള്‍ മടങ്ങല്‍
فِيهَآ
ഫീഹാ
therein
അതിലേക്ക്
إِلاَّ
ഇല്ലാ
except
അല്ലാതെ
أَن
അന്‍
that
അത്
يَشَآءَ
യശാഅ
wills
ഉദ്ദേശിച്ചു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
رَبُّنَا
റബ്ബുനാ,
our Lord
ഞങ്ങളുടെ നാഥനായ
وَسِعَ
വസിഅ
Encompasses
വിശാലനായിരിക്കുന്നു
رَبُّنَا
റബ്ബുനാ
our Lord
ഞങ്ങളുടെ നാഥന്‍
كُلَّ
കുല്ല
(of) all
എല്ലാ ഓരോ
شَيْءٍ
ശൈഇന്‍
thing
സംഗതിയിലും
عِلْماً
ഇല്‍മന്‍,
(in) knowledge
അറിവ് കൊണ്ട്
عَلَى
അലാ
over
മേല്‍ / വില്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹു
تَوَكَّلْنَا
തവക്കല്‍നാ,
we put (our) trust
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
ٱفْتَحْ
ഇഫ്തഹ്‍
Decide
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
ബൈനനാ
between us
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ
വബൈന
and between
ഇടയില്‍
قَوْمِنَا
ഖൗമിനാ
our people
ഞങ്ങളുടെ ജനതയ്ക്കും
بِٱلْحَقِّ
ബില്‍ഹഖ്ഖി
in [the] truth
ന്യായ പ്രകാരം
وَأَنتَ
വഅന്ത
And you
നീയാണ്
خَيْرُ
ഖൈറു
(is the) best
ഏറ്റം ഉത്തമന്‍
ٱلْفَاتِحِينَ
അല്‍ഫാതിഹീന്‍
(of) those who Decide
തീരുമാനമെടുക്കുന്നവരില്‍
قَدِ ٱفْتَرَيْنَا عَلَى ٱللَّهِ كَذِباً إِنْ عُدْنَا فِى مِلَّتِكُمْ بَعْدَ إِذْ نَجَّانَا ٱللَّهُ مِنْهَا وَمَا يَكُونُ لَنَآ أَن نَّعُودَ فِيهَآ إِلاَّ أَن يَشَآءَ ٱللَّهُ رَبُّنَا وَسِعَ رَبُّنَا كُلَّ شَيْءٍ عِلْماً عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا ٱفْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِٱلْحَقِّ وَأَنتَ خَيْرُ ٱلْفَاتِحِينَ
ഖദി ഇഫ്തറൈനാ അലാ അല്ലാഹി കധിബന്‍ ഇന്‍ ഉദ്‍നാ ഫീ മില്ലതികും ബഅ്‍ദ ഇധ്‍ നജ്ജാനാ അല്ലാഹു മിന്‍ഹാ, വമാ യകൂനു ലനാ അന്‍ നഅൂദ ഫീഹാ ഇല്ലാ അന്‍ യശാഅ അല്ലാഹു റബ്ബുനാ, വസിഅ റബ്ബുനാ കുല്ല ശൈഇന്‍ ഇല്‍മന്‍, അലാ അല്ലാഹി തവക്കല്‍നാ, റബ്ബനാ ഇഫ്തഹ്‍ ബൈനനാ വബൈന ഖൗമിനാ ബില്‍ഹഖ്ഖി വഅന്ത ഖൈറു അല്‍ഫാതിഹീന്‍
We should have invented a lie against Allah if we returned to your religion, after Allah has rescued us from it. And it is not for us to return to it unless Allah, our Lord, should will. Our Lord comprehends all things in His Knowledge. In Allah we put our trust. Our Lord! Judge between us and our people in truth, for You are the Best of those who give judgment.
അല്ലാഹു ഞങ്ങളെ നിങ്ങളുടെ മതത്തില്‍ നിന്ന് രക്ഷപ്പെടുത്തി. അതിലേക്കു തന്നെ തിരിച്ചു വരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവരായിത്തീരും. ഞങ്ങള്‍ക്ക് ഇനി ഒരിക്കലും അതിലേക്കു തിരിച്ചുവരാനാവില്ല. ഞങ്ങളുടെ നാഥനായ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഞങ്ങളുടെ നാഥനായ അല്ലാഹു സകല സംഗതികളെ സംബന്ധിച്ചും വിപുലമായ അറിവുള്ളവനാണ്. അല്ലാഹുവിലാണ് ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നത്. നാഥാ. ഞങ്ങള്‍ക്കും ഞങ്ങളുടെ ജനത്തിനുമിടയില്‍ നീ ന്യായമായ തീരുമാനമെടുക്കേണമേ. തീരുമാനമെടുക്കുന്നവരില്‍ ഏറ്റം ഉത്തമന്‍ നീയാണല്ലോ.