Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
110 ١١٠
يُرِيدُ
യുറീദു
wants
ആഗ്രഹിക്കുന്നു
أَن
അന്‍
that
അത് / അവന്‍
يُخْرِجَكُمْ
യുഖ്‍റിജകും
drive you out
നിങ്ങളെ പുറത്താക്കാന്‍
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَرْضِكُمْ
അര്‍ദ്വികും,
your land
നിങ്ങളുടെ നാട്
فَمَاذَا
ഫമാധാ
so what
അതിനാല്‍ എന്താണ്
تَأْمُرُونَ
തഅ്‍മുറൂന
enjoining
നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്
يُرِيدُ أَن يُخْرِجَكُمْ مِّنْ أَرْضِكُمْ فَمَاذَا تَأْمُرُونَ
യുറീദു അന്‍ യുഖ്‍റിജകും മിന്‍ അര്‍ദ്വികും, ഫമാധാ തഅ്‍മുറൂന
He wants to get you out of your land, so what do you advise.
നിങ്ങളെ നിങ്ങളുടെ നാട്ടില്‍ നിന്നു പുറത്താക്കാനാണ് ഇവനാഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്കെന്താണ് നിര്‍ദേശിക്കാനുള്ളത.
111 ١١١
قَالُوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
أَرْجِهْ
അര്‍ജിഹ്‍
Postpone him
അവന്ന് സമയം കൊടുക്കുക
وَأَخَاهُ
വഅഖാഹു
and his brother
അവന്‍റെ സഹോദരനും
وَأَرْسِلْ
വഅര്‍സില്‍
and send
അയക്കുകയും ചെയ്യുക
فِى
ഫീ
In
ലേക്ക്
ٱلْمَدَآئِنِ
അല്‍മദാഇനി
the cities
നഗരങ്ങള്‍
حَاشِرِينَ
ഹാശിറീന്‍
gatherers
വിളിച്ചു കൂട്ടുന്നവരെ
قَالُوۤاْ أَرْجِهْ وَأَخَاهُ وَأَرْسِلْ فِى ٱلْمَدَآئِنِ حَاشِرِينَ
ഖാലൂ അര്‍ജിഹ്‍ വഅഖാഹു വഅര്‍സില്‍ ഫീ അല്‍മദാഇനി ഹാശിറീന്‍
They said: Put him and his brother off, and send callers to the cities to collect.
അവര്‍ പറഞ്ഞു: ഇവനും ഇവന്‍റെ സഹോദരനും ഇവിടെ നില്‍ക്കട്ടെ. എന്നിട്ടു വിളിച്ചുകൂട്ടുവാന്‍ കഴിയുന്നവരെയെല്ലാം നഗരങ്ങളിലേക്കയക്കുക.
112 ١١٢
يَأْتُوكَ
യഅ്‍തൂക
come to you
അവര്‍ വരും
بِكُلِّ
ബികുല്ലി
(is) of every
എല്ലാ, കൊണ്ട്
سَاحِرٍ
സാഹിറിന്‍
magicians
ജാലവിദ്യക്കാരെയും / മായാജാലക്കാരെയും
عَلِيمٍ
ഉലീമിന്‍
learned magician
വിവരമുള്ള, പഠിച്ച
يَأْتُوكَ بِكُلِّ سَاحِرٍ عَلِيمٍ
യഅ്‍തൂക ബികുല്ലി സാഹിറിന്‍ ഉലീമിന്‍
That they bring up to you all well-versed sorcerers.
അവര്‍ വിവരമുള്ള മായാജാലക്കാരെയൊക്കെ അങ്ങയുടെ സന്നിധിയില്‍ കൊണ്ടുവരട്ടെ.
113 ١١٣
وَجَآءَ
വജാഅ
And comes
വന്നു
ٱلسَّحَرَةُ
അസ്സഹറതു
magicians
ജാലവിദ്യക്കാര്‍
فِرْعَوْنَ
ഫിര്‍ഉന
(of) Firaun
ഫിര്‍ ഔന്‍റെ
قَالْوۤاْ
ഖാലൂ
They said
അവര്‍ പറഞ്ഞു
إِنَّ
ഇന്ന
Indeed
നിശ്ചയമായും
لَنَا
ലനാ
(for) us
ഞങ്ങള്‍ക്കായി
لأَجْراً
ലഅജ്‍റന്‍
surely (will be) a reward
പ്രതിഫലം
إِن
ഇന്‍
Whether
എങ്കില്‍
كُنَّا
കുന്നാ
we are
ഞങ്ങലാണ്
نَحْنُ
നഹ്‍നു
We
ഞങ്ങള്‍
ٱلْغَالِبِينَ
അല്‍ഗാലിബീന്‍
the victors
ജയിക്കുന്നവര്‍
وَجَآءَ ٱلسَّحَرَةُ فِرْعَوْنَ قَالْوۤاْ إِنَّ لَنَا لأَجْراً إِن كُنَّا نَحْنُ ٱلْغَالِبِينَ
വജാഅ അസ്സഹറതു ഫിര്‍ഉന ഖാലൂ ഇന്ന ലനാ ലഅജ്‍റന്‍ ഇന്‍ കുന്നാ നഹ്‍നു അല്‍ഗാലിബീന്‍
And so the sorcerers came to Fir'aun (Pharaoh). They said: Indeed there will be a reward for us if we are the victors.
ജാലവിദ്യക്കാര്‍ ഫറവോന്‍റെ അടുത്തു വന്നു. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് മികച്ച പ്രതിഫലമുണ്ടാകുമെന്ന് ഉറപ്പാണല്ലോ.
114 ١١٤
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
نَعَمْ
നഅം
Yes
അതെ
وَإِنَّكُمْ
വഇന്നകും
and indeed you
തീര്‍ച്ചയായും നിങ്ങള്‍
لَمِنَ
ലമിന
among
ആയിരിക്കും
ٱلْمُقَرَّبِينَ
അല്‍മുഖറ്റബീന്‍
those brought near
സാമീപ്യം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍
قَالَ نَعَمْ وَإِنَّكُمْ لَمِنَ ٱلْمُقَرَّبِينَ
ഖാല നഅം വഇന്നകും ലമിന അല്‍മുഖറ്റബീന്‍
He said: Yes, and moreover you will be of the nearest.
ഫറവോന്‍ പറഞ്ഞു: അതെ ഉറപ്പായും. അതോടൊപ്പം നിങ്ങള്‍ നമ്മുടെ സ്വന്തക്കാരായി മാറുകയും ചെയ്യും.
115 ١١٥
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
يٰمُوسَىٰ
യാ മൂസാ
O Musa
ഓ മൂസാ
إِمَّآ
ഇമ്മാ
Whether
ഒന്നുകില്‍
أَن
അന്‍
that
അത്
تُلْقِىَ
തുല്‍ഖിയ
you throw
നീ ഇടുക
وَإِمَّآ
വഇമ്മാ
or
അല്ലെങ്കില്‍
أَن
അന്‍
that
അത്
نَّكُونَ
നകൂന
will be
ഞങ്ങളാവാം
نَحْنُ
നഹ്‍നു
We
ഞങ്ങള്‍
ٱلْمُلْقِينَ
അല്‍മുല്‍ഖീന്‍
the ones to throw
ഇടുന്നവര്‍
قَالُواْ يٰمُوسَىٰ إِمَّآ أَن تُلْقِىَ وَإِمَّآ أَن نَّكُونَ نَحْنُ ٱلْمُلْقِينَ
ഖാലൂ യാ മൂസാ ഇമ്മാ അന്‍ തുല്‍ഖിയ വഇമ്മാ അന്‍ നകൂന നഹ്‍നു അല്‍മുല്‍ഖീന്‍
They said: O Musa (Moses). Either you throw, or shall we have the (first) throw.
മായാജാലക്കാര്‍ പറഞ്ഞു: മൂസാ, ഒന്നുകില്‍ നീ ആദ്യം വടിയെറിയുക. അല്ലെങ്കില്‍ ഞങ്ങളെറിയാം.
116 ١١٦
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
أَلْقُوْاْ
അല്‍ഖൂ,
Throw
നിങ്ങളിടുവിന്‍
فَلَمَّآ
ഫലമ്മാ
Then when
എന്നിട്ട്‌ അപ്പോള്‍
أَلْقَوْاْ
അല്‍ഖവ്‍
they threw
അവര്‍ ഇട്ടു
سَحَرُوۤاْ
സഹറൂ
they bewitched
അവര്‍ മാരണം ചെയ്തു
أَعْيُنَ
അഉയുന
(the) eyes
കണ്ണുകളെ
ٱلنَّاسِ
അന്നാസി
(of) mankind
ജനങ്ങളുടെ
وَٱسْتَرْهَبُوهُمْ
വഇസ്തര്‍ഹബൂഹും
and terrified them
അവരില്‍ അവര്‍ ഭീതിയുണര്‍ത്തുകയും ചെയ്തു
وَجَآءُوا
വജാഉ
and came (up)
അവര്‍ വരികയും ചെയ്തു
بِسِحْرٍ
ബിസിഹ്‍റിന്‍
with a magic
ജാലവിദ്യയും കൊണ്ട്
عَظِيمٍ
ഉഴീമിന്‍
great
വമ്പിച്ച / ഗംഭീരമായ
قَالَ أَلْقُوْاْ فَلَمَّآ أَلْقَوْاْ سَحَرُوۤاْ أَعْيُنَ ٱلنَّاسِ وَٱسْتَرْهَبُوهُمْ وَجَآءُوا بِسِحْرٍ عَظِيمٍ
ഖാല അല്‍ഖൂ, ഫലമ്മാ അല്‍ഖവ്‍ സഹറൂ അഉയുന അന്നാസി വഇസ്തര്‍ഹബൂഹും വജാഉ ബിസിഹ്‍റിന്‍ ഉഴീമിന്‍
He said: Throw you (first). So when they threw, they bewitched the eyes of the people, and struck terror into them, and they displayed a great magic.
മൂസാ പറഞ്ഞു: നിങ്ങള്‍ തന്നെ എറിഞ്ഞുകൊള്ളുക. അവര്‍ വടിയെറിഞ്ഞു. അവര്‍ ആളുകളുടെ കണ്ണുകളെ മാരണം ചെയ്യുകയും അവരില്‍ ഭീതിയുണര്‍ത്തുകയും ചെയ്തു. ഗംഭീരമായ മായാജാലമാണ് അവര്‍ കാണിച്ചത്.
117 ١١٧
وَأَوْحَيْنَآ
വഅവ്‍ഹൈനാ
and We revealed
നാം ബോധനം നല്‍കി
إِلَىٰ
ഇലാ
to
ക്ക്
مُوسَىٰ
മൂസാ
(to) Musa
മൂസാ
أَنْ
അന്‍
that
അത്
أَلْقِ
അല്‍ഖി
Throw
ഇടുക
عَصَاكَ
ഉസ്വാക,
your staff
നിന്‍റെ വടി
فَإِذَا
ഫഇധാ
Then when
അപ്പോള്‍
هِىَ
ഹിയ
it (is)
അത്
تَلْقَفُ
തല്‍ഖഫു
swallow(ed)
അത് വിഴുങ്ങുന്നു
مَا
മാ
what
എന്ത്
يَأْفِكُونَ
യഅ്‍ഫികൂന
they (were) falsifying
അവര്‍ കൃത്രിമമായുണ്ടാക്കിയതിനെ
وَأَوْحَيْنَآ إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ فَإِذَا هِىَ تَلْقَفُ مَا يَأْفِكُونَ
വഅവ്‍ഹൈനാ ഇലാ മൂസാ അന്‍ അല്‍ഖി ഉസ്വാക, ഫഇധാ ഹിയ തല്‍ഖഫു മാ യഅ്‍ഫികൂന
And We inspired Musa (Moses): Throw your stick, and behold. It swallowed up straight away all the falsehoods which they showed.
മൂസായോട് നാം നിര്‍ദേശിച്ചു: നീ നിന്‍റെ വടിയെറിയുക. അതൊരു പാമ്പായി അവരുടെ മായാജാലത്തെ മുഴുവന്‍ വിഴുങ്ങാന്‍ തുടങ്ങി.
118 ١١٨
فَوَقَعَ
ഫവഖഅ
So was established
അങ്ങിനെ സ്ഥാപിതമായി
ٱلْحَقُّ
അല്‍ഹഖ്ഖു
The truth
സത്യം
وَبَطَلَ
വബത്വല
and became futile
വിഫലമാവുകയും ചെയ്തു
مَا
മാ
what
എന്ത്
كَانُواْ
കാനൂ
they were
കൊണ്ടിരുന്ന
يَعْمَلُونَ
യഅ്‍മലൂന
they do
അവര്‍ ചെയ്തു
فَوَقَعَ ٱلْحَقُّ وَبَطَلَ مَا كَانُواْ يَعْمَلُونَ
ഫവഖഅ അല്‍ഹഖ്ഖു വബത്വല മാ കാനൂ യഅ്‍മലൂന
Thus truth was confirmed, and all that they did was made of no effect.
അങ്ങനെ സത്യം സ്ഥാപിതമായി. അവര്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം പാഴാവുകയും ചെയ്തു.
119 ١١٩
فَغُلِبُواْ
ഫഗുലിബൂ
So they were defeated
അങ്ങനെ അവര്‍ പരാജയപ്പെടുത്തപ്പെട്ടു
هُنَالِكَ
ഹുനാലിക
There only
അവിടെ വച്ച്
وَٱنقَلَبُواْ
വഇന്‍ഖലബൂ
and returned
അവര്‍ ആയി മാറുകയും ചെയ്തു
صَاغِرِينَ
സ്വാഗിറീന്‍
humiliated
നിന്ദ്യര്‍
فَغُلِبُواْ هُنَالِكَ وَٱنقَلَبُواْ صَاغِرِينَ
ഫഗുലിബൂ ഹുനാലിക വഇന്‍ഖലബൂ സ്വാഗിറീന്‍
So they were defeated there and then, and were returned disgraced.
അവ്വിധം അവിടെ വെച്ചവര്‍ പരാജിതരായി. നന്നെ നിന്ദ്യരായിത്തീരുകയും ചെയ്തു.