الأعراف
Al-A’raf
ഉയരങ്ങൾ
60
٦٠
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
ٱلْمَلأُ
അല്‍മലഉ
the chiefs
പ്രമാണിമാര്‍
مِن
മിന്‍
From
യില്‍നിന്ന്
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനത
إِنَّا
ഇന്നാ
Indeed, We
നിശ്ചയം ഞങ്ങള്‍
لَنَرَاكَ
ലനറാക
surely see you
നിന്നെ ഞങ്ങള്‍ കാണുന്നു
فِى
ഫീ
In
ഇല്‍
ضَلاَلٍ
ദ്വലാലിന്‍
error
വഴികേടില്‍
مُّبِينٍ
മുബീനിന്‍
clear
വ്യക്തമായ
قَالَ ٱلْمَلأُ مِن قَوْمِهِ إِنَّا لَنَرَاكَ فِى ضَلاَلٍ مُّبِينٍ
ഖാല അല്‍മലഉ മിന്‍ ഖൗമിഹി ഇന്നാ ലനറാക ഫീ ദ്വലാലിന്‍ മുബീനിന്‍
The leaders of his people said: Verily, we see you in plain error.
അദ്ദേഹത്തിന്‍റെ ജനതയിലെ പ്രമാണിമാര്‍ പറഞ്ഞു: നീ വ്യക്തമായ വഴികേടിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു.
61
٦١
قَالَ
ഖാല
he said
അദ്ദേഹം പറഞ്ഞു
يَاقَوْمِ
യാ ഖൗമി
O my people
എന്‍റെ ജനമേ
لَيْسَ
ലൈസ
not
ഇല്ല
بِى
ബീ
in
ഇല്‍
ضَلاَلَةٌ
ദ്വലാലതുന്‍
error me
വഴികേട്
وَلـٰكِنِّى
വലാകിന്നീ
but I am
മറിച്ച് ഞാന്‍
رَسُولٌ
റസൂലുന്‍
a Messenger
ഒരു ദൂതനാകുന്നു
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّ
റബ്ബി
Lord
നാഥനില്‍
ٱلْعَالَمِينَ
അല്‍ഉലമീന്‍
the worlds
ലോകരുടെ
قَالَ يَاقَوْمِ لَيْسَ بِى ضَلاَلَةٌ وَلـٰكِنِّى رَسُولٌ مِّن رَّبِّ ٱلْعَالَمِينَ
ഖാല യാ ഖൗമി ലൈസ ബീ ദ്വലാലതുന്‍ വലാകിന്നീ റസൂലുന്‍ മിന്‍ റബ്ബി അല്‍ഉലമീന്‍
said: O my people. There is no error in me, but I am a Messenger from the Lord of the 'Alamin.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, എന്നില്‍ വഴികേടൊന്നുമില്ല. ഞാന്‍ പ്രപഞ്ചനാഥന്‍റെ ദൂതനാകുന്നു.
62
٦٢
أُبَلِّغُكُمْ
ഉബല്ലിഗുകും
I convey to you
നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ച് തരുന്നു
رِسَالاَتِ
റിസാലാതി
(the) Messages
സന്ദേശങ്ങള്‍
رَبِّى
റബ്ബീ
My Lord
എന്‍റെ രക്ഷിതാവിന്‍റെ
وَأَنصَحُ
വഅന്‍സഹു
and I advise
ഞാന്‍ നന്‍മ കാംഷിക്കുകയും
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
وَأَعْلَمُ
വഅഅ്‍ലമു
and I know
ഞാനറിയുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
مَا
മാ
what
എന്ത്
لاَ
ലാ
not
ഇല്ല
تَعْلَمُونَ
തഅ്‍ലമൂന
you will know
നിങ്ങള്‍ അറിയുക
أُبَلِّغُكُمْ رِسَالاَتِ رَبِّى وَأَنصَحُ لَكُمْ وَأَعْلَمُ مِنَ ٱللَّهِ مَا لاَ تَعْلَمُونَ
ഉബല്ലിഗുകും റിസാലാതി റബ്ബീ വഅന്‍സഹു ലകും വഅഅ്‍ലമു മിന അല്ലാഹി മാ ലാ തഅ്‍ലമൂന
I convey unto you the Messages of my Lord and give sincere advice to you. And I know from Allah what you know not.
ഞാനെന്‍റെ നാഥന്‍റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. നിങ്ങളുടെ നډ മാത്രം കൊതിക്കുന്നു. നിങ്ങള്‍ക്കറിഞ്ഞു കൂടാത്ത പലതും അല്ലാഹുവില്‍ നിന്ന് ഞാനറിയുന്നു.
63
٦٣
أَوَ
അവ
Do
ചെയ്തോ
عَجِبْتُمْ
ഉജിബ്തും
you wonder
നിങ്ങള്‍ അത്ഭുതപെടുക
أَن
അന്‍
that
അത് (അതില്‍)
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നെത്തിയ
ذِكْرٌ
ധിക്റുന്‍
a reminder
ഉദ്ബോധനം
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
عَلَىٰ
അലാ
on
ലൂടെ
رَجُلٍ
റജുലിന്‍
a man
ഒരാള്‍
مِّنْكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്നുള്ള
لِيُنذِرَكُمْ
ലിയുംധിറകും
that he may warn you
അദ്ദേഹം നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍
وَلِتَتَّقُواْ
വലിതത്തഖൂ
and that you may fear
നിങ്ങള്‍ ഭക്തിയുള്ളവരാകാനും
وَلَعَلَّكُمْ
വലഅല്ലകും
and so that you may
നിങ്ങള്‍ ആകാന്‍ വേണ്ടിയും
تُرْحَمُونَ
തുര്‍ഹമൂന
receive mercy
നിങ്ങള്‍ കരുണ കാണിക്കപ്പെടുന്നു
أَوَ عَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنْكُمْ لِيُنذِرَكُمْ وَلِتَتَّقُواْ وَلَعَلَّكُمْ تُرْحَمُونَ
അവഉജിബ്തും അന്‍ ജാഅകും ധിക്റുന്‍ മിന്‍ റബ്ബികും അലാ റജുലിന്‍ മിന്‍കും ലിയുംധിറകും വലിതത്തഖൂ വലഅല്ലകും തുര്‍ഹമൂന
Do you wonder that there has come to you a Reminder from your Lord through a man from amongst you, that he may warn you, so that you may fear Allah and that you may receive Mercy.
നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും നിങ്ങള്‍ ഭക്തിയുള്ളവരാകാനും നിങ്ങള്‍ക്ക് കാരുണ്യം കിട്ടാനുമായി നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയോ.
64
٦٤
فَكَذَّبُوهُ
ഫകധ്ധബൂഹു
But they denied him
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَنجَيْنَاهُ
ഫഅന്‍ജൈനാഹു
so We saved him
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷിച്ചു
وَٱلَّذِينَ
വഅല്ലധീന
and those who
യാതോരുത്തരെയും
مَعَهُ
മഅഹു
with him
അദ്ദേഹത്തിന്‍റെ കൂടെയുള്ള
فِى
ഫീ
In
ഇല്‍
ٱلْفُلْكِ
അല്‍ഫുല്‍കി
the ship
കപ്പല്‍
وَأَغْرَقْنَا
വഅഗ്‍റഖ്‍നാ
And We drowned
നാം മുക്കികൊല്ലുകയും ചെയ്തു
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തരെ
كَذَّبُواْ
കധ്ധബൂ
They denied
കള്ളമാക്കി തള്ളിക്കളഞ്ഞ
بِآيَاتِنَآ
ബി-ആയാതിനാ,
Our Signs
നമ്മുടെ പ്രമാണങ്ങളെ
إِنَّهُمْ
ഇന്നഹും
Indeed, they
നിശ്ചയമായും അവര്‍
كَانُواْ
കാനൂ
they were
അവരായിരുന്നു
قَوْماً
ഖൗമന്‍
a people
ഒരു ജനത
عَمِينَ
ഉമീന
blind
അന്ധരായ
فَكَذَّبُوهُ فَأَنجَيْنَاهُ وَٱلَّذِينَ مَعَهُ فِى ٱلْفُلْكِ وَأَغْرَقْنَا ٱلَّذِينَ كَذَّبُواْ بِآيَاتِنَآ إِنَّهُمْ كَانُواْ قَوْماً عَمِينَ
ഫകധ്ധബൂഹു ഫഅന്‍ജൈനാഹു വഅല്ലധീന മഅഹു ഫീ അല്‍ഫുല്‍കി വഅഗ്‍റഖ്‍നാ അല്ലധീന കധ്ധബൂ ബി-ആയാതിനാ, ഇന്നഹും കാനൂ ഖൗമന്‍ ഉമീന
But they belied him, so We saved him and those along with him in the ship, and We drowned those who belied Our Ayat. They were indeed a blind people.
എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നാം അദ്ദേഹത്തെയും കൂടെയുള്ളവരെയും കപ്പലില്‍ രക്ഷപ്പെടുത്തി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിപ്പറഞ്ഞവരെ മുക്കിക്കൊല്ലുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ഉള്‍ക്കാഴ്ചയില്ലാത്ത ജനമായിരുന്നു.
65
٦٥
وَإِلَىٰ
വഇലാ
and to
ലേക്ക്
عَادٍ
ഉദിന്‍
Ad
ആദി
أَخَاهُمْ
അഖാഹും
(We sent) their brother
അവരുടെ സഹോദരന്‍
هُوداً
ഹൂദന്‍,
Hud
ഹൂദിനെ
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يَاقَوْمِ
യാ ഖൗമി
O my people
എന്‍റെ ജനങ്ങളേ
ٱعْبُدُواْ
ഉഅ്‍ബുദൂ
Worship
നിങ്ങള്‍ വഴിപ്പെടുവിന്‍
ٱللَّهَ
അല്ലാഹ
Allah
അല്ലാഹുവിന്
مَا
മാ
what
എന്ത് /ഇല്ല
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
مِّنْ
മിന്‍
from
നിന്ന്
إِلَـٰهٍ
ഇലാഹിന്‍
god
ഒരു ദൈവവും
غَيْرُهُ
ഗൈറുഹു,
other than Him
അവനല്ലാതെ
أَفَلاَ
അഫലാ
Then why don’ t
ഇനിയും ഇല്ലേ
تَتَّقُونَ
തത്തഖൂന
will you guard yourselves
നിങ്ങള്‍ സൂക്ഷ്മതപാലിക്കുക
وَإِلَىٰ عَادٍ أَخَاهُمْ هُوداً قَالَ يَاقَوْمِ ٱعْبُدُواْ ٱللَّهَ مَا لَكُمْ مِّنْ إِلَـٰهٍ غَيْرُهُ أَفَلاَ تَتَّقُونَ
വഇലാ ഉദിന്‍ അഖാഹും ഹൂദന്‍, ഖാല യാ ഖൗമി ഉഅ്‍ബുദൂ അല്ലാഹ മാ ലകും മിന്‍ ഇലാഹിന്‍ ഗൈറുഹു, അഫലാ തത്തഖൂന
And to 'Ad their brother Hud. He said: O my people. Worship Allah. You have no other Ilah (God) but Him. Will you not fear.
ആദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ അയച്ചു. അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ല. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുന്നില്ലേ?
66
٦٦
قَالَ
ഖാല
he said
പറഞ്ഞു
ٱلْمَلأُ
അല്‍മലഉ
the chiefs
പ്രമാണിമാര്‍
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieved
അവര്‍ അവിശ്വസിച്ച
مِن
മിന്‍
From
യില്‍നിന്ന് (ഉള്ള)
قَوْمِهِ
ഖൗമിഹി
his people
അവന്‍റെ ജനത
إِنَّا
ഇന്നാ
Indeed, We
തീര്‍ച്ചയായും ഞങ്ങള്‍
لَنَرَاكَ
ലനറാക
surely see you
നിശ്ചയം നിന്നെ ഞങ്ങള്‍ കാണുന്നു
فِى
ഫീ
In
ഇല്‍
سَفَاهَةٍ
സഫാഹതിന്‍
foolishness
വിഡ്ഢിത്ത ത്തില്‍
وِإِنَّا
വഇന്നാ
And indeed, We
നിശ്ചയമായും നാമാകട്ടെ
لَنَظُنُّكَ
ലനഴുന്നുക
we think you
നിന്നെ ഞങ്ങള്‍ കരുതുന്നു
مِنَ
മിന
from
ഇല്‍ നിന്ന്
ٱلْكَاذِبِينَ
അല്‍കാധിബീന്‍
the liars
കള്ളം പറയുന്നവരുടെ
قَالَ ٱلْمَلأُ ٱلَّذِينَ كَفَرُواْ مِن قَوْمِهِ إِنَّا لَنَرَاكَ فِى سَفَاهَةٍ وِإِنَّا لَنَظُنُّكَ مِنَ ٱلْكَاذِبِينَ
ഖാല അല്‍മലഉ അല്ലധീന കഫറൂ മിന്‍ ഖൗമിഹി ഇന്നാ ലനറാക ഫീ സഫാഹതിന്‍ വഇന്നാ ലനഴുന്നുക മിന അല്‍കാധിബീന്‍
The leaders of those who disbelieved among his people said: Verily, we see you in foolishness, and verily, we think you are one of the liars.
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ കള്ളം പറയുന്നവന്‍ തന്നെയാണെന്ന് ഞങ്ങള്‍ കരുതുന്നു.
67
٦٧
قَالَ
ഖാല
he said
അവന്‍ പറഞ്ഞു
يَاقَوْمِ
യാ ഖൗമി
O my people
എന്‍റെ ജനങ്ങളേ
لَيْسَ
ലൈസ
not
എനിക്ക് ഇല്ല
بِى
ബീ
in
ഇല്‍
سَفَاهَةٌ
സഫാഹതുന്‍
foolishness
വിഡ്ഢിത്തം
وَلَكِنِّى
വലാകിന്നീ
but I am
മറിച്ച് ഞാന്‍
رَسُولٌ
റസൂലുന്‍
a Messenger
ഒരു പ്രവാചകന്‍ / ദൂതനാണ്
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّ
റബ്ബി
Lord
നാഥനില്‍
ٱلْعَالَمِينَ
അല്‍ഉലമീന്‍
the worlds
സര്വലോകങ്ങളുടെയും
قَالَ يَاقَوْمِ لَيْسَ بِى سَفَاهَةٌ وَلَكِنِّى رَسُولٌ مِّن رَّبِّ ٱلْعَالَمِينَ
ഖാല യാ ഖൗമി ലൈസ ബീ സഫാഹതുന്‍ വലാകിന്നീ റസൂലുന്‍ മിന്‍ റബ്ബി അല്‍ഉലമീന്‍
said: O my people, There is no foolishness in me, but a Messenger from the Lord of the 'Alamin.
അദ്ദേഹം പറഞ്ഞു: എന്‍റെ ജനമേ, ഒരു വിഡ്ഢിത്തവും എനിക്കില്ല. എന്നാല്‍ ഓര്‍ക്കുക: ഞാന്‍ പ്രപഞ്ചനാഥന്‍റെ ദൂതനാണ്.
68
٦٨
أُبَلِّغُكُمْ
ഉബല്ലിഗുകും
I convey to you
നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ച് തരുന്നു
رِسَالاتِ
റിസാലാതി
Messages
സന്ദേശങ്ങള്‍
رَبِّى
റബ്ബീ
My Lord
എന്‍റെ നാഥന്‍റെ
وَأَنَاْ
വഅനാ
and I (am)
ഞാനാകട്ടെ
لَكُمْ
ലകും
for you
നിങ്ങള്‍ക്ക്
نَاصِحٌ
നാസിഹുന്‍
an adviser
ഗുണകാംക്ഷിയാണ്
أَمِينٌ
അമീന്‍
trustworthy
വിശ്വസ്തനായേ
أُبَلِّغُكُمْ رِسَالاتِ رَبِّى وَأَنَاْ لَكُمْ نَاصِحٌ أَمِينٌ
ഉബല്ലിഗുകും റിസാലാതി റബ്ബീ വഅനാ ലകും നാസിഹുന്‍ അമീന്‍
I convey unto you the Messages of my Lord, and I am a trustworthy adviser for you.
ഞാനെന്‍റെ നാഥന്‍റെ സന്ദേശങ്ങള്‍ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നിങ്ങളുടെ ഗുണകാംക്ഷിയാണ് ഞാന്‍.
69
٦٩
أَوَ
അവ
Do
ചെയ്തോ
عَجِبْتُمْ
ഉജിബ്തും
you wonder
നിങ്ങള്‍ അത്ഭുതപെടുക
أَن
അന്‍
that
അത്
جَآءَكُمْ
ജാഅകും
comes to you
നിങ്ങള്‍ക്ക് വന്നെത്തിയ
ذِكْرٌ
ധിക്റുന്‍
a reminder
ഉദ്ബോധനം
مِّن
മിന്‍
from
ഇല്‍ നിന്ന്
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ രക്ഷിതാവ്
عَلَىٰ
അലാ
on
മേല്‍ (ലൂടെ)
رَجُلٍ
റജുലിന്‍
a man
ഒരാള്‍
مِّنكُمْ
മിന്‍കും
among you
നിങ്ങളില്‍ നിന്ന് ഉള്ള
لِيُنذِرَكُمْ
ലിയുംധിറകും,
that he may warn you
അവന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍
وَٱذكُرُوۤاْ
വഉധ്‍കുറൂ
And remember
നിങ്ങള്‍ അനുസ്മരിക്കുക
إِذْ
ഇധ്‍
when
അപ്പോള്‍ (സന്ദര്‍ഭം)
جَعَلَكُمْ
ജഅലകും
He made you
അവന്‍ നിങ്ങളെ ആക്കി
خُلَفَآءَ
ഖുലഫാഅ
successors
പ്രതിനിധികള്‍
مِن
മിന്‍
From
യില്‍
بَعْدِ
ബഅ്‍ദി
after
ശേഷം
قَوْمِ
ഖൗമി
(the) people
ജനതയുടെ
نُوحٍ
നൂഹിന്‍
Nuh
നൂഹ്
وَزَادَكُمْ
വസാദകും
and increased you
അവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കയും ചെയ്തു
فِى
ഫീ
In
ഇല്‍
ٱلْخَلْقِ
അല്‍ഖല്‍ഖി
the stature
സൃഷ്ടിയില്‍
بَسْطَةً
ബസ്‍ത്വതന്‍,
extensively
വിശാലത (കായിക ശേഷിയും, ദീര്‍ഘകായത്തവും)
فَٱذْكُرُوۤاْ
ഫഉധ്‍കുറൂ
So remember
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുവിന്‍
آلآءَ
ആലാഅ
(the) Bounties
അനുഗ്രഹങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُفْلِحُونَ
തുഫ്‍ലിഹൂന
(be) successful
നിങ്ങള്‍ വിജയിക്കുന്നു
أَوَ عَجِبْتُمْ أَن جَآءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ وَٱذكُرُوۤاْ إِذْ جَعَلَكُمْ خُلَفَآءَ مِن بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِى ٱلْخَلْقِ بَسْطَةً فَٱذْكُرُوۤاْ آلآءَ ٱللَّهِ لَعَلَّكُمْ تُفْلِحُونَ
അവഉജിബ്തും അന്‍ ജാഅകും ധിക്റുന്‍ മിന്‍ റബ്ബികും അലാ റജുലിന്‍ മിന്‍കും ലിയുംധിറകും, വഉധ്‍കുറൂ ഇധ്‍ ജഅലകും ഖുലഫാഅ മിന്‍ ബഅ്‍ദി ഖൗമി നൂഹിന്‍ വസാദകും ഫീ അല്‍ഖല്‍ഖി ബസ്‍ത്വതന്‍, ഫഉധ്‍കുറൂ ആലാഅ അല്ലാഹി ലഅല്ലകും തുഫ്‍ലിഹൂന
Do you wonder that there has come to you a Reminder from your Lord through a man from amongst you that he may warn you? And remember that He made you successors after the people of Nuh (Noah), and increased you amply in stature. So remember the graces from Allah, so that you may be successful.
നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉദ്ബോധനം നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരാളിലൂടെ വന്നെത്തിയതില്‍ നിങ്ങള്‍ അദ്ഭുതപ്പെടുകയോ? നൂഹിന്‍റെ ജനതക്കുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയതോര്‍ക്കുക. നിങ്ങള്‍ക്ക് പ്രകൃത്യാ തന്നെ കായികശേഷി പോഷിപ്പിച്ചുതന്നതും. അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ അനുസ്മരിക്കുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.