Display Settings

Font Size 22px

الأعراف

Al-A’raf

ഉയരങ്ങൾ

Surah 7 206 verses Madani
200 ٢٠٠
وَإِماَّ
വഇമ്മാ
And if
എങ്കില്‍
يَنَزَغَنَّكَ
യന്‍ഴഗന്നക
an evil suggestion comes to you
നിന്നെ ബാധിക്കുകയാണ്
مِنَ
മിന
from
ഇല്‍ നിന്ന്
ٱلشَّيْطَانِ
അശ്ശൈത്വാനി
the Shaitaan
പിശാച്ച്
نَزْغٌ
നഴ്‍ഗന്‍
an evil suggestion
വല്ല ദുര്‍ബോധനവും
فَٱسْتَعِذْ
ഫസ്‍തഉിധ്‍
then seek refuge
നീ അഭയം തേടി കൊള്ളുക
بِٱللَّهِ
ബില്ലാഹി,
in Allah
അല്ലാഹുവില്‍
إِنَّهُ
ഇന്നഹു
Indeed, He
തീര്‍ച്ചയായും അവന്‍
سَمِيعٌ
സമീഉന്‍
(is) All-Hearing
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
ഉലീമിന്‍
All-Knowing
എല്ലാം അറിയുന്നവനും
وَإِماَّ يَنَزَغَنَّكَ مِنَ ٱلشَّيْطَانِ نَزْغٌ فَٱسْتَعِذْ بِٱللَّهِ إِنَّهُ سَمِيعٌ عَلِيمٌ
വഇമ്മാ യന്‍ഴഗന്നക മിന അശ്ശൈത്വാനി നഴ്‍ഗന്‍ ഫസ്‍തഉിധ്‍ ബില്ലാഹി, ഇന്നഹു സമീഉന്‍ ഉലീമിന്‍
And if an evil whisper comes to you from Shaitan (Satan) then seek refuge with Allah. Verily, He is All-Hearer, All-Knower.
പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും നിന്നെ ബാധിക്കുകയാണെങ്കില്‍ നീ അല്ലാഹുവില്‍ ശരണം തേടുക. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.
201 ٢٠١
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
ٱتَّقَواْ
ഇത്തഖവ്‍
they fear
അവര്‍ ദൈവഭക്തിയുള്ള
إِذَا
ഇധാ
when
ആല്‍
مَسَّهُمْ
മസ്സഹും
touches them
അവരെ ബാധിച്ചു
طَائِفٌ
ത്വാഇഫന്‍
an evil thought
വല്ല ദുര്‍ബോധനവും
مِّنَ
മിന
against
ഇല്‍ നിന്ന് (ഉള്ള)
ٱلشَّيْطَانِ
അശ്ശൈത്വാനി
the Shaitaan
പിശാച്ച്
تَذَكَّرُواْ
തധക്കറൂ
they remember
അവര്‍ ഓര്‍ക്കും
فَإِذَا
ഫഇധാ
Then when
അപ്പോള്‍
هُم
ഹും
they
അവര്‍
مُّبْصِرُونَ
മുബ്‍സിറൂന
(are) those who see
ഉള്‍ക്കാഴ്ചയുള്ളവര്‍
إِنَّ ٱلَّذِينَ ٱتَّقَواْ إِذَا مَسَّهُمْ طَائِفٌ مِّنَ ٱلشَّيْطَانِ تَذَكَّرُواْ فَإِذَا هُم مُّبْصِرُونَ
ഇന്ന അല്ലധീന ഇത്തഖവ്‍ ഇധാ മസ്സഹും ത്വാഇഫന്‍ മിന അശ്ശൈത്വാനി തധക്കറൂ ഫഇധാ ഹും മുബ്‍സിറൂന
Verily, those who are Al-Muttaqun, when an evil thought comes to them from Shaitan (Satan), they remember, and they then see.
ദൈവഭക്തരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ പെട്ടെന്നു തന്നെ അവര്‍ അതേക്കുറിച്ച് ബോധവാന്മാരായിത്തീരുന്നു. അപ്പോഴവര്‍ തികഞ്ഞ ഉള്‍ക്കാഴ്ചയുള്ളവരായി മാറും.
202 ٢٠٢
وَإِخْوَانُهُمْ
വഇഖ്‍വാനുഹും
But their brothers
എന്നാല്‍ അവരുടെ സഹോദരന്‍മാര്‍
يَمُدُّونَهُمْ
യമുദ്ദൂനഹും
they plunge them
ഇവരെ അവര്‍ സഹായിക്കുന്നു
فِى
ഫീ
In
ഇല്‍
ٱلْغَىِّ
അല്‍ഗയ്യി
(of) the error
ദുര്‍മാര്‍ഗ്ഗത്തില്‍
ثُمَّ
ഥുമ്മ
then
പിന്നെ
لاَ
ലാ
not
ഇല്ല
يُقْصِرُونَ
യുഖ്‍സിറൂന
they cease
അവര്‍ കുറവ് വരുത്തുക
وَإِخْوَانُهُمْ يَمُدُّونَهُمْ فِى ٱلْغَىِّ ثُمَّ لاَ يُقْصِرُونَ
വഇഖ്‍വാനുഹും യമുദ്ദൂനഹും ഫീ അല്‍ഗയ്യി ഥുമ്മ ലാ യുഖ്‍സിറൂന
But their brothers they plunge them deeper into error, and they never stop short.
എന്നാല്‍ പിശാചുക്കളുടെ സഹോദരന്മാരെ അവര്‍ ദുര്‍മാര്‍ഗത്തിലൂടെ വിഹരിക്കാന്‍ വിടുന്നു. പിന്നെ അവരതിലൊട്ടും കുറവ് വരുത്തുകയില്ല.
203 ٢٠٣
وَإِذَا
വഇധാ
And when
അപ്പോളും
لَمْ
ലം
not
ഇല്ല
تَأْتِهِمْ
തഅ്‍തിഹിം
you bring them
അവര്‍ക്കു നീ കൊണ്ടു വന്നു കൊടുത്തു
بِآيَةٍ
ബിആയതിന്‍
with a sign
ഒരു ദൃഷ്ടാന്തവും
قَالُواْ
ഖാലൂ
They say
അവര്‍ പറഞ്ഞു
لَوْلاَ
ലൗലാ
‘Why not
എന്ത്കൊണ്ട് ഇല്ല
ٱجْتَبَيْتَهَا
ഇജ്‍തബൈതഹാ,
you devised it
നിനക്ക് സ്വയം തന്നെ തെരഞ്ഞെടുത്തു
قُلْ
ഖുല്‍
Say
നീ പറയുക
إِنَّمَآ
ഇന്നമാ
only
മാത്രമാണ്
أَتَّبِعُ
അത്തബിഉ
I (do) not follow
ഞാന്‍ പിന്‍പറ്റുന്നു
مَا
മാ
what
എന്ത്
يُوحَىٰ
യൂഹാ
is revealed
ബോധനം ചെയ്യപ്പെടുന്ന
إِلَىَّ
ഇലയ്യ
to Myself
എനിക്ക്
مِن
മിന്‍
From
യില്‍നിന്ന്
رَّبِّى
റബ്ബീ,
my Lord
എന്‍റെ നാഥന്‍
هَـٰذَا
ഹാധാ
This
ഇത്
بَصَآئِرُ
ബസാഇറു
enlightenment
വ്യക്തമായ തെളിവുകളാണ്
مِن
മിന്‍
From
യില്‍നിന്ന് (ഉള്ള)
رَّبِّكُمْ
റബ്ബികും
your Lord
നിങ്ങളുടെ നാഥന്‍
وَهُدًى
വഹുദന്‍
and a guidance
മാര്‍ഗ ദര്‍ശനവുമാണ്
وَرَحْمَةً
വറഹ്‍മതന്‍
and mercy
കാരുണ്യവുമാണ്
لِّقَوْمٍ
ലിഖൗമിന്‍
for a people
ജനത്തിന്
يُؤْمِنُونَ
യുഅ്‍മിനൂന
believe
അവര്‍ വിശ്വസിക്കുന്നു
وَإِذَا لَمْ تَأْتِهِمْ بِآيَةٍ قَالُواْ لَوْلاَ ٱجْتَبَيْتَهَا قُلْ إِنَّمَآ أَتَّبِعُ مَا يُوحَىٰ إِلَىَّ مِن رَّبِّى هَـٰذَا بَصَآئِرُ مِن رَّبِّكُمْ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ
വഇധാ ലം തഅ്‍തിഹിം ബിആയതിന്‍ ഖാലൂ ലൗലാ ഇജ്‍തബൈതഹാ, ഖുല്‍ ഇന്നമാ അത്തബിഉ മാ യൂഹാ ഇലയ്യ മിന്‍ റബ്ബീ, ഹാധാ ബസാഇറു മിന്‍ റബ്ബികും വഹുദന്‍ വറഹ്‍മതന്‍ ലിഖൗമിന്‍ യുഅ്‍മിനൂന
And if you do not bring them a miracle, they say: Why have you not brought it? Say: I but follow what is revealed to me from my Lord. This is nothing but evidences from your Lord, and a guidance and a mercy for a people who believe.
നീ ഈ ജനത്തിന് ഒരു ദിവ്യാത്ഭുതവും കാണിച്ചുകൊടുത്തില്ലെങ്കില്‍ അവര്‍ പറയും: നിനക്ക് സ്വയം തന്നെ ഒരു ദൃഷ്ടാന്തം തെരഞ്ഞെടുത്തുകൂടേ? പറയുക: എനിക്കെന്‍റെ നാഥനില്‍നിന്ന് ബോധനമായി കിട്ടുന്ന സന്ദേശം പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള വ്യക്തമായ വചനങ്ങളാണ്. ഒപ്പം വിശ്വസിക്കുന്ന ജനത്തിന് മാര്‍ഗദര്‍ശനവും അനുഗ്രഹവുമാണ്.
204 ٢٠٤
وَإِذَا
വഇധാ
And when
അപ്പോള്‍
قُرِئَ
ഖുറിഅ
is recited
വായിക്കപ്പെടുക
ٱلْقُرْآنُ
അല്‍ഖുര്‍ആനു
the Quran
ഖുര്‍ആന്‍
فَٱسْتَمِعُواْ
ഫസ്‍തമിഉ
then listen
നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക
لَهُ
ലഹു
to him
അത്
وَأَنصِتُواْ
വഅന്‍സിതൂ
and pay attention
നിങ്ങള്‍ മൗനം പാലിക്കുകയും ചെയ്യുക
لَعَلَّكُمْ
ലഅല്ലകും
so that you may
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
തുര്‍ഹമൂന
receive mercy
നിങ്ങള്‍ കരുണ കാണിക്കപ്പെടും
وَإِذَا قُرِئَ ٱلْقُرْآنُ فَٱسْتَمِعُواْ لَهُ وَأَنصِتُواْ لَعَلَّكُمْ تُرْحَمُونَ
വഇധാ ഖുറിഅ അല്‍ഖുര്‍ആനു ഫസ്‍തമിഉ ലഹു വഅന്‍സിതൂ ലഅല്ലകും തുര്‍ഹമൂന
So, when the Qur'an is recited, listen to it, and be silent that you may receive mercy.
ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങളത് ശ്രദ്ധയോടെ കേള്‍ക്കുകയും മൗനം പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം കിട്ടിയേക്കാം.
205 ٢٠٥
وَٱذْكُر
വഉധ്‍കുര്‍
And remember
നീ ഓര്‍ക്കുക / സ്മരിക്കുക
رَّبَّكَ
റബ്ബക
your Lord
നിന്‍റെ രക്ഷിതാവിനെ
فِى
ഫീ
In
ഇല്‍
نَفْسِكَ
നഫ്‍സിക
yourself
നിന്‍റെ മനസ്സില്‍
تَضَرُّعاً
തദ്വറ്റുഅന്‍
humbly
വിനയത്തോടെ
وَخِيفَةً
വഖീഫതന്‍
and (in) fear
ഭയത്തോടെയും
وَدُونَ
വദൂന
and without
അല്ലാതെയും
ٱلْجَهْرِ
അല്‍ജഹ്‍റി
the loudness
ഉച്ചത്തില്‍
مِنَ
മിന
from
ഇല്‍
ٱلْقَوْلِ
അല്‍ഖൗലി
the word
വാക്ക്
بِٱلْغُدُوِّ
ബില്‍ഗുദുവ്വി
in the mornings
രാവിലെ
وَٱلآصَالِ
വഅല്‍ആസ്വാലി
and (in) the evenings
വൈകുന്നേരവും
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَكُنْ
തകുന്‍
there been
ആകുക
مِّنَ
മിന
among
നിന്ന്
ٱلْغَافِلِينَ
അല്‍ഗാഫിലീന്‍
the heedless
അശ്രദ്ധ കാണിക്കുന്നവര്‍
وَٱذْكُر رَّبَّكَ فِى نَفْسِكَ تَضَرُّعاً وَخِيفَةً وَدُونَ ٱلْجَهْرِ مِنَ ٱلْقَوْلِ بِٱلْغُدُوِّ وَٱلآصَالِ وَلاَ تَكُنْ مِّنَ ٱلْغَافِلِينَ
വഉധ്‍കുര്‍ റബ്ബക ഫീ നഫ്‍സിക തദ്വറ്റുഅന്‍ വഖീഫതന്‍ വദൂന അല്‍ജഹ്‍റി മിന അല്‍ഖൗലി ബില്‍ഗുദുവ്വി വഅല്‍ആസ്വാലി വലാ തകുന്‍ മിന അല്‍ഗാഫിലീന്‍
And remember your Lord by your tongue and within yourself, humbly and with fear without loudness in words in the mornings, and in the afternoons and be not of those who are neglectful.
നീ നിന്‍റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയുമാവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.
206 ٢٠٦
إِنَّ
ഇന്ന
Indeed
തീര്‍ച്ചയായും
ٱلَّذِينَ
അല്ലധീന
Those who
യാതോരുത്തര്‍
عِندَ
ഉന്‍ദ
(are) near
അടുത്തുള്ള
رَبِّكَ
റബ്ബിക
your Lord
നിന്‍റെ നാഥന്‍റെ
لاَيَسْتَكْبِرُونَ
ലാ യസ്‍തക്‍ബിറൂന
they (do) not turn away in pride
അവര്‍ അഹങ്കരിക്കുന്നില്ല
عَنْ
ഉന്‍
from
പറ്റി
عِبَادَتِهِ
ഉബാദതിഹി
His worship
അവനെ വണങ്ങുന്നതിനെ
وَيُسَبِّحُونَهُ
വയുസബ്ബിഹൂനഹു
And they glorify Him
അവര്‍ അവന്ന് സ്ത്രോത കീര്‍ത്തനം / വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
وَلَهُ
വലഹു
While to Him
അവന്
يَسْجُدُونَ
യസ്‍ജുദൂന
prostrate
സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു
إِنَّ ٱلَّذِينَ عِندَرَبِّكَ لاَيَسْتَكْبِرُونَ عَنْ عِبَادَتِهِ وَيُسَبِّحُونَهُ وَلَهُ يَسْجُدُونَ
ഇന്ന അല്ലധീന ഉന്‍ദ റബ്ബിക ലാ യസ്‍തക്‍ബിറൂന ഉന്‍ ഉബാദതിഹി വയുസബ്ബിഹൂനഹു വലഹു യസ്‍ജുദൂന
Surely, those who are with your Lord (angels) are never too proud to perform acts of worship to Him, but they glorify His Praise and prostrate before Him.
നിന്‍റെ നാഥന്‍റെ അടുത്തുള്ളവര്‍ അവനെ വണങ്ങുന്ന കാര്യത്തില്‍ ഒരിക്കലും അഹങ്കരിക്കാറില്ല. അവര്‍ അവന്‍റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവന് സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നു.