Display Settings

Font Size 22px

اۤل عمران

Aali Imran

ഇമ്രാന്‍റെ കുടുംബം

Surah 3 200 verses Madani
0 ٠
بِسْمِ
ബിസ്മി
In (the) name
നാമത്തില്‍
اللَّهِ
ല്ലാഹി
Allah
അല്ലാഹുവിന്‍റെ
ٱلرَّحْمـٰنِ
ര്‍-റഹ്മാനി
the Most Gracious,
പരമകാരുണികനും
ٱلرَّحِيمِ
ര്‍-റഹീം
the Most Merciful.
കരുണാനിധിയും(ആയ)
ِسْمِ اللَّهِ ٱلرَّحْمـٰنِ ٱلرَّحِيمِ
ബിസ്മില്ലാഹിര്‍-റഹ്മാനിര്‍-റഹീം
In the Name of Allah, the Most Beneficent, the Most Merciful.
പരമകാരുണികനും ദയാപരനുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
1 ١
الۤمۤ
അലിഫ്-ലാം-മീം
Alif Laam Meem
അലിഫ് ലാം മീം
الۤمۤ
അലിഫ്-ലാം-മീം
Alif-Lam-Mim
അലിഫ്-ലാം-മീം.
2 ٢
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
لاۤ
ലാ
(there is) no
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ആരാധ്യന്‍
إِلاَّ
ഇല്ലാ
except
ഒഴികെ
هُوَ
ഹുവ
him
അവന്‍
ٱلْحَى
അല്‍-ഹയ്യു
the Ever-Living
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍
ٱلْقَيُّومُ
ല്‍-ഖയ്യൂം
the Sustainer of all that exists
എല്ലാം നിയന്ത്രിക്കുന്നവന്‍
ٱللَّهُ لاۤ إِلَـٰهَ إِلاَّ هُوَ ٱلْحَى ٱلْقَيُّومُ
അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവഅല്‍-ഹയ്യുല്‍-ഖയ്യൂം
none has the right to be worshipped but He, the Ever Living, the One Who sustains and protects all that exists.
അല്ലാഹു, അവനല്ലാതെ ദൈവമില്ല. അവന്‍ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാറ്റിനെയും പരിപാലിക്കുന്നവന്‍.
3 ٣
نَزَّلَ
നസ്സല
He revealed
അവന്‍ ഇറക്കി
عَلَيْكَ
ഉലൈക
to you
നിനക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
بِٱلْحَقِّ
ബില്‍-ഹഖ്ഖി
in truth
സത്യംകൊണ്ട്
مُصَدِّقاً
മുസദ്ദിഖന്‍
confirming
ശരിവെക്കുന്ന
لِّمَا
ലിമാ
that which
യാതൊന്നിനെ
بَيْنَ يَدَيْهِ
ബൈന
before it
അതിനു മുമ്പുള്ള
وَأَنْزَلَ
യദൈഹി
and He revealed
അവന്‍ ഇറക്കുകയും ചെയ്തു
ٱلتَّوْرَاةَ
വഅന്‍സല
the Taurat
തൌറാത്ത്
وَٱلإِنْجِيلَ
വല്‍-ഇന്‍ജീല്‍
and the Injeel
ഇഞ്ചീലിനെയും
نَزَّلَ عَلَيْكَ ٱلْكِتَابَ بِٱلْحَقِّ مُصَدِّقاً لِّمَا بَيْنَ يَدَيْهِ وَأَنْزَلَ ٱلتَّوْرَاةَ وَٱلإِنْجِيلَ
നസ്സല ഉലൈക അല്‍-കിതാബ ബില്‍-ഹഖ്ഖി മുസദ്ദിഖന്‍ ലിമാ ബൈന യദൈഹി വഅന്‍സല അത്-തൗറാത വല്‍-ഇന്‍ജീല്‍
It is He Who has sent down the Book to you with truth, confirming what came before it. And he sent down the Taurat (Torah) and the Injeel (Gospel).
സത്യസന്ദേശവുമായി ഈ വേദം നിനക്ക് ഇറക്കിത്തന്നത് അവനാണ്. അത് മുന്‍വേദങ്ങളെ ശരിവെക്കുന്നു. തൗറാത്തും ഇഞ്ചീലും അവന്‍ ഇറക്കിക്കൊടുത്തു.
4 ٤
مِنْ
മിന്‍
from
ഇല്‍ നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
هُدًى
ഹുദന്‍
a Guidance
മാര്‍ഗദര്‍ശനമായി
لِّلنَّاسِ
ലിന്‍-നാസി
for the mankind
ജനങ്ങള്‍ക്ക്/മനുഷ്യര്‍ക്ക്
وَأَنْزَلَ
വഅന്‍സല
and He revealed
അവന്‍ ഇറക്കുകയും ചെയ്തു
ٱلْفُرْقَانَ
അല്‍-ഫുര്‍ഖാന്‍.
the Criterion
സത്യാസത്യങ്ങളെ വേര്‍തിരിക്കുന്നതിനെ
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
كَفَرُواْ
കഫറൂ
disbelieve
അവര്‍ അവിശ്വസിച്ചു
بِآيَاتِ
ബി-ആയാതി
in Verses
വചനങ്ങളെ
ٱللَّهِ
അല്ലാഹി
of Allah
ദൈവത്തിന്‍റെ
لَهُمْ
ലഹും
for them
അവര്‍ക്ക് (ഉണ്ട്)
عَذَابٌ
ഉദാബുന്‍
a punishment
ശിക്ഷ
شَدِيدٌ
ശദീദുന്‍.
severe
കഠിനമായ
وَٱللَّهُ
വല്ലാഹു
And Allah
അല്ലാഹു
عَزِيزٌ
അസീസുന്‍
All-Mighty
പ്രതാപശാലി
ذُو
ദു
the Possessor
ഉടമ
ٱنْتِقَامٍ
ഇന്‍തിഖാം
All-Able of retribution
ശിക്ഷാനടപടി എടുക്കുന്നവന്‍
مِنْ قَبْلُ هُدًى لِّلنَّاسِ وَأَنْزَلَ ٱلْفُرْقَانَ إِنَّ ٱلَّذِينَ كَفَرُواْ بِآيَاتِ ٱللَّهِ لَهُمْ عَذَابٌ شَدِيدٌ وَٱللَّهُ عَزِيزٌ ذُو ٱنْتِقَامٍ
മിന്‍ ഖബ്‌ലു ഹുദന്‍ ലിന്‍-നാസി വഅന്‍സല അല്‍-ഫുര്‍ഖാന്‍. ഇന്ന അല്ലദീന കഫറൂ ബി-ആയാതി അല്ലാഹി ലഹും ഉദാബുന്‍ ശദീദുന്‍. വല്ലാഹു അസീസുന്‍ ദു ഇന്‍തിഖാം
Aforetime, as a guidance to mankind, And He sent down the criterion. Truly, those who disbelieve in the proofs, evidences, verses, lessons, signs, revelations, etc. of Allah, for them there is a severe torment; and Allah is All-Mighty, All-Able of Retribution.
അത് ഇതിനു മുമ്പാണ്. ഇതെല്ലാം മനുഷ്യര്‍ക്ക് വഴികാണിക്കാനുള്ളതാണ്. ശരിതെറ്റുകളെ വേര്‍തിരിച്ചറിയാനുള്ള പ്രമാണവും അവന്‍ ഇറക്കിത്തന്നു. അതിനാല്‍ അല്ലാഹുവിന്‍റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹു പ്രതാപിയും പ്രതികാരം ചെയ്യുന്നവനുമാകുന്നു.
5 ٥
إِنَّ
ഇന്ന
Indeed
നിശ്ചയയം
ٱللَّهَ
അല്ലാഹ
Allah
ദൈവം
لاَ
ലാ
not
ഇല്ല
يَخْفَىٰ
യഖ്‌ഫാ
is hidden
മറഞ്ഞിരിക്കുക
عَلَيْهِ
ഉലൈഹി
from Him
അവനില്‍ നിന്ന്
شَيْءٌ
ശൈഉന്‍
anything
ഒന്നും (ഒരു വസ്തുവും)
فِى
ഫി
In
ഇല്‍
ٱلأَرْضِ
ല്‍-അര്‍ദി
the earth
ഭൂമി
وَلاَ
വലാ
and not
അപ്പോള്‍ അല്ല
فِى
ഫി
In
ഇല്‍
ٱلسَّمَآءِ
സ്-സമാഅ്
the heaven
ആകാശത്ത്
إِنَّ ٱللَّهَ لاَ يَخْفَىٰ عَلَيْهِ شَيْءٌ فِى ٱلأَرْضِ وَلاَ فِى ٱلسَّمَآءِ
ഇന്ന അല്ലാഹ ലാ യഖ്‌ഫാ ഉലൈഹി ശൈഉന്‍ ഫില്‍-അര്‍ദി വലാ ഫിസ്-സമാഅ്
Truly, nothing is hidden from Allah, in the earth or in the heavens.
ഭൂമിയിലോ ആകാശത്തോ അല്ലാഹുവില്‍നിന്ന് മറഞ്ഞിരിക്കുന്ന ഒന്നും തന്നെയില്ല; തീര്‍ച്ച.
6 ٦
هُوَ
ഹുവ
him
അവന്‍
ٱلَّذِى
അല്ലദീ
the One Who
യാതോരുവന്‍
يُصَوِّرُكُمْ
യുസവ്വിറുകും
shapes you
നിങ്ങളെ രൂപപ്പെടുത്തുന്നു
فِى
ഫി
In
ഇല്‍
ٱلأَرْحَامِ
ല്‍-അര്‍ഹാമി
the wombs
ഗര്‍ഭപാത്രം / ഗര്‍ഭാശയം
كَيْفَ
കൈഫ
how
എങ്ങനെ (പോലെ)
يَشَآءُ
യശാഉ.
He wills
അവനുദ്ദേശിക്കുന്ന
لاَ
ലാ
not
ഇല്ല
إِلَـٰهَ
ഇലാഹ
god
ഒരു ദൈവം
إِلاَّ
ഇല്ലാ
except
അല്ലാതെ
هُوَ
ഹുവ
him
അവന്‍
ٱلْعَزِيزُ
അല്‍-അസീസുല്‍
the All-Mighty
പ്രതാപി (ആണ്)
ٱلْحَكِيمُ
ഹകീം
the All-Wise
അഗാധജ്ഞന്‍ (ആണ്)
هُوَ ٱلَّذِى يُصَوِّرُكُمْ فِى ٱلأَرْحَامِ كَيْفَ يَشَآءُ لاَ إِلَـٰهَ إِلاَّ هُوَ ٱلْعَزِيزُ ٱلْحَكِيمُ
ഹുവഅല്ലദീ യുസവ്വിറുകും ഫില്‍-അര്‍ഹാമി കൈഫ യശാഉ. ലാ ഇലാഹ ഇല്ലാ ഹുവഅല്‍-അസീസുല്‍-ഹകീം
He it is Who shapes you in the wombs as He pleases. none has the right to be worshipped but He, the All-Mighty, the All-Wise.
അവനാണ് ഗര്‍ഭാശയങ്ങളില്‍ അവനിച്ഛിക്കും വിധം നിങ്ങളെ രൂപപ്പെടുത്തുന്നത്. അവനല്ലാതെദൈവമില്ല. അവന്‍ പ്രതാപിയാണ്. യുക്തിമാനും.
7 ٧
هُوَ
ഹുവ
him
അവന്‍
ٱلَّذِيۤ
അല്ലദീ
the One Who
ഒരുവന്‍
أَنزَلَ
അന്‍സല
revealed
ഇറക്കി
عَلَيْكَ
ഉലൈക
to you
താങ്കള്‍ക്ക്
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
مِنْهُ
മിന്‍ഹു
of it
അതില്‍ (ഉണ്ട്)
آيَاتٌ
ആയാതുന്‍
Verses
വചനങ്ങള്‍
مُّحْكَمَاتٌ
മുഹ്‌കമാതുന്‍
absolutely clear
സുവ്യക്തമായ
هُنَّ
ഹുന്ന
they
അവ
أُمُّ
ഉമ്മു
the foundation
കാതല്‍
ٱلْكِتَابِ
അല്‍-കിതാബി
the Book
ഈ ഗ്രന്ഥത്തിന്‍റെ
وَأُخَرُ
വഉഖറു
and others
വേറെ ചിലത്
مُتَشَابِهَاتٌ
മുതശാബിഹാതുന്‍.
allegorical
പരസ്പരസാദൃശ്യമുള്ളവ(തെളിച്ച് പറഞ്ഞിട്ടില്ലാത്തവ)
فَأَمَّا
ഫഅമ്മ
Then as for
എന്നാല്‍
الَّذِينَ
അല്ലദീന
those
യാതോരുത്തര്‍
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ ഹൃദയങ്ങള്‍
زَيْغٌ
സൈഘുന്‍
perversity
വക്രത
فَيَتَّبِعُونَ
ഫയത്തബിഉന
they follow
അവര്‍ പിന്നാലെ പോകും
مَا
മാ
what
യാതൊന്നില്‍
تَشَابَهَ
തശാബഹ
allegorical
സദൃശ്യമായിരിക്കുന്നു
مِنْهُ
മിന്‍ഹു
of it
അതില്‍ നിന്ന്
ٱبْتِغَاءَ
ഇബ്‌തിഗാഅ
seeking
ആഗ്രഹിച്ച്
ٱلْفِتْنَةِ
അല്‍-ഫിത്‌നതി
discord
കുഴപ്പം
وَٱبْتِغَاءَ
വഇബ്‌തിഗാഅ
and seeking
ആഗ്രഹിച്ചും
تَأْوِيلِهِ
തഅ്‌വീലിഹി.
its interpretation
അതിന്‍റെ വ്യാഖ്യാനം
وَمَا
വമാ
and not
ഇല്ല
يَعْلَمُ
യഅ്‌ലമു
knows
അറിയുക
تَأْوِيلَهُ
തഅ്‌വീലഹു
its interpretation
അതിന്‍റെ വ്യാഖ്യാനം
إِلاَّ
ഇല്ലാ
except
ഒഴികെ
ٱللَّهُ
അല്ലാഹ.
the god
ദൈവത്തിന്
وَٱلرَّاسِخُونَ
വര്‍-റാസിഖൂന
And those firm
അടിയുറച്ച വരാകട്ടെ
فِى
ഫി
In
ഇല്‍
ٱلْعِلْمِ
ല്‍-ഇല്‍മി
knowledge
അറിവ്
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയും
آمَنَّا
ആമന്നാ
We believed
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
ബിഹി
in it
അതില്‍
كُلٌّ
കുല്ലുന്‍
All
എല്ലാം
مِّنْ
മിന്‍
from
ഇല്‍ നിന്ന്
عِندِ
ഉന്‍ദി
is
ആകുന്നു
رَبِّنَا
റബ്ബിനാ.
our Lord
ഞങ്ങളുടെ നാഥന്‍
وَمَا
വമാ
and not
ഇല്ല
يَذَّكَّرُ
യദ്ധക്കറു
will take heed
ആലോചിച്ച് അറിയുക
إِلاَّ
ഇല്ലാ
except
ഒഴികെ
أُوْلُواْ
ഉലു
(the) men
മനുഷ്യര്‍
ٱلأَلْبَابِ
ല്‍-അല്‍ബാബ്
understanding
ബുദ്ധിയുള്ള
هُوَ ٱلَّذِيۤ أَنزَلَ عَلَيْكَ ٱلْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ ٱلْكِتَابِ وَأُخَرُ مُتَشَابِهَاتٌ فَأَمَّا الَّذِينَ فِى قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ٱبْتِغَاءَ ٱلْفِتْنَةِ وَٱبْتِغَاءَ تَأْوِيلِهِ وَمَا يَعْلَمُ تَأْوِيلَهُ إِلاَّ ٱللَّهُ وَٱلرَّاسِخُونَ فِى ٱلْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا وَمَا يَذَّكَّرُ إِلاَّ أُوْلُواْ ٱلأَلْبَابِ
ഹുവഅല്ലദീ അന്‍സല ഉലൈക അല്‍-കിതാബ മിന്‍ഹു ആയാതുന്‍ മുഹ്‌കമാതുന്‍ ഹുന്ന ഉമ്മു അല്‍-കിതാബി വഉഖറു മുതശാബിഹാതുന്‍. ഫഅമ്മ അല്ലദീന ഫീ ഖുലൂബിഹിം സൈഘുന്‍ ഫയത്തബിഉന മാ തശാബഹ മിന്‍ഹു ഇബ്‌തിഗാഅ അല്‍-ഫിത്‌നതി വഇബ്‌തിഗാഅ തഅ്‌വീലിഹി. വമാ യഅ്‌ലമു തഅ്‌വീലഹു ഇല്ലാ അല്ലാഹ. വര്‍-റാസിഖൂന ഫില്‍-ഇല്‍മി യഖൂലൂന ആമന്നാ ബിഹി കുല്ലുന്‍ മിന്‍ ഉന്‍ദി റബ്ബിനാ. വമാ യദ്ധക്കറു ഇല്ലാ ഉലുല്‍-അല്‍ബാബ്
It is He Who has sent down to you the Book. In it are Verses that are entirely clear, they are the foundations of the Book; and others not entirely clear. So as for those in whose hearts there is a deviation they follow that which is not entirely clear thereof, seeking polytheism and trials, etc., and seeking for its hidden meanings, but none knows its hidden meanings save Allah. And those who are firmly grounded in knowledge say: "We believe in it; the whole of it are from our Lord." And none receive admonition except men of understanding.
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില്‍ വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്‍റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില്‍ വക്രതയുള്ളവര്‍ കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനേ അറിയുകയുള്ളൂ. അറിവില്‍ പാകത നേടിയവര്‍ പറയും: "ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്." ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
8 ٨
رَبَّنَا
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
لاَ
ലാ
not
അരുത്
تُزِغْ
തുസിഗ്
deviate
തെറ്റിക്കുക
قُلُوبَنَا
ഖുലൂബനാ
our hearts
ഞങ്ങളുടെ മനസുകളെ
بَعْدَ
ബഅ്‌ദ
after
ശേഷം
إِذْ
ഇദ്
when
അപ്പോള്‍
هَدَيْتَنَا
ഹദൈതനാ
You guided us
നീ ഞങ്ങളെ നേര്‍മാര്‍ഗം ആക്കിയതി(ന്‍റെ)
وَهَبْ
വഹബ്
and grant
നീ നല്‍കേണമേ
لَنَا
ലനാ
us
ഞങ്ങള്‍ക്ക്
مِنْ
മിന്‍
from
ഇല്‍ നിന്ന്
لَّدُنْكَ
ലദുന്‍ക
Yourself
നിന്‍റെ അടുക്കല്‍
رَحْمَةً
റഹ്‌മതന്‍.
mercy
കാരുണ്യം
إِنَّكَ
ഇന്നക
Indeed You
നിശ്ചയം നീ
أَنْتَ
അന്‍ത
You
നീ (തന്നെ)
ٱلْوَهَّابُ
ല്‍-വഹ്ഹാബ്
the Bestower
അത്യുദാരന്‍
رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَةً إِنَّكَ أَنْتَ ٱلْوَهَّابُ
റബ്ബനാ ലാ തുസിഗ് ഖുലൂബനാ ബഅ്‌ദ ഇദ് ഹദൈതനാ വഹബ് ലനാ മിന്‍ ലദുന്‍ക റഹ്‌മതന്‍. ഇന്നക അന്‍തല്‍-വഹ്ഹാബ്
"Our Lord! Let not our hearts deviate after You have guided us, and grant us mercy from You. Truly, You are the Bestower."
അവര്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ നേര്‍വഴിയിലാക്കിയശേഷം ഞങ്ങളുടെ മനസ്സുകളെ അതില്‍നിന്ന് തെറ്റിച്ചുകളയരുതേ! നിന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്കു നല്‍കേണമേ. സംശയമില്ല, നീ അത്യുദാരന്‍ തന്നെ.
9 ٩
رَبَّنَآ
റബ്ബനാ
Our Lord
ഞങ്ങളുടെ നാഥാ
إِنَّكَ
ഇന്നക
Indeed You
നിശ്ചയമായും നീ
جَامِعُ
ജാമിഉ
will gather
ഒരു മിച്ചു കൂട്ടുന്നവന്‍
ٱلنَّاسِ
ന്‍-നാസി
the people
മനുഷ്യരില്‍/ജനങ്ങള്‍
لِيَوْمٍ
ലി-യൗമിന്‍
on a Day
ഒരു നാളില്‍
لاَّ
ലാ
(there is) no
ഇല്ല
رَيْبَ
റൈബ
doubt
സംശയം
فِيهِ
ഫീഹി.
in it
ഇതില്‍
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
لاَ
ലാ
(Do) not
അരുത്
يُخْلِفُ
യുഖ്‌ലിഫു
break
അവന്‍ ലംഘിക്കുക
ٱلْمِيعَادَ
ല്‍-മീഅാദ്
the Promise
വാഗ്ദാനം
رَبَّنَآ إِنَّكَ جَامِعُ ٱلنَّاسِ لِيَوْمٍ لاَّ رَيْبَ فِيهِ إِنَّ ٱللَّهَ لاَ يُخْلِفُ ٱلْمِيعَادَ
റബ്ബനാ ഇന്നക ജാമിഉന്‍-നാസി ലി-യൗമിന്‍ ലാ റൈബ ഫീഹി. ഇന്ന അല്ലാഹ ലാ യുഖ്‌ലിഫുല്‍-മീഅാദ്
Our Lord. Verily, it is You Who will gather mankind together on the Day about which there is no doubt. Verily, Allah never breaks His Promise.
ഞങ്ങളുടെ നാഥാ! തീര്‍ച്ചയായും ഒരു നാള്‍ നീ ജനങ്ങളെയൊക്കെ ഒരുമിച്ചുകൂട്ടും. അതിലൊട്ടും സംശയമില്ല. നിശ്ചയമായും അല്ലാഹു വാഗ്ദത്തം ലംഘിക്കുകയില്ല.