اۤل عمران
Aali Imran
ഇമ്രാന്‍റെ കുടുംബം
160
١٦٠
إِنْ
ഇന്‍
if
എങ്കില്‍
يَنْصُرْكُمُ
യന്‍സുര്‍കുമു
helps you
നിങ്ങളെ സഹായിക്കുന്നത്
ٱللَّهُ
ല്ലാഹു
the god
അല്ലാഹു
فَلاَ
ഫലാ
so not
പിന്നെ ഇല്ല
غَالِبَ
ഘാലിബ
overcome
അതിജയിക്കുന്നവന്‍
لَكُمْ
ലകും,
for you
നിങ്ങളെ
وَإِنْ
വഇന്‍
and if
എങ്കില്‍
يَخْذُلْكُمْ
യഖ്‌ദുല്‍കും
He forsakes you
അവന്‍ നിങ്ങളെ കൈവെടിയുക
فَمَنْ
ഫമന്‍
Then whoever
പിന്നെ ആര്‍
ذَا
ദ
is
ഉള്ളത്
ٱلَّذِى
ല്‍-ലദീ
the One Who
യാതോരുവന്‍
يَنْصُرُكُمْ
യന്‍സുരുകും
can help you
നിങ്ങളെ സഹായിക്കുന്നതിന്
مِّنْ
മിന്‍
from
നിന്ന്
بَعْدِهِ
ബഅ്‌ദിഹി,
after
ശേഷം
وَعَلَى
വഅലാ
And on
മേല്‍
ٱللَّهِ
ല്ലാഹി
of Allah
അല്ലാഹുവില്‍
فَلْيَتَوَكَّلِ
ഫല്‍യതവക്കലി
let put trust
ഭരമെല്പ്പിക്കട്ടെ
ٱلْمُؤْمِنُونَ
ല്‍-മുഅ്മിനൂന്‍
the believers
സത്യവിശ്വാസികള്‍
إِنْ يَنْصُرْكُمُ ٱللَّهُ فَلاَ غَالِبَ لَكُمْ وَإِنْ يَخْذُلْكُمْ فَمَنْ ذَا ٱلَّذِى يَنْصُرُكُمْ مِّنْ بَعْدِهِ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ
ഇന്‍ യന്‍സുര്‍കുമുല്ലാഹു ഫലാ ഘാലിബ ലകും, വഇന്‍ യഖ്‌ദുല്‍കും ഫമന്‍ ദല്‍-ലദീ യന്‍സുരുകും മിന്‍ ബഅ്‌ദിഹി, വഅലാല്ലാഹി ഫല്‍യതവക്കലില്‍-മുഅ്മിനൂന്‍
If Allah helps you, none can overcome you; and if He forsakes you, who is there after Him that can help you? And in Allah let believers put their trust.
അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല.അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.
161
١٦١
وَمَا
വമാ
and not
ഇല്ല
كَانَ
കാന
it was
ഉണ്ടാവുക
لِنَبِىٍّ
ലിനബിയ്യിന്‍
for a Prophet
ഒരു ദൈവദൂതനില്‍ നിന്നും
أَنْ
അന്‍
that
അത്
يَغُلَّ
യഘുല്ല
he defrauds
അദ്ദേഹം വഞ്ചിക്കുക
وَمَنْ
വമന്‍
and whoever
ആര്‍
يَغْلُلْ
യഘ്‌ലുല്‍
defrauds
വഞ്ചിച്ചു
يَأْتِ
യഅ്‌തി
will bring
അവന്‍ വരും
بِمَا
ബിമാ
what
യാതൊന്ന്
غَلَّ
ഘല്ല
he had defrauded
അവന്‍ വഞ്ചിച്ചെടുത്തത്
يَوْمَ
യൗമ
day
നാളില്‍
ٱلْقِيَامَةِ
അല്‍-ഖിയാമതി
Resurrection
ഉയിര്‍ത്തെഴുന്നേല്‍പ്പ്
ثُمَّ
തുംമ
then
പിന്നെ
تُوَفَّىٰ
തുവഫ്ഫാ
is repaid in full
പൂര്‍ണമായി നല്‍കപ്പെടും
كُلُّ
കുല്ലു
every
ഓരോ
نَفْسٍ
നഫ്‌സിന്‍
soul
വ്യക്തിക്കും / ആത്മാവിനും
مَّا
മാ
what
യാതൊന്ന്
كَسَبَتْ
കസബത്
it earned
അത് സമ്പാദിച്ച
وَهُمْ
വഹും
and they
അവര്‍
لاَ
ലാ
not
ഇല്ല
يُظْلَمُونَ
യുള്‍ലമൂന്‍
be wronged
അവരോടു അനീതികാണിക്കുക
وَمَا كَانَ لِنَبِىٍّ أَنْ يَغُلَّ وَمَنْ يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَامَةِ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لاَ يُظْلَمُونَ
വമാ കാന ലിനബിയ്യിന്‍ അന്‍ യഘുല്ല വമന്‍ യഘ്‌ലുല്‍ യഅ്‌തി ബിമാ ഘല്ല യൗമ അല്‍-ഖിയാമതി തുംമ തുവഫ്ഫാ കുല്ലു നഫ്‌സിന്‍ മാ കസബത് വഹും ലാ യുള്‍ലമൂന്‍
It is not for any Prophet to take illegally a part of botoy and whosoever deceives his companions as regards the botoy, he shall bring forth on the Day of Resurrection that which he took. Then every person shall be paid in full what he has earned, - and they shall not be dealt with unjustly.
വഞ്ചന നടത്തുകയെന്നത് ഒരു പ്രവാചകനില്‍നിന്നുമുണ്ടാവില്ല. ആരെങ്കിലും വല്ലതും വഞ്ചിച്ചെടുത്താല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അയാള്‍ തന്‍റെ ചതിക്കെട്ടുമായാണ് ദൈവസന്നിധിയിലെത്തുക. പിന്നീട് എല്ലാ ഓരോരുത്തര്‍ക്കും താന്‍ നേടിയതിന്‍റെ ഫലം പൂര്‍ണമായി നല്‍കും. ആരോടും ഒരനീതിയും കാണിക്കുകയില്ല.
162
١٦٢
أَفَمَنِ
അഫമനി
So is who
അപ്പോള്‍ ഒരുത്തനോ
ٱتَّبَعَ
ഇത്തബ‘അ
pursues
അവന്‍ പിന്തുടരുന്നു
رِضْوَانَ
റിള്‍വാന
pleasure
പ്രീതി
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
كَمَنْ
കമന്‍
like who
ഒരാളെപോലെ
بَآءَ
ബാഅ
draws
മടങ്ങിയ
بِسَخَطٍ
ബിസഖതിന്‍
on wrath
കോപവും കൊണ്ട്
مِّنَ
മിന
against
നിന്ന്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവില്‍
وَمَأْوَاهُ
വമഅ്‌വാഹു
and his abode
അവന്‍റെ സങ്കേതം
جَهَنَّمُ
ജഹന്നമു
hell
നരകം (മാണ്)
وَبِئْسَ
വബിസ
an evil
എത്ര ചീത്ത
ٱلْمَصِيرُ
അല്‍-മസീര്‍
the final return
എത്തിച്ചേരുന്ന സ്ഥലം
أَفَمَنِ ٱتَّبَعَ رِضْوَانَ ٱللَّهِ كَمَنْ بَآءَ بِسَخَطٍ مِّنَ ٱللَّهِ وَمَأْوَاهُ جَهَنَّمُ وَبِئْسَ ٱلْمَصِيرُ
അഫമനി ഇത്തബ‘അ റിള്‍വാന അല്ലാഹി കമന്‍ ബാഅ ബിസഖതിന്‍ മിന അല്ലാഹി വമഅ്‌വാഹു ജഹന്നമു വബിസ അല്‍-മസീര്‍
Is then one who follows the good Pleasure of Allah like the one who draws on himself the Wrath of Allah? - his abode is Hell, - and worst, indeed is that destination
അല്ലാഹുവിന്‍റെ പ്രീതി പിന്തുടര്‍ന്നവന്‍ ദൈവകോപവുമായി മടങ്ങിവന്നവനെപ്പോലെയാണോ? അവന്‍റെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം
163
١٦٣
هُمْ
ഹും
they
അവര്‍
دَرَجَاتٌ
ദറജാതുന്‍
degrees
പല പദവികളിലാണ്
عِنْدَ
‘ഇന്‍ദ
near
അടുക്കല്‍
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وٱللَّهُ
വഅല്ലാഹു
and Allah
അല്ലാഹു/അല്ലാഹുവാകട്ടെ
بَصِيرٌ
ബസീറുന്‍
All-Seer
നന്നായി കാണുന്നവന്‍ (ആണ്)
بِمَا
ബിമാ
what
യാതൊന്ന്
يَعْمَلُونَ
യ‘മലൂന്‍
they do
അവര്‍ പ്രവര്‍ത്തിക്കുന്നത്
هُمْ دَرَجَاتٌ عِنْدَ ٱللَّهِ وٱللَّهُ بَصِيرٌ بِمَا يَعْمَلُونَ
ഹും ദറജാതുന്‍ ‘ഇന്‍ദ അല്ലാഹി വഅല്ലാഹു ബസീറുന്‍ ബിമാ യ‘മലൂന്‍
They are in varying grades with Allah, and Allah is All-Seer of what they do.
അവര്‍ അല്ലാഹുവിന്‍റെ അടുത്ത് ഉന്നത പദവികളിലാണ്. അവര്‍ ചെയ്യുന്നതൊക്കെ കണ്ടറിയുന്നവനാണ് അല്ലാഹു.
164
١٦٤
لَقَدْ
ലഖദ്
Certainly
തീര്‍ച്ചയായും
مَنَّ
മന്ന
bestowed a Favor
അനുഗ്രഹിച്ചിരിക്കുന്നു
ٱللَّهُ
അല്ലാഹു
the god
അല്ലാഹു
عَلَى
‘അലാ
over
മേല്‍
ٱلْمُؤمِنِينَ
അല്‍-മുഅ്‌മിനീന
the believers
സത്യവിശ്വാസികള്‍ (ളെ)
إِذْ
ഇദ്
when
അപ്പോള്‍
بَعَثَ
ബ‘അത
He raised
നിയോഗിച്ചു തന്നു
فِيهِمْ
ഫീഹിം
among them
അവരില്‍
رَسُولاً
റസൂലന്‍
a Messenger
ഒരു ദൂതനെ / പ്രവാചകനെ
مِّنْ
മിന്‍
from
ഇല്‍ നിന്ന്
أَنْفُسِهِمْ
അന്‍ഫുസിഹിം
themselves
അവരില്‍ തന്നെ
يَتْلُواْ
യത്‌ലൂ
reciting
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
‘അലയ്‌ഹിം
on them
അവര്‍ക്ക്
آيَاتِهِ
ആയാതിഹി
His Verses
അവന്‍റെ വചനങ്ങള്‍
وَيُزَكِّيهِمْ
വയുസക്കീഹിം
and purifying them
അവരെ സംസ്കരിക്കുകയും
وَيُعَلِّمُهُمُ
വയു‘അല്ലിമുഹുമു
and teaching them
അവരെ പഠിപ്പിക്കുകയും ചെയ്യുന്ന
ٱلْكِتَابَ
അല്‍-കിതാബ
the Book
വേദ ഗ്രന്ഥം
وَٱلْحِكْمَةَ
വല്‍-ഹിക്‌മത
and wisdom
യുക്തിജ്ഞാനവും
وَإِن
വ-ഇന്‍
And if
എങ്കിലും
كَانُواْ
കാനൂ
they were
അവര്‍ ആയിരുന്നു
مِنْ
മിന്‍
from
നിന്ന്
قَبْلُ
ഖബ്‌ലു
Before
മുമ്പ്
لَفِى
ലഫീ
certainly in
ഇല്‍ തന്നെ
ضَلالٍ
ളലാലിന്‍
error
വഴികേടില്‍
مُّبِينٍ
മുബീന്‍
clear.
വ്യക്തമായ
لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤمِنِينَ إِذْ بَعَثَ فِيهِمْ رَسُولاً مِّنْ أَنْفُسِهِمْ يَتْلُواْ عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَابَ وَٱلْحِكْمَةَ وَإِن كَانُواْ مِنْ قَبْلُ لَفِى ضَلالٍ مُّبِينٍ
ലഖദ് മന്ന അല്ലാഹു ‘അലാ അല്‍-മുഅ്‌മിനീന ഇദ് ബ‘അത ഫീഹിം റസൂലന്‍ മിന്‍ അന്‍ഫുസിഹിം യത്‌ലൂ ‘അലയ്‌ഹിം ആയാതിഹി വയുസക്കീഹിം വയു‘അല്ലിമുഹുമു അല്‍-കിതാബ വല്‍-ഹിക്‌മത വ-ഇന്‍ കാനൂ മിന്‍ ഖബ്‌ലു ലഫീ ളലാലിന്‍ മുബീന്‍
Indeed Allah conferred a great favor on the believers when He sent among them a Messenger from among themselves, reciting unto them His Verses, and purifying them, and instructing them the Book and Al-Hikmah, while before that they had been in manifest error.
തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്കരിച്ചെടുക്കുന്നു. വേദപുസ്തകവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിനു മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.
165
١٦٥
أَوَ
അവ
Or
ആണോ
لَمَّا
ലമ്മാ
when
അപ്പോള്‍
أَصَابَتْكُمْ
അസാബത്‌കും
struck you
നിങ്ങള്‍ക്ക് ബാധിച്ചു
مُّصِيبَةٌ
മുസീബതുന്‍
disaster
ഒരു വിപത്ത്
قَدْ
ഖദ്
Surely
തീര്‍ച്ചയായും
أَصَبْتُمْ
അസബ്‌തും
you struck
നിങ്ങള്‍ (ശത്രുക്കള്‍ക്ക്) ഏല്‍പിച്ചിട്ടുണ്ട്
مِّثْلَيْهَا
മിത്‌ലയ്‌ഹാ
twice of it
അതിന്‍റെ ഇരട്ടി
قُلْتُمْ
ഖുല്‍തും
you said
നിങ്ങള്‍ ചോദിക്കുന്നു
أَنَّىٰ
അന്നാ
From where
എങ്ങിനെയാണ് (സംഭവിച്ചത്)
هَـٰذَا
ഹാദാ
This
ഇത്
قُلْ
ഖുല്‍
Say
പറയുക
هُوَ
ഹുവ
him
അവന്‍ / അത്
مِنْ
മിന്‍
from
ഇല്‍ നിന്ന്
عِنْدِ
‘ഇന്‍ദി
near
അടുക്കല്‍
أَنْفُسِكُمْ
അന്‍ഫുസികും
yourselves
നിങ്ങളുടെ ഭാഗത്ത്
إِنَّ
ഇന്ന
Indeed
നിശ്ചയമായും
ٱللَّهَ
അല്ലാഹ
Allah
അല്ലാഹു
عَلَىٰ
‘അലാ
on
മേല്‍
كُلِّ
കുല്ലി
every
മുഴുവന്‍
شَيْءٍ
ഷയ്‌ഇന്‍
thing
കാര്യത്തിനും
قَدِيرٌ
ഖദീര്‍
All-Powerful
കഴിവുള്ളവന്‍ (ആണ്)
أَوَ لَمَّا أَصَابَتْكُمْ مُّصِيبَةٌ قَدْ أَصَبْتُمْ مِّثْلَيْهَا قُلْتُمْ أَنَّىٰ هَـٰذَا قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ إِنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
അവലമ്മാ അസാബത്‌കും മുസീബതുന്‍ ഖദ് അസബ്‌തും മിത്‌ലയ്‌ഹാ ഖുല്‍തും അന്നാ ഹാദാ ഖുല്‍ ഹുവമിന്‍ ‘ഇന്‍ദി അന്‍ഫുസികും ഇന്ന അല്ലാഹ ‘അലാ കുല്ലി ഷയ്‌ഇന്‍ ഖദീര്‍
When a single disaster smites you, although you smote with one twice as great, you say: "From where does this come to us?" Say, "It is from yourselves." And Allah has power over all things.
നിങ്ങളെ ഒരു വിപത്ത് ബാധിച്ചപ്പോഴേക്കും 'ഇതെങ്ങനെ സംഭവിച്ചു'വെന്ന് നിങ്ങള്‍ ചോദിക്കുന്നു. എന്നാല്‍ ഇതിന്‍റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്കേല്‍പിച്ചിട്ടുണ്ട്. പറയുക: "ഇത് നിങ്ങളുടെ ഭാഗത്തുനിന്നുതന്നെ സംഭവിച്ചതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്."
166
١٦٦
وَمَآ
വമാ
and what
യാതൊന്ന്
أَصَابَكُمْ
അസാബകും
befallen you
നിങ്ങളെ ബാധിച്ച
يَوْمَ
യൗമ
day
നാളില്‍
ٱلْتَقَى
അല്‍തഖാ
met
ഏറ്റുമുട്ടിയ
ٱلْجَمْعَانِ
അല്‍-ജം‘ആനി
the two hosts
ആ രണ്ടു സംഘങ്ങള്‍
فَبِإِذْنِ
ഫബി-ഇദ്‌നി
by permission
സമ്മതത്തോടുകൂടി / അനുമതിയനുസരിച്ച്
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
وَلِيَعْلَمَ
വലിയ‘ലമ
so that makes evident
അവന്‍ തിരിച്ചറിയാനും
ٱلْمُؤْمِنِينَ
അല്‍-മുഅ്‌മിനീന്‍
the believers
സത്യവിശ്വാസികളെ
وَمَآ أَصَابَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ
വമാ അസാബകും യൗമ അല്‍തഖാ അല്‍-ജം‘ആനി ഫബി-ഇദ്‌നി അല്ലാഹി വലിയ‘ലമ അല്‍-മുഅ്‌മിനീന്‍
And what you suffered on the day the two armies met, was by the leave of Allah, in order that He might test the believers.
രണ്ടു വിഭാഗം ഏറ്റുമുട്ടിയ ദിവസം നിങ്ങളെ ബാധിച്ച വിപത്ത് ദൈവഹിതമനുസരിച്ചു തന്നെയാണ്. നിങ്ങളിലെ യഥാര്‍ഥവിശ്വാസികളാരെന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണത്.
167
١٦٧
وَلِيَعْلَمَ
വലിയ‘ലമ
so that makes evident
അറിയാനും
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
نَافَقُواْ
നാഫഖൂ
hypocrites
അവര്‍ കാപട്യം കാണിച്ചു
وَقِيلَ
വഖീല
And it was said
പറയപ്പെട്ടു
لَهُمْ
ലഹും
for them
അവരോട്
تَعَالَوْاْ
ത‘ആലൗ
Come
നിങ്ങള്‍ വരൂ
قَاتِلُواْ
ഖാതിലൂ
fight
നിങ്ങള്‍ യുദ്ധം ചെയ്യുവിന്‍
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
way
മാര്‍ഗ്ഗ (ത്തില്‍)
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَوِ
അവി
or
അല്ലെങ്കില്‍
ٱدْفَعُواْ
ഇദ്‌ഫ‘ഊ
defend
തടുക്കുവിന്‍ / ചെറുത്തുനില്‍ക്കൂവിന്‍
قَالُواْ
ഖാലൂ
say
അവര്‍ പറഞ്ഞു
لَوْ
ലൗ
if
എങ്കില്‍
نَعْلَمُ
ന‘ലമു
we knew
നിങ്ങള്‍ക്ക് അറിഞ്ഞു
قِتَالاً
ഖിതാലന്‍
fighting
യുദ്ധം (ഉണ്ടാകുമെന്ന്)
لاَّتَّبَعْنَاكُمْ
ല-ഇത്തബ‘നാകും
certainly we followed you
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
ഹും
they
അവര്‍
لِلْكُفْرِ
ലില്‍-കുഫ്‌റി
to disbelief
സത്യനിഷേധത്തിനോട്
يَوْمَئِذٍ
യൗമഇദിന്‍
that day
അന്ന്
أَقْرَبُ
അഖ്‌റബു
nearer
എറ്റവും അടുത്തത്
مِنْهُمْ
മിന്‍ഹും
from them
അവര്‍ക്ക്
لِلإِيمَانِ
ലില്‍-ഈമാനി
to the faith
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
യഖൂലൂന
they say
അവര്‍ പറയുന്നു
بِأَفْوَاهِهِمْ
ബി-അഫ്‌വാഹിഹിം
with their mouths
അവരുടെ വായകള്‍ കൊണ്ട്
مَّا
മാ
what
യാതൊന്ന്
لَيْسَ
ലയ്‌സ
not
ഇല്ലാത്ത
فِى
ഫീ
In
ഇല്‍
قُلُوبِهِمْ
ഖുലൂബിഹിം
their hearts
അവരുടെ മനസ്സുകളില്‍
وَٱللَّهُ
വഅല്ലാഹു
And Allah
അല്ലാഹു
أَعْلَمُ
അ‘ലമു
knows better
നന്നായി അറിയുന്നവന്‍
بِمَا
ബിമാ
what
യാതൊന്ന്
يَكْتُمُونَ
യക്‌തുമൂന്‍
they conceal
അവര്‍ മറച്ചു വെക്കുന്നത്
وَلِيَعْلَمَ ٱلَّذِينَ نَافَقُواْ وَقِيلَ لَهُمْ تَعَالَوْاْ قَاتِلُواْ فِى سَبِيلِ ٱللَّهِ أَوِ ٱدْفَعُواْ قَالُواْ لَوْ نَعْلَمُ قِتَالاً لاَّتَّبَعْنَاكُمْ هُمْ لِلْكُفْرِ يَوْمَئِذٍ أَقْرَبُ مِنْهُمْ لِلإِيمَانِ يَقُولُونَ بِأَفْوَاهِهِمْ مَّا لَيْسَ فِى قُلُوبِهِمْ وَٱللَّهُ أَعْلَمُ بِمَا يَكْتُمُونَ
വലിയ‘ലമ അല്ലദീന നാഫഖൂ വഖീല ലഹും ത‘ആലൗ ഖാതിലൂ ഫീ സബീലി അല്ലാഹി അവി ഇദ്‌ഫ‘ഊ ഖാലൂ ലൗ ന‘ലമു ഖിതാലന്‍ ല-ഇത്തബ‘നാകും ഹും ലില്‍-കുഫ്‌റി യൗമഇദിന്‍ അഖ്‌റബു മിന്‍ഹും ലില്‍-ഈമാനി യഖൂലൂന ബി-അഫ്‌വാഹിഹിം മാ ലയ്‌സ ഫീ ഖുലൂബിഹിം വഅല്ലാഹു അ‘ലമു ബിമാ യക്‌തുമൂന്‍
And that He might test the hypocrites, it was said to them: "Come, fight in the Way of Allah or defend yourselves." They said: "Had we known that fighting will take place, we would certainly have followed you." They were that day, nearer to disbelief than to Faith, saying with their mouths what was not in their hearts. And Allah has full knowledge of what they conceal.
കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും. "നിങ്ങള്‍ വരൂ! അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യൂ; അല്ലെങ്കില്‍ ചെറുത്തു നില്‍ക്കുകയെങ്കിലും ചെയ്യൂ" എന്ന് കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: "യുദ്ധമുണ്ടാകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ പിന്തുടരുമായിരുന്നു." അന്ന് അവര്‍ക്ക് സത്യവിശ്വാസത്തേക്കാള്‍ അടുപ്പം സത്യനിഷേധത്തോടായിരുന്നു. അവരുടെ മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. അവര്‍ മറച്ചുവെക്കുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.
168
١٦٨
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قَالُواْ
ഖാലൂ
say
പറഞ്ഞ
لإِخْوَانِهِمْ
ലി-ഇഖ്‌വാനിഹിം
about their brothers
തങ്ങളുടെ സഹോദരങ്ങളെപ്പറ്റി
وَقَعَدُواْ
വഖ‘അദൂ
while they sat
ഇവര്‍ ഇരിക്കുകയും ചെയ്തു
لَوْ
ലൗ
if
എങ്കില്‍
أَطَاعُونَا
അതാ‘ഊനാ
they obeyed us
അവര്‍ നമ്മളെ അനുസരിച്ചിരുന്നുവെങ്കില്‍
مَا
മാ
what
യാതൊന്ന്
قُتِلُوا
ഖുതിലൂ
they would have been killed
അവര്‍ കൊല്ലപെടുകയില്ലായിരുന്നു
قُلْ
ഖുല്‍
Say
പറയുക
فَادْرَءُوا
ഫദ്‌റഅൂ
Then avert
എന്നാല്‍ നിങ്ങള്‍ തടഞ്ഞു നിര്‍ത്തുവിന്‍
عَنْ
‘അന്‍
from
നിന്ന്
أَنْفُسِكُمُ
അന്‍ഫുസികുമു
yourselves
നിങ്ങളില്‍
الْمَوْتَ
അല്‍-മൗത
death
മരണത്തെ
إِنْ
ഇന്‍
if
എങ്കില്‍
كُنْتُمْ
കുന്‍തും
you have been
നിങ്ങള്‍ ആണ്
صَادِقِينَ
സാദിഖീന്‍
ruthful
സത്യവാന്മാര്‍
ٱلَّذِينَ قَالُواْ لإِخْوَانِهِمْ وَقَعَدُواْ لَوْ أَطَاعُونَا مَا قُتِلُوا قُلْ فَادْرَءُوا عَنْ أَنْفُسِكُمُ الْمَوْتَ إِنْ كُنْتُمْ صَادِقِينَ
അല്ലദീന ഖാലൂ ലി-ഇഖ്‌വാനിഹിം വഖ‘അദൂ ലൗ അതാ ‘ഊനാ മാ ഖുതിലൂ ഖുല്‍ ഫദ്‌റഅൂ ‘അന്‍ അന്‍ഫുസികുമു അല്‍-മൗത ഇന്‍ കുന്‍തും സാദിഖീന്‍
the ones who said about their killed brethren while they themselves sat: "If only they had listened to us, they would not have been killed." Say: "Avert death from your own selves, if you speak the truth."
വെറുതെയിരിക്കുകയും എന്നിട്ട് തങ്ങളുടെ സഹോദരങ്ങളെപ്പറ്റി 'ഞങ്ങള്‍ പറഞ്ഞതനുസരിച്ചിരുന്നെങ്കില്‍ അവര്‍ വധിക്കപ്പെടുമായിരുന്നില്ല' എന്നു പറഞ്ഞവരുമാണവര്‍. പറയുക: "എങ്കില്‍ നിങ്ങള്‍ നിങ്ങളില്‍നിന്ന് മരണത്തെ തട്ടിമാറ്റുക; നിങ്ങള്‍ സത്യസന്ധരെങ്കില്‍!"
169
١٦٩
وَلاَ
വലാ
and not
അപ്പോള്‍ അരുത്
تَحْسَبَنَّ
തഹ്‌സബന്ന
think
നിങ്ങള്‍ വിചാരിക്കുക
ٱلَّذِينَ
അല്ലദീന
Those who
യാതോരുത്തര്‍
قُتِلُواْ
ഖുതിലൂ
they would have been killed
അവര്‍ വധിക്കപെട്ട
فِى
ഫീ
In
ഇല്‍
سَبِيلِ
സബീലി
way
മാര്‍ഗ്ഗം
ٱللَّهِ
അല്ലാഹി
of Allah
അല്ലാഹുവിന്‍റെ
أَمْوَاتاً
അംവാതന്‍
dead
മരിച്ചുപോയവരാണെന്ന്
بَلْ
ബല്‍
Nay
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
അഹ്‌യാഉന്‍
They are alive
ജീവിച്ചിരിക്കുന്നവരാണ്
عِندَ
‘ഇന്‍ദ
with
അടുക്കല്‍
رَبِّهِمْ
റബ്ബിഹിം
their Lord
അവരുടെ രക്ഷിതാവിന്‍റെ
يُرْزَقُونَ
യുര്‍സഖൂന്‍
they are given provision
അവര്‍ക്ക് വിഭവങ്ങള്‍ നല്കപെട്ടുകൊണ്ടിരിക്കുന്നുണ്ട്
وَلاَ تَحْسَبَنَّ ٱلَّذِينَ قُتِلُواْ فِى سَبِيلِ ٱللَّهِ أَمْوَاتاً بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ
വലാ തഹ്‌സബന്ന അല്ലദീന ഖുതിലൂ ഫീ സബീലി അല്ലാഹി അംവാതന്‍ ബല്‍ അഹ്‌യാഉന്‍ ‘ഇന്‍ദ റബ്ബിഹിം യുര്‍സഖൂന്‍
Think not of those who are killed in the Way of Allah as dead. Nay, they are alive, with their Lord, and they have provision.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ജീവിത വിഭവം നിര്‍ലോഭം ലഭിച്ചുകൊണ്ടിരിക്കും.